ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി - Breakfast Smoothie Recipe | Healthy Oats Smoothie

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 2,4 тис.

  • @suryasudheesh5268
    @suryasudheesh5268 3 місяці тому +17

    എന്തിന്റെകിലും വീഡിയോ search ചെയ്തു നോക്കുമ്പോൾ first താങ്കളുടെ ഉണ്ടോന്നു നോക്കും കാരണം ഒരുപാട് വലിച്ചുനീട്ടാതെ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് 👍🏻

    • @ShaanGeo
      @ShaanGeo  3 місяці тому +1

      Thanks Surya😊

  • @porinju100
    @porinju100 Рік тому +57

    Thanks Shaan. Straight to the point always.. no unnecessary stretching of the video.. crisp

  • @deepakjveluthedath
    @deepakjveluthedath 5 місяців тому +53

    പെട്ടെന്നു കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു തീർക്കും.. അതാണ് നിങ്ങളുടെ videos ന്റെ പ്രേത്യേകത ✌🏼

  • @manjusonysony8113
    @manjusonysony8113 2 роки тому +26

    അടിപൊളി പ്രവാസി കൾക്ക് വളരെ ഗുണം ആണ് വരെ നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Cutebubblerose
    @Cutebubblerose 2 роки тому +9

    അടിപൊളി സ്മൂത്തി ഇതുപോലെ ആരോഗ്യപരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു, Thank u so much

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Ramani

  • @gijosamuel9096
    @gijosamuel9096 2 роки тому +420

    ഇതുപോലെ Healthy diet recipes ഇനിയും ചെയ്യുക.. വളരെ ഉപകാരപ്പെടും ❤️❤️

  • @revathyraju9815
    @revathyraju9815 2 роки тому +1524

    ഒട്ടും മടുപ്പിക്കാത്ത ഒരു cooking channel ....

  • @sanuthomas7535
    @sanuthomas7535 2 роки тому +43

    ഈ റെസിപ്പി തയ്യാറാക്കി, കഴിച്ചു നോക്കി, വളരെ ഇഷ്ടപ്പെട്ടു. പറഞ്ഞതു പോലെ Flavour മാറ്റി നോക്കി, ഏലയ്ക്കാ ചേർത്ത രുചിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. കഴിഞ്ഞ 4 ദിവസമായിട്ട് ഞാൻ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് സന്തോഷത്തോടെ കഴിച്ചുവരുന്നു. തുടർന്നും സ്ഥിരമായി കഴിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദീർഘകാല സ്ഥിരഉപയോഗം ഏതെങ്കിലും തരത്തിലുള്ള ദോഷഫലം ഉണ്ടാക്കുമെങ്കിൽ പറഞ്ഞു തരണെ.
    നന്ദി ഷാൻജിയോ. ഇനിയും ഇതു പോലുള്ള സിംപിൾ & ഹെൽത്തി ഫുഡ് റെസിപ്പികൾ പ്രതീക്ഷിക്കുന്നു.

  • @lijovarghese8212
    @lijovarghese8212 Рік тому +7

    Very simple. Appreciate the way you explain the dishes.

  • @Ashrafali-lc7qp
    @Ashrafali-lc7qp 2 роки тому +31

    സൂപ്പർ ഇനിയും ഇതുപോലുള്ള ഹെൽത്തി റെസിപി പ്രതീക്ഷിക്കുന്നു

  • @geethapurushothaman231
    @geethapurushothaman231 2 роки тому +10

    വളരെ രുചികരമാണന്നു കണ്ടപ്പോൾ തോന്നുന്നു. നാളെത്തന്നെ ഉണ്ടാക്കി നോക്കാം. Thankyou🙏🏽

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Geetha

  • @sreekalachandran203
    @sreekalachandran203 2 роки тому +11

    One item with so many alternatives ..daily we can have different flavours nd nutrients .. really helpful ..sooper,🙏🥰🙏

  • @prinks7468
    @prinks7468 2 роки тому +18

    ഷാൻ ബ്രോയുടെ ചിരി കണ്ടാൽ തന്നെ റെസിപ്പ് നോക്കാൻ ഓടി വരാൻ തോന്നും... 😍😍

  • @jencygeorge7900
    @jencygeorge7900 2 роки тому +1

    ഞാൻ ബേക്ക്ഫാസ്റ്റ് ആയി ഇതുണ്ടാക്കി. എനിക്ക് ഒരുപാട് ഇഷ്ടമായി. Thanks for the delicious recepi....

  • @Anila-zc5nt
    @Anila-zc5nt Рік тому +15

    എത്ര പെട്ടന്ന് പറഞ്ഞു അടിപൊളി 👍👍👍👍

  • @itzme4071
    @itzme4071 2 роки тому +49

    Finally,a healthy diet..... 🥰🥰🥰 Amazing presentation

    • @AROMAL1123
      @AROMAL1123 2 роки тому +1

      As if he is posting unhealthy diets?

    • @itzme4071
      @itzme4071 2 роки тому +5

      @@AROMAL1123 🙄i never mentioned like that!! Scrolled down through many videos nd finally got a healthy diet, jst wat i meant..
      be happy 🙌🙌

    • @AROMAL1123
      @AROMAL1123 2 роки тому +1

      @@itzme4071 my comment was meant to be a funny one as well, and thank you for not taking it offensive!
      Healthy dishes are hard to find, agreed!

    • @itzme4071
      @itzme4071 2 роки тому

      @@AROMAL1123 😎 cool

    • @ShaanGeo
      @ShaanGeo  2 роки тому +1

      🙏🙏

  • @fatimajerome8424
    @fatimajerome8424 2 роки тому +38

    Your presentation is always accurate.... Thank you for your healthy smoothie recipe......

  • @krishnamehar8084
    @krishnamehar8084 2 роки тому +11

    സൂപ്പർ. 👌👌. നല്ല ഉപകാരം ഉള്ള ഡയറ്റ് റെസിപ്പി. 💕💕💕💕💕.

  • @radhanandhu4521
    @radhanandhu4521 Рік тому +2

    ഏറ്റവും ഇഷ്ടപെട്ട.. എളുപ്പം ഉണ്ടാകാൻ പറ്റുന്ന.. Resipi

  • @abdullahsaleem4771
    @abdullahsaleem4771 Рік тому +1

    I tried it today.. v tasty.. i added some sunflower seeds and soaked chia seeds to decorate at the end

  • @abdulkareem1276
    @abdulkareem1276 2 роки тому +15

    സ്മൂത്തിയും കിട്ടി ഒപ്പം നല്ല അറിവും 👍

  • @rlr494
    @rlr494 Рік тому +6

    I wanted substitute for my morning coffee...This is perfect

    • @beige.
      @beige. 5 місяців тому

      Same.

  • @premamv1186
    @premamv1186 8 місяців тому +6

    കണ്ടിട്ട് ഉണ്ടാക്കി കഴിക്കാൻ തോന്നുന്ന ഒരു വിഭവം. ❤❤ഉണ്ടാക്കി നോക്കട്ടെ ...😊

  • @ananthavishnur3957
    @ananthavishnur3957 2 роки тому +2

    വീട്ടിൽ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റി ആൻഡ് ഹെൽത്തി ആണ്. എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് ഷാൻ ചേട്ടാ ❤️

  • @princyjohn1912
    @princyjohn1912 Рік тому +1

    Najan palarudeyum cooking video kanditud but valare useful ayitu pala karagul paranju thanthu , areyum mushipikatha nalla avatharanum . Thanks sir., eniyum ethu pole video pratheeshikunthu.

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much Princy

  • @shiboosartgallery6824
    @shiboosartgallery6824 2 роки тому +8

    Healthy and Simple Morning Brk fast.. Thanks dear Shaan Ji

  • @merlinbabu3722
    @merlinbabu3722 2 роки тому +12

    Simple and healthy, enjoy watching your vlogs.

  • @priyankamethari
    @priyankamethari Рік тому +8

    I tried and its wonderful healthy smoothie. Thank you so much for sharing this recipe😊

  • @07stardust
    @07stardust Рік тому +1

    Hey. Another wow video. Superlike:)

  • @jumjumwala3740
    @jumjumwala3740 2 роки тому +1

    I'd say andiparuppu vellathil ittillelum, chia seeds must aayittu vellathil at least 1h idunnathu nallathaayirikkum

  • @ponnusa3237
    @ponnusa3237 2 роки тому +4

    Superb ചേട്ടാ എന്നെ പോലെ ഉള്ളവർക്ക് ഇത് നന്നായി പ്രയോജനപ്പെടും തീർച്ചയായും ഞാൻ try ചെയ്യും 🌹👍

  • @itsmeshahanas
    @itsmeshahanas 2 роки тому +8

    Iniyum ithupolulla smoothie recipe pratheekshikunnu.. Super video chetta😍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you shahana

  • @jeethupraveen8840
    @jeethupraveen8840 2 роки тому +5

    തേടി നടന്ന റെസിപ്പി 😊😊👌

  • @ignatiusealias6539
    @ignatiusealias6539 2 роки тому +2

    The best you tube channel for cooking 😋

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much

  • @raghuk9840
    @raghuk9840 2 місяці тому

    Very good, healthy drink, possible to all. Expecting more

  • @saviachammedeadukala747
    @saviachammedeadukala747 2 роки тому +31

    അടിപൊളി ഷാനെ. അധികം ചെലവില്ലാത്തതും ഹെൽത്തിയുമായ സ്മൂത്തി. 👌🏻. ഇതേപോലെ ആരോഗ്യപരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank u so much. 👍🤤

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you so much savi

  • @shamlaiqbal3477
    @shamlaiqbal3477 2 роки тому +46

    As usual simple presentation.. Thank you so much for this healthy drink bro❤

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you shamla

  • @Faith-dp3mo
    @Faith-dp3mo 2 роки тому +13

    Very healthy delicious breakfast smoothie 👌👌👌

  • @ushabalachandran9999
    @ushabalachandran9999 2 роки тому +1

    Daily my bf is this only. But I add2badams n little walnut. Instead of curd, i use 1/4cup of milk.

  • @rejinyahel2170
    @rejinyahel2170 Рік тому +2

    2 maasam njn eranakulam weed eduth ninappo ur videos helped me alot ...now I'm in kitchen ......weetile elarkkum ipo njn undakunadh Maddi ... Adichu thali Kari ayi njn

  • @DeepeshDarshanKR
    @DeepeshDarshanKR Рік тому +4

    We can use multigrain oats instead. It's also available in supermarkets.

  • @ajmalashraf974
    @ajmalashraf974 2 роки тому +27

    I have tried today at home but replaced with milk and cardamom. It was so delicious and yummy.Thanks for this bro❤️😍

  • @prabashgracious1356
    @prabashgracious1356 2 роки тому +10

    I don't know whether I am wrong, but for a person who plans for a weight loss please avoid dates and honey in this smoothie recipe. Since honey and sugar contribute the same amount of calories.

    • @aksrp258
      @aksrp258 2 роки тому

      Ate.

    • @abhiramepillai5505
      @abhiramepillai5505 Рік тому +3

      I would say 3 dates a day would do you no harm even if you are aiming weight loss as dates contain a lot of fibre and makes us feel full.
      Honey, as said in the video, is for sweet tooth people. He added honey instead of sugar. But I would say if you use a nice and ripe banana and dates, even a sweet tooth can survive without honey.

  • @susanalex7373
    @susanalex7373 Рік тому +2

    Thx for such a a simple, healthy & an easy recipe in sweetest & shortest form.

  • @sanafathima3400
    @sanafathima3400 2 роки тому +1

    kurachaayallo കണ്ടിട്ട് .സൂപ്പർ ഡ്രിങ്ക്സ്

  • @binduks4887
    @binduks4887 2 роки тому +3

    Nice. Expecting more smoothie recipes

  • @annettegracesam7846
    @annettegracesam7846 Рік тому +24

    I tried this recipe. Must say it tastes so good and it feels healthy 💖
    Thanks for this recipe looking forward for more healthy and weight loss diet recipes please

  • @neethuthariga3173
    @neethuthariga3173 2 роки тому +4

    Baby corn vach oru Recipe cheyyumo....

  • @geethanair5803
    @geethanair5803 Рік тому +1

    Yes ..
    Your way of presenting appreciated

  • @sumaraju1188
    @sumaraju1188 9 місяців тому

    Ethra super ayanu Shanji thankal cook cheyyunnath, superb

  • @violasebastian6724
    @violasebastian6724 Рік тому +3

    Great recipes, great videos.

  • @sujaramesh58
    @sujaramesh58 2 роки тому +8

    That looks so yummy and healthy. I believe that you have the talent to bring a healthy change in Malayali,s food habits.

  • @jishipthomas8179
    @jishipthomas8179 2 роки тому +8

    Thank you for your recipe ❤️

  • @neethueby9076
    @neethueby9076 2 роки тому +1

    I love to watch your channel and Nisha homey..

  • @shiji8200
    @shiji8200 Рік тому +2

    I tried with cinnamon and milk wow..... Awesome 👍 thanks bro

  • @achukrishna1310
    @achukrishna1310 2 роки тому +3

    Bro..... Palakadan ravutar biriyani video cheyyumo

  • @alexandervd8739
    @alexandervd8739 Рік тому +4

    Thank you🌹 for the healthy breakfast smoothie and the many options for preparing.

  • @editorsdesk171
    @editorsdesk171 2 роки тому +39

    My name is shaan geo ennu കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്.
    സമയം, കണക്ക്... 😍😍😍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you sunu

    • @subhasanthosh5894
      @subhasanthosh5894 2 роки тому +1

      സത്യം ഞാൻ റിപീറ്റ് അടിച്ചു കേൾക്കും 🙏🏻🙏🏻🙏🏻👍🏼👍🏼👍🏼😄😄

    • @gkkrishnageetham3825
      @gkkrishnageetham3825 7 місяців тому

      👍

  • @keerthanakj9953
    @keerthanakj9953 2 роки тому +1

    കുട്ടികൾക്ക് പോലും കൊടുക്കാൻ പറ്റിയ നല്ല recipe bro.. 👍🏼

  • @aravindt77
    @aravindt77 2 місяці тому

    its really heavy and good for the breakfast...I switch to this smoothie...Thanks Shan

    • @ShaanGeo
      @ShaanGeo  2 місяці тому

      Glad you like it!

  • @lasithask1658
    @lasithask1658 Рік тому +12

    Thanku dear ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്

  • @nemokat09
    @nemokat09 Рік тому +11

    Dietary composition:
    -Total Calories: 516
    -Carbs: 76%
    -fat: 15%
    -protein: 9%
    Recipe still looks high on carbs, but probably is tastier than other options and might be good for beginners.

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 роки тому +4

    Wowwwww thank you so much... Stay healthy ❤️

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Aswathy

  • @hammerit5935
    @hammerit5935 11 місяців тому

    Very nice.. Expecting more videos of healthy fast recipes for weight loss..

  • @umasasi9606
    @umasasi9606 9 місяців тому +1

    Thanku സൂപ്പർ making smoothi ഞാൻ നാളെ രാവിലെ ഉണ്ടാക്കും ❤❤❤

  • @bykisasb3704
    @bykisasb3704 2 роки тому +4

    Try cheythu nokki tto. Superrrrr yummmy👌👌👌

  • @rasiyak.s8188
    @rasiyak.s8188 2 роки тому +4

    Supper ബ്രോ 🥰🥰👍🏻

  • @sruthygijesh5781
    @sruthygijesh5781 Рік тому +6

    Super testy 😍

  • @marybabu772
    @marybabu772 7 місяців тому

    Loves your presentation . thanks for your healthy recipes 😊❤

    • @ShaanGeo
      @ShaanGeo  7 місяців тому

      Most Welcome❤️

  • @jithinph26
    @jithinph26 Рік тому +1

    അടിപൊളി, മറ്റുള്ളവരെ പോലെ വലിപ്പിച്ചു ബോറടിപ്പിക്കൽ ഇല്ല.. 💞

  • @annjacob9538
    @annjacob9538 2 роки тому +7

    Amazing...healthy smoothy

  • @nimishajishnu4417
    @nimishajishnu4417 2 роки тому +3

    Crabbe rost enganannu video cheyyamo?

  • @vijayjoseph5161
    @vijayjoseph5161 2 роки тому +5

    Easy to make! Thank you dear Shaan. All the best

  • @sholly1231
    @sholly1231 Рік тому +1

    You're really super very simple cooking

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much 🙂

  • @josephphilipk3029
    @josephphilipk3029 Місяць тому

    നിങ്ങളുടെ വീഡിയോ എല്ലാം വളരെ നന്നായിരിക്കുന്നു.താങ്ക്സ്

    • @ShaanGeo
      @ShaanGeo  Місяць тому

      Most welcome joseph😊

  • @nishabijesh2801
    @nishabijesh2801 2 роки тому +7

    Healthy drink 😍🙏🙏🌹

  • @snehamenon5427
    @snehamenon5427 2 роки тому +8

    I love all your recipes ☺️

  • @gayathri_laiju
    @gayathri_laiju 2 роки тому +7

    Smoothie recipes iniyum venam👌🏻 tried it came out well👌🏻yummy😋 good for weight loss

  • @pushpacg
    @pushpacg 2 роки тому +2

    Njan ee smoothie aane daily breakfast aayi kazhikunath

  • @muhammadali.v2323
    @muhammadali.v2323 2 роки тому +1

    ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you Muhammad

  • @kavithaks5663
    @kavithaks5663 2 роки тому +3

    Super healthy drink👌

  • @malu7946
    @malu7946 2 роки тому +3

    പൊങ്കൽ റെസിപ്പി ചെയ്യാമോ? Both Rice and Rawa.... ( For Tamilnadu Food Lovers)

  • @talkablelady7711
    @talkablelady7711 2 роки тому +12

    Simple, Easy &Tasty♥️

  • @renilvarghese654
    @renilvarghese654 2 роки тому +1

    Correct time il aanu kittiyath.. Thankyou 😊

  • @sreelekhaj4080
    @sreelekhaj4080 9 місяців тому

    Your presentation is to the point , well explained 👍

  • @shynicv8977
    @shynicv8977 2 роки тому +4

    വളരെ നല്ല സ്മൂത്തി 👌👌👌👌👍🏻👍🏻👍🏻👍🏻🙏🙏🙏

  • @krishnakumar_1
    @krishnakumar_1 2 роки тому +11

    Good one 👌
    Please keep making such content, health oriented dishes..

  • @jishathomas3881
    @jishathomas3881 2 роки тому +5

    Dear Shaan .. your style is very unique and simple .. inganem maduppikkaathe present cheyyaam ennu manasilaayi .. keep up the good work 👍😊

  • @usergj7.
    @usergj7. 4 місяці тому

    Tried it... Super taste & healthy.

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked it😊

  • @louispartidge6717
    @louispartidge6717 Рік тому +1

    Adipoli juice and adipoli youtuber❤❤❤

  • @gowri6013
    @gowri6013 2 роки тому +11

    Hi shaan കുറച്ച് കീറ്റോ ഡയറ്റ് റെസിപ്പിസ് try ചെയ്യാമോ.

    • @salihvtatvpurapattambi3387
      @salihvtatvpurapattambi3387 2 роки тому +1

      ഹായ് ഷാജി കീറ്റോ ഡയറ്റ് റെസിപ്പി ചെയ്യാമോ പ്ലീസ് വളരെ ഉപകാരപ്പെടും കീറ്റോ ഡയറ്റ് ഫോളോ ഫോളോചെയ്യുന്നവർ കൂടുതലുണ്ട്

    • @gowri6013
      @gowri6013 2 роки тому

      @@salihvtatvpurapattambi3387 keto diet follow ചെയ്യുന്ന ആളാണോ.milk,onion, tomato, cashew തുടങ്ങിയവ ഉപയോഗിക്കാമോ.plase reply.

    • @salihvtatvpurapattambi3387
      @salihvtatvpurapattambi3387 2 роки тому

      @@gowri6013 milk70ml. cashew 8ps

    • @salihvtatvpurapattambi3387
      @salihvtatvpurapattambi3387 2 роки тому

      @@gowri6013 tomato ok

    • @gowri6013
      @gowri6013 2 роки тому

      @@salihvtatvpurapattambi3387 Thankyou☺️.

  • @neethurenjith3387
    @neethurenjith3387 2 роки тому +4

    Shan chettan akumbol eluppom nannayi parayum🥰

  • @AiswaryaSureshBabu
    @AiswaryaSureshBabu 2 роки тому +11

    We tried this today and it came out perfect chetta.. it was very tasty.. but I added sugar to my cup as I am obsessed with sweetness..😁

    • @ShaanGeo
      @ShaanGeo  2 роки тому +3

      Thank you aiswarya

  • @minisasikumar8237
    @minisasikumar8237 8 місяців тому

    Super narration and smoothy Super.❤

  • @Rashi-c5m
    @Rashi-c5m 2 роки тому +2

    Superb... Healthy starting of the day.... ❣️

  • @homebakingdiaries8051
    @homebakingdiaries8051 2 роки тому +5

    Yummy 😋

  • @SajeeshUnnikrishnan-ny1ue
    @SajeeshUnnikrishnan-ny1ue 7 місяців тому +13

    Ithinte calories ethra

  • @dastagirabdussalam9029
    @dastagirabdussalam9029 2 роки тому +3

    അടിപൊളി !👍

  • @shylaabraham6450
    @shylaabraham6450 5 місяців тому

    your presentations and recipes are awesome.

    • @ShaanGeo
      @ShaanGeo  5 місяців тому

      Thanks a lot😊

  • @beehive2446
    @beehive2446 2 роки тому +1

    Poliyane nalla filling aane thank you so much