Roy Puthur | Psalms | എത്ര കേട്ടാലും മതിവരാത്ത സങ്കീർത്തനങ്ങൾ | SANKEERTHANANGAL

Поділитися
Вставка
  • Опубліковано 26 кві 2021
  • 1. സങ്കീർത്തനങ്ങൾ 1 to 25 available in below Link
    • എത്ര കേട്ടാലും മതിവരാത...
    2. സങ്കീർത്തനങ്ങൾ 26 to 40 available in below Link
    • എത്ര കേട്ടാലും കേട്ടാല...
    3. സങ്കീർത്തനങ്ങൾ 41 to 60 available in below Link
    • കേട്ടാലും കേട്ടാലും മത...
    4. സങ്കീർത്തനങ്ങൾ 61 to 80 available in below Link
    • എത്ര കേട്ടാലും മതിവരാത...
    5. സങ്കീർത്തനങ്ങൾ 81 to 100 available in below Link
    • SANKEERTHANANGAL 81 to...
    6. സങ്കീർത്തനങ്ങൾ 101 to 120 available in below Link
    • കേൾക്കാൻ കൊതിക്കുന്ന സ...
    7. സങ്കീർത്തനങ്ങൾ 121 to 150 available in below Link
    • ഹൃദയം ധന്യമാക്കുന്ന സങ...
    #Psalms_38
    #Psalms_35
    #Psalms_51
    #Psalms_91
    #Psalms_23
    #Psalms_54
    #Psalms_13
    #Psalms_86
    #Psalms_61
    Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button.
    For more
    / jamesvarghesethundathil
    ©️Note : Use or Commercial Display or editing of the content without proper Authorization is not allowed
    ©️JAMES VARGHESE THUNDATHIL
    || Support content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe

КОМЕНТАРІ • 956

  • @musthafaKamal786
    @musthafaKamal786 8 місяців тому +194

    ഞാൻ ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ ആണ് ഞാൻ എന്നും ബൈബിൾ വായിക്കും എന്റെ മനസ്സിന്റെ ഏറ്റവും വലിയ ശക്തി സങ്കിർത്തനം 91 ആണ്

    • @apeoli
      @apeoli 6 місяців тому +18

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ യേശു കൂടെയുണ്ട്

    • @shailavarghese4552
      @shailavarghese4552 6 місяців тому +7

      🙏You are a wise man👌

    • @moulabahadursha9604
      @moulabahadursha9604 5 місяців тому +2

      🤩

    • @user-ul7oj9mf9q
      @user-ul7oj9mf9q 5 місяців тому +25

      മോളേ ഞാനും ഒരു ഹിന്ദുവാണ് നീണ്ട പതിനേഴു വർഷം ആയി യേശുവിൽ വിശ്വാസം... അത്രത്തോളം പഴക്കവും ഉണ്ട് എന്റേതായ അമ്പലത്തിൽ പോയിട്ടു ഇനി എന്റെ അവസാന ശ്വാസവും എന്റെ പിതാവിന്റെ നാമം ഉരുവിട്ട് കൊണ്ടാകണം എന്നാണ് മോഹം 🙏🏿🙏🏿

    • @jainbiju9839
      @jainbiju9839 5 місяців тому

  • @soumya.soumyasoumya.soumys65
    @soumya.soumyasoumya.soumys65 7 місяців тому +58

    ഞാൻ ഒരു ഹിന്ദു ആണ് സങ്കീർത്തനം കേൾക്കുമ്പോ മനസിൽ ഒരു സന്തോഷം കുളിർമ്മ അധ് പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🙏🙏✝️

  • @ArunRaj-G00369
    @ArunRaj-G00369 Рік тому +32

    സ്വർഗ്ഗസ്ഥാനയാ പിതാവേയ് ഞാനും ഒരു ഹിന്ദു ആണ്, ഞാൻ ഇപ്പോൾ ഗൾഫിൽ ജോലി നോക്കുന്നു, ഞാൻ ഇവിടെ വിടയെ വന്നിട്ട് എന്നും കർത്താവ്നെയേ സ്തുതിക്കുന്നു,,, എന്നെയ കാത്തു രക്ഷികണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു,,, എന്നിക്കു വേണ്ടി പ്രാതികണേയ്

  • @abhijithmk698
    @abhijithmk698 2 роки тому +317

    ഞാൻ ഒരു ഹിന്ദു ആണ്.but i like christ a lot. I respect christianity a lot.

    • @laxmipillai9225
      @laxmipillai9225 2 роки тому +27

      Innum Jeevikkunna daivam Jesus

    • @jijo6848
      @jijo6848 2 роки тому +1

      ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രമല്ല എല്ലാവരുടെയും ദൈവമാണ്

    • @a.smalayalyblast1799
      @a.smalayalyblast1799 2 роки тому +17

      Jesus loves u

    • @meeraneelanjana8052
      @meeraneelanjana8052 2 роки тому +10

      Yes

    • @sinsongeorge5985
      @sinsongeorge5985 Рік тому

      സഹോ christ ന് ജാതി മതമൊന്നുമില്ല.

  • @jancysanthosh3800
    @jancysanthosh3800 2 роки тому +15

    യേശുവേ നന്ദിസങ്കീർത്തനംമനസ്സിന് വളരെ ആശ്വാസമായിഎൻറെ മകന് വേണ്ടി പ്രാർത്ഥിക്കണംഅവൻറെ പേര് നിഖിൽ എന്നാണ്ഞങ്ങളുടെ കടതൃശ്ശൂർ നടത്തറകച്ചേരിയിൽമഡോണകോംപ്ലക്സിൽആണ് കടകടയുടെ പേര്ലിനൻ ഫാക്ടറിഎന്നാണ്ഞങ്ങളുടെ കടക്ക് വേണ്ടിപ്രാർത്ഥിക്കണംഅവനെ ഒരു കുഞ്ഞ് ഉരുവായി കൊണ്ടിരിക്കുകയാണ്അതിനു വേണ്ടിപ്രാർത്ഥിക്കണംനിങ്ങളുടെ പ്രാർത്ഥനഞങ്ങൾക്ക്ഉണ്ടാവണംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @merlinroy8712
    @merlinroy8712 3 роки тому +28

    കർത്താവെ ഞാനും കുടുമ്പങ്ങൾ എല്ലാവരും തകർച്ചയിലാണന്നു അവിടുന്ന് അറിയുന്നല്ലോ കർത്താവെ മരണത്തിൻ താഴ്‌വയ്‌ലാന്ന് ഞാൻനടക്കുന്നത് വെന്നു കരുണ ചൊരിയണമേ

    • @sujithsujith4337
      @sujithsujith4337 3 роки тому +8

      അവൻ വലിയവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതാകുന്നു

    • @sunnyabrahamsk9101
      @sunnyabrahamsk9101 3 роки тому +1

      Prayers

  • @shalikdavis839
    @shalikdavis839 2 роки тому +26

    കർത്താവെ അങ്ങയുടെ വചനം കൊണ്ട് എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണേ

  • @jennypazhoor
    @jennypazhoor 2 роки тому +27

    കർത്താവേ, എൻ്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുന്നു, എന്നോട് കരുണ ചെയ്യേണമേ ആമേൻ 🙏🙏🙏

  • @shibithankachan99
    @shibithankachan99 2 місяці тому +10

    ദൈവമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ പ്രാർത്ഥനകളും യാചനകളും കേൾക്കണമേ അവരെ അനുഗ്രഹിക്കണമേ ലോകം മുഴുവൻ്റെമേലും കരുണയായിരിക്കണമേ ആമേൻ🙏🙏

  • @thmzgrg4081
    @thmzgrg4081 2 роки тому +22

    എന്റെ ദൈവമേ ഞങളുടെ പാപങ്ങൾ ക്ഷമിച് രോഗത്തിൽ നിന്ന് വിടുവിക്കേണമേ.

  • @rojasmgeorge535
    @rojasmgeorge535 3 роки тому +91

    യഹോവേ.... എന്റെ കർത്താവെ... എന്റെ പാപങ്ങൾ പൊറുക്കണം, എന്റെയും, എന്റെ പൂർവികരുടെയും ❤❤പാപങ്ങൾ.... മായ്ക്കണമേ

  • @Family_times20
    @Family_times20 Рік тому +23

    ഇന്നും ജീവിക്കുന്ന ദൈവമായ കർത്താവെ ഞൻ ഒരു പാപിയാണ് എന്റെ പാപങ്ങൾ ക്ഷമികേണമേ എന്നെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ 🙏

  • @beenaeldho9726
    @beenaeldho9726 2 роки тому +53

    യേശുവേ... മഹോന്നതനായ ദൈവത്തിന്റെ പുത്രാ.... അടിയങ്ങളോട് കരുണ തോന്നേണമേ...🙏🙏🙏🙏

    • @manic6381
      @manic6381 Рік тому

      യേശു രക്ഷിപ്പാൻ ശക്തൻ, യേശുവേ അടിയങ്ങളെ കാത്ത് രക്ഷിക്കേണമേ. ഞങ്ങൾ കുടുംബമായി അപേക്ഷിക്കുന്നു യേശുവേ

    • @jinsysunil2963
      @jinsysunil2963 11 місяців тому

      ​@@manic6381🙏🏻🙏🏻🙏🏻

  • @dnvlogdhiljithnoby8531
    @dnvlogdhiljithnoby8531 8 місяців тому +5

    ദൈവമേ സ്വന്തമായി ഒരു വീട് ആക്കിത്തരണമെ ---- 10 വർഷമായി വാടകയ്ക്ക് കിടക്കുന്നു....... ചേട്ടായിയേയും മക്കളേയും കാത്തു കൊള്ളണമെ...''' ആമേൻ🙏🙏🙏🙏🙏🙏

  • @philominasoza9486
    @philominasoza9486 Рік тому +16

    ദൈവമേ പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @manurajesh6281
    @manurajesh6281 Рік тому +23

    കർത്താവെ എന്റെ വേദന മാറ്റാണമേ, എന്റെ പാസ്‌ പോർട്ട് കിട്ടണമേ, എന്റെ വീട് പണി പുറത്തീകരിക്കണേ 🙏🙏🙏

  • @bennymathew8932
    @bennymathew8932 2 роки тому +28

    എന്റെ കർത്താവേ ഞാൻ ചെയ്ത പാപങ്ങൾ ക്ഷമിക്കണമേ 🙏🙏😭😭😭😭🙏🙏

  • @user-mc4fl2ol2g
    @user-mc4fl2ol2g 10 місяців тому +8

    എന്നു ബൈബിൾ വയ്ക്കുണ്ട് വചനോം മനസിൽ നിൽക്കുന്നില്ല ജാൻ ഒരു ഹിന്ദു ആയതിനാൽ ആയിരിക്കും എന്റെ വലിയ ആഗ്രഹം ആണ് വചനോം പഠിക്കാൻ ആഗ്രഹോം സാതിക്കാൻ പ്രതികാനോം 🙏🏿🙏🏿🙏🏿

  • @nithuakash992
    @nithuakash992 4 місяці тому +12

    ഞാൻ ജനിച്ചത് ഹിന്ദു മതത്തിൽ ആണ്. പക്ഷെ എന്റെ ഉള്ളിൽ എന്റെ യേശു അപ്പച്ചൻ മാത്രമേ ഉള്ളു.. പലതവണ എന്റെ അമ്മയെ കാൻസർ എന്ന മഹാവ്യാദിയുടെ വക്കത്തു നിന്നും രക്ഷിച്ചത് തമ്പുരാൻ ആണ്..,. സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻.... അത്‌ മാത്രം അല്ല ഇപ്പോൾ എനിക്ക് ഒന്നിനോടും ഭയം ഇല്ല.... എന്റെ കൂടെ നിഴൽ ആയി തമ്പുരാൻ ഉണ്ട്.... എന്റെ യഹോവ ഉണ്ട്.... ഹല്ലേലുയ...... സ്തോത്രം.... 🙏🏻🙏🏻🙏🏻🙏🏻

    • @savithomas2176
      @savithomas2176 25 днів тому

      Amen

    • @daisykutty4713
      @daisykutty4713 6 днів тому

      ആമേൻ ആമേൻ ആമേൻ ഹല്ലേലുയാ 🙏🙏🙏🙏

  • @franciskt5190
    @franciskt5190 Рік тому +4

    കർത്താവേ എന്നോടും കുടുംബത്തോടും കരുണ കാണിക്കണമേ

  • @sulekasaji9951
    @sulekasaji9951 3 роки тому +74

    യേശുയപ്പാ അവിടുത്തെ സകല സൃഷ്ടികളെയും അനുഗ്രഹിക്കേണമേ ഈ മഹാമാരിയിൽ നിന്നും ലോകത്തിലെ സകല ജനങ്ങളെയും രക്ഷിക്കേണമേ അപ്പാ അവിടുത്തെ കോപം നീക്കി അപ്പാ അവിടുത്തെ ഈ സകല മക്കളെയും വിടുവിച്ചു രക്ഷിക്കേണമേ

  • @jossyjo4883
    @jossyjo4883 Рік тому +27

    Amen🙏കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിഹാസികളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. കാവൽ ആയിരിക്കണമേ 🙏🙏

  • @soumyaraj626
    @soumyaraj626 2 роки тому +12

    കൊറോണ അവിടുന്നു ഭൂമിയില് നിന്നും തുടച്ചുമാറ്റമെന്ന് വിശ്വസിക്കുന്നു..... ജീവനാണ് എന്റെ യേശു അപ്പനെ.....അവിടത്തെ കാലില് ഒട്ടിയിരിക്കുന്ന മണല് തരിയാകാനെന്നെ അനുവദിക്കണമേ ....

  • @celinesunny4361
    @celinesunny4361 Рік тому +18

    എത്ര കേട്ടാലും മതിവരാത്ത സങ്കീർത്തനങ്ങൾ, എന്നും പല പ്രാവശ്യം വീട്ടിൽ മുഴുവൻ കേൾക്കാൻ വിധം ഓൺ ചെയ്തു വയ്ക്കും , ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +5

    നന്ദി യേശുവേഎൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിക്കണംനാളെയാണ് അവളുടെഇൻറർവ്യൂനിങ്ങളുടെപ്രാർത്ഥന ഉണ്ടാവണംമൂന്നു പേരെ തിരഞ്ഞെടുത്തു എന്ന് സൂചന കിട്ടിയിട്ടുണ്ട്ഇനിയും പ്രാർത്ഥന വേണംദൈവം അനുഗ്രഹിക്കട്ടെ

  • @curryntravel8993
    @curryntravel8993 2 роки тому +23

    സംഗീർത്തനങ്ങൾ കേൾക്കുന്നത് എത്ര നല്ലത് 🙏.

  • @jayadarsinij.mjayadarsini128
    @jayadarsinij.mjayadarsini128 3 роки тому +11

    യേശുവേ എന്റെ അസിഡിറ്റിയും ബിപിയും പൂർണമായി നോർമൽ ആകണമേ ആമേൻ

    • @robindasan1399
      @robindasan1399 2 роки тому

      Daivam anugrahikkatte.....

    • @davidpannivizha6096
      @davidpannivizha6096 2 роки тому

      ദൈവം നിന്റെ വിശ്വാസം കാത്തു സംരക്ഷിക്കട്ടെ

  • @ousephantony5268
    @ousephantony5268 2 роки тому +26

    ദൈവമെ പാപിയായ ഞങ്ങളെ കാത്തു കൊള്ളണമെ എന്റെ മക്കളെയും ഭാര്യയെയും എല്ലാ വിപത്തിൽ നിന്നും കാത്തു കൊള്ളണമെ

  • @elsiemalayil3651
    @elsiemalayil3651 2 роки тому +6

    ദൈവമേ, കരുണ ചെയ്യേണമേ

  • @ranijoy4836
    @ranijoy4836 2 роки тому +36

    വളരെ ആനന്ദം ആയിരുന്നു കേൾക്കാൻ എല്ലാ സന്ഗീർത്തനം ഇതു പോലെ കേൾക്കാൻ കൊതിയാകുന്നു

  • @suseelakumarik.c620
    @suseelakumarik.c620 3 роки тому +13

    Please help me God please forgive my sins oh god help me

    • @sebastiancherian4913
      @sebastiancherian4913 2 роки тому

      The blood of Jesus Christ, the Son of God, cleanse us from all sin

  • @alwinchacko6763
    @alwinchacko6763 3 роки тому +48

    എൻ്റെ ദൈവമായ കർത്താവേ ഞങ്ങളോട് കരുണ തോന്നന്നെ.

  • @alvinsuneesh431
    @alvinsuneesh431 2 роки тому +4

    എന്റെ ഈശോയെ കാത്തുകൊള്ളണമേ ഈശോയെ നീ എന്നെ സഹായിക്കണമേ

  • @geethagopi3330
    @geethagopi3330 3 роки тому +3

    Daivame njan anubhavikkunna thera dhughathil ninnu rakshikkaname

  • @anjuaravind6328
    @anjuaravind6328 3 роки тому +8

    ❤️Yeshuve ennode karunayundakename❤️

  • @maryjoseph6612
    @maryjoseph6612 2 роки тому +24

    മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയും തന്നെ അനുഗ്രഹിക്കണമേ

  • @rittyjames786
    @rittyjames786 3 роки тому +25

    യേശുവേ...രക്ഷിക്കണേ

  • @subarmasivasankar1629
    @subarmasivasankar1629 3 роки тому +9

    Karthave karunayayirikename amen

  • @akkuragesh6629
    @akkuragesh6629 11 місяців тому +6

    മോളുടെ വിട്ടുമാറാത്ത പനി മാറ്റി തരണേ പിതാവേ ❤

  • @sinojoseph89
    @sinojoseph89 2 роки тому +52

    എന്റെ ദൈവമേ 1ര വർഷമായി ഞാൻ അനുഭവിക്കുന്ന എന്റെ വേദനകൾ എല്ലാം മാറ്റി ഈ നീറുന്ന ഓർമ്മകൾ എന്നിൽ നിന്നും നീക്കേണേണമേ.... ❤ആമ്മേൻ

  • @sajipt6516
    @sajipt6516 2 роки тому +5

    കർത്താവെ നീ എന്റെ പാപങ്ങൾ ഒന്നും ഓർത്തുവച്ചു എന്നെ ശിക്ഷിക്കരുതേ ഞാൻ ചെയ്ത പാപങ്ങൾ ഇല്ല മായിച്ചു കളയണമേ മാരകമായ ഈ കോറോണയിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണമേ

  • @lylajohn9702
    @lylajohn9702 2 роки тому +2

    Vachanam kelkkan kittiya ee bhagyathine dheivathinu sthuthi amen .

  • @appuuzz5286
    @appuuzz5286 2 роки тому +6

    Karthaavaee🙏🙏🙏Ndae aagraham sadhichu tharanamaee🙏🙏🙏

  • @daliyacanute725
    @daliyacanute725 3 роки тому +3

    കർത്താവ: ....... കരുണയായിരിക്കണമെ

  • @appuuzz5286
    @appuuzz5286 2 роки тому +76

    എല്ലാദിവസവും ഞാൻ ഈ പ്രാർത്ഥന കേട്ടാണ് എഴുനേൽക്കുന്നത്.... മനസിന്‌ അതൊരു സന്തോഷം തന്നെയാ... ഈശോയെ... എനിക്ക് പഴയത് പോലെ സന്തോഷമായി ജീവിക്കാൻ നീ എന്നെ അനുഗ്രഹിക്കണമേ....നെഗറ്റീവ് തിങ്കിങ് എന്നിൽ നിന്നും മായിച്ചു കളയണമേ 🙏🙏🙏

  • @lekhabiju2224
    @lekhabiju2224 5 місяців тому +1

    യഹോവേദൈവമേ ഈ വചനം നിമിത്തമായി എന്റെ ഒര് ഭവനം എന്ന ആഗ്രഹം പൂർത്തിയാക്കി തരേണമേ....ആമേൻ... ഹല്ലേലുയ്യ... ഹല്ലേലുയ്യ.... ഹല്ലേലുയ്യ...🌹🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranimathew7069
    @ranimathew7069 2 роки тому +3

    ഈശോയേ എന്നോട് കരുണ തോന്നേണമേ

  • @ashajohnson7426
    @ashajohnson7426 3 роки тому +68

    ഈശോയേ ഞങ്ങളുടെ മേൽ കരുണയിയിരിക്കേണമേ 🙏
    കൊറോണയിൽ നിന്ന് ഞങ്ങളെയും ഈ ലോകത്തെയും കാത്ത് കൊള്ളേണമേ ആമേൻ 🙏🙏🙏

  • @elsyjoseph689
    @elsyjoseph689 3 роки тому +10

    karthave kaniyaname kadabathayilninum Ennayum kudubathem kakkaname💝💝💝💝💝

  • @nimajoy1847
    @nimajoy1847 2 роки тому +1

    Ente daivame rogagalilninum kathu rakshikkename njangale kathukolename

  • @ajipoulose6051
    @ajipoulose6051 2 роки тому +4

    Yesu.natha...Ente..papagal khamikkeenameee

  • @lazarbini5974
    @lazarbini5974 Рік тому +5

    എന്റെ ശത്രുക്കളോട് അങ്ങു ഉത്തരം നൽകട്ടെ 😔🙏

  • @raphaelpo2482
    @raphaelpo2482 2 роки тому +10

    ഈശ്ശോയുടെ,അധിദാരു ണമായ്
    പീഡാസഹനങ്ങളെ ഒാർത്തൂ
    ഞാ ൻ, പിതാവേ ഞങ്ങളുടെ
    മേ ൽ ലോഹം മുഴുവന്റെയും
    മേലും കരുണയായിരികേണമേ!!!
    Thank Q Jesus's Thanks 🙏🌹

  • @appuuzz5286
    @appuuzz5286 2 роки тому +2

    Ndae naadhaa🙏🙏🙏Ndae aagraham sadhichu thaayoo.... Nk oru samadhanavm... Sandhoshavm lla.... Ndae vedhana nii kanunillae🙏🙏🙏🙏

  • @anishpk8528
    @anishpk8528 2 роки тому +4

    പിതാവ് ഈ ലോകത്തിനോട് അങ്ങു കരുണ ആയിരിക്കേണമേ,

  • @sujakurian6676
    @sujakurian6676 2 роки тому +7

    Karthave ente kudumbathode karunamayee rikename 🙏🏽🙏🏽🙏🏽👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏽🙏🏽

  • @renjuthomas5735
    @renjuthomas5735 3 роки тому +8

    Appa lokathodu karuna ayakkaname ella prathikoolathil ninnum viduthal ayakkaname...

  • @mathaijohn3817
    @mathaijohn3817 2 роки тому +7

    🙏 ദൈവമേ എന്നോട് കരുണ ഉണ്ടാകണമേ 🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 роки тому +5

    നന്ദി യേശുവേനിങ്ങളുടെ സങ്കീർത്തനം വായനആത്മാവിന് വളരെ ആശ്വാസം ഉണ്ട്എൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിക്കണംഅവളുടെ കുഞ്ഞു മകന് വേണ്ടി പ്രാർത്ഥിക്കണംഅവൻ ഒന്നരവയസ്സാണ്പ്രത്യേക പ്രാർത്ഥന വേണംനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @marykuriakose
    @marykuriakose 3 роки тому +5

    ആമേൻ

  • @christbhavan6757
    @christbhavan6757 3 роки тому +67

    ദൈവമേ ഇന്ന് ലോകത്തിലെ സകല ജന പദങ്ങളും ചെയ്തു കൂട്ടുന്ന എല്ലാ പാപങ്ങൾക്കും മാപ്പു ചോദിക്കുന്നു. ഞങ്ങളോടു പൊറുക്കേണമെ. കരുണ തോന്നേണമേ ദൈവമേ

  • @minimathew5275
    @minimathew5275 3 роки тому +2

    Yahove njangale ela papangalil ninum rashikaname🙏🙏

  • @appuuzz5286
    @appuuzz5286 2 роки тому +4

    Yeeshooyaee..Ndae prarthana kelkkanamae🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    യേശുവേ നന്ദി സങ്കീർത്തനം വായന മനസ്സിനെ വളരെ ആശ്വാസം കിട്ടുന്നുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ ഒരിക്കലും മറന്നു കളയരുത് നിങ്ങളുടെ പ്രാർത്ഥനയും സങ്കീർത്തനം വായനയുംനല്ല നല്ല പാട്ടുകളും എനിക്ക് വളരെ ആശ്വാസമായിരുന്നു ഇനിയും കേട്ടുകൊണ്ടേയിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @prasada5398
    @prasada5398 3 роки тому +7

    അമൻ 🙏

  • @shinupala4345
    @shinupala4345 3 роки тому +19

    Roy puthur 🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 роки тому +5

    യേശുവേ നന്ദി

  • @dannyalexander5133
    @dannyalexander5133 3 роки тому +11

    Amen🙏

  • @jomonkj8111
    @jomonkj8111 3 роки тому +14

    എൻ്റെ ദൈവത്തിന് സ്തുതി ആമേൻ 🙏🙏🙏

  • @sathyanraymond8400
    @sathyanraymond8400 2 роки тому +6

    Amen and Amen Hallelujah hallelujah hallelujah

  • @dinnymariyam1234
    @dinnymariyam1234 2 роки тому +34

    കണ്ണുകൾ നിറഞ്ഞു വന്നു കർത്താവേ എല്ലാരേയും അനുഗ്രഹിക്കണമേ

    • @nithinjoy7695
      @nithinjoy7695 Рік тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @dinnymariyam1234
      @dinnymariyam1234 Рік тому

      @@nithinjoy7695 😊

  • @sarammajose6503
    @sarammajose6503 2 роки тому +1

    Karthave ennode karuna thonnaname 🙏🙏🙏🙏🙏

  • @soliyamathews5037
    @soliyamathews5037 2 роки тому +17

    Heal my sister from a strange and deadly skin disease. Heal her Lord, have Mercy, Amen.

    • @vijuvarghese5398
      @vijuvarghese5398 Рік тому

      Healing prayer's in the name of our lord Jesús christ . AMEN

  • @leelapnleelapn2468
    @leelapnleelapn2468 3 роки тому +46

    ആരെല്ലാം കൈവിട്ടാലും, കൈ വിടാത്ത നല്ല ദൈവമേ അങ്ങക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കർത്താവെ ആമേൻ 🙏❤ആമേൻ 🙏❤ആമേൻ ❤👏👏

  • @user-zr9qt9eu2h
    @user-zr9qt9eu2h 3 місяці тому +1

    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maniammaks942
    @maniammaks942 Місяць тому +1

    എന്റെ ദൈവം എന്റെ കൂടെ ഉണ്ട്

  • @jessy797
    @jessy797 Рік тому +5

    ആമീൻ യേശുവേ 🙏

  • @sheelaranisheela4429
    @sheelaranisheela4429 Рік тому +1

    യേശുവേ എന്നിൽ കരുണ തോന്നണേമേ എന്റെ പാപം എന്നിൽ നിന്ന് മോചിപ്പിക്കണമേ

  • @qurioustv184
    @qurioustv184 2 роки тому +1

    എന്നാണ് ഇതു കേട്ടത് നന്ദി ഒത്തിരി നന്ദി ....

  • @chithra.mchithra3037
    @chithra.mchithra3037 9 місяців тому +3

    ഈശോയെ നന്ദി 🙏🙏🙏ആമേൻ 🙏എന്റെ പാപങ്ങൾ പൊറുക്കണേ രേഷ്ക്കണമേ കർത്താവെ 🙏🙏🙏

    • @Jn-rk1gh
      @Jn-rk1gh 9 місяців тому

      എനിക്ക് ചോദിക്കാൻ ഉണ്ട് നിങ്ങെളോട്

  • @lillychacko8773
    @lillychacko8773 2 роки тому +14

    Jesus our savior we praise u and thank u jesus hallelujah

    • @jobypaulose9834
      @jobypaulose9834 2 роки тому +1

      Nice .Reading of Roy.is attractive.Reading of proverb and wisdom will be attractive.

  • @archanaanish2133
    @archanaanish2133 2 роки тому +1

    daivamae adiyantae aagraham nadathi taranamae amen sthotram🙏🙏🙏

  • @__erenyeager319
    @__erenyeager319 3 місяці тому +1

    എന്റെ ദൈവമേ എന്റെ ദൈവമേ എന്റെ പാവങ്ങളെല്ലാം പൊറുക്കേണമേ

  • @sreeragamsreeragam6295
    @sreeragamsreeragam6295 3 роки тому +10

    Yeshuva. Hallelujah, hallelujah amen

  • @sajipaulose6270
    @sajipaulose6270 3 роки тому +6

    ദൈവമേ കരുണയായിരിക്കണമേ. ആമേൻ

  • @shajijohn3020
    @shajijohn3020 2 роки тому +1

    യെഹോവേ... എന്റെ ഉള്ളം അറിയേണമേ...

  • @dreamslight8600
    @dreamslight8600 3 місяці тому +1

    എന്റെ ഈശോയോ ഹിന്ദു ആയ എന്റെ നിയോഗം എല്ലാം നടത്തി തന്നു അനുഗ്രഹിക്കനമേ. എന്റെ ജീവൻ എന്നും ഇനി എന്നും ഈശോ അപ്പയുടെ കീഴിൽ ആണ്... എന്റെ അപ്പ എന്റെ ദൈവമേ. ലോക നാഥാ എന്റെ തെറ്റുകൾ പൊറുത്തു എന്നോട് ക്ഷമികണമേ. ഇത് വേറെ തന്ന എല്ലാ കൃപകൾക്കും ഒരുപാടു നന്ദി 🙏 ആമേൻ യേശു deva🙏 😭😭😭ഈശ്വരാ 🙏🙏✝️✝️✝️✝️✝️ ആമേൻ

  • @vandhanavipin7708
    @vandhanavipin7708 Рік тому +2

    ഈശോയെ നന്ദി

  • @jennypazhoor
    @jennypazhoor 2 роки тому +10

    ദൈവമെ, എൻ്റെ പാപങ്ങളെല്ലാം എന്നോട് ക്ഷമിക്കണമേ. അങ്ങയുടെ കൃപ എന്നോട് എപ്പോഴും കൂടെയിരിക്കണമേ🙏🙏🙏

  • @ANGEL-qx8yg
    @ANGEL-qx8yg 2 роки тому +2

    Thank, you very much,esho.appa

  • @shajikottackal99
    @shajikottackal99 4 місяці тому +1

    കർത്താവേ അങ്ങ് പാപികളോടെ ❤️❤️❤️മേ

  • @thomaschacko5810
    @thomaschacko5810 3 роки тому +10

    Amen.Jesus

  • @bratahartanto4436
    @bratahartanto4436 2 роки тому +11

    praise the lord amen

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    സങ്കീർത്തനം വായന വളരെ ഇഷ്ടപ്പെട്ടുഞങ്ങൾ എപ്പോഴും വായിക്കുന്നതാണ്എങ്കിലുഈ സ്വരത്തിൽ കേൾക്കുമ്പോൾഎന്തൊരു ആത്മീയത തോന്നുന്നുണ്ട്ഏതു വിഷമസന്ധിയിൽ91 സങ്കീർത്തനംവളരെ ഉപകാരമാണഎൻ കർത്താവും ദദൈവവുമായ വരെനിൻ മധുര ശബ്ദംജീവനെനൽകും

  • @marykuttykalarithara601
    @marykuttykalarithara601 2 роки тому +1

    Jejooa antta kudubathod karunjajerknma lokam muzuvanum neneill samarpqunu allvaraum anugrgekanma amen jagluday papal porukanma amen

  • @heavenly_valley3439
    @heavenly_valley3439 3 роки тому +7

    Amen

  • @silvyvarghese1333
    @silvyvarghese1333 3 роки тому +6

    Amen yesuve Aradhana yesuve 🙏🙏 kreupa choreyeneme🙏🙏 ente kudumbathe sakala kashthakali nennum reshekeneme amen

  • @jollyjoseph1268
    @jollyjoseph1268 2 роки тому +1

    Amen hallelujah amen

  • @sreerekhamanoj3627
    @sreerekhamanoj3627 2 роки тому +1

    Daivathinte vajanangal parayaaanulla, mattullorku ee vajangal kelkaan brotherinte swarathiluude saadhichu tharunna thamburaaane, ninakku sthuthiiiiii🙇‍♀️🙇‍♀️🙏🙏🙏

  • @rubynizar8007
    @rubynizar8007 3 роки тому +8

    ആമേൻ 🙏