Comedy Utsavam │Flowers│Ep# 84

Поділитися
Вставка
  • Опубліковано 15 гру 2017
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 1,3 тис.

  • @kunion
    @kunion 6 років тому +319

    ജാഡ ഇല്ലാത്ത ബ്രോ.
    മിഥുൻ ബ്രോ😍😍😍😍😍10000 ലൈക്😘😘

  • @yasi379
    @yasi379 6 років тому +304

    10 മിനിറ്റിൽ 101 പേർ 😱
    സതീഷ് അണ്ണാ എന്താ താങ്കളെ പറ്റി പറയാ ഇനിയും ഒരുപാട് ദൂരം എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍
    ഇതൊക്കെ കാണുമ്പോഴാ ഒരാളെ പോലും ചെയ്യാൻ സാധിക്കാത്ത എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😜

    • @abhinavr2887
      @abhinavr2887 6 років тому +2

      MUHAMMED YASIR V.M
      Water illathathil mathi bro

    • @yasi379
      @yasi379 6 років тому +3

      തപ്പുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത് കൊണ്ട് കിണറൊക്കെ നിറഞ്ഞു 😉

    • @abhinavr2887
      @abhinavr2887 6 років тому +2

      MUHAMMED YASIR V.M hahaaaha

    • @rageshrag3437
      @rageshrag3437 6 років тому +2

      Athu nalla oru theerumanam aanu bro

    • @abhinavr2887
      @abhinavr2887 6 років тому +1

      Very good coment..

  • @maryangel5891
    @maryangel5891 6 років тому +39

    മിഥുന്‍റെ ചിരിയാണ് അടുത്ത് നില്‍ക്കുന്നവരുടെ ബലം ,മിഥുന്‍ കോമഡി ഉല്‍ത്സവത്തിന്‍റെ ഭാഗൃം

  • @8129991969
    @8129991969 6 років тому +69

    ഓട്ടോ ഡ്രൈവർ ചേട്ടനെ തളർത്താതെ ചേർത്തുപിടിച്ചു മിഥുൻ നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ...

  • @kannurmachan9030
    @kannurmachan9030 6 років тому +155

    Mindhun chettanulla kayyadi ivide like ayitt adichooluu😍😍😍

  • @yasi379
    @yasi379 6 років тому +58

    ഈ എപ്പിസോഡിൽ സനൂപിന്റെ കൗണ്ടർ എല്ലാം പൊളിച്ചു.ചിരിച്ച് ഒരു വഴിയായി 😂
    മിമിക്രി കോമ്പറ്റീഷനിൽ വന്ന രണ്ട് പേരും കിടിലൻ 👌

  • @akhilunni6938
    @akhilunni6938 6 років тому +20

    101 പേരുടെ ശബ്ദം 10 മിനിറ്റുകൊണ്ട്. ഒന്നും പറയാനില്ല. ഗംഭീരം 👌👌👌

  • @salamsha3846
    @salamsha3846 6 років тому +26

    മികച്ച എപ്പിസോഡ്
    മികച്ച വിലയിരുത്തല്‍
    മികച്ച അവതാരകൻ
    മികച്ച കലാകാരൻമാർ
    മികച്ച മികച്ച മികച്ച .........

  • @jiniratheeshnachu5419
    @jiniratheeshnachu5419 6 років тому +157

    മിഥുൻ ചേട്ടന്റെ കളങ്കമില്ലാത്ത ചിരിയാണ്

  • @lijojoseph3632
    @lijojoseph3632 6 років тому +135

    കോമഡി ഉത്സവം ടീവിയിൽ കാണാൻ പറ്റാത്തവർ ഓരോ പുതിയ എപ്പിസോഡും യൂട്യൂബിൽ വരാൻ കാത്തിരിക്കുന്നത് പോലെ ഒരു കാഞ്ചനയും ഒരു മൊയ്തീനേയും കാത്തിരുന്നിട്ടില്ല....!! 😂😂 കലാഭവൻ സതീഷിനും ചെണ്ടമേളക്കാർക്കും ഒരു ഒന്നൊന്നര സല്യൂട്ട് 😍😍

    • @bindusubash3789
      @bindusubash3789 6 років тому +2

      Lijo Joseph വളരെ ശെരിയാണ്

    • @muhammedsajid267
      @muhammedsajid267 6 років тому +1

      Lijo Joseph katta chali

    • @lijojoseph3632
      @lijojoseph3632 6 років тому

      Muhammed sajid thanks

    • @muhammedsajid267
      @muhammedsajid267 6 років тому

      Lijo Joseph Ohh appo budhium illa, chali adichathium thanks enthuvade

    • @lijojoseph3632
      @lijojoseph3632 6 років тому +1

      Muhammed sajid ഒഞ്ഞു പോടാ കോപ്പേ

  • @yoonasansi2916
    @yoonasansi2916 6 років тому +96

    എന്റെ പൊന്നോ.... Superb.......... കലാഭവൻ സതീഷ്.. ഈ റെക്കോർഡ് മറികടക്കാൻ കുറച്ച് പാട് പെടും.. സൗണ്ട് ഇമിറ്റേറ് സൂപ്പർ പക്കാ same

  • @Semmim5
    @Semmim5 6 років тому +49

    കമലഹാസൻ പ്രകാശ് രാജ്
    മധു ബാലകൃഷ്ണൻ
    കിടു

  • @raviavatar9601
    @raviavatar9601 6 років тому +86

    പ്രവാസം എന്ന പ്രയാസത്തിനുഒരു ചെറിയഅശ്വാസം അതാണ് പ്രവാസികൾക്ക് കോമഡിഉത്സവം...

  • @shuhaibkottakkal
    @shuhaibkottakkal 6 років тому +173

    ആവർത്തനവിരസത കൊണ്ട് അനുകരണകല എന്ന ഈ ഒരു കലാരൂപത്തിന് വംശനാശം ആരംഭിച്ചെന്നു കരുതിയ സമയത്തു ഇങ്ങനൊരു ഉത്സവമെന്ന ആശയം കൊണ്ട് വന്നു ഞങ്ങൾ പ്രേക്ഷകരെ ഇത്രയേറെ ആകാംഷയും വിരസതയുമില്ലാതെ ഞങ്ങൾക്ക് മുൻപിൽ വിളമ്പുന്ന ഓരോ എപ്പിസോഡിന്റെയും പിന്നിലുള്ള ആ തീവ്രമായ പരിശ്രമം എനിക്ക് ഒരു ദിവസത്തെ ഒഡിഷനിലൂടെ കാണാൻ സാധിച്ചു.. ഇത്രയും കലാകാരന്മാർ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടെന്നു അറിയാനും..ഒരു *കോമഡി ഉത്സവം* പ്രേക്ഷകനെന്ന രീതിയിൽ ഞാൻ സ്വയം അഭിമാനിക്കുന്ന നിമിഷവും.. A big thanx for flowers and comedy ultsavam crews.. 😍

    • @zubairmala9832
      @zubairmala9832 6 років тому +1

      SHUHAIB KOTTAKKAL marana mass

    • @sajju1989
      @sajju1989 6 років тому +4

      വളരെ ശെരിയായ രീതിയിൽ വിശദീകരിച്ചു ഷുഹൈബ്. ഓരോ ദിവസവും ഓരോ കലാകാരന്മാർ ജനിച്ചു കൊണ്ടിരിക്കുകയാണ് , പ്രത്യേകിച്ചും കോമഡി ഉത്സവം സ്റ്റേജിലെത്താൻ ..

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 років тому +1

      SHUHAIB KOTTAKKAL ,no words to sayyy , broooo 🙏🙏🙏

    • @nanimk8750
      @nanimk8750 5 років тому

      KLM l

  • @sumeshsumesh8683
    @sumeshsumesh8683 6 років тому +43

    ബിജു കുട്ടൻ Pls തിരിച്ചു വരണം

  • @jijunilusjijunilus375
    @jijunilusjijunilus375 6 років тому +17

    യുട്യൂബിൽ കോമഡികണ്ട് ചുമ്മാ താഴേക്കു scrol ചെയ്തുകൊണ്ടിരുന്ന എന്നെപോലുള്ളവരൊക്കെ തിരഞുപിടിച്ചു കാണുന്നൂ ഷെയർചെയ്യുന്നു ലൈക്കുന്നു കമന്റുന്നൂ ... എന്താലേ അങനെയെങ്കിൽ ഈ ഉൽസവത്തിന്റ ലെവലെന്താണെന്നൊന്നൂ ചിന്തിച്ചുനോക്ക് ...
    ഇന്നത്തെഉൽസവത്തിൽ എല്ലാരുംതകർത്തു കണ്ണഞ്ചിപോായി നൂറ്റൊന്നൂ ശരണംവിളിയൊക്കെകേട്ടിട്ടുണ്ട് നൂറ്റൊന്നു അനുകരണം ഹൊ അപാരം പിന്നെ ആട്ടം പൂാളിച്ചടുക്കി
    നമ്മുടെ പൂാന്നന്റെ ബ്ലൂമാജിക്കുകൂടൂ ഒരുതവണകൊണ്ടുവന്നാ പൂാളിച്ചേനെ

  • @yasi379
    @yasi379 6 років тому +36

    ആട്ടം കലാ സമിതി നമിച്ചു 😘
    രോമാഞ്ചം 😍

  • @nishadbinhussain5775
    @nishadbinhussain5775 6 років тому +474

    കോമഡി ഉത്സവത്തിൽ ധർമ്മജൻ വരണം എന്ന് ആഗ്രഹിച്ചവർ അടിക്ക് മുത്തുമണികളെ ലൈക് 😍😀👍👍👍👍👍👍

  • @muhaiminmommu8907
    @muhaiminmommu8907 6 років тому +66

    മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ like ചെയ്യും

  • @sijuthans
    @sijuthans 6 років тому +13

    പൊളിച്ചടക്കി ത്രിശൂർ ഗെടിസ്‌.... congrats 👍

  • @fayazmogral3390
    @fayazmogral3390 6 років тому +163

    Mithun fans😍😘🖒🖒

    • @prtpct455
      @prtpct455 6 років тому

      Oro 1thavana kkannumboyum puthumayannu comedy utshavam 101 shamdham anugaricha vekthik arhikkunna angikaram kala logham nalkanamennu oragrahamund

  • @zubair.makasaragod
    @zubair.makasaragod 6 років тому +20

    Ella episodum YouTubil kandavar maathram
    👍👍👍👍👍👍

  • @maayaavi3249
    @maayaavi3249 6 років тому +62

    ചെമ്മീൻ ബാൻഡും &ആട്ടം തമ്മിലുള്ള പരിപാടി വരാൻ ആഗ്രഹിച്ചവർ ആരെങ്കിലും ഉണ്ടോ?
    എന്നാൽ ലൈക്

  • @upesh0
    @upesh0 6 років тому +21

    കലാഭവൻ സതീഷ് brilliant performance.

  • @sreenathvpc6573
    @sreenathvpc6573 6 років тому +21

    കലാഭവൻ സതീഷ് 😍😍എന്റെ പൊന്നു നമിച്ചു 101 സൗണ്ട് 👍👍👍
    ഒരു മെഗാ ഷോ 10 മിനുട്ടിൽ കാണിച്ച മുത്തേ ഒന്നും പറയാൻ ഇല്ല.........ഗിന്നസ് റെക്കോർഡ് കിട്ടട്ടെ

    • @sidheekvadakkayil5410
      @sidheekvadakkayil5410 6 років тому +2

      Sreenath vpc തമിഴിൽ ഒരാൾ ചെയ്തിട്ടുണ്ട്

    • @sreenathvpc6573
      @sreenathvpc6573 6 років тому

      Sidheek Vadakkayil ആന്നോ 😘😘😘

    • @ASKAR-zz8js
      @ASKAR-zz8js 6 років тому +2

      Sreenath vpc 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in UA-cam

    • @sreenathvpc6573
      @sreenathvpc6573 6 років тому

      ASKAR 1726 ok tnxs

  • @anasameenkp
    @anasameenkp 6 років тому +45

    സതീഷ്. outstanding..നമിച്ചു

  • @mamathaletha6095
    @mamathaletha6095 6 років тому +12

    ഒന്നും പറയാതിരിക്കാൻ പറ്റുന്നില്ല 101പേരുടെ ശബ്ദം അനുകരിച്ച നമ്മുടെ സതീഷ് അഭിനന്ദനങ്ങൾ ഒന്ന് ചോദിക്കട്ടെ എങ്ങനെ ഇതു സാധിക്കുന്നു ഇത്രയും പേരുടെ ശബ്ദം 10മിനിറ്റു കൊണ്ട് ദൈവം അനുഗ്രഹിച്ച കലാകാരൻ ആണ് ഗിന്നസ്സിൽ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെയും പ്രാർത്ഥന ഉണ്ട് ഒപ്പം ,പിന്നെ spbയുടെ ശബ്ദത്തിൽ പാടിയ പാട്ടുകാരൻ സൂപ്പർ ആയിരുന്നു ഇനിയും കൂടുതൽ അവസരങ്ങളും വേദിയും കിട്ടട്ടെ .പിന്നെ എല്ലാവരും നമ്മുടെ കോമഡി ഉത്സവത്തിന്റെ വേദിയിൽ ഉത്സവത്തിന്റെ മേളം തീർത്തു ഫ്ലാവെർസിനും കലാകാരന്മാർക്കും അഭിനന്ദനങ്ങളും അനുമോദനങ്ങളും

    • @ASKAR-zz8js
      @ASKAR-zz8js 6 років тому

      Mamatha Letha 120 voice in 6mins already tamil mimicry artist done it his name Honest raj u can search in UA-cam

    • @mamathaletha6095
      @mamathaletha6095 6 років тому

      ASKAR 1726 thanks

  • @vishnukj169
    @vishnukj169 6 років тому +4

    ദൈവം അനുഗ്രഹിച്ച കലാകാരൻ മാരെ ഈ പരിപാടിയിലൂടെ ഞങ്ങൾക് കാണാൻ അവസരം തരുന്ന എല്ലാവർക്കും ഒരുപാട് നന്ദി...especially മിഥുൻ ടിനി ടോം ചേട്ടൻ പക്രു ചേട്ടൻ എല്ലാരും....

  • @sajju1989
    @sajju1989 6 років тому +264

    ഞാൻ ആദ്യം ഇവിടെ പോസ്റ്റ് ചെയ്ത കമ്മന്റ് ഇതായിരുന്നില്ല, മാറ്റാനുള്ള പ്രധാന കാരണം ഇന്നത്തെ എപ്പിസോഡിലെ താരം അരുണാണ്. പ്രകാശ് രാജ്, മധു ബാലകൃഷ്ണന്റെ സംഗീതം, എല്ലാത്തിനുമുപരി കമൽ ഹസൻ, ഞെട്ടിച്ചു കളഞ്ഞു അരുൺ സത്യമായിട്ടും. താങ്കളാണ് മലയാളത്തിലെ അൽ കമലഹാസൻ. കാത്തിരിക്കും ഇതേ സ്റ്റേജിൽ വീണ്ടും കാണാൻ . അഭിനന്ദനങ്ങൾ 👏🏻

    • @jiniratheeshnachu5419
      @jiniratheeshnachu5419 6 років тому +2

      good

    • @shuhaibkottakkal
      @shuhaibkottakkal 6 років тому +3

      Sajjad ck പിന്നല്ലാതെ

    • @Musthafa745
      @Musthafa745 6 років тому +4

      എല്ലാ എപ്പിസോഡിന്റെ താഴെയും താങ്കളുടെ കമന്റ് കാണാം 👍👍Bro.. All we are Diehard fans of Comedy Utsavam..
      ഞാൻ ഇവിടെ രണ്ടാം തവണ കാണാൻ ആണ് യൂട്യൂബിൽ വരുന്നത്
      ആദ്യം HOMEMAZALA app വഴി ചാനൽ ടൈമിൽ ലൈവ് കാണും
      Instal HOMEMAZALA app to watch live Flowers TV
      Available in the Apple store and Play Store..

    • @bibyvarghese4666
      @bibyvarghese4666 6 років тому +2

      Sajjad ck ellaa episodilum thankalude comment kaanarund. Ipol aadhyam njan ningalude nessage aanu nokkarullath

    • @sanjolaly6013
      @sanjolaly6013 6 років тому +3

      Trichuride muthada sathish

  • @muhammedsajid267
    @muhammedsajid267 6 років тому +51

    pakru fans like here

  • @user-mp1qg1xb1q
    @user-mp1qg1xb1q 6 років тому +13

    ഇത്രയും എപ്പിസോഡിൽ മിമിക്രി കോംബിറ്റേഷനിൽ കോരിത്തരിച്ചത് ഇന്നാണ് അരുൺ ....... 😘😘😘 സതീഷെ......... ബിഗ്‌ സലൂട്ട്‌👏🏻👏🏻👏🏻👏🏻🙏🏻🙏🏻❤️❤️❤️ചെമ്മീൻ ബാൻഡ് ,,ആട്ടം കലാസമിതി ഹൗ എന്താ പറയാ കലക്കി ... ഇതുകണ്ട് എണീറ്റുനിന്ന് തുള്ളിപോയി 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻 മിഥുൻ വന്നാ കലക്കുന്ന് ഉറപ്പല്ലേ 👏🏻👏🏻👏🏻👏🏻❤️

  • @Hopy770
    @Hopy770 6 років тому +25

    Actually Sathish is today’s hero 101🙏🏻.... ❤️

    • @ASKAR-zz8js
      @ASKAR-zz8js 6 років тому +1

      Muhammed Navab. 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in UA-cam

    • @arshimohammed1306
      @arshimohammed1306 6 років тому +1

      Muhammed Navab. ഇന്ന് മാത്രം 84 Episodil ൽ Best

    • @Hopy770
      @Hopy770 6 років тому

      ASKAR 1726 Thanks dear 🙏🏻

  • @nasar4930
    @nasar4930 6 років тому +51

    മലയാളത്തില്‍ ഇനി ഒരു ചാനലിനും ഇത് പോലെ ഒരു ഉല്‍സവം നടത്താന്‍ ഒരിക്കലും കയ്യില്ല,,, കാരണം മിഥുന്‍ ചേട്ടനെ പോലെ ഒരാളെ എവിടേയും കിട്ടില്ല,, i love you mithun ചേട്ടാ

  • @jiniratheeshnachu5419
    @jiniratheeshnachu5419 6 років тому +19

    ￰ആട്ടം കലാസമിതി പൊളിച്ചു അടുക്കി

  • @irshadmt7511
    @irshadmt7511 6 років тому +5

    അരുൺ പൊളിച്ച് .കമൽഹാസന്റെ ശബ്ദം ഇത്ര നന്നായിട്ട് കമൽഹാസനുപോലും ചെയ്യാൻ പറ്റില്ല.

  • @healthlife8201
    @healthlife8201 6 років тому +89

    കണ്ടിട്ട് ഒരു കമെന്റ് ഇടാതിരിക്കാന്‍ കഴിഞ്ഞില്ല.. ഇന്നത്തെ ഈ എപ്പിസോഡ് എല്ലാരും ഒന്നിനൊന്നു മെച്ചം.. മധു ബാലകൃഷ്ണന്‍, അതുപോലെ 101 താരങ്ങള്‍ , smule singer എല്ലാരും കൂടി തകര്‍ത്തു.. smule സിങ്ങേര്സ് വേറെയും ധാരാളം ഉണ്ട്.. അവരെ കൂടി ഒന്ന് പരിഗണിക്കണേ.. spot dubbing ഹമ്പോ.. പിന്നെ നോബി ഒരു ഗസ്റ്റ് ആകാന്‍ ഉള്ള പക്വത എത്തിയില്ലേ എന്നൊരു സംശയം.. കഴിഞ്ഞ എപ്പിസോഡിളും പുള്ളിക്കാരന്‍ ഇടക്കൊക്കെ പരസ്പര ബന്ധം ഇല്ലാതെ കൊമെടി പറയാന്‍ ശ്രമിക്കുന്നതായി തോന്നി.. :)

  • @asharudml
    @asharudml 6 років тому +72

    ആദ്യം കമന്റ്‌ ഇടുന്നവർക്കു north republic ന്റെ ഷർട്ട്‌ ഉണ്ടോ 😀😀

  • @josephsony2618
    @josephsony2618 6 років тому +45

    Ponnu Satheesh, mimicry yude pala avasthakalum kandittund, but ithrayum bhayanakamaaya version ith adhyama.... 👌👌👌

    • @ASKAR-zz8js
      @ASKAR-zz8js 6 років тому

      120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in UA-cam

    • @yuhasismail5370
      @yuhasismail5370 6 років тому

      അതിൽ പലതും പെർഫെക്ഷൻ ഇല്ലാത്ത വോയിസ് കൾ ആണ്

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +16

    ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടമായത് സതീഷിന്റെ 101 തന്നെ 👌👌👌
    സതീഷ് ഇനി വരുമ്പോൾ ഒരു ആർട്ടിസ്റ്റിൽ നിന്നും അടുത്ത ആർട്ടിസ്റ്റിലേക്ക് കണക്ട് ആയുള്ള ഡയലോഗ് പറയാൻ ശ്രമിക്കണം.. 😘😘😘

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +18

    ഉത്സവത്തിന്റെ ഓഡിയോ കേട്ട് കൊണ്ട് താഴേക്ക് ഉള്ള കമന്റ് വായിക്കാൻ പോകാൻ ചിരിക്കാൻ വക ഉണ്ട് അതിൽ ഉണ്ട് ഒരു 100 1st എനിക്ക് എനിക്ക് എന്ന് അലമുറയിട്ടു വരുന്നവർ അത് കാണുമ്പോൾ ഒരു രോമാഞ്ചം ... മധുബാലകൃഷ്ണൻ പാട്ട് ...😍😍😍പ്രകാശ് രാജ്💞💞💞

    • @ASKAR-zz8js
      @ASKAR-zz8js 6 років тому

      bijith babu 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in UA-cam

    • @Travelwithmyvoice
      @Travelwithmyvoice 6 років тому

      ASKAR 1726 എന്റെ കമന്റ് ഇജ് മനസിലാക്കി കളഞ്ഞു

  • @afsalkmc2270
    @afsalkmc2270 6 років тому +77

    100മത്തെ എപ്പിസോഡിൽ ജഗതി ചേട്ടനെ കൊണ്ട് വരാൻ പറ്റുമോ pls

    • @kesiyaann1985
      @kesiyaann1985 6 років тому +1

      AFSAL 👍👍

    • @ASKAR-zz8js
      @ASKAR-zz8js 6 років тому +1

      Afsal Kmc 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in UA-cam

  • @afsalafsal865
    @afsalafsal865 6 років тому +13

    ലോകമെമ്പാടുമുള്ള മലയാളീ പ്രേക്ഷകർക്ക് Eastea കോമഡി ഉത്സവത്തിലേക്ക് സ്വാഗതം. ..

  • @alishabeer7787
    @alishabeer7787 6 років тому +6

    എല്ലാവരും കരുതിയിരുന്നത് കോട്ടയം നസീറും ,കലഭവൻ നവാസും ,ജയറാമും എല്ലാമാണ് ഏറ്റവും വലിയ മിമിക്രികാര് എന്നാണ് എന്നാൽ കോമഡി ഉത്സവത്തിൻെറ ഫ്ലോറിൽ എത്തുന്ന കലാക്കാരൻമാർക്ക് മുന്നിൽ അവർ ഒന്നും അല്ല എന്ന് മനസ്സിലായി കഴിഞ്ഞിരിക്കുന്നു ..ഒരു പക്ഷെ കോമഡി ഉത്സവം എന്ന പ്രോഗ്രാം ഇല്ലായിരുന്നെകിൽ ഈ കലാകാരൻമാർ എല്ലാം ആരാരും അറിയാതെ മൺമറഞ്ഞ് പോയേനെ ഒരായിരം നന്ദി ഫ്ലവേഴ്സിനും അണിയറ പ്രവർത്തകർക്കും
    🙏🏻🙏🏻

    • @amalaugustin4659
      @amalaugustin4659 6 років тому

      Shabeer Ali അങ്ങനെ പറയരുത്, അവർ ഒക്കെ അവതരിപ്പിച്ച കാലത്തു ഇന്നത്തെ കലാകാരൻമാർക്ക് കിട്ടുന്നത് പോലത്തെ അവസരങ്ങളോ പുതിയ പുതിയ ഐഡിയസ് കിട്ടാനുള്ള മാധ്യമങ്ങളോ ഇല്ലായിരുന്നു. അവർ ഒക്കെ തെളിയിച്ച വഴിയിലൂടെയാ ഇവരൊക്കെ സഞ്ചരിക്കുന്നത്.

  • @RainDrops-jr9is
    @RainDrops-jr9is 6 років тому +10

    സത്യം പറയട്ടെ 101ആളുകളെ അനുകരിക്കുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഇത്രയും perfect ആയിട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല,
    അതും 10 മിനിറ്റ് കൊണ്ട്,പക്ഷേ ശരിക്കും ഞെട്ടിച്ച് കളഞ്ഞു....😐😐

    • @ASKAR-zz8js
      @ASKAR-zz8js 6 років тому +1

      Sunilmohan 1151 120 voice in 6mins already tamil mimicry artist done it his name Honest raj u can search in UA-cam

  • @SIVAKUMAR-28428
    @SIVAKUMAR-28428 6 років тому +10

    കിടുക്കി.... തിമിർത്തു.... എല്ലാ... ഭാവു ഗ ങ്ങളും... നേരുന്നു.... എനിക്കും കൂടി..ഒരവസരം തരുമോ....

  • @kannurmachan9030
    @kannurmachan9030 6 років тому +14

    Adhyam thanne nammla midhun chettan 😍😍😘😘😘

  • @lalnallath
    @lalnallath 6 років тому +13

    Amazing Episode, Kalabhavan Satheesh's 101 voice was breathtaking...he is extremely talented...i think it was 99% voice matching...and the Aattam Kalasamithi & Chemmeen Band was awesome performance...Tini Tom should be careful he is blocking every one else speaking...he never let Nobi speak in this episode...Mithun is amazing like always....

    • @ASKAR-zz8js
      @ASKAR-zz8js 6 років тому +1

      lal nallath 120 voice in 6 mins already tamil mimicry artist done it his honest raj

    • @lalnallath
      @lalnallath 6 років тому

      ok i will find it and watch it...thanks for the information...

    • @lalnallath
      @lalnallath 6 років тому

      Watched it..how these guys do it, too much hardwork and talent...absolutely amazing...i am sure someone else is trying to break these records...

  • @fianet2549
    @fianet2549 6 років тому +2

    ഈ ഒരെപ്പിസോഡ്, ഒരൊറ്റ എപ്പിസോഡ്...... സത്യം..... കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ.... മഹാ നഷ്ടം.. കലക്കി...

  • @muhammedsajid267
    @muhammedsajid267 6 років тому +87

    pakuru fans

  • @safwanmohamad3208
    @safwanmohamad3208 6 років тому +10

    5:30
    Imitating kamala haasan
    Sprb bro😘😘

  • @shanavas9233
    @shanavas9233 6 років тому +5

    ഇന്നത്തെ എപ്പിസോഡിനെ പറ്റി ഒന്നും പറയനില്ല' സൂപ്പർ ഭയങ്കരം തന്നെ

  • @babinvambully1233
    @babinvambully1233 6 років тому +2

    Aattam fusion .... ningal oru rakshayum elyaataa...... pinne 101 voice nte udame...... pranaamam. Appo ee 2 sangadhikal aattam and 101 voice njangal thrissurr gadikal aanu..... porichu.....

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +33

    സതീഷ് എൻറമ്മോ...നമിച്ചു

  • @malluz80
    @malluz80 6 років тому +14

    പട്ടഞ്ചേരി ആളുകൾ ഉണ്ടാക്കിൽ ലൈക്‌
    സതീശേട്ടൻ മുത്താണ് വണ്ടിത്താവളം ഗയ്‌സ് ലൈക്‌

  • @nowfalkozhikkotalan8426
    @nowfalkozhikkotalan8426 6 років тому +2

    ee comedy ulsavam ginnes bookilek............I love u...

  • @asiyafasal5770
    @asiyafasal5770 6 років тому +27

    കോമഡി ഉത്സവത്തിന്റെ അഹങ്കാരമാണ് സതീഷിനെ പോലെ ഉള്ളവർ 😍😍😍😍കോമഡി ഉത്സവത്തിന്റെ പുറകിലുള്ള തലകൾക്ക് ബിഗ് സല്യൂട്ട് 😘😘😘അതുക്കും മേലെ ☺☺

  • @jamshi22092011
    @jamshi22092011 6 років тому +8

    അരുൺ മധുബാലകൃഷ്ണന്റെ സോങ് സൂപ്പർ

    • @praveenammuskuttus5765
      @praveenammuskuttus5765 6 років тому

      ജംഷി നടുവത്ത് super aayittundalle

    • @jamshi22092011
      @jamshi22092011 6 років тому

      പിന്നേ സൂപ്പർ അല്ലേ

  • @captain6737
    @captain6737 6 років тому +40

    Hoooo,comedy ulsavam nirthiyal keralathil bar pootiyappo kudiyanmarkundaya polotha avastha aayirikkum

    • @9048737481
      @9048737481 6 років тому +2

      Captain # ചങ്കിൽ കൊള്ളുന്ന കാര്യങ്ങൾ ഒന്നും പറയല്ലേ ചേട്ടാ

    • @captain6737
      @captain6737 6 років тому

      Atrak addict aan bro,ippo comedy ulsavam illathe pattunnilla

  • @HUMAN-lb6ww
    @HUMAN-lb6ww 6 років тому +3

    Band powlichu...no words ...suprb!!!!!!!!😍😍😍😍😍😍😍😍😍😍😍fusion suprb..

  • @faisalsframesvlog7841
    @faisalsframesvlog7841 6 років тому +1

    It's really a Tribute to the legend AR Rahman sir from our Comedy Utsav floor....
    Hat's off the entire music team...
    Excellent combo..... 💖

  • @user-pf5sn2fn7v
    @user-pf5sn2fn7v 6 років тому +33

    ഡിസ്ക്ക് ലെക്ക് അടിച്ച എല്ലാ പാക്കിസ്ഥാനി ചേട്ടൻമാർക്കും ഒരു വലിയ ഹായ്

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 років тому +10

    കോമഡി ഉത്സവം കാണുമ്പോൾ മനസ്സിന് ഒരു സുഗമാണ് അല്ലേ...

  • @vineethv5628
    @vineethv5628 6 років тому +1

    Sharikum ulsavam thanne,101 voice👌👌👌,aatam kalasamithi kidukiiii

  • @muneerkollam7053
    @muneerkollam7053 6 років тому +2

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @arshadarshu3232
    @arshadarshu3232 6 років тому +17

    jobin enna enna kalakarane valuthayi aarum prashamsikkathe irunnappol avasanam midhun chettan prashamsichathu valare nannayi. addehathinu vishamam undakathirikkan vendi muthun chetta ningal kanichathu valare nannayi...

  • @muneerkollam7053
    @muneerkollam7053 6 років тому +7

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല അത് കൊണ്ട് 100 എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......

    • @ASKAR-zz8js
      @ASKAR-zz8js 6 років тому

      Muneer Patharam 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in UA-cam

  • @miljujacob
    @miljujacob 6 років тому +1

    Chemeen band and attam fusion super thanks attam to mention our pazanji church ⛪ and sijo bai 👍👍👍😍😍😍

  • @edisonjoseph3663
    @edisonjoseph3663 6 років тому +2

    അരുൺ കോംപെറ്റീഷനിൽ കിട്ടിയതെല്ലാം തകർത്തു .. ...നമ്പർ ഒക്കെ എന്ത് ...have a great career ahead

  • @nidhamaynikkal1023
    @nidhamaynikkal1023 6 років тому +11

    കോമഡിയുടെ ഓരോ സുവർണ്ണ പടവുകളും കയറി ഓരോ ഉത്സവങ്ങളും തിമിർത്തു പെയ്യുമ്പോൾ, മനസ്സിൽ കുളിരിന്റെ വസന്തമാണ്.പക്ഷെ അതിനിടയിലും തങ്ങി നിൽക്കുന്നൊരു വിങ്ങൽ പറയാതെ വയ്യ.ഒരു കാലത്തു കോമേഡിയെന്നാൽ ഒരു വ്യക്തിക്ക് ചുറ്റും അഞ്ചുതണ്ടു പോലെ കറങ്ങിയിരുന്നു.ഒരു തലമുറയെ മൈക്കിനു പുറകിൽ നിന്നും മതിവരുവോളം ചിരിപ്പിച്ച, ആമിനതാത്തയെ നമ്മുടെ സ്വീകര മുറികളിലെ നിത്യ സാന്നിധ്യമാക്കിയ ,വിധിയുടെ പുസ്തകത്തിലെ കഥ മതിയാക്കി, നമ്മോടു വിട പറഞ്ഞ അബി...നമ്മുടെ സ്വന്തം അബീക്ക...കോമഡി ഉത്സവത്തിന്റെ രാവുകളിൽ അദ്ദേഹത്തിന് തന്റെ സാനിധ്യം അറിയിക്കാൻ കഴിയാതെ പോയി..പക്ഷെ, ഉത്സവം നടത്തിപ്പുകാരെ നിങ്ങൾ മറക്കരുതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ ശേഷം ഒരു ഹ്രസ്വ അനുശോചനമോ, ആദരാഞ്ജലികളോ, ഈ വേദിയിൽ നിന്നും പറയുന്നത് ആരും കണ്ടില്ല...ദുഖമുണ്ട്...!!

  • @AswinParuthiyil
    @AswinParuthiyil 6 років тому +8

    ആട്ടം ഫാൻസ്‌ 😍😎

  • @swarajchathakudam6953
    @swarajchathakudam6953 6 років тому

    പൊളിച്ചടുക്കി. ആട്ടവും തകർത്തു.. സതീഷ് വാക്കുകൾക്കു അപ്പുറമാണ് നിങ്ങളുടെ പ്രകടനം കണ്ണ് പൊട്ടുന്ന അത്ര അസൂയ ഉണ്ട്..

  • @WanderEates
    @WanderEates 6 років тому +1

    അരുൺ..നിങ്ങളാണ് താരം..കമലഹാസൻ തകർത്തു,ഒന്നും പറയാനില്ല😍😍😍😍😍

  • @bobin144
    @bobin144 6 років тому +20

    Satheesh super....

  • @noufalqater2172
    @noufalqater2172 6 років тому +8

    Jagathi chaattana konduvaran Aagrahikunnavar like Adiku👍

  • @maneesthara932
    @maneesthara932 6 років тому

    കോമടി ഉത്സവത്തിലെ ഓരോരുതരുടെയും ഫെർഫോമസ് കണ്ട് നമ്മുടെ മിഥുൻകൈ രണ്ടചേർത്ത് പിടിച്ച് അവരെ അൽഫു തതോടെ തന്നെ നോക്കി നിൽകുന്നത് കാണുന്നത് തന്നെ എന്ത് രസമാഅത് തന്നെ ഇതിന്റെ ഏറ്റവും വലിയ വിജയം

  • @linuklinuk4099
    @linuklinuk4099 6 років тому

    അടിപൊളി....ഏതൊരു പരിപാടിയെക്കാളും മികച്ച് നിൽക്കുന്നു...ഞങ്ങളെ പോലുള്ള പട്ടാളക്കാരുടെ മനസ്സിൻ്റെ പിരിമുറുക്കം മാറ്റുന്നതിന് ഒത്തിരി ഉപകരിക്കുന്നുണ്ട്....നന്ദി ...സ്നേഹപൂർവ്വം അസ്സമിൽ നിന്നും Rfn/Gd Linu K Vazhathara

  • @vaishakh06
    @vaishakh06 6 років тому +7

    mimicry king ...kalabhavan Satheesh.....

    • @ASKAR-zz8js
      @ASKAR-zz8js 6 років тому

      vaishakh biju u can search in UA-cam honest raj 120 voice in 6mins

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +3

    അരുൺ സുപ്പർ സതിഷ് നമിച്ചു. ഉയരങ്ങൾ ഗിന്നസ്സ് മുകളിൽ വരും ദൈവം അനുഗ്രഹം ലഭിക്കു.

  • @Buhahaha
    @Buhahaha 6 років тому +2

    Attam Kalasamithiyum Chemmeen Bandum koodi Polichu thakartha Item itha tazhe undu
    1. Muthu - Oruvan Oruvan Muthalali
    2. Pirates of the caribbean - Theme Song
    3. Bombay - Antha Arabi Kadaloram
    4. Mission Impossible - Theme Song
    5. Manichitra Thazhu - BGM
    6. Sagar Alias Jacky - BGM
    7. Bharat Chandran IPS - BGM
    8. Masala Coffee - Kantha njanum varam

  • @afsalc.n.8447
    @afsalc.n.8447 6 років тому

    അരുൺ സൂപ്പർ..മധു ബാലകൃഷ്ണൻ exact voice..
    ഒരു രക്ഷയും ഇല്ല....
    കലാഭവൻ സതീഷ്.. അസാധ്യ പ്രതിഭ...101 കലാകാരന്മാർ, 10 മിനിറ്റ്..

  • @billie.eilish538
    @billie.eilish538 6 років тому +9

    Super episode

  • @mymalayalam7102
    @mymalayalam7102 6 років тому +10

    Tini cheatta i like you

  • @MsSudhi007
    @MsSudhi007 6 років тому +2

    സൂപ്പർ,എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു,സതീഷ് അമ്പരപ്പിച്ചു കളഞ്ഞു.മിഥുൻ എന്നത്തേയും പോലെ

  • @anithavv9003
    @anithavv9003 6 років тому

    സതീഷ് കലാഭവൻ... നമിച്ചു.. സൂപ്പർ.. ന്റെ അമ്മോ. ന്താ പറയ്യാ.. ദൈവം അനുഗ്രച്ച കലാകാരൻ. കോമഡി ഉത്സവത്തിന്.ആണ് ലൈക്‌. കേരളത്തിൽ ഇത്രയും കഴിവുള്ള കലാകാരൻമാർ ഉണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിനു.. സൂപ്പർ സൂപ്പർ.. മിഥുൻ ചേട്ടാ..you are a great...

  • @sajinsvarghese0007
    @sajinsvarghese0007 6 років тому +3

    ഒന്നും പറയാനില്ല.. സൂപ്പർ

  • @jiniratheeshnachu5419
    @jiniratheeshnachu5419 6 років тому +10

    satheeshetta polichu

  • @shabeermk3055
    @shabeermk3055 6 років тому +1

    സതീഷ് പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല ഗഡീ ഞാനും ഒരു തൃശൂർകാരൻ ആണ് ഇനിയും മുന്നോട്ടു മുന്നോട്ടു പോകണം എല്ലാ വിധ അഭിനന്ദനങ്ങളും

  • @afsalfahis5428
    @afsalfahis5428 6 років тому +1

    Ingane enjoy cheyyaan pattya vere edhenkilm program ndo?am challenging uuu....this is amazing ...addicted to comedy ultsavam 😍😍😍😍

  • @anupam704
    @anupam704 6 років тому +10

    101 oru rekshemm illatooo👏👏

    • @ASKAR-zz8js
      @ASKAR-zz8js 6 років тому

      Anupama 2k11 120 voice in 6mins already tamil mimicry artist done it his name Honest raj u can search in UA-cam

  • @kashisaran1054
    @kashisaran1054 6 років тому +9

    ബിജു കുട്ടൻ ചേട്ടനെ കൊണ്ട് വായോ.....

  • @wrongguyz
    @wrongguyz 6 років тому

    തകർത്തു .......ചെണ്ടമേളം വേറെലെവൽ ആക്കി ....സതീഷിന്റെ പെര്ഫോമെൻസർ സൂപ്പർ ....സ്പ്പ് സോങ് നന്നായി പാടി ...മൊത്തത്തിൽ ഒരു ഉത്സവം കൂടി കഴിഞ്ഞു ഇനി വീണ്ടും അടുത്ത ഉത്സവത്തിനായി കാത്തിരിക്കണം .....

  • @naseermadathara
    @naseermadathara 6 років тому

    സതീഷ് ഭായ് , സമ്മതിച്ചു . തകർത്തു . ഒരു അഭിപ്രായമെന്തെന്നാൽ ഈ സംഭവത്തിന് ഒരു സ്റ്റോറി മോഡ് കൊണ്ടു വന്നാൽ പൊളിക്കും . ആ വിധത്തിൽ എഡിറ്റ് ചെയ്ത് നോക്കൂ .

  • @jubibava7880
    @jubibava7880 6 років тому +9

    comment vayichitte ulsavam kanaarullu

  • @sreelakshmimidhun9087
    @sreelakshmimidhun9087 6 років тому +11

    Arun ne kandaal prakash Raj nte face cut illeee

  • @manikuttan7867
    @manikuttan7867 6 років тому +1

    Innaanu ulsavam.....aadhyam vannu randu kalaakaaranmaare mimicry...athil madubaalakrishnokke pwolichadukki, athu kazhinju entammoo oru noottonnu pere anugaranam...athoru rakshelllla pwolichadukki...athum kazhinju aatam teaminte fusion athu nammale oru ulsava nagariyilekka kondoye....ithulsavalla...pooramaanu ....Adipoliii😍😍😍😍😍

  • @jeningeorge5764
    @jeningeorge5764 6 років тому

    Best episode till date...Kalabhavan Sathish ....oru rakshayum illa...pwolichu adukki...And also SPB Sathish...class singing..Respect:)

  • @ajsolution222
    @ajsolution222 6 років тому +11

    പണ്ട് ബാലരമക്ക് കാത്തിരുന്നു ഇപ്പൊ കോമഡി ഉത്സവത്തിനായി കട്ട വെയിറ്റിങ്. രണ്ട് പേക്കറ്റ് ലൈസും വാങ്ങി കുറേ സമയമായി യൂട്യൂബിന്റെ മുമ്പിൽ കുത്തിയിരിക്കുന്നതു... ഇപ്പോയെങ്കിലും വന്നല്ലോ

    • @rafeekmsrrafeekmsr666
      @rafeekmsrrafeekmsr666 6 років тому +1

      Ajmal Ali സ്ഥിരം അടിക്കുന്ന ഡയലോഗ്

    • @_nabeel__muhammed
      @_nabeel__muhammed 6 років тому

      Ajmal Ali ഈ കമന്റ് ഞാൻ മുമ്പ് ഇട്ടതാണല്ലോ... (ലയ്സ്..)😉

    • @ajsolution222
      @ajsolution222 6 років тому

      RafeekMsr Rafeekmsr എന്ത് ചെയ്യാനാ ബ്രോ ഇത് തന്നെ പേസ്റ്റ് ചെയ്യുമ്പോയേക്ക് 50 കമന്റ് കഴിഞ്ഞു അപ്പൊ ടൈപ്പ് ചെയ്യാൻ നിന്നാൽ എന്തായിരിക്കും അവസ്ഥ തൽകാലം ക്ഷമി🙏🏻

    • @rafeekmsrrafeekmsr666
      @rafeekmsrrafeekmsr666 6 років тому

      Ajmal Ali അത് കുഴപ്പമില്ല ഞാൻ വെറുതെ പറഞ്ഞതാണ് ഒരു കോമഡി

    • @ajsolution222
      @ajsolution222 6 років тому +1

      Muhammed Nabeel സൂക്ഷിച്ചു നോക്കണ്ട ഇത് താങ്കളുടെ ലെയ്സ് അല്ല ഞാൻ കാശ്‌ കൊടുത്തു മേടിച്ചതാ 😛

  • @ashrafachu8097
    @ashrafachu8097 6 років тому +7

    ADIPOLI

  • @ashique408
    @ashique408 6 років тому +1

    satheesh , chenda mellam
    howwwwwww pwolich makkalle
    tnx flwr tv😍😍😍😍😍

  • @sksnebz5634
    @sksnebz5634 6 років тому

    കാണുന്നയത്തിന് മുന്നേ like അടിച്ചു comments. എല്ലാം വായിച്ചിട്ടേ കാണൂ അതിപ്പോ ഒരു ശീലമായി ... മനസ്സറിഞ്ഞു ആസ്വദിക്കുന്ന മനോഹരമായ ഒരു ഉത്സവ വിരുന്നു തരുന്ന flowers ചാനലിന് ഒരായിരം നന്ദി.... 😍😍