പഴയ കാലങ്ങളിൽ പാടിപതിഞ്ഞ വണക്കമാസ ഗാനങ്ങൾ 2023 |

Поділитися
Вставка
  • Опубліковано 29 кві 2023
  • Like ✔ Comment✔ Tag ✔ Share ✔
    ദൈവമാതാവിന്റെ വണക്കമാസ ഗാനങ്ങൾ 2023
    പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ച് കൊറോണയ്ക്ക് എതിരെ നമുക്ക് യുദ്ധം ചെയ്യാം,
    ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!!
    ★ EVERGREEN HITS★ ★TOP 10★
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #nallamathave
    #vanakkamasamprayer
    #subscribe
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #shortsvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2023

КОМЕНТАРІ • 96

  • @user-yf2gc1os6z
    @user-yf2gc1os6z 24 дні тому +4

    മാതാവ് അനു ഗ്യഹിക്കണം🙏🙏🙏🙏

  • @tomeliascruz850
    @tomeliascruz850 Рік тому +5

    പൊന്നമ്മെ ഈ പുണ്ണ്യ മാസത്തിൽ അമ്മയുടെ സ്നേഹവും അനുഗ്രവും ഞങ്ങളോടു ഉണ്ടാകണമേ എന്റെ കടബാധ്യതകളിൽ നിന്ന് മോചിപ്പിക്കണെ , എന്റെ വ്യർഥമോഹങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും എന്നെ പിന്തിരിപ്പിക്കണമെ - അമേൻ

  • @jincymol1474
    @jincymol1474 Рік тому +2

    😢 അമ്മേ മാതാവേ എന്റെ കടബാദ്ധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമ്മേ എൻറ ഈ ആഴ്ചയിലെ സാമ്പത്തിക പ്രതിസന്ധി തീർത്തു തരേണമേ ഒരു മാർഗം കാണിച്ചു തരേണമേ അമ്മേ ആമ്മേൻ

  • @sonujoseph5120
    @sonujoseph5120 18 днів тому

    Mathave ente sahodari daiveeka sannidhyathaal nirayane ...ammen

  • @cicisojan2847
    @cicisojan2847 Рік тому +10

    മെയ് മാസ റാണി, അമലോൽഭവ മാതാവേ കരുണയ്ക്കായി ഞങ്ങൾക്കേഴ് കൃപ ഒഴുക്കേണമേ ഞങ്ങളിൽ അമ്മേ മാതാവേ നിന്റെ പ്രാർത്ഥന ഞാൻ കേട്ടിരുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻✨️🌼🌼🌼💖💕

    • @PremKumar-nf8rp
      @PremKumar-nf8rp Рік тому

      Madhavi song Malayalam video picture മാതാവേ ഞങ്ങൾ എല്ലാം മാറ്റി അടിയങ്ങളെ കാത്തു രക്ഷിക്കുമാറാകട്ടെ അമ്മേ ഹല്ലേലുയ്യാ സ്തോത്രം

  • @gopick6375
    @gopick6375 Рік тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയുടെ അമ്മേ ഭൂസ്വാർലോഗങ്ങളുടെ റാണി എന്നേപ്പോലെ കടഭാര്ത്താൽ കഷ്ടപ്പെടുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നുഅമ്മേ ആമേൻ 🙏🙏🙏🙏🙏😂😂😂😂😂🌹🌹🌹🌹🌹

  • @princethomas1170
    @princethomas1170 Рік тому +6

    മാതാവേ രോഗത്താൽ കഴിയുന്ന മക്കളെ രോഗമുക്തി നൽകി അനുഗ്രഹിക്കേണമേ

  • @sumamary2768
    @sumamary2768 Рік тому +3

    Amme,mathave swasthi ente veedinte loan ethreyum vegam kittuvan kaniyeneme kadabathyathakal theeruvanum anugrahikkeneme,makkalude vivaham nadakkuvanum amme kripayaruleneme Amen.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +7

    എന്റെ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🌹

  • @seenajoby5971
    @seenajoby5971 Місяць тому +1

    അമ്മേ മാതാവേ വളരെയധികം അനുഗ്രഹങ്ങൾ നൽകി എന്റെ കുടുംബത്തെ കൊള്ളണമേ വാങ്ങിക്കൂട്ടിയ കടങ്ങൾ കൊടുത്തു തീർക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @salinigireesh1583
    @salinigireesh1583 Місяць тому +2

    Amme mathave achuvinteyum mattu plus two exam yezhuthiya yella makkaleyum vijayippikkaname avarude swopanam sadichu kodukkaname sanjarimatha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲🥲🥲💞💞💞💞💞💞💞

  • @annasijoseph2684
    @annasijoseph2684 Рік тому +3

    Amme ende makalle anugrahikenname

  • @annasijoseph2684
    @annasijoseph2684 Рік тому +5

    Amme ente makalle anugrahikennme

  • @MiniBenny-he4of
    @MiniBenny-he4of 15 днів тому

    ഈ വണക്കമാസത്തിൽ ഒരു ചെറിയ അത് ദു തം നല്കി. അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ

  • @valsavarghese256
    @valsavarghese256 Рік тому +17

    അമ്മേ സ്വസ്തി, 🙏 കൃപ നിറഞ്ഞ വളരുവാൻ അനുഗഹമരുളിടണേ ദൈവമാതാവേ 🙏🤲🤲🙏

  • @cicilyjames5408
    @cicilyjames5408 27 днів тому +1

    Amme madhave naghalude 2 sthalaghalum ittu kttuvanum naghalude visa adikanulla ash kittan sahayikaname amen ave maria

  • @sajithadevoottysajithadevo5946

    അമ്മേ ഞാൻ ഇന്ന് സാമ്പത്തിക പ്രേശ്നത്തിലും വീട് ഇല്ലാത്തതിന്റെ പേരിലും ഒരുപാട് വിഷമിക്കുന്നു.മാതാവേ ഞങ്ങളോട് കൂടി ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @minijoseph1063
    @minijoseph1063 Рік тому +2

    മാതാവേ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ബിടെക് പാസായി പക്ഷേ ജോലി ഒന്നും ശരിയാകുന്നില്ല മാതാവേ അനുഗ്രഹിക്കണമേ അമ്മേ

  • @user-io2ij1hd1m
    @user-io2ij1hd1m Місяць тому +1

    🙏❤️❤️

  • @aniabraham3184
    @aniabraham3184 11 днів тому

    🙏🙏

  • @elsythankachen3067
    @elsythankachen3067 Рік тому

    Ammamathave makan Thomas inte job koduthu anugrahikaname makal Claraye yum kunjine yum ange neelakappil pothinju kathukollaname 🙏🙏🙏

  • @annasunny1540
    @annasunny1540 Рік тому

    അമ്മേ മാതാവേ എല്ലാ മാസവും പന്ത്രണ്ട് നു മുൻപ് വാട അക്കൗണ്ടിൽ വരുത്തിത്തരണമേ. അതിനുള്ള മനസ്സും കഴിവും ആ ഭവനത്തിൽ താമസിക്കുന്നവർക്ക് ന ല്കണമേ. അതുകൊണ്ട് ഞങ്ങളുടെ ആവശ്യങ്ങ
    ളെ ല്ലാംനട ത്തിത്തരണമെന്ന് അപേക്ഷിക്കുന്നു'. തിരുക്കുടുംബം പോലെ ഞങ്ങളുടെ കുടുംബങ്ങളിൽ കൃപകൾ ചൊരിയണമേ. പരി. മാതാവേ, വി.യൗസേപ്പിതാവേ, ഉണ്ണീശോയെ ഞങ്ങളുടെ ഉ ദ്യ മങ്ങ ളെ ല്ലാം വിജയിപ്പിക്കണമേ . ആ മേൻ .

  • @lijolouis5829
    @lijolouis5829 17 днів тому

    🙏🏻🙏🏻🙏🏻

  • @shinyantony3253
    @shinyantony3253 Рік тому

    Amme njangale kathukollaname🙏🙏🙏🙏🙏

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Рік тому +1

    Amma protect me from all evil. Thank you Amma for your love and kindness. Amen

  • @jomolsiby4443
    @jomolsiby4443 Рік тому +1

    എന്റെ കുടുംബത്തേ അനുഗഹിക്കണമെ

  • @angeljose212
    @angeljose212 Рік тому +2

    🙏🙏🙏🙏🙏

  • @staryjyothish468
    @staryjyothish468 Рік тому

    Amme ❤

  • @soumya1324
    @soumya1324 Рік тому +3

    🙏👏🏼❤️👌

  • @joelsvideos3013
    @joelsvideos3013 Рік тому +1

    Amme ente amme

  • @Roniyamol
    @Roniyamol 17 днів тому

    Amen

  • @beenababu6351
    @beenababu6351 Місяць тому

    Amme mathave anugrahikaname ❤❤❤❤

  • @kaiserkaiser6341
    @kaiserkaiser6341 Рік тому +5

    അമ്മേ മാതാവേ എന്റെ മക്കളെ നല്ലവരായി ജീവിക്കാനുള്ള കൃപ കൊടുക്കണമെ

  • @JijiThomas-gl6ho
    @JijiThomas-gl6ho Місяць тому

    Amen eshoye kudubate samarpikunnu🙏

  • @sillaskaria5184
    @sillaskaria5184 Рік тому

    Yennem yende kudumbhathinem mathavinde pratheeshikaranathinde sakshikal ahkkane

  • @dragonballmaniac5158
    @dragonballmaniac5158 Рік тому

    Usha Antonyenna ente kalu vaedhana maattitharane.Amma tharunna soughyamanu ente arogyam. Njaan cancer patientayirunnu.karunayode kadakshikkane.😢😢😢

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Місяць тому

    Amme mathave 🙏🙏🙏

  • @rencygopurathingal6100
    @rencygopurathingal6100 Рік тому

    Good songs

  • @josegeorge9766
    @josegeorge9766 Рік тому

    🥰🥰

  • @gopaldass9946
    @gopaldass9946 10 місяців тому

    ALL THE DAS CREATIONS R VERY NICELY COMPOSED MELODIES

  • @annamariacavaliere
    @annamariacavaliere Рік тому

    Mathave ente montea joli ready akanea. Amen

  • @jenatmartine7114
    @jenatmartine7114 Рік тому

    Amme amen

  • @muralimakkanaiparambilrama8828

    Please pray our family ave mariya

  • @rajupj4961
    @rajupj4961 Рік тому

    Amen,🙏🙏🙏🙏

  • @piousmm8217
    @piousmm8217 Рік тому

    Amma mathave oru job nalki nangale kathurekshikannamen.amen.

  • @georgekutty9009
    @georgekutty9009 Рік тому

    Amen. Hale mary. Full of Grace

  • @reenajose5528
    @reenajose5528 Рік тому +1

    Ammmmea. 45/varsham. Mjnnnullla. Vanakka massa. Ormmmma.
    Aaaa bakthi
    Paaachorum
    Chachulayum.
    Pooomara. Poookkal. Kondu. Alakkarichu. Ho. Ammmea. Aaayiram koddy mahathvam

  • @tusharabiju2556
    @tusharabiju2556 Рік тому

    Ammee pettennu saughyam taranameee
    Ammmee apekshikkaneme

  • @saijathomas1412
    @saijathomas1412 Рік тому

    Amme enikkum Ente kudubathintekoode untekaname

  • @afourart9113
    @afourart9113 Рік тому +3

    അമ്മേ മാതാവേ മെയ് 31 ന് മുൻപ് വാടക വീട്ടിൽ നിന്നും മോചനത്തിനായി ഒരു ഭവനം ഒരുക്കിത്തരണമെ വാടക കൂടി വരികയാണല്ലോ അമ്മേ .

    • @angelkukku1478
      @angelkukku1478 Рік тому

      🙏🏻🙏🏻🙏🏻

    • @babyrappai8116
      @babyrappai8116 Рік тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @gopick6375
      @gopick6375 Рік тому

      അമ്മേ പരിശുദ്ധ അമ്മേ ഭൂസ്വാർലോകങ്ങളുടെറാണി എന്റെ ഈശോയുടെഅമ്മേ എന്നെപോലെ കടഭാര്ത്താൽ വിഷമിക്കുന്ന എല്ലാമക്കളേയും സമർപ്പിച്ചുപ്രാർത്ഥിക്കുന്നുഅമ്മേ ആമേൻ 😂😂😂😂😂🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jeuvetmariyaandjeuvelannje9640

    Dropping song 🎵 ❤🙏

  • @abrahamna9192
    @abrahamna9192 Рік тому

    Amme mathave pray for our family 🙏🙏🙏

  • @rejeena9506
    @rejeena9506 Рік тому

    Parasayam mattovane samayamullu

  • @user-sy7ix1tv9q
    @user-sy7ix1tv9q Рік тому

    Amma mathe njagluda kadabthythakalil matitharanam amma

  • @miniwilliams3116
    @miniwilliams3116 Рік тому

  • @jittyprince3959
    @jittyprince3959 Рік тому

    Pls amme

  • @anuannajohn978
    @anuannajohn978 Рік тому

    Plese pray for us amma

  • @ranipeter7888
    @ranipeter7888 Рік тому

    🙏🙏🙏

  • @vaigapradeepvaigapradeep7503

    Mathave എനിക് ഒരു വഴി കാണിച്ചു തരണേ

  • @MJJohn-wk8ii
    @MJJohn-wk8ii Рік тому

    😢😢 😮 ik

  • @anniepaul645
    @anniepaul645 Рік тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് സമാധാനവും സന്തോഷവും ശാന്തിയും നൽകി അനുഗ്രഹിക്കേണമേ. അമ്മേ ഞങ്ങളെ നയിക്കെനമെ. ആമേൻ.🙏🙏

  • @jesnajoseph2012
    @jesnajoseph2012 Рік тому

    Amma matha enik job ready akunnathinu vandi parathikana

  • @liptonrajan3489
    @liptonrajan3489 Рік тому

    25:20 😊

  • @tomyjoseph2901
    @tomyjoseph2901 Рік тому

    My ide note renew hlpe amma amen

  • @minimanuval5164
    @minimanuval5164 Рік тому +6

    എന്റെ മക്കടെ ഇൻറർവ്യൂ ഈ മാസം ആണ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏

    • @crystalkannampuzha7371
      @crystalkannampuzha7371 Рік тому

      🙏

    • @angelkukku1478
      @angelkukku1478 Рік тому

      🙏🏻🙏🏻🙏🏻

    • @PremKumar-nf8rp
      @PremKumar-nf8rp Рік тому

      മാതാവേ എൻറെ അമ്മച്ചിയുടെ ലക്ഷണങ്ങൾ എല്ലാം മാറ്റി അവിടുന്ന് വെടിവെച്ച് ഞങ്ങളെ കാത്തു രക്ഷിക്കുമാറാകട്ടെ ആമേൻ സ്തോത്രം

  • @nijilyphilip7915
    @nijilyphilip7915 Рік тому +26

    അമ്മേ മാതാവേ 5ആം തീയതിക്കകം ഞങ്ങൾക്ക് ഒരു വാടക വീട് നൽകി അനുഗ്രഹിക്കണമേ ഞങ്ങൾ അമ്മയുടെ മദ്ധ്യസ്ഥ ശക്തിക്കായി പ്രാർത്ഥിക്കുന്നു കൈവിടരുതേ ആമേൻ

    • @crystalkannampuzha7371
      @crystalkannampuzha7371 Рік тому +1

      🙏May Mother Mary bless u🙏🙏🙏

    • @angelkukku1478
      @angelkukku1478 Рік тому +1

      🙏🏻🙏🏻🙏🏻

    • @telmafrancis5834
      @telmafrancis5834 Рік тому +2

      ഞാൻ ഒരു വാടക വീടിനു വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 9 മാസം കഴിഞ്ഞു . 😭😭😭

    • @athirashyla
      @athirashyla Рік тому

      @@crystalkannampuzha7371 ffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffff

    • @athirashyla
      @athirashyla Рік тому +1

      @@crystalkannampuzha7371 ffffffffffffff

  • @brigittapushpadasan374
    @brigittapushpadasan374 11 місяців тому

    Ammaaaaaa 😭😭😭😭😭😭🆔️😭😭😭😭😭😭visa ammaaaaaaa 😭😭😭😭😭😭🤲🤲🤲🤲🧎‍♀️🙏🏠✈

  • @anuannajohn978
    @anuannajohn978 Рік тому

    Amma pary for us
    My I'll and Financial background

  • @angeljose212
    @angeljose212 Рік тому

    🙏🙏🙏🙏🙏🙏

    • @elsythomas5306
      @elsythomas5306 Рік тому

      Mary our Mother please heal my friend Saly, please grant her Grace to suffer her pain and heal her from her suffering. Please intercede through your loving Son Jesus. Amen

  • @anuannajohn978
    @anuannajohn978 Рік тому

    Today give me price St holymary

  • @dragonballmaniac5158
    @dragonballmaniac5158 Рік тому

    Mathave manasika vidhweshangal mattivachu snehikkan njangalude kudumbangangale thottanugrahikkane.Amen...❤❤❤

  • @salinigireesh1583
    @salinigireesh1583 Місяць тому +1

    Amme yente plustwo vijayippikkaname 🙏🫂💞😘🫂🫂💝🙏🙏🙏

  • @johnantony6219
    @johnantony6219 Рік тому

    🙏🙏🙏🙏🙏

  • @anjumathew4287
    @anjumathew4287 Рік тому +3

    🙏

  • @angeljose212
    @angeljose212 Рік тому

    🙏🙏🙏🙏🙏

  • @johnantony6219
    @johnantony6219 Рік тому +1

    🙏🙏🙏🙏🙏