@@panineerpushpam3736 പുല്ലായാലും പച്ചക്കറിയായാലും മാംസമായാലുമൊക്കെ മനുഷ്യൻ വേവിക്കാനും mix ചെയ്യാനും മസാലകൾ ചേർക്കാനും ഒക്കെ തുടങ്ങിയത് സ്വാദിന് വേണ്ടിയാണ്... ഇനിയും അത് തുടർന്നുകൊണ്ടേയിരിക്കും... അതിനിടക്ക് ഇമ്മാതിരി ഡയലോഗ് അടിച്ചു വിടാൻ കാണിച്ച ഇങ്ങള് 🙏🏾🙏🏾🙏🏾🙏🏾
എല്ലാം ഇഷ്ടപ്പെട്ടു. ബിരിയാണി ക്ക് ഇടുന്ന ഗരം മസാല എനിക്ക് റെഡിയായി കിട്ടാ റില്ല. അത് ഒന്ന് അളവ് പറഞ്ഞു തരുമോ. പൊടിച്ചു വെക്കാൻ എന്തൊക്കെ, എത്ര യൊക്കെ എന്ന്
Good info. Eppolum tips parayam ennu paranju video kaanum, but prethyekichu tips onnum kanarilla. But ithil full special tips... Thanks. Try cheythu nokkum sure.
പച്ച കപ്പളങ്ങ (ഓമയ്ക്ക) കുക്കറിൽ വേവിക്കുക മിക്സിയിൽ നന്നായി അരച്ചെടുക്കുക വെള്ളം ചേർക്കാതെ അരയ്ക്കുക ഇതിൽ ഗോതമ്പ് മാവ് , ഉപ്പ് പാകത്തിന് ചേർത്ത് നന്നായി കുഴച്ച് ചപ്പാത്തി ഉണ്ടാക്കുക. നല്ല soft ആയി കിട്ടും. ഗുണവും കൂടുതൽ കിട്ടും
Super. If it is some one else out of this they will make 10 videos for 30minutes each wasting our time. But you are exceptional Very good. Keep it up Thank you for your good work Appreciate it 👌
വലം കൈയ്യർ ചെയ്യുന്നത് പൊലെ തന്നെ ഇടം കയ്യരും ചെയ്യും. അതിൽ ആർക്ക് എന്ത് കുഴപ്പമാണ് തോന്നുന്നത്. ഇനി തൊന്നുന്നവർ ഉണ്ടെങ്കിൽ ഇടം കൈകൊണ്ട് ലവരുടെ ചെവി തിരുമ്മണം ട്ടൊ..
വെരി,സൂപ്പർ,നല്ല നല്ല ടിപ്സ്,ഭക്ഷണ ത്തോട്, രുചിക്കുറവ് ഓർ ചൊടി ക്കുറവ് കaരണം കുത്തനെ കുറക്കുന്ന ഒരു ചെറിയ വിഭാഗം ഉണ്ട്,അവർക്കും ഇത് സ ഹായകം,,congrag. ഫ്രണ്ട്
Hi dear video super njan. Oru pravasiyanu food nte karyathil orupad kashtanu anthu undakiyalum oru test kittilla. Chilapo onnum kazhikathirikum but Eni mutual njanum ethupole undakki nokate.. Pinne Ee video njan ante family kum friend's num ayachu koduthu.. am sooo hpy dear. Tq
Left handers എന്ത് ചെയ്യണം പിന്നെ .... Right habders നോട് അവരു ചെയ്യുന്ന കാര്യങ്ങൾ എല്ലാം left hand കൊണ്ട് ചെയ്യാൻ ഒന്നു പറഞ്ഞ് നോക്കട്ടെ അപ്പൊ അറിയാം ബുദ്ധിമുട്ട്. Anyways . ..nice video...thank you so much ❤
വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിച്ചു നോക്കൂ ഭക്ഷണത്തിന് നല്ല ടേസ്റ്റ് ഉണ്ടാകും..
അങ്ങനെയാണേൽ വിശപ്പുള്ളപ്പോ പുല്ല് തിന്നാലും മതിയല്ലോ.. വെറുതെ ഭക്ഷണത്തിന് വേണ്ടി കാശ് കളയണ്ടാ... #Save money
@@sarathkumarssks Sorry ഞാൻ മനുഷ്യരുടെ കാര്യമാണ് പറഞ്ഞത്...ഇനി പുല്ലോ മറ്റോ കഴിക്കുന്നവർക് അങ്ങിനെയും ആകാം.
@@panineerpushpam3736 പുല്ലായാലും പച്ചക്കറിയായാലും മാംസമായാലുമൊക്കെ മനുഷ്യൻ വേവിക്കാനും mix ചെയ്യാനും മസാലകൾ ചേർക്കാനും ഒക്കെ തുടങ്ങിയത് സ്വാദിന് വേണ്ടിയാണ്... ഇനിയും അത് തുടർന്നുകൊണ്ടേയിരിക്കും... അതിനിടക്ക് ഇമ്മാതിരി ഡയലോഗ് അടിച്ചു വിടാൻ കാണിച്ച ഇങ്ങള് 🙏🏾🙏🏾🙏🏾🙏🏾
@@sarathkumarssks🤣🤣
സത്യം
ഞാൻ ഒരു കുക്ക് ആണ് നല്ല അറിവ് എല്ലാവർക്കും പറഞ്ഞു കൊടുത്തതിനു എന്റെ വക ഒരു ഹായ് 🌹👍
എല്ലാ ടിപ്സും അടിപൊളി, വലിച്ചു നീട്ടാതെയുള്ള സംസാരം 👍, മറ്റുള്ളവരിൽ നിന്ന് കിട്ടിയ അറിവാണെന്ന് പറയാനുള്ള നല്ല മനസ്സ് എല്ലാം super🥰
Thank you😍
So true
Super ❤
👍
അതേ 👍
വീഡിയോ ഞാൻ ലൈക്ക് ചെയ്തു, ഞാൻ ആർക്കും സപ്പോർട്ട് വളരെ ഉഷാറാണ് ട്ടോ
Thanks 👍🏻😍
എല്ലാ ടിപ്സും ചെയ്തു നോക്കണം 👍👍👍
Useful ടിപ്സ്. അധികം വലിച്ചു നീട്ടി ബോർ ആക്കിയില്ല. Thank u
Thanks😍
എല്ലാം പുതിയ അറിവാണ്. ഈ ഐഡിയകൾ പറഞ്ഞു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി നന്ദി നന്ദി
അടിപൊളി 👍എല്ലാം നല്ല അറിവ് Thanks 🙏🥰
അടിപൊളി എല്ലാ നല്ല അറിവ് thanks
ചേച്ചിയെ ദെയിവം അനുഗ്രഹിക്കട്ടെ.🤲 നല്ലകാര്യങ്ങൾ പറഞ്ഞുതന്നതിന് 🤲👍
Very useful Tips! Thank you for sharing. Will try, sure.
Beef കറിയിൽ good day ബിസ്‌ക്കറ്റ് 😁നോക്കട്ടെ എല്ലാം super👍🏻
Thank you for sharing this tips👌❤️
എല്ലാം സുപ്പർ👌👌👌👌❤️❤️
കൊള്ളാം.. അടിപൊളി വീഡിയോ.. 👍
എല്ലാം പറഞ്ഞു തന്ന ആ മനസ്സിന് ഒരുപാട് നന്ദി ❤️❤️❤️❤️
Manassilavunna reethiyil thanne valichu neettathe ellamparanju thanks
വളരെ useful tips ആയിരുന്നു 👍🏻👍🏻😘
സൂപ്പർ മോളെ എല്ലാ ടിപ്സും അടിപൊളി ❤️❤️❤️❤️❤️👌👌👌👌👌
All tips are useful...
I will try.... Thank you
എല്ലാം ഇഷ്ടപ്പെട്ടു. ബിരിയാണി ക്ക് ഇടുന്ന ഗരം മസാല എനിക്ക് റെഡിയായി കിട്ടാ റില്ല. അത് ഒന്ന് അളവ് പറഞ്ഞു തരുമോ. പൊടിച്ചു വെക്കാൻ എന്തൊക്കെ, എത്ര യൊക്കെ എന്ന്
Boost ചേർത്ത് ചായ ഉണ്ടാക്കി.കൊളളാം.പാൽ മണം ഇഷ്ടപ്പെടാത്തവർ ഇഷ്ടപ്പെടും
എല്ലാ ട്രിക്കും അടിപൊളി 👌👌🥰🥰
Good info. Eppolum tips parayam ennu paranju video kaanum, but prethyekichu tips onnum kanarilla. But ithil full special tips... Thanks. Try cheythu nokkum sure.
tips എല്ലാം സൂപ്പർ 👍
Molesuper adipoli❤❤❤❤❤
Video ishtappettu,samsaaram athinekkaal ❤
Very useful video .. Thanks for your information
😍😍
Kure videos aakathe ellaa tipsum onnich cheyth kandath aadyaaytan...arivukal onnich ethichathin thanks👍
😍😍
അടിപൊളി ചേച്ചി എത്ര ആളുകൾ lefthand ഉപയോഗിക്കുന്നവർ ഉണ്ട് അതൊന്നും ഒരു വിഷയം അല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️💞💞💞💞♥️♥️
❤️👍
Chaaya super aanu chechi,,,,
Useful tips thanks..... 👌 👍
🤗😍
Useful tips. Will try. Thanks
😍
Ariyatha ❤❤❤❤ kurach arivukal kiti..pinne pazaham poriyude bater ara manikoor restum koode cheyyanam ...onnu koode usharakum......😊❤
എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ്
Very informative..... Thank you for sharing
പച്ച കപ്പളങ്ങ (ഓമയ്ക്ക) കുക്കറിൽ വേവിക്കുക മിക്സിയിൽ നന്നായി അരച്ചെടുക്കുക വെള്ളം ചേർക്കാതെ അരയ്ക്കുക ഇതിൽ ഗോതമ്പ് മാവ് , ഉപ്പ് പാകത്തിന് ചേർത്ത് നന്നായി കുഴച്ച് ചപ്പാത്തി ഉണ്ടാക്കുക. നല്ല soft ആയി കിട്ടും. ഗുണവും കൂടുതൽ കിട്ടും
പുതിയ അറിവാണല്ലോ 👌👌
കപ്പളങ്ങ പപ്പായ അല്ലേ ?
അതെ@@dilshad3485
Ok കപ്ലങ്ങ കിട്ടുമ്പോ ചെയ്തു നോക്കട്ടെ 🥰
All useful tips ,keep going 🎉
Adipoli tips..thank you rekha
ഇറച്ചിക്കറിയിൽ കുറച്ച് ചായപ്പൊടി ഇട്ടാൽ മതി സൂപ്പർ ആയിരിക്കും😊
❤❤adipoli tips subscribe cheythu
Njn first time anu ningalude videos kannunne ellam useful tips anotto othiri eshtayi ❤❤
Thank you🥰
എല്ലാം ടിപ്സും നല്ല ഒരു ഉപകാരം ഉള്ളതായിരുന്നു 👌👌
Thanks
വളരെ നല്ല അറിവ് എവിടെയും കേട്ടില്ല സഹോദരി ❤❤❤❤❤❤❤❤
Soooooooper tips ❤❤❤❤
Mattullavar paranja arivanennu parayan kanicha manassu adipoly.🎉🎉🎉
😍🥰
Tips കൊള്ളാം. കടല, ഗ്രീൻപീസ് ഒക്കെ വെക്കുമ്പോൾ സവാള ചേർക്കാറുണ്ട്. കുറുകിയ ചാറ് കിട്ടും. ഇതൊന്നും അറിഞ്ഞിട്ടല്ല.
😍😍🤗
ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് സൂപ്പർ ടിപ്സ് സബ് ചെയ്തു ട്ടോ
Thanks molu 😍
Super. If it is some one else out of this they will make 10 videos for 30minutes each wasting our time. But you are exceptional
Very good. Keep it up Thank you for your good work
Appreciate it 👌
Super video sis❤ good information's.
Super l like very much
Useful information
Thank u 🙏
ഇഷ്ട്ടായി ട്ടോ, കുറഞ്ഞ സമയത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു, മറ്റുള്ളവരാണെങ്കിൽ ഇതൊരു പത്തു വീഡിയോ ആക്കിയേനെ,❤
Sariya
Sincere presentation👍🥰
പഞ്ചസാര എങ്ങനെ ഒഴിവാക്കണം എന്ന് ആലോചിച്ചിരിക്കുമ്പോൾ ഇവിടെ എല്ലാത്തിനും പഞ്ചസാരയും ശർക്കരയും.
വലം കൈയ്യർ ചെയ്യുന്നത് പൊലെ തന്നെ ഇടം കയ്യരും ചെയ്യും. അതിൽ ആർക്ക് എന്ത് കുഴപ്പമാണ് തോന്നുന്നത്.
ഇനി തൊന്നുന്നവർ ഉണ്ടെങ്കിൽ ഇടം കൈകൊണ്ട് ലവരുടെ ചെവി തിരുമ്മണം ട്ടൊ..
വെരി,സൂപ്പർ,നല്ല നല്ല ടിപ്സ്,ഭക്ഷണ ത്തോട്, രുചിക്കുറവ് ഓർ ചൊടി ക്കുറവ് കaരണം കുത്തനെ കുറക്കുന്ന ഒരു ചെറിയ വിഭാഗം ഉണ്ട്,അവർക്കും ഇത് സ ഹായകം,,congrag. ഫ്രണ്ട്
Thanks 😍
Beef കറിയിൽ good day ബിസ്‌ക്കറ്റ് 😁നോക്കട്ടെ
കുറച്ചു. സമയം കൊണ്ട് കൂടുതൽ നല്ല ടിപ്സ് പറഞ്ഞു തന്നതിൽ നന്ദി. എത്രയോ പേർ left hand ഉണ്ട്
All tips are useful. Simple tricks .But delicious .Expecting more. Thank you so much.
😍😍👍🏻
Thank you Madam for the video. Excellent presentation. Quite interesting. Kudos.
Hi dear video super njan. Oru pravasiyanu food nte karyathil orupad kashtanu anthu undakiyalum oru test kittilla. Chilapo onnum kazhikathirikum but Eni mutual njanum ethupole undakki nokate.. Pinne Ee video njan ante family kum friend's num ayachu koduthu.. am sooo hpy dear. Tq
😍😍
ഒരു പാട് അറിവുകൾ കിട്ടി..
Big thanks
Supper ellam❤
Front camera Mirror mode upayogichal mathi
Adopoli👍
Valuable information, Thanks 🙏
🥰
Very very useful video...thanks for the tips
Thanks 😍
ഇഷ്ടായി ട്ടാ 😄😄
Soopar.verygood.❤❤❤❤
❤🩹
All are super tips dear
Cooking good , pls yepposhum food undakkunna pathram very important anu, avoid aluminium, nonstik, use castiorn, manchatty, steel etc pls
പഴം പൊരി ഉണ്ടാകുമ്പോൾ ചെറിയ പഴം ഉണ്ടെങ്കിൽ അത് ജ്യൂസ് അടിച്ചു മാവിൽ ചേർത്താൽ നല്ല ടേസ്റ്റ് ആണ്..
Puthiya arivaanu thanks❤️😍
@@Dream_Kitchen. ♥️♥️
Good presentation ❤
ബിരിയാണിക്ക് ഞാൻ സവാള ഫ്രൈ ചെയ്തു ഇങ്ങനെ ചേർക്കാറുണ്ട് 🥰
ഭയങ്കര അറിവാണ് കെട്ടോ
Nalla visannu kudalu kathunna samayathu verum chorum uppum pulium kootti kazhichu noku star hotel food maari nikum😅😅😅
താങ്ക്യൂ. പുതിയ അറിവുകളാണ് പലതും.
😍
ഇനിയും ഫുഡ് വീഡിയോ ഇടണം thanku spuer
👍😍
Kure ariunnedum kure ariyathedum👌👍
തൃശൂർ എവിടെയാ ....???
ടിപ്സ് എല്ലാം സൂപ്പർ.. 👍👍
Adipowli super
എ ള്ള ടിപ്സും അടിപൊളി ഞാൻ ഒരു കു ക്കാ ണ് അറിയാത്ത 2 ടിപ്സ് മനസിലായി 😄
🥰
Super കൊള്ളാം
👍🏻 വികൃതിക്കാരിയാണ് എന്നുണ്ടെങ്കിൽ ഇത് ഒരു പത്ത് വീഡിയോ ആക്കി ചെയ്യുമായിരുന്നു... 😄
🤩
Good dayude Eth biscuit?
Cashew and butter😍
All the tips good but now a days all are trying to avoid consuming sugar
Tips very super😂
Very useful 👌
ഇനിയും ഇതുപോലെയുള്ള ടിപ്സ് ഇടുക ❤
🥰🥰👍🏻
ചായതയ്യാറാക്കുമ്പോൾ ബൂസ്റ്റ് ചേർത്തുനോക്കം എല്ലാം സൂപ്പർ 👍🏻
😊😊
Tips എല്ലാം super ❤
@@Dream_Kitchen.yu
Qqqq@@Dream_Kitchen.
Ath veno?? Boost boost aytum tea tea aytum kudicha pore 🙄
Good ay biscuit etra rubanta
Cashew and butter, 10 Rs inte buiscut
Super tips ❤❤❤
Thanks
Very useful information
Left handers എന്ത് ചെയ്യണം പിന്നെ .... Right habders നോട് അവരു ചെയ്യുന്ന കാര്യങ്ങൾ എല്ലാം left hand കൊണ്ട് ചെയ്യാൻ ഒന്നു പറഞ്ഞ് നോക്കട്ടെ അപ്പൊ അറിയാം ബുദ്ധിമുട്ട്. Anyways . ..nice video...thank you so much ❤
Left handers ജീവിതത്തിൽ കൃത്യനിഷ്ട ഉള്ളവരും ഉത്തരവാദിത്യ ബോധം ഉള്ളവരും ആയിരിക്കും. അവർ ജീവിതത്തിൽ വിജയിക്കുകയും ചെയ്യും 😍😍
👌🏼👌🏼👌🏼 new friend
👍🏻
Ellam adipoli aayittund chechi
❤😊😊
Orikkal polum kettittillatha super tips.... thank you so much.....
😊❤😊😊
അടിപൊളി.....
❤ 0:34
Chechi ellam super adipoli👍👍👍👍
Ellam ithuvare kettittillatha tips aanu. Sooper 👌
😍
എല്ലാം സൂപ്പർ ടിപ്സ്..... പുതിയ അറിവാണ് 🥰🥰🥰🥰
കൂട്ടായി...