ജ്യോതിഷത്തിന്റെ മിസ്റ്റിക് അനുഭവങ്ങളിലേക്ക് മറ്റൊരു സഞ്ചാരം | UNEXPLAINED
Вставка
- Опубліковано 6 лют 2025
- കുടുംബത്തിലെ ചെറുപ്പക്കാർ ചെറുപ്രായത്തിൽ മരണപ്പെടുന്നു !യാഥാർത്ഥകാരണം തലമുറകൾക്ക് മുമ്പ് കുടുംബത്തിലെ ഒരാൾ നടത്തിയ കൊ__ല_പാ_ത_കം! ഞെട്ടിക്കുന്ന സംഭവകഥ ! ശ്രീമതി ശാന്താ വിജയ് സംസാരിക്കുന്നു | SANTHA VIJAY
#santhavijay #astrology #astrologer #PastLife #pastliferegression #pastlives #love #reincarnation #healing #psychic #spiritual #hypnosis #twinflame #soulmate #tarot #astralprojection #pastliferegressiontherapy #pastlifehealing #hypnotherapy #pastlifereading #spirituality #spells #meditation #lovereadings #sale #spiritualawakening #clairvoyant #psychicmedium #selenagomez #selena #soulmates #astraltravel #astralplanes #Unexeplained
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0
എന്റെ കുടുംബത്തിൽ നടന്ന ഒരു കാര്യം പറയാം ..
ആലുവയിൽ ആണ് ഞങ്ങൾ തലമുറകൾ ആയി താമസിക്കുന്നത്
എന്റെ അച്ഛന്റെ 'അമ്മ വിധവ ആയിരുന്നു
എന്റെ അച്ഛന് ഒരു വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അപ്പുപ്പൻ കൊല്ല പെടുന്നത്..
അവിടുത്തെ മുസ്ലിം പ്രമാണിമാരായ ഒരു കുടുംബവും ആയുണ്ടായ ഒരു ഭൂമി തർക്കത്തിൽ തലയ്ക്കു അടിച്ചു
കല്ല് വെട്ടുന്ന മടയിലേക്കു തള്ളി ഇട്ടു അവർ കൊന്നു ..
തല തകർന്നു പോയിരുന്നു..
എന്റെ അച്ഛനെ ചേർത്തു പിടിച്ചു കരഞ്ഞു കൊണ്ട് അമ്മുമ്മ അവരെ പ്രാകി ..
അവർ അമ്മുമ്മയെ വലിച്ചിഴച്ചു മാറ്റി .. വീടും പാത്രങ്ങളും കയ്യടക്കി ..
ഭൂമി മൊത്തം കയ്യേറി
പിന്നീട് ചെറിയ ഒരു കുടിൽ കെട്ടി ആണ് താമസിച്ചു വന്നത് ..
പക്ഷെ ഇന്നും ആ മുസ്ലിം കുടുംബത്തിൽ ഒരാൾ തല
ക്കു അസുഖം വന്നു മരിക്കും ..
ചിലർക്ക് ഭ്രാന്ത് വരുന്നു..
ബുദ്ധിയില്ലാത്ത കുട്ടികൾ ഉണ്ടാകുന്നു ..
അപകടങ്ങളിൽ പെട്ട് തല പൊട്ടി മരിക്കുന്നു ..
കൃത്യമായി പറഞ്ഞാൽ ആളുകളെ തിരിച്ചറിയും എന്നത് കൊണ്ട് പറയുന്നില്ല..
ഒരു പ്രശസ്ത സിനിമ താരവും ആ കുടുംബത്തിൽ പെട്ടതാണ് ..
അവിടെയും ഇതേ പ്രശ്നം ഉണ്ട് ..
കാരണവന്മാർ ചെയ്ത കുറ്റത്തിന് പിന്നീട് തലമുറകൾ അനുഭവിക്കേണ്ടി വരുന്നത്
കഷ്ടമായി തോന്നുമെങ്കിലും അതായിരിക്കാം പ്രകൃതി നിയമം ...
സിദ്ദിഖ് ആണോ ആ നടൻ.. അദ്ദേഹത്തിന്റെ ഒരു മകൻ സുഖമില്ലാത്തത് ആണ്.. ആ കുട്ടി കുറച്ചു നാൾ മുൻപ് മരിച്ചു..
സിദ്ദിഖ് എന്ന് സിനിമ, ആലുവ എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി, ഒരു മകൻ ബുദ്ധി വളർച്ച ഇല്ലാതെയിരുന്നു മരണപ്പെട്ടു.
എൻ്റെ ചിന്തയിലും ആദ്യം വന്നത് സിദ്ദിഖ് തന്നെയാണ്🧘
@binusivan7215 siddiq ntae veedu edavanakkad allae ?
ഇത് തലമുറകളായി കൈമാറിവരുന്ന ഈ അവസ്ഥയിൽ നിന്ന് മോചനം ഇല്ലേ?
വളരെ ഉപകാര പ്രദമായ ചർച്ച 🙏
നല്ല അറിവ് ഉള്ള വ്യക്തി
Thanks Santha madam for sharing such interesting experiences! Your way of explaining it is very clear and glad to have listened it and understood karma and connections better
ഇപ്പോഴുള്ള ജീവിതം അവനവനും മറ്റുള്ളവർക്കും ഉപകാരപ്രദമായ രീതിയിൽ ജീവിക്കുക. മറ്റുകാര്യങ്ങളൊക്കെ സത്യമാണോ കെട്ടുകഥയാണോ എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് അത്തരം കാര്യങ്ങളെ ഉപേക്ഷിക്കുക.
Thank you mam❤❤❤❤❤
Very nice presentation Teacher
❤
ശാന്താമാഡം❤
Past life regression യിലെ പൂർവ ജന്മ ജീവിത കഥകൾ പ്രേക്ഷകരിൽ എത്തിക്കൂ...
മാടത്തിനെ ദൈവം കാത്തുകൊള്ളട്ടെ ❤️
മനസ്സിന്റെ കർമ്മഗതിയാണ് മനസ്സ് തന്നെ ഉള്ളതാക്കി അനുഭവിച്ച് ജീവിക്കുന്നത്.
അണക്കരയിലെ ഡൊമിനിക് വാളമണാലച്ചൻ ഈ മേഖലയിൽ പ്രത്യേക കൃപ കിട്ടിയ വ്യക്തിയാണ്. പൂർവീക ശാപങ്ങൾ ബന്ധിക്കപ്പെടും
കോപ്പാണ്
സ്വന്തം പ്രവൃത്തി കൊണ്ടേ ഇത്തരം ശാപങ്ങൾ മാറുകയുള്ളൂ. നമുക്ക് വഴി കാട്ടി തരാൻ ദൈവാനുഗ്രഹം ഉള്ളവർക്ക് കഴിയും. പക്ഷേ, പ്രവർത്തിക്കേണ്ടത് നമ്മൾ തന്നെയാണ്.
Experiences are amazing
ഗീതയിൽ ഭഗവാൻ പറഞ്ഞു... സത്വ.. രാജോ.. തമോ.. ഗുണങ്ങളെ പറ്റി.. (എ നർജി കൾ ).. ഇതിൽ ഏത് സ്വീകരിച്ചു പ്രവർത്തിക്കുന്നുവോ അതു പോലെ അതിന്റെ effect ഉം കിട്ടുന്നു... നിങ്ങളുടെ കർമ്മത്തിൽ ഈശ്വരൻ ഇടപെടില്ല... ഭഗവാനെ സ് മ രിക്കുമ്പോൾ ഇടപെടുകയും ചെയ്യും 🙏🙏🙏🙏🌹
സാത്വികർ ഒരിക്കലും ബ്ലാക്ക് മാജിക്കിന് പോകില്ല സർവം സത്വ് prathishtitham🙏🙏
Thank you💜
മരിച്ച ശേഷം ജീവന് രണ്ടു ഓപ്ഷൻ ഉണ്ട്. ആ ജീവൻ ജീവിച്ചിരുന്നപ്പോൾ സൽകർമ്മം ചെയ്തു പുനർജന്മം ഇല്ലാത്ത മോക്ഷ അവസ്ഥ പ്രാപിക്കുന്നു. ദുഷ്കർമ്മം ചെയ്ത ജീവൻ ശരീരം തേടി ഒഴുകി അനുയോജ്യമായ ശരീരത്തിൽ പുനർജനിക്കുന്നു. മോക്ഷം സ്വർഗം എന്നും പുനർജ്ജന്മം നരക അവസ്‌ഥയും ആണ്.😊
മോക്ഷം സ്വർഗം അല്ല.. സ്വർഗത്തിൽ/നരകത്തിൽ പോയാൽ തിരിച്ചു വരണം ഭൂമിയിൽ.. പക്ഷെ മോക്ഷം എന്നത് സ്വസ്വരൂപം തിരിച്ചറിയൽ ആണ്.. അതിനാൽ പിന്നെ തിരിച്ചു വരേണ്ടതില്ല.
@@Anoop173സ്വർഗത്തിൽ പോയാൽ തിരിച്ചു വരണമെന്ന് നിർബന്ധം ഇല്ല... അത് നമ്മുടെ ഇഷ്ടമാണ്. അവിടെ ജീവിച്ചു കൊണ്ട് തന്നെ മോക്ഷം എത്താൻ കാലങ്ങൾ ഒരുപാട് എടുക്കുന്നത് കൊണ്ട് ഭൂമിയിൽ ജനിക്കാൻ നമ്മൾ തീരുമാനിച്ചാൽ മാത്രം പുനർജനിച്ചാൽ മതി.
@@hillnorhillnor1091 സ്വർഗ്ഗ നരകത്തിൽ കർമത്തെ തീർക്കാൻ കഴിയില്ല..കർമത്തിന്റ ഫലങ്ങൾ അനുഭവിക്കുന്ന ഇടങ്ങൾ ആണ് അവ.. ഫലങ്ങൾ അനുഭവിച്ചാൽ തിരിച്ചു വന്നു വീണ്ടും കർമങ്ങൾ ചെയ്ത് ഫലം നേടുന്നു.. ഈ ജനന മരണ ചക്രങ്ങളിൽ നിന്നുള്ള മോചനം ആണ് മോക്ഷം.. മോക്ഷം ഭൂമിയിൽ മാത്രമേ സാധ്യമാവൂ എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം.. കാരണം ശരീരം ഉപേക്ഷിച്ചാൽ കാലത്തിന് പ്രസക്തി ഇല്ലാതാവുന്നു.. അപ്പോൾ സ്വർഗത്തിൽ കാത്തിരിക്കുന്നതല്ലേ എല്ലാ ജീവനും ഉചിതം.. നവ ആത്മീയത അനുസരിച്ചു ഉള്ള വാദങ്ങൾ ആണ് അങ്ങയുടെ എന്ന് തോന്നുന്നു... വേറെ ലോകങ്ങളെ നമ്മുടെ പുരണങ്ങൾ പിതൃ ലോകം എന്നാണ് വിളിച്ചത്.. അവിടെ ജനിക്കുന്നവർക്ക് സാധന ചെയ്ത് മുകളിലേക്ക് പോവാം എന്ന് തോന്നുന്നു.. പക്ഷെ സാധന ശരീരം ഞാനല്ല എന്ന അനുഭവം വരാൻ ആണല്ലോ ? ശരീരം ഇല്ലാത്ത ജീവന് പിന്നെ എന്തിനാണ് സാധന എന്ന ചോദ്യവും ഉണ്ട്..
പ്രധാനമായും ശ്രെദ്ധിക്കേണ്ടത് കർമ നന്നാക്കുക. മറ്റുള്ളവരെ അൽപ്പം പോലും വേദനിപ്പിക്കാതെ ഇരിക്കുക.
One in one crore may attain moksha
മനസ്സിന്റെ കർമ്മഗതിയാണ് മനസ്സ് തന്നെ ഉള്ളതാക്കി അനുഭവിച്ച് ജീവിക്കുന്നത്. Reality is exclusively a mental event.
Very correct mam
Jai Hanuman. Jai Shri Ram. Jai Hanuman.
ചെയ്ത പാപത്തിന്റെ അനന്തര ഫലങ്ങൾ 7തലമുറ വരെ അനുഭവിക്കും എന്ന് ബൈബിളിൽ പറയുന്നു
ഏഴ് തലമുറ കർമ്മബന്ധം ഉണ്ടാകും എന്നത് സത്യമാണ്.
യേശു ക്രിസ്തു ജീവിക്കുന്ന സത്യ ദൈവം! ഏതു ശാപത്തിൽ നിന്നും ദുരത്മാവിന്റെ പീഡയിൽ നിന്നും നമ്മെ മോചിപ്പിക്കുവാൻ അവനു ശക്തിയുണ്ട്! സാത്താന്യ ശക്തികളുടെ മേൽ അധികാരമുള്ള അവനെ വിളിച്ചു പ്രാർത്ഥിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ!അവ രെ ബാധകൾ വിട്ട് പോകും! ഹല്ലേലുയ! ഹല്ലേലുയ!
അത് നിങ്ങളുടെ വിശ്വാസം.. നിങ്ങളുടെ വീട്ടിലും പള്ളിയിലും പോയി അനുഷ്ഠിച്ചോളു. മറ്റുള്ളവരെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
എല്ലാം ഒരേ ഒരു ശക്തി ആണ് ഓരോ കാലഘട്ടങ്ങളിൽ അവതരിച്ചു എന്നെ ഉളു.
@@ranjithkrishnan.s9132 yes
അവനവൻ ചെയ്യുന്ന പ്രവർത്തിക്കു തക്കവണ്ണം പ്രതിഫലം ലഭിക്കും. യേശുക്രിസ്തുവിനെ മറ വച്ചു പാപം ചെയ്യാമെന്ന് വ്യാമോഹിക്കേണ്ട.
വെറുതെ ജനിച്ചതേ പാപിയാണെന്ന് പറഞ്ഞ് മനുഷ്യരെ പാപബോധത്തിൽ തളച്ചിടുന്നതിൽ ഒരു രാഷ്ട്രീയമുണ്ട്. നല്ലൊരു മനുഷ്യനെ തല്ലിച്ചതച്ച് കുരിശിൽ തൂക്കി .അയാൾ കരഞ്ഞ് വിളിച്ച് മരിച്ചു. അയാൾ കിടന്ന് പിടഞ്ഞ ആ കുരിശിനെ കുറിച്ച് ചിന്തിക്കാൻ തന്നെ പ്രയാസമല്ലെ ?അപ്പോൾ അത് കഴുത്തിൽ തൂക്കി നടക്കുന്നത് എന്ത് ദുരന്തമാണ്?
True
ലളിതസഹസ്ര നാമം ജപിച്ചാൽ ഇങ്ങനെ ഉള്ള മുന്ജന്മ ദോഷം മാറുമോ? നമ്മൾ അറിയുന്നില്ല നമ്മുടെ പൂർവികർ എന്തെല്ലാം പാപം ചെയ്തിട്ടുന്നു അറിയുന്നില്ല. എന്റെ ജീവിത അനുഭവം ഒരു വ്യത്യസ്തആണ്.
Maximum nalla karmangal cheyyuka enn allathe vere vazhi ella. Chilapol japa sadanagaliloode nanma cheyyaanulla avasarangal munnil varum, ath thirich arinj avasarangal nastapeduthathe erikuka. 🙏🏾
🙏🙏
❤
Thank you universe 🙏🙏🙏🙏🙏🙏🙏
സുനാമിയുണ്ടാക്കുമോ ഭൂകമ്പമുണ്ടാകുമോ പുതിയ പ്രപഞ്ചമുണ്ടാക്കുമോ സൂര്യനിൽ ഒന്ന് താമസിക്കണം സാദ്ധ്യമാണോ ഹൂറികളുണ്ടോ
Atmav energyanu moksham illa punarjanikkunnu
ഇതിന്റെ പരിഹാരം എന്ത് ചെയ്തു എന്ന് പറയുന്നില്ലല്ലോ
🏳️
♥️♥️♥️♥️♥️♥️♥️
പുരുഷൻ ആണെങ്കിൽ കൂടി യുവാക്കളെ കാണുമ്പോൾ അവരോട് അഗമ്യമായ ലൈംഗിക ആകർഷണം തോന്നുകയും അസക്തരകുകയും ചെയ്യുന്നത് എന്ത് കർമ്മ ഫലമാണ്.. അതിനു മാറ്റം വരുത്താൻ എന്താണ് ചെയ്യേണ്ടത്..😪🙏
You have to see a endocrinologist and take necessary treatment
ഇത് കർമബലമല്ല. കർമം തുടങ്ങു്ന്നതുള്ളൂ
Aa chintha thettanennu ningalkkariyam appol mindiney control cheyyuka. Gita with meaning daily read cheyyuka. Reproductionu vendiyulla oru activity aanu sex yennu thirichariyuka. Sexiney thettayareethiyil novel, film, social media chitrikarichirikkunnu. 90% Doctors athu paranju tharilla avarkathu business aanu. Ningalkku theerumanikkam ningaludey future.
പൂർവികർ ഈ തിന്മയിൽ ജീവിച്ചു മരിച്ചു പോയിട്ടുണ്ടാവും. അങ്ങനെ മരിച്ചു പോയ പൂർവികരുടെ പാപങ്ങൾക്ക് മാപ്പ് ദൈവത്തോട് യാചിക്കുക.. പരിഹാരം ചെയ്യുക
You are gay bro 🙌🏻🙌🏻😮
Grahanila ennu parayunnathu hospitalil janichu veezhunna samayam avideyulla bendukkaludeyo doctor or nursinte watchileyo clockileyo samayam anusarichu nammal jyothlsiyanodu paraunnathu vachalle varakkunnathu. Aa ore samayathu janikkunna ella kunjungaludeyum grahanila oru pole aanallo. Pakshe avarude ellavarudeyum je3vitham oru pole aakanam. Pkshe angane allallo kanunnathu. Pinne janicha samayam kruthiyam aarkkum ariyan kazhitillallo. Ente watchile samayavum doctorude watchile samayavum oru pole aakanamennum illa.
Shantha madathinte number kittumo?
നമ്മെ നൂറ്റാണ്ടുകൾ പിന്നിലേക്കടിക്കുന്ന ചാനൽ.
Questions doesnt have clarity or either question is always giving the impression is stupidity
ഇവരുടെനമ്പർ തരുമോ
1.37 minute il nokku. Right side il number kanikkunnundu
കളമെഴുത്ത് |
💯