Comedy Utsavam │Flowers│Ep# 78

Поділитися
Вставка
  • Опубліковано 2 гру 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 834

  • @Musthafa745
    @Musthafa745 6 років тому +183

    ഈ മിഥുൻ ബ്രോ ഉള്ളപ്പോൾ എന്ത് കാര്യത്തിനാണ് ഗോവിന്ദ് പദ്മസൂര്യ (GP ) ക്കു സംസ്ഥാന സർക്കാരിന്റെ best anchor award കൊടുത്തത് എന്ന് മനസ്സിലാവുന്നില്ല .
    GP , fb യിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ക്കു താഴെ മിഥുൻ ബ്രോ ക്കു അർഹിച്ച അവാർഡ് ആണെന്ന് 99 % പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. ജനങ്ങൾ അംഗീകരിച്ചത് മിഥുനിനെ ആണ് .
    You’re No:01 Midhun Bro..

    • @Musthafa745
      @Musthafa745 6 років тому

      Ajith Viswanadhan thanks bro

    • @vaisakhkulangara9056
      @vaisakhkulangara9056 6 років тому +1

      MUSTHAFA Feroke very correct

    • @Musthafa745
      @Musthafa745 6 років тому

      Vaisakh Kulangara Thanks Bro

    • @alameenkodiyammel9707
      @alameenkodiyammel9707 6 років тому +6

      തീർച്ചയായും മിഥുന് അർഹതപ്പെട്ടതാണ് ആ അവാർഡ്

    • @Musthafa745
      @Musthafa745 6 років тому +1

      Alameen Kodiyammel ofcoz bro. No doubt.

  • @gunplay7gg237
    @gunplay7gg237 6 років тому +222

    വൈകിയതിൽ ശക്തമായി പ്രധിഷേധിക്കുന്നു

  • @achuasharaf6024
    @achuasharaf6024 6 років тому +14

    ഹായ്, റോയ് ചേട്ടാ
    അങ്ങനെ വിളിച്ചോട്ടെ
    അരമണിക്കൂർ കാണാൻ വന്ന ചേട്ടൻ മുഴുവനും കാണാൻ നിന്നില്ലേ
    എല്ലാവരെയും ഒരു മടിയും കൂടാതെ അഭിനന്ദനന്ദിച്ചില്ലേ
    ശരിക്കും നന്ദി യുണ്ട്
    ഞാൻ ഇതിൽ ഒരു യുട്യൂബ് പ്രേക്ഷകൻ മാത്രമാണ്
    എന്നാലും....

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +37

    നല്ല എപ്പിസോഡ് ....ഒരു രക്ഷേമില്ല ..... Dr റോയ് ..വലിയ തിരക്കകള്‍ക്കിടയില്‍‍ .....ഒരഹങ്കാരവുമില്ലാതെ വന്നിരിക്കുന്ന .. മനുഷ്യന്‍ ......ഏവര്‍ക്കും ഒരു മാതൃകാപരം ...

    • @bindhukrishna8429
      @bindhukrishna8429 3 роки тому +1

      Whistling sir station master thaankal pwoluchu........

  • @TheSreesreeraj12
    @TheSreesreeraj12 6 років тому +25

    ഈ എപ്പിസോടെ സൌബിന്‍ ഗസ്റ്റ് സീറ്റില്‍ വരാനായി ആഗ്രഹിക്കുന്നവര്‍ എത്ര പേരുണ്ട് ഇവിടെ . എന്റമ്മോ അടിമുടി പൊളിച്ചു അടുക്കിയ കോമഡി ഉത്സവത്തിലെ ഏറ്റവും സൂപ്പര്‍ എപ്പിസോഡ്.. മണ്ണിന്റെ മണ്‍തരികള്‍ ആകാശത്തിലെ പൊന്‍താരങ്ങള്‍ ആയ എപ്പിസോഡ്. മിമിക്രി കൊമ്ബടീഷന് വന്ന രണ്ടു പേരും .. ഷാജി പപ്പനെയും വെല്ലുന്ന "ലാലിപാപ്പാനും" ജെസിവി ബ്രദര്‍സും വിസില്‍ ചേട്ടനും .. അവസാനം സൌബിന്‍ ന്റെ കട്ടഫാനും ..

  • @Vishakharidas
    @Vishakharidas 6 років тому +20

    പ്രേമിക്കുന്ന പെണ്ണിനെ പോലും ഇത്ര wait ചെയ്തിട്ടില്ല: .... വന്നു അല്ലേ?

  • @hassanvkd1366
    @hassanvkd1366 6 років тому +15

    മിഥുൻ രമേശിനെ നമുക്കെല്ലാവർക്കും സുപരിചിതമാണ്. അവതരണ രംഗത്ത് പുതിയ ശൈലികൾ കൊണ്ടുവന്ന പ്രതിഭ.ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലെ അവതാരകൻ എന്നനിലയിലാണ് മിഥുൻ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായത്. അവതാരകനെ കൂടാതെ നടനും കൂടിയാണ്.1981 തിരുവനന്തപുരം ജില്ലയിലാണ് മിഥുന്റെ ജനനം.അച്ഛൻ രമേശ് കുമാർ അമ്മ ഷീല കുമാരി.സ്വാതന്ത്ര്യ സമരസേനാനിയായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ കൊച്ചുമകൻ കൂടെയാണ് മിഥുൻ.

    • @_nabeel__muhammed
      @_nabeel__muhammed 6 років тому

      Hassan Vkd സിനിമകൾ ഒന്നു പറയാമോ...കാണാനാ

  • @sreenathvpc6573
    @sreenathvpc6573 6 років тому +70

    മിമിക്രിയുടെ ശാസ്ത്രഞൻ ടിനിടോം 😂😂😂😘😘

    • @sajju1989
      @sajju1989 6 років тому +2

      Sreenath vpc 👍🏻👍🏻👍🏻👍🏻

    • @gokulmkz4320
      @gokulmkz4320 5 років тому

      Sreenath vpc xt7n

  • @Wrighter--
    @Wrighter-- 6 років тому +5

    അവിടെ എത്തിയ കലാകാരന്മാരും flowers ടീമും ഒരുപാട് നല്ല ആളുകളാണ്. ആശംസകൾ. Thank you for your love and encouragement to Laluppaappi.. He conveys his thanks to all

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +18

    ഹാലോ മിസ്റ്റർ അപ്‍ലോഡർ നിങ്ങളെ ഞാൻ എന്റെ മുതല കുഞ്ഞുങ്ങൾക്ക് വിശപ്പ് മാറ്റാൻ കൊടുക്കും അടുത്ത ആഴ്ച അവട്ടെ....ഉത്സവം കൂടട്ടെ

  • @Akarsha888
    @Akarsha888 6 років тому +176

    ഇത്രേമൊന്നും കാത്തിരിക്കാൻ വയ്യാട്ടോ ..ഹും ..

    • @ottayan..
      @ottayan.. 6 років тому +6

      Akarsha ആകർഷ same😁

    • @noufalqater2172
      @noufalqater2172 6 років тому +3

      Akarsha ആകർഷ Engalu kaathirikkanda😂

    • @ameen2057
      @ameen2057 6 років тому +2

      Akarsha ആകർഷ ഈ കാത്തിരിപിന് ഒരു സുഖമുണ്ട്
      ഈ കത്തിരുപ്പാണ് കോമഡി ഉത്സവത്തിന്റെ ഒരു ഇത്‌.

    • @Akarsha888
      @Akarsha888 6 років тому +3

      Noufal Saudi ഇടി വാങ്ങും ഹും ...

    • @Akarsha888
      @Akarsha888 6 років тому +5

      AMEEN ശരിയാ എന്നാലും എത്ര വട്ടം യൂറ്റൂബിൽ കയറി നോക്കീന്നറിയ്യൊ ..

  • @thaslimziya2698
    @thaslimziya2698 6 років тому +9

    എത്ര വൈകി വന്നാലും നിങ്ങളും ഞാനും ഒക്കെ സഹിക്കം കാരണം നമുക്ക് എല്ലാവർക്കും അത്രക്ക് ഇഷ്ടമല്ലെ ഈ ഉത്സവം

  • @Akarsha888
    @Akarsha888 6 років тому +23

    ഒരുപാടിഷ്ട്ടായീ ഇന്ന് ...പ്രത്യേകിച്ച് വിസിലടി ബിജോയി ...ലാലുപ്പാപ്പി ....എല്ലാരും എല്ലാരും സൂപ്പർ ....മിഥുനേ ..ഒരുപാടിഷ്ട്ടം.....

    • @mr_woodpecker4974
      @mr_woodpecker4974 6 років тому +1

      Akarsha ആകർഷ
      Same

    • @shajeersabitha3668
      @shajeersabitha3668 6 років тому +1

      Akarsha ആകർഷ എല്ലാ എപിസോഡിലും കമന്റിടാറുണ്ടല്ലോ

    • @Akarsha888
      @Akarsha888 6 років тому +1

      shajeer Sabitha ആം

    • @salikhsalu3285
      @salikhsalu3285 6 років тому

      Akarsha ആകർഷ hi

    • @shajeersabitha3668
      @shajeersabitha3668 6 років тому

      എന്താണ് ഒരു ഹായ്

  • @rahirahiz4064
    @rahirahiz4064 6 років тому +48

    വിസിൽ സംഗീതം പൊളിച്ചു നിങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ല സർ 👌👌👌👌👍👍👍😍😘😍😘

  • @saleempoonoor
    @saleempoonoor 6 років тому +3

    ഒന്നും പറയാനില്ല വിസിലിംഗ്‌ ഹൊ!!!
    ആപാവം കർഷകൻ ലാലുപ്പാപ്പി❤️
    അശ്വന്ത്‌ സൗബിൻ സാഹിർ
    ഹൊ ഹൊ അടിപൊളി

  • @saqibaziz2978
    @saqibaziz2978 6 років тому +605

    മിഥുനെ ഇഷ്ടമുള്ളവർ മാത്രം LIKE അടിക്കുക ... ഐ ലവ് മിഥുൻ

  • @jaffersameera4333
    @jaffersameera4333 6 років тому +4

    റൊയി സാറിന്‍റെ നല്ല മനസ്സിന് നന്ദി....അത് പോലെ നീരജിനും....പിന്നെ ടീം കോമഡി ഉത്സവത്തിനും ഒരു ബിഗ് സല്ല്യൂട്ട്.....💪👍👍👍👍👍👍👍👍

  • @afsalmulakkal
    @afsalmulakkal 6 років тому +17

    സൗബിൻ വരുന്ന എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു.

  • @threefivethree8974
    @threefivethree8974 6 років тому +14

    മിഥുൻ ചേട്ടാ നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ,
    കൂടെ എല്ലാവരേയും കാണണം
    Flowers ഒരു അവസരം തരുമോ

  • @amc9987
    @amc9987 6 років тому +47

    Midhun chettanu👍👍👍ethra

  • @noufalvu7884
    @noufalvu7884 2 роки тому +4

    ജയൻ സൗണ്ട് വോയ്‌സ് ലാലുഅലക്സ്.. 👌👌👌അടിപൊളി ചേട്ടൻ പിനെ മറ്റേ ചേട്ടൻ സൂപ്പർ 👍

  • @sudheeshshabs8668
    @sudheeshshabs8668 6 років тому +26

    ആരെയും വെറുപ്പിക്കാതെയുള്ള മിഥുൻ ചേട്ടായിടെ നിഷ്കളങ്കമായ അവതരണം കാണുമ്പോഴാ ആ രഞ്ജിനി ഹരിദാസിനെയും പേളി മാണിയെയും ചാണക കുഴിയിൽ ഇട്ട് മൂടാൻ തോന്നുന്നത്.😄😄😄👌👌👌👌

    • @suhailpk83
      @suhailpk83 6 років тому +1

      Sudheesh Shabs
      അതേ correct😁😀😀😀😀

  • @irshadhashim8594
    @irshadhashim8594 6 років тому +1

    അവതരണ കലയിൽ കറയില്ലാത്ത അവതരണം മിഥുൻ..... Like

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +8

    ലാലു ചായാൻ കലക്കി.

  • @shereejp
    @shereejp 6 років тому +4

    ഇത്‌ എഡിറ്റ്‌ ചെയ്തു അപ്‌ലോഡ് ചെയ്യാൻ ഒഴിവില്ലെങ്കിൽ ഒരു ബംഗാളിയെ കൂലിക്കുനിർത്തികൂടെ. ഇതു കാണാതിരിക്കാൻ പറ്റൂല. മനസറിഞ്ഞു ചിരിക്കാൻ ഇത്രനല്ല പരിപാടി വേറെയില്ല. ഈ പരിപാടിയുടെ അണിയറയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തികൾക്കും നന്ദി. ഇതു ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ തരംഗത്തെ ഓര്മപെടുത്തുന്നതാണ്. എല്ലാവിധ ആശംസകളും നേരുന്നു.

  • @dipumon.k.s4964
    @dipumon.k.s4964 6 років тому +2

    കോമഡി ഉത്സവം പോലെയാ നമ്മുടെ ജീവിതം എങ്കില്‍... എന്തൊരു കിടിലം ആയേനേം.... 👍💘👌👍💘👌

  • @VijayKumar-gs5ft
    @VijayKumar-gs5ft 4 роки тому +5

    Whistling performance by ern station master Bijoy kallaki!adipoli! 👌👌👌

  • @alishabeer7787
    @alishabeer7787 6 років тому +26

    ഈ ടിനി ടോം എവിടേക്കാണ് കൈ പിടിച്ച് കൊണ്ട് പോകുന്നത്?? എന്ടെ കൊറേ നാളത്തെ സംശയമാണ്..🤔🤔🤔🤔

    • @afsalk.k5014
      @afsalk.k5014 6 років тому +2

      Shabeer Ali purathekkulla vaathilinte aduthekku

    • @Prasanth242
      @Prasanth242 6 років тому +1

      കടക്ക് പുറത്ത്..

    • @achumulla9435
      @achumulla9435 6 років тому

      +Afsal Kk ha ha ha ....ayyooooo

    • @shahzabak6119
      @shahzabak6119 4 роки тому

      എന്തിനാണ് ഇങ്ങനെ ഒരു മനുഷ്യനെ ഇങ്ങനെ പറയണത്.... അങ്ങനെ കൈ പിടിച്ചു കൊണ്ടുപോയവർ ആരെങ്കിലും ഫേമസ് ആവാതിരുന്നിട്ടുണ്ടോ.... എന്താണ് ചേട്ടാ.....

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому

      വിട്ടുകളയണം

  • @salahudheenmanjana4052
    @salahudheenmanjana4052 6 років тому +7

    സൗബിൻ വരുന്ന എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്

  • @afsalmulakkal
    @afsalmulakkal 6 років тому +11

    uploader കൃത്യനിഷ്ഠ പാലിക്കുക.
    ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുകയാണെന്ന ബോധം വേണം.

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 6 років тому +29

    Friday, saturday, sunday എന്നി ദിവസങ്ങളിൽ notification വരാതെ ആയപ്പോൾ യൂട്യൂബിൽ ഈ എപ്പിസോഡ് search ചെയ്തവർ ആരെങ്കിലും ഉണ്ടോ.... ഞാൻ ഉണ്ട്...

  • @fidhalinafathima6952
    @fidhalinafathima6952 6 років тому +31

    ശനി മുതൽ തുടങ്ങിയതാ യൂറ്റൂബിൽ കോമഡി ഉൽസവം വന്നോയെന്ന് നോക്കുന്നു കുറച്ച് വൈകിയാണെങ്കിലും എത്തി

  • @Vishnu.P.M
    @Vishnu.P.M 6 років тому +8

    വൈകിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
    കോമഡി ഉത്സവം കാണാൻ നോക്കാത്ത സൈറ്റുകൾ ഇനി ഇല്ല.
    പിന്നീട് ആണ്‌ മനസ്സിലായത് അപ്‌ലോഡ് ചെയ്തിട്ടില്ലെന്ന് .

  • @shameershamu8096
    @shameershamu8096 6 років тому +8

    visil chetto first paadiya randu song mathiyayirunnu

  • @muhsinpms4542
    @muhsinpms4542 6 років тому +7

    Uploader ......മോന് എന്റെ നടുവിരൽ പ്രണാമം......

  • @keralamedia6856
    @keralamedia6856 6 років тому +3

    കോട്ടിട്ട ടീം നല്ല പൈസ നൽകിയെന്നു തോന്നുന്നു... ഒരു പണക്കാരൻ എന്നല്ലാതെ എന്താണു അദ്ദേഹം ചെയ്തിട്ടുള്ളത്‌... ജീവകാരുണ്യം ചെയുന്നുണ്ടേലും അതിന്റെ മറ്റൊരു വശത്ത്‌ സ്വന്തം ലാഭം ഉണ്ടാക്കിയെ ചെയാറുള്ളൂ... ഇവിടെ ദുബായിൽ കഴിഞ്ഞയാഴ്ച വന്നപ്പോൾ നല്ല്പോലെ പൊങ്ങച്ചം പറയുന്നുണ്ടായിരുന്നു...അടുത്തതിനു സ്പെഷ്യൽ ഗസ്റ്റ്‌ ആയിട്ട്‌ നല്ല കോട്ടിട്ട കുറച് കൂടി ഒരു പണക്കാരനെ കൊണ്ട്‌ വരണേ...🙏🏽

  • @muneerkollam7053
    @muneerkollam7053 6 років тому +3

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @rimababu4813
    @rimababu4813 6 років тому +4

    Lalu pappi superrrrrrrr👍👍👍👍👍👍

  • @rafeekattoor7199
    @rafeekattoor7199 6 років тому +5

    പല തവണ താഴെ അബിക്കയെ കൊണ്ടുവരാൻ റിക്യുസ്റ് കണ്ടിട്ടുണ്ട് പക്ഷെ ഇനി കഴിയില്ലല്ലോ 😢

  • @vijithkumar6363
    @vijithkumar6363 6 років тому +1

    10 ബംഗാളികൾ ഞാൻ ഒറ്റക്ക് ഒരു മലയാളി , ഇപ്പോൾ അതിൽ വിഷമം ഇല്ല , ഞാനിപ്പോൾ- ഫ്ലവർസ് കൂട്ടുകാരുടെ കുടയാണ് - ഇന്ന് കലക്കി? 👍👌

  • @bijukutten8737
    @bijukutten8737 6 років тому +3

    orupade aagrahamane ee Utsavafhine varuvaan

  • @aseebasi4652
    @aseebasi4652 6 років тому +16

    വിസിൽ അളിയൻ പൊളിച്ചു

  • @zubair.makasaragod
    @zubair.makasaragod 6 років тому +9

    വൈകിയാലും കാണാതിരിക്കാൻ പറ്റില്ല
    കാത്തിരുന്നു കാത്തിരുന്നു

  • @rajanmullery2655
    @rajanmullery2655 2 роки тому +2

    Adipolli.nannayitundu

  • @shibilrehman
    @shibilrehman 6 років тому +2

    ഇനിയെങ്കിലും പഴയ കോമഡി താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കണം, കലാഭവനിലെയും , കൊച്ചിൻ ഗിന്നസിലേയും...
    സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാർ , ഹരിശ്രീ അശോകൻ , കോട്ടയം നസീർ.....

  • @Sufi313
    @Sufi313 6 років тому +46

    അടുത്ത ആഴ്ച അപ്‌ലോഡ് ചെയ്ത മതിയായിരുന്നു അപ്‌ലോഡറെ

  • @shamseerkp4678
    @shamseerkp4678 6 років тому +5

    തിരഞ്ഞു തിരഞ്ഞു മടുത്തു...
    കണ്ടത് തന്നെ പിന്നെയും കണ്ടു...
    എന്നിട്ടും പുതിയത് വന്നില്ല...
    ഒന്ന് പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ ക്ഷമ പരീക്ഷിക്കരുത് 😁😁😁

  • @noufalali7513
    @noufalali7513 6 років тому +5

    ഇനിമുതൽ �� ആഴ്ചയിൽ മൂന്നുദിവസം കോമഡി ഉത്സവം ഉണ്ടായിരിക്കുന്നതാണ്

  • @Akshay-ri1gx
    @Akshay-ri1gx 2 роки тому

    2021 ൽ കാണൂന്നവരുണ്ടോ ?
    കോമഡി ഉത്സവം ഇഷ്ട്ടം ❤️

  • @shalumon8666
    @shalumon8666 6 років тому +6

    Organic mimicri അടിപൊളി

  • @DHEERAN32
    @DHEERAN32 6 років тому +1

    വൈപ്പിൻ കരയുടെ മുത്തേ,ബിജോയ് അടിപൊളി പ്രോഗ്രാം ആയിരുന്നു അത്പോലെ തന്നെ ലാലുപാപ്പീ അടിച്ചുപൊളിച്ചൂ.ജെസിബി ബ്രെത്തെഴ്സും അടിപൊളി ....മൊത്തത്തിൽ കോമഡി ഉൽത്സവം അടിപൊളി ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാകുന്നു.

  • @shahzabak6119
    @shahzabak6119 4 роки тому

    വിസിൽ പാട്ട് ചേട്ടായി ഒരു രക്ഷയുമില്ല... സൂപ്പർബ്...... god bless uuuu

  • @kannan9912
    @kannan9912 6 років тому

    soubin polichu......oru rekshayum illaaa................soubin chettante valya fan anu njne .......soubin chettane comedy ulsvathil kondu varanam im waitng

  • @captain6737
    @captain6737 6 років тому +5

    ഒരു മിനിറ്റ് കൊണ്ട് ഇത്ര കമന്റ്സ്, ആർക്കും ഒരു പണിയും ഇല്ല ല്ലേ

  • @unaismohd84
    @unaismohd84 6 років тому +17

    ചങ്കല്ല ചങ്കിടിപ്പാണ് കോമഡി ഉത്സവം അതോണ്ട് ഞങ്ങളെ ഫാൻസിനെ തളർത്തല്ലേ പ്ലീസ് ഇത് ഞങ്ങളെ ഒരു അപേക്ഷയാണ് 😕😕

  • @diljo77
    @diljo77 6 років тому +20

    Ho ...
    Upload cheytho....kattawaiting aayirunnu

  • @rafeequenidha846
    @rafeequenidha846 6 років тому +3

    സൗബിന്‍റെ ''അപരന്‍'' കലക്കി

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg 6 років тому +40

    ടീവിയിൽ കണ്ടു. യൂട്യൂബിൽ വന്നു കമന്റ്‌ ഇടാമെന്ന് കരുതി ഇരിക്കാ. അപ്‌ലോഡ് ചൈതാലല്ലേ കമന്റ് ഇടാ. വൈകിയതിൽ പ്രധിഷേധം ഉണ്ട്ട്ടോ

    • @charlyblyjo
      @charlyblyjo 6 років тому +1

      Very early aayi poyallo.....

  • @suhailkukku3063
    @suhailkukku3063 6 років тому +2

    വീസൽ അടിച്ചു പാട്ടുപാട്ടുന്നവർ... പലരും നമ്മള്ൽ ഉത്സവത്തിൽ വന്നിട്ടുണ്ട് പാടിട്ടുണ്ട് ഇത്ര perfection ആയി.. ആആരും ചെയ്തിട്ടില്യ...

  • @ammusvlogg1247
    @ammusvlogg1247 9 місяців тому

    Super Super Duper!👍👌🙏❤️❤️❤️awsome!
    ലജ്ജവതിയെ.. അൽപ്പം പിച്ച് കയറിപ്പോയി അതാണ്‌ അവിടെ അൽപ്പം strain എടുത്തത്.

  • @maryangel5891
    @maryangel5891 6 років тому +1

    എ(തയോ പേര്‍ക്ക് പുതിയ ഒരു ജിവിതം നല്‍ക്കിയ കോമഡി ഉല്‍ത്സവത്തിനും മിഥുനും അതിലെ എല്ലാവര്‍ക്കും ആയിരം ആയിരം ആശംസകള്‍

  • @jasr.kirittyiritty7499
    @jasr.kirittyiritty7499 6 років тому +4

    കാത്തിരുന്ന് മടുത്ത്‌ മച്ചനെ ഞാൻ ഇതിനു അടിറ്റായി

  • @vishnukochu3339
    @vishnukochu3339 6 років тому +3

    എത്ര ദിവസം ആയി നോക്കി ഇരിക്കുന്നു ഇപ്പോലെങ്കിലും വന്നല്ലോ.... എന്തുവാരുന്നു ..... പൊളിച്ചു അടുക്കി .... മിഥുൻ ചേട്ടാ ഇടക്കുള്ള കമെന്റ് പൊളിച്ചുട്ടോ ഓരോ പരിപാടിലും പറയുന്ന ചളി കേട്ടു മടുത്തു ...... ഇങ്ങള് മുത്താണ് ആകെ ഒന്നു മനസു തുറന്നു ചിരിക്കുന്നത് ഈ പ്രോഗ്രാം കാണുമ്പോള ......വന്ന അൾക്കാരെല്ലാം പൊളിച്ചു സൗബിൻ ചേട്ടന്റെ എപ്പിസോഡ് കാത്തിരിക്കുവാ...... Dr റോയി എന്തു സിംപിൾ ആണ് ...... പറയാൻ ആണേൽ തീരില്ല

  • @fightgjhhweghthhh6016
    @fightgjhhweghthhh6016 6 років тому +1

    polichu.. last jcb brothersnte performnce super.. ithrayum kazhivulla kalakaranmarum namukundallo good..

  • @crictalk5444
    @crictalk5444 6 років тому +21

    പണ്ട്‌ സ്ക്കൂളിലു ബാല സഭ നടക്കുംബോ ടീച്ചർ പേരു വിളിക്കും പരുപാടി അവതരിപ്പിക്കാൻ.കുണുങ്ങി കുണുങ്ങി അവിടെ തന്നെ ഇരിക്കും .പോവൂല്ലാ...എന്നിട്ട്‌ കൂട്ടുകാരുടെ പരുപാടി കണ്ട്‌ കയ്യടിക്കും..
    ശരിക്കും പറഞ്ഞ ഇന്ന് നല്ല സങ്ക്ടോണ്ട്‌.ഇതു പോലൊരു വേധി ഈ ജന്മം എനിക്കൊക്കെ സാദ്യമാണൊ😢😢

    • @dreamhunter3185
      @dreamhunter3185 6 років тому

      Muthalib bin Azeez .karayanda.enikum undayrunnu.idu polathe anubhavam😣

    • @crictalk5444
      @crictalk5444 6 років тому

      noufal kallidumbil .same pinch aliya😃

    • @dreamhunter3185
      @dreamhunter3185 6 років тому

      Ippo adorkumbol.oru vedana.sngadam.ini oravasaram adupole kittumo.ee flowers annundayrunnengil.ennashicheneee😊😉

    • @crictalk5444
      @crictalk5444 6 років тому

      ശരിയാ..അന്നൊരിക്കൽ ടീച്ചറൊക്കെ പറഞ്ഞോണ്ട്‌ നിന്നപ്പോ കലോൽസാവത്തിനു പാടാൻ കയറി സ്റ്റേജിൽ.മൈക്കെടുത്തപ്പോ തന്നെ കറന്റും പോയി...പിന്നെ പാട്ട്‌ ഫുൾ പാടി തീർത്തിട്ട്‌ ബെഞ്ചിൽ പോയ്‌ ഇരുന്നപ്പോ കറണ്ട്‌ വന്നു.....എന്താ കഷ്ടാലെ..അന്നെനിക്ക്‌ രണ്ടാം സ്താനം കിട്ടി....

    • @shuhaibkottakkal
      @shuhaibkottakkal 6 років тому +3

      Muthalib bin Azeez പൊളിച്ചു ബ്രോ..നിങ്ങൾ എവിടെയോ എത്തേണ്ടയാളാ

  • @rashidmanatt2330
    @rashidmanatt2330 6 років тому +7

    ഒരാഴ്ച കൂടി കഴിഞ്ഞിട്ട് ഇട്ട മതിയായിരുന്നു എന്തിനാ ഇത്ര നേരത്തെ

  • @VishnuVishnu-nt7rl
    @VishnuVishnu-nt7rl 6 років тому +2

    Midhun bro the real hero kara kalanja manusyan and no 1 anchor in world i love you

  • @hudaifakk3384
    @hudaifakk3384 6 років тому +4

    "മിഥുൻ ചേർത്ത് പിടിക്കുന്നതിൽ ഒരു പോസറ്റീവ് എനർജി ഉണ്ട് " becose i love midhun i love midhunchettaaa

  • @mamathaletha6095
    @mamathaletha6095 6 років тому +1

    നോക്കി നോക്കി മടുത്തു ദേക്ഷ്യം വന്നു കേട്ടോ ,fbyil കണ്ടു നോക്കിയില്ല യുട്യൂബിലെ കാണു എന്നു വാശിയെടുത്തു,ഒടുവിൽ വന്നു തകർത്തു ,നമ്മുടെ വിസിലർ ബിജോയി പറയാൻ വാക്കുകൾ ഇല്ലാ ബിജോയിയുടെ പാട്ടു കേട്ട് എനിക്ക് ശ്വാസം മുട്ടി ഈ കഴിവ് ദൈവത്തിന്റെ അനുഗ്രഹം തന്നെ ,പിന്നെ നമ്മുടെ ലാലു പാപ്പൻ ഇത്രയും കഴിവുള്ള അങ്ങ് എവിടെ ഒളിച്ചിരിക്കുവാരുന്നു മൃഗങ്ങളുടെ സൗണ്ടുകൾ എത്ര മനോഹരമായി ചെയ്തു എല്ലാം ഒർജിനൽ ആയിത്തോന്നി പിന്നെ ജെസിബി സൂപ്പർ ശരിക്കും ഒരു ഉത്സവത്തിന്റെ ഓളം ,ഇനിയും ഇതുപോലെ താമസിക്കരുതേ നോക്കിയിരിക്കാൻ ഉള്ള ഷെമ ഇല്ല

  • @martinvarghese9596
    @martinvarghese9596 6 років тому +2

    Let somebody imitate confident group Dr.Roy's voice as it's very unique.
    All the best....

  • @pravasi6468
    @pravasi6468 6 років тому +1

    എല്ലാനടൻ മാരുടെയും ശബ്ദം അനുകരിക്കുന്ന മിമിക്രി താരങ്ങൾ വന്നിട്ടുണ്ട് കോമഡി ഉത്സവത്തിൽ എല്ലാവരെയും ചേർത്ത് 2020 സിനിമയുടെ ഒരോ ഭാഗങ്ങളും Spot ഡബ്ബിങ്ങ് ചെയ്തുടെ ഒരു അപേക്ഷയായി എടുക്കണം

  • @bijuvijayan3522
    @bijuvijayan3522 6 років тому +6

    ചതിച്ചതാ അപ് ലോഡർ ചതിച്ചതാ,
    എന്നാലും ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു ...

  • @kaalispadiyoor9906
    @kaalispadiyoor9906 2 роки тому +1

    Wow 4 വർഷം പോയതറിഞ്ഞില്ല thanks all 🥰🥰

  • @eldhoseam
    @eldhoseam 6 років тому +1

    ഇത് മിഥുൻ ചേട്ടന് ഉള്ള മെസ്സേജ് ആണ്. ഈ എപ്പിസോഡ് വളരെ ഫാസ്റ്റ് ആയിരുന്നു. മിമിക്രി കോമ്പറ്റിഷൻ അവരെ സപ്പോർട്ട് ചെയ്യാതെ വളരെ ഫാസ്റ്റ് ആയി പോയത് പോലെ തോന്നി. എല്ലാ എപ്പിസോഡ് കാണുന്ന ഒരുആളായതു കൊണ്ട് പറഞ്ഞു പോയതാ. മിഥുൻ ചേട്ടന്റെ കണ്ണിൽ ഒരു tiredness കാണുന്നു. യാത്രയുടെ ആയിരിക്കും. Anyway superb as always

  • @saqibaziz2978
    @saqibaziz2978 6 років тому +29

    കോമഡി ഉത്സാവം മാരക ലഹരി ആണെന്ന തോന്നുന്നത് ... ഇത് ഇല്ലാതെ എനിക്ക് ഒരു സുഖവും ഇല്ല ... ഇതിന് ഞാൻ മ്യാരക അഡിക്ടആണ്

  • @dhaneshkannur6812
    @dhaneshkannur6812 6 років тому +3

    വൈകിയാലും കുഴപ്പമില്ല
    ഞങ്ങൾ ഇങ് ദൂരെയല്ലേ ആരോടും പരാതിയില്ല /

  • @jobindevasia5293
    @jobindevasia5293 6 років тому +2

    Lalu Achayan Kalakki.....

  • @koolathanas5472
    @koolathanas5472 6 років тому +1

    വളരെ പെട്ടന്ന് അപ്‌ലോഡ് ചെയ്തതിനു നന്ദി....

  • @muhyadheenjeelani3952
    @muhyadheenjeelani3952 6 років тому +19

    നമ്മള്‍ എഴുതുന്ന കമന്റ് സുകള്‍ക്ക് താഴെ ലൈക്കുകള്‍ കാണുമ്പോള്‍ അതിന്റെ ഒരു സുഖം വേറെത്തന്നെയാണ് ! ഞാനൊരു പ്രാവശ്യം എന്തോ ഒന്ന് എഴുതിയപ്പോള്‍ എനിക്കും കിട്ടി 100 ന്റെ അടുത്ത് ലൈക്കുകള്‍ ! വെറുതെയല്ല ചിലയാളുകള്‍ ലൈക്കുകള്‍ക്ക് വേണ്ടി യാചിക്കുന്നത് !

  • @mansoorckde
    @mansoorckde 6 років тому +2

    എനിക്ക് ഭയങ്കര ഇഷ്ടമായി ഇന്നത്തെ പ്രോഗ്രാം

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 років тому

    ജയ് അടിപൊളി..സിദ്ദിക്കിക്ക് ഇക്ക കലക്കി..സുഗിച്ചു..പുണെ ഫിലിം കിടുക്കി..അവസരത്തിൽ മുതലാക്കി..100*

  • @sajinks1419
    @sajinks1419 6 років тому +5

    അപ്‌ലോഡ് ചെയ്യാൻ വൈകിയതിൽ നല്ല വിഷമം ഉണ്ട്ട്ടാ...

  • @Gilbyjoseph
    @Gilbyjoseph 6 років тому +4

    ലാലുപാപ്പീ കിടിലോൽ കിടിലം

  • @shabnasakeersakeer7323
    @shabnasakeersakeer7323 6 років тому +1

    visil song superrrrrrrr.....

  • @deebee80
    @deebee80 6 років тому +3

    dr.roy is simple .love you man

  • @sajju1989
    @sajju1989 6 років тому +53

    ആരും എടുത്ത് ചാടി അപ്ലോഡറിനെയോ ഫ്ലാവെർസിനെയോ കുറ്റം പറയണ്ട😊 തിങ്കൾ മുതൽ വെള്ളി വരെ യൂട്യുബിലും അപ്ലോഡ് ചെയ്ത് ശനി, നായർ ദിവസങ്ങൾ നമുക്കെല്ലാവർക്കും ലീവ് തരാനുള്ള പരിപാടിയാണ് 👍🏻

    • @sajju1989
      @sajju1989 6 років тому +1

      New change 👍🏻

    • @fasnajafar7777
      @fasnajafar7777 6 років тому +1

      ividayum undo sajadika

    • @sreenathvpc6573
      @sreenathvpc6573 6 років тому +1

      Sajjad ck ❤❤❤❤

    • @prasobh.c1789
      @prasobh.c1789 6 років тому

      ഇങ്ങളെ ഉപ്പും മുളകിലും കാണാലോ

    • @gireeshmayyanad6016
      @gireeshmayyanad6016 6 років тому

      Sajjad ck പൊന്ന്‌ അളിയാ എല്ലാത്തിലും ഉണ്ടല്ലോ

  • @shabeeribrahim4431
    @shabeeribrahim4431 6 років тому +6

    എന്റമ്മോ സ്പോട്ട് ഡബ്ബിങ് തകർത്തൂട്ടാ... സൗബിൻ ഞെട്ടും ഉറപ്പ്

  • @subairsmk
    @subairsmk 6 років тому +2

    കാത്തിരുന്നു കാണുന്നതിലും ഒരു സുഖമുണ്ട്.... മുഴുവനും കണ്ടില്ല കാണട്ടെ...

  • @sruthivs8461
    @sruthivs8461 6 років тому +8

    whitslum melom orginal kattu jeevikalum saubinum.. kidu uthsavam

    • @akashlalettan8205
      @akashlalettan8205 6 років тому

      SRUTHI V S comady ulsavam Super anennu paranjal porree....☺☺☺

    • @sruthivs8461
      @sruthivs8461 6 років тому

      he he .. mostly athu thanne aanelo comment ..idak onnu mattiyezhuthande

  • @rafeekpadappanal3330
    @rafeekpadappanal3330 6 років тому +5

    സൗബിനെ കൊണ്ടവരണേ പെട്ടെന്ന് തന്നെ

  • @sajips7270
    @sajips7270 6 років тому +2

    മനോഹരം എല്ലാവരും കലക്കീട്ടാ... ജോതിഷ് ങ്ങള് മുപ്പത്തടത്തിന്റെ അഭിമാനം

  • @rahuxs4018
    @rahuxs4018 6 років тому +2

    Soubin broya urapayum kond varanm pwolikkum....😊😊😊

  • @raihanbava2771
    @raihanbava2771 6 років тому +1

    ഒന്നും പറയാനില്ല എന്നത്തേയും പോലെ ഇന്നും കിടുക്കി

  • @sumeshthodiyoor1123
    @sumeshthodiyoor1123 6 років тому

    എന്റെ ലാലു പാപ്പ... പൊളിച്ച്
    പുള്ളി ചെയ്ത പല വോയിസും ഞാൻ ആത്യമായി ആണു കേൾക്കുന്നത്

  • @josephmathew4926
    @josephmathew4926 6 років тому +4

    Perhaps the BEST episode till date... Perfection, perfection, perfection... Laluppappi, Bijoy, spot dubbing...outstanding!

  • @rajeshpillai9609
    @rajeshpillai9609 5 років тому

    ഞാൻ 1994 ഇൽ കലാഭവനിൽ ഇന്റർവ്യൂ attend ചെയ്താള...PREMNAZIR,N.N.PILLAI,NEDUMUDI VENU,KOLLAM SAMBAN,MADHU,JAYAN,UMMAR, ivarudeyokke ശബ്ദം അനുകരിക്കും ...ഫ്ലവർസിലെ പ്രൊഡ്യൂസറെ വിളിച്ചപ്പോൾ ഈ ശബ്ദം ഒന്നും റേറ്റിംഗ് കിട്ടില്ല ...എന്ന് പറഞ്ഞു ...പ്രൊഡ്യൂസറെ മിഥുൻ തുടർച്ചയായി "ഹാ", എന്നുണ്ടാക്കുന്ന ശബ്ദം എല്ലാവര്ക്കും അരോചകമായി മാറി

  • @nisamchakkingal1942
    @nisamchakkingal1942 6 років тому +2

    ഒരുമാതിരി കൊലച്ചതി ആയിപോയി ഇടക്കിടക്ക് phonil നോക്കും നോട്ടിഫിക്കേഷൻ വന്നോ എന്ന് എന്തേ വൈകി
    കാണുന്നതിനുമുമ്ബ് ഇന്ന് ഈ കമെന്റ് എഴുതുന്നെ

  • @jumblo1
    @jumblo1 6 років тому +4

    എന്തുവാടെ ഇതൊക്കെ 1 min 50commento എല്ലാരും ഇതും നോക്കി ഇരിക്കുവാണോ 😂😂

  • @kashisaran1054
    @kashisaran1054 6 років тому +4

    ഇങ്ങനെ ഒക്കെ ചെയ്യാമോ
    മനസ്സിൽ സങ്കടം ഉണ്ടിട്ടൊ...
    പ്രതിഷേധ സമരം സിന്താബാദ്‌

  • @shijutdmcheriyakolla
    @shijutdmcheriyakolla 6 років тому +3

    മിഥുൻ ചേട്ടാ നിങ്ങൾ മാസ്സ് അല്ല മരണമാസ്സ പോസിറ്റീവ് പവർ ബാങ്ക്.