Comedy Utsavam│Flowers│Ep# 155

Поділитися
Вставка
  • Опубліковано 14 кві 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 793

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 років тому +600

    ആസിഫ മോളെ പീച്ചിചിന്തിയാ കട്ടാളൻമർക്കെതിരെ എല്ലാവരും ചേർന്ന് പ്രതിഷേധം അറിയിക്കു ഇനി നാളെ മുതൽ ഒരു പിഞ്ചുമക്കൾക്കും ഇത്പോലെ സംഭവിക്കരുത്😢😢😢് ഇത് ചെയ്ത നരഭോജികളെ പച്ചക്ക്‌ കത്തിക്കണം ഞാൻ പറഞ്ഞതിന്‌ എല്ലാവരും യോജിക്കുന്നു എങ്കിൽ ഇവിടെ👍

  • @shafeequesfq5343
    @shafeequesfq5343 6 років тому +116

    നമ്മുടെ ഇന്ദ്രൻസ് ചേട്ടനെ😊😊😊
    ഗസ്റ്റ് ആയി കൊണ്ട് വന്ന് കോമഡി ഉത്സവത്തിൽ ആദരിക്കണം എന്ന് അഗ്രമുള്ളവർ എത്ര പേരുണ്ട്
    അത്പോലെ
    കോമഡി ഉത്സവത്തിന്റെ
    ഒരു എപ്പിസോഡിൽ
    ജഗതി ചേട്ടന്റെ സാന്നിദ്ധ്യം കൂടി വേണം 😍😍😍

    • @shaharasqtr6132
      @shaharasqtr6132 6 років тому +1

      അദ് അത്ര വലിയ പരിപാടി ഒന്നും അല്ല മിഥുൻ ഒരു പുതുമ കൊണ്ടുവരണം ഒരു കാര്യം തന്നെയാണ് എല്ലാ എപ്പിസോഡിലും പറയുന്നത് ജഡ്ജസിനെ invite ചെയ്യുന്നതും എല്ലാം. പിന്നെ വരുന്ന ആളുകൾ കഴിവുള്ളവരായാലും ഇല്ലാത്തവരായാലും ഉള്ളത് പറയുക ഇത് എത്ര മോശം പ്രകടനമായാലും പുകയ്തി സംസാരിക്കുന്നതു ശരിയല്ല തെറ്റുകൾ പറഞ്ഞുകൊടുക്കുക തന്നെ വേണം

    • @shimnask5888
      @shimnask5888 6 років тому

      Shaharas athinalle groomers.

  • @vishnuvichu139
    @vishnuvichu139 6 років тому +259

    *_സത്യം പറഞ്ഞാൽ കോമഡി ഉത്സവം കണ്ടുകൊണ്ടിരിക്കെ ഇനി എത്ര സമയം ബാക്കിയുണ്ട് എന്ന് നോക്കുന്നവരാണ് നമ്മളിൽ പലരും അത് പെട്ടെന്ന് തീരാൻ വേണ്ടിയല്ല പെട്ടെന്ന് കഴിയരുത് എന്ന് മനസിൽ ആഗ്രഹം ഉള്ളതുകൊണ്ടാണ്_*
    💖 ~അതാണ് നമ്മുടെ കോമഡി ഉത്സവം~

  • @cherupowli
    @cherupowli 6 років тому +171

    ലോകത്തു ഒരു ടെലിവിഷൻ പ്രോഗ്രാമിലും കാണ്ണില്ല ഇതുപോലത്തെ ജഡ്ജെസും അവതാരകനും.. 😍😘

    • @rahsanasana3041
      @rahsanasana3041 6 років тому +3

      Yes. Crrct

    • @faaazq4338
      @faaazq4338 6 років тому +3

      ഹേയ് അത് ചുമ്മാ
      ഇഷ്ടം പോലെയുണ്ട്

    • @balakrishnanbalaji9498
      @balakrishnanbalaji9498 6 років тому

      Anandhu Ajith കണ്ണില്ലാ എന്ന് ആണൊ അതൊ കാണില്ലാ എന്നൊ കാണില്ലാ എന്നായിരിക്കും'' ''...........

    • @afsalashraf912
      @afsalashraf912 6 років тому

      👍

    • @jijojohny7242
      @jijojohny7242 6 років тому

      Judges alla

  • @fayisvilayur8439
    @fayisvilayur8439 6 років тому +85

    അസിഫയെ കുറിച്ചും കൊച്ച്‌ കുട്ടികൾക്ക്‌ എതിരെ ഉളള പീഡനങ്ങൾക്ക്‌ എതിരെ രണ്ട് വാക്ക്‌ പറയണം എന്നാഗ്രഹം ഉളവർ ആരൊക്കെ
    ഇവിടെ പറയുന്ന ഒരു വാക്ക്‌ അതിന് അതിന്റെ സ്വാദീനം ഒന്ന് വേറെതന്നെയാവും
    അത്രക്ക്‌ ഉണ്ട്‌ സ്വാദീനം ഉണ്ട്‌ ജനങ്ങളുടെ ഇടയിൽ

  • @entertaiment473
    @entertaiment473 6 років тому +76

    ഏല്ലാവർക്കും സൗദിയിൽ നിന്ന് ഒരു വലിയ വിഷു ആശംസകൾ

  • @baijus7990
    @baijus7990 6 років тому +26

    😍😍വിഷു ദിവസമായ ഇന്ന് ഈ എപ്പിസോഡ് അപ് ലോഡ് ചെയ്ത അപ് ലോഡർ മാമന്💖💖 ഞങ്ങൾ മലയാളികളുടെ ഒരായിരം നന്ദി 🙏🙏🙏🙏

  • @gopikar7997
    @gopikar7997 6 років тому +5

    Very nice voice Pushpaja aunty!!
    Lyricsum musicumellam corect....
    3pattum nalla rasamulla pattukal
    Itreyum valioru talent undayittano......
    entayalum pattu padikanam.....Wish u a grt life
    Well!!

  • @manuppaharis932
    @manuppaharis932 6 років тому +71

    Justice for Asifa 😐

  • @bmxboomz2924
    @bmxboomz2924 6 років тому +2

    ശരിക്കും കാതിൽ തേന്മഴയായി അമ്മ♥️♥️
    അമ്മേ... അയ്‌ ഡബ്ല്യു .... യുമ്മം ♥️♥️♥️

  • @bijusisupalan1921
    @bijusisupalan1921 6 років тому +28

    'കിടിലം' മാറ്റിയത് വളരെ നന്നായി -
    അത് ഒരു പൊങ്ങച്ചം, സ്വയം പുകഴ്ത്തൽ പോലുള്ള ഒരു രീതിയും കേൾക്കാൻ ആരോചകവും ആയിരുന്നു.
    ഈ "കിടിലം " ആരുടെ കുബുദധി ആയിരുന്നു

  • @lijojose8537
    @lijojose8537 6 років тому +66

    Justice for ASIFA angel

  • @ziyadzakkariya6850
    @ziyadzakkariya6850 6 років тому +26

    പുഷ്പജ ചേച്ചി അടിപൊളി വോയിസ്‌.... 👌

  • @abhinavr2887
    @abhinavr2887 6 років тому +78

    കാതിൽ തേൻ മലരായി" ചേച്ചിയുടെ പാട്ടുകൾ....

    • @deepuelampa1611
      @deepuelampa1611 6 років тому +2

      Kidukku

    • @sandhyaeappen3510
      @sandhyaeappen3510 6 років тому +5

      ABHINAV R ആ ചേച്ചിയെ മിഥുൻ പേര് വിളിക്കുന്നത് വളരെ മോശമായിപോയി.

    • @thafseerthafsi164
      @thafseerthafsi164 6 років тому +5

      +Sandhya Eappen അറിയാതെ വിളിച്ചതാവും പിന്നെ ചേച്ചി എന്നല്ലേ വിളിച്ചത്

    • @saathviksaathu7590
      @saathviksaathu7590 3 роки тому

      Thnk u

  • @rt.professorlabbakollam6122
    @rt.professorlabbakollam6122 6 років тому +18

    നന്മ പൂത്തുലയുന്ന മഹോത്സവത്തിലെ മാരിവില്ലായ് മിഥുൻ ചേട്ടായിയും അണിയറയിലെ അമരക്കാരൻ മിഥുലാജ് കാക്കയും അരങ്ങിലെ ആണിക്കല്ലുകൾ ടിനി പക്രു combo യും യഥാർത്ഥ ഉത്സവലഹരി മലയാളിക്ക് പരിചയപ്പെടുത്തുന്നു എല്ലാവിധ ആശംസകളും

  • @AtoZ76411
    @AtoZ76411 6 років тому +62

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....... ഒരു പാട് നന്മകളുടെ ഒരു വേദിയാണ് നമ്മുടെ ഈ കോമഡി ഉത്സവം.... സൗദി റിയാദ് ഫാൻസ്‌ ഉണ്ടോ...

  • @mufimufi180
    @mufimufi180 6 років тому +16

    നമ്മുടെ സ്വന്തം കോമഡി utsavathinum, ഉത്സവം കണ്ടുകൊണ്ടിരിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..

  • @shanoopp9636
    @shanoopp9636 6 років тому +78

    Justice for asifa.... 😌

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +13

    കണിക്കൊന്നയും കണിവെള്ളരിയും കൈനീട്ടവും പിന്നെ നുമ്മടെ കോമഡി ഉത്സവവും❤️ എല്ലാ പ്രവാസികൾക്കും പ്രിയപെട്ട മലയാളികൾക്കും ലോകമെമ്പാടും എന്നും എല്ലാവര്ക്കും നല്ലതു മാത്രം വരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒരു നല്ല വിഷുക്കാലം ആശംസിക്കുന്നു❤️
    ഇഷ്ടം കോമഡി ഉത്സവം 😘💪🏻

  • @amalvayyattupuzha
    @amalvayyattupuzha 6 років тому +75

    കോമഡി ഉത്സവത്തിനൊരു ലൈക്‌ 😘

  • @nasarvvr2490
    @nasarvvr2490 6 років тому +165

    കുഞ്ഞിക്കാനെ ഒരു എപ്പിസോഡില്‍ കൊണ്ട് വരണം എന്നുള്ളവർക് ഇവിടെ വരാം

    • @salmanzp8057
      @salmanzp8057 6 років тому

      Nasar Vvr കട്ട സപ്പോർട്ട്

    • @The-in1th
      @The-in1th 6 років тому +1

      Kondu varenda

    • @Unknown-xi8ii
      @Unknown-xi8ii 6 років тому +3

      കുഞിക്കയേക്കാള്‍ Best മമ്മൂക്കയ നല്ല ആശ്വാധന ശേഷിയുണ്ട്

    • @sachusachu9122
      @sachusachu9122 6 років тому

      👍👍👍👍👍👍👍👍

    • @muhammedazhar5321
      @muhammedazhar5321 6 років тому

      Nasar Vvr 💓

  • @jaseeljazz928
    @jaseeljazz928 6 років тому +60

    Justice for asifa...💪💪💪💪

  • @preethakxavier9412
    @preethakxavier9412 6 років тому +13

    ഒരു പുതുവർഷത്തിലേക്കു നാം വീണ്ടും എത്തിച്ചേർന്നിരിക്കുന്നു. കഴിഞ്ഞു പോയ ഒരാണ്ട് നമ്മുക്ക് സമ്മാനിച്ച വ്യഥകളെല്ലാം എവിടെയോ കുഴിച്ചു മൂടി ശുഭ പ്രതീക്ഷകളുമായി നവ വത്സരം ആഘോഷിക്കാൻ ഒരുങ്ങുകയാണ്..ഒന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ, നാം ഒരുക്കുന്ന സമൃദ്ധമായ കണിയോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ മനുഷ്യത്വത്തിന്റെ,കരുണയുടെ,സഹാനുഭൂതിയോടെ,സ്നേഹത്തിന്റെ ഒരു കണിയെങ്കിലും ഒരുക്കാൻ നമുക്ക് സാധിക്കട്ടെ ...ഇന്ന് നമ്മുടെ ഹൃദയത്തിൽ തെളിയിക്കുന്ന സ്നേഹമാകുന്ന വെളിച്ചം നമ്മെ ഈ ഒരു വര്ഷം മുഴുവൻ നന്മയിലൂടെ മാത്രം നടത്തട്ടെ.. അടുത്ത വര്ഷങ്ങളിലെങ്കിലും മനം തകർക്കുന്ന വാർത്തകൾ നമ്മെ പിടിച്ചുലയ്ക്കാതിരിക്കട്ടെ .....വിഷു ആശംസകൾ

  • @diljiththakudu5748
    @diljiththakudu5748 6 років тому +40

    ഹരിശ്രീ അശോകൻ ചേട്ടനെ കൊണ്ടു വന്നൂടെ

    • @shareefkgr
      @shareefkgr 6 років тому +1

      Diljith Dilu Dilu കുറെ കാലം ഞാൻ പറഞ്ഞിരുന്നു അവരും കോമഡി താരങ്ങൾ തന്നെ അല്ലെ

  • @noushadparampadan9722
    @noushadparampadan9722 6 років тому +15

    Pushpaja ചേച്ചിയെ ചേച്ചി എന്ന് വിളിക്കാൻ മറന്നു പോയതാവും ലെ മിധുൻ ചേട്ടാ അല്ലെങ്കിൽ അങ്ങനെ വരില്ല

  • @rafeequenidha846
    @rafeequenidha846 6 років тому +8

    കലാഭവന്‍ സരിഗ എവര്‍ഗ്രീന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ! കലക്കി ,

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +5

    സരിഗചേച്ചി പഴയകാലം തിരിച്ച് വന്നു old is gold സുപ്പർ തകർന്നു

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +3

    എന്റെ ഹൃദയനിറഞ്ഞ വിഷുആശംസങ്ങൾ പുഷ്പജചേച്ചി തകർത്തു. തിമർത്തു കിട്ടുക്കി സുപ്പർ

  • @jamsheer275
    @jamsheer275 6 років тому +32

    വിഷു ആശംസകൾ കോമഡി ഉത്സവം ....JUSTICE FOR ASIFA

  • @vinithamohan6866
    @vinithamohan6866 6 років тому +20

    കോമഡിഉല്‍സവത്തില്‍ഉള്ളവര്‍ക്കും യൂറ്റൂബില്‍ഉള്ളവര്‍ക്കും ഹാപ്പിവിഷു എല്ലാവര്‍ക്കും ഹാപ്പിവിഷു

  • @jobinmathew8365
    @jobinmathew8365 6 років тому +12

    നല്ലൊരു നാളേക്കുള്ള ശുഭപ്രതീക്ഷകളോടെ
    എല്ലാവർക്കു൦ ഹൃദ്യമായ വിഷു ആശംസകൾ

  • @Itsmeunni
    @Itsmeunni 6 років тому +7

    Mimicry competition il kottayam karante babu nampoothiri voice cheyippichila.... 2 version slaimkumar, anilnedumangad. Mathrame cheythullu.... 🙌🙌🙌🙌🙌😏😚😚

  • @shareefkgr
    @shareefkgr 6 років тому +130

    കോമഡി ഉത്സവം യൂട്യൂബിൽ കാണുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും (സങ്കി ഒഴികെ )ഒരായിരം വിഷു ആശംസകൾ നേരുന്നു JUSTICE ASIFA
    ശരീഫ് എം ടി കടുങ്ങല്ലൂർ, മലപ്പുറം

    • @sankarbabu6468
      @sankarbabu6468 6 років тому +5

      ശരീഫ് കുഞ്ഞി KGR arku venam ninte vishu wish kalla mappilai thendi polayadi monea uncivilised beast sangavum rssum hindustante back bone aanadaa Islamic terrorist thendi

    • @jazzk5641
      @jazzk5641 6 років тому

      thnkuuuuuu bro

    • @jazzk5641
      @jazzk5641 6 років тому

      sankar Babu pooori moneee

    • @shareefkgr
      @shareefkgr 6 років тому +3

      sankar Babu വന്നല്ലോ ചാണകം

    • @shareefkgr
      @shareefkgr 6 років тому +3

      sankar Babu എന്ത് നല്ല സംസ്കാരം ഒർജിനൽ സങ്കി

  • @vishnuashokan6423
    @vishnuashokan6423 6 років тому +12

    A humble request for flowers channel and comedy utsavam team..
    Plz support for our daughter Asifa #isupport#asifa

  • @ajieapen4841
    @ajieapen4841 6 років тому +36

    Kuwaitil ninnum comedy ulsavu kannunnav like adiche

  • @accountsaudit5299
    @accountsaudit5299 6 років тому +2

    Pushpaja chechi nice singing. A big like to Pushu for the wonderful movie. Spot dubbing👌👌👌👌

  • @ninugeorge2940
    @ninugeorge2940 6 років тому +6

    ഇന്നും late😢😢😢.....ഡ്യൂട്ടി ടൈം😣😣😣....എന്നാലും കാണാതെ വയ്യെന്റെ comedy utsavam💖💖💖...........

  • @ameenar3273
    @ameenar3273 6 років тому +22

    കൊല്ലം കണ്ടവനില്ലം വേണ്ട ... നമ്മ പ്രീതിമ കണ്ണന് support എത്ര പേർ .....
    😂😂😂👏👏👏👍👍👍👍 എല്ലാരും തകർത്തു ...
    💕💕😘😥😍😍👍👏👏👏👍👍

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 років тому +43

    പ്രവാസി ഫാൻസ്‌. ലൈക്‌ 👍👍👍

  • @premjith623
    @premjith623 6 років тому +5

    Kappakkatavile PUSHPAJA Chechi 3 Pattum Valare Manoharamayi. Paati. Abhinandanangal.

  • @sadikmanik9784
    @sadikmanik9784 6 років тому +4

    ചെച്ചി സൂപ്പർ 49 വയസ് എന്താ പറയാ

  • @mohammedbinaboobacker7306
    @mohammedbinaboobacker7306 6 років тому +10

    Adipoli adipoli aayi munnerunnu
    Indian film award eppol varum
    Pavam oru pravasi kathu nilkunnu 🙏😂😂😂😂

  • @Akarsha888
    @Akarsha888 6 років тому +19

    ആഹാ വന്നോ ..ശൊ ..എനിക്ക് കുറച്ച് കഴിഞ്ഞേ കാണാൻ പറ്റത്തുള്ളൂ ...😥😥😥😥💚💚💚💞💞💞💞💞💞💞💞💞💞💚💚💚💚💚💚💚💚💚💞💞💞💞💞💚💚

  • @nishakrishna8496
    @nishakrishna8496 6 років тому +2

    നന്മകള്‍ കൊണ്ട് ആറാട്ട്‌ ... അതാണ്‌ കോമഡി ഉത്സവം !

  • @muhammednoufal2365
    @muhammednoufal2365 6 років тому +3

    ഇന്നത്തെ മിമിക്രി കോമ്പറ്റിഷൻ അടിപൊളി ആയി, സുബിന്റെ എല്ലാ സ്റ്റാറും തകർത്തു. എന്റെ നാട്ടുകാരനാണ്. അഭിമാനം... 👌👌👍👍👏👏

  • @saathviksujith3858
    @saathviksujith3858 6 років тому +2

    Spr song pushpamma
    Nice voice
    God bless you......

  • @alinaseem6157
    @alinaseem6157 6 років тому +2

    പുഷ്പ ചേചീ പൊളിച്ചു very good and all the best

  • @supersens5047
    @supersens5047 6 років тому +21

    Happy Vishu to all

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 років тому +26

    സത്യം പറഞ്ഞാൽ ഉപ്പും മുളകും കോമഡി ഉത്സവം കാണാൻ സമയം കിട്ടുന്നില്ല ഭായ് ..
    ആഴ്ചയിൽ 5ദിവസം 10എപ്പിസോഡ് 😴😴
    മുമ്പുള്ളതുപോലെ മതിയായിരുന്നു 😎😂

    • @bkziktm1695
      @bkziktm1695 6 років тому +2

      മുഹബ്ബത്തിന്റെ സുലൈമാനി
      Solutn illathe pbrlm undo bhaii; travelngil hlf uchakk breakil hlf nghtil 1..smple..😝😝

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 років тому +1

      bkzi kottayam അതൊരു നല്ല ഐഡിയ ആണല്ലോ സിസ്സേ 😄😄

    • @bkziktm1695
      @bkziktm1695 6 років тому +1

      മുഹബ്ബത്തിന്റെ സുലൈമാനി
      Thnks brthreee...😉😉😉

  • @aseeshsasidharan
    @aseeshsasidharan 6 років тому +33

    ഖത്തർ കൂട്ടുകാർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ് 😊

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +1

    '' രസിക '' ആധരിക്കപ്പെടേണ്ട ഒരു താരം തന്നെയാണ്...👏👏👏
    ഒരു ജാഡയും ഇല്ലാത്ത നിഷ്കളങ്കയായ ഒരു കലാകാരി...😍😍
    ഒത്തിരി രസിപ്പിച്ചു ഈ എപ്പിസോഡ്... 😅😅
    അൻസാർ ഡബ്‌സ്മാഷ് കണ്ണ് നനയിപ്പിച്ചു... സൂപ്പർ 👌

  • @ananduks7916
    @ananduks7916 6 років тому +13

    കോട്ടയംകാർക്ക് ലൈക് അടിക്കാനുള്ള നൂല്..😀

  • @ranjushyam1998
    @ranjushyam1998 6 років тому +11

    spot dubbing polichu...aentae ponno

  • @musthafamusthu4104
    @musthafamusthu4104 6 років тому +8

    Uploader ചേട്ടൻ്റെ സൈക്കളോടിക്കൽ Move :O

  • @AdenEmmanuel
    @AdenEmmanuel 6 років тому +53

    എന്താന്ന് അറിയില്ല ഇപ്പോൾ പലതും ഓടിച്ചു വിട്ടാണ് കാണുന്നത്.....😥😥😥

    • @fahadmt6611
      @fahadmt6611 6 років тому +1

      TEJU TEJU അതിനു ആണ്‌ മടി ക്ഷമയില്ലായിമ്മ എന്നൊക്കെ പറയണേ

    • @rafeequenidha846
      @rafeequenidha846 6 років тому

      TEJU TEJU എന്തു കൊണ്ട്????

    • @sreejith_ss
      @sreejith_ss 6 років тому +1

      അതിനു കാരണം ഇത് തിങ്കൾ മുതൽ വെള്ളി വരെ ആയത് കൊണ്ടാണ് ,,നമ്മൾ പ്രവാസികൾക്ക് എല്ലാം കൂടി കണ്ടു തീർക്കാൻ സമയം തികയണ്ടേ,, ഇവിടെ ഹർത്താലൊന്നും ഇല്ലാലോ ...

    • @akhildeepika
      @akhildeepika 6 років тому +1

      കോമഡിയുടെ അംശം കുറയുന്നതാണ് അതിനു കാരണം, എനിക്കും ഇതേ അനുഭവം ആണ് ഇപ്പോൾ

    • @rageshrag3437
      @rageshrag3437 6 років тому +1

      sathyam Anu thankal paranhath ipo time kittunilla episode kand theerkan . munne katta waiting ayirunnu Kanan

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +52

    Happy vishu comedy uthsavam ....😍😘😍😘

  • @abduljamalak7552
    @abduljamalak7552 6 років тому +2

    Comedy Ulsavathinu Ente Vaka Oru LIKE

  • @lalyajilalyaji3293
    @lalyajilalyaji3293 6 років тому +1

    Chechi super song and voice

  • @shaidpm8900
    @shaidpm8900 6 років тому +5

    snehatthode ellaavarkkum ente nanma niranja vishu aashamsakal..

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 років тому +9

    ayyappa baiju vinai kondu vannu atharichudai.manirathnathinthai filimil varai abinayicha vekthiyalai

  • @tijojoseph9108
    @tijojoseph9108 6 років тому +3

    കാലന് പോലും വേണ്ടാത്ത ജന്മങ്ങൾ.... അവരാണ് ഈ പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടിക്കുന്നത്...

  • @anuanu3802
    @anuanu3802 6 років тому +1

    Midhunchetta ennalum prayamulla aale chechi ennu viliklarunnu 😗😗😗😗😗

  • @Sivaprasad0369
    @Sivaprasad0369 6 років тому +9

    51 ... Happy Vishu

  • @greenapple9177
    @greenapple9177 6 років тому +10

    എല്ലാവർക്കും വിഷു ദിനാശംസകൾ

  • @jeeshmanikhil3023
    @jeeshmanikhil3023 6 років тому +11

    4 views...18 likes...23 Comments...
    Aaha...What a comedy...😅😅😅😅😅

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 років тому +9

    prithimaa wow polichu

  • @ajualapuzha9421
    @ajualapuzha9421 6 років тому +1

    പൂന്തേനരുവി 👌👌👍 ... പക്ഷേ പുഷ്പജ എന്നു വിളിച്ചത് ശരിയായില്ല:

  • @asifasif-sy3lj
    @asifasif-sy3lj 6 років тому +14

    എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ

  • @sreelakshmimidhun9087
    @sreelakshmimidhun9087 6 років тому +14

    Enikkettavum isttam spot dubbing

  • @sreekumarrajan9570
    @sreekumarrajan9570 6 років тому +5

    ithu kandu enne pole North republic shirt vangiyavar like adicheee

  • @ishaworld8781
    @ishaworld8781 6 років тому +14

    sanoop aavishyamillathe troll idunnu....

  • @ssnair8902
    @ssnair8902 6 років тому +4

    മിധുൻപുഷ്പ ചെച്ചിയെ ചെച്ചിന് വിളിക്കാമായിരുന്നു

  • @sulfitc4309
    @sulfitc4309 6 років тому +12

    Justice asifa

  • @gopikar7997
    @gopikar7997 6 років тому +1

    Iniyum kure stage show kittette ........
    U r the inspiration for all woman who couldn't establish their talents.....

  • @bindhujanardhan3592
    @bindhujanardhan3592 6 років тому +2

    Flowers ചാനലിനു കോമഡി ഉത്സവത്തിലേ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ💝💝💝★★★★★★

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 років тому +8

    *,, വല്ലോം മനസിലായ,,,, ഇല്ലാ,,, ആ എനിക്കൊന്നും മനസിലായില്ല നമ്മളൊന്നും മിണ്ടാൻ പോവണ്ടാ* 😂😂😂😂😂 എന്നാ ട്രോളാ😉😉Dileepettan.
    *ബൈ ദി ബൈ* പിന്നെ സലീമേട്ടന്റെ മസ്റ്റര്പീസ് ആണല്ലോ😎
    Ok , by friends see you later

  • @akhileshms7463
    @akhileshms7463 6 років тому +5

    Kottayam nazeerine onnu kond varamo

  • @aiswaryav7387
    @aiswaryav7387 6 років тому +37

    ഈ prgrm ഒക്കെ കാണുമ്പോഴാ ഞാൻ ഒക്കെ എന്ത് waste ആണെന്ന് തോന്നുന്നത്..What a talented performers

    • @treasuretrove6441
      @treasuretrove6441 6 років тому

      Aiswarya v sathyam

    • @aboobackermuhammad2777
      @aboobackermuhammad2777 6 років тому

      Talent chechikkum undaavum.

    • @kottakkal868
      @kottakkal868 6 років тому

      Aiswarya v വീട്ടുകാർ അങ്ങിനെ പറയൽ ഉണ്ടോ 😃😃😃😃

    • @dbdb1217
      @dbdb1217 6 років тому

      Aiswarya v തിരിച്ചറിവ് നല്ലതാണ്....😊

    • @rvcreations6001
      @rvcreations6001 6 років тому

      Idakkokke ee thonnal undakunnath ellavarkkum nallatha

  • @Akarsha888
    @Akarsha888 6 років тому

    Wowwwwwwww
    സ്പോട്ട് ഡബ്ബിംഗ് ..സൂപ്പർ
    എല്ലാ പ്രോഗ്രാമും സൂപ്പർ
    എല്ലാവരുടെയും തമാശകൾ നന്നായി ആസ്വദിച്ചു ...
    ഒത്തിരി ഇഷ്ട്ടം 💚💚💚💚💞💞💞💚💚💚

  • @mehfilmpmmehfilminha620
    @mehfilmpmmehfilminha620 6 років тому +10

    Priyapetta midhun comedy ulsavathinte startingil parayunna first announcment malayalikalude ulsavamennu parayunnath matanamennanu ente abiprayam karanam malayalikalaya nammale pole tamilnadu karnadaka statil ninnum kazchakarund avarkum oru protsahanamakatte...

  • @niza-tw5ms
    @niza-tw5ms 6 років тому +1

    Kandu kandu nammude aduthulla chechi ethi...kannur chechi song polichu.......

  • @raslaichu4178
    @raslaichu4178 6 років тому +8

    Happy Vishu

  • @ansaf8636
    @ansaf8636 6 років тому +9

    👌👌

  • @ashsha8244
    @ashsha8244 6 років тому +7

    സൂപ്പർ

  • @bijuvijayan3522
    @bijuvijayan3522 6 років тому +5

    മനോജ് ഗിന്നസിനെ ഒന്നു കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഒന്ന് ലൈക്കിക്കേ

  • @sobharajkr9181
    @sobharajkr9181 6 років тому

    Preethiyude spot dubbing super.rajisha vijayan perfect 100/100.gineeshinte pinarayi sarinte soundil mammoottiyude dilouge paranjath super perfect.kunjalikutty perfect.100/100

  • @ashiquemuhammed9229
    @ashiquemuhammed9229 6 років тому +9

    ആദ്യമായി 150 കമന്റ് ന് മുമ്പേ കമന്റ് ഇടാൻ സാധിച്ചു 😍😍😍

  • @rajeshstarmedia271
    @rajeshstarmedia271 6 років тому +4

    മിഥുൻ ചേട്ടൻ എന്താ ആ ചേച്ചിടെ നേരെ ദായനിയ മായി നോക്കുന്നെ

  • @maharoofmaharoof5655
    @maharoofmaharoof5655 6 років тому +2

    കോമഡി ഉത്സവം കാണുന്ന എല്ലാവർക്കും flowers tv യിലെ എല്ലാവർക്കും എന്റെ വിഷു ആശംസകൾ

  • @hareeshkumarur3981
    @hareeshkumarur3981 6 років тому +2

    ചങ്കിനകത് മിഥുൻ ഏട്ടൻ
    താടി വെച്ചു മിഥുൻ ഏട്ടൻ
    കൈ അടിച്ചു മിഥുൻ ഏട്ടൻ
    സപ്പോർട്ട് ചെയ്ത് മിഥുൻ ഏട്ടൻ
    കൂടെഇരുന്നു മിഥുൻ ഏട്ടൻ
    കണ്ണീർ ഒപ്പി മിഥുൻ ഏട്ടൻ
    പുഞ്ചിരിച്ചു മിഥുൻ ഏട്ടൻ
    ധൈര്യം കൊടുത്തു മിഥുൻ ഏട്ടൻ
    ഞങ്ങടെ മുത്താണ് മിഥുൻ ഏട്ടൻ
    ചങ്കിനകത് മിഥുൻ ഏട്ടൻ
    താടി വെച്ച് മിഥുൻ ഏട്ടൻ...

  • @shamseershams1342
    @shamseershams1342 6 років тому +9

    Wark und roomill poyitt kanamm

  • @riyashameed9323
    @riyashameed9323 6 років тому +7

    Happy vishu

  • @nissamudeenahammednissamud5854
    @nissamudeenahammednissamud5854 6 років тому +11

    Hai midhun

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 4 місяці тому +1

    The fullest magical performance are combined together and perform ina huge canvas with humour and complete enjoyment: Comody Ulsavam.All the best.❤

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +1

    ഒന്നും പറയാനില്ല പൊളിച്ചു സൂപ്പർ

  • @vimalaugustine143
    @vimalaugustine143 6 років тому

    Der is one more person he is very well in imitating sethulakshmi amma, he was performed in flowers in another programme, i think he is best

  • @sanusunny701
    @sanusunny701 6 років тому +2

    HAPPY VISHU 😍😘🌹🌹🥀🌺💐🌷🌾🌾🍏🍎🍐🍐🍋🍋🍇🍓🍈🍈🍒🍑🍍🥥🥝🍅🍆🥑🥦🥦🥒🌶

  • @shifuzz.diaries5562
    @shifuzz.diaries5562 6 років тому +4

    നമസ്കാരം
    പ്രിയ മിഥുൻ .മിമിക്രി കോംപെറ്റീഷനിലെ വിനോദിന്റെ 2 താരങ്ങളെ കഴിഞ്ഞുള്ളൂ

  • @ashifkalappurakkal6716
    @ashifkalappurakkal6716 6 років тому +1

    Thanks

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 4 місяці тому +1

    Best wishes Mithun.You are the centre of attraction of Flowers Channel.🙏