@@mumbaimalluz അച്ഛന്റെ അനുജൻ കുവൈറ്റിൽ നിന്ന് 2ന് വന്നു. ചെറിയച്ഛന്റെ കൂടെയാണ് ഞാൻ കറക്കം. പിന്നെ മഴ.ഫോൺ നോക്കാൻ സമയം കിട്ടുന്നില്ല.കുറച്ചുമാത്രം കാണും നിങ്ങൾ വരുന്നുണ്ടോ എന്നറിയാൻ. Ok രണ്ട് മാസം തിരക്കാവും. അവിടെ മഴ കുഴപ്പമുണ്ടാക്കുന്നുണ്ടോ.🙏
@@sujith.p.rsujithramakrishn7211 ok അപ്പൊ ചെറിയച്ഛന്റെ കൂടെ 2 months അടിച്ചുപൊളിക്കൂ 😍👍🏻 തിരക്കിനിടയിലും നമ്മുടെ വീഡിയോസ് കണ്ടു സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി സന്തോഷം സ്നേഹം നന്ദി ❤😍🥰💞💞💞
ഇതിനേക്കാൾ ഈസി സ്റ്റെപ് ഉണ്ട് ഇത് ഗ്യാസ് ഒരു സിലിണ്ടറിന്റെ ഹാഫ് ചിലവാകും 100 Rs ന്റെ ചട്ടി മയക്കാൻ 500Rs യുടെ ഗ്യാസ് 4രാത്രി വെള്ളത്തിൽ മുക്കി വെച്ച് എ ടുത്താൽ മതി പിന്നെ സവാള വഴറ്റി എ ടുക്കുക ഒരു പ്ലാസ്റ്റിക് ബക്കറ്റ് മതി മുക്കിവെക്കാൻ
അത്ര അധികം ഗ്യാസ് ഒന്നും ചിലവാക്കില്ല 😃അത് വെറുതെ തോന്നുന്നതാണ് 🤩 പിന്നെ നമ്മൾ വീഡിയോയിൽ പറഞ്ഞിരുന്നു ആ ഒരു വലിയ ചട്ടി ഇറക്കി വയ്ക്കാൻ പറ്റിയ ഒരു ബക്കറ്റ് നമ്മുടെ കൈയ്യിൽ ഇല്ലാത്തത്കൊണ്ടും പിന്നെ ഒറ്റ ദിവസം കൊണ്ട് അത് ശരിയാക്കാനുമാണ് ഈ ഒരു method use ചെയ്യ്യുന്നത് എന്ന് 😍
സാധാരണ പുതുതായി വാങ്ങുന്ന ചട്ടിയിൽ ചിരട്ട കഴിക്കുന്നതും അടുപ്പിന് മുകളിൽ കമഴ്ത്തി വെക്കുന്നതും കണ്ടിട്ടുണ്ട് ഇത്തരം ഒരു ഐഡിയ ആദ്യമായി കാണുന്നു ശെരിക്കും ടഫ്ലോൺ കോട്ടിങ് പോലെ ആയിട്ടുണ്ട് വ്യത്യസ്തമായൊരു വീഡിയോ ഗുഡ് ഷെയറിങ് 👍👏👏👏🥰🥰
Thank you Jophy 😍 ഇത് അടുപ്പൊന്നും ഇല്ലാത്ത ആളുകൾക്ക് പെട്ടെന്ന് ചെയ്തെടുക്കാവുന്ന ഒരു രീതിയാണ് മുംബൈയിൽ വന്നതിൽപ്പിന്നെ നമ്മൾ ഇങ്ങനെയാണ് ചെയ്തെടുക്കുന്നത് ഇതാകുമ്പോൾ ഒറ്റദിവസം കൊണ്ട് പണിയും കഴിയും എല്ലാവർക്കും easy ആയിട്ട് ചെയ്യുകയും ചെയ്യ്യാം 😍🥰👍🏻👍🏻
പുതിയ ചട്ടി മയക്കി എടുക്കാൻ അ രി വെന്ത് ഉറ്റ്യ ചൂട് കഞ്ഞി വെള്ളം നിറച്ചു വച്ചാൽ മതി. പിറ്റേ ദിവസം നന്നായി കഴുകി അല്പം വെളിച്ചെണ്ണ തടവി എടുക്ക്. നല്ല മയം കിട്ടും. Ok
Hai divya അടിപൊളി വീഡിയോ വളരെ ഉപകാരപ്പെട്ടു.ഒരു ചട്ടി മേടിച്ചു രണ്ടുമൂന്നു ദിവസം ഒക്കേ കാത്തിരിക്കണം. ഇതു അടിപൊളി ഐഡിയ ആണ് നല്ല പെർഫെക്ട് ആയി വന്നിട്ടുണ്ട്.വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ ഒക്കേ വച്ചു തന്നെ ചട്ടി ശരിയാക്കാൻ പറ്റുന്നത് വളരെ നല്ലതാണ് . ഒന്നും പറയാനില്ല. ഇതുപോലെ അടിപൊളി ഐഡിയ ഒക്കേ ആയി വരിക . god bless you da 😍😍😘😘💞💞❤❤❤🌹🌹🌹
നല്ല ചാനൽ. ഇന്നാണ് ആദ്യമായി കണ്ടത്. ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോ ❤കണ്ടു കഴിഞ്ഞ ഉടനെ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഈ വിഡിയോയും വളരെ ഉപകാരപ്രദം തന്നെ. ഇനിയും ഇതുപോലെയുള്ള നല്ല നല്ല contents പ്രതീക്ഷിക്കുന്നു 👍
ഇതൊന്നും വേണ്ട ചട്ടി കറുത്ത് കിട്ടാൻ കരിയില തീയിൽ ഇടുക അതിനു പറ്റാത്ത ഫ്ലാറ്റ് പോലുള്ളവർ രണ്ട് ദിവസം പച്ച വെള്ളം ഒഴിച് vekkuka... എന്നിട്ട് സ്‌ക്രബ് ഇട്ട് നല്ലപോലെ തേച് കഴുകി വെളിച്ചെണ്ണ അകത്തും പുറത്തു പുരട്ടി ഒരു ദിവസം വെക്കുക വലിഞ്ഞു പോകും എണ്ണ വീണ്ടും പുരട്ടി ഒരുദിവസം വീണ്ടും വെക്കുക എന്നിട്ട് കഴുകി.. കറി വെക്കാം എന്റെ കറി ചട്ടികൾ അടിപൊളി യായിട്ടു ഇരിക്കുന്നു...
ഇത്രയൊന്നും ചെയ്യേണ്ട.... കഴുകപോലും ചെയ്യേണ്ട വാങ്ങിയ pade🥰 കഞ്ഞി വെള്ളം ഉണ്ടെങ്കിൽ നിറയെ ഒഴിച്ച് വെക്കുക രണ്ടു ദിവസം അങ്ങിനെ തന്നെ വെക്കുക (കൂടുതൽ ദിവസം ഇരുന്നാൽ ഏറ്റവും നല്ലത്) എന്നിട്ട് കഴുകി ഉപയോഗിക്കാം... നമ്മൾ കാലങ്ങൾ ആയിട്ട് ഇങ്ങനെ ചട്ടികൾ ഉപയോഗിക്കുന്നു ണ്ട്
ഒന്ന് കഴുകി നന്നായിട്ട് തുടർച്ച ശേഷം ആണെങ്കിൽ അതിലെ മണ്ണിന്റെ പൊടി പറ്റിപിടിച്ചിരിക്കുന്നത് പെട്ടെന്ന് പോവുകയും പിന്നീട് അതിൽ വെള്ളം ഒഴിച്ച് അത് തിളപ്പിക്കുമ്പോൾ ചെറിയ സുഷിരങ്ങളിൽ ഇരിക്കുന്ന ബാക്കി മണ്ണിന്റെ പൊടിക്കൾ പെട്ടെന്ന് പുറത്തുവരാൻ സഹായിക്കുകയുംചെയ്യ്യും 😍🥰👍🏻👍🏻
ഞാനും എൻ്റെ മോളും കൂടി രണ്ടു പുതിയ മണ്ണ്ചട്ടിയിൽ ഇത് ചെയ്തു നോക്കി..success ആണ്..but tea powder കുറവായത് കൊണ്ട് അനെന്ന് തോന്നുന്നു ഒരു black shade അകത്തു വന്നില്ല..എങ്കിലും ചട്ടി മയങ്ങിയിട്ടുണ്ട്..ok da thank u....
Easy കാര്യം ചട്ടി വെറുതെ വെള്ളത്തിൽ കഴുകി, നല്ല തിളച്ച കഞ്ഞിവെള്ളം ഒഴിച്ച് വെയ്ക്കുക, പാത്രം തണുത്തതിന് ശേഷം കഴുകി ഉപയോഗിക്കാം, അന്ന് അത്യാവശ്യം ഇല്ലെങ്കിൽ കുറച്ചു വെളിച്ചെണ്ണ അകത്തും പുറത്തും പുരട്ടി വെയ്ക്കുക,. ഡൽഹിയിൽ ഞാൻ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. 👍👍

Thank you very much for this easy method.. God bless you
❤❤❤
ഇതൊരു പുതിയ അറിവായി തോന്നി. പറഞ്ഞ് കേട്ടിട്ടില്ല. കൊള്ളാം. 👌👌👌👌👌👍👍👍ചട്ടി കാണാനുംനല്ല ഭംഗി.
Thank you Sujith ❤ 2Days ആയിട്ട് എന്താ കമന്റ് കാണാത്തത് എന്ന് ഓർക്കുവായിരുന്നു.. സുഖമായിരിക്കുന്നോ.. അവിടെ എങ്ങനെയുണ്ട് മഴ safe അല്ലെ.. 😍👍🏻
@@mumbaimalluz അച്ഛന്റെ അനുജൻ കുവൈറ്റിൽ നിന്ന് 2ന് വന്നു. ചെറിയച്ഛന്റെ കൂടെയാണ് ഞാൻ കറക്കം. പിന്നെ മഴ.ഫോൺ നോക്കാൻ സമയം കിട്ടുന്നില്ല.കുറച്ചുമാത്രം കാണും നിങ്ങൾ വരുന്നുണ്ടോ എന്നറിയാൻ. Ok രണ്ട് മാസം തിരക്കാവും. അവിടെ മഴ കുഴപ്പമുണ്ടാക്കുന്നുണ്ടോ.🙏
@@sujith.p.rsujithramakrishn7211 ok അപ്പൊ ചെറിയച്ഛന്റെ കൂടെ 2 months അടിച്ചുപൊളിക്കൂ 😍👍🏻 തിരക്കിനിടയിലും നമ്മുടെ വീഡിയോസ് കണ്ടു സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി സന്തോഷം സ്നേഹം നന്ദി ❤😍🥰💞💞💞
@@mumbaimalluz 🙏🙏🙏
@@sujith.p.rsujithramakrishn7211 ❤💞
നല്ലൊരു vedio ഒരു പാട് നന്ദി ❤❤❤❤പുതിയ ഒരറിവും കൂടി കിട്ടി 🙏
❤❤❤
കൊള്ളാം നന്നായിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു നോക്കട്ടെ
😍🥰👍🏻👍🏻👍🏻
ഇതിനേക്കാൾ ഈസി സ്റ്റെപ് ഉണ്ട് ഇത് ഗ്യാസ് ഒരു സിലിണ്ടറിന്റെ ഹാഫ് ചിലവാകും 100 Rs ന്റെ ചട്ടി മയക്കാൻ 500Rs യുടെ ഗ്യാസ്
4രാത്രി വെള്ളത്തിൽ മുക്കി വെച്ച് എ ടുത്താൽ മതി പിന്നെ സവാള വഴറ്റി എ ടുക്കുക
ഒരു പ്ലാസ്റ്റിക് ബക്കറ്റ് മതി മുക്കിവെക്കാൻ
അതെ
😅
അത്ര അധികം ഗ്യാസ് ഒന്നും ചിലവാക്കില്ല 😃അത് വെറുതെ തോന്നുന്നതാണ് 🤩 പിന്നെ നമ്മൾ വീഡിയോയിൽ പറഞ്ഞിരുന്നു ആ ഒരു വലിയ ചട്ടി ഇറക്കി വയ്ക്കാൻ പറ്റിയ ഒരു ബക്കറ്റ് നമ്മുടെ കൈയ്യിൽ ഇല്ലാത്തത്കൊണ്ടും പിന്നെ ഒറ്റ ദിവസം കൊണ്ട് അത് ശരിയാക്കാനുമാണ് ഈ ഒരു method use ചെയ്യ്യുന്നത് എന്ന് 😍
സാധാരണ പുതുതായി വാങ്ങുന്ന ചട്ടിയിൽ ചിരട്ട കഴിക്കുന്നതും അടുപ്പിന് മുകളിൽ കമഴ്ത്തി വെക്കുന്നതും കണ്ടിട്ടുണ്ട് ഇത്തരം ഒരു ഐഡിയ ആദ്യമായി കാണുന്നു ശെരിക്കും ടഫ്ലോൺ കോട്ടിങ് പോലെ ആയിട്ടുണ്ട് വ്യത്യസ്തമായൊരു വീഡിയോ ഗുഡ് ഷെയറിങ് 👍👏👏👏🥰🥰
Thank you Jophy 😍 ഇത് അടുപ്പൊന്നും ഇല്ലാത്ത ആളുകൾക്ക് പെട്ടെന്ന് ചെയ്തെടുക്കാവുന്ന ഒരു രീതിയാണ് മുംബൈയിൽ വന്നതിൽപ്പിന്നെ നമ്മൾ ഇങ്ങനെയാണ് ചെയ്തെടുക്കുന്നത് ഇതാകുമ്പോൾ ഒറ്റദിവസം കൊണ്ട് പണിയും കഴിയും എല്ലാവർക്കും easy ആയിട്ട് ചെയ്യുകയും ചെയ്യ്യാം 😍🥰👍🏻👍🏻
ചേച്ചി സൂപ്പർ പൊളി🤗🤗 മൺചട്ടി സൂപ്പർ ആയി വന്നു കാണുമ്പോൾ തന്നെ അറിയാം
Thank you Rajitha 😍🥰❤💞💞💞
Very good uyarangalil ethatte
Thank you so much ❤😍🥰💞💞💞
പുതിയ ചട്ടി മയക്കി എടുക്കാൻ അ രി വെന്ത് ഉറ്റ്യ ചൂട് കഞ്ഞി വെള്ളം നിറച്ചു വച്ചാൽ മതി. പിറ്റേ ദിവസം നന്നായി കഴുകി അല്പം വെളിച്ചെണ്ണ തടവി എടുക്ക്. നല്ല മയം കിട്ടും. Ok
❤😍🥰💞💞💞👍🏻👍🏻👍🏻
വെറുതെ ഞാൻ അതൊക്കെ നോക്കി മയങ്ങുന്നില്ല അവസാനം വെളിച്ചെണ്ണ ഒഴിച്ച് പൊരിവെയിലത്ത് ടെറസ്സിൽ വെച്ചു ചട്ടി മയക്കിയാൽ ഈ വീഡിയോ വിൽ കാണുന്നത് പോലെ കറുക്കണം
Hai divya അടിപൊളി വീഡിയോ വളരെ ഉപകാരപ്പെട്ടു.ഒരു ചട്ടി മേടിച്ചു രണ്ടുമൂന്നു ദിവസം ഒക്കേ കാത്തിരിക്കണം. ഇതു അടിപൊളി ഐഡിയ ആണ്
നല്ല പെർഫെക്ട് ആയി വന്നിട്ടുണ്ട്.വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ ഒക്കേ വച്ചു തന്നെ ചട്ടി ശരിയാക്കാൻ പറ്റുന്നത് വളരെ നല്ലതാണ് . ഒന്നും പറയാനില്ല. ഇതുപോലെ അടിപൊളി ഐഡിയ ഒക്കേ ആയി വരിക . god bless you da 😍😍😘😘💞💞❤❤❤🌹🌹🌹
Thank you Deepa ❤ ഒത്തിരി സന്തോഷം ❤😍🥰💞💞💞
First....✌️❤️ orupadu ishtam ❤️🤗
Thank you so much aparna ❤😍🥰💞💞💞
Adipoli video,inganeyum chatti mayakkamenn kanichu thannathinu orayiram thanks
❤😍💞💞💞
സൂപ്പർ ഹെൽപ്ഫുൾ ആയ വീഡിയോ
Thank you ❤😍🥰💞💞💞
Ettavum nallathu kanjivellam oro divasavum mari moonnu divasam vaykkunnatha.
Super idea❤️
❤❤❤
Kangivellam ethe pole ozhichuvech thilappichitt... Kazhuki velichenna upayogichu manchatti mayapeduthi edukkam
😍😍😍👍🏻👍🏻👍🏻
Super idea thanks ❤❤❤
❤❤❤
നല്ല ചാനൽ. ഇന്നാണ് ആദ്യമായി കണ്ടത്. ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോ ❤കണ്ടു കഴിഞ്ഞ ഉടനെ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഈ വിഡിയോയും വളരെ ഉപകാരപ്രദം തന്നെ. ഇനിയും ഇതുപോലെയുള്ള നല്ല നല്ല contents പ്രതീക്ഷിക്കുന്നു 👍
Thank you so much 🙏 ഒത്തിരി സന്തോഷം... 😍 maximum നല്ല നല്ല വീഡിയോസ് ആയിട്ട് വരാട്ടോ 😍🥰👍🏻👍🏻👍🏻👍🏻
@@mumbaimalluz ❤❤
കൊള്ളാം മോളെ.. good 👌👏😘
Thank you ❤😍🥰💞💞💞
ഞങ്ങൾ എത്ര നാളായിട്ട് ഒരു ചട്ടി മേടിച്ചു വെച്ചിട്ട് നോക്കുന്നതാ
പല കാര്യങ്ങളും ചെയ്തു നോക്കി
ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ
😍🥰👍🏻👍🏻👍🏻
കഞ്ഞിവെള്ളം ചട്ടിയിൽ നിറച്ചു രണ്ടു ദിവസം വെച്ചുനോക്കൂ.... എന്നിട്ട് കഴുകി തുടച്ചു വെളിച്ചെണ്ണ പുരട്ടി വെയിലത്ത് വെക്കൂ... സൂപ്പറായി മയപ്പെടുത്താം
Fry cheytha saadhanam entheye?thinno?🤔😋
Divya mole Demonstration was Very Very Superb really i appreciate you even I don't know this method.. good 👍🙏🙏🙏
Thank you so much 🙏❤🥰😍💞💞💞
Kollam ketto.puthya arivanu 👍🏻👍🏻. Ivadokke kanjivellam vachanu chatti mayaki edukaru
Thank you ❤😍🥰💞💞💞
എനിക്ക് ആ ചട്ടി ഭയങ്കര ഇഷ്ട്ടായി ട്ടോ...
Thank you ❤😍🥰💞💞💞
@@mumbaimalluz ഞാനും മുംബയിൽ aanu
@@sowdhaminijayaprakash4799 മുംബൈയിൽ എവിടെയാണ്.. ഞങ്ങൾ Panvel ആണ് താമസിക്കുന്നത് 😍🥰
@@mumbaimalluz Oh.... Njan Mumbail aanu. Bhandup west
@@sowdhaminijayaprakash4799 ❤💞😍👍🏻
പുതിയ ചട്ടിയിൽ ചായ undakkunnath ആദ്യായിട്ട് കണ്ടതാ 😜😜😜
😜😋
Very useful tips.
Thank you ❤❤❤
Ente chatti njn kanji vellam upayogichu mayaki
Aduppil vechappol athil ninnu cheelu therichu eni athu upayogikn pattumo
Manchatti use cheiyyumpol flame kurachu vechechu venam use cheiyyan allengil pottipokan chance kooduthal aanu 😍 pottipoya chatti cooking cheiyyumpol leak cheiyyunnilla engil cook cheiyyunnathukondu kuzhappamonnumilla
Kazhinja live full anik kanan pattiyilla. Adutha day full kandappozhan molum padunnath kandath. Pinne pazhaya videokal mikkathukand. Appozhan meesamathavanile song kettath. Adipoli aayi. Padunnund. Santhoshamthonni. Idak pachakavum kanikkane. Thank you molu.
Othiri santhosham sneham 😍 pachakavum pattum okke aayi puthiya videos aayi njangal varattto 😍🥰👍🏻👍🏻👍🏻
KL kichen by laju
ഞാനും ഈ മെത്തെടാ ചെയ്തത് 👍
😍🥰👍🏻👍🏻👍🏻
ഹായ് ദിവ്യാ ഇത് എന്നിക്ക് പുതിയ അറിവാട്ടോ ട്രൈയ് ചെയ്യാട്ടൊ
Thank you ❤😍🥰💞💞💞
കൊള്ളാം 👍🏻👏👏💕
🤗😍🥰❤💞💞💞
സൂപ്പർ വീഡിയോ ദിവ്യ മോൾ❤️❤️❤️❤️
Thank you ❤😍🥰💞💞💞
Thankyou for your useful information 👌
❤😍💞💞💞
ഇത് ഫലവത്താണെങ്കിൽ അടുത്ത ദിവസം ഞങ്ങളുടെ വീഡിയോയിൽ പാലപ്പം ചുട്ടു കാണിക്കാം
😍🥰👍🏻👍🏻👍🏻👍🏻
ഇതൊന്നും വേണ്ട ചട്ടി കറുത്ത് കിട്ടാൻ കരിയില തീയിൽ ഇടുക അതിനു പറ്റാത്ത ഫ്ലാറ്റ് പോലുള്ളവർ രണ്ട് ദിവസം പച്ച വെള്ളം ഒഴിച് vekkuka... എന്നിട്ട് സ്‌ക്രബ് ഇട്ട് നല്ലപോലെ തേച് കഴുകി വെളിച്ചെണ്ണ അകത്തും പുറത്തു പുരട്ടി ഒരു ദിവസം വെക്കുക വലിഞ്ഞു പോകും എണ്ണ വീണ്ടും പുരട്ടി ഒരുദിവസം വീണ്ടും വെക്കുക എന്നിട്ട് കഴുകി.. കറി വെക്കാം എന്റെ കറി ചട്ടികൾ അടിപൊളി യായിട്ടു ഇരിക്കുന്നു...
😍👍🏻👍🏻👍🏻
ഇത്രയൊന്നും ചെയ്യേണ്ട.... കഴുകപോലും ചെയ്യേണ്ട വാങ്ങിയ pade🥰 കഞ്ഞി വെള്ളം ഉണ്ടെങ്കിൽ നിറയെ ഒഴിച്ച് വെക്കുക രണ്ടു ദിവസം അങ്ങിനെ തന്നെ വെക്കുക (കൂടുതൽ ദിവസം ഇരുന്നാൽ ഏറ്റവും നല്ലത്) എന്നിട്ട് കഴുകി ഉപയോഗിക്കാം... നമ്മൾ കാലങ്ങൾ ആയിട്ട് ഇങ്ങനെ ചട്ടികൾ ഉപയോഗിക്കുന്നു ണ്ട്
😍🥰👍🏻👍🏻👍🏻
Kanji Kalam aengine cheyyampattumo
Pattum 😍🥰👍🏻👍🏻👍🏻
Chatti mayangan oru day full bucket vellathil ittu vachal mathi
😍🥰👍🏻👍🏻👍🏻👍🏻
Txk👍❤❤❤❤
🙏❤😍🥰💞💞💞
👏👏👏👏 👍 ❤️🌹 IT GOOD
Thank you ❤
👍അടിപൊളി
Thank you ❤😍🥰💞💞💞
Ith nonstick ennu paranchu kanichillallo appam chuttu kanikkanam
Varum videosil kanikkatto 😍👍🏻👍🏻👍🏻
Good
❤❤❤
Chattiyude adappu enganeyanu mayapeduthunnathu
2days kanjivellam ozhichu vechashesham kazhuki thudachu coconut oil puratti use cheiyyavunnathanu 😍🥰👍🏻👍🏻👍🏻
Thank you, ente manchatti nallathayi mayapettu pandi ennum mannitte smell tasteyum undayirunnu ippo athellam Mari once again thank you
@@santhiganesan9031 Othiri santhosham sneham 🙏❤😍🥰💞💞
Good information..
Thank you ❤😍🥰💞💞💞
Haiii....nighalkku swapna wonderlandile Swapnaye ariyyaamo...avarum Mumbai Alle
Swapnas wonderlandile swapnaye videos kandu ariyam.. Allathe ariyilla. Nammal Panvel aanu thamasikkunnathu avar Khargharilum ividunnu oru 10 minutes travel.. ❤😍🥰💞💞💞
Vellam ozhichukodukkananenkil pinnenthia thudakkunne
ഒന്ന് കഴുകി നന്നായിട്ട് തുടർച്ച ശേഷം ആണെങ്കിൽ അതിലെ മണ്ണിന്റെ പൊടി പറ്റിപിടിച്ചിരിക്കുന്നത് പെട്ടെന്ന് പോവുകയും പിന്നീട് അതിൽ വെള്ളം ഒഴിച്ച് അത് തിളപ്പിക്കുമ്പോൾ ചെറിയ സുഷിരങ്ങളിൽ ഇരിക്കുന്ന ബാക്കി മണ്ണിന്റെ പൊടിക്കൾ പെട്ടെന്ന് പുറത്തുവരാൻ സഹായിക്കുകയുംചെയ്യ്യും 😍🥰👍🏻👍🏻
Kanjivellam ozhich vechal pore. Adym nallapole kazhukiyit.
😍🥰👍🏻👍🏻👍🏻
Eppozhum kadalamaavu ettu kazhukano soap use cheyyan paadille
Eppozhum venda aadyathe randumoonnu vattam mathitto 😍🥰🥰👍🏻👍🏻
സൂപ്പർ ❤️
Thank you ❤😍🥰💞💞💞
ഞാനും എൻ്റെ മോളും കൂടി രണ്ടു പുതിയ മണ്ണ്ചട്ടിയിൽ ഇത് ചെയ്തു നോക്കി..success ആണ്..but tea powder കുറവായത് കൊണ്ട് അനെന്ന് തോന്നുന്നു ഒരു black shade അകത്തു വന്നില്ല..എങ്കിലും ചട്ടി മയങ്ങിയിട്ടുണ്ട്..ok da thank u....
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 👍
Thank you 😍🥰❤💞💞💞
സൂപ്പർ
Thank you ❤😍🥰💞💞💞
കറി വയ്ക്കുമ്പോൾ മയക്കിയ എണ്ണയുടെ കനച്ച ചുവ വരില്ലേ?
വെളിച്ചെണ്ണ use ചെയ്താൽ അങ്ങനെ വരാറില്ല 😍👍🏻👍🏻
ഇതു ഒരു പുതിയ അറിവാണ് ഇൻഫർമേഷൻ തന്നതിന് നന്ദി ❤❤ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏
ഒത്തിരി സന്തോഷം സ്നേഹം വിൻസെന്റ് ഏട്ടാ ❤😍🥰💞💞💞
👍🏼👍🏼
Ammuzz 🤗🤗❤😍❤💞💞💞
Perfect 🎉🎉
Thank you ❤😍🥰💞💞💞
Usefull video for many of us. Nice Divya keep it up
Thank you very much... Thanks for the appreciation 🙏🙏
Easy കാര്യം ചട്ടി വെറുതെ വെള്ളത്തിൽ കഴുകി, നല്ല തിളച്ച കഞ്ഞിവെള്ളം ഒഴിച്ച് വെയ്ക്കുക, പാത്രം തണുത്തതിന് ശേഷം കഴുകി ഉപയോഗിക്കാം, അന്ന് അത്യാവശ്യം ഇല്ലെങ്കിൽ കുറച്ചു വെളിച്ചെണ്ണ അകത്തും പുറത്തും പുരട്ടി വെയ്ക്കുക,. ഡൽഹിയിൽ ഞാൻ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. 👍👍
😍🥰🥰👍🏻👍🏻👍🏻
ഞാനും കഞ്ഞിവെള്ളം ഒഴിച്ച് രണ്ടുദിവസം വെക്കും....
@@alfahadameer6358 ❤😍🥰💞💞💞
@@alfahadameer6358 bhul zeest
@@alfahadameer6358 😊😅😊😊🎉tt
-@,-_
Ethenthoru menakeda 1day kanjivellam ozhichu vachitte athu thilappichu kurachu vatticha sezham nannayi kazhuki kurache oil thechu pidippichal mathram mathi
ഒരു ചട്ടി പാലപ്പ ചട്ടി ആണോ?
പാലപ്പ ചട്ടി അല്ലാട്ടോ 😍
Hindi, English please
🤔😃🤔
😃😍
Adipoli 👍
Thank you ❤
വെള്ളം തുടക്കാതെ വെള്ളം ഒഴിച്ചാൽ എന്തു പറ്റും.
ഒന്ന് കഴുകി നന്നായിട്ട് തുടർച്ച ശേഷം ആണെങ്കിൽ അതിലെ മണ്ണിന്റെ പൊടി പറ്റിപിടിച്ചിരിക്കുന്നത് പെട്ടെന്ന് പോവുകയും പിന്നീട് അതിൽ വെള്ളം ഒഴിച്ച് അത് തിളപ്പിക്കുമ്പോൾ ചെറിയ സുഷിരങ്ങളിൽ ഇരിക്കുന്ന ബാക്കി മണ്ണിന്റെ പൊടിക്കൾ പെട്ടെന്ന് പുറത്തുവരാൻ സഹായിക്കുകയുംചെയ്യ്യും 😍🥰👍🏻👍🏻
Vallatha oru question aaippoi ktto😃
😅😅
❤❤
ശ്രീക്കുട്ടാ ❤😍🥰💞💞💞
പണ്ട്. ഉമി ഇട്ടു. കൊണ്ടാ യിരുന്നു.ചട്ടി.മയക്കിയിരുന്നത്.. ചട്ടിയും മയങ്ങും.. പല്ല് തേക്കാൻ. ഉമ്മി കരിയും. കിട്ടിയിരുന്നു..😢.എല്ലാം. മാറി മറിഞ്ഞു.. പുതിയ തലമുറ😂😂.
Good information
Thank you❤😍💞💞💞
ഈ മോഡൽ ചട്ടി ഓൾറെഡി മൈക്l വരുന്നതാണ്
അത് തെറ്റായ തോന്നൽ ആണ്.. ഈ ചട്ടികൾ ഓൾറെഡി മയക്കി വരുന്നതല്ല.. 😍🥰👍🏻👍🏻👍🏻
മിടുക്കി 😘😘😘
Thank you Sindhuamma 🤗❤😍🥰💞💞💞
ഇത് ആദ്യം കണ്ടത് ആണ് എന്തായലും സംഭവം പെളി😍😍😍💕💕💕
Thank you 😍🥰❤💞💞💞
Very gd idea
@@leelammajoy1702 Thank you ❤😍🥰💞💞💞
Good demo... please use less water ...you are wasting too much water 🙏
😍🥰👍🏻👍🏻👍🏻
Adipoli 😍😍
Thank you ❤😍🥰💞💞💞
Informative video 👍👍
Thank you ❤😍🥰💞💞💞
12 k congratulations 😍😍😍😍😍
🥰🥰😍❤💞💞💞
👍👍
❤😍🥰💞💞💞
ഈ ചട്ടികൾ എവിടുന്നാ വാങ്ങിയത്??
Amazon ഡെസ്ക്രിപ്ഷൻ ബോക്സിൽ details കൊടുത്തിട്ടുണ്ട് 😍👍🏻👍🏻👍🏻
@@mumbaimalluz 👍
കേട്ടു 😊 thank you
❤😍🥰💞💞💞
Puttan ചട്ടി valichnnna ഒഴിച്ച് vallavu mozhichu അഞ്ചു മിനിറ്റ് tellappechal മതി ഈ പാടേനൊന്നും പോകണ്ട
😍🥰👍🏻👍🏻👍🏻
മുംബയിൽ കിട്ടുമോ?
മലയാളി കടയിൽ ഉണ്ട് പക്ഷെ അത്ര നല്ലത് അല്ല 😍👍🏻👍🏻
@@mumbaimalluz Ok👍
@@beenanair8121 ❤💞
നമ്മൾ cook ചെയ്തതിന് ശേഷവും ചട്ടി സോപ്പിട്ട് കഴുകാൻ പാടില്ലേ?
ആദ്യത്തെ ഒന്ന് രണ്ട് തവണ അധികം സോപ്പ് ഉപയോഗിക്കാതെ ചെറിയ രീതിയിൽ ഉപയോഗിച്ച് കഴുകുന്നതാകും ചട്ടിക്ക് നല്ലത് 😍🥰👍🏻👍🏻👍🏻
@@mumbaimalluz 🙏👍👍😍
@@sslssj1485 ❤💞
😅😅
ഉപ്പിട്ട് കഴുകണം കല്ലുപ്പ് ഇട്ടു സോപ്പ് ഉപയോഗിക്കരുത്
അടുക്കളയിൽ കയറുമ്പോൾ തല മുടി ഒതുക്കി കെട്ടുക
😍😍👍🏻👍🏻👍🏻
ഗ്യാസ് കുറെ വേണമല്ലോ
അങ്ങനെ അധികം വേണ്ടാ ചട്ടി ചൂടായിക്കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ആകും 😍🥰👍🏻👍🏻👍🏻
ഇതിൽ ദോശ,അപ്പം ഇതുകൂടെ ഉണ്ടാക്കി കാണിച്ചാൽ പെർഫെക്ഷൻ ആയോ എന്ന് ഉറപ്പിക്കാമായിരുന്നു
വരും വീഡിയോസിൽ കാണിക്കാട്ടോ 😍🥰👍🏻👍🏻👍🏻👍🏻
@@mumbaimalluz 😄
@@mumbaimalluz ഓക്കേ. Thanks
ഇതു ഇച്ചിരി കഷ്ടപാടുണ്ട് എന്നാലും കൊള്ളാം
Thank you ❤😍💞💞💞
കോഴി കാലുപൊലെ അടിവശം പൊട്ടി പോകും ഗ്യാസ് അടുപ്പിൽ മൺപാത്രം വച്ചാൽ
മെരുക്കുകയുമല്ല, മയക്കുകയുമല്ല മയപ്പെടുത്തുകയാണ്
😍🥰❤💞💞💞👍🏻👍🏻👍🏻
സൂപ്പർ വീഡിയോ
Thank you ❤😍🥰💞💞💞
Hi
ഹായ് ❤😍🥰💞💞💞
Ithu chayapodiyude karayude colour aanu....vere enda adbudham.....
ചേച്ചിയൊന്നു ചെയ്തുനോക്ക് എന്നാൽ അല്ലെ അറിയാൻ പറ്റു.. 😃
Kalakki
Thankyou ❤😍🥰💞💞💞
👏👏👏👏
Thank you Pappa ❤😍🥰💞💞💞
Urili chatti for flowers.
Good video, very helpful,....
Thank you ❤😍🥰💞💞💞
Good tip ,but gas is wasted .
❤😍🥰💞💞💞
വെള്ളമൊഴിക്കാൻ പോവുന്ന ചട്ടി എന്തിനാണ് നന്നായി തുടക്കുന്നത്
ഒന്ന് കഴുകി നന്നായിട്ട് തുടർച്ച ശേഷം ആണെങ്കിൽ അതിലെ മണ്ണിന്റെ പൊടി പറ്റിപിടിച്ചിരിക്കുന്നത് പെട്ടെന്ന് പോവുകയും പിന്നീട് അതിൽ വെള്ളം ഒഴിച്ച് അത് തിളപ്പിക്കുമ്പോൾ ചെറിയ സുഷിരങ്ങളിൽ ഇരിക്കുന്ന ബാക്കി മണ്ണിന്റെ പൊടിക്കൾ പെട്ടെന്ന് പുറത്തുവരാൻ സഹായിക്കുകയുംചെയ്യ്യും 😍🥰👍🏻👍🏻
കഞ്ഞി വെള്ളം ഒഴിച്ച് തിളപ്പിക്കുക....
😍🥰👍🏻👍🏻👍🏻
അതെ.. അതിനുശേഷം നല്ലെണ്ണ ഒഴിച്ച് ചെറുതീയിൽ ചൂടാക്കുക..
വെള്ളം മിതമായി ഉപയോഗിക്കുക
വെള്ളം ആവശ്യത്തിന് മാത്രമേ ഉപയോഗിച്ചിട്ടുള്ളു 😍🥰🥰👍🏻👍🏻👍🏻
അതെ
👏👏😍😍😍
Thank you Asha ❤😍🥰💞💞💞
Zybero produtions anna chanal kando. Ningaleppole randu pattukaran avar. Amalroy athulroy.
Njan channel kandirunnu subscribum cheithirunnu.. othiri ishttamayi nannayi padunnundu.. Nalla videos aanu 😍🥰❤💞💞
Thankyou molu.
@@beenajoshi9882 ❤💞
Be good happy to see u cooking in chatti this.
Thank you ❤😍🥰💞💞💞
✨✨💕💕👍
Thank you ❤😍🥰💞💞💞