Comedy Utsavam │Flowers│Ep# 55

Поділитися
Вставка
  • Опубліковано 13 вер 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 770

  • @aminashameer
    @aminashameer 6 років тому +51

    "വിസിലടി" എന്റെ പടച്ചോനെ... ഒരു രക്ഷയും ഇല്ല..
    ദൈവം അനുഗ്രഹിച്ച കലാകാരി..

  • @shaheermuhammed3455
    @shaheermuhammed3455 6 років тому +22

    എന്തു കൊണ്ടാണെന്നറിയില്ല വല്ലാത്തൊരു ഇഷ്ടം ഈ പ്രോഗ്രാമ്മിനോട്

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +38

    ശ്യാം ലാലിന്‍റെ സീമ ജി നായര്‍ കൊള്ളാം..
    സിയാദ് & ടീം പൊളി...
    നന്ദു സുനില്‍ അടാര്‍ ഐറ്റം കാഴ്ച വെച്ചു...
    ജയേഷ് ബിജു മേനോനെ സൂപ്പറാക്കി...
    എപ്പിസോഡ് 55 കിടുവേ...

  • @chinnuff5447
    @chinnuff5447 6 років тому +208

    സിയാദിനെ കൊണ്ട് വന്നതിന് ഒരു പ്രത്യേക THANKS💚💚💚💚💚👍👍👍👍👍

  • @top10bgm71
    @top10bgm71 6 років тому +37

    സിയാദിന്റെ ഒരുപാട് വീഡിയോകൾ ഞാൻ ഇൻസ്റ്റഗ്രാമിലും മറ്റും കണ്ടിട്ടുണ്ട്..വളരെ കഴിവുള്ള ഒരു കലാകാരനാണ്‌‌..
    നന്നായി ഹ്യൂമർ ചെയ്യാൻ കഴിവുള്ള ആളാ.‌..

  • @rashidparakkott
    @rashidparakkott 6 років тому +43

    siyadine cinemayil eduthallo adar love il..😎😎

  • @unnimavelikara
    @unnimavelikara 6 років тому +109

    ഇതിപ്പോ ഒളിമ്പിക്സിൽ മെഡൽ കിട്ടുന്നതിനേക്കാൾ പാടാണെല്ലോ ഇതിൽ ആദ്യം കമന്റ് ചെയ്യാൻ

  • @aneeshmohanan9183
    @aneeshmohanan9183 6 років тому +320

    ഞങ്ങളുടെ പ്രിയപ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു ഏറെ വൈകാതെ തന്നെ കോമഡി ഉത്സവം നിങ്ങൾക്ക് യൂട്യൂബിൽ കാണാവുന്നതാണ്. നിങ്ങളുടെ വിലയേറിയ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജ്ജം...

    • @hsjafi
      @hsjafi 6 років тому +2

      കോമഡി ഉത്സവം മികച്ചത് എത്രയും പെട്ടെന്ന് വരുന്നോ അത്രയും സന്തോഷം... ഒരുപാട് നന്ദി ടീം

    • @sujithvidhya2478
      @sujithvidhya2478 6 років тому

      കോമഡി ഉത്സവം തീർച്ചയായും

    • @shoukathss6650
      @shoukathss6650 6 років тому +1

      കോമഡി ഉത്സവം ചായക്കോപ്പയിൽ കൊടുങ്കാറ്റ് അടിക്കുന്നുണ്ട് നേരത്തെ അപ്ലോഡ് ചെയ്‌താൽ നിങ്ങൾക് കൊള്ളാം 😀😀😀

    • @nasarsha3044
      @nasarsha3044 6 років тому

      തീർച്ചയായും

    • @chappyamma
      @chappyamma 6 років тому +2

      Recorded chiri venda....

  • @sreenathvpc6573
    @sreenathvpc6573 6 років тому +119

    ഇന്നത്തെ താരം സിയാദ്മച്ചാൻ.. തകർത്തു കളഞ്ഞു.......

  • @eldhosecp4895
    @eldhosecp4895 6 років тому +56

    പ്രേക്ഷകർ കാത്തിരുന്ന പരിപാടി നേരെത്തെ അപ്‌ലോഡ് ചെയ്ത ഫ്ലവർസ് ചാനലിന് എല്ലാവിധ ഭാവുകങ്ങളും മിഥുൻ ചേട്ടൻ അടിപൊളി

  • @jamsheerjamshiya9609
    @jamsheerjamshiya9609 6 років тому +47

    മിഥുൻ നമ്മുടെ ചങ്കാണ് ഒപ്പം ആദിലും ....ജയ് കോമടി ഉത്സവം.....

  • @shareefkizhisseri9664
    @shareefkizhisseri9664 6 років тому +14

    സിയാദ് ' രാഹുൽ പൊളിച്ചു ,,,! സൂപ്പർ

  • @naseebvenmanal1595
    @naseebvenmanal1595 3 роки тому +29

    ടിനി 😍 സ്വന്തം ശബ്ദം ഇത്രേം നന്നായി അനുകരിക്കുന്ന മറ്റാര് 😍😍😍😍 ഇസ്‌തം

  • @vishakhom
    @vishakhom 6 років тому +181

    സിയാദേ മുത്തേ നിന്നെ സിനിമയിലെടുത്തെടാ...
    അടിപൊളി...😘😘😘
    വിസ്സിലടിച്ച ജ്യോതി ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു...😄😄😄

    • @najashahamed9360
      @najashahamed9360 6 років тому +4

      Siyad filml abhinaychille aanmeri kalipilanu

    • @rafii458
      @rafii458 6 років тому +1

      അത് സിയാദല്ല

    • @jyothirkamath6528
      @jyothirkamath6528 6 років тому +8

      vishakhom thank you

    • @neempinda5446
      @neempinda5446 6 років тому +3

      ചേച്ചി പൊളിച്ചു

    • @uncutgamer6029
      @uncutgamer6029 6 років тому

      +JYOTHI R. KAMATH
      oru raksha illa adipoli chechi

  • @abdulvahab6241
    @abdulvahab6241 6 років тому +88

    പുതിയ മിമിക്രിക്കാരെ മിമിക്രി കാണിച്ച് കൊണ്ട് തന്നെ സുന്ദരമായ ജഡ്ജ് മെന്റ് നടത്തുന്ന നവാസിനെയും ടിനി ടോമിനെയും പോലുള്ളവർ ത്തന്നെയായിരിക്കണം ഇത്തരം പരിപാടികൾക്ക് ജഡ്ജായിരിക്കേണ്ടവർ .. .. "!!

  • @midhunchokad
    @midhunchokad 6 років тому +64

    വന്നേ വന്നേ പ്രവാസികളുടെ ഉത്സവം വന്നെ

  • @vishnutp3041
    @vishnutp3041 3 роки тому +12

    മലയാളികളുടെ പ്രീയപ്പെട്ട സ്വഭാവനടൻ ആരാന്നാ പറഞ്ഞേ?? എന്റെ മിഥുനെ ഇങ്ങനെ ഒക്കെ പറയാമോ..,,

  • @afsale5607
    @afsale5607 6 років тому +13

    ജീവിതത്തിൽ ഒരുപാട് tv ഷോകൾ കണ്ടിട്ടുണ്ട് . ഒന്നും തൃപ്തിയായി തോന്നിയിട്ടില്ല . പല ഷോകൾക്കും യു ട്യൂബിൽ തിരയ്യാറുണ്ട് .കാത്തിരുന്നു തിരയുന്ന ഒരു ഷോ എന്നത് കോമഡി ഉത്സവം. മറക്കാൻ പറ്റാത്ത എത്രയോ എപിസോഡുകൾ . ആദ്യമായി ശ്രീകണ്ഠൻ സാറിനും ഗ്രൂമേഴ്സിനും നന്ദി പറയുന്നു . പിന്നെ നമ്മുടെ എല്ലാം എല്ലാം ആയ ടിനി ചേട്ടൻ . മിഥുൻ ചേട്ടാ നിങ്ങളെ മാറ്റി നിർത്തിയിട്ട ഈ പരിപാടി മറ്റൊരാൾ ചെയ്തിരുന്നുവെങ്കിൽ ഇത്രയും ഉയരത്തിൽ എത്തില്ലയിരുന്നു. 55 എപ്പിസോഡും കണ്ടു 56 ന് വേണ്ടി കാത്തിരിപ്പോടെ..

  • @vkmsemeer4421
    @vkmsemeer4421 6 років тому +9

    ഇന്ന് മൊത്തം പൊളപ്പൻ ആയിട്ടുണ്ട്. സിയാദ്. നന്ദു. വിസിൽ ചേച്ചി. സൂപ്പർ

  • @user-richus
    @user-richus 6 років тому +33

    ഇന്ന് ആദ്യത്തെ കമന്റെ ഇടണം എന്ന് കരുതി കാത്തിരുന്ന് കാത്തിരുന്ന് ഉറങ്ങി പോയി എഴുന്നേറ്റ് നോക്കിയപ്പോ 84 കമന്റെ😆😆🤔🤔

  • @truewords8442
    @truewords8442 6 років тому +51

    വളരെ കഴിവുള്ള നവാസിനെ ജഡ്ജ് ആയി കൊണ്ടു വന്നത് വളരെ ഇഷ്ടപ്പെട്ടു... നവാസിന് ഒരുജാഡയുമില്ല നന്നായി നടൻമാരെ അനുകരിക്കുകയും ചെയ്യും....കോട്ടയം നസീർ കഴിഞ്ഞാൽ അടുത്തത് നവാസാണ് ബെസ്റ്റ്‌ അനുകരണം... നവാസിനെയാണ് ഈ പ്രോഗാമിന്റെ കാര്യക്കാരനാക്കേണ്ടത്....

  • @kottarathilrufy7954
    @kottarathilrufy7954 6 років тому +189

    അപ്‌ലോഡ് അളിയാ നീ മുത്താണ് ഇതാണ് ഞങ്ങൾക്ക് വേണ്ടത്

    • @nazeeb_bin_zaid6559
      @nazeeb_bin_zaid6559 6 років тому

      Yuz

    • @nasarsha3044
      @nasarsha3044 6 років тому +2

      kottarathil Rufy പിന്നല്ല

    • @hassainnice203
      @hassainnice203 6 років тому +15

      ഞങ്ങൾക്ക് ഇഷ്ടമാണ് ഈ പ്രോഗ്രാം ഇന്ന് നേരത്തെ ആണല്ലോ

    • @abinpaulearanattu5237
      @abinpaulearanattu5237 6 років тому +1

      ha ha dhathanu

    • @user-richus
      @user-richus 6 років тому +2

      kottarathil Rufy
      മുത്തല്ല കക്കയാണ് വെറും കരിഞ്ഞ് കക്ക ഇന്നലെ കൈ അബദ്ധം പറ്റിയതാണ്

  • @midhunpm7435
    @midhunpm7435 6 років тому +8

    ആദ്യമായി ആണെന്ന് തോന്നുന്നു ഇത്രയും പെട്ടെന്ന് അപ്പ്ലോഡ് ചെയ്യുന്നത് എന്തായാലും പ്രവാസികളായ ഞങ്ങൾക്ക് വളരെയധികം സാന്തോഷം തോന്നുന്നു.പിന്നെ കോമഡി ഉത്സവത്തിന്റെ എല്ലാവർക്കും നന്ദി...

  • @asifmuhammad3337
    @asifmuhammad3337 6 років тому +147

    "എന്റമ്മേ Flowers chanel ആയതോണ്ട് ഒരു Relaxation ഉണ്ട്
    ഇംഗ്ലീഷിൽ പോസ്റ്റിട്ടു പോസ്റ്റിട്ടു മടുത്തു "🤓
    ഇതൊന്നും വരില്ലലോ അല്ലെ

  • @maheshmanu4467
    @maheshmanu4467 3 роки тому +2

    മൈക്കിൽ ഫുൾ തുപ്പൽ ആക്കി നന്ദു 😂😂😂

  • @hassainvlogs7680
    @hassainvlogs7680 6 років тому +142

    aadyam comments nokkunnavar ethraperunde

  • @greenapple9177
    @greenapple9177 6 років тому +55

    മലയാള ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കാത്തിരുന്നു കാണുന്ന പരിവാടി 3 എണ്ണമേ മാത്രമേ ഇപ്പോൾ ഉള്ളു
    ഉപ്പും മുളകും
    കോമഡി ഉത്സവം
    കോമഡി സൂപ്പർ നൈറ്റ്
    അതും ഒരേ ചാനലിൽ .
    #ഇഷ്ട്ടം ഫ്ളവേർസ് ചാനൽ

    • @bijuvijayan4945
      @bijuvijayan4945 6 років тому

      സൂപ്പർ

    • @kvnissar8229
      @kvnissar8229 6 років тому

      Ye

    • @JIS864
      @JIS864 6 років тому

      S

    • @riyariyu7203
      @riyariyu7203 6 років тому

      സിയാദ് അടിച്ചു പൊളിച്ചൂട്ടോ

    • @riyariyu7203
      @riyariyu7203 6 років тому

      ജ്യോതി ചേച്ചി ഗംഭീരംപേർഫോമെൻസ്

  • @mohammedarham167
    @mohammedarham167 6 років тому +17

    സ്ഥിരമായി കാണാറുണ്ട് ഒറ്റ എപ്പിസോഡ് മുടക്കിയിട്ടില്ല....
    മിഥുന്റെ ഷൂവിലേക്ക് കണ്ണോടിച്ചത് ഞാൻ മാത്രമാണോ 😜

    • @timasidhan
      @timasidhan 6 років тому

      Mohammed Arham me too... njn Ella episode mithun and tini Chettan shoes nokkarund 😂

  • @psyx3gam
    @psyx3gam 3 роки тому +2

    2021 I'll kaanunnavar undo😀

  • @johnkalluzhathil7961
    @johnkalluzhathil7961 6 років тому +2

    സിയാദെ നീ ഒരു സംഭവാട്ടോ ,😍 and ജ്യോതി ചേച്ചി😃 പൊളിച്ചുട്ടാ....

  • @ratheeshm6920
    @ratheeshm6920 6 років тому +9

    മിഥുൻ ഏട്ടൻ ഫാൻസ്‌

  • @shameemayikkarappadi8906
    @shameemayikkarappadi8906 6 років тому +23

    Siyadh pwolichuu

  • @m_h_d_fahadh_9237
    @m_h_d_fahadh_9237 6 років тому +12

    siyad rahul polichu ttaa ......

  • @chinnuff5447
    @chinnuff5447 6 років тому +2

    ഇന്നത്തെ എപ്പിസോഡ് ഇത്രയും പെട്ടന്ന് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല....THANKS അഡ്മിൻ

  • @ShahulHameed-qf3uw
    @ShahulHameed-qf3uw 6 років тому +21

    പ്രവാസികളുടെ മനസ്സറിഞ്ഞ അപ്ലോഡ് അളിയാ ഇങ്ങള് മുത്താണ്.....

  • @akhila5342
    @akhila5342 6 років тому +36

    ആരാ അവിടെ RECORD ചെയ്തു വെച്ച കൂകലും കൈയ്യടിയും ഇടക്കിടക്ക് ഇടുന്നത്!!!

    • @top10bgm71
      @top10bgm71 6 років тому +5

      AKHIL A ആ..അത് മാത്രം ഇച്ചിരി വെറുപ്പിച്ചു..

    • @ssefrmoreftas8540
      @ssefrmoreftas8540 6 років тому +1

      AKHIL A d

  • @pramodps3256
    @pramodps3256 6 років тому +1

    ശ്യാം ലാൽ, സുനിൽ..., തകർത്തു, കലക്കി ,തിമിർത്തു ...

  • @anuanvar2862
    @anuanvar2862 6 років тому +12

    സിയാദ് ഷാജഹാൻ റിയൽ ഫാൻ

  • @chinnuff5447
    @chinnuff5447 6 років тому +13

    ജ്യോതി ചേച്ചീ കലക്കി കേട്ടോ👌👌👍👍👍👏👏👏✌✌✌✌

  • @althafalthu7291
    @althafalthu7291 3 роки тому +1

    എന്ത് പറയുമ്പോഴും മിഥുൻ ചേട്ടന്റെ ആ ചിരിയുണ്ടല്ലോ അതാണ് മിഥുൻ ചേട്ടനെ മറ്റു ആംഗർമാരിൽ നിന്ന് വിത്യസ്തമാക്കുന്നത്

  • @sushajcv5367
    @sushajcv5367 6 років тому +6

    കമറ്റില്ല തൽക്കാലം ഇതിരിക്കട്ടെ.😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +7

    ഒരുദിവസം സുരാജിനെ കൊണ്ടുവരാൻ മറക്കരുത് മിഥുൻ ജി

  • @arstechie
    @arstechie 6 років тому +1

    siyad n chance koduthathil orupaad santhosham....orupaad kalathe agraham ayirunnu. chekkan ini pwolicholum......
    thanks all...

  • @user-ko4zq3cm4x
    @user-ko4zq3cm4x 6 років тому +90

    Comedy ulsavam fans hit like

  • @saijukumar5928
    @saijukumar5928 6 років тому +4

    Siyad and rahul adipoli ...Superb big salute from calicut

  • @gunplay7gg237
    @gunplay7gg237 6 років тому +39

    കാണും മുമ്പേ ലൈക്‌ അടിച്ചിരിക്കും, ഹല്ല പിന്നെ...

  • @sajju1989
    @sajju1989 6 років тому +70

    കണ്ടു തീരും മുൻമ്പേ കമന്റ് ചെയ്യാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം ...
    യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത ബെൽ മണിയിൽ ക്ലിക്ക് ചെയ്യുക എന്ന് പറന്നു പഠിപ്പിച്ചത് യാഥാർഥ്യമാക്കിയതും ഈ പ്രോഗ്രാം തന്നെ ..
    കൂടുതൽ വെറൈറ്റികൾ പ്രതീക്ഷിക്കുന്നു.
    അനുകൂലിക്കുന്നവർക് കൂടെ നിന്ന് ലൈക് ചെയ്യാം

  • @chinnuff5447
    @chinnuff5447 6 років тому +6

    അപ്‌ലോഡര്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും ഇവിടെ സമര്‍പ്പിക്കുന്നു......
    കാരണം ഇന്നത്തെ എപ്പിസോഡ് ഇത്രയും പെട്ടെന്ന് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....
    എല്ലാ വ്യാഴം & വെള്ളി ദിവസങ്ങളിൽ യൂ ട്യൂബിൽ ആദ്യമായി നോക്കുന്നത് കോമഡി ഉല്‍സവമാണ്
    💚💚💚💚💚💚💚💚💚

    • @nasarsha3044
      @nasarsha3044 6 років тому

      Jasir Ali അതെ. ശരിക്കും

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക് മാജിക്കും ഡാൻസും മിമിക്രിയും എല്ലാം ഒരു പോലെ കൈകാര്യം ചെയ്തു കയ്യടി നേടിയ നന്ദു.... മച്ചാൻ കലക്കി..... വിസിൽ അടിച്ചു പാടിയ ജ്യോതി ചേച്ചീ പൂമാനമേ ..പാട്ടു സൂപ്പർ ആയി പാടി... സിയാദ് മച്ചാൻ പൊളിച്ചടുക്കി കിടിലം.. എല്ലാവർക്കും 👍👍👍👍 കോമഡി ഉത്സവം മരണ മാസ്സ്...

  • @bibimohamed6531
    @bibimohamed6531 6 років тому +4

    I very like sport dubbing...👌👌👌

  • @muhammedriyas7814
    @muhammedriyas7814 6 років тому +1

    എല്ലാരും വളരെ നന്നായി പെർഫോമൻസ് ചെയ്തു സൂപ്പർ സിയാദ് എത്രയും പെട്ടെന്ന് തന്നെ സിനിമയിൽ എത്തുമെന്ന് പ്രദീക്ഷിക്കുന്നു

  • @victory_of_dreams463
    @victory_of_dreams463 6 років тому +1

    ഇത് തകർത്തു.... കാത്തിരിക്കേണ്ടി വന്നില്ലല്ലോ. പെട്ടന്ന് തന്നെ അപ്‌ലോഡ് ചെയ്തല്ലോ.
    വളരെ നന്ദി.

  • @fidashameem1680
    @fidashameem1680 6 років тому +1

    Comedy utsavam...👍👍👍👍👍👌👌👌👏👏👏All participantsinum all the best.....Comedy utsavathin dheerghayoos kittatte

  • @sidheek4194
    @sidheek4194 6 років тому +199

    എല്ലാ എപ്പിസോഡും കണ്ടവരുണ്ടങ്കിൽ ഒന്നു ലൈക്കിക്കേ....

  • @manumanaf3567
    @manumanaf3567 6 років тому +1

    വെള്ളിയാഴ്ച ആവൻ കത്തുനിക്കറ. ഇത് പൊളിച്ചു നേരത്തെ തന്നെ..
    നന്ദി ഫ്ളവർസ്

  • @shafihasa
    @shafihasa 6 років тому +5

    അടിപൊളി..
    റിക്കോർഡ് ചിരിയും, കൂവലും ഒന്നു നിർത്താമോ..
    അടുത്തകാലത്ത് വൈറലായ ശിവ ഗംഗയെ കൊണ്ടുവരണം നല്ല മിടുക്കി കുട്ടി

  • @anascpakp
    @anascpakp 6 років тому +1

    സിയാദ്‌&രാഹുൽ കിടു...👌👌നന്ദു ഭായ്‌ ഹെവി...പൊളിച്ചു..😎😎ജ്യോതി ചേച്ചി സൂപ്പർ😍👌👌
    Navasikka pwoli👍

  • @waterwater1155
    @waterwater1155 6 років тому

    ഇത്രയും അവസരം കൊടുക്കുന്ന ഒരു ആകും കാണില്ല അതാണ് മിധുൻ ഏത് സാദരണക്കാരനേയും സപ്പോട്ട് ചെയ്യുന്നവനാണ് മിധുൻന നന്ദിയുണ്ട് മധുൻ

  • @firojaz7939
    @firojaz7939 6 років тому +1

    Oru rekshaumila super program job okke kainju vannu onnu relax cheyyan adyam cheyyunath Comedy utsavam kanunnathatann hearts off

  • @syamjose3310
    @syamjose3310 6 років тому +2

    Tini chettane poleyanu navas ekkayum because of your encouragement they will go higher higherthan hair We are so happy from famous Bakery Abu Dhabi

  • @abushalih3806
    @abushalih3806 4 роки тому +1

    Ivide oru bissil Polum Adikkan kayyiyatha njan😀

  • @maryangel5891
    @maryangel5891 6 років тому +1

    (പവാസികളെ മനസിലാക്കിയാതില്‍ നന്ദി കോമഡി ഉല്‍ത്സവത്തിനും മിഥുനും ടിനിക്കും ഒരായിരം ആശംസകള്‍

  • @shareefkizhisseri9664
    @shareefkizhisseri9664 6 років тому +6

    അനു ആറ്റിങ്ങൽ സുരഭി എവിടെ ? അവളെ കാണാനില്ലല്ലോ .
    പാവം വല്ല പനിയും പിടിച്ച് കിടപ്പാണോ ..!

  • @ahamedfayizs5874
    @ahamedfayizs5874 6 років тому

    ഇതിൽ കലാഭവൻ നവാസിക്കയെ കൊണ്ട് വന്നതിൽ അതിയായ സന്തോഷം ഉണ്ട്. ഒരുപാട് കഴിവുണ്ടായിട്ടും അർഹിച്ച അംഗീകാരം കിട്ടാതെ പോയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ ഇനിയും ഈ വേദിയിൽ കൊണ്ട് വരണം...

  • @shakirmugu
    @shakirmugu 6 років тому

    ടിനി ചേട്ടനോട് ഒരു സ്നേഹം തോന്നിത്തുടങ്ങിയത് ഈ പ്രോഗ്രാമ്മ് തുടങ്ങിയ ശേഷമാണ്
    Well supporter Tini tom sir 👍👌

  • @jincyjosepallikara56
    @jincyjosepallikara56 6 років тому +4

    സിയാദ് കലക്കി 😍😍😍😍😍😍

  • @mohammadnisar9185
    @mohammadnisar9185 6 років тому +5

    നല്ല എപ്പിസോഡ്.. ജഡ്ജസ്സ് ആസ്വദിക്കുന്നു എന്ന് പ്രേക്ഷകർ ക്ക് തോന്നണം... നവാസ് നല്ല ജഡ്ജാണ് പക്ഷേ ചിരിക്കാൻ പിശുക്ക് കാണിക്കുന്നു.. മനസ്സറിഞ്ഞ് ചിരിക്കണം അതാണ് കോമഡി ഉൽസവത്തിൽ കാണേണ്ടത്.. കോമ്പറ്റീഷനിൽ കിട്ടുന്ന ടാസ്ക് രണ്ട് പേരെക്കൊണ്ടും ചെയ്യിക്കാൻ പറ്റുമോ? മിഥുനെക്കൊണ്ട് മിമിക്രി ചെയ്യിക്കൂ ടിനിച്ചേട്ടാ..

  • @shoukathss6650
    @shoukathss6650 6 років тому +5

    ചായ കോപ്പയിൽ സുനാമി തന്നെ അടിച്ചാലും കോമഡി ഉത്സവത്തെ തോൽപിക്കാൻ ആവില്ല മക്കളെ ..

  • @aneescholakkal6255
    @aneescholakkal6255 6 років тому +7

    Polichu

  • @fasilurahman428
    @fasilurahman428 6 років тому +3

    Kandu manassu niranju.....santhoshayi to

  • @annathomzon5014
    @annathomzon5014 6 років тому

    Midhun'z anchoring... Superb... Ellavareyum oru polae thannae encourage cheyunuuu..... Thankal verae level anu kto.... Big salute

  • @Rajeshvallikunnam
    @Rajeshvallikunnam 6 років тому +3

    നാളത്തെ പ്രോഗ്രാം കൂടി ഇതുപോലെ അപ്‌ലോഡ് ചെയ്യണേ

  • @kannanvismayakannan6527
    @kannanvismayakannan6527 6 років тому +5

    ജ്യോതി ചേച്ചി തകർത്തു

  • @suneeshkumar4260
    @suneeshkumar4260 6 років тому +6

    ഇതിപ്പോ ഒളിമ്പിക്സിൽ മെഡൽ കിട്ടുന്നതിനേക്കാൾ പാടാണെല്ലോ ഇതിൽ ആദ്യം കമന്റ് ചെയ്യാൻ...

  • @abbhilashabbhi8034
    @abbhilashabbhi8034 6 років тому

    മിഥുൻ അടിപൊളി പ്രോഗ്രാം .കിടിലൻ . tv യിൽ ഇതുപോലൊരു പ്രോഗ്രാം വേറെയില്ല. കേരളത്തിൽ എവിടെയാണ് ഈ പ്രോഗ്രാം നടക്കുന്നത്.

  • @moozan3422
    @moozan3422 6 років тому +2

    Ya numma Chang siyadh shajahan polich bro 😘😘😘😘😘

  • @shafeeshafeeshafeeshafee5900
    @shafeeshafeeshafeeshafee5900 6 років тому +4

    Ziyad polichu

  • @mkp6412
    @mkp6412 6 років тому +3

    മാജിക്കു കാരൻ വന്നപ്പോൾ അതുവരെ കണ്ടതിന്റെ ആവേശവും പോയി ... തുടർന്നു കാണാനുള്ള മൂഡും പോയി ... ല്ലേ

  • @ikku__naachu7339
    @ikku__naachu7339 6 років тому +2

    Super program..........
    ❤❤❤❤❤

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому +19

    ആ ശിവഗംഗ കായംകുളം എന്ന കുട്ടിയെ കൊണ്ടുവന്നുകൂടെ....

  • @salamsallu5437
    @salamsallu5437 6 років тому +1

    Pravasigalk ettavum ishtamulla prgrm kidu😚😘😙💪💪💪👌👌👌👌👌👍👍👍👍👍👍👍👍

  • @shefeenashefeena7751
    @shefeenashefeena7751 6 років тому +1

    siyadh mone nee polichu super god bless you dear

  • @razraz1996
    @razraz1996 6 років тому +1

    ThanksInginey. Ella episode um upload cheyanney...

  • @roopachanchal
    @roopachanchal 6 років тому

    siyaaa . on ente frndaa. such a good n loving person..oru nalla kootukaran..oll d very best dear...orupad uyarangalil athatte..

  • @rashidabdulrashidabdul5932
    @rashidabdulrashidabdul5932 6 років тому +3

    Super da mone siyad keep it up god bless you

  • @namithahariharan8193
    @namithahariharan8193 6 років тому +1

    Inn nerate aanalo ... thanx ..
    Mithun i appreciate your motivation to everyone i even listen to you in hit fm ...
    Siyadh...i am a great fan of your dubsmash..all your dubsmash are just osam...hope you have a great future... all the best to u
    And all my hearty wishes to flowers tv and their shows...

  • @sreerajp1593
    @sreerajp1593 3 роки тому +2

    ഈശ്വര നല്ലതു ചെയ്‌താൽ നല്ലത് കിട്ടണേ

  • @Rajeshvallikunnam
    @Rajeshvallikunnam 6 років тому

    പതിനായിരം അഭിനന്ദനങ്ങൾ പെട്ടന്ന് അപ്‌ലോഡ് ചെയ്യാൻ തോന്നിയല്ലോ.

  • @navaskumily8447
    @navaskumily8447 6 років тому

    Super program aanu ellavarkkum thanks dears

  • @rahuxs4018
    @rahuxs4018 6 років тому

    Tnks for comedy utsavam....Etrem pettan tanne ethil ettadin

  • @sharusharu5912
    @sharusharu5912 6 років тому +4

    Tini tom enthe parangalaum sontham sound tanna hahhaha

  • @fahadmt6611
    @fahadmt6611 6 років тому +1

    Thank you

  • @dharmarajb78
    @dharmarajb78 6 років тому

    വളരെ നല്ല പ്രോഗ്രാം... 😍😍😍
    ജ്യോതിചേച്ചിയെ മിഥുൻ പേരുചൊല്ലി വിളിച്ചതിൽ അമർഷം തോന്നി😏
    ചേച്ചി കലക്കി. ഭാവുകങ്ങൾ.

  • @007mahi17
    @007mahi17 6 років тому +1

    മുതിർന്നവരെ ബഹുമാനിക്കുന്നു തെറ്റില്ല മിഥുൻ ചേട്ടാ എന്തായാലും നാവാസ് ഭായ് അത് നിങ്ങളെ കൊണ്ട് പറയിച്ചു
    ഇത് ഒരു പഠം ആയിരിക്കട്ടെ

  • @muneerkollam7053
    @muneerkollam7053 6 років тому +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @anuammu2740
    @anuammu2740 6 років тому +1

    Jyothi Chechi nice performance

  • @anusandeep313
    @anusandeep313 6 років тому

    55 episodum kandu super.kathirikunnu adutha episodinu vendi

  • @vkmsemeer4421
    @vkmsemeer4421 6 років тому +5

    നമ്മടെ മുത്ത് സിയാദ്

  • @dipumon.k.s4964
    @dipumon.k.s4964 6 років тому +4

    വേഗം വന്നല്ലോ.....👍💘👌

  • @sijivarghese3746
    @sijivarghese3746 6 років тому

    Navasikkaa nannayi kalakaaranmra help cheythu nalla tips koduthu.... jyothi chechi u r great...