പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | Mathavinte vanakkamasam | Mother Mary | May 2

Поділитися
Вставка
  • Опубліковано 30 кві 2024
  • പരിശുദ്ധ ദൈവമാതാവിന്റെ വണ്ണക്കമാസം 2 തീയതി
    പരിശുദ്ധ കന്യകയെ ദൈവം തെരഞ്ഞെടുത്തു
    #chriatian #trend #christianprayer #malayalamprayer #prarthana #holymary #viralvideo #holymary #vanakkamasam #mathavintevanakkamasam #may #may2 #mothermary #mothermaryprayer #youtube #devotional #trending

КОМЕНТАРІ • 64

  • @georgiajosephjoseph6070
    @georgiajosephjoseph6070 Місяць тому +2

    Amme. Mathave. എന്റെ. ഈ പ്രത്യേക നിയോഗം നീ സാധിച്ചു തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമ്മേൻ

  • @gracybabu5651
    @gracybabu5651 Місяць тому +2

    പരിശുദ്ധ മാതാവേ ഞങ്ങളുടെ വീട് വിൽപന നടന്നു കിട്ടാനുള്ള തടസങ്ങൾ മാറ്റി തരേണമെ ആമേൻ

    • @jayasreek8203
      @jayasreek8203 Місяць тому

      Amen mathavee nanthi 🙏 sthuthi ❤ aaraadhana 🌹 ente sthalam vilpana ikku lla ella thadasangalum neekkename ethrayum pettennu vilpana nadathi tharename amme 🙏

  • @lizammajohn2801
    @lizammajohn2801 Місяць тому

    അമ്മേ മാതാവേ എൻ്റെ മകളുടെ ജിസയുടെ വിവാഹം ഇത്രയും പെട്ടെന്ന് നടക്കുവാൻ ഈശോ യോട് പ്രാർത്ഥിക്കണമേ🙏🙏🙏

  • @user-gg9kc4qj2k
    @user-gg9kc4qj2k Місяць тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏 ഞങ്ങടെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏എന്റെ 3മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @vimaladominic4281
    @vimaladominic4281 Місяць тому

    അമ്മമാതാവേ... എന്റെ സമ്പത്മോന് ഒരുകുഞ്ഞിനെ അമ്മയുടെ മകനോട് അപേക്ഷിച്ചു തരുവിക്കണമേ ആ Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyvarghese6569
    @sherlyvarghese6569 Місяць тому +4

    അമ്മേ മാതാവേ ഞങ്ങളുടെ മകൾക്ക് നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കുന്നതിനുവേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ🙏🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb Місяць тому +1

    ആമേൻ 🙏🙏🙏🙏

  • @elsaabraham8257
    @elsaabraham8257 Місяць тому

    അമ്മേ മാതാവേ ഈ വണക്ക മാസത്തെ പ്രാർത്ഥനയിലൂടെ എൻ്റെ കുടുംബത്തിലെ എല്ലാ കടങ്ങളെയും വീട്ടുവാൻ ഒരു മാർഗം തുറന്നു തരണേ❤

  • @sherlyjoseph455
    @sherlyjoseph455 Місяць тому

    അമ്മേ മാതാവേ നാളെ മുതൽ ലോജിസ്റ്റിക്സിന്റെ സെക്കന്റ് സെമസ്റ്റർ പരീക്ഷ തുടങ്ങുകയാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും അതോടൊപ്പം ജസ്റ്റിനേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നുഎല്ലാവരും നല്ല മാർക്ക് കിട്ടി പാസ്സാകണേ പരിശുദ്ധാത്മാവിന്റെ നിറവ് അവർക്കെല്ലാം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🔥🔥

  • @sr.necysms5954
    @sr.necysms5954 Місяць тому

    എൻ്റെ സ്വന്തം പരി . അമ്മേ. പാപിയായ ഞാൻ അമ്മയോട് ഇതുവരെ പറഞ്ഞിട്ടുള്ള ഓരോ ആവശ്യവും ഈശോയ്ക്കും അമ്മയ്ക്കും മാർ യൗസേപ്പിതാവിനും ഇഷ്ടമുണ്ടെങ്കിൽ മാത്രം സാധിച്ചുതരണമേ.... നന്ദി അമ്മേ. ആമ്മേൻ

  • @gigimathew4004
    @gigimathew4004 Місяць тому

    അമ്മേ മാതാവേ എൻറെ മകളുടെ ഇന്നത്തെ എക്സാം നല്ലതുപോലെ എഴുതുവാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കണേ amme🙏🏻🙏🏻

  • @shinysebastian5460
    @shinysebastian5460 Місяць тому

    Amme. Mathave Ente. Manale. Ammayude. Kikalil. Samarppikunnu🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🙏🙏🙏🙏🙏

  • @SheejaBaby-tt8if
    @SheejaBaby-tt8if Місяць тому

    Ente mathave ente makhan Aljoqe vidheshath nallaJolly nalki Anugrahikkaname

  • @sherlyvarghese6569
    @sherlyvarghese6569 Місяць тому +2

    അമ്മേ മാതാവേ രോഗികൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @binnymathew8092
    @binnymathew8092 Місяць тому

    Amme mathave sajiku paisa kodukan sadhikaname amen

  • @vineeshavinnu1474
    @vineeshavinnu1474 Місяць тому

    Amme parisudha mathave ella niyogangalum sathich thannu anugrahikaname 🙏

  • @aneylincyjose2860
    @aneylincyjose2860 Місяць тому

    ആമേൻ

  • @vavajeena933
    @vavajeena933 Місяць тому

    Ammeee mathave kathonee 🙏🕯️🙏 allarum kathoneee amme mathave kaividaleee 🙏

  • @rosyajayakumar9827
    @rosyajayakumar9827 Місяць тому

    Amme mathave ente magale kaathukollaname amme🙏🙏🙏🙏

  • @mollyjames2443
    @mollyjames2443 Місяць тому

    Amma mathave nandi, sthuthy, aaradhana. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @harinadhanakvpkd1761
    @harinadhanakvpkd1761 Місяць тому

    അമ്മേ പരിശുദ്ധമാതാവേ ഞങ്ങൾക്കൊരു വീടു വയ്യ്ക്കാൻ സഹായിക്കണമേ.എൻ്റെ മകൾ ധനനന്ദയ്ക്ക് K.V.സ്ക്കുളിൽ അഡ്മിഷൻ കിട്ടണമേ. എൻ്റെമകൾ ഹരിനന്ദനയ്ക്ക് ബാസ്ക്കറ്റ്ബോൾ മൽസരത്തിൽ നാഷണലിൽ പോയി ജയിച്ച് വരാൻ അമ്മ അഭിക്ഷേകം ചെരിയണമേ.

  • @angelsajeevan1148
    @angelsajeevan1148 Місяць тому

    Amma mathavu.molkuvadeypartheekana.amman❤❤

  • @_Be_ll_a_trix_
    @_Be_ll_a_trix_ Місяць тому +2

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ നീറ്റ് പരിഷയ്ക്കു നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണമ്മ

  • @neethurobin8346
    @neethurobin8346 Місяць тому

    Amen

  • @suseelababu3817
    @suseelababu3817 Місяць тому +2

    അമ്മേ എന്റെ അമ്മേ ഞങ്ങളുടെ ആശ്രയമേ 🙏🏽❤🌹❤അമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങളും അങ്ങ് അറിയുന്നു കൈവിടല്ലേ ആമേൻ 🙏🏽🙏🏽🙏🏽❤🌹❤🙏🏽

  • @jessyjohn247
    @jessyjohn247 Місяць тому

    Amma mathave bless our family

  • @user-bx5fc5ss3y
    @user-bx5fc5ss3y Місяць тому +1

    🙏🙏🙏🙏🙏

  • @Jincy_anto
    @Jincy_anto Місяць тому

    അമ്മേ മാതാവേ, may 5നു എഴുതുന്ന neet എക്സാമിന് എന്റെ മകൻ അജിൻ ആന്റണിക്ക്‌ 650കൂടുതൽ മാർക്ക്‌ ലഭിക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @vkwilson802
    @vkwilson802 Місяць тому

    Amme Mathave bless our daughter with a good life partner

  • @mercyjose470
    @mercyjose470 Місяць тому

    Mathave ella duserlathilnenum mone mojeekane. Prathekkan manasudakene.. Esoye seekareekkan manasudakene

  • @bgamer2703
    @bgamer2703 Місяць тому

    Mathave manasile akulathakal matti tharaname

  • @Sinibaby-vy6mt
    @Sinibaby-vy6mt Місяць тому +1

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാം അലർജിയു, വാതാ സബാദമായ എല്ലാ വിഷമങ്ങളു മാറ്റി തരണമെ

  • @jesnajeena770
    @jesnajeena770 Місяць тому

    Love you Jesus and Amma

  • @jacobpc4951
    @jacobpc4951 Місяць тому

    Ammma

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt Місяць тому

    May 5 prometry exam എഴുതുന്ന ദീപ, പ്രസീത ഞങ്ങളെ pass mark തന്ന് അനുഗ്രഹിക്കണേ

  • @anjanaem5228
    @anjanaem5228 Місяць тому

    🙏🙏🙏🌸🌸🌸🌹🌹💐💐💐

  • @JyothyMol-zf8oz
    @JyothyMol-zf8oz Місяць тому

    ആമേൻ. അമ്മേ കൂടെ ഉണ്ടാകണം

  • @deepakurianshinto
    @deepakurianshinto Місяць тому

    🙏🙏🙏🙏

  • @pritijosephp1429
    @pritijosephp1429 Місяць тому

    Mother Mary,virgin most holy,pray for us

  • @bibinmathew7101
    @bibinmathew7101 Місяць тому

    Gracy joseph Amen Amen Amen Amen Amen Amen 🙏🙏

  • @lathaunni8728
    @lathaunni8728 Місяць тому

    Mithunmone vivaaham sariyaakitharane ammamaathve

  • @jayasreek8203
    @jayasreek8203 Місяць тому

    Amme nanthi 🙏 ente makkalude joli megala samarppikkunnu abhishekam cheyename joli bhaaram kurachu kodukkename amme rogangalil ninnum mochanam nalkename amme 🙏 സാലറി kattaavathe nokkename അമ്മേ

  • @praseethaiprasad9405
    @praseethaiprasad9405 Місяць тому

    Amma maathave may 5 nadakkunna prometric examinu Deepa yeyum Praseetha yeyum pass aakkename🙏🙏

  • @akhilaakhila771
    @akhilaakhila771 Місяць тому

    Thank u chechi

  • @annammakurian-lf6hl
    @annammakurian-lf6hl Місяць тому

    Amme Mathave ente makkale yum husband ineyum anugrahit ka amey.Amme entemakalude jolithadasangal um Visa thadasangalum mattitharanamae.

  • @daisyabraham253
    @daisyabraham253 Місяць тому

    I am need my son albin kuram should get at least above 85 % in his plust wo exam let almighty do the miracle for him l need all of yours prayer

  • @praseethaiprasad9405
    @praseethaiprasad9405 Місяць тому

    Maathave may 5.examinu njangale (Deepa, Praseetha )pass aakkaname. Kude undakaname examinu. 🙏🙏🙏😔

  • @vaigapradeepvaigapradeep7503
    @vaigapradeepvaigapradeep7503 Місяць тому

    May 5

  • @aniammamathew1444
    @aniammamathew1444 Місяць тому

    June 6🙏🙏🙏

  • @lijisam5044
    @lijisam5044 Місяць тому

    Ente kudumbthyum angrahikkenne, kunjungalakku examil unntha vijayam prathikkanne

  • @ajithaprasad2392
    @ajithaprasad2392 Місяць тому

    രാഹുൽ ഗാന്ധി അടുത്ത പ്രധാന മാന്ത്രി ആ കണമെ

  • @kings5908
    @kings5908 Місяць тому

    Amme.mathave.bharthavinte.kidney.ston.key.holkudathe.mattaname

  • @soumya-fi5ey
    @soumya-fi5ey Місяць тому

    Amme, enikku oru Joly kittan anugrahikkename

  • @sunnymathew2344
    @sunnymathew2344 Місяць тому

    Amma mathavae please pray for my daughter s to get married and to get good partners in their life.please pray for me Amma

  • @treesasdas2528
    @treesasdas2528 Місяць тому

    Amme ente molkku neet examinu 650 markku koduthu anugrahikkaname🙏🏻🙏🏻🙏🏻

  • @ansammajacob7173
    @ansammajacob7173 Місяць тому

    Amma please pray for our family and my son to get a life partner

  • @treasa6230
    @treasa6230 Місяць тому

    Amme mathave ente Annamolde NEET exam ne samarpikunnu

  • @merrygeorge3106
    @merrygeorge3106 Місяць тому

    Amme, matave njangalku irelandil oru veedu rentinu nalki anugrahikaname

  • @user-tg9dz2uu2r
    @user-tg9dz2uu2r Місяць тому

    Abin എന്ന മകന് ഇന്റർവ്യൂ പാസായി വിസ അടിച്ചു കിട്ടാൻ അമ്മേ അംഗ്രഹിക്കണേ

  • @akhilaakhila771
    @akhilaakhila771 Місяць тому

    വണക്കമാസം എന്താണെന്നു ആരേലും ഒന്ന് പറഞ്ഞു തരുഒ എന്തിനു വേണ്ടിയാണെന്ന് കൂടി

    • @linjubaby9
      @linjubaby9  Місяць тому

      മാതാവിനോടുള്ള ഭക്തി സൂചകമായി നൂറ്റാണ്ടുകൾക്ക് മുൻപേ മുതൽ മെയ്‌ 1 മുതൽ 31 വരെ ചെല്ലുന്ന പ്രാർത്ഥനയാണ്.

  • @sobyedwin9815
    @sobyedwin9815 Місяць тому

    ആമേൻ