മാതാവിന്‍റെ വണക്കമാസവും ജപമാല പ്രാർത്ഥനയും 1st May 2024 # Vanakkamasam Prayer 2024 May 1 # Japamala

Поділитися
Вставка
  • Опубліковано 29 кві 2024
  • മാതാവിന്‍റെ വണക്കമാസവും ജപമാല പ്രാർത്ഥനയും Prayer 1st May 2024 is a Vanakkamasam Prayer and Japamala to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 1 and Mahimayude Rahasyangal which is 1st May 2024 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums.
    Narration By : Fr. Juby Maniamkeril CMI , Fr. Nivin , Joy Pazhayattil
    Japamala : Sonychen CMI, Fr. Vineeth Ajimon, Fr. Juby Maniyamkeril CMI, Fr. Jose
    #VanakkamasamMay1
    #MathavinteVanakkamasam
    #Vanakkamasam
    #ChristianPrayer
    #Japamala
    #mahimayude_rahasyangal
    #mahimayudedivyarahasyangal

КОМЕНТАРІ • 56

  • @jayascv3881
    @jayascv3881 28 днів тому +9

    അമ്മേളുടെ രാജ്യത്തെ അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്ത് സമർപ്പിക്കുന്നു 2024ലെ ഇലക്ഷൻ നല്ല നേതാക്കന്മാരെ തിരഞ്ഞെടുത്തു നൽകി അനുഗ്രഹിക്കണമേ എന്ന് ഇപ്പോൾ നടക്കുന്ന എല്ലാ പ്രതിസന്ധികളെയും എല്ലാ അനീതികളെയും അക്രമങ്ങളെയും എല്ലാം മാറ്റി ഞങ്ങടെ രാജ്യം ഭരിക്കുന്ന ഞങ്ങളുടെ എല്ലാ നേതാക്കന്മാരെയും അമ്മയുടെ വിമല ഹൃദയത്തിലെ നന്മ കൊണ്ട് നിറയ്ക്കണമേ എന്ന് അപേക്ഷിക്കുന്നു

    • @SalomiReetha
      @SalomiReetha 27 днів тому

      Amme ee masam thanne Amma tharunna job il kayaruvan nik sadikane, issues illathe nannai continue cheyyuvanum nik sadikane mathave

  • @jayascv3881
    @jayascv3881 28 днів тому +5

    അമ്മേ മാതാവേ പലതരത്തിലുള്ള രോഗങ്ങൾ കഷ്ടപ്പെടുന്ന എല്ലാ സഹോദരങ്ങളും എല്ലാ വൃദ്ധ മാതാപിതാക്കളെയും രാപകൽ അധ്വാനിക്കുന്ന കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന എല്ലാ കർഷക മക്കളെയും അമ്മ സഹായിക്കണേ സൗഖ്യ പെടുത്തണം

    • @felcyjoseph9807
      @felcyjoseph9807 28 днів тому

      Joli illatha Ella makalkum joli nalki anugrahikanme

  • @kunjumoltom8910
    @kunjumoltom8910 27 днів тому +1

    എൻ്റെ അമ്മേ ലോകം മുഴുവൻ്റെമേലും പ്രകൃതി കെട്ടു തിയിയിൽ നിന്നു രക്ഷിക്കണമേ ആമ്മേൻ

  • @elcykv9223
    @elcykv9223 28 днів тому +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ രോഗദുരിതങ്ങളാൽ പ്രയാസപ്പെടുന്നവരെ സമർപ്പിക്കുന്നു അവിടുത്തെ പ്രാർത്ഥന അവർക്കു ആശ്വാസമായി മാറണേ അമ്മേ... 🙏🙏🙏🙏🙏🙏🙏

  • @bindumariam1979
    @bindumariam1979 27 днів тому

    എന്റെ അമ്മേ മാതാവേ, എന്റെ കുടുംബത്തെ നിന്റെ കാൽക്കൽ സമർപ്പിക്കുന്നു.പലവിധ പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്ന ഞങ്ങളെ കൈവിടരുതേ. എന്റെ മക്കൾക്ക്‌ പഠിക്കുവാന്നുള്ള ബുദ്ധിയും, വിവേകവും നൽകി അനുഗ്രഹിക്കണ്ണമേ.

  • @LilaPhilipose
    @LilaPhilipose 28 днів тому

    മാതാവേ, മോന് ആദിമുതലേ നിശ്ചയിച്ചു വച്ചിട്ടുള്ളപെണ്ണിനെ കാണിച്ചുതരേണമേ

  • @molammaalexander8143
    @molammaalexander8143 28 днів тому +3

    എന്റെ പരിശുദ്ധ ദൈവമാതാവേ എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ... ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 28 днів тому

    അമ്മേ സ്തുതി 🙏 അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർ ത്തികണമേ ഞങ്ങളുടെ ആവശൃങളിൽ അറിഞ്ഞ് അനുഗ്രഹിക്കണേ🤲🤲🌹🌹

  • @molammaalexander8143
    @molammaalexander8143 28 днів тому +2

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരു ആൺ കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ.... ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @molammaalexander8143
    @molammaalexander8143 28 днів тому

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരു ഗവണ്മെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ.... ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @kunjumoltom8910
    @kunjumoltom8910 27 днів тому

    എൻ്റെ അമ്മേ ഖത്തറിൽ െവളള പൊക്കം ഉണ്ടാകാതെ കാത്തു കൊള്ളണമേ ആമ്മേൻ

  • @vijayammats
    @vijayammats 28 днів тому

    T.S.Vijayamma.Amme mathavenjangale kathu reshikkaname anugrahikkaname nanni elllavareyum kathuollaname.nanni.amenamen Amen.🙏🙏🙏🙏🙏🙏🙏🙏

  • @chechikwt7557
    @chechikwt7557 27 днів тому

    ലീല അമ്മേമാതാവേ thara kku ഒരു വീടു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @rosaliclemence2859
    @rosaliclemence2859 27 днів тому

    അമ്മേ മാതാവേ വണക്കം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @crazykunjoos4038
    @crazykunjoos4038 27 днів тому

    എൻ്റെ കടബാധ്യതകൾ ഞാൻ സമർപ്പിക്കുന്നു. അമ്മേ ഈ സഹനത്തിൽ എനിക്ക് കൂട്ടായിരിക്കേണമേ

  • @maryangel5891
    @maryangel5891 28 днів тому

    അമ്മ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി(പാര്‍ത്ഥിക്കണമേ

  • @annabraham1128
    @annabraham1128 28 днів тому

    Amme mathave ella daivamakkaleyum ammayude karangalodu cherthupidichukollaname.❤ ❤ ❤ ❤❤.

  • @soniaanish6737
    @soniaanish6737 27 днів тому

    എൻ്റെ രോഗം മാറ്റി തരണെ മാതാവെ

  • @molammaalexander8143
    @molammaalexander8143 28 днів тому +1

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കാൻ അപേക്ഷിക്കണമേ... ആമ്മേൻ...... 🙏🙏🙏🙏🙏

  • @taabra
    @taabra 27 днів тому

    Mathavai entte makane kathukollnamai amen.🙏🙏🙏🙏🙏🙏

  • @thresiammascaria8984
    @thresiammascaria8984 27 днів тому

    Prarhiamme mathave ellaverem kathukollane amme anu.ninte

  • @pamyluiz9152
    @pamyluiz9152 28 днів тому

    Yesuve Nan angayil saranapadunu

  • @marysharfin7983
    @marysharfin7983 27 днів тому

    Mother Mary ,we pray ,trust and give condfidence to all those who are suffering from various sickness,Amen🙏🏻🙏🏻🙏🏻🙏🏻

  • @molammaalexander8143
    @molammaalexander8143 28 днів тому +1

    എന്റെ പരിശുദ്ധ ദൈവമാതാവേ സ്തോത്രം എന്റെ പരിശുദ്ധ ദൈവമാതാവേ നന്ദി ഹല്ലേലുയ.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 28 днів тому +1

    ആമേൻ അമ്മേ സ്വസ്തി അമ്മമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏❤️❤️🙏🌹🙏🕯️🙏😘🙏

  • @pamyluiz9152
    @pamyluiz9152 28 днів тому

    Yesuvemathave ante makalayum kathukollanay balapaduthanay Holly spirtkondunirakanaykarunayarikanay Amen 🙏

  • @asunthawilfred6746
    @asunthawilfred6746 25 днів тому

    Mother Mary bless our daughter with a good life partner🙏🙏🙏

  • @geenajose483
    @geenajose483 27 днів тому

    Amme madave husband kathukollane 🙏

  • @jayascv3881
    @jayascv3881 28 днів тому +1

    പരിശുദ്ധ ദൈവമാതാവേ ദൈവമാതാവേ വിവിധ പരീക്ഷകൾക്കായി ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും പ്രത്യേകമായി വിദേശ ജോലിക്കായി പരീക്ഷ എഴുതുന്ന യോഗ്യത പരീക്ഷകൾക്കായി ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും പ്രത്യേകമായി പ്രത്യേകമായി ശീതളിനെയും അമ്മ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും ഈ മക്കളോട് കൂടെയുണ്ടായി ഇവരെ വിജയിപ്പിക്കണം

  • @vijithaprakash8726
    @vijithaprakash8726 28 днів тому

    ആവേ മരിയ

  • @pamyluiz9152
    @pamyluiz9152 28 днів тому

    Thank you Jesus praise The Lord Halaluya Amen 🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 28 днів тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 28 днів тому

    ആവേ മരിയ 🙏🙏🙏🙏🙏

  • @pamyluiz9152
    @pamyluiz9152 28 днів тому

    Yesuve mathave rogavasthayil ulla allamakalayum prathygichu ante reema molude eppozhulla alla asugam sugapaduthy anugragrahikanay Karunayarikanay Amen 🙏

  • @princejohn6740
    @princejohn6740 26 днів тому

    Ammea kathukollanamea.Amen

  • @vkwilson802
    @vkwilson802 28 днів тому

    Daiwa Mathave bless our daughter with a good life partner

  • @MeeraSana
    @MeeraSana 27 днів тому

    Amen

  • @sheethujustin6388
    @sheethujustin6388 28 днів тому

    Veedinte tharapani poorthiyakitharan ammemadhave prarthikanee

  • @user-hu5yg5ux5k
    @user-hu5yg5ux5k 27 днів тому

    Amen Mathave anugrahikename

  • @alicevarghese4838
    @alicevarghese4838 28 днів тому

    Holy Mary Mother of God pray for us Àmen

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 28 днів тому

    Amme mathave enneyum makkaleyum samarppikkunnu kathukollename amen 🙏 prarthikkuvan kazhiyunnilla amen 🙏

  • @pamyluiz9152
    @pamyluiz9152 28 днів тому

    Amma ante Asrayama

  • @SalomiReetha
    @SalomiReetha 27 днів тому

    Amme athen and Ima midulkarayi valaranum nalla baavi nalki anugrahikane,katholane,ooro nimishavum makkalude koode undaavane

  • @annammathomas8829
    @annammathomas8829 28 днів тому

    Mother Mary pray for us 🙏

  • @mmmvideos2155
    @mmmvideos2155 28 днів тому

    ente makkal daiva chinthayilum daiva bhayathilum, daiva njanathilum valaraan anugrahikkaname. Merin pathilanu, avalkku nalla padikkanulla anugraham kodukkaname, Meharin padikkunathellam ormayilirikkanum athu pravarthikkam akanum anugrahikkaname, Merissa padichu varunna kunju paithalannu avaleyum padikkan anugrahikkaname.

  • @priyag2592
    @priyag2592 28 днів тому

    Amme mathave enikke nalla salary ulla oru teaching job vegathil sthiramakki tharaname.

  • @mabilraphel8258
    @mabilraphel8258 28 днів тому

    ❤❤❤❤❤❤❤

  • @jessammatomy4417
    @jessammatomy4417 28 днів тому

    Amen🙏. Amme please pray for my brother

  • @user-nt7hg5fb8b
    @user-nt7hg5fb8b 28 днів тому

    Amme. Mathave ente molude result full Aplus nakka name

  • @spaceboy4022
    @spaceboy4022 28 днів тому

    🙏🤍 🙏

  • @mmmvideos2155
    @mmmvideos2155 28 днів тому

    njankalkku aadhar centre thudkan bc code nalki anugrahikaname

  • @kunjumoltom8910
    @kunjumoltom8910 27 днів тому

    എൻ്റെ അമ്മേ ലോകം മുഴുവൻ്റെമേലും പ്രകൃതി കെട്ടു തിയിയിൽ നിന്നു രക്ഷിക്കണമേ ആമ്മേൻ

  • @jeneeshabineeta330
    @jeneeshabineeta330 27 днів тому

    Amen