ലുട്ടാപി റഹിം😂 നല്ല പേര്😂 നല്ല ഒരു സംഘടനയായിരുന്ന ഡിഫിയുടെ ഇപ്പോഴത്തെ നേതാവ്വ്😂 പ്രസ്ഥാനത്തെ എങ്ങിനെ നശിപ്പിക്കാമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മണ്ടൻ നേതാവ്😂😂😂
കേരളത്തിൽ മതസൗഹൃദം തകർക്കുന്നത് മതങ്ങൾ അല്ല... നക്കാപിച്ച 4 വീട്ടിന് വേണ്ടി എന്തുനെറികെടും ചെയ്യാൻ മടിക്കുന്ന രാഷ്ട്ടിയപാര്ടികൾ ആണ്....... ഈ കേസിന്റെ പിന്നാലെ പോയി സത്യം പുറത്ത് കൊണ്ട് വന്നവർക് നന്ദി... പക്ഷെ... എത്രയും ആയിട്ടും കേസ് എടുക്കാൻ മടിച്ച പോലീസ് മോശം നിലപാട്
വർഗ്ഗീയ കാർഡ് ഇറക്കി കളിച്ച്, ചേരിതിരിവ് ഉണ്ടാക്കി, സിസ്റ്റമാറ്റിക്കായി വോട്ട് പിടിച്ചിരുന്നത് നമ്മൾ കരുതിയിരുന്നത് പോലെ ലീഗോ ബിജെപിയോ എസ്ഡിപിഐയോ ആയിരുന്നില്ല!
ലീഗ് എവിടെയാണ് വർഗീയത ഉണ്ടാക്കിയത്. അഴീക്കോട് ഷാജിക്കെതിരെ "സിറാതിൻ്റെ പാലം" കൊണ്ടുവന്നതും ഇതേ ആൾക്കാർ തന്നെയല്ലേ. ഷാഫിക്ക് കിട്ടിയ കവറേജ് ഷാജിക്ക് കിട്ടിയില്ല. അതൊന്നു കൊണ്ടുമാത്രമാണ് അന്ന് ഷാജി തോറ്റുപോയത്. ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്നതിനെകാൾ ഉഗ്രൻ വർഗീയത സിപിഎം കേരളത്തിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ഈ ലുട്ടാപ്പി ബിരുദആനന്തര ഗവേഷണം ഡോക്ടറേറ്റ് ഒക്കെ നടത്തിയത് ബർഗീയതക്കു എതിരെയും തൊഴിലാളി വർഗ്ഗ സാർവദേശീയതയ്ക്കും ആണെന്ന് എത്ര പേർക്കറിയാം. ഇവൻ വെറും ലുട്ടാപ്പിയല്ല. ലുട്ടാപ്പിയുടെ അപ്പൂപ്പൻ ആണ് 😊
ഒരു പാർട്ടിയിലെ ചുരുക്കം ചിലര് പൊട്ടന്മാർ ആകുന്നത് കേട്ടിട്ടുണ്ട്, ഇതിപ്പോ നേതാക്കന്മാരും അണികളും അടക്കം സകലവും 💯 പൊട്ടന്മാർ ആകുന്നത് ആദ്യമായി ആണ് കേൾക്കുന്നത് 😂😂
വടകര മേമുണ്ടയിൽ മദ്രസയിൽ BJP ബോർഡ് കൊണ്ടിട്ടതും TP യെ കൊന്ന ഇന്നോവയിൽ മാഷാ അള്ള സ്റ്റിക്കർ പതിച്ചതും വർഗീയതക്കെതിരെ ഘോര ഘോര പ്രഭാഷണം നടത്തുന്ന DYFI ക്കാരാണ്
സിപിഎം പാർട്ടി ഇങ്ങനെ അതപതിച്ച് പോയതിൽ ആ പാർട്ടിക്കാരൻ അല്ലാത്ത എനിക്ക് തന്നെ വിഷമം തോനുന്നു. ഇവന്മാർ ഈ പാർട്ടി നശിപ്പിചു ഇല്ലാണ്ടകൻ വേണ്ടി ആയിരിക്കുമോ ഇങ്ങനെയൊക്കെ ചെയ്യുന്നത്
എത്ര സത്യസന്ധമായ അവതരണം ഗം:നിങ്ങൾക്ക് നന്ദി
*കാഫിർ സ്ക്രീൻഷോട്ട് : കോഴിക്കോട് MSF ജില്ലാ സെക്രട്ടറിയുടെ ഫോണ് പോലീസ് പിടിച്ചെടുത്തു...*
@@abeeshv8227iiii and 😮😮😮😅😊😊😊😊ü to😅😅😅😅
Shi@@abeeshv8227
എല്ലാ ഉത്തരവദിത്വത്തോടും കൂടെ പറയട്ടെ, കേരള രാഷ്ട്രീയം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ political and public പോയ്സൺ ആണ് നമ്മുടെ രായീമിക്ക.
Athu,Shariyanennu,,Theliyichu,,,Nunachi,Amma
വിവരമില്ലാത്തവൻ
Otta thal anu😂
5⁵⅚⁶u❤
പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഇടതു പ്രവർത്തകൻറെ
പേജ്
ഷെയർ ചെയ്തതും ഇടത് അനുഭാവികൾ😂
ഇ റഹിം എന്ന് പറയുന്നവൻ ലോകം കണ്ടതിൽ വെച്ച്. No 1 ഫ്രോഡ് ആണ്
Vakathirivu, Ellathe Thiricharivu, Ellathavan
🤩🤩🤩🤩🤩
ചാനലിൽ വന്നിരുന്നു പറയുമ്പോളെ എനിക്ക് മനസ്സിലായി അയൽ പറയുന്നത് കേൾക്കാറേ ഇല്ല സത്യം
ജയരാജൻ തന്നെ പറഞ്ഞു....
"എരണം കെട്ടവൻ "...
😂😂😂😂
Islamic historiyil phd😂
രണ്ട് വർഷം കഴിഞ്ഞാൽ ഈ പാർട്ടി ലോകത്ത് കാണില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഒരു സന്തോഷം ഒക്കെ ഉണ്ട് കേട്ടോ.
വർഗീയതക്ക് എതിരെ സിപിഎം.പാവം മെമ്പർ ഷിപ്പില്ലാത്ത മാപ്പിള ചഗാക്കൾ.
👍👍👍
ഈ നാശങ്ങൾ തന്നെ വീണ്ടും ഭരണം പിടിക്കും എന്ന ആശങ്ക എനിക്കുണ്ട്...
@@johnmathew8053 ഇനിയത് സംഭവിക്കില്ല.
@@johnmathew8053 idh pola vargeeyadha indakkan BJP kke polum pattunilla...So ini LDF varilla Ellam sheriyavum
പാറക്കൽ അബ്ദുള്ളക്ക് അഭിനന്ദനങ്ങൾ
കേസുമായിമുന്നോട്ട് പോയതിൽ 🌹🌹🌹
Correct 💯
Shafi Parambil🔥🔥
നിലപാടില്ല, എന്ന ഒരൊറ്റ നിലപാടാണ് ഞങ്ങൾ എന്നും സ്വീകരിച്ചിട്ടുള്ളത്....
ലുട്ടാപ്പിയുടെ തള്ള് കേട്ടു ചിരിച്ചു ചത്ത് 😂😂😂
"Lottasppi naanamkett mulavdiyumefuth kaatmanduvilekk poyenn...." Prayanparanj... Nte ammayidauth... Enthar.... Super corrct v mood.. 🙏🏻🙏🏻🙏🏻👍🏻
😂😂😂
@@saajanjoseph17:41
Oru bass okke undakki ittu oru തവള കരയുന്ന sound pole..
Allam,,Thallammakku,,,Arivodo
ഗം മേ, നന്നാകുന്നു. അവ താരക ന്ന് അഭിനനനങ്ങൾ '
കാഫിരുണ്ടോ സഗാവേ ഒരു ട്വിസ്റ്റ് ഇടുക്കാൻ.... ഇതു കലക്കി..... പൊന്നു മച്ചാനെ നിങ്ങളെ സമ്മതിച്ചു... 💪💪
കാഫിർ മതം അല്ല 😂😂
പൊതുപോലും നാണിച്ചു പോകും തൊലിക്കട്ടിയിൽ 😂😂😂 റഹീം ആണ് പാർട്ടിയുടെ ഐശ്വര്യം അണ്ണൻ പൊളിയാണ്
വർഗീയതയിൽ ബിജെപി യെ നാണിപ്പിച്ചല്ലോ സിപിഎം...😂😂😂
എന്നാലും നിങ്ങളുടെ Gum പരിപാടി പൊളിച്ചു😂
റഹീം ❌
എരണംകെട്ടവൻ ✅
ചിരിപ്പിക്കല്ല bhai 😂
ലുട്ടാപി റഹിം😂 നല്ല പേര്😂 നല്ല ഒരു സംഘടനയായിരുന്ന ഡിഫിയുടെ ഇപ്പോഴത്തെ നേതാവ്വ്😂 പ്രസ്ഥാനത്തെ എങ്ങിനെ നശിപ്പിക്കാമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മണ്ടൻ നേതാവ്😂😂😂
@@Ichu1928no അങ്ങനെ പറയല്ലേ 😂😂തന്ത ഇല്ലാത്തവനെ 😂😂
എരപ്പാളി
Aരണംകെട്ട Aരപാളി റഹീം
അൽപം ഉളുപ്പും ബുദ്ധിയും ഉള്ള അണികൾ ഉണ്ടെങ്കിൽ ഇപ്പോൾ തിരുത്താൻ ശ്രമിക്കുക ഇല്ലെങ്കിൽ പിന്നെ ഈ പാർട്ടിയെ കാണാൻ കിട്ടില്ല 😂
ലോട്ടാപ്പി പൊളിച്ചു 🤣🤣🤣🤣
കറക്റ്റ് പേര് 👌🏻😜🤣🤣🤣.
🤣🤣🤣
ഒരൊറ്റ ദിവസം മതി പോലീസുകാർക്ക് ഇത് തെളിയിക്കാൻ പക്ഷേ പാർട്ടി പറയണം😂
Hours mathi bro. But nadakoolaaa😂😂😂
ഇ ടീച്ചർ വെറുതെ ഉള്ള വില കളഞ്ഞു 🤭
💯 മത്സരിക്കേണ്ടായിരുന്നു
മാധ്യമങ്ങൾ ചിലരെ ഊതി വീർപ്പിച്ചു
കളയും.
Nunachi
Allengil seasarkku eanthu vilayaanu undaayirunnathu😂
ഊതി വീർപ്പിച്ച ബലൂണാണ് ഭായ്😂
പാർട്ടിയെ പേടിച്ച് ക്രെഡിബിലിറ്റി കളയുന്ന വടകര ഏമാൻമാർക് നല്ല നമസ്കാരം🙏🏽
കുത്സിത പ്രചാരണത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും തുറമുഖമായി കേരളം മാറുകയാണ്.
Keralam alla cheepee em ..mathram😂😂😂
കേരളമല്ല, സിപിഎം, and സംഘിസ്
കേരളത്തിൽ മതസൗഹൃദം തകർക്കുന്നത് മതങ്ങൾ അല്ല... നക്കാപിച്ച 4 വീട്ടിന് വേണ്ടി എന്തുനെറികെടും ചെയ്യാൻ മടിക്കുന്ന രാഷ്ട്ടിയപാര്ടികൾ ആണ്....... ഈ കേസിന്റെ പിന്നാലെ പോയി സത്യം പുറത്ത് കൊണ്ട് വന്നവർക് നന്ദി... പക്ഷെ... എത്രയും ആയിട്ടും കേസ് എടുക്കാൻ മടിച്ച പോലീസ് മോശം നിലപാട്
കമ്മിസങ്കി only bro not at all
സഖാക്കളുടെ വർഗീയത ജനം തിരിച്ചറിഞ്ഞു.....
Shafi Parambil...❤❤
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂😂
പാർട്ടി ചുക്ക് പോലെ ആയി
ടീച്ചറമ്മ ❌നുണച്ചിയമ്മ ✅
കാഫിറമ്മ 😅
@@i_am_sreehari_ ചീറ്ററമ്മ.
😂😂😂
അംഗൻവാടിയിൽ ഉപ്പുമാവ് ഉണ്ടാക്കലായിരുന്നു ടീച്ചർ അമ്മയുടെ ജ്യോലി അല്ലാതെ അവർ ടീച്ചറും ഒരു കോപ്പുമല്ല
ഷൈലജേനിനക്ബുദതിയിലെഷൈലജേ നിനനെഈറഹീമുംകൂടടരുംതീറ്കുംസൂഷിചാല് നിക് നലത്
🛑 മനുഷ്യൻ അധ:പതിച്ചാൽ മൃഗം
മൃഗം അധ:പതിച്ചാൽ കമ്മ്യൂണിസ്റ്റ് 🛑
സിപിഎം ന്റെ റെഡ് എൻ കൌണ്ടർ ആരംഭിച്ചു കാഫിർ പ്രയോഗത്തിലൂടെ 😅😅😅
നമ്മുടെ യോഗി ജി വരണം കേരളത്തിൽ മുഫ്യനായി, എൻകൗണ്ടർ കുറെ നടക്കും ശവങ്ങൾ കൊടികളായിരിക്കും ബാക്കി ഉണ്ടാകുമോ!???
😂😢
ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പച്ചക്ക് കള്ളം പറയാൻ ഈ പാർട്ടി കഴിഞ്ഞേ ഉള്ളൂ, ഇതെല്ലാം കേട്ടിട്ടും വീണ്ടും ഇവർക്ക് വോട്ട് ചെയ്യുന്ന പ്രബുദ്ധ ജനങ്ങളും ,
പിന്നെ ജനങ്ങൾ എന്ത് ചെയ്യണം?... തമ്മി തല്ല് ഇല്ലാത്ത ഒരു പ്രതിപക്ഷം വേണ്ടേ?
പാലാരിവട്ടം പാലോം, കമ്രുതിന് ഇക്കെനേം ഒക്കെ ഓർമ ഇല്ലേ??
@@sandeepfrancis3568enna anubhavicho😂
ഇത് നേരുത്തേ അറിയാം ഇങ്ങനെ വരും എന്ന് എങ്കിലും ഉളുപ്പ് ഇല്ലാതെ റെഹീം സംസാരിക്കുന്ന കാണുമ്പോൾ ആണ് ഓന്തിനെ ഓർമ വരുന്നേ
Jorane jorane endhalle
എൻ്റെ പ്രിയപ്പെട്ട ഗം,
താങ്കൾക്ക് ഒരു VIBGyoR
Salute !- ചിരി / ചിന്ത -
നാടകാനുഭവം. മനോധർമ്മം - നന്ദി.
റഹിം ഇതൊക്കെ കാണുന്നുണ്ടോ ആവോ..... കാണാതിരിക്കട്ടെ!😂
LAVANOKKE KAANDAMRUGATHINDE THOLIKKATTIYAAYIRIKKUM, ONNUM ESHOOLA, WHAT A TRAGEDY
Masha Allaah യും കാഫിറുമൊക്കെ Target ചെയ്യുന്നത് ആരെയാണെന്ന് ഇനിയെങ്കിലും മണ്ടന്മാരായ മാപ്പിള സഖാക്കൾ തിരിച്ചറിയുക…
എല്ലാവരും എടുത്തിട്ട് നന്നായി ഊക്കുന്നുണ്ടല്ലോ😅
സ്വന്തമായി പോലീസും കോടതിയും അന്വേഷണ കമ്മീഷനുമൊക്കെയുള്ള ഒരു പാർട്ടിയുടെ ഗതികേട് നോക്കണേ 😂
ബാങ്കുകളും...
Rahiminte paattt😂😂😂😂
വർഗ്ഗീയ കാർഡ് ഇറക്കി കളിച്ച്, ചേരിതിരിവ് ഉണ്ടാക്കി, സിസ്റ്റമാറ്റിക്കായി വോട്ട് പിടിച്ചിരുന്നത് നമ്മൾ കരുതിയിരുന്നത് പോലെ ലീഗോ ബിജെപിയോ എസ്ഡിപിഐയോ ആയിരുന്നില്ല!
പണ്ടേ ഇതൊക്കെ ആണ്
ലീഗ് എവിടെയാണ് വർഗീയത ഉണ്ടാക്കിയത്.
അഴീക്കോട് ഷാജിക്കെതിരെ "സിറാതിൻ്റെ പാലം" കൊണ്ടുവന്നതും ഇതേ ആൾക്കാർ തന്നെയല്ലേ.
ഷാഫിക്ക് കിട്ടിയ കവറേജ് ഷാജിക്ക് കിട്ടിയില്ല. അതൊന്നു കൊണ്ടുമാത്രമാണ് അന്ന് ഷാജി തോറ്റുപോയത്.
ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്നതിനെകാൾ ഉഗ്രൻ വർഗീയത സിപിഎം കേരളത്തിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
BJP ആണ് ഇവരുടെ ഗുരു😂
@@super9308 ഇവർ തമ്മിൽ ഒരു തുരങ്ക സൗഹൃദം ഉണ്ട്. ഇതിന്റെയെല്ലാം നേട്ടം കൊയ്യാൻ പോകുന്നത് സംഘ പരിവാറാണ്.
അവസാന ഭരണം 😂
വടകര വർഗീയതയെ അതിജീവിച്ചു.
LDF അങ്ങനെ എല്ലാ മേഖലയിലും നശിച്ചു പോയി 💯
ഇതിൻ്റെ പിറകെ ആരും അന്വേഷിച്ച് പോകില്ല എന്ന് കരുതിയുണ്ടാക്കിയതാണ്, അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ,പൊതുസമൂഹം സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഈ ലുട്ടാപ്പി ബിരുദആനന്തര ഗവേഷണം ഡോക്ടറേറ്റ് ഒക്കെ നടത്തിയത് ബർഗീയതക്കു എതിരെയും തൊഴിലാളി വർഗ്ഗ സാർവദേശീയതയ്ക്കും ആണെന്ന് എത്ര പേർക്കറിയാം. ഇവൻ വെറും ലുട്ടാപ്പിയല്ല. ലുട്ടാപ്പിയുടെ അപ്പൂപ്പൻ ആണ് 😊
"സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയിലെ മുസ്ലിം സമുദായത്തിൻ്റെ ഉന്നമനം." ഇതായിരുന്നു പ്രബുദ്ധ സഖാവിൻ്റെ വിഷയം. മലത്തിലും മതം കലർത്തുന്ന ജാതി ആണ്. ❤
ചിരിച്ചു ഒരു വഴിക്കായി..😂😂😂😂😂
😂😅
വാരി വലിച്ചു ഭിത്തിയിൽ തേക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ.. വല്ലാത്ത ജാതി ഊക്കൽ ആയിപ്പോയി
ഈ വാർത്ത കൈരളിയിൽ കുറേ തപ്പിനോക്കി... ഇല്ല
റഹിം പൊളിച്ചു. ബാലൻ.കെ.നായരെ ഓർമ്മ വന്നു.
മികച്ച നടി നുണച്ചി 'അമ്മ . മികച്ച മൂവി കാഫിർ 😂മികച്ച സഹ നടൻ ലുട്ടാപ്പി 😂
😂😂😂😂😂
എന്തായാലും അന്വേഷിച്ച പോലീസുകാരനും സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്......അതിലപ്പുറം ഇനി എന്ത് വേണം....സന്തോഷം... സന്തോഷം....സന്തോഷം.... സന്തോഷം...സന്തോഷം
Anneashana udhyogasthane njangal sthalam maatteettundu sakhaakkale laal salaam
സത്യം വെളിച്ചത് വന്നത് തന്നെ ഭാഗ്യം
ഈ "ഗം" കണ്ടില്ലെങ്കിൽ പിന്നെ....ഹേ...കേരളീയരേ!!!
നിങ്ങൾ രാഷ്ട്രീയ മണ്ഡലത്തിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.....ഹാ....
അന്ന് പോസ്റ്റ് വന്ന സമയത്ത് നമ്മളൊക്ക പറഞ്ഞത സിപിഎം ന്റെ പതിനെട്ടെമത്തെ അടവ് ജയിക്കാൻ വേണ്ടി.പൊളിറ്റിക്സ് പോയിസൻ റഹിം ഇക്കാക് വിപ്ലവ അവിവാദ്യങ്ങൾ 😂😂
ജോറാണെ ഇത് ജോറാണെ എന്ന പാട്ട് ആവശ്യപ്പെട്ടിരിക്കുന്നു വടകരയിൽ നീന്നും ചെമ്പട ഇത് ചെമ്പട
എന്നിട്ടും കണ്ണാടി നോക്കി പറയുവാണ് " വർഗീയത തുലയട്ടെ "
പ്രസംഗം മാസാക്കാൻ നോക്കി, അവസാനം തൊണ്ടയിൽ ഞണ്ടു കുടുങ്ങിയ ശബ്ദമാണ് പുറത്തേക്ക് വരുന്നത്...
മനോഹരമായ എഡിറ്റിങ്.. 👍🙏
മാഷാഅല്ലാ സ്റ്റിക്കറിൽ തുടങ്ങി കാഫിറിലെങ്കിലും നിർത്തണേ..!
ഇത്ര അധഃപതിച്ച് പോയല്ലോ മാർകിസ്റ്റ്
പാർട്ടി കഷ്ടം !
മാപ്പിള സഖാക്കൾ🎉
ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്
സ്വന്തം ഛർദ്ദിൽ വാരി തിന്നേണ്ട ഗതികേട് 🤣🤣🙏🙏
ഗം 😂 പൊളിച്ചു നിഷാന്ത് 😅😅
*കാഫറുണ്ടോ സഖാവെ ഒരു മാശാ അള്ളാഹ് എടുക്കാൻ"*
ഇനിയെങ്കിലും ടീച്ചർ ആ ചെങ്കോണകം വലിച്ചെറിഞ്ഞു വീട്ടിൽ പോയി ഇരുന്നൂടെ
ബംഗാളും ത്രിപുരയും ആവർത്തിക്കാൻ ഇതൊക്കെ ധാരാളം.
ചെമ്മട ഇത് ചെമ്മട ഫ്ഫു
കാളകൂട വിഷം AA റഹീം.
മാളത്തിൽ ഒളിച്ചു.
കക്കൂസ് മാലിന്യം എന്ന് കൂടി വിശേഷിപ്പിക്കാം
സഖാക്കളേ വർഗീയ വാദ സ്ക്രീന്ഷോട്ടുകാരെ, ഹോ നാട് കത്തിയാലും ഞങ്ങൾ ജയിചാൽ മതി എന്ന് സഖാക്കളുടെ നയം
ശരിക്കും പോരാളി പറഞ്ഞത് സത്യ..😂 എരണം കെട്ട പാർട്ടി തന്നെയാ ഇത്.
ടീച്ചർ അമ്മയ്ക്കും ശിഷ്യന്മാർക്കും ഒരായിരം അഭിവാദ്യങ്ങൾ. ലാൽസലാം.🗡️💪💣💥⚰️
റഹീമിൻ്റെ മുക്രയിടലും ഷാഫിയുടെ സംസാരവും
കേട്ടാൽ തന്നെ ജനങ്ങൾക്ക്
മനസ്സിലാവും CPM അഹങ്കാരത്തിൻ്റെ
ലവൽ
Double A Rahim Best actor of Kerala 😂
സൂപ്പർ 👌👌👌👌
തെളിവ് കണ്ടെത്തി പുറത്തുവിട്ട പോലീസ് ഉദ്യോഗ്യസ്ഥനെ ഉടനെ തന്നെ സ്ഥലം മാറ്റിയ ദാസൻ സർക്കാരിൻ്റെ നന്മ
ആരും കാണാതെ പോകരുത്.🙄😡
ഒരു പാർട്ടിയിലെ ചുരുക്കം ചിലര് പൊട്ടന്മാർ ആകുന്നത് കേട്ടിട്ടുണ്ട്, ഇതിപ്പോ നേതാക്കന്മാരും അണികളും അടക്കം സകലവും 💯 പൊട്ടന്മാർ ആകുന്നത് ആദ്യമായി ആണ് കേൾക്കുന്നത് 😂😂
നേതാക്കന്മാർ എന്നാൽ ഏറ്റവും നന്നായി ഉളുപ്പില്ലാതെ നുണ പറയാൻ പറ്റുന്നവരെ വിളിക്കുന്ന പേരാണോ
മധുരത്തിൽ പൊതിഞ്ഞ പെരും നുണയുടെ പേരാണ് കമ്മ്യൂണിസം
അ ആ റഹീമേ സലാം എ ഏ സലാം !!!.
കൊറോണ വൈറസിനെ ഗ്ലോവ്സ് പോലും ഇടാതെ അടിച്ചു കൊന്ന ടീച്ചറമ്മ 😂😂😂
ലതികക്കും ശൈലജക്കു മെതിരെവർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതിന് നിയമ നടപടി സ്വീകരിക്കണം ..
വടകര മേമുണ്ടയിൽ മദ്രസയിൽ BJP ബോർഡ് കൊണ്ടിട്ടതും TP യെ കൊന്ന ഇന്നോവയിൽ മാഷാ അള്ള സ്റ്റിക്കർ പതിച്ചതും വർഗീയതക്കെതിരെ ഘോര ഘോര പ്രഭാഷണം നടത്തുന്ന DYFI ക്കാരാണ്
എല്ലാം തിരിച്ചറിയാൻ കഴിവുള്ളവരാണ് ജനം അതാണ് കാലം...അറിയേണ്ടവർ അറിഞ്ഞാൽ നല്ലത്.....
ഇവൻമാരെ പോലെ ഇത്രയൂം ഗതികെട്ടവന്മാര് 😆😆🤣🤣👌
ടീച്ചറിൻ്റെ തൊലിക്കട്ടി സമ്മദിക്കണം എല്ലാം അറിഞ്ഞും കൊണ്ട് ഇത്ര തരം താഴാൻ പാടില്ല
ഷാഫി പറമ്പിൽ ❣️
💙🩵💛💚🧡❤️💜🤎🖤🩶🤍🩷
കേരളത്തിന്റെ മുത്താണ് 😘
ഇത്രക്കും ഒര് നെറികെട്ട പാർട്ടി ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെടണം നാടിന്റെ നന്മക്കായി
വടകരയിലെ ജനങ്ങൾ സമ്പൂർണ സാക്ഷരത കൈവരിച്ചു...അതാണ് ഈ പാർട്ടിക്ക് ഈ ഗതി വന്നത്❤
എല്ലാ കപടമുഖങ്ങളും തുറന്നു കാട്ടപ്പെട്ടു.... 😂
ഉളുപ്പില്ലായ്മയുടെ സർവ്വ സംഗമം അതാണ് സിപിഎം
ഗം ചിരിക്കാനും ചിന്തിക്കാനും തീരുമാനം എടുക്കാനും പറ്റിയ പ്രോഗ്രാം നന്ദി
Mr Gobindaaaa
ഇവരുടെ മുന്നിൽസംഘപരിവാർ തോൽവി സമ്മതിച്ചു😂
Masha allah നാടകത്തിനു ശേഷം ചീപ്പീമ്മ് ഇറക്കിയ കാഫിർ എന്ന വർഗീയ നാടകം മൂഞ്ചിയതായി അറിയിക്കുന്നു..
ചിരിച്ച് ഒരു വഴിയായ്😂😂😂
Best ever episod of gum 👍🏼👍🏼
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...😂😂😂😂
കാസിം മുത്താണ് കേട്ടോ ❤❤
ടീച്ചർ എന്നു സ്നേഹത്തോടെ വിളിച്ചവർ അവരെ ഇപ്പോൾ പുച്ഛത്തോടെ നോക്കുന്നു. കഷ്ടം ജയിക്കാൻ വേണ്ടി എന്തും പറയുന്നു
ഷാഫി ❤❤
അടിപൊളി 👌👌👌🤣🤣🤣
അന്തസുള്ള ഒരുത്തനും ഒരു പാർട്ടിയിലും ഇല്ല ഇതൊക്കെ കാണുന്ന നമ്മളല്ലേ കോമാളികൾ
CPM നെ പോലെ ഇത്രയും നെറിക്കെട്ട പാർട്ടി ലോകത്ത് വേറെയുണ്ടാകില്ല എന്നാണ് തോന്നുന്നത്. അവരുടെ നേതാക്കളും അനുയായികളും അത്രമാത്രം അധ:പതിച്ചിരിക്കുന്നു .
എന്നാലും എന്റെ കേരളം ആദരിച്ച കാഫിറമ്മേ 😄
അതാണ് ഞങ്ങടെ ലുട്ടുമോൻ😂
സിപിഎം പാർട്ടി ഇങ്ങനെ അതപതിച്ച് പോയതിൽ ആ പാർട്ടിക്കാരൻ അല്ലാത്ത എനിക്ക് തന്നെ വിഷമം തോനുന്നു. ഇവന്മാർ ഈ പാർട്ടി നശിപ്പിചു ഇല്ലാണ്ടകൻ വേണ്ടി ആയിരിക്കുമോ ഇങ്ങനെയൊക്കെ ചെയ്യുന്നത്
എന്റെ പൊന്നോ.... നമിച്ച് അണ്ണാ 😂😂
😂😂😂😂😂😂അടിപൊളി അവതരണം