Comedy Utsavam │Flowers│Ep# 54

Поділитися
Вставка
  • Опубліковано 9 вер 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 703

  • @bobyjojo9444
    @bobyjojo9444 6 років тому +167

    🗣സമദ് 😘ഇക്ക പൊളിച്ചു👌 ഒന്നും പറയാനില്ല. അറിയാതെ അയാളുടെ ഫാനയിപോകും👌😘😍

  • @anuthomas207
    @anuthomas207 6 років тому +325

    കോമഡി ഉത്സവം മുടങ്ങാതെ കാണുന്ന എല്ലാ പ്രവാസികളും ലൈക്ക് അടിക്ക്.... ഫ്ലവേഴ്സ് കാണട്ടെ പ്രവാസിക്ക് കോമഡി ഉത്സവം എത്ര വിലപ്പെട്ട ഉത്സവം ആണെന്നു...

  • @fahadmt6611
    @fahadmt6611 6 років тому +80

    സമദ് എന്റെ അബുദാബി റൂംമേറ്റ് ആണ് ....അവൻ ഞങളുടെ സ്വകാര്യ അഹങ്കാരം ആണ് .... 😍😍😍

    • @sachu7956
      @sachu7956 6 років тому +3

      fahadmt6611 .ഭാഗ്യവാൻ. സമദല്ല.. ഫഹദ് ആണ് ആ ഭാഗ്യവാൻ ഹ ഹ

    • @yasssali3191
      @yasssali3191 6 років тому

      Fahad Abudhabiyil Evidaya

    • @manjushamanjusha82
      @manjushamanjusha82 6 років тому

      Nammaleaaa nattukaranaaa

    • @akhil8481
      @akhil8481 5 років тому

      fahadmt6611 subash ente aliyananu athanu ente ahankaram 😀😀

  • @NITHIN391
    @NITHIN391 6 років тому +115

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർക്ക് ലൈക്കാനുള്ള കമന്റ്..😍😍😍😍

  • @sivaprasadsiva5673
    @sivaprasadsiva5673 6 років тому +161

    ഒരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാവാത്തതുമായ മിനിസ്ക്രീൻ ചരിത്രം💞💥.. അത് മലയാളികളുടെ സ്വന്തം കോമഡി ഉത്സവമാണ് 💖

  • @user-ot8nx7vn9y
    @user-ot8nx7vn9y 6 років тому +163

    കലാഭവൻ നവാസ്‌....അടിപൊളി ഇനി അടുത്തത്‌ അബീക്ക പിന്നെ അനുകരണ കലയിലെ സുൽത്താൻ കോട്ടയം നസീർ എന്നിവരെ കൂടി ഗസ്റ്റ്‌ ആയി കൊണ്ട്‌ വരണം...!!!❤️❤️

    • @truewords8442
      @truewords8442 6 років тому +7

      love love കോട്ടയം നസീറിന്റെ കാര്യം ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്...

    • @santhoshkumar-qw6of
      @santhoshkumar-qw6of 6 років тому +3

      love love കോട്ടയം നസീർ മഴവിൽ മനോരമയിലെ ചായ കോപ്പ എന്ന പ്രോഗ്രാമിൽ വീണു....

    • @jamsheedkk1588
      @jamsheedkk1588 6 років тому +1

      Abikaneyum, harsri ashokan chetanayu kond varanam

    • @navasnavas3950
      @navasnavas3950 6 років тому

      HaRi PK 1

    • @thaharawther4882
      @thaharawther4882 2 роки тому

      @@truewords8442 p

  • @shajukavitha
    @shajukavitha 6 років тому +3

    സമദ് പൊളിച്ചടുക്കി.....സൂപ്പര്‍.....റിയാസും തകര്‍ത്തു.....ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും, ലാലേട്ടന്‍ മികവുറ്റതാക്കി....അഭിനന്ദനങ്ങള്‍......

    • @ep2761
      @ep2761 6 років тому +1

      thankyou bro

  • @bachuforever1419
    @bachuforever1419 6 років тому +97

    കണ്ണൂര്കാരൻ സമദ് പൊളിച്ച് ... സൂപ്പർ ഡ്യൂപ്പർ ദമാക്ക...

  • @sreenathvpc6573
    @sreenathvpc6573 6 років тому +35

    എന്റെ പൊന്നു...........സമദ് തകർത്തു അടിപൊളി
    കുമ്മനംസുരഭി എവിടെ നീ കാണാൻ ഇല്ല

  • @shameerkadakkal9923
    @shameerkadakkal9923 6 років тому +13

    നമുക്ക് വേണ്ടിയുള്ള നമ്മുടെ സ്വന്തം ചാനലായി തോന്നിയത് ഈ ഫ്ലവർ ചാനലാണ്
    നമുക്ക് വേണ്ടിയുള്ള നമ്മുടെ സ്വന്തം പരിപാടി എന്ന് തോന്നിയത് ഈ കോമഡി ഉത്സവം കണ്ടതിന് ശേഷമാണ്...
    അവതരണ ശൈലി കൊണ്ട്
    നമ്മുടെ കൂട്ടുകാരനെ പോലെ
    കൂടപ്പിറപ്പിനെ പോലെ നമ്മുടെ ഹൃദയത്തിലേക്ക് നമ്മളറിയാതെ എപ്പഴോ ചേക്കേറിയ നമ്മുടെ സ്വന്തം മിധുൻ....
    💓💓💓💓💓💓💓💓

  • @shefinpp7306
    @shefinpp7306 6 років тому +14

    സമദ്ക്ക നിങ്ങൾ സംഭവമാണെന്ന് അറിയാമായിരുന്നു.ഇത്രെയും പെര്ഫെക്ഷൻ .ഗംഭീര്യം

  • @sachu7956
    @sachu7956 6 років тому +17

    ജോലിത്തിരക്ക് കഴിഞ്ഞ് വരുന്ന ഞങ്ങൾ പ്രവാസികളുടെ ഏറ്റവും വലിയ ആശ്വാസം എന്ന് പറയുന്നത്. കോമഡി ഉത്സവും, പിന്നെ മ്മടേ ഉപ്പും മുളകും തന്നെയാ... ഈ കോമഡി ഉത്സവം ശരിക്കും ഒരു പാലാഴി കടഞ്ഞെടുത്ത അമൃത് തന്നെയാ... സുഭാഷും, റിയാസും തകർത്തു. സുഭാഷിന്റെ ബാലചന്ദ്രൻ സാർ തകർത്തു .ലിസ്റ്റിൽ ഇല്ലാത്ത സുരേഷ് കൃഷണ അടിപൊളി ആയിരുന്നു.. അത് പോലെ റിയാസിന്റെ ലാലേട്ടൻ ഗംഭീരം.. പിന്നെ ആ അമ്മയും മകനും തകർത്തു. ശരിക്കും നല്ലപോലെ ആസ്വദിച്ചു. ആ കൊച്ചു കുട്ടിയും തകർത്തു. ഇനി ഈ എപ്പീ സോഡിലെ റിയൽ ഹീറോ സമദദദദദ്. ഹോ അതിനെ എങ്ങനെ വിലയിരുത്തേണ്ടത്... ഞാൻ മിമിക്രിയിൽ ഇന്നേവരെ ഇങ്ങനൊരു പെർഫോമൻസ് കണ്ടിട്ടില്ല. ശരിക്കും ഇത് ഗിന്നസ് റെക്കോഡിൽ ചേർക്കേണ്ടതാണ്... .samaddddddddddddddddd ur really great. Awesome . extraordinary, marvellous.

    • @ep2761
      @ep2761 6 років тому +1

      thankyou bro

  • @shaheermuhammed3455
    @shaheermuhammed3455 6 років тому +54

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ആരെല്ലാം ഉണ്ട്‌.... ഞാൻ എല്ലാം കണ്ടു 😘😘

  • @user-ko4zq3cm4x
    @user-ko4zq3cm4x 6 років тому +353

    മിഥുൻ ഫാൻസ് hit ലൈക്ക്

  • @sulaimansulaimom5738
    @sulaimansulaimom5738 6 років тому +15

    സമദ് ഇക്കാ പൊളിച്ചുട്ടോ👌 ഞാൻ നിങ്ങളുടെ fan ആയി ...😍 എല്ലാവരും തകർത്തു താങ്ക്സ് .... Midhun ettaa..ടിനി ചേട്ടാ ..നവാസിക്കാ താങ്ക്സ്.& Spcl thanks .. Flowers,😍😍😘😘

    • @mohanpillai3660
      @mohanpillai3660 2 роки тому

      🤣🤣🤣🤣🤣🤣😇😇😇😇😇😚😚😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🤣🤣🤣😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇🤣😇🤣🤣🤣🤣🤣😇😇😇😇😇😇😇😇😇😇😚😚😚😇😇😇😚😚😇😇😚😚😚😚😚😚😚😚😚😚😚😚😚😚😚😚😐😐😐😐😐😐😐😐😐😐🤥🤥

  • @user-ot8nx7vn9y
    @user-ot8nx7vn9y 6 років тому +53

    സമദ്‌ പൊളി.....👌🏻👌🏻👌🏻👌🏻

  • @prathyushas_kodungallur
    @prathyushas_kodungallur 6 років тому +227

    ലിസ്റ്റിൽ പോലും ഇല്ലാത്ത റിയാസിന്റെ മരണ മാസ്സ് ദൃശ്യത്തിലെ ലാലേട്ടൻ😍😍😍😍😍

    • @ep2761
      @ep2761 6 років тому +11

      thankz brooo

    • @naufalnaufu1047
      @naufalnaufu1047 6 років тому +3

      Riaz Kalalayam riyaz bhai powlichootta

    • @jaseelkdr6507
      @jaseelkdr6507 6 років тому +3

      Riaz Kalalayam kiduvey

    • @nasarsha3044
      @nasarsha3044 6 років тому +2

      ശരിക്കും ഞെട്ടിച്ചു

    • @Junaid-epn
      @Junaid-epn 6 років тому +2

      Riaz Kalalayam takarthu machaa

  • @manumon2670
    @manumon2670 6 років тому +72

    സമദ് പൊളിച്ചടുക്കി വേറെ ലെവലാ മച്ചാനെ നിങ്ങൾ

  • @haseeahasee138
    @haseeahasee138 6 років тому +20

    റിയാസ് (ente അയൽ നാട്ടുകാരൻ) polichutto machu

    • @ep2761
      @ep2761 6 років тому +1

      thankyou broooo

    • @ep2761
      @ep2761 6 років тому +1

      thankyou broooo

  • @siddisalmas
    @siddisalmas 6 років тому +20

    മിഥുൻ ഞമ്മളെ മുത്ത.....😍😍😍😍

  • @prathyushas_kodungallur
    @prathyushas_kodungallur 6 років тому +67

    റിയാസിന്റെ വിനയ് ഫോർട്ട് അതിഗംഭീരം😘😘😘😘😘😘

    • @ep2761
      @ep2761 6 років тому +4

      thankyouuuu

    • @mahi_talk
      @mahi_talk 6 років тому +2

      Riaz Kalalayam പ്രോഗ്രാം എത്ര ടേക്ക് എടുത്തു, ഒന്ന് പറയ് ഭായ്. നമുക്കൊന്നു അറിയാൻ

    • @ep2761
      @ep2761 6 років тому +1

      +Mahi S single take bro

    • @2780464
      @2780464 6 років тому

      riyaz ee programmile subhashinte contact number he was room mate before years ,pinne contactonnuilla , can u help me

    • @ep2761
      @ep2761 3 роки тому

      @@2780464 +919526761644
      Sorry brother. Ipolanu kandathu

  • @muhamedsalih2713
    @muhamedsalih2713 6 років тому +21

    samad machaan powlich... tini ettan. navas ikka... midhun and audions katta support

  • @swamybro
    @swamybro 6 років тому +30

    സമദ് ചെയ്ത സ്പോട്ട് ഡബ്ബിങ്ങിൽ പ്രഭാസിന്റെ മലയാളം ശബ്ദം(അരുൺ) അനുകരണം 100 ശതമാനം കറക്റ്റ് ആയിരുന്നു.

  • @saeedp9141
    @saeedp9141 6 років тому +13

    സമദ് കോളേജിൽ എന്റെ സീനിയർ ആയിരുന്നു...
    ❤❤

  • @jithukcrjithu8108
    @jithukcrjithu8108 6 років тому +10

    ഇപ്പോൾ.. മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയും... ഇൻട്രൊഡക്ഷനെകാളും.. കാണാൻ.. കൊതിക്കുന്നത്.. മിഥുൻ ചേട്ടന്റെ.. ഇൻട്രൊഡക്ഷനാണ്...
    പൊളിച്ചു.. മിഥുൻ ചേട്ടാ... പരിപാടി.. ഇങ്ങനെ തനെ.. പോയാൽ മതി.. ഓവർ ആകരുത്... മനസ്സിലെ ടെൻഷൻ മാറാൻ ഇതാണ്.. ഒരു മരുന്ന്... Thanks.

  • @shahirckd5558
    @shahirckd5558 6 років тому +3

    നിഥിൻ കൊടുക്കുന്ന sapport athu തന്നെയാണ് ഇതിന്റെ വിജയം പിന്നെ ഫ്‌ളവേഴ്‌സും ടിനി റ്റോം എടുക്കുന്ന റിസ്കും

  • @shanmuhammad4560
    @shanmuhammad4560 6 років тому +36

    ഉണ്ണിയേട്ടൻ ഫസ്റ്റ് എന്നു പറയാൻ വന്നതാ പക്ഷെ പ്ലിങ് ആയിപ്പോയി

  • @prathyushas_kodungallur
    @prathyushas_kodungallur 6 років тому +27

    സമദ് ഒരു പ്രസ്ഥാനം ആണ്😍😍😍😍😍😍😍

  • @santhoshmons6567
    @santhoshmons6567 6 років тому +9

    തകർത്തു ഇത് കലക്കൻ എപ്പിസോട് തന്നെ ഹഹഹഹ

  • @Krishnadas-tv1qk
    @Krishnadas-tv1qk 6 років тому +32

    All GCC friends like here from Bahrain

  • @jijinedaclavan1173
    @jijinedaclavan1173 6 років тому +7

    njaan samdhinte nattukaaran aayathil abimaanikkunnu😘😘😘

  • @mahinnassar3937
    @mahinnassar3937 6 років тому +3

    ഈ സമദ് ഭായ് മൊത്തത്തിൽ പക്ക professional ആണ്ട്ടോ .അയാളുടെ സ്റ്റേജിൽ വന്നാലുള്ള നിപ്പും സംസാരവും പെർഫെക്റ്റ് അവതരണവും
    പയറ്റി തെളിഞ്ഞ ഒരു കലാകാരൻ ☺☺😍

  • @chinnuff5447
    @chinnuff5447 6 років тому +1

    നിധിന്‍ ദാസേ നീ ഞെട്ടിച്ച് കളഞ്ഞല്ലോ കുട്ടാ.....👍👍👏👏👏👌👌👌👌👌✌✌✌✌✌
    ഭാവിയില്‍ അറിയപ്പെടുന്ന ഒരു കലാകാരനാവും.....ഒരു വലിയ കലാകാരൻ

  • @sidhyvazhoorvazhoor7466
    @sidhyvazhoorvazhoor7466 6 років тому +2

    ഇ പ്രോഗ്രാം വാക്കുകൾകൊണ്ട് അനുമോദിക്കുന്നതിലും അപ്പുറമാണ് ..
    ഇന്നുവരെക്കണ്ട റിയാലിറ്റിഷോകളിൽ ഫോർവേർഡ് ചെയാതെ കണ്ടതും ഒരുപാട് ആസ്വദിച്ചതുമായ പ്രോഗ്രാം .... 😘😘😘

  • @shameermangalam7618
    @shameermangalam7618 6 років тому +13

    നിധിൻ ദാസ് jangada ..നാടിൻഡ അഭിമാനം ..ഫ്ലവർസ് ..Il .എത്തി ..നീ പൊരിക്കട മുത്തേ

  • @hasil0018
    @hasil0018 6 років тому +9

    Nawas kaa welcome

  • @5me6797
    @5me6797 6 років тому +9

    Mohanlal's voice and spot dub തകർത്തു

  • @noushadlogic4276
    @noushadlogic4276 6 років тому +7

    Riyaas ....supre..✅

    • @ep2761
      @ep2761 6 років тому +1

      thankyou

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക് എന്റെ നാട്ടുകാരൻ സുബാഷ് പയ്യോളി അടിപൊളി രണ്ടാളും സൂപ്പറായിക്ക്‌ ..ഡബ്ബിങ് കലയിലെ അത്ഭുതം സമദ് ഒരു സംഭവം തന്നെയാണ് ഒരുപാട് കഴിവുള്ള കലാകാരൻ.. അമ്മയും മകനും കലക്കി.. എല്ലാവർക്കും👍👍👍👍

  • @chinnuff5447
    @chinnuff5447 6 років тому +4

    റിയാസ് റഹ്‌മാൻ ആതവനാട്
    ലാലേട്ടന്‍ പൊളിച്ചൂട്ടോ....ലാലേട്ടന്‍റെ സ്പെഷലിസ്റ്റ് ഹബീബ് പൂനൂരുമായി ട്രൂപ്പില്‍ ചേർന്ന് തകര്‍ത്തു മുന്നേറുക.....

    • @ep2761
      @ep2761 6 років тому

      insha allah

  • @sreejithpalath6492
    @sreejithpalath6492 6 років тому +4

    സമദ് ഒരു രക്ഷയുമില്ല ഭായ് ഇങ്ങള് തകർത്തു .നമ്പർ കിട്ടുമോ?

  • @shafeekameera1289
    @shafeekameera1289 6 років тому +132

    ഉത്സവം ഫാൻസ്‌ യു എ ഇ ഘടകം ഇവിടെ ലൈക്‌ ചെയ്യാം

    • @haneefmuyippoth8527
      @haneefmuyippoth8527 6 років тому +1

      I am in Qatar

    • @shafeekameera1289
      @shafeekameera1289 6 років тому +2

      haneef Muyippoth ഖത്തർ കാർക് ഇ വീട്ടിൽ എന്ത് കാര്യം

    • @pravasi6744
      @pravasi6744 6 років тому

      👍👌

    • @haneefmuyippoth8527
      @haneefmuyippoth8527 6 років тому +2

      Ingakku oru like tharaan vannada......!!

    • @shafeekameera1289
      @shafeekameera1289 6 років тому +5

      തന്നോളൂ തന്നോളൂ വാരിക്കോരി തന്നോളൂ

  • @ashkarmk3683
    @ashkarmk3683 6 років тому +6

    മിഥുൻ നുമ്മ ഹീറോ 🤗🤗🤗🤗🤗

  • @bosevarghesearackal4953
    @bosevarghesearackal4953 6 років тому +4

    സമദ് , റിയാസ് പൊളിച്ചു 👌👌

    • @ep2761
      @ep2761 6 років тому

      thankyouuu

  • @ashrafmry1971
    @ashrafmry1971 6 років тому +2

    സമദ് കിടുക്കി കളഞ്ഞല്ലോ....ആ വിനയവും എടുത്തു പറയേണ്ട സവിശേഷതയാണ്..നല്ല ഭാവിയുള്ള കലാകാരനാണ് താങ്കള്‍,,,എല്ലാ വിധ ഭാവുകങ്ങളും നേരുന്നു സമദ്..

  • @sannp6195
    @sannp6195 6 років тому +5

    Samad ,, too good .. especially salman khan.. hindi ws horrible but the english version, he killed it perfectly ... Amazin talent

  • @chinnuff5447
    @chinnuff5447 6 років тому +2

    അമ്മയും, മകനും കൂടി തകര്‍ത്തു
    👌👌👌✌✌✌👏👏👏👍👍👍

  • @shibu.manohar1974
    @shibu.manohar1974 6 років тому +5

    നീ യാടാ മിഥുൻ അളിയാ ഈ പ്രോഗ്രാമിന്റെ ഐശ്വര്യം

  • @anoopabraham1118
    @anoopabraham1118 6 років тому +2

    Nithin das മോനെ നീ സൂപ്പറാ, all the best

  • @abdulhakeemparammal
    @abdulhakeemparammal 6 років тому +2

    കുട്ടികളുടെ അവതരണത്തിനു അവർക്കു സമ്മാനങ്ങൾ നൽകുന്നതു നല്ലതായിരിക്കും

  • @apnoufal2165
    @apnoufal2165 6 років тому

    സമദ് ഭായി വലിയ വലിയ കലാകാരനാണ് അതി ഗംഭീരം ആയിട്ടുണ്ട് മിമിക്രി ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ��ി ഇനിയും ഒരുപാട് സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിക്കാനുള്ള ഭാഗ്യങ്ങൾ ലഭിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു

  • @shahulhameedh1133
    @shahulhameedh1133 6 років тому +4

    സമദ് പൊളിച്ചു .ഒന്നും പറയാനില്ല
    😊😊😊😊😊

  • @mamathaletha6095
    @mamathaletha6095 6 років тому +3

    സമദ് ഒത്തിരി ഒത്തിരി നന്നായി പറയാൻ വാക്കുകൾ ഇല്ല സൂപ്പർ

  • @shamnadshifana1258
    @shamnadshifana1258 6 років тому +6

    സമദ് ഭായി പൊളിച്ചടുക്കി.

  • @roshanmathew3193
    @roshanmathew3193 6 років тому +4

    Midhun ur awesome man. Man with a beautiful soul. Huge Respect frm the bottom of my heart

  • @jabirsadikh
    @jabirsadikh 6 років тому +1

    എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല ഒരു program ആണ് ഇത് ....ഇനിയും ഇത് നല്ലത് പോലെ മുന്നോട്ടു പോകട്ടെ വിജയിക്കട്ടെ എന്ന പ്രർത്തനയോടു കൂടി ...

  • @vvaj......
    @vvaj...... 6 років тому +4

    സമദ് ഭായ്..... പറയുവാൻ വാക്കുകൾ ഇല്ല.... കണ്ണൂരിൻടെ അഭിമാനം

  • @shamsudheenc4959
    @shamsudheenc4959 6 років тому +1

    youtube thurakkunnath thanne comedy ulsavam kanaananu.. samad ikka nammude nattkarananu taliparambu.abimanikkunnu..😎 dubmashine yokke valichu vaari bithiyil ottichu vere levelil ethichu . chaithath ellam taiming outstanting perfection...😍😍👌👏👏👏👏mimcry imiteting chaitha randu perum lalettanthe drshyam claimax ...exalent👌👌 vinay fort suresh krshna.lalu alaex thakarthu.kalaju...

    • @ep2761
      @ep2761 6 років тому

      thankyou

  • @anikunnampally1472
    @anikunnampally1472 6 років тому +1

    മിധുനെ പോലേ ഉള്ള അവതാരകർ ഇനിയും ഉണ്ടാകണം മിധുൻ ആണ് ഇതിന്റ നെടു തൂൺ .... സൂപ്പർ

  • @sujinshanmughan527
    @sujinshanmughan527 6 років тому +4

    Samad bhai...ningalk ginuess alla athukkum mele award kittanam....kalakki...😍😍😍

  • @anascpakp
    @anascpakp 6 років тому +1

    നവാസിക്ക കിടിലൻ..😛😜സമദിക്ക, ഒരൊന്നൊന്നര അഡാർ ഐറ്റം...!!!കിടുക്കി...😎😎കമ്മത്ത്‌ സൂപ്പർ👌👌

  • @sathu.pallathfathimamanzil3853
    @sathu.pallathfathimamanzil3853 6 років тому +1

    Midhun muthe neeyanh ith ithrayum valrchayilekk kond pokunnath👍👍👍👍👍👍👍👍👍

  • @abhiramcm8920
    @abhiramcm8920 6 років тому +2

    Lalettante voice eduthath polichuuu..

    • @ep2761
      @ep2761 6 років тому

      thankz bro

  • @user-kc6up8pr8x
    @user-kc6up8pr8x 6 років тому +2

    സമദ്.. പൊളിച്ചു... ജെയിംസ് ന്റെ ശബ്‌ദം സൂപ്പർ ആയി...

  • @rahulrahul-re1vt
    @rahulrahul-re1vt 6 років тому +1

    Samad supeR and riyas- mohanlal sound kollam poliche 😍😍😍😍😍

    • @ep2761
      @ep2761 6 років тому

      thankyou rahul

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +8

    തുടക്കത്തിൽ വന്ന രണ്ടു മിമിക്രി ആർട്ടിസ്റ്റുകൾ കൊള്ളാം ☺
    എങ്കിലും സമദ് wowww...
    സൂപ്പർ പെർഫോമൻസ് തന്നെ..👌👌👌
    മറ്റുള്ള എല്ലാ പെർഫോമൻസും കോമഡി ഉത്സവത്തിന്റെ നിലവാരം നിലനിർത്താൻ കഴിഞ്ഞില്ല... 😢😢

    • @ep2761
      @ep2761 6 років тому +1

      thankz ikka

  • @pravasi6744
    @pravasi6744 6 років тому

    Thaliparambinte abhimanam Samad. Super,kidilam, adipoly, polichu ennokke manasu thurannu abhimanathodu parayan kazhiyunna ore oru progammanu Comedy utsavam.👍👍👍👌

  • @Nirmalkumar-rp5wc
    @Nirmalkumar-rp5wc 6 років тому +3

    Sammad nu oru 1000 like

  • @shamseerperooran4920
    @shamseerperooran4920 6 років тому +6

    ഈ നവസിക്ക ശറഫുദീന്റെ (ഗിരി രാജൻ കോഴി പ്രേമം ) ആരെങ്കിലും ആണോ .?അറിയാത്തത് കൊണ്ട് ചോദിച്ചതാ ....രണ്ടുപേരും നല്ല ചായ കാച്ചൽ .......

  • @SalmaSalma-wk4ie
    @SalmaSalma-wk4ie 6 років тому

    എന്ന വാക്ക് ആദ്യമായി ജാനകിയമ്മയുടെ ശബ്ദത്തിൽ പാട്ട് പാട്ടുപാടി കേട്ടിട്ടുള്ളത് ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം കഴിഞ്ഞ സന്തോഷം

  • @MBSSBM
    @MBSSBM 6 років тому +6

    malappuram chunks Riyasinu vendi like adiche

  • @user-vy4og6mb1i
    @user-vy4og6mb1i 6 років тому +2

    Samad bhay ningal vere levelanu..

  • @shebusalman5886
    @shebusalman5886 6 років тому +1

    Samad Mutthe Polichuuu
    Program Adipoli Idivett

  • @moinuknrr5356
    @moinuknrr5356 6 років тому +1

    Navaska super midun awesome Avadharanm Salman Khan adutha samad super Kannurkar allarum oru like kodukku samadin

  • @riyascm9211
    @riyascm9211 6 років тому +2

    Supper. .kalakki. .samad

  • @tharikhthaj9479
    @tharikhthaj9479 6 років тому +3

    samadkkaaaa...muthe. ...polichu....alll supperbbb

  • @raoofrtp4035
    @raoofrtp4035 6 років тому

    ഇഷ്ടപ്പെടുന്നത്കൊണ്ടാണ് എന്ന് തോന്നുന്നു
    ഒരാഴ്ച്ച ഒള്ളു കോമഡി ഉത്സവം കാണാനുള്ള ദിവസമെങ്കിലും
    ഒരു 20 ദിവസം കാത്തുനിൽക്കുന്ന ഫീൽ..
    പെരുത്ത് ഇഷ്ടായി...

  • @FJVlogsbyfaizal
    @FJVlogsbyfaizal 6 років тому +1

    സമദ് ഇക്ക ആയുരാരോഗ്യ സൗക്യം നേരുന്നു . താങ്കൾ നാളെയുടെ മുതൽ കൂട്ട് ആണ് .

  • @abymathews8889
    @abymathews8889 6 років тому +2

    Kidilan episode. samad polichu . suresh krishna super

  • @apnoufal2165
    @apnoufal2165 6 років тому

    ഞാനും ഒരു പ്രവാസി ഞാനീ പോഗ്രാം മുടങ്ങാതെ കാണുന്ന ഒരാളാണ് എനിക്ക് വളരെ ഇഷ്ടമാണ് ഈ പ്രോഗ്രാം ��ാം ഓരോ എപ്പിസോഡും കാണുമ്പോൾ ചിലപ്പോൾ മനസ്സ് സന്തോഷിക്കും മനസ്സിൽ സങ്കടം വരും പിന്നെ എന്താ പറയാ പറയാനുള്ള വാക്കുകൾ കിട്ടുന്നില്ല ലോകചരിത്രത്തിൽ തന്നെ �� ഇതുപോലുള്ള ഒരു ടെലിവിഷൻ പ്രോഗ്രാം ചാനലിന്റെ പ്രോഗ്രാം ഇത്ര നല്ലൊരു പരിപാടി ഉണ്ടായിട്ടുണ്ടാവില്ല

  • @marvanali603
    @marvanali603 6 років тому +1

    ടിനി ചേട്ടൻ സമദിനോട് പറഞ്ഞ പോലെ കോമഡി ഉത്സവത്തിനും ഗിന്നസ് റെക്കോർഡ് നൽകണം എന്നാണ് എന്റെ അഭിപ്രായം. Midhun & Tini you are really awesome

  • @prasanth-prem
    @prasanth-prem 6 років тому +1

    Samadh bhai...great performance...

  • @shafeekudupi7217
    @shafeekudupi7217 6 років тому +5

    The most wonderful programe

  • @sayyidthahir6111
    @sayyidthahir6111 6 років тому +16

    എന്താണ് ബാവുവേട്ട ഇങ്ങനെ നേരം വായുകുനെ

  • @EnCreation1
    @EnCreation1 6 років тому +1

    Samad bro. Polichu thagarth. 👍👍👌👏

  • @younus4686
    @younus4686 6 років тому +1

    സമദ്..... പറയാൻ വാക്കുകളില്ല...... നല്ല വിനയം. .. കംപ്ലീറ്റ് ആര്ടിസ്റ്

  • @chinnuff5447
    @chinnuff5447 6 років тому

    മിനി സ്ക്രീനിൽ ആരേയും മുഷിപ്പിക്കാതെ ഒാരോ എപ്പിസോഡും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു കോമഡി ഉല്‍സവം.,....ഫ്ലവേഴ്സ് 💚💚💚💚💚💚💚💚
    സമദിന് ഗിന്നസ് റെക്കോര്‍ഡ് തന്നെ കൊടുക്കണം....സൂപ്പർ അഡാര്‍ ഐറ്റം.....

  • @deepuabin4767
    @deepuabin4767 6 років тому +2

    സമദ് ക്ക 😚😗 ഒരു രക്ഷയും ഇല്ല തകർത്തു

  • @manikutty8341
    @manikutty8341 6 років тому

    ഓരോ episode കഴിയുബോഴും മിധുന്റെ കൈയ്യിൽ രുദ്രാക്ഷം കൂടി കൂടി വരുന്നല്ലോ....😀😁😁

  • @chinnuff5447
    @chinnuff5447 6 років тому

    സുഭാഷ് പയ്യോളി അതി ഗംഭീരം
    ✌✌✌👏👏👏👏👍👍👍👍👌👌

  • @nafikannur
    @nafikannur 6 років тому +26

    dislike ചെയ്യുന്ന ആൾക്കാർ മറ്റു ചാനലിന്റെ ഉടമസ്ഥതരാണോ ആവോ...😂😂😂

  • @dilrajmohandas5619
    @dilrajmohandas5619 6 років тому +1

    Samad... Outstanding performance... Hatsoff

  • @nazeeb_bin_zaid6559
    @nazeeb_bin_zaid6559 6 років тому +11

    ഫ്ലവർസിലെ എല്ലാ പരിപാടികളും കഴിഞ്ഞ പാടെ യൂട്യൂബിൽ അപ്‍ലോഡ് ചെയുന്നു, കോമഡി ഉത്സവം മാത്രം എന്താ ലേറ്റ് ആകുനെ ???ലേറ്റ് ആക്കി ലേറ്റ് ആക്കി പ്രേക്ഷകരെ ചടപ്പിക്കുവാണോ ??

    • @asifkk8104
      @asifkk8104 6 років тому

      lata vanthalum lateata varuve

    • @asifkk8104
      @asifkk8104 6 років тому +1

      +Asif Kk latesta varuve

    • @mahi_talk
      @mahi_talk 6 років тому

      Naseeb Zaid Dropkick സഹോദര. ഇവിടെ മിഡ്‌ൽ ഈസ്റ്റ് ചാനൽ ഉണ്ട്. അതിലെ ടെലകാസ്റ്റിംഗ് കഴിഞ്ഞാലേ സോഷ്യൽ മീഡിയയിൽ ഇടാൻ പറ്റുള്ളൂ.

  • @midhunt7570
    @midhunt7570 6 років тому +2

    Midhun ; your are very good at your spontaneous comedy!!! Lol
    We have already met in Dubai, really good work

  • @user-wr1nh5nw7l
    @user-wr1nh5nw7l 6 років тому +24

    അനു ആറ്റിങ്ങൽ സുരഭി യെ കണ്ടില്ലലോ 😁😁😁😁

    • @Junaid-epn
      @Junaid-epn 6 років тому +2

      chachu hkz ellaarum koode innale oole odichilleeee

    • @sivaprasadsiva5673
      @sivaprasadsiva5673 6 років тому +3

      chachu hkz അല്ലേലും കണ്ണുപ്പോൾ കാഴ്ചയുടെ വില അറിയില്ലല്ലോ...😁😁😁

    • @prabhavathiprabhavathi2122
      @prabhavathiprabhavathi2122 5 років тому

      chachu hkz ī

  • @vickyvicky7362
    @vickyvicky7362 6 років тому +2

    പറയാൻ വാക്കുകളില്ല എല്ലാവരും കലക്കിട്ടോ exply... Samad congrats

  • @savadman7958
    @savadman7958 6 років тому

    Cheriya kuttikalkke avasaram kodukkunna flower's chanalinum avare katta saport cheyyunna mithunum abinandhanangal

  • @vijeeshvijeesh1197
    @vijeeshvijeesh1197 6 років тому +2

    സമദ് നീ പുലിയാട്ടാ കലക്കി കിടുക്കി തകർത്തു

  • @Shanavasshanushanu
    @Shanavasshanushanu 6 років тому +2

    Samad pollichuu
    Manpatte kochu muthe nee nalathe super tharam thanne.......

  • @shanushanavas4012
    @shanushanavas4012 6 років тому +2

    navaaskka vannath kalakki