മാതാവിന്‍റെ വണക്കമാസം 1st May 2024 # Vanakkamasam Prayer 2024 May 1 # Mathavinte Vanakkamasam Day 1

Поділитися
Вставка
  • Опубліковано 29 кві 2024
  • മാതാവിന്‍റെ വണക്കമാസം Prayer 1st May 2024 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 1 which is 1st May 2024 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums.
    Narration By : Fr. Juby Maniamkeril CMI , Fr. Nivin , Joy Pazhayattil
    #VanakkamasamMay1
    #MathavinteVanakkamasam
    #Vanakkamasam
    #ChristianPrayer

КОМЕНТАРІ • 127

  • @prasana3232
    @prasana3232 13 днів тому +1

    എന്റെ അമ്മേ.... എന്റെ ആശ്രയമേ... എന്നെ പൂർണ്ണ മായുംഈശോയുടെ മാത്രം സ്വന്തക്കണമേ 🙏🙏🙏അമ്മേ.....

  • @antonyshaji3811
    @antonyshaji3811 13 днів тому +1

    അമ്മേ മാതാവേ അങ്ങയെ തിരുക്കുമാരൻ തിരുമനസ്സാകുമെൻകിൽ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കുവാൻ കൃപയാകണേ

  • @preethathomas3471
    @preethathomas3471 14 днів тому +8

    മാതാവേ എല്ലാ കുടുംബങ്ങളെ കാത്തു കൊള്ളണമേ❤

    • @RadhikaksRadhu
      @RadhikaksRadhu 14 днів тому

      അമ്മേ അമ്മേ അപേക്ഷിക്കുന്നവരെ അമ്മ kath കൊള്ളണമേ 🙏

  • @JishaAugustine
    @JishaAugustine 14 днів тому +1

    അമ്മേ കനിയണമേ. എന്റെ തെറ്റുകൾ പൊറുക്കണമേ. 🙏🙏

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 14 днів тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് ഞാൻ ഉടമ്പടി പുതുക്കി യതാണ്അമ്മേഅനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ദുഃഖം ങ്ങളിലും അങ്ങ് കുടെഉണ്ടാവണേ ഒരു നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ രോഗം മറ്റിതര ണമേ എന്റെ ജീവിതപങ്കാളി യുടെ രോഗം മറ്റിതര ണമേ

  • @animelover748
    @animelover748 14 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളും ഞങ്ങളെ സഹായിക്കണമേ

  • @justinambrosejustin3053
    @justinambrosejustin3053 14 днів тому

    പരിശുദ്ധ കന്യക മാതാവേ എന്റെ കുടുംബത്തിൽ വന്ന് വാഴണമെ പിശാച്ചിന്റെ കുടൂരതന്തത്ര ങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ ഞങ്ങളെ നിന്നിൽ നിന്നും പിരിക്കാൻ നോക്കുന്നവരുടെകൈയിൽ നിന്നം രക്ഷിക്കണമെ അവരെ ഞങ്ങളുടെ അടുത്ത് വരാൻ സമ്മതിക്കരുതെ. ഞങ്ങളുടെ സാമ്പ്യത്തിക തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ

  • @jollypaul9707
    @jollypaul9707 14 днів тому

    അമ്മേ അങ്ങയുടെ മകനായ ആയുഷിൻ്റെ പരീക്ഷക്ക് അവനോടൊപ്പം അവൻ്റെ കൈ പിടിച്ചു എഴുതിക്കണമേ.അമ്മേ കാത്തുകൊള്ളണമേ.ഞങ്ങളെ അങ്ങയുടെ അങ്കിയിൽ പൊതിഞ്ഞ് സംരക്ഷണം നൽകണമേ

  • @lisymathew732
    @lisymathew732 14 днів тому

    അമ്മേ മാതാവേ നടക്കാൻ ബുദ്ധിമുട്ടുന്ന എന്നെ പുർണ്ണമായി സുഖപ്പെടുത്തണമേ

  • @BibinElbi
    @BibinElbi 14 днів тому +12

    അമ്മ മാതാവേ ഞങ്ങളുടെ കുടുബത്തിൽക്കെ കടന്നു വന്ന് ഞങ്ങളെ സഹായിക്കണ്മ. ഞങ്ങൾക്ക്‌ കൂട്ടായി ഇരിക്കണ്ണം.ഞങ്ങളുടെ ആവശ്ങ്ങളിൽ ഞങ്ങളെ സഹായിക്കണമേ. ഞങ്ങൾക്ക് വേണ്ടി തിരുകുമാരാനോട് അപേക്ഷിക്കണമേ .

    • @RadhikaksRadhu
      @RadhikaksRadhu 14 днів тому

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @antonyshaji3811
    @antonyshaji3811 13 днів тому +1

    വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

  • @jancyjacob7945
    @jancyjacob7945 14 днів тому

    എന്റെ അമ്മേ എന്റെ ആശ്രയമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏

  • @jainjoy2374
    @jainjoy2374 14 днів тому +1

    അമ്മേ kathukollanmme 🙏🙏🙏

  • @chippyraju1902
    @chippyraju1902 14 днів тому +5

    എന്റെ അമ്മേ എന്റെ എല്ലാം അസുഖംങ്ങളും മാറ്റിതരണേ 🙏🙏

  • @thomsonraju5885
    @thomsonraju5885 14 днів тому +4

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @binoyantony8248
    @binoyantony8248 14 днів тому +1

    Amma mathava🙏🙏❤❤

  • @user-gy2nw9df7l
    @user-gy2nw9df7l 14 днів тому +3

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @snehaanil4083
    @snehaanil4083 13 днів тому

    മാതവേ ഒരു ജോലിക്കായി ശ്രമിക്കുന്ന എന്നെയും എന്റെ സഹോദരനെയും അനുഗ്രഹിക്കാൻ കൃപ തോന്നണമേ 🙏🙏

  • @sweetiejojo2560
    @sweetiejojo2560 14 днів тому +1

    ഞങ്ങൾ ക്ക് വേണ്ടി അങ്ങേ തിരുകുമരനോട് പ്രാർത്ഥിക്കണമേ

  • @user-zq7xx8cf7e
    @user-zq7xx8cf7e 14 днів тому

    അമ്മേ മാതാവേ ഒരു വീട് തന്നു സഹായിക്കണേ. മക്കളെ നേർവഴിക്കു നയിക്കണേ അമ്മേ കടഭാരങ്ങളിൽ നിന്ന് രക്ഷിക്കണേ അമ്മേ. മനസമാധാനം tharane അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bijukunjumon2078
    @bijukunjumon2078 14 днів тому +5

    എന്റെ അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @rosykuruvilla2970
    @rosykuruvilla2970 13 днів тому +1

    Parisudha amme ammayude Nella melankiyal ente mon ajithine pothiyaname

  • @harinadhanakvpkd1761
    @harinadhanakvpkd1761 13 днів тому +1

    അമ്മേ ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകണമേ. ഞങ്ങളുടെ കുടുംബത്തിനെ അഭിക്ഷേകം ചെരിയണമേ

  • @dewdrops5082
    @dewdrops5082 8 днів тому

    ഞങ്ങൾക്ക് ആയുസ്സോടും ആരോഗ്യത്തോടും കൂടി ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @omanavd4390
    @omanavd4390 14 днів тому

    Ente amme ente ella vethanakalum mattithraname

  • @preetimenon7126
    @preetimenon7126 14 днів тому

    Ende mathave ende kudumbathe ettedukaname 🙏🏻🙏🏻🙏🏻

  • @sheelathomas2420
    @sheelathomas2420 14 днів тому +1

    🙏Amen🙏🙏🙏🙏🙏🙏🙏 Amen🙏🙏🙏🙏🙏

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 14 днів тому +1

    Amme njangalkkum vendi pratthikkane aarogyaprasnathal bhudhimuttukayanu ee vishayathinu vendi pratthikkane amen
    1:05

  • @jomollal635
    @jomollal635 14 днів тому

    Ente ammae ente asrayame

  • @MercyJose-eo9pt
    @MercyJose-eo9pt 14 днів тому

    Ammamathave jaghlkuvendy afeshikenma amen thank you jeses hallellu amen

  • @beenamathew8743
    @beenamathew8743 14 днів тому +2

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ അവിടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ മക്കളെ ജീവിതപങ്കാളി എല്ലാവരെയും അനുഗ്രഹിക്കണമേ

  • @bibinmathew7101
    @bibinmathew7101 14 днів тому

    Amme mathave nhaghalude kudumbathil kadan7varanme Amen

  • @ambilykp6043
    @ambilykp6043 14 днів тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ🌹🌹🌹🙏🙏🙏❤️✝️✝️✝️👏👏👏🍓🍿✝️✝️✝️

  • @MercyJose-eo9pt
    @MercyJose-eo9pt 14 днів тому

    Amma mathave jaghlkuvendy afeshikenma sabbathikam kadem vedan saghikenama Mary josephna auswmaroghim roghswghim lafikkunnathinu vendi afeshikanama amen

  • @Bindhuvinod-ki6is
    @Bindhuvinod-ki6is 14 днів тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മറ്റിത് തരേനെ ആമേൻ

  • @LissyThankachan-fp2jn
    @LissyThankachan-fp2jn 14 днів тому +3

    അമ്മേ അമ്മ എന്റെ മക്കളുടെ ഒപ്പം നിൽക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം നടത്തണമേ അമ്മയുടെ നീല അങ്കിയിൽ പൊതിയണെ

  • @aromal7
    @aromal7 14 днів тому +1

    അമ്മേ... എല്ലാവരെയും കാത്തുകൊള്ളണമേ.. 🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻✝️✝️✝️😭😭😭

  • @lalythomas8816
    @lalythomas8816 14 днів тому

    Amma mathave enta makklkuvande matyasam akane amen hallelujah

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 14 днів тому +1

    അമ്മേ മാതാവേ സ്വസ്തി എൻ്റ കടം വീട്ടാൻ എനിക്ക് കഴിയണമേകർത്താവേഎല്ലഅങ്ങ്സാധിച്ച്തരണമേ അമ്മേ എൻ്റ്മകന ഒരു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അവൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണമേ ആമ്മേൻ

  • @chippyraju1902
    @chippyraju1902 14 днів тому +2

    എന്റെ അമ്മേ എന്റെ കുഞ്ഞന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu 14 днів тому

    Amme ente marumakane ammayude neela angiyil pothiyname marumakanusalbudthi nalkename pinakkavum viragyivum ammayude anugrhathal abhishekam cheyaname amene

  • @GracyVinoy
    @GracyVinoy 14 днів тому

    Amme. Mathavd. Enne. Kaividaruthe. Alleluis. Ammen. Ave. Maris

  • @user-lk2sl1jm2s
    @user-lk2sl1jm2s 14 днів тому

    Ammey entey makaluday vivakathadasam mateetharaney

  • @LiyaStanley
    @LiyaStanley 14 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്നു വസിക്കണേ, ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ, അവരിൽ വസിക്കണേ, ആമേൻ

  • @leenajames2745
    @leenajames2745 14 днів тому +3

    Amme mathave madhyastham thedunnu nyangale sahayikaname anugrahikaname 🙏

  • @sumisuminimi902
    @sumisuminimi902 14 днів тому

    അമ്മ മാതാവേ ഒരു തടസം കൂടാതെ നാട്ടിൽ പോയി വരാൻ അനുഗ്രഹിക്കണേ,, കിണർ ediyathe, റിംഗ് ഇറക്കാൻ സഹായിക്കണേ,,,

  • @bgamer2703
    @bgamer2703 14 днів тому

    Amme mathave njagale anugrahikkane

  • @MercyJose-eo9pt
    @MercyJose-eo9pt 14 днів тому

    Amma mathave kj josepna sughappaduthanma aroghim ausum roghswghim lafikkunnathinu vendi afeshikanama saly joy sughapaduthanama joy purnaswghim nalkenama amen

  • @meenarose5231
    @meenarose5231 14 днів тому +1

    അമ്മേ മാതാവേ ഈ വണക്കമാസത്തി.ലൂടെ എനിക്കു എന്റെ മക്കൾക്കും ഈശോ യോടും അമ്മയോടു കുടെ നിൽക്കാൻ അനുഗ്രഹം തന്നരുളണമെ❤❤❤❤❤❤❤❤❤❤❤

  • @user-bi5hd2nl5w
    @user-bi5hd2nl5w 14 днів тому

    അമ്മേ എൻ്റെ മക്കൾക്ക് പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @smithajacob4716
    @smithajacob4716 14 днів тому +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ.

  • @tessykurian7336
    @tessykurian7336 14 днів тому

    Maathaavey,njangalororutharkkum vivekathode viswasthode jeevikkanulla krupa tharaney....karunaullavaraKkaney....

  • @sujamohan6048
    @sujamohan6048 14 днів тому

    Amma yente Babuvenu vadi prathikanama Amen

  • @MercyJose-eo9pt
    @MercyJose-eo9pt 14 днів тому

    Amma mathave mercy josepht vairinuswghinakenma urinery infighshn marunnathinu vendy afeshikanama heart piirnaswgji nalkenamaamen amen

  • @aneenasaji8581
    @aneenasaji8581 14 днів тому

    Presadavaramathave njangalude avashyangal sadichuthsrename muthumole samarppikkunnu pareeshakslil avale vijsyippikkename

  • @treasa6230
    @treasa6230 14 днів тому +2

    Ente amme mathave ente kudumbathe poornamayi samarpikkunnu koode undakane

  • @SebastianUkken-gf4ui
    @SebastianUkken-gf4ui 14 днів тому

    Amme kripa undaganame🙏🙏

  • @MercyJose-eo9pt
    @MercyJose-eo9pt 14 днів тому

    Amma mathave Joyce sajo annmaria angeal ansteen anughrighanama awusm aroghim roghswghim salsofavm lefikunnathinu vandi afeshikunu viswasm varthipikenama house nalky anughrikrnama

  • @MercyJose-eo9pt
    @MercyJose-eo9pt 14 днів тому

    Amma mathave Immanuel jaison josepna anughrighanama seminaril cheruvanulla crupa lifkunnathinvendi afeshikanama vajenam padikan parayan crupa buthi orma Shakthi nalkenama amen

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve thanku for all day amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve thanku for every time amme mathve Jesus amen 🙏🏻

  • @jissatreesajoice9454
    @jissatreesajoice9454 14 днів тому

    Amen

  • @maryjesus629
    @maryjesus629 14 днів тому

    Amme maathaave kudumba samaadhanathinu vendi praarthikkunnu,😢😢

  • @biji.a.bennan380
    @biji.a.bennan380 14 днів тому

    ❤️ എന്റെ അമ്മയും മാതാവേ ഈ മാസം ഭക്തിയോടെ പിണക്കം മാസം പങ്കെടുക്കാനുള്ള കൃപ നൽകണമേ ഞങ്ങളുടെ കുടുംബങ്ങളിലും ഞങ്ങളുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ കുടുംബത്തിലെ എല്ലാ കുറവുകളും പരിഹരിച്ച് അമ്മയും പുത്രനും കുടുംബത്തിനും രാജാവായി വാരണമേ 👨‍👩‍👧‍👧❤️🙏

  • @anubaiju7737
    @anubaiju7737 14 днів тому +1

    Amme. Mathave entemaganu. Nalloru. Jole. Kodu5thanugarhikaname. Amen❤❤❤❤❤❤

  • @marykb6315
    @marykb6315 13 днів тому +1

    Amen😢

  • @user-ng2zr9mj4j
    @user-ng2zr9mj4j 14 днів тому

    Amen❤

  • @cicilyjames5408
    @cicilyjames5408 14 днів тому

    Ente randu makkalkum nalla joli kitta um prathikaname amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 14 днів тому +1

    Amme mathave, ante kudumbathilekke kadanne vanne sagayikaname, njangale rakshikaname, kootayirikaname,njangalude avasyangalil njangale sagayikaname, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹❤️🌹❤️❤️

  • @Varghese2255
    @Varghese2255 14 днів тому

    Amem thnks to God jesuse charist pray for airenmary familys ❤❤❤❤

  • @simikuriakose6086
    @simikuriakose6086 14 днів тому

    Mathave njagale sahayikkane

  • @jomollal635
    @jomollal635 14 днів тому

    Ente ammae nijagalude yahana kelkaname

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve bless my Joseph and family blesson and family annie and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @Lrt460
    @Lrt460 14 днів тому

    Amme eante tension um adhiyum mattanamey asukangal onnum varutharuthey amme eshoye eannikku nalla urrakkam tharaney thirukumaranodu apeshikane njangalude kudumbam ngale ok yum kathu kollanamey ammen

  • @smitharogen562
    @smitharogen562 14 днів тому

    Amme mathave ente kunjinecviganabum vivekavum vishuddhium ulla oru vaidhykan aaki theerkjane Ente makalkku oadikkanulka kazhivum aagrahavum nalkaname .A are kathukolkane

  • @sheebarajan3717
    @sheebarajan3717 14 днів тому

    🙏🙏🙏🙏🙏

  • @haneyammathankachan5789
    @haneyammathankachan5789 14 днів тому

    🙏🙏🙏🙏🙏❤️

  • @omanavd4390
    @omanavd4390 14 днів тому

    Amme mathave ente makanu oru job nalki anugrahikkaname Ave mariya Amen🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve bless all the children please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @ranikurian859
    @ranikurian859 14 днів тому

    🙏🙏🙏

  • @sushildhall1886
    @sushildhall1886 14 днів тому

    Amma matave thank u so much for your all the blessings 🙏❤️.Please bless my family and my son to get HIB visa and permanent job and heal his fissures problem and knee injury.Please bless me to get my disability pension and bless my daughter to get government post graduation seat in a government hospital and bless me to sale my flat and heal all of our health issues 🙏❤️🙏❤️🙏❤️

  • @daisysebastian3260
    @daisysebastian3260 14 днів тому

    🙏🙏

  • @jincy7575
    @jincy7575 14 днів тому

    Amme mathave May 5 NEET EXAM mone ettavum nannayi ezhuthanulla anugrgam nalkane🙏🙏🙏🙏🙏🙏🙏

  • @AntonyGeorge-ud6bx
    @AntonyGeorge-ud6bx 14 днів тому

    Amme mathave kuttuayierikkane. Naggalude kudubathil ammayude mathiyastham undakkane

  • @sujamohan6048
    @sujamohan6048 14 днів тому

    Amma yente Midhunu vedi prarthikanama Amen

  • @marinavincentchacko9757
    @marinavincentchacko9757 14 днів тому

    Mathave ente tution classine anugrahichu ashirvadikkaname 🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖

  • @Stenymol
    @Stenymol 14 днів тому

    Achachanea thodanea ammmeaa

  • @lillyjean212
    @lillyjean212 14 днів тому

    Amma mathave help our daughter for good partner thank u Jesus amen 🙏

  • @anjaliabraham6096
    @anjaliabraham6096 14 днів тому

    Amma Mary bless my son and family members

  • @leenaantony923
    @leenaantony923 14 днів тому

    🙏🙏🙏🌹🌹🌹👑✨💐

  • @bbjamespunnakkal6794
    @bbjamespunnakkal6794 14 днів тому

    അമ്മ മാതാവേ +2 ന് നല്ല വിജയം കൊടുത്ത് പുറത്ത് പോയി പഠിക്കാനുള്ള കൃപതന്ന് അനുഗ്രഹിക്കണമേ. ഈ വണക്കമാസം ചൊല്ലി പ്രാർത്ഥിക്കുന്നു🤲🙏🙏🙏

  • @user-gu4tu9xw3g
    @user-gu4tu9xw3g 14 днів тому +1

    Please pray for for us ❤

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @cicilyjames5408
    @cicilyjames5408 14 днів тому

    Amme ella thadasaghalum matty naghalude nalu perudeyum visa adikanulla cash kittan prathikaname amen

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve bless my granddaughter to come back home immediately Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve bless my Nathan please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve bless my meenu Antony and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @user-sj5sk9ss8j
    @user-sj5sk9ss8j 14 днів тому

    Amma touch my hand is broken

  • @user-sj5sk9ss8j
    @user-sj5sk9ss8j 14 днів тому

    Amma bless my husband and daughter s my daughter Ann is attending exam now bless my daughter arya she is staying with daddy is alcoholic addict

  • @shanthababukunnel5288
    @shanthababukunnel5288 14 днів тому

    Amme mathve bless my son and family Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻