✅ 7 ദിവസത്തിൽ വണ്ണം കുറയ്ക്കാം💯| Healthy Weight Loss Recipe For Breakfast| No Sugar | Chia Pudding

Поділитися
Вставка
  • Опубліковано 6 жов 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Ingredients:👇
    Chia seeds amzn.to/47JSnUd
    Kashmiri Honey amzn.to/3tTXOCo
    Badam amzn.to/497IbGq
    Kashmiri Saffron amzn.to/490pvYM
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 231

  • @saundarya3759
    @saundarya3759 8 місяців тому +93

    വണ്ണം കൂടിയവർക്ക് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന വളരെ ഹെൽത്തിയായ ഡ്രിങ്ക് അടിപൊളി ആയിട്ടുണ്ട് കേട്ടോ മുത്തുമണി 👌👌😍♥️. എല്ലാവർക്കും ഈ ഡ്രിങ്ക് ധൈര്യമായി കഴിയ്ക്കാം.

    • @ShameesKitchen
      @ShameesKitchen  8 місяців тому +7

      😍😍👍

    • @Malukunju12
      @Malukunju12 8 місяців тому +3

      Pal vannam vekkulle

    • @aswathy5245
      @aswathy5245 7 місяців тому +3

      ​@@Malukunju12ആരു പറഞ്ഞു. പാൽ പ്രോടീൻ ആണ്.

    • @sajidafasal97
      @sajidafasal97 7 місяців тому

      Suprrr

    • @raseenasamad8713
      @raseenasamad8713 6 місяців тому +1

      ​​@@Malukunju12low fat milk aanu ithilu edkne

  • @anakhaanu7516
    @anakhaanu7516 7 місяців тому +20

    Chechi iniyum weight lossinula recepies idanm oru series ayite orupade helpful ane ex juices , salads, food recepies , chicken items engnoke oru video cheyanm plz humble request ane

  • @ranjithmenon8625
    @ranjithmenon8625 8 місяців тому +17

    Shameese diatetion ആയോ😊 തടി കൂടുന്നതിന്റെ cause ആരും കണ്ടുപിടിച്ചിട്ടില്ല🎉,എല്ലാം അസ്സംഷൻ, എന്തു കഴിച്ചാലും സ്ലിം ബ്യൂട്ടി ആയിരിക്കുന്നത് കണ്ടിട്ടില്ലേ ചിലർ, എത്രയോ നല്ല റെസിപ്പി നിങ്ങൾ ഞങ്ങൾക് പരിചയ പെടുത്തിയുട്ടുണ്ട് അതിനെല്ലാം നന്ദി യുണ്ട്❤ മോളെ , k, go head 👍👍

    • @rajalakshmipv8692
      @rajalakshmipv8692 5 місяців тому

      അതേതാനന്നോ അവരുടെ metabolism high aanu

  • @vinayaviswanath3598
    @vinayaviswanath3598 3 місяці тому +3

    Milk നെ പകരം almond milk use chayyamooo chechiii?

  • @sree7165
    @sree7165 4 місяці тому +2

    Ithrem vhia seed daily kazhikkan padilla....

  • @reshmakishor2084
    @reshmakishor2084 7 місяців тому +10

    Milma milk use cheyyamo, daily kazhikkan pattumo please reply shameetha

    • @nxn564
      @nxn564 4 місяці тому

      use cheyyam

  • @Linsonmathews
    @Linsonmathews 8 місяців тому +12

    വണ്ണം കൂടിയവർ ഇനി വിഷമിക്കണ്ട, ഇത് കൂടി ഒന്ന് try ചെയ്തു നോക്കാം... ഇത് അടിപൊളി ഷമിസേ.. 😍👌👌👌

  • @SandraMariamThomas
    @SandraMariamThomas 8 місяців тому +6

    Super chia Pudding recipe dear shamees chache valara adipoliyayeula kedulan sweet recipeyanu muthe🥰🥰

  • @ramithaprashob1431
    @ramithaprashob1431 5 місяців тому +4

    Lunch നു പകരം ഇത് കഴിക്കാമോ. Plz reply?

  • @lovelybird1141
    @lovelybird1141 4 дні тому

    ചിയാ seed ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കണോ അതോ പുറത്തു വച്ചാൽ കുഴപ്പം ഉണ്ടോ

  • @parvathyj8087
    @parvathyj8087 8 місяців тому +15

    Fridge ഇല് വെക്കുമ്പോൾ തണുത്ത് ഇരിക്കുമല്ലോ. തണുപ്പ് പറ്റാത്തവർ എന്ത് ചെയ്യണം? Pl reply

    • @lekshmikarthu5465
      @lekshmikarthu5465 8 місяців тому +5

      Kazhikkunnathinu oru manikkoor munne fridge il ninnu eduthu purath vechal mathi

  • @VishakJayapalan-nv5xp
    @VishakJayapalan-nv5xp 8 місяців тому +4

    Thanks for sharing this kind of valuable videos 😊

    • @ShameesKitchen
      @ShameesKitchen  8 місяців тому

      🥰😇👍thanks

    • @Emin-s9s
      @Emin-s9s 8 місяців тому

      @@ShameesKitchen5 manikoor thanne frdgil vekkano

  • @reejogeorge186
    @reejogeorge186 7 місяців тому +3

    Feeding moms nu ithu use cheyyamo?

  • @shynicv8977
    @shynicv8977 8 місяців тому +11

    ഒരുപാട് ഇഷ്ടായി 👌👌👌സൂപ്പർ 👍👍❤️

  • @aminaismail1205
    @aminaismail1205 7 місяців тому +2

    Ramadan chia seeds nmk engne diet il include cheym pls reply

  • @Charliekuttyyy
    @Charliekuttyyy 7 місяців тому +10

    ഒരു ദിവസ്സം മാത്രമേ കഴിച്ചാൽ മതിയോ രാത്രിയും രാവിലെയും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ... പ്ലീസ് റിപ്ലൈ

    • @rajaanu87
      @rajaanu87 10 днів тому

      The amount of Chia you can have a day is 2 table spoons. So i don't think you can have this pudding 2 times a day as it exceeds the recommended amount .

  • @nidhiyaniji
    @nidhiyaniji 5 місяців тому

    Flaxseed enganeya use cheyunnath

  • @rizwanafarook1417
    @rizwanafarook1417 3 місяці тому

    Ith thick aakathinte reson enthan onn parayamo

  • @ShanibaShani-s1j
    @ShanibaShani-s1j 8 місяців тому +4

    Thanks ❤️👍

  • @Jabbar2278
    @Jabbar2278 3 місяці тому

    Jym l poyi vanna shesham kazhikkan patto

  • @shabanaasmin3105
    @shabanaasmin3105 8 місяців тому +5

    കൊള്ളാം ഇത് പോലെ വെറെ എന്തെങ്കിലും ഉണ്ടോ വണ്ണം കുറയ്ക്കാൻ വേണ്ടി ഉള്ളത് ഉണ്ടെങ്കിൽ പോരട്ടെ വീട്ടിൽ ഉള്ള ഐറ്റം മാത്രം മതി അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ നോക്കുബോൾ പോക്കറ്റ് കീറും 🤩🤩👌👌👌👌👌👌❤️❤️🌹🌹😍😍🤗🤗👍👍🤝🤝

    • @shifnak5478
      @shifnak5478 8 місяців тому +3

      Jeerakam itt thilappicha vellathil lemon juice ozhich morning verum vayatil kudich nokku💯 result within 7 days to lose belly fat ❤just try it

    • @shabanaasmin3105
      @shabanaasmin3105 8 місяців тому +1

      @@shifnak5478 എനിക്ക് നെഞ്ച് എരിച്ചിൽ ഉണ്ടാവാറുണ്ട് അത് ചിലപ്പോൾ പറ്റില്ലാ നാരങ്ങാനീര് അലർജി ഉള്ളത് കൊണ്ട് ചെറുനാരങ്ങ,ഓറഞ്ച് ഒന്നും കഴിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു 🤦🤦

    • @positive_vibes111
      @positive_vibes111 8 місяців тому +1

      Njan one week cheru ചൂടുവെള്ളത്തിൽ lemon juice mix aakki morning kudichu.appo thottu Enikku pallu vedhana dhudangi.almost one month aakarayi .ipozhum Ella ദിവസവും night pallu vedhanaya 🫤

    • @shabanaasmin3105
      @shabanaasmin3105 8 місяців тому

      @@positive_vibes111 ആണോ🙆 അത് എന്താ അങ്ങനെ 🤔

    • @positive_vibes111
      @positive_vibes111 8 місяців тому

      @@shabanaasmin3105 lemon IL acid undallo (citric acid) athu nammude ellineyum pallineyum okke affect ചെയ്യുമെന്ന് kettittundu

  • @ExETA-tt4tr
    @ExETA-tt4tr 6 місяців тому

    Fridgil vekkanam yenn nirbhandham ndo

  • @aswathys4493
    @aswathys4493 8 місяців тому +2

    Wait kootan paranju tharamo plz

  • @merintijo1272
    @merintijo1272 8 місяців тому +3

    Super recipe ❤

  • @smrithys4876
    @smrithys4876 5 місяців тому

    Warm milk ahno atho raw milk ahno use cheyendathau

  • @anusreeammutty5357
    @anusreeammutty5357 3 місяці тому

    Chechi feeding mothers kazhikkamo. Plzzz replay

  • @athulyaajay5599
    @athulyaajay5599 Місяць тому

    Chia seed kond weight koottan pattuvo🥹

  • @ctech3984
    @ctech3984 6 місяців тому +1

    നേന്ദ്രപ്പഴം എഴുത്താൽ എന്താ?

  • @DSCreationGamer
    @DSCreationGamer 7 місяців тому +2

    Divasavum kazhikkamo

  • @lakshmiretnabai1458
    @lakshmiretnabai1458 8 місяців тому +1

    പാലിന് പകരം വെള്ളം ചേർത്ത് ഉണ്ടാക്കാമോ

    • @ShameesKitchen
      @ShameesKitchen  8 місяців тому

      Thayyarakkam, coconut milk um use cheyyam😊👍

  • @NayanaSumesh-qf1xv
    @NayanaSumesh-qf1xv 5 місяців тому +1

    Badam ilenkil kozpm undoo

  • @jasuvlogs1737
    @jasuvlogs1737 3 місяці тому +2

    പാലിന് പകരം തേങ്ങ പാൽ ഉപയോഗിക്കാൻ പറ്റുമോ ?

  • @karthikavijayakumar7681
    @karthikavijayakumar7681 8 місяців тому +1

    Super recipe chechii 😋 🥰

  • @shahanashanu3114
    @shahanashanu3114 7 місяців тому +2

    Feeding cheunna ammamark ith use cheyamo

  • @SteelixPlayZ
    @SteelixPlayZ 8 місяців тому

    Try cheydh nokkatte

  • @Faseelasuneervlogs148
    @Faseelasuneervlogs148 8 місяців тому +7

    Night dinner nu pakaram kudikkamo

  • @Marju-ko6wc
    @Marju-ko6wc 3 місяці тому

    പാൽ എത്ര എടുക്കണം ചിയാ സീഡ് എത്ര എടുക്കണം ഇതിന് അളവ് ഇല്ലേ

  • @julieantony6966
    @julieantony6966 5 місяців тому

    Ennum chia seed kazhikkunnath kond kuzhappam undo

  • @anoopjijo8087
    @anoopjijo8087 8 місяців тому +4

    Milk upayogikathavar

  • @MubaMuba-yz1vx
    @MubaMuba-yz1vx 8 місяців тому +2

    Vannam kootan enthenkilum undo

  • @meenuraj999
    @meenuraj999 8 місяців тому +1

    മിൽക്ക്നു പകരം എന്തു ഉപയോഗിക്കാൻ പറ്റും

  • @shabeenak7034
    @shabeenak7034 8 місяців тому +1

    Feeding Mother use cheyamo

    • @ShameesKitchen
      @ShameesKitchen  8 місяців тому

      Doctor’s nte advise odukoodi mathram😊👍

  • @angelbiju8225
    @angelbiju8225 5 місяців тому

    Chia seeds cuscus thammil nthaa difference chechi

  • @adhikunji
    @adhikunji 7 місяців тому

    Good life milk pato?

  • @shalinykunnel7081
    @shalinykunnel7081 2 місяці тому

    Normal water മതിയോ or ചെറു ചൂട് വെള്ളം വേണോ

  • @priyakrishnan2419
    @priyakrishnan2419 7 місяців тому +1

    ചേച്ചി മധുരത്തിന് വേണ്ടി ഡേറ്റ്സ് ചേർക്കുന്നതിൽ കുഴപ്പമുണ്ടോ

  • @Afeesvlogs123
    @Afeesvlogs123 8 місяців тому +1

    Adipoli aayttnd qlboo😍😍❣️👍🏻

  • @sandhyasanal1240
    @sandhyasanal1240 7 місяців тому

    Thankyou chechi 😊😊😊😊

  • @bahjamajeed1347
    @bahjamajeed1347 6 місяців тому +1

    ith dinner aayi kazhinkamo ?

  • @The__invisible__girl
    @The__invisible__girl 6 місяців тому +1

    Eachi ee chia seed evideuna kittuva

  • @smithajoseph1358
    @smithajoseph1358 5 місяців тому

    Badam slice chaithatha slicer ethanennu onnu parayumo?

  • @shijina929
    @shijina929 7 місяців тому

    chia kuthirunnillaa athenthukondanu..?

  • @meenubm4156
    @meenubm4156 7 місяців тому

    vannam koodan ithupole nthenkilum undo

  • @justforfun4161
    @justforfun4161 6 місяців тому

    Baby Paal kudikknna ammammark kudikkamo

  • @shahinak6588
    @shahinak6588 8 місяців тому

    Super shami
    Tyi ചെയ്തു നോക്കട്ടെ

  • @mylaifmyroolsmyroolsmylaif9312
    @mylaifmyroolsmyroolsmylaif9312 5 місяців тому

    Batham എല്ലാദിവസം കഴിക്കാൻ pattumo

  • @jamshyjamshy6041
    @jamshyjamshy6041 8 місяців тому +1

    ഫാറ്റ് ഇല്ലാത്ത മിൽക്ക് ഏതാണ് ഒന്ന് പറയൂ പ്ലീസ്

  • @Anusree-r1q
    @Anusree-r1q 7 місяців тому +2

    Morning night um use cheyyamoo pls reply

  • @delnawilson9980
    @delnawilson9980 8 місяців тому

    Ith dinner ayitt kazhikkan pattuo

  • @LincyRajeesh-x9v
    @LincyRajeesh-x9v 8 місяців тому +2

    സൂപ്പർ ടേസ്റ്റി ഫുഡ്‌👌👌👌

  • @ThePadayali
    @ThePadayali 8 місяців тому

    Vannam koodaan ullathu koodi paranju thaa

  • @georgecheriyan1969
    @georgecheriyan1969 8 місяців тому +2

    Chia seed എന്ന് പറഞ്ഞാൽ എന്താണ്.

    • @sabnacheri6546
      @sabnacheri6546 8 місяців тому

      ഒരു ഇനം വിത്താൻ
      സൂപ്പർമാർക്കറ്റിൽ കിട്ടും

    • @georgecheriyan1969
      @georgecheriyan1969 8 місяців тому

      @@sabnacheri6546 ഞാൻ സൗദിയിൽ ആണ്. ഇവിടെ ഇതുവരെ കണ്ടിട്ടില്ല.
      പഞ്ഞിപുല്ല് ആണോ സംഭവം

    • @sabnacheri6546
      @sabnacheri6546 8 місяців тому

      @@georgecheriyan1969 അല്ല അതു വേറെ ഇതു വേറെനെ ഉണ്ട്

    • @ShameesKitchen
      @ShameesKitchen  8 місяців тому +2

      (ലാമിയേസി) എന്നൊരിനം പൂച്ചെടിയാണിത്. ഇതിന്റെ വിത്തുകൾ ആണ് ചിയ.👍

  • @princyroy9918
    @princyroy9918 7 місяців тому

    Saffron evida kettum

  • @FlavourIndiaPicklesOnAmazon
    @FlavourIndiaPicklesOnAmazon 8 місяців тому +1

    Will try for sure

  • @kannananish7888
    @kannananish7888 8 місяців тому

    Supper 👍 adipoli 👍

  • @Gabriel3907-g9t
    @Gabriel3907-g9t 8 місяців тому

    Need afghani chicken recipe

  • @nishinipradeep4277
    @nishinipradeep4277 8 місяців тому

    Chechi saffron avidunna medichath

    • @ShameesKitchen
      @ShameesKitchen  8 місяців тому

      Link description box il koduthittunde😊👍

  • @candyheartsponnuzz2197
    @candyheartsponnuzz2197 8 місяців тому

    Ithaa ith daily use cheyan pattuo

  • @sheelapaul5910
    @sheelapaul5910 7 місяців тому

    പഴം ഇടുന്നതിന് മുമ്പ് എന്താണ് ഇട്ടത്

  • @anashidayath1384
    @anashidayath1384 8 місяців тому +1

    Oats cherkkamo

  • @inoosworld6084
    @inoosworld6084 8 місяців тому +1

    Thyroid ഉള്ളവർ കഴിക്കാൻ പറ്റുമോ

  • @AayanSherina
    @AayanSherina 8 місяців тому +1

    Hostelil stay chayunukondu fridge allowed ala. Apo upoyogikamo purathu vechathu

    • @ShameesKitchen
      @ShameesKitchen  8 місяців тому

      Appol Paalinu pakaram vellam use cheyyam😊👍

    • @AayanSherina
      @AayanSherina 8 місяців тому

      @@ShameesKitchen thanq chechi...God bless you

  • @shamnanaseeb7862
    @shamnanaseeb7862 2 місяці тому

    Night kazhikkaan pattoo

  • @aarchoosworld
    @aarchoosworld 8 місяців тому +2

    Nalla video 👌

  • @rasheedafaisal1650
    @rasheedafaisal1650 8 місяців тому +1

    Hai shameee

  • @rihafathima5441
    @rihafathima5441 5 місяців тому

    Rathriyil kidikamo

  • @sthuthyjishnu6839
    @sthuthyjishnu6839 5 місяців тому

    Low fat milk എന്ന് പറയുമ്പോൾ ഏതു തരം പാൽ ആണ് pls rply

  • @AnithaAli
    @AnithaAli Місяць тому

    ഇത് night കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @Hollyswanderhitzoo
    @Hollyswanderhitzoo 6 місяців тому

    Ithethre calorie undakum?

  • @athira5030
    @athira5030 6 місяців тому

    Daily use cheyhan pattuoo, pinne milk thilappikkanoo

  • @ashakn8775
    @ashakn8775 2 місяці тому

    Kuttikalk patumo ith

  • @vijivengad9108
    @vijivengad9108 8 місяців тому +1

    ഈ ചിയ സീഡ് തണുപ്പ് അലർജി ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ...

  • @Sinasinsmuku765
    @Sinasinsmuku765 4 місяці тому

    Ithaa.. Ithu daily kazhikavo??

  • @soofiyasoofi8266
    @soofiyasoofi8266 6 місяців тому

    Paalil madhuram cherkkamo please reply enikk nale muthal kudikkana

    • @leelaunni7123
      @leelaunni7123 6 місяців тому +1

      വണ്ണം കുറയാൻ വേണ്ടിയിട്ടാണ് നമ്മൾ ഇത് കഴിക്കുന്നതെങ്കിൽ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത് പകരം കുറച്ച് തേൻ വേണമെങ്കിൽ ചേർക്കാം

    • @ShameesKitchen
      @ShameesKitchen  6 місяців тому

      Sugar avoid cheyanam dear👍

  • @fathimakumbla2160
    @fathimakumbla2160 8 місяців тому +1

    Badam must aano ?

  • @Aaaa14552
    @Aaaa14552 6 місяців тому +1

    Pcod ഉള്ളവർക്കു നല്ലതാണോ

  • @Haya-world825
    @Haya-world825 8 місяців тому +2

    താങ്ക്സ് 🥰

  • @MasalaMemories7
    @MasalaMemories7 8 місяців тому +1

    Nice....❤😊

  • @umamaheshmohandas
    @umamaheshmohandas 8 місяців тому

    Nice

  • @kishorkichu8377
    @kishorkichu8377 8 місяців тому

    Super

  • @rinsha6310
    @rinsha6310 8 місяців тому +1

    Ith daily kazhikkan pattoo??

    • @Dop_fx
      @Dop_fx 7 місяців тому

      കഴിക്കാം 😊

  • @ddvlog4904
    @ddvlog4904 6 місяців тому +1

    ആപ്പിൾ ചിയ പുഡിങ് ചെയ്യാമോ ചേച്ചി

    • @leelaunni7123
      @leelaunni7123 6 місяців тому

      ആപ്പിള്,പെയർഫ്രൂട്ട്, robusta, ഞാലിപ്പൂവൻ പഴം, മാതളം അങ്ങനെ പുളിയില്ലാത്ത പഴങ്ങൾ ചേർക്കുന്നതാണ് നല്ലത്..

  • @faminamushtaq7948
    @faminamushtaq7948 8 місяців тому +1

    പാൽ കുടിക്കുന്ന 5mnth ആയ കുട്ടി ഉണ്ട് എനിക്ക്.ഇത് എനിക്ക് കുടിക്കാവോ ഒന്ന് പറഞ്ഞു തരൂ പ്ലീസ്

    • @ShameesKitchen
      @ShameesKitchen  8 місяців тому

      Doctor consult cheyathittu ..try cheyathal mathi dear👍

  • @ushajayan5286
    @ushajayan5286 8 місяців тому +1

    Nice❤❤❤

  • @swapnawithlovefood3695
    @swapnawithlovefood3695 6 місяців тому

    Feeding mom nu pattumo?

  • @afras5012
    @afras5012 7 місяців тому

    Oru dout chykkhttyy ingnna allhnndd naml chia seed paall thilapichit ano chia idyyndathh 🥲

  • @samanthas2158
    @samanthas2158 8 місяців тому +1

    Shamithaaa please reply tta, enik banana allergy, athinu pakaram enthelum substitute parayamooo pleaseee.....

    • @ShameesKitchen
      @ShameesKitchen  8 місяців тому +1

      ishtamulla fruits cherkkam👍

    • @samanthas2158
      @samanthas2158 8 місяців тому

      @@ShameesKitchen thank you soo much🤗❤️

  • @jelifabi
    @jelifabi 7 місяців тому

    Dinner nu kazhikan pattumo?

  • @nafeesathulmisriya8856
    @nafeesathulmisriya8856 8 місяців тому

    Oru divasam ith mathram kycha mathyoo

  • @nathashabt833
    @nathashabt833 8 місяців тому +1

    Vannam koottaan varshangalaayi nokuna njan