Thank you ഷമി. റാഗി കൊണ്ടുള്ള വിഭവങ്ങളെ കുറിച്ച് search ചെയ്‌തപ്പോ ആദ്യം കിട്ടിയതാണ്. ഇതിന് മുൻപ് റാഗിയും ചെറുപയറും ചെയ്തു. നല്ല result കിട്ടി. Digestion നും നല്ലതാണെന്ന് മനസ്സിലായി. അതാണ് വീണ്ടും ragi recipes നോക്കാൻ കാരണം. 👍🏻❤️
നന്നായി പാചകം ചെയ്തു കാണിച്ചു മിടുക്കി മിടുമിടുക്കി ❤❤❤❤❤ എല്ലാം ഒന്നിനൊന്നുമെച്ചം അടുക്കും ചിട്ടയും എല്ലാം ഇഷ്ടമായ് കുഞ്ഞി പെണ്ണെ❤❤❤ ഇനിയും നല്ല വിഭവങ്ങൾ ചേർത്തിണക്കി കൊണ്ടു വരണം തടി കൂടുന്നു പ്രായവും കൂടുന്നു❤
എന്റെ മനസ്സിൽ ഇപ്പോൾ വിചാരിച്ചത് യുള്ളൂ 🤔 വെയിറ്റ് ലോസ് ചലഞ്ചിന് കയറിയിട്ട് 😒😒റാഗി കൊണ്ട് എന്തൊക്കെ ഉണ്ടാക്കി കഴിക്കാം..😂😂 അപ്പോഴേക്കും സെമീസ് കിച്ചനിൽ റെസിപ്പി വന്നല്ലോ😍😍😍😍 താങ്ക്യൂ താങ്ക്യൂ
റാഗി അരക്കുമ്പോൾ കിട്ടുന്ന ചുവന്ന തോല് കളഞ്ഞിട്ടു വേണം കഴിക്കാൻ. അല്ലെങ്കിൽ ദഹനം നടക്കില്ല... മാത്രമല്ല രുചിയും കുറയും. കഴിക്കുമ്പോൾ rough ആയ എന്തോ കഴിക്കുന്ന പോലെ ഉണ്ടാകും മാവ് അരക്കുമ്പോൾ, റാഗി മാത്രം ആയി അരചത്തിന് ശേഷം, മറ്റു ചെറുവകളുമായി ചേർക്കാം.
Thank you ഷമി. റാഗി കൊണ്ടുള്ള വിഭവങ്ങളെ കുറിച്ച് search ചെയ്‌തപ്പോ ആദ്യം കിട്ടിയതാണ്. ഇതിന് മുൻപ് റാഗിയും ചെറുപയറും ചെയ്തു. നല്ല result കിട്ടി. Digestion നും നല്ലതാണെന്ന് മനസ്സിലായി. അതാണ് വീണ്ടും ragi recipes നോക്കാൻ കാരണം. 👍🏻❤️
നന്നായി പാചകം ചെയ്തു കാണിച്ചു
മിടുക്കി മിടുമിടുക്കി
❤❤❤❤❤ എല്ലാം ഒന്നിനൊന്നുമെച്ചം
അടുക്കും ചിട്ടയും
എല്ലാം ഇഷ്ടമായ്
കുഞ്ഞി പെണ്ണെ❤❤❤
ഇനിയും നല്ല വിഭവങ്ങൾ ചേർത്തിണക്കി കൊണ്ടു വരണം
തടി കൂടുന്നു പ്രായവും കൂടുന്നു❤
ഷമി 4 വിഭവവും supper ഇങ്ങനെ വെറൈറ്റി കാണിച്ചാൽ നമുക്കും try ചെയ്യാമല്ലൊ മോളെ Tq 👌👍😋❤️🥰
Orupaad Happt🥰
Shameyude mikkavaum vedio njan kanarundu. Allam nallathanu... Neet & stylish anu... Congrats
Very nice. Very useful recipe. Thanks. 👌.
Ente shemee adipoli ragi dishes, swasam vidathe paranju theerthu😊❤❤ putt kuttiyil undakunnatha taste❤
😁😁🥰🥰thanks dear
Adipoli uppumavu 👌. Try chychu.
എന്റെ മനസ്സിൽ ഇപ്പോൾ വിചാരിച്ചത് യുള്ളൂ 🤔 വെയിറ്റ് ലോസ് ചലഞ്ചിന് കയറിയിട്ട് 😒😒റാഗി കൊണ്ട് എന്തൊക്കെ ഉണ്ടാക്കി കഴിക്കാം..😂😂 അപ്പോഴേക്കും സെമീസ് കിച്ചനിൽ റെസിപ്പി വന്നല്ലോ😍😍😍😍 താങ്ക്യൂ താങ്ക്യൂ
എവിടെയാ വെയിറ്റ് ലോസ് ചെയ്യുന്നത്? ഞാനൂണ്ട് കൂടെ 😔
@amruthaskitchen9611 FwM
Super എല്ലാം 👌ആയിട്ട് ഉണ്ട്. തീർച്ചയായും ട്രൈ ചെയ്യും ❤️❤️👍
Hi..thanks🥰🥰
thank youj mole super recipies ❤
Ragi dosa with ghee super
It's cool, shamise recipe👌 super❣️❣️❣️
Thank you so much dear 😍
Super, nice recipe....will try, thank you.
Dosa undaakkaan ragipodi use cheyyaamo shemi
ZzP
Good information 🎉🎉
Shamiye njan blood koranjath kond eth kayikan kond vann echittund
But
Ath ennum oru pole kayich madiyennu..
Thnku🥰✌🏻
ഞാൻ ആഗ്രഹിച്ചു കാത്തിരുന്ന റെസിപ്പി ❤❤❤❤താങ്ക്സ്
Happiyee 🥰🥰🥰
Thank you mam❤
Shamee super ❤❤❤
Very useful vedio ❤
Chechi aa dosa batter veche thannea idki idakkan patullea
All items super..👍👍❤️❤️
Shameetha dosa tawa eth brand aanenn parayaamo?
Thank you ❤❤
Superb👌🏻💐
@sujisbabu
Shamee Dear All The 4 Ragi Recipes Are Super Duper ❤❤❤❤❤
Thanks a lot
❤shemitha .....healthy rcp🥰
😍😍
Baking soda use cheyyande idlikum doshakum
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼🎉🎉🎉❤❤❤❤
സ്യ പ്പർ❤❤❤❤
First like അടിച്ചിട്ടുണ്ടേ.. 😂🥰
Thank you🥰🥰
Othiri thanks enikku pregnancy with diabetes anu so ragide diffrent recipe thappi nadakku arunnu ragi puttu kazhichu maduthu🙏🙏🙏
If am talking Ragi powder how much cup whole uzhunnu . Can you pls tell me
, Super❤❤❤
Pachari cherthal softaakumo
എല്ലാം അടിപൊളി 😋😋🥰❤️👍
Santhosham dear🥰🥰🥰
Fantastic dishes ❤
4 recipe um super shemmi
Happy Dear😍
പിന്നെ ഇഷ്ടം ആവാതിരിക്കോ ഒരു പാട് ഇഷ്ടമായി.ഒന്നും ഫ്ളോപ്പ് ആവാറില്ല❤❤❤❤❤
Super, very useful....idhu ellaam undalki nokaam
Very good 🎉
Very nice... Like it
Nallathanu
Uppumavu kanan super
Dosa and idly using ragi powder ingredients ratio paranju tharumo
Video upload cheyyam ketto😊👍
Mam can we use ragi powder
ഞാൻ ഉണ്ടാക്കാറുണ്ട്
വളരെ നല്ലതാണ്
ഉമി കടിക്കുമോ രാഗി അരിക്കാതെ എടുത്താൽ
സൂപ്പർ റെസിപ്പി -ഈ ദോശക്കല്ല് എവിടുന്നാ വാങ്ങിയത്. എന്തു മെറ്റീരിയലാണ്.
Ffff
Me
Uzhunnu illatha idli,dosa try cheyo.
Theerchyayum thayyarakkum🎉🎉🎉🎉
Super ❤
Healthy recipe 👍
Super👍
Aa dosha thavante rate entha
❤❤❤ Super ❤ Super ❤ Super ❤❤❤
Ellam supper Thank you
Thanks🥰🥰
Adipoli
Super
Itha...ragi le kallu oke kalanjitu wash cheyunnathu engane ennu vedio lu kanikamo
Super recipe mole
🥰🥰😘😘😘
👌👌🥰
Good Afternoon Makkale 🙏🙏🙏🙏🙏
Good evening 😘😘
Very helpful videos
Thanks🥰🥰
Ellam items adipoli
Thanks dear🥰🥰
അവിലിന് പകരം ചോറ് ചേർക്കാൻ പറ്റുമോ
Super recipes
Spr
👌
❤🎉 Super
Sapotme
Njanum adichu like
Ethellaam kandathaneghilum onnoode videos kandittunde
🌹🌹🌹
👍👍
❤
Edli mavil sodapodi cherthittundu athanu pottiyieikkunnathu
മിടുക്കി... പ്രതീക്ഷിച്ച വീഡിയോ
🥰🥰
റാഗിയിലെ കല്ല് ആദ്യം ക്ലീൻ ചെയ്യണ്ടേ
😍😍🤤🤤
പറ്റ്വും.ഞാൻചൊറ്ചേർത്താണ് ഉണ്ടാക്കിയത്.അളവ് പകുതിമതിയാകും
✨️👌😋😍❤️❤️❤️❤️
Supar🎉
എല്ലാം അടിപൊളി
Ellam healthy and super 👍❤😊
Shameese kidilanayitund
Thanku you so much🥰🥰🥰
റാഗി അരക്കുമ്പോൾ കിട്ടുന്ന ചുവന്ന തോല് കളഞ്ഞിട്ടു വേണം കഴിക്കാൻ. അല്ലെങ്കിൽ ദഹനം നടക്കില്ല... മാത്രമല്ല രുചിയും കുറയും. കഴിക്കുമ്പോൾ rough ആയ എന്തോ കഴിക്കുന്ന പോലെ ഉണ്ടാകും
മാവ് അരക്കുമ്പോൾ, റാഗി മാത്രം ആയി അരചത്തിന് ശേഷം, മറ്റു ചെറുവകളുമായി ചേർക്കാം.
Iron condentet aa tholiyil aaanu
@flashmediamusics8657 അതു ദഹിക്കില്ല
തൊലി കളയാതെ കഴിക്കണം അതാ ബെസ്റ്റ് 👌👌👌👍👍
Nale enthundakum vijarichu njn🤔enkil ragi dosa thanne undakam👍
😋😋👍
Idlikk aval vende....
Idli recipe ill poha vende..
Venda
@@ShameesKitchen ok.thanks
ഷെമീസെ ഇഡ്ഡലിക്ക് അരിനിർബന്ധമാണോ?
Ari cherthillenkilum super ayi kittum.pinne chaama poleyulla millets use cheyyam arik pakaram
❤️❤️❤️🥰🥰🥰🥰👍👍👍👍👍
🎉
ഞാൻ ഇഡലി ഉണ്ടാക്കി.but റാഗിയുടെ ഉമി കടിക്കുന്നുണ്ട്. അല്ലാത്ത കൊഴപ്പൊന്നുല്ല. ടേസ്റ്റി ആണ്. ഉമി കടിക്കാതിരിക്കാൻ എന്തേലും ചെയ്യാൻ പറ്റോ
രാഗി seprate വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക ശേഷം വലിയ ജ്യൂസ് അരിപ്പ വെച്ച് അരിച്ചെടുക്കുക
@Naseeba-yp2gd tnx
റാഗി പൊടി എങ്ങിനെ ഉണ്ടാക്കി...
കഴുകി ഉണക്കി പൊടിക്കണം
ഇപ്പോൾ കിട്ടുന്നതിൽ കല്ല് ഇല്ല
ഇനി ഇത്തരംഎയ്റ്റം പ്രതീക്ഷിക്കുന്നു
റാഗി പൊടി എങ്ങനെയാണ് ഉണ്ടാക്കിയത്
റാഗി കഴുകി ഉണക്കി പൊടിച്ചു അരിച്ചെടുക്കണം
Ragi veyil kollichu podichedukkam , Readymade aayi mikyavarum kadakalilum labhyamanu😊
endina naan naan enn netiparyne😂
Anweshich nadakarnu
😍😍
കുറച്ചു വലിച്ചു നീട്ടി പറഞ്ഞു
Recipies nallath😊
ഇതിന് ഇത്രയും പ്രസംഗിക്കേണ്ട കാര്യമില്ല പെട്ടെന്ന് വീഡിയോ തീർത്തു കൂടെയോ
😅,
Poaliii
Why unnecessary talk