മലപ്പുറം താത്ത അസ്സലാമു അലൈക്കും താത്താന്റെ ചട്ടി കണ്ടു വളരെ സന്തോഷമായി ഇനിയും ഇതുപോലെ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ സൗണ്ട് കേട്ടിട്ട് താത്താനെ പെണ്ണുമ്മന്റെ ഒരു സൗണ്ട് പോലെ തോന്നുന്നുണ്ട് എന്താണ് താത്താടെ പേര് ഞങ്ങളും മഞ്ചേരി കാരനാണ് ഉള്ളത് അതുകൊണ്ട് ചോദിക്കാത്ത കഥ വേറൊന്നും വിചാരിക്കേണ്ട
Keep pot in water for 24hrs Rub with kadlamauv Keep again in kanji water for 24 hrs Rub with kadlamauv again Use cloth for scrubbing Wipe pot with cloth Don't keep pot in high flame Always keep in low flame First time while using, fry coconut. And then throw it. Thanks for useful tips
അൽഹംദുലില്ലാഹ് വലിയ ഉപകാരം.... ഗ്യാസ് മ്മേൽ വെച്ച് നമ്മുടെ ചട്ടി നടുവിൽ വിള്ളൽ വരുന്നത് കൊണ്ട്.... ഇന്ന് എല്ലാവരും അലൂമിനിയം പാത്രം ആണ് ഉപയോഗിക്കുന്നത്.... അതിന് മാത്രം എല്ലാവർക്കും എല്ലാ രോഗങ്ങളും ഉണ്ട് 👍🏻... ഇനി എങ്കിലും ഇങ്ങനെയുള്ള വിദ്യ മനസ്സിലാക്കി സാദാരണ മൻപാത്രം മാത്രം ഉപയോഗിക്കുക 👍🏻😊 എന്റെ വീട്ടിൽ വിറക് അടുപ്പ് ഉള്ളത് കൊണ്ട് കറി എന്തായാലും മൻപാത്രത്തിൽ തന്നെ 👍🏻😊...ശറഫുദ്ധീൻ മുസ്‌ലിയാർ തിരൂർ...
പറഞ്ഞ കാര്യം ഒര് ഇരുപത്തഞ്ച് പ്രാവശ്യ പറഞ്ഞ് സമയം പോക്കുകയാണ്. താത്താ കാട്ടിലും മേട്ടിലും അടിക്കാതെ ചെറിയ ഈ Tip വേഗം പറഞ്ഞ് തീർക്കാമായിരുന്നു. ഇനിയെങ്കിലും ഞങ്ങളെ സമയത്തിന് വിലയുണ്ടെന്നറിയുക.
ഇതിന് മുൻപുള്ള videos കണ്ട്നോക്കിയാൽ അറിയാം. ഒരുപാട് സംസാരിക്കുമെങ്കിലും clear ആയിട്ടാണ് സംസാരിക്കുന്നത്. ഇതിപ്പോൾ മനഃപൂർവം slang ഉണ്ടാക്കിയെടുത്തു സംസാരിക്കുന്നതാണ്. Videos ഒക്കെ വളരെ helpful ആണ്. പക്ഷെ കണ്ടുതീർക്കാൻ നല്ല ക്ഷമ വേണം.
മലപ്പുറം താത്തയുടെ വീട് correct സ്ഥലം എവിടെയാണ്. Njanum ഒരു മലപ്പുറം കാരിയാണ്. ഈ ചട്ടികൾ എവിടന്നു വാങ്ങി. എനിക്ക് ഷേപ്പ് നല്ലപോലെ ഇഷ്ടമായി. എനിക്കും വാങ്ങാനാണ്. എന്റെ ചട്ടികൾ ഇപ്പോൾ വാങ്ങുന്നതെല്ലാം പെട്ടെന്ന് പൊട്ടിപോവാറാണ്. പഴ യതിനൊന്നും ഒരു കേടും ഇല്ല.25വർഷം പഴ ക്കമുണ്ട്. പുതിയതിനാണ് കുഴപ്പം.
ഞാൻ ഇങ്ങനെതന്നേയ്യാണ് ചെയ്യുന്നത്. പക്ഷേ? തേങ്ങ ക്ക് പകരം ഒരു കാൽ ക്ലാസ്സ് പച്ചരി യും ചട്ടിയിൽ മുക്കാൽ ഭാഗം വെള്ളവും വെച്ച് ഒന്ന് നന്നായി തിളപ്പിക്കുക. എന്നിട്ട് ആ വേവിച്ചത് ഒരു ദിവസം മുഴുവനും അങ്ങനെ വെക്കുക. പിറ്റേന്ന് അത് കഴുകി ഉപയോഗിക്കാവുന്നതാണ്. മണ്ണിന്റെ ഒരു രുചിയും മണവും ഉണ്ടാകില്ല.
മലപ്പുറം താത്ത അസ്സലാമു അലൈക്കും താത്താന്റെ ചട്ടി കണ്ടു വളരെ സന്തോഷമായി ഇനിയും ഇതുപോലെ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ സൗണ്ട് കേട്ടിട്ട് താത്താനെ പെണ്ണുമ്മന്റെ ഒരു സൗണ്ട് പോലെ തോന്നുന്നുണ്ട് എന്താണ് താത്താടെ പേര് ഞങ്ങളും മഞ്ചേരി കാരനാണ് ഉള്ളത് അതുകൊണ്ട് ചോദിക്കാത്ത കഥ വേറൊന്നും വിചാരിക്കേണ്ട
Manikka kkalle sughno orupad sandhosham🥰🥰🥰🥰🤲🤲🤲
.. @@malappuramthathavlogbyridhu
😊
😂😂
@@malappuramthathavlogbyridhu😅😮😢🎉😂😊😅
സംഗതി കൊള്ളാം നന്നായിട്ടുണ്ട്... ദയവായി അല്പം കുറച്ച് സംസാരം മതിയാകും
ഇത്താത്തയുടെ വർത്താനം ഭയങ്കര ഓവറാണ്
എൻ്റെ പൊന്നിത്ത സംസാരം ഓവർ അവിശയത്തിന് സംസാരിക്കു ബാക്കി എല്ലാം സൂപ്പർ❤
സംസാരം ഓവർ
Enthoru language anu ee samsarikkunnathe.
ഓവർ, ഓവർ , കാര്യം വേഗം പറഞ്ഞ് പോയേ , ഇവിടെ വേറെയും ജോലി ഉണ്ട് , 😛😅😅
Keep pot in water for 24hrs
Rub with kadlamauv
Keep again in kanji water for 24 hrs
Rub with kadlamauv again
Use cloth for scrubbing
Wipe pot with cloth
Don't keep pot in high flame
Always keep in low flame
First time while using, fry coconut. And then throw it.
Thanks for useful tips
അൽഹംദുലില്ലാഹ് വലിയ ഉപകാരം.... ഗ്യാസ് മ്മേൽ വെച്ച് നമ്മുടെ ചട്ടി നടുവിൽ വിള്ളൽ വരുന്നത് കൊണ്ട്....
ഇന്ന് എല്ലാവരും അലൂമിനിയം പാത്രം ആണ് ഉപയോഗിക്കുന്നത്.... അതിന് മാത്രം എല്ലാവർക്കും എല്ലാ രോഗങ്ങളും ഉണ്ട് 👍🏻... ഇനി എങ്കിലും ഇങ്ങനെയുള്ള വിദ്യ മനസ്സിലാക്കി സാദാരണ മൻപാത്രം മാത്രം ഉപയോഗിക്കുക 👍🏻😊
എന്റെ വീട്ടിൽ വിറക് അടുപ്പ് ഉള്ളത് കൊണ്ട് കറി എന്തായാലും മൻപാത്രത്തിൽ തന്നെ 👍🏻😊...ശറഫുദ്ധീൻ മുസ്‌ലിയാർ തിരൂർ...
പറഞ്ഞ കാര്യം ഒര് ഇരുപത്തഞ്ച് പ്രാവശ്യ പറഞ്ഞ് സമയം പോക്കുകയാണ്. താത്താ കാട്ടിലും മേട്ടിലും അടിക്കാതെ ചെറിയ ഈ Tip വേഗം പറഞ്ഞ് തീർക്കാമായിരുന്നു. ഇനിയെങ്കിലും ഞങ്ങളെ സമയത്തിന് വിലയുണ്ടെന്നറിയുക.
വലിച്ചുനീട്ടി സംസാരിക്കാതെ അവതരിപ്പിച്ചാൽ കുറച്ചുകൂടെ നല്ലതാകും.
എന്റെ അഭിപ്രായം ആണ് കെട്ടോ.
Umi ettu karichu mayakkiya chatti anu njan upayogikunnathu 25 varshamayi fish curry vakkunnu. Mayakkiyasesham coconut oil puratty vakuka pinned upayogikam
നമസ്കാരം താത്ത
സൂപ്പർ. സംസാരം കുറക്കണേ
എല്ലാം ശരിയാണ്പ ക്ഷേ സംസാരം റെക്കോട് ചൈത് താത്ത തന്നെ കേട്ട് നോക്ക് ഓവറായിട്ടുണ്ടോ എന്ന് ok
Catti yil curry kathikarinjal eandhucheyyum??
ചട്ടി പരിപാടി അടിപൊളി താങ്ക്സ് പറയുന്നു പക്ഷെ സംസാരം കഠിനം ആണ് അത് തീർച്ചയായും കുറക്കണം വെറുപ്പിക്കല്ലേ 🙏🏼pls
താത്തയുടെ സംസാരം നല്ല രസമുണ്ട് ഞാൻ ചിരിച്ചുപോയി
സംസാരിച്ചു വെറുപ്പിക്കൽ നിർത്തിക്കൂടെ ആവശ്യ മില്ലാതെ നീട്ടിപിടിച്ചു വെറുപ്പിക്കൽ നിർത്തിക്കൂടെ ii🙏🏻
Kanji vellathi oru spoon velichenna ozhichu thilappichu oru divasam kazhinju eduthu kazhukiyal nalla smooth chattiyakum last cheyyum.
Vallam alla pathutty vellam
Valare xbor
Mathi mathi orudi vasm poi. Kitty
മലപ്പുറം താത്തയുടെ അവതരണവും ഭാഷയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു....
നല്ല അവതരണം ചിരിച്ചു പോയി പക്ഷെ കേൾക്കാൻ നല്ല രസം പക്ഷെ സംഭവം അടിപൊളി ❤❤❤❤thanks alot 🙏
Beautiful.style of talking... Njammalke perutha istam,...
നല്ല അറിവുകൾ share ചെയ്യുന്നതിൽ വളരെ നന്ദി 🙏👏🏻🌹
Your presentation is good.
Expect more useful videos...
Ok. Thanks
Nice presentation 🎉🎉
താത്താടെ ചട്ടി കണ്ടു സുന്ദരമായ ചട്ടി ഇതുപോലെത്തന്നെയാണൊ മുഖവും മൊഞ്ചും
Iyhrayum samayam visadheekarananthinuvendi edukkaruthe
എനിക്ക് ഈ അറിവ് ഉപകാരമായി തോന്നി.
Ella. Nattukarkkum manasilakunna. Malayalam. Kurachengilum. Oppichu. Paranju. Koode. Aa Steelinte. Scruber. Upayogikkaruthe.podinje. Shreerathinullil chenne. Kidakkum
ഇതിന് മുൻപുള്ള videos കണ്ട്നോക്കിയാൽ അറിയാം. ഒരുപാട് സംസാരിക്കുമെങ്കിലും clear ആയിട്ടാണ് സംസാരിക്കുന്നത്. ഇതിപ്പോൾ മനഃപൂർവം slang ഉണ്ടാക്കിയെടുത്തു സംസാരിക്കുന്നതാണ്. Videos ഒക്കെ വളരെ helpful ആണ്. പക്ഷെ കണ്ടുതീർക്കാൻ നല്ല ക്ഷമ വേണം.
ഓരോ വീഡിയോ ഒരു നിശ്ചിത സമയമുണ്ട് അതിനാ വലിച്ചു നീട്ടുന്നെ
Parayunna malayalam mansilakunnilla. Vellam (water) parayunnathu vallam ennanu. Pinne samsaram boradikunnu. Valichu neetti parayunnu.
താത്താടെ വിചാരം ഈ ഓവറാക്കിയുള്ള സംസാരം വലിയ സംഭവമാണെന്നാണ്.
മലപ്പുറം സംസാരം കേൾക്കാൻ നല്ലരസമുണ്ട് 😊വീഡിയോ കണ്ടില്ല
Enthina ithpole neetti samsarikkunnathu short aayittu parayu
പരിയഅടികൊള്ളാം, ഇത്രവലിച്ചു നീട്ടേണ്ടിയിരുന്നില്ല.
👍
okke..sari.mamchattiyil.steel.spoon.padilla.chirattakail..marakkayi.upayogikkan.sramikkuka.orabhipraayam.paranju.eannu.maatthram.dessyam.thonnaruthu.
Ithandre.veettukar.engine.sahikkunu.avere.sammadhikkanam
ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം ഞാൻ പുതിയ കുറച്ചു മണ്പാത്രങ്ങൾ വാങ്ങിയിട്ടുണ്ട്
ചട്ടി മയക്കുന്ന വീഡിയോ വളരെ ഇഷ്ടമായി ഇനി ഇതേ പോലെ ചെയ്തു നോക്കണം
Ethethra kalamayi thathaa manchatti chottanakananthodangeet
താത്ത നാവില് മൈലെണ്ണ പുരട്ടുമോ
Ante ponnu thatha aluppom onnu paranju theerkk. Ee oru video mathram Kanda mathieo?
എനിക്ക് സംസാരം ബോറായിട്ടാണ് തോന്നിയത്
ശ്രദ്ധ വേണ്ടാത്ത കാര്യങ്ങളിലേക്കാണോ എന്ന് പരിശോധിക്കുക
എനിക്കും ബോറയിട്ടാണ് തോന്നിയത്
വീഡിയോ ഇഷ്ടമായി കുറച്ചു കൂടി സമയം കുറച്ച് പറഞ്ഞാൽ നന്നായിരുന്നു
ഓരോ. ദിവസവും. ഡിപ്സ്. ചെയ്യുമ്പോഴും. കുളിച്ചില്ലേ. ഇത്രയും. ദിവസവും. ഒരു. ഡ്രസ്സ്‌തന്നെയാണല്ലോ. ഇട്ടിരുന്നത്. Kollam🤝കൊള്ളാം
ഞാനും ശ്രദിച്ചു
Chattiyil meen varakkuvan pattumo
Malappuram thathade sasaram kurayakkayirunn
Yethra divasam vecha chatti mayakkal
Yennum ore dress
ടിപ്സ് കൊള്ളാം നല്ലത് ,but ... ഒന്നും വിചാരിക്കരുത് സംസാരം ലേശം കൂടിപ്പോയി. ബാക്കി supperrrr
Chattilondu thathede thalakisdikittathe nokkiko
സംസാരം ഭയങ്കര ഓവർ ആണ്
Ayn
ഈ കഥാപ്രെസംഗം നിർത്തിട്ടു കാര്യം ഒന്ന് പറയുമോ
100%
💯👍
sathyam
നന്നായിട്ടുണ്ട് ചെയ്തു നോക്കണം ❤️❤️👌🏽
വാത്തി ളം ആൺ സഹിക്കബിൾ'മൺചട്ടിയിൽ മരത്തവിചിരട്ടത്ത വിയുമാണ് ഉപയോഗിക്കാൻ പാടുള്ളു !
Pappaya ela kara kalayan kondu vannu. Sink kazhuki.
👌🏼Avoid your music tune😙🙄
ഇത്താന്റെ ചട്ടി സൂപ്പർ
എന്തര oil ആണ്?
Ee valichha samsaram nirthiyal upakaram
kuuduthal neeti valchu samsarikkumboo verppakunuu
Enikku thathayude samsaram ishtayeeetto
Samsaram korachu karyam pettannu parayo . Kelkaan samayamilla
മലപ്പുറം താത്തയുടെ വീട് correct സ്ഥലം എവിടെയാണ്. Njanum ഒരു മലപ്പുറം കാരിയാണ്. ഈ ചട്ടികൾ എവിടന്നു വാങ്ങി. എനിക്ക് ഷേപ്പ് നല്ലപോലെ ഇഷ്ടമായി. എനിക്കും വാങ്ങാനാണ്. എന്റെ ചട്ടികൾ ഇപ്പോൾ വാങ്ങുന്നതെല്ലാം പെട്ടെന്ന് പൊട്ടിപോവാറാണ്. പഴ യതിനൊന്നും ഒരു കേടും ഇല്ല.25വർഷം പഴ ക്കമുണ്ട്. പുതിയതിനാണ് കുഴപ്പം.
Vegam paranju theerkuo
കരിയില കത്തിച്ചു ് അതിൽ ചട്ടി നന്നായി ചുട്ടെടുത്ത്.. പിന്നെ കഞ്ഞി വെള്ളമോ കാടിയോ ഒഴിച്ച് വെച്ച് നന്നായി കഴുകി ഉപയോഗിച്ചാലും മതി.
Adyamokke umi karichittayirunnu chatti mayakkiyirunnath. Chatti mayakjalum avum umikkariyum kittum
സംസാരം വെറുപ്പിക്കൽ 😢എന്തിനാ ഇങ്ങനെ പറഞ്ഞത് തന്നെ പറയുന്നത്, ഇത് കാണുന്നവർ പൊട്ടൻമാരല്ല
Yevide kittum I'd polota chatti
Ethirikoodi neetan patimo thathe
സംഗതി കൊള്ളാം പക്ഷെ അടുപ്പത്തു വച്ച ചട്ടി നിലത്തു വക്കുന്നത് നല്ലതാണോ
സംസാരം എനിക്ക് ഒരുപാട് ഇഷ്ടായി സഹോദരി
Thank you for your tips
ശെരിക്കും മണ്ണ് ചട്ടിയിൽ ഉപയോഗികുന്നതാണ് നല്ലത് 🤗 good video 👍❤️
, upayogicha chatty patomo
അടിപൊളി 👍
ഞാൻ ഇങ്ങനെതന്നേയ്യാണ് ചെയ്യുന്നത്. പക്ഷേ? തേങ്ങ ക്ക് പകരം ഒരു കാൽ ക്ലാസ്സ് പച്ചരി യും ചട്ടിയിൽ മുക്കാൽ ഭാഗം വെള്ളവും വെച്ച് ഒന്ന് നന്നായി തിളപ്പിക്കുക. എന്നിട്ട് ആ വേവിച്ചത് ഒരു ദിവസം മുഴുവനും അങ്ങനെ വെക്കുക. പിറ്റേന്ന് അത് കഴുകി ഉപയോഗിക്കാവുന്നതാണ്. മണ്ണിന്റെ ഒരു രുചിയും മണവും ഉണ്ടാകില്ല.
😊
😊😅😅
Pl
u
Thanks for your valuable tips
@@bushrarasheed7107 thank you
Thatha vegham paraju theerk voradi pikkarith
സംസാരം ലിമിറ്റ് ചെയ്യൂ❤❤
താത്തായുടെ സംസാരം വളരെ ഹൃദ്യസ്പർശിയായ അവതരണം തന്നെ
Kurachu kariyam parayu birakunu
Mixi off alkuka
Thathkkuttyvalareishttamayi
Ovarayennupalarumparayum
Avarkkupryokikathaariyilla
❤❤❤❤
കുറച്ചു കൂടി സംസാരം ആവാമായിരുന്നു
Ithtayum valichu neettathe video chrythal nannayirunnu
കുമിളകൾ എന്നതിൻറെ മലപ്പുറം ഭാഷ അറിയില്ലേ
Ningale engane sahilkunnu
നന്നായിട്ടുണ്ട് 😊
ചട്ടി യിൽ വെള്ളം ഒഴിച്ചു വെച്ചാൽ പോരെ
കാര്യം പറ ഇങ്ങനെ വച്ച് നീട്ടാതെ
Suthar Malayalam ariyathlla alle
എനിക്ക് ചട്ടി ഒന്നും പൊട്ടാറില്ല ഞാൻ ഒന്ന് ഉപയോഗിച്ചാണ് മയക്കൽ
താത്താന്റെ nonstick അടിപൊളി അതേപോലെ താത്താന്റെ nonstop വർത്തമാനം കുറയ്ക്കു 🫤🫤
വള്ളത്തിൽ വെള്ളം ഓസിക്കന്നോ
നോൺ സോറ്റോഫ് സംസാരം ആയി പോയി - എന്തായാലും കൊള്ളാം
സംസാരം കുറക്കാമോ
എളുപ്പമുള്ള വെളിച്ചെണ്ണ അല്ല അടിപൊളിയായിട്ടുണ്ട്
ഇതെന്താ താത്താ ഞങ്ങള് LKG കുട്ടികളാണോ? സംസാരംവെറുതെ നീട്ടി നീട്ടി കൊണ്ടുപോകുന്നതെന്തിനാ
വളരെ ഉപകാരം താത്താ, എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു
ശരിയാ താത്താടെ ചറപറാ സംസാരം കേട്ടപ്പോൾ ചട്ടിയുടെ തലമണ്ട ക്കല്ല താത്തയുടെ മണ്ടക്കി ട്ടാണ് രണ്ട് മേട്ടം മേടാൻ തോന്നുന്നത്😂
Thathaaa vennire ennane
Veedio kanum.but.njan volume idarilla kaaranam njan parayaathe thanne ningalkk ariyamallo😂😂😂😂
ഓവർ ആകേണ്ട എന്റെ ഇത്താ കാര്യം പറഞ്ഞു പൊക്കോളി
കടല മാവു ഉപയോഗിച്ചു ചട്ടി തേച്ചാൽ പിന്നെ മുഖത്ത് എന്നാ ഇടും, അല്ല... പൂശും
Dish wash itto..
😅😅.. No
😢😢
17:54😊🎉😮
ആ മണ്ണ് ചുവ ഇഷ്ട്ടമുള്ളവരുണ്ടോ
വീടിയോ ഉഷാറാവട്ടെ എന്ന് കരുതിയായിരിക്കും നന്നായിട്ട് സംസാരിക്കുന്നത് സാരമില്ല..
ആദ്യം കേട്ടാൽ ഒന്നും മനസ്സിലാ വില്ലായിരുന്ന് ഇപ്പൊ ബാഷ കുറച്ചു ശരിയായി പകുതി മനസ്സിലാകുന്നുണ്ട്
Kariam mathram paranjal poray