Comedy Utsavam 3 | Flowers | Ep# 42 | Part B

Поділитися
Вставка
  • Опубліковано 7 лют 2023
  • #ComedyUtsavam #MidhunRamesh #tinitom #KalabhavanPrajod
    കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 63

  • @AMA_birds._
    @AMA_birds._ Рік тому +8

    മണി ചേട്ടൻ 😢😢😢😢🙏🏾ഇന്ന് ഉണ്ടായിരുന്നെങ്കിൽ 🙏🏾മോളി ചേച്ചിക്ക് ഒന്നര ലക്ഷം മെമ്പർ ഷിപ്പ് എടുക്കേണ്ടി വരില്ലായിരുന്നു 🙏🏾ആമയിൽ

  • @utharamuth4107
    @utharamuth4107 Рік тому +3

    വൈക്കം കാരുടെ അഭിമാനം അശ്വന്ത്... സൂപ്പർ

  • @JalumonDJ
    @JalumonDJ Рік тому +27

    നിങ്ങളുടെ മണിചേട്ടെനെ അനുകരണം കൂടി കണ്ടപ്പോൾ കയ്യിൽനിന്ന് പോയി. 😭

  • @JalumonDJ
    @JalumonDJ Рік тому +5

    ഈ പാട്ട്കേട്ടപ്പോൾ ഞങളുടെ ചങ്ക് പിടെഞ്ഞുപോയ്. അത് കുറച്ചുകൂടി പാടിയുരുന്നങ്ങിൽ കരഞ്ഞു പോയേനെ

  • @noufalkl1020
    @noufalkl1020 Рік тому +2

    സുരേഷ് മഞ്ഞാലി പൊളിച്ചു. ആ മണിച്ചേട്ടനെ അനുകരിച്ചപ്പോൾ ഇത് കണ്ടു എല്ലാവർക്കും സങ്കടം വന്നിട്ടുണ്ടാകും. ആന്റണി പെരുമ്പാവൂർ ഇന്റെ ഒരു മുഖചായ ഉണ്ട് ഇദ്ദേഹത്തിന് 😍😍👍

  • @aknest7033
    @aknest7033 Рік тому +5

    മണി നാദം ഒരിക്കലും മരിക്കില്ല

  • @radhasanghavi4156
    @radhasanghavi4156 Рік тому +3

    Midhun 👌👌 chiri & clap aanu ee programinte highlight .

  • @utharamuth4107
    @utharamuth4107 Рік тому +6

    മണിച്ചേട്ടൻ വീണ്ടും...ആ ശബ്ദം മനസ് നൊമ്പരപ്പെടുത്തി..

  • @ramcreations6775
    @ramcreations6775 Рік тому +3

    സ്കിറ്റുകൾ നന്നാവുന്നുണ്ട്... ഭാഗ്യം തിരുവനന്തപുരം സ്ലാങ് ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rojidas1407
    @rojidas1407 Рік тому +4

    മണിച്ചേട്ടന്റെ വോയ്‌സ് ഒന്നും പറയാനില്ല 🙏🙏🙏👏🏼👏🏼

  • @vineethsoman3561
    @vineethsoman3561 Рік тому +6

    ശ്യാം തൃക്കുന്നപുഴ ഒരു രക്ഷയുമില്ല പൊളി 🔥🤣🤣

  • @ameernakshathra
    @ameernakshathra Рік тому +2

    17:00 അജേഷേട്ടാ.....🤣🤣🤣

  • @rajeevkrishnan5735
    @rajeevkrishnan5735 Рік тому +3

    എടുത്ത എല്ലാ സൗണ്ടുകളും ഒരേപോലിരിക്കുന്നു....

  • @ravanravanasuran1202
    @ravanravanasuran1202 Рік тому +2

    ഞാൻ ഒരു പാട്ട് കരനും മിമിക്രി കലാകാരനാണ് കോമഡി ഉത്സവത്തിൽ വരണം എന്ന് ആഗ്രഹമുണ്ട്

    • @manuhyan
      @manuhyan Рік тому

      Enna oru video vittu koduk bro tini tom midhun aarelum numberilk threchayayaum ningale vilichirikum

  • @fidhafadil2465
    @fidhafadil2465 Рік тому +1

    അശ്വന്ത് പൊളിച്ചു

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    മണിച്ചേട്ടന്റെ ശബ്ദം 😢😢👍👍

  • @minvasworld
    @minvasworld Рік тому +2

    👌👌👌👌

  • @sijothomas6425
    @sijothomas6425 Рік тому +5

    കലാഭവൻ മണി ചേട്ടന്റെ ശബ്ദം 👍👍👍👍👍

  • @bibinnb8724
    @bibinnb8724 Рік тому +2

    Aswanth brooo🔥🔥🔥🔥🔥👏👏👏

  • @we2media894
    @we2media894 Рік тому

    Mani chettaaaaaa..... Realy miss you ❤️❤️❤️❤️❤️❤️❤️❤️❤️

  • @babupabup2514
    @babupabup2514 Рік тому +3

    മണിച്ചേട്ടൻ. മരിച്ചിട്ടില്ല

  • @abupalakkadan9170
    @abupalakkadan9170 Рік тому

    സുരേഷ് മാഞ്ഞാലി ... അതുല്യ കലാകാരനാണ് ♥

  • @user-bf7uz5ig5e
    @user-bf7uz5ig5e Рік тому +2

    സുരേഷ് ചേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ 🌹🌹

  • @noufalkl1020
    @noufalkl1020 Рік тому +4

    Skit പൊളിച്ചു ചിരിക്കാൻ ഉണ്ടായിരുന്നു 😍👍💥💥

  • @anaspandikasala1706
    @anaspandikasala1706 Рік тому

    Suresh Manjali is a blessed person , highly talented .. being a human 👍🏻

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +3

    ഹോ എന്റെ മണിയെ നീ എന്തിനു പോയി ചക്കരെ 🥰

  • @abhijithra6677
    @abhijithra6677 Рік тому

    Asaadhyam 👍👍👍👍👍👍👍👍

  • @sujinair1585
    @sujinair1585 Рік тому

    Polichu❤

  • @vptechy372
    @vptechy372 Рік тому

    🔥theeee itemm

  • @ramananramanan8556
    @ramananramanan8556 Рік тому

    👍👍👍👍

  • @anoojpoovadan614
    @anoojpoovadan614 Рік тому

    Mani chettane vachulla. Song 🥺♥️

  • @forthepeople9705
    @forthepeople9705 Рік тому

    Nice

  • @albinantony3623
    @albinantony3623 Рік тому

    ❤👏🏻✌

  • @jubujubairiya7272
    @jubujubairiya7272 Рік тому +1

    ആശ്വിൻ ✌️✌️✌️

  • @sreejasnair7247
    @sreejasnair7247 Рік тому

    manjali chettante bhagam mathram repeat adichu ethrapravashyam kandu ennariyilla athrayum nallathayirunnu especially manichettan

  • @ameernakshathra
    @ameernakshathra Рік тому

    മണിചേട്ടൻ🥰😘😔😔😥😥

  • @abdullas868
    @abdullas868 Рік тому +1

    Kochi🤣🤣🤣 apol tvm mo🤌❤️

  • @sujathas2419
    @sujathas2419 Рік тому

    കരഞ്ഞു പോയി

  • @nithinrajesh2319
    @nithinrajesh2319 Рік тому

    😞

  • @ARVISIONN
    @ARVISIONN Рік тому +1

    🥰🥰🥰

  • @Vishnutripple7
    @Vishnutripple7 Рік тому

    Bro dq നെ ഒന്ന് കാണിക്കുവോ

  • @vptechy372
    @vptechy372 Рік тому

    Aswanth 💙🫂 🔥

  • @bbcreation7019
    @bbcreation7019 Рік тому

    സ്പോൺസരുടെ കോട്ടും സൂട്ടും ഇട്ട് പരിപാടിക്ക് പോയ ഒരു അമേരിക്കകാരൻ മുൻപ് വന്നില്ലേ 🤔

  • @aneeshgs5758
    @aneeshgs5758 Рік тому +2

    ടിനി അണ്ണന് ചെങ്കണ്ണ് ആണോ

    • @salihrahman8399
      @salihrahman8399 Рік тому

      ആ പാന്റ് കീറിയത് കൊണ്ട് നാണം കെട്ടിരികയാണ് 🙆ആ സ്റ്റേജ് നാണം കെടുത്തി 🙏🏻അത് അയാളുടെ മുഖത്തു കാണുന്നുണ്ട് 😥

  • @muhamedfaizal1105
    @muhamedfaizal1105 Рік тому

    Tinee ee keeriya pant thankalk patilla...praayamokkeyayille

  • @ameernakshathra
    @ameernakshathra Рік тому +1

    21:10 ന്റെ പൊന്നോ😂😂😂😂

  • @salihrahman8399
    @salihrahman8399 Рік тому +1

    Mr ടിനി താങ്കൾ താങ്കളുടെ നിലയും വിലയും ആ കീറിയ പാന്റിൽ നഷ്ടംപെടുത്തി 🙆മുഖത്തു പൗഡർ ഇട്ടപോലെ കാലിലും ഇടാമായിരുന്നു 😥ഇതു പോലെ V I P സ്റ്റേജിൽ ഇത് പോലെ നാറി ഇരിക്കരുത് 🙏🏻ആ പാന്റ് കീറിയത് താങ്കളുടെ നിങ്ങളുടെ മുഖത്തും ആ പ്രയാസങ്ങൾ കാണുന്നുണ്ട് 😥

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому

    മിഥുനെ മുത്തേ ❤️❤️❤️

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +6

    കലാഭവൻ മണി ചേട്ടന്റെ ശബ്ദം 🌟🌟🌟... വേറെ ഒരു ശബ്ദവും ഒട്ടും നന്നായില്ല

  • @philipjoseph3583
    @philipjoseph3583 Рік тому

    MR TINEE How old are you shame on you

  • @binukalarikal
    @binukalarikal Рік тому +1

    ഉള്ളത് പറയാല്ലാ മാഞ്ഞാലി ഒന്നും ശരിയായില്ല.. പാടിക്കോ. ശബ്ദം അനുകരിക്കരുത് Pls കാലു പിടിക്കാം , ഒരു നടനെയും മനസിലായില്ല. പേര് പറഞ്ഞത് കൊണ്ട് അറിയാൻ പറ്റി.

    • @ganeshkumar135
      @ganeshkumar135 Рік тому

      Onnu podo

    • @abupalakkadan9170
      @abupalakkadan9170 Рік тому

      തന്റെ ചെവിയിൽ ഇയം ഉരുക്കി ഒഴിക്കടാവേ