PERIODS TABOO : Impurity, superstition and myths

Поділитися
Вставка
  • Опубліковано 24 гру 2020
  • PERIODS TABOO : Impurity, superstition and myths

КОМЕНТАРІ • 2,7 тис.

  • @anamikakrishnan8472
    @anamikakrishnan8472 3 роки тому +2

    8 ത്തിൽ ഇതിനെക്കുറിച്ചു textil വന്നപ്പോൾ വായിച്ചാൽ മനസ്സിലാകും എന്ന് പറഞ്ഞ ടീച്ചറെ ഞാൻ ഈ നിമിഷത്തിൽ ഓർക്കുന്നു 😬😬

  • @manub2442
    @manub2442 3 роки тому +3

    വീഡിയോ കാണുന്നതിനിടെ അമ്മയുമായി മുട്ടൻ അടി ആയി.. "ഇതൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് നടക്കണോ" എന്ന് 'അമ്മ... ഇതൊന്നും ഞങ്ങൾക്ക് 'അമ്മ പറഞ്ഞു തന്നിട്ടില്ലല്ലോ എന്ന് ഞാനും. "ആണ്പിള്ളേർക്ക് ഇതൊക്കെ പറഞ്ഞു തരുന്നത് എന്തിനാ. അവർക്ക് ഇതൊന്നും ഇല്ലല്ലോ" എന്ന ബാലിശമായ വാദവുമായി അമ്മയും. നാളെ എനിക്കൊരു മകൾ ഉണ്ടാവുകയാണെങ്കിൽ ഞാൻ എന്ത് പറഞ്ഞു കൊടുക്കും എന്ന് ചോദിച്ചപ്പോൾ നൂറ് ന്യായീകരണങ്ങൾ വേറെ. ഞാൻ പറഞ്ഞു, 'അമ്മ ഒന്നും ഇനി കഷ്ടപ്പെട്ടു പറഞ്ഞു തരണ്ട. എന്റെ കൂടെ പഠിച്ച കുട്ടികളൊക്കെ എനിക്ക് ആവശ്യത്തിന് awareness തന്നിട്ടുണ്ട്" എന്ന്. നല്ല കലിപ്പ് കേറി "എനിക്ക് ഈ വീഡിയോ ഒന്നും കാണണ്ട" എന്നും പറഞ്ഞു പോയ അമ്മേടെ മുറിയിൽ ചെന്നിരുന്നു full volume ഇട്ട് ഫുൾ കേൾപ്പിച്ചിട്ടു കൊഞ്ഞനം കുത്തിയിട്ടുള്ള വരവിലാണ് ഈ കമെന്റ് എഴുതുന്നത് 😁

  • @vyshnasuresh947
    @vyshnasuresh947 3 роки тому +979

    പാഡ് എടുത്ത് ബാത്‌റൂമിൽ ഇൽ പോവുന്ന ടൈം അനിയൻ കണ്ട് കയ്യിൽ എന്താന്ന് ചോദിച്ചു.... ഞാൻ പാഡ് നിവർത്തി കാണിച്ച് പറഞ്ഞുകൊടുത്തു... അതിന് വീട്ടിൽ ഉണ്ടായായ ഭൂകമ്പം ഞാൻ ഈ വേളയിൽ ഓർക്കുന്നു 😌🥴

  • @sreejithsivan5551
    @sreejithsivan5551 3 роки тому +191

    പ്രളയം വന്നപ്പോൾ ഒരു പരിധിവരെ ആണ്കുട്ടികൾക്ക് sanitary napkins നോടുള്ള attitude മാറിയിട്ടുണ്ട് എന്നു തോന്നുന്നു🤔

  • @dr.jayakrishnanv5998
    @dr.jayakrishnanv5998 3 роки тому +1

    സാനിറ്ററി പാഡിന്റെ പരസ്യങ്ങളിലെ നീല കളറിന്റെ അതിപ്രസരം കാരണം ഇത് ഉജാലയുടെ കൂടെ ഉപയോഗിക്കുന്ന എന്തോ സാധനം ആണെന്ന് കുട്ടിക്കാലത്ത് ധരിച്ചു വച്ചിരുന്ന ലെ ഞാൻ😅

  • @snehapp4250
    @snehapp4250 3 роки тому +1

    പ്രമുഖ brand പോലും പറയുന്നു "Whisper" പിന്നെ എങ്ങനെ ഇതൊക്കെ ഉറക്കെ സംസാരിക്കും😂😂😂

  • @nasiyathma596
    @nasiyathma596 3 роки тому +366

    Periods ടൈമിൽ ചെടികളൊന്നും നടാൻ പാടില്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ . Aa ടൈം തന്നെ ചെടികൾ നട്ട് പിടിപ്പിച്ച് പൂക്കൾ വരെ വിരിയിപ്പിച്ചു ... എന്നിട്ട് ഉമ്മൻ്റെ അന്ധവിശ്വാസം മാറ്റി കൊടുത്തു

  • @meghachandrasekhar7978
    @meghachandrasekhar7978 3 роки тому +536

    എന്റെ ചുരുക്കം ചില ആൺ സുഹൃത്തുക്കളിൽ ഒരാളെ ഞാൻ ഓർക്കുന്നു...ആർത്തവ ദിവസങ്ങളിൽ വേദന കൊണ്ട് ക്ലാസ്സ്‌ മുറിയിൽ കിടന്നപ്പോൾ, എന്റെ അടുത്ത് വന്ന് നിനക്ക് കുറവുണ്ടോ മരുന്ന് കഴിക്കണോ എന്നൊക്കെ അവൻ ചോദിച്ചത് ഇന്ന് ഞാൻ അഭിമാനപ്പൂർവം പറയാൻ ആഗ്രഹിക്കുന്നു ❤️

  • @sumac.s5279
    @sumac.s5279 3 роки тому +205

    "വെർജിനിറ്റി നക്ഷപെട്ടാൽ.. പിന്നെ പെൺകുട്ടികൾക്ക് ജീവിതമില്ലല്ലോ" ഹൌ ഡയലോഗ്

  • @sandhrabijikumar3115
    @sandhrabijikumar3115 3 роки тому +110

    Plus two യിൽ reproduction നെയും periods നേയും കുറിച്ച് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ക്ലാസ്സ് എടുത്ത സാർ ഇനെ സ്മരിക്കുന്നു 👍.

  • @fidhaat9094
    @fidhaat9094 3 роки тому +1

    സ്കൂളിൽ നിന്നും tour പോകുന്നതിന് മുമ്പുള്ള instructions കഴിഞ്ഞാൽ.....

  • @Unknown-b6s
    @Unknown-b6s 3 роки тому +398

    എന്റെ അപ്പൻ pad വാങ്ങി വന്നത് കണ്ടപ്പോൾ പുച്ഛിച്ച കസിൻസിനെ ഞാൻ സ്മരിക്കുന്നു😠

  • @poornimamc6451
    @poornimamc6451 3 роки тому +709

    Periods ആയവർ ഭക്ഷണം ഉണ്ടാക്കിയാൽ അടുത്ത ജന്മത്തിൽ പട്ടി ആകും എന്ന് പറഞ്ഞ മഹാനെ ഒരു നിമിഷം സ്മരിച്ചു പോകുന്നു 🙏

  • @trollmates1446
    @trollmates1446 3 роки тому +414

    If men had menstrual flow, this wouldn't be called as "അശുദ്ധി".

  • @AzharAli-dg5kw
    @AzharAli-dg5kw 3 роки тому +171

    വീട്ടിൽ രണ്ട് ആൺമക്കൾ ആയിരുന്നിട്ട് കൂടി ഞങ്ങൾക്ക് periods നെ പറഞ്ഞു തന്നിരുന്നു ഉമ്മിച്ചി ..... പല അച്ഛനമ്മമാരും ശങ്കിച്ചു പോകുന്ന ചെറിയ മക്കളുടെ ചോദ്യങ്ങൾ അനിയൻ ചോദിക്കുമ്പോൾ അടുത്തിരുത്തി മറുപടി പറഞ്ഞു കൊടുക്കുന്നത് കാണുമ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു

  • @jalva7839
    @jalva7839 3 роки тому +269

    സ്കൂളിൽ നിന്നും ഫ്രീയായി പാഡ് തന്നപ്പോൾ.. ആൺകുട്ടികൾ കാണാതിരിക്കാൻ ബാഗുമായി ലൈബ്രറിയിൽ പോയി ഒളിച്ചു കൊണ്ടുവന്നത് സ്മരിക്കുന്നു😂

  • @poetryworld4353
    @poetryworld4353 3 роки тому +137

    പീരിയഡ്സ് ആയിരിക്കുമ്പോൾ കറിവേപ്പിലയും കാന്താരിയും പറയ്ക്കരുതെന്നു പറഞ്ഞതനുസരിക്കാതെ അത് രണ്ടും പറച്ചു. വാടിപ്പോയില്ല എന്ന് മാത്രമല്ല,കറിവേപ്പിലച്ചെടിയും കാന്താരിയും തഴച്ചു വളർന്നതിനു സാക്ഷി ആണ് ഞാൻ .. 😌😌 ആ സമയത്ത് കിണറിൽ നിന്നും വെള്ളം കോരിയാൽ എലി ചാടുമെന്ന്. ഞാൻ കോരി. എലി പോയിട്ട് ഒരു പുലി പോലും ചാടിയില്ല 😍

  • @nuba2349
    @nuba2349 3 роки тому +172

    എന്റെ മോനു ഇതിനെ കുറിച്ചൊന്നും ഒന്നും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന അമ്മമാർ ഉണ്ട്..

  • @its_anitta
    @its_anitta 3 роки тому +355

    വയറുവേദന കൊണ്ട് പുളഞ്ഞ് കിടന്നപ്പോൾ അവൾക്ക് തലവേദനയാണെന്ന് പപ്പയോട് പറഞ്ഞ വല്യമ്മയെ സ്മരിക്കുന്നു😡😂

  • @annujacob9479
    @annujacob9479 3 роки тому +1

    പീരിയഡ്സ് വരുമ്പോൾ ചെടികളിൽ തൊടരുത് എന്നു പറയുന്നത് തെറ്റാണു..