Comedy Utsavam│Flowers│Ep# 121

Поділитися
Вставка
  • Опубліковано 26 лют 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 1,2 тис.

  • @chrisbrown2351
    @chrisbrown2351 6 років тому +89

    മാഷാ അള്ളാഹ് മതങ്ങളുടെ പേര് പറഞ്‍ തമ്മിൽ തല്ലുന്ന ഇ കാലഘട്ടത്തിൽ ഇതൊക്കെ കാണുമ്പോഴാ നമ്മളടഗുന്ന ഇ ലോകം എത്രമനോഹരമാണെന്ന് തോന്നുന്നത് അച്ഛന് ഇരിക്കട്ടെ ഇ പ്രാവശ്യത്തെ കൈയ്യടി 💯😔❤️

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 років тому +56

    പ്രസാദ് നെ ആദരിച്ചത് സൂപ്പർ !!!
    മോളുടെ മിമിക്രി യും പാട്ടും സൂപ്പർ !!
    അച്ചന് പ്രത്യേകം നന്ദി !!

  • @leerajpathanamthitta6457
    @leerajpathanamthitta6457 6 років тому +89

    ഇങ്ങനാണ് ലാലേട്ടനെ അനുകരിക്കുന്നത് .....മമ്മുക്കായും കിടുക്കാച്ചി ഒന്നും പറയാനില്ല സൂപ്പർ പൊളിച്ചു

  • @rubiyajishad1673
    @rubiyajishad1673 6 років тому +32

    ടിനി ചേട്ടനെന്ന നല്ല മനുഷ്യ സ്നേഹിയായ ഒരു വ്യക്തിയെ comedy ulsavam തുടങ്ങുന്നതു വരെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.. എല്ലാവരും പറഞ്ഞു ഭയങ്കര ജാഡയാ എന്നൊക്കെ... തുടക്കത്തിൽ ഏറ്റവും കൂടുതൽ Negative comments ഏറ്റുവാങ്ങേണ്ടി വന്നതും ടിനി ചേട്ടനായിരുന്നു... എന്നാൽ ഓരോ എപ്പിസോഡ് കഴിയുംതോറും ടിനി ചേട്ടനെന്ന നല്ല വ്യക്തിയെ നമ്മൾ പ്രേക്ഷകർ തിരിച്ചറിഞ്ഞു... Negative comments എല്ലാം ഇന്ന് positive comments ആയി മാറിയിരിക്കുന്നു.... like u... ടിനി ചേട്ടാ....

    • @dolby91
      @dolby91 6 років тому

      Rubiya Jishad Pakshe ningal justice M. K. Menon enna manushyane manassilakkiyilla. Le Narasimham Mammookka.

    • @bijuvijayan3522
      @bijuvijayan3522 6 років тому +1

      Correct ..tini chettan muthaanu

    • @aboobackerrasalkhaimah1973
      @aboobackerrasalkhaimah1973 6 років тому +1

      yes njanum karuthi sorry Tini chetta

    • @cheppukambar7721
      @cheppukambar7721 6 років тому +1

      👍👍

  • @anasameenkp
    @anasameenkp 6 років тому +189

    മോഹൻലാലിനെ അനുകരിച്ചത് ഹസീബിനെക്കാളും നന്നായി എന്നു തോന്നിയവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്.ഹസീബ് ഓവറാക്കി കുളമാക്കും

    • @ibrahimcheeramparambil2468
      @ibrahimcheeramparambil2468 6 років тому +1

      anas ameen ..athu sathiyam Ann

    • @sherinveiloor5071
      @sherinveiloor5071 6 років тому +4

      ഹസീബ് വേസ്റ്റ്

    • @janijanish8914
      @janijanish8914 6 років тому +1

      anas ameen ippol haseebinu oru jadaundo eannoru ith

    • @anasameenkp
      @anasameenkp 6 років тому +5

      ഹസീബിന്റേത് മോഹൻലാലിന്റെ ചില സമയത്തെ വോയ്സ് മാത്രമേ പറ്റൂ..അവൻ ആണെങ്കിൽ അത് മനസ്സിലാക്കാതെ എല്ലാം കേറി മേയാൻ പോവും...അത് തിരിച്ചറിയാൻ പറ്റണം

    • @shoukathrasheed
      @shoukathrasheed 6 років тому +2

      ഹസീബ് കണ്ട് പഠിക്കട്ടെ വേരി യേഷൻ അതുപോലെ മമ്മൂക്കാടേയും

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 років тому +46

    ശ്രീജിത യുടെ വീട്ടിൽ കറന്റ് കിട്ടി 💪🏻
    കാരണക്കാരൻ മ്മടെ മുത്ത് മിഥുൻചേട്ടൻ 😍😍😍
    മ്മടെ പ്രവാസികളുടെ വക ഇരിക്കട്ടെ ലൈക്കുകൾ 👍🏻👍🏻👍🏻👍🏻

    • @sarajohonmvk3623
      @sarajohonmvk3623 6 років тому +1

      മുഹബ്ബത്തിന്റെ സുലൈമാനി ampda kalla ivide olichirunnalu numma kandu pidikilla ennu vijaricho?

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 років тому

      Sara johon Mvk 🙈🙈😍കണ്ടുപിടിച്ചുകളഞ്ഞല്ലോ

    • @sarajohonmvk3623
      @sarajohonmvk3623 6 років тому +1

      മുഹബ്ബത്തിന്റെ സുലൈമാനി numma kandu pidikilla ennu karuthiyo?

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 років тому

      Sara johon Mvk നമ്മളിൽ കുറച്ചുപേർ ഇവിടെത്തന്നെയാണ് ഉറക്കവും ഊണും ല്ലെ 🙈😆😆

    • @sarajohonmvk3623
      @sarajohonmvk3623 6 років тому +1

      മുഹബ്ബത്തിന്റെ സുലൈമാനി mmm.. athy... broo... pokanu varunille? Numma group undaki whtsupl

  • @abdulazeezmanjambra9714
    @abdulazeezmanjambra9714 6 років тому +19

    എന്റെ ദൈവമേ മമ്മുക്കയുടെ ശബ്ദം ഒക്കെ പക്കാ പെർഫെക്ട് ആണ്
    And ലാലേട്ടന്റെ ഞാൻ ഇതിനു മുന്നേ കേട്ട ശബ്ദം വെച്ച് നോക്കുമ്പോൾ വേറേ ലെവൽ ആണ് 😍😍😘😘

  • @Akarsha888
    @Akarsha888 6 років тому +233

    എന്തെങ്കിലും ന്യൂനതകളുമായി ദൈവം ഭൂമിയിലേയ്ക്ക് അയക്കുന്നത് മാലാഖമാരെ ആണ്
    അവരെ നോക്കുന്നവർ അവരെ സന്തോഷിപ്പിക്കുന്നവർ ഒക്കെ ദൈവത്തിന് ഏറ്റം പ്രീയപ്പെട്ടവരും
    ഷെറിൻ മോളെ പ്രോത്സാഹിപ്പിക്കുന്ന ആ അച്ഛനും ..ആ മോളുടെ അമ്മയ്ക്കും ഈ സ്റ്റേജിൽ അവളെ എത്തിച്ച കോമഡി ഉത്സവത്തിനും ഒരുപാട് നന്ദി ❤💕💞💞❤❤❤💕💕💞💞💕💕💞💞

    • @user-oc1dc1cp5r
      @user-oc1dc1cp5r 6 років тому +2

      kannu vekkallu midhun chettanu 89 vayasuvare povatte (prayathil alla eppisodil)

    • @Akarsha888
      @Akarsha888 6 років тому +2

      Deepu Cb മിഥുൻ ..200 വയസ്സുവരെ ജീവിക്കണം ..ന്നാ എന്റെയും ..ആഗ്രഹം ....എപ്പിസോഡ് ..കുറെ കുറെ വരട്ടെ നമുക്ക് സന്തോഷിക്കണ്ടെ ...

    • @user-oc1dc1cp5r
      @user-oc1dc1cp5r 6 років тому +2

      athalle parupaadi navathi kaanatte ennu paranje

    • @wisetech2420
      @wisetech2420 6 років тому +3

      Akarsha ആകർഷ .. great comments....as always....

    • @Akarsha888
      @Akarsha888 6 років тому +2

      Wise Tech ❤💚❤💚❤💚❤💚💚❤💚💚💚

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +5

    Ks പ്രസാദ് എന്നെ ചിരിപ്പിച്ച മിമിക്രി താരങ്ങളിൽ ഒന്നാമനാണ്.. ഇന്നും എനിക്കിഷ്ടമുള്ള വ്യക്തിയാണ് ഇദ്ദേഹം..ചിരികൾ സമ്മാനിച്ച മിമിക്രി താരങ്ങളെ കുറിച്ച് കേൾക്കുമ്പോൾ അവരിൽ പ്രസാദ് ചേട്ടനെ പറയാതെ പോവാറില്ല.

  • @prathyushas_kodungallur
    @prathyushas_kodungallur 6 років тому +11

    പത്തനംതിട്ട സ്വദേശി ഷെറിൻ സമ്മതിച്ചു മകളെ രഞ്ജിനി ഹരിദാസിന്റെ സ്വരം അദ്ഭുതപ്പെടുത്തി..അതു പോലെ ഒന്നാം റാങ്കോടെ സംഗീതപഠനം പൂർത്തിയാക്കിയത്...ശാരീരികമായ ചില കുറവുകളെ തൃണവൽഗണിക്കുന്ന ആ മനസ്സ് കാണുമ്പോഴാണ് കണ്ണും കാതും ഉള്ള എനിക്ക് എന്നോട് തന്നെ ഇഷ്ടക്കേട് തോന്നുന്നത്....

  • @muduvelikunnelanet6594
    @muduvelikunnelanet6594 6 років тому +33

    ബിജുകുട്ടാ... ഒന്നും പറയാനില്ല. ആ ഡയലോഗ് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു..

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +88

    കരയരുത് കരയരുത്. നമിച്ചു മോളേ ഷെറിൻ കുഞ്ഞേ ....
    ഇഷ്ടം ❤️❤️❤️❤️

  • @satheeshn6903
    @satheeshn6903 6 років тому +76

    വൈകല്യം ഉണ്ടെന്ന് പോലും നമ്മൾ മറന്നുപോയ പ്രകടനം
    ഷെറിൻ😇

  • @vishnuv2144
    @vishnuv2144 6 років тому +56

    കോമഡി ഉത്സവത്തിന് മുൻപ്‌ മിഥുനെ എത്രപേർക്ക് അറിയാം ??
    👌👌 നടനും...ഡബ്ബിങ് ആർട്ടീസ്റ്റും... Rj യും ആയ മിഥുൻ നമുക്കെല്ലാം പ്രിയപ്പെട്ടവനായത് കോമഡി ഉത്സവത്തിലൂടെ ആണ്..

    • @mjj7353
      @mjj7353 6 років тому +1

      that is right

    • @abhikottayil
      @abhikottayil 6 років тому +1

      Ottu mikka UAE malayali pravasikalke ariyum.

    • @rishasyk9900
      @rishasyk9900 6 років тому +1

      S

  • @rennyraphel616
    @rennyraphel616 6 років тому +11

    നന്ദി പ്രസാദേട്ടനെ കൊണ്ടുവന്നതിൽ , sherinmolu super , super spot dubbing , ഒന്നും പറയാനില്ല അടിപൊളി

  • @jincyjoseph5214
    @jincyjoseph5214 6 років тому +52

    Spot dubbing.. Super.... ആസ്ഥാന മോഹനലാൽ... മമ്മൂട്ടി അയി വെച്ചേക്കുന്ന 2 പേരുണ്ടല്ലോ flowersil.. അവരെ മാറ്റി റിയാസിനെ അവരോധിക്കേണ്ട സമയമായി...

    • @soppuzxn
      @soppuzxn 6 років тому

      Athu kalakki

    • @Jestinbeats
      @Jestinbeats 6 років тому

      jincy joseph Hi

    • @janvijanimol6799
      @janvijanimol6799 6 років тому +1

      theerchayayum അവന്മാർ കുറച്ചു ഓവറാ

    • @jincyjoseph5214
      @jincyjoseph5214 6 років тому +1

      Rajil Tp... Correct anu.. അതിൽ മോഹൻലാൽ ചെയുന്ന ആളുടെ വളരെ bore അയി തോനുന്നു ഇപ്പോൾ.. പിന്നെ മമ്മൂട്ടി ചെയുന്ന ആളുടെ അത്ര പെർഫെക്ട് ആയിട്ടും tonunilla. അതിലും നന്നായി perfection ആയിട്ട് ചെയുന്നുണ്ട് riyas

    • @ashrafmpm4094
      @ashrafmpm4094 6 років тому

      Correct 👍

  • @CR-ci2qz
    @CR-ci2qz 6 років тому +16

    ഷെറിൻ പാട്ട് പാടി കരയിപ്പിക്കുക എന്ന് പറഞ്ഞാൽ അതിൽ അപ്പുറം വേറെയൊന്നും ഇല്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jamsheer275
    @jamsheer275 6 років тому +131

    Vinayakan chettane varanam ennu aaghrahamullavar ivede like adikku

  • @midhunt7570
    @midhunt7570 6 років тому +18

    Sherin mol pattu polichuu 👌🏻 Riyas spot dubbing superb!!!👍🏻👍🏻

  • @akashmk3575
    @akashmk3575 6 років тому +11

    K.S .Prasadനെ കൊണ്ടുവന്നവർക്ക് എന്റെ like. കുറച്ചു നേരത്തെ ആകാമായിരുന്നു.
    പുള്ളി വന്നപ്പോൾ തറവാട്ടിലേക്ക് ഒരു മൂത്ത കാരണവർ എത്തിയ പോലെ തോന്നി

  • @ligitharajesh2829
    @ligitharajesh2829 6 років тому +18

    ഒരുപാട് പരിപാടികൾ ഇന്ന് പല ചാനലുകളിലായി ഉണ്ട് .മിക്കതും ചാനലിന്റെ പ്രശസ്തി മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കും .പക്ഷേ നാമറിയാത്ത ,എന്നാൽ നല്ല കഴിവുള്ള കലാകാരൻമാരെ കലയുടെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ കോമഡി ഉത്സവത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന് രണ്ടാമതൊണ് ആലോചിക്കാതെ പറയാൻ കഴിയും .അതാണ് കോമഡി ഉത്സവത്തിന്റെ വിജയവും .എന്റെ നാട്ടിലുള്ള നല്ല കലാകാരൻമാരെപ്പോലും ഞാൻ മനസ്സിലാക്കിയത് കോമഡി ഉത്സവത്തിലൂടെയാണ് .

  • @ibrahimkunjuvk
    @ibrahimkunjuvk 6 років тому +20

    ഷെറിൻ മോളുടെ കലയിലെ കഴിവിനെ ബിജുകുട്ടൻ ചേട്ടന്റെ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ ഒന്നും പറയാനില്ല.

  • @jincyjoseph5214
    @jincyjoseph5214 6 років тому +16

    Sherin... Super.. ദൈവം അനുഗ്രഹിക്കട്ടെ..

  • @kalakalasali9241
    @kalakalasali9241 6 років тому +13

    ഷെറിൻ മോളെ സൂപ്പർ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @najeebk3456
    @najeebk3456 6 років тому +5

    മമ്മൂക്കയെയും ലാലേട്ടനെയും കട്ടക്ക് കട്ടക്ക് ശബ്ദം അനുകരിച്ച വേറെ കലാകാരൻ ഇപ്പോൾ കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല.Riyas മുമ്പ് ഈ comedy ustavam വേദിയിൽ അപാര പെർഫോമൻസ് കാഴ്ച വെച്ചയാളാ... അന്ന് മുതൽ ഇന്നു വരെ ഞാൻ riyasന്റെ പെർഫോമൻസിനായ് wait ചെയ്യുകയായിരുന്നു.നിറക്കൂട്ടിലെ ഡബ്ബി...എന്റമ്മോ...ഒരു രക്ഷയും ഇല്ല...ഹസീബും പിന്നെ മറ്റവനും( പേരറിയില്ല..മമ്മൂക്കയുടെ voice ഉണ്ടെന്നും വിചാരിച്ച് കാറുന്നവൻ) കുറച്ച് നാളത്തേക്ക് OMKV....

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +11

    ഷെറിൻ ദൈവത്തിന്റെ മകൾ സുപ്പർ കിട്ടുക്കാച്ചി തകർത്തു

    • @ratheeshrajvr6767
      @ratheeshrajvr6767 6 років тому

      ജനപ്രതിനിധികളെ ഈ പാവത്തിന്റെ ഒരു ജോലി Pls

  • @vishnuunnikrishnan7219
    @vishnuunnikrishnan7219 6 років тому +17

    Sherin ...we all love u dear sister

  • @FlowersComedy
    @FlowersComedy  6 років тому +167

    First Comment : BINU M THOMAS

    • @MuneerKhan-qd3zd
      @MuneerKhan-qd3zd 6 років тому

      right

    • @salman.2556
      @salman.2556 6 років тому +1

      ഹും നോക്കി ഇരിക്കുംബൊ ഇത്‌ വരൂല

    • @anmkty1419
      @anmkty1419 6 років тому +2

      കണ്ടതു മനോഹരം,കാണാൻ പോകുന്നത് അതിമനോഹരം.. നമുക്ക് കാണാം മറ്റൊരു എപ്പിസോഡിൽ മറ്റൊരു കമെന്റുമായ്...💐💐💐

    • @salman.2556
      @salman.2556 6 років тому +1

      ഒന്നും പറയാനില്ല

    • @lachulakshmi844
      @lachulakshmi844 6 років тому

      Next time nhan first akum, nokiko

  • @sabujohn3105
    @sabujohn3105 6 років тому +28

    വയസ്സായാലും സിംഹം ,സിംഹം തന്നെ...
    പ്രസാതെട്ടൻ തകർത്തു.

  • @lachu3039
    @lachu3039 6 років тому +26

    റിയാസ് അടിപൊളി. ...ആതവനാടിന്ടെ അഭിമാനം....

    • @nachuanu
      @nachuanu 6 років тому +1

      ഷംസു vm shamsu vm നമ്മുടെ അഭിമാനം

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +17

    കോമഡിയും മിമിക്സും പിന്നെ ഞാൻ എന്ന പ്രോഗ്രാം ഓർമ്മ ഉണ്ടോ...😉😍

    • @sarajohonmvk3623
      @sarajohonmvk3623 6 років тому +1

      Muhammed Nabeel Bro yude comments analo Full. Kure naal munpe njan ingane ayirunnu

    • @_nabeel__muhammed
      @_nabeel__muhammed 6 років тому

      😀😀
      Video kandu kondirikkumbol appappol idunnatha

  • @mebinmathew1692
    @mebinmathew1692 6 років тому +10

    Mammookka sound kidukkiiiiiiiiiiii...ethuvare ethra perfect aYI EDTHITTLLA☺️👍👌👌

    • @akhiljames7086
      @akhiljames7086 6 років тому +1

      ലാലേട്ടൻ & മമ്മൂക്ക 5*

  • @nasarvvr2490
    @nasarvvr2490 6 років тому +9

    നമ്മുടെ കോമഡി ഉല്‍സവം കണ്ടിട്ട് പല ചാനലുകാരും ഇത് പോലെ ഒക്കെ അനുകരിക്കുന്നുണ്ട്,,,
    നമ്മുടെ വിജയം

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +4

    ഹരിശ്രി അശോകന്‍ ചേട്ടനെ കൊണ്ടു വരണ കാര്യത്തില്‍ വല്ല തീരുമാനോം ......ആയാാാാ ....
    കിടുക്കാച്ചി എപ്പിസോഡ് ...
    വലിയ വലിയ കോമഡി താരങ്ങളെ ആദരിക്കുന്ന ഈ ചടങ്ങ് എന്തു കൊണ്ടും ഉചിതമായി ....ഫ്ലവേര്‍സിന് എല്ലാ വിധ ഭാവുകങ്ങളും ....സൗദീല്‍ നിന്നും മക്കാഘടകം

  • @rayipvrayi8606
    @rayipvrayi8606 6 років тому +2

    Spot dubbing onnil kuduthal kandavarundo

  • @sainudeen5283
    @sainudeen5283 6 років тому +34

    ഫസ്റ്റ് കമന്റ്‌ ഇടാൻ എപ്പോഴും ശ്രമിക്കും നടക്കാറില്ല. നമ്മൾക്കൊന്നും ചാനൽ ലൈക്‌ തരില്ല. കുവൈറ്റിൽ നിന്നും ഒരു പാവം പ്രവാസി

    • @iftarardiya8758
      @iftarardiya8758 6 років тому

      Sainu Deen 😅😅😅😅🇰🇼

    • @chrisbrown2351
      @chrisbrown2351 6 років тому

      ഞ്യാനും ബ്രോ

    • @pravasimediapkd7303
      @pravasimediapkd7303 6 років тому

      Njanum bhaiii

    • @anisindhukerala5103
      @anisindhukerala5103 6 років тому

      Sainu Deen ഞാൻ എന്നും വിചാരിക്കും ഫസ്റ്റ് commend ഇടാം നോക്കും പക്ഷേ നടക്കില്ല എന്ത് ചെയ്യും കാത്തിരിക്കാം

  • @nimisharanjith2421
    @nimisharanjith2421 6 років тому +7

    അയ്യോ ഇത്രപെട്ടെന്ന് ആദ്യായിട്ടാ കമന്റ് ഇടാൻ പറ്റുന്നത് ,legends നെ ആരാധിക്കുന്നത് കാണുമ്പോൾ flowers tv വേറെ level ആണ് ,മറ്റു channels ഇതെലാം കണ്ടു പഠിക്കണം .Keep it up & all the best 👍

  • @sulthan_tripooly
    @sulthan_tripooly 6 років тому +17

    19:21 മിഥുൻ ചേട്ടന്റെ #echo ചുമ 😍😍😍

  • @satheeshn6903
    @satheeshn6903 6 років тому +31

    ഇവിടെ മാത്രം ആണ് ഞാൻ മറ്റെ I am from Uganda it's nice program Enna comment ഇതുവരെ കാണാത്തത്🤗

    • @safoorafara6457
      @safoorafara6457 6 років тому +2

      ഇവിടെയും ഉണ്ടായിരുന്നു malayalam അറിയാത്ത malayalam എഴുതുന്ന ഒരുവൻ

    • @milanmarathe3413
      @milanmarathe3413 6 років тому

      Hihi

    • @devudevutty6180
      @devudevutty6180 6 років тому

      Safoora C .... nooo.... pullikkaran.... oru comedy cheythathalleyy.. athu mansilakkathey.ellarum.. pullineyy .... panjikiduvem cheythu............

    • @dovecoteaviary3969
      @dovecoteaviary3969 6 років тому

      athokke oru rasam alle changayi..😉😉

  • @androtube4984
    @androtube4984 6 років тому +13

    Spot dubbing...... kidukkaachi!!!

  • @forzaitaliya7812
    @forzaitaliya7812 6 років тому +53

    ഇന്നത്തെ ഉച്ചയുറക്കം തഥൈവ ...കോമഡി ഉത്സവം എത്തി ...സൗദി അറേബ്യൻ ആഘോഷം

  • @meharoofbinmohd3707
    @meharoofbinmohd3707 6 років тому +7

    ഷെറിൻ : ദൈവത്തിന്റെ സമ്മാനം :'(
    കണ്ണന്റെ പാട്ട് കണ്ണു നിറച്ചു :'(

  • @benzipalodesjband5176
    @benzipalodesjband5176 6 років тому +1

    ലാലേട്ടൻ മമ്മൂക്ക ഒന്നും പറയാനില്ല സഹൂ മൊത്തത്തിൽ പൊളിച്ച് അടുക്കി ആ മോളുടെ പാട്ട് പ്രസാദ് ചേട്ടൻ 💖💖💖💖💖💖💖💖💖💖💖💖

  • @jithesheg5287
    @jithesheg5287 6 років тому +2

    റിയാസ് ഇക്ക സൂപ്പർ ആക്കി......, വഴി മാറെടാ മുണ്ടക്കൽ ശേഖരാ, കിടിലൻ കിടിലൻ..

    • @ep2761
      @ep2761 6 років тому

      Thankyou

  • @josoottan
    @josoottan 6 років тому +36

    ഉള്ളിൽ ഒരു നല്ല ഹൃദയമുള്ളയാൾ എന്നൊക്കെ നമ്മൾ ചില സ്നേഹമുള്ള മനുഷ്യരെപ്പറ്റി പറയാറില്ലെ. മിഥുനെപ്പറ്റി നമ്മൾ എന്താ പറയുക? ആളു മൊത്തത്തിൽ ഒരു ഹദയമാണെന്നു പറയേണ്ടി വരും. ഒരു ഹൃദയം കയ്യും കാലും വച്ചു ഉടുപ്പുമിട്ടു വന്നു നിൽക്കുന്ന പോലൊരു ചന്തമുണ്ട്. രൂപത്തിലും ഭാവത്തിലും അതു തികച്ചും ശരിയാണ്.😍😍
    ############
    ഇത്രയും ചെറിയ ശരീരത്തിൽ ഇത്ര വലിയ, പക്വതയുള്ള, ഒരു മനസ്സിനുടമയാണ് പക്രു എന്ന് മനസ്സിലാക്കാൻ കോമഡിയുത്സവം കാണേണ്ടി വന്നു.😆
    ###########
    'ഡോ. ടിനി ടോമി'നോട് 'ഒന്നും പറയാനില്ലെ'ന്ന് പറയണമെന്ന് ബിജുക്കുട്ടനോട് പറയാൻ എന്റെ മോൻ എന്നോട് പറഞ്ഞു.😂

  • @nishadherumely
    @nishadherumely 6 років тому +4

    ഒരുപാട് സന്തോഷം ഉണ്ട്. ഈ പ്രോഗ്രാം മുഖാന്തരം എത്ര കലാകാരൻമാർ ഉയരങ്ങളിൽ എത്താൻ സഹായകമായി. അത് ഇതുപോലെ ഉള്ള പ്രോഗ്രാം അതായത് മിമിക്രി പ്രോഗ്രാം. ഇത് ടെലിവിഷൻ ചരിത്രത്തിൽ ഒന്നാമത് തന്നെ ആണ്. ഇതിന്റെ കൂടുതൽ ക്രെഡിറ്റ്‌ നമ്മുടെ സ്വന്തം മിഥുൻ bro തന്നെ ആണ്. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു സ്നേഹത്തോടെ... 😘😘😘😘😘😘

  • @kumbelil_Ambu
    @kumbelil_Ambu 6 років тому +7

    ആ കുട്ടിയുടെ വീട്ടിൽ കറന്റ്‌ കിട്ടുന്നത് നല്ല കാര്യം........ സംപൂർണ്ണ വൈദ്യുതി യുടെ കാര്യം പറഞ്ഞപ്പോൾ !, പ്രൊഫൈൽ കാണിച്ചപ്പോൾ അവിടെ വീടു പണി ആരംഭിക്കുന്നതെ ഉള്ളു, ഇപ്പൊ ഷെഡിലാണ് താമസിക്കുന്നത്, അതുകൊണ്ട് ആ ഷെഡിനു താത്കാലിക കെട്ടിട നമ്പർ പഞ്ചായത്തിൽ നിന്നും ലഭിച്ചു,, ownership സർട്ടിഫിക്കറ്റ് kseb. യ്ക്കു നൽകിയാൽ മാത്രമേ കണക്ഷൻ കിട്ടുക ഉള്ളു... അല്ലാതെ, അവരെ മനപ്പൂർവം ഒഴിവാക്കി എന്ന് തോന്നുന്നില്ല.......

  • @nameeshalappy7217
    @nameeshalappy7217 6 років тому +1

    ഡബ്ബിങ്ങ് കണ്ടതിൽവെച്ച് ... മോഹൻലാൽ മമ്മൂട്ടി.. അതി മനോഹരം... ഷെറിൻ മോളുടെ പ്രകടനവും.. കിടുക്കാച്ചി.....

  • @anasameenkp
    @anasameenkp 6 років тому +14

    ഉദിത് നാരായണൻ കേൾക്കണ്ട മുത്തേ..അടുത്തു കൂടെ പോയില്ല...

  • @HarishKottayam
    @HarishKottayam 6 років тому +7

    മനോഹരം ഷെറിൻ. ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിൽ എത്താൻ... 👍

  • @premdyfi7874
    @premdyfi7874 6 років тому +1

    Spot dubbing എന്റമ്മേ അറിയാതെ wow വച്ച് പോയത് ഇതാണ്.Superb
    പഴയ Iegendsine ആദരിക്കുന്നത് വഴി വേറൊരു ലെവലിലേക്ക് മാറിയിരിക്കുന്നു.

  • @umeshushass
    @umeshushass 6 років тому +2

    ഷെറിൻ ഒരു മാലാഖ തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് അത് ഈ പരിപാടി കണ്ടപ്പോൾ മനസിലായി...

  • @sajimathai3520
    @sajimathai3520 6 років тому +8

    Sherinte performance kandu karanju poyii.....God bless you sherin

  • @devudevutty6180
    @devudevutty6180 6 років тому +41

    '''''ജീവിതഭൂമിയില്‍ സ്വപ്നം വിതച്ച് സ്വര്‍ഗ്ഗം വിളയുവാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ നമ്മള്‍ മലയാളികള്‍........ ഈ കഷ്ടപ്പാടിന്‍െറയും ബുദ്ധിമുട്ടിന്‍െറയും നടുവിലിങ്ങനെ പ്രിയപ്പെട്ട പലതും നഷ്ടമായികൊണ്ടിരിക്കുന്നതോര്‍ത്ത് നെടുവീര്‍പ്പെടുമ്പോള്‍,,,,,,പൂക്കളുടെ നറുമണത്തോടെ നമ്മുടെ ചിരിവസന്തം വരവായി.... എല്ലാം മറന്നിങ്ങനെ കു,റച്ച് സമയമിരിക്കാന്‍ കഴിയുന്നത് ഈ ഉത്സവം എത്തുമ്പോഴാണ്........
    ഇനിയും ഒത്തിരി ഒത്തിരി മനസ്സ് നിറഞ്ഞു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഈ ഉത്സവത്തിനു കഴിയട്ടെ............
    കിടുക്കിയേ....
    ഒത്തിരി ഒത്തിരി ...ഇഷ്ടപ്പെട്ടേ....

    • @sudheeshshabs8668
      @sudheeshshabs8668 6 років тому +1

      DEVU DEVUTTY 😍😍😘
      അവസാന കമന്റ് ആയോണ്ട് ലൈക്ക് കിട്ടൂല 😝😝
      ഫസ്റ്റ് ഇടായിരുന്നില്ലേ 😉😉

    • @sudheeshshabs8668
      @sudheeshshabs8668 6 років тому

      എന്തായാലും കൊള്ളാം 😍😍☺

    • @devudevutty6180
      @devudevutty6180 6 років тому

      ennnaaaa.... aduthavattam....adyam ..edamm.....

    • @sudheeshshabs8668
      @sudheeshshabs8668 6 років тому

      DEVU DEVUTTY kkkk

    • @devudevutty6180
      @devudevutty6180 6 років тому +1

      odykkkoooooo..ividunnuu.... kazhynja vattam paranjalleyy njan.. varumbol oru clu tharanamennuu

  • @jambujamb6363
    @jambujamb6363 6 років тому +70

    കോമഡി ഉൽസവം ഇഷ്ടമുളളവർ ലൈക്ക് അടിക്കെടാ മക്കളേ....😍😍😍

  • @zainabaakkara7559
    @zainabaakkara7559 6 років тому +1

    കണ്ടു... മനസ്സിൽ നിന്നും ഓർത്തെടുക്കാൻ വീണ്ടും ഒരു ഓർമ ചെപ്പ്.... കണ്ണ് നിറഞ്ഞു.... ഉത്സവത്തിലെ അതിഥികൾക് പുതിയൊരു സ്വപ്നം പുവണിയുമ്പോ എനിക്കും സന്തോഷമാണ്..... ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് സങ്കടവും ദേഷ്യവും ഉണ്ടാവാറുണ്ട്..... അപ്പോൾ കോമഡി ഉത്സവം കാണും..... അതൊരു തിരിച്ചറിവാണ്..... നമ്മുടെ പ്രയാസമൊന്നും ഒന്നുമല്ലാ..... പിന്നെ ചിരിക്കും...

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +71

    ഷെറിൻ നേ കൊണ്ട് രഞ്ജിനി ഹരിദാസ് ന് സ്പോട്ട് ഡബ്ബിംഗ് ചെയ്യിക്കണം... പറ്റും 👍👍

    • @paachvm888
      @paachvm888 6 років тому +1

      Muhammed Nabeel crct

    • @vassv1796
      @vassv1796 6 років тому +3

      Spot dubbing Kandu kondu cheyyunnathanu........

    • @devudevutty6180
      @devudevutty6180 6 років тому +1

      Muhammed Nabeel ... thangaludey abhiprayathodu njanum yojikkunuu.. rejini haridasinte sound.... crcta... pakeshey... ee molku. kanan pattillalloo..

    • @_nabeel__muhammed
      @_nabeel__muhammed 6 років тому +3

      അന്ധത ഒരു തടസ്സം ആവില്ല.. അത്ര പെർഫെക്റ്റ് ആയിരുന്നു

    • @devudevutty6180
      @devudevutty6180 6 років тому +1

      video kandondalley spot dubing cheyunnathuu..athukondu para jatha

  • @annusshiju6702
    @annusshiju6702 6 років тому +20

    Sherin karayichu kalanju😢😢😢😢

  • @harichandanam1660
    @harichandanam1660 6 років тому +1

    റിയാസ് മുൻപ് ഒരു എപ്പിസോഡീൽ മിമിക്രി കോമ്പറ്റീഷൻ റൗണ്ടിൽ ലിസ്റ്റിൽ ഇല്ലാഞ്ഞിട്ടും നമ്പറിൽ ലാലേട്ടൻ വന്നപ്പോൾ ദൃശ്യം സിനിമയിലെ ക്ലൈമാക്സ്‌ സീനിൽ ലാലേട്ടന്റെ ഡയലോഗ് അതേ സൗണ്ടിൽ എടുത്തു കൈഅടി മേടിച്ചിരുന്നു.. അന്ന് ടിനു ചേട്ടൻ ചോദിച്ചു റിയാസേ എന്ത് കൊണ്ട് ലിസ്റ്റിൽ ലാലേട്ടനെ ഇടാഞ്ഞേ എന്ന്. നന്നായിരുന്നു ഈ എപ്പിസോഡ്.. ഷെറിന്റെ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.

  • @bmxboomz2924
    @bmxboomz2924 6 років тому +1

    പക്രു ചേട്ടാ...!
    പൊടി താടിയിൽ ഒടുക്കത്തെ ലുക്കാ നിങ്ങ...!
    ലബ്ബ്‌ യു... മുമ്മം ♥️✌🏼😍

  • @hd7harshad
    @hd7harshad 6 років тому +14

    Sherin 👍
    Riyas 👌

  • @5me6797
    @5me6797 6 років тому +7

    Joseph അച്ചൻ, Mohanlal, Babu namboothiri ശബ്ദം കിടുക്കി

  • @lineeth6960
    @lineeth6960 6 років тому +10

    Mohanlal mammootty ithrayum nannayi Aarum cheyithillaaa polichu

  • @anishsoman9813
    @anishsoman9813 6 років тому +9

    Saudi Arabia team's like adikku ivde😍😘

  • @user-qe8iq5uh5n
    @user-qe8iq5uh5n 6 років тому +23

    Sherin mole karayipichu kalanju

    • @sarajohonmvk3623
      @sarajohonmvk3623 6 років тому

      Manu Manoharan chathannoor ampda kalla comedy ulsavathileku pokunu varunnu ennu paranjite.. ivide olichirikka?

  • @santhu5800
    @santhu5800 6 років тому +4

    സ്‌പോട്ട് ഡബ്ബിങ് കലക്കി,തിമിർത്തു,പൊളിച്ചു..

  • @muhamedsalih2713
    @muhamedsalih2713 6 років тому +1

    മലപ്പുറം തിരുനാവാഴകാരൻ #റിയാസ് പൊളിച്ചടുക്കി.
    അടി ലൈക് റിയാസിന്.

  • @BINOJ8341
    @BINOJ8341 6 років тому +61

    K s prasad great Artist

  • @user-iu7qp6rq1l
    @user-iu7qp6rq1l 6 років тому +4

    മുമ്പൊക്കെ മലയാള ടെലിവിഷനിൽ നല്ലൊരു പ്രോഗ്രാം ഏതെന്ന് ചോദിച്ചാൽ കുറച്ച് ചിന്തിക്കേണ്ടി വരും പറയാൻ. ഇപ്പൊ അതിന്റെ ആവശ്യം ഇല്ലാ ഉറക്കിൽ നിന്നും എഴുന്നേല്പിച് ചോദിച്ചാൽ ഒരൊറ്റ ശ്വാസത്തിൽ പറയാൻ പറ്റും അത് വേറൊന്നും അല്ല സാദാരണക്കാരിൽ സാദാരണക്കാരുടെ പ്രോഗ്രാമായ
    'കോമഡി ഉത്സവം '
    ഇഷ്ട്ടം #കോമഡിഉത്സവം#

  • @noushadparampadan9722
    @noushadparampadan9722 6 років тому +11

    ഒരുപാട് റിയാലിറ്റി ഷോ കണ്ടിട്ട് ഉണ്ട് അവിടെയൊക്കെ കലാകാരൻ മാരെ ആദരിക്കുന്നതും കണ്ടിട്ടുണ്ട് പക്ഷെ അതിഥി യെ ആണെങ്കിലും മുൻ കാല കലാകാരൻ മാരെ ആണെങ്കിലുംകോമഡി ഉത്സവം അവർ അർഹിക്കുന്ന പ്രാദാന്യം കൊടുത്തു ആദരിക്കുന്ന പോലെ മറ്റൊരു ചാനലിലും കണ്ടിട്ടില്ല

  • @umarfarook3698
    @umarfarook3698 6 років тому +11

    sherin adipoli ranjini haridas superr

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +4

    ഇന്നത്തെ താരങ്ങൾ റിയാസ്...ഷെറിൻ...വികാരിഅച്ചൻ...ശശി അടിമാലി....എല്ലാം കിടുക്കാച്ചി...

  • @user-wc9nh4id2f
    @user-wc9nh4id2f 6 років тому +3

    അച്ഛനായാലും ഉസ്താതുമാരായാലും സ്വാമിമാരായാലും പ്രസങ്കിക്കുന്നവരയല്ല പ്രവര്തിക്കുന്നവരെയാ സമൂഹത്തിനു വേണ്ടത് ...

  • @kullipanikaran
    @kullipanikaran 6 років тому +14

    ശെരിക്കും മനീഷ് എടുത്തത് അല്ലെ അമിരീഷ് പുരിയുടെ സൗണ്ട്

    • @dolby91
      @dolby91 6 років тому +2

      Manjesh Pilla Listil illatha aal aanu 50% enkilum perfect aakkiyathu.

    • @sujarajesh6796
      @sujarajesh6796 6 років тому +3

      U r absolutely correct.

  • @noushadkhd4381
    @noushadkhd4381 6 років тому +1

    മമ്മൂക്ക &ലാലേട്ടൻ ,റിയാസ് ഡബ്‌സ്‌മാഷ് പൊളിച്ചടുക്കി .
    ഒന്നും പറയാനില്ല 😁😁

  • @josigeorge7749
    @josigeorge7749 6 років тому +1

    Another heart melting episode. Sherin made me tears. The song she chose the best and made her tears. May Lord Krishna bless her. A big salute to the father who support sherin and familyan . Please give details of sherin so we can all help her family. Spot dubbing amazing . Riyaz you nailed it. Great work. Tini you proved again you are a great person. Pakruchettan always motivate with wise comments. Midhun you rocks as usual. Excellent. Midhilaj and crew hats off

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +14

    ഇവിടെ എന്താ നടക്കുന്നത് അപ്ലോഡാർ അണ്ണേ ... കാത്ത് നിക്കുന്നോരെ ഒരുമാതിരി സനൂപിന്റെ ട്രോള് മാതിരി ഇല്ലാണ്ടാക്കല്ലേ ചേട്ടാ

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +7

    സ്പോട്ട് ഡബ്ബിംഗ്.. രണ്ട് വോയ്സ് um പെർഫെക്റ്റ്😍😍👌👌👌

  • @nisamnisu4015
    @nisamnisu4015 6 років тому +1

    ന്റമ്മോ sport dubbing അടാറാട്ടോ
    ഒരു രക്ഷയുമില്ല കിടുക്കി 👌👌👌

  • @sheebajoseph7896
    @sheebajoseph7896 6 років тому +4

    Mole daivam anavadiyayi anugrahikatte.. Sherinmole ee vediyilek konduvaruthan sandosh George achente praythanatinum daivam acheneyum achante pravarthanangaleyum anugrahikkate......Prayers....

  • @shafeeqmoohamad5729
    @shafeeqmoohamad5729 6 років тому +8

    മമ്മൂക്ക അടിപൊളി സൂപ്പർ

  • @ashrafmadavoor
    @ashrafmadavoor 6 років тому +36

    മമ്മൂട്ടി and മോഹന്‍ലാല്‍ super വാക്കുകള്‍ ഇല്ല പറയാന്‍...

    • @ep2761
      @ep2761 6 років тому

      thankyou

  • @mohammedaliksmohammed5649
    @mohammedaliksmohammed5649 6 років тому +6

    Sherin kidukki thimarthu

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому

    ഷെറിൻ... കണ്ണു നിറഞ്ഞുപോയി. എന്താ കഴിവ്‌. ദൈവം അനുഗ്രഹിക്കട്ടെ. Tini tom നല്ല ഗുരുത്വം ഉള്ള ആളാണ്, അത് എക്കാലവും അങ്ങനെതന്നെ ആകണം. Spot dubbing നന്നായിരുന്നു. ഭയങ്കര മോഹൻലാൽ, മമ്മൂട്ടി അനുകരണം എന്ന് പറഞ്ഞു മുന്നേ രണ്ട് പേരെ കൊണ്ട്‌വന്നിരുന്നു, അതിലും കിടു കിടു കിടു.. മമ്മൂട്ടി മോഹൻലാൽ പൊളിച്ചു... ഇതാണ് അനുകരണം...
    മിഥുൻ കുട്ടാ.. ഞങ്ങടെ ചക്കര കുട്ടാ...

  • @muhammedazhar5321
    @muhammedazhar5321 6 років тому +8

    എന്താണ് അറിയില്ല ജയേട്ടൻ വന്ന എപ്പിസോഡ് എപ്പോൾ കണ്ടാലും ഒരു വല്ലാത്ത ഫീൽ ആണ് .... ഞാൻ റിപീറ്റ മോഡിൽ ഏതെങ്കിലും എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കില് ആ എപ്പിസോഡുകളാണ്

    • @anti_smoker
      @anti_smoker 6 років тому

      žhąŕ Åçhú ĎQ ഞാനും same ഫീൽ ആണ് 😘😘😘😍

    • @muhammedazhar5321
      @muhammedazhar5321 6 років тому

      Vishnu Thekkathil 😍

  • @vishakhom
    @vishakhom 6 років тому +3

    I reallized now,
    I am ADDICTED to
    COMEDY UTSAVAM

  • @shabilpadath2262
    @shabilpadath2262 6 років тому +1

    ആ കുട്ടി മനസ്സറിഞ്ഞു വിളിച്ചു കരഞ്ഞപ്പോൾ ദൈവം (അത് ഓരോരുത്തരുടേയും സങ്കൽപ്പത്തിലെ ) ആ കാഴ്ച ശക്തിയൊന്ന് തിരിച്ചുകൊടുത്ത് അനുഗ്രഹിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി !

  • @shabeerali1583
    @shabeerali1583 6 років тому +6

    ഷെറിൻ പൊളിച്ചു കിടുകാച്ചി

  • @zubair.makasaragod
    @zubair.makasaragod 6 років тому +63

    കോമഡി ഉത്സവം കഴിവുള്ള കലാകാരന്മാർക് നൽകുന്ന പ്രോത്സാഹനം ടെലിവിഷൻ ചരിത്രത്തിൽ
    ഒരു ചാനലും നൽകിയിട്ടില്ല....ഇനിയങ്ങോട്ട് നൽകനും പറ്റില്ല കാരണം
    കോമഡി ഉത്സവം വളർന്നു പന്തലിച്ചു കഴിഞ്ഞു
    അതിനെ വെട്ടിമാറ്റാൻ ഒരാളെ കൊണ്ടും പറ്റില്ല
    അതിനു ഞങ്ങൾ സമ്മതിക്കില്ല...
    💪💪💪💪💪💪💪💪💪
    ഞങ്ങളുടെ സ്വന്ധം കോമേഡി ഉത്സവം
    സുബൈർ എം എ കാസറഗോഡ്
    കോമഡി ഉത്സവം ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 років тому

      ശെരിയാ bro

    • @zubair.makasaragod
      @zubair.makasaragod 6 років тому

      TECH WORLD MOBILE TIPS
      Yes

    • @riyasmullachery
      @riyasmullachery 6 років тому +1

      Add link please

    • @zubair.makasaragod
      @zubair.makasaragod 6 років тому +2

      RIYAS MULLACHERY
      ലിങ്ക് shere നിർത്തിയിട്ടുണ്ട്
      +91 8129543142
      ഒരുപാട് കലാകാരന്മാരുള്ള ഗ്രൂപ്പാണ്
      ഗ്രുപ്പിൽനിന്നും ഒരാൾ കോമഡി ഉത്സവം ഒഡിഷനിൽ പങ്കെടുത്തു സെലക്ട്‌ ആയിട്ടുണ്ട്

    • @sham-1985
      @sham-1985 6 років тому

      അല്ല അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കാ ...തനിക്ക് ഇവിടെ യൂട്യൂബിലാണോ ജോലി..വാട്ടാ ഗ്രൂപ്പില്...ഈ കമെന്റ് അവിടെ പറഞ്ഞില്ലേൽ....ആ

  • @Sijumv7
    @Sijumv7 6 років тому +5

    ഷെറിൻ തകർത്തു 👌🏻👌🏻

  • @mohammedriyas5096
    @mohammedriyas5096 6 років тому +2

    Positive energy ulla oru mol aa ammayude anugraham 👍👍👍👍👍👍👍👍👍👍👍👍👍👍 deivam orupaad uyarangalil ethikatte

  • @achussschachi8650
    @achussschachi8650 6 років тому +1

    ഷെറിൻന്റെകണ്ണുകൾനിറഞ്ഞത്...
    ദൈവത്തിന്റെ പൂക്കൾതന്നെ...
    അച്ഛന് വലിയൊരു നമസ്കാരം

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +24

    ഒരു പ്രോഗ്രാം നു നമ്മളെ ഒരേ സമയം ചിരിപ്പിക്കാനും കരയിക്കനും പറ്റുന്നു

    • @dbdb1217
      @dbdb1217 6 років тому +1

      Muhammed Nabeelനീന്നെ ഇവിടെ കരയിച്ചതാരാ....

    • @_nabeel__muhammed
      @_nabeel__muhammed 6 років тому +1

      ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവർ... അവരുടെ പെർഫോമൻസ്... അവർക്ക് നൽകുന്ന കൈത്താങ്ങ്

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 років тому +46

    ഷെറിൻ കിടുക്കി

  • @zubairpzr
    @zubairpzr 6 років тому +1

    ഷെറിന്‍ മോള്‍ കിടുക്കി ,പ്രസാദേട്ടനെ പോലുള്ള മിമിക്രിയുടെ രാജാക്കന്മാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തിനു ഒരു ബിഗ്‌ സല്യൂട്ട്

  • @harishr9071
    @harishr9071 6 років тому

    ഷെറിൻ നമ്മുടെ സ്വന്തം ജില്ലക്കാരി പത്തനംതിട്ട.. പാട്ടും മിമിക്രിയും ഹൊ അപാരം തന്നേ.. പിന്നെ മണ്ണിന്റെ മണമുള്ള അടിമാലി ശശി ചേട്ടന്റെ ജോസ് പ്രകാശ് / മേഘനാഥൻ കിടുക്കി..റിയാസ് ബ്രോ ഞെട്ടിച്ചു.മോഹൻലാലിനെക്കാൾ ഒരു കട്ടക്ക് കയറി നിന്നത് മമ്മൂട്ടിയുടെ ശബ്ദമാണ്.. കിടുക്കി.. കോമഡിയും മിമിക്സും പിന്നെ ഞാനും പണ്ട് കൈരളി ചാനലിലെ സ്ഥിരം പ്രേക്ഷകനായിരുന്നു, പ്രദീപേട്ടന്നെ ആദരിച്ചതിന് ഇരിക്കട്ട് കോമഡി ഉത്സവത്തിനൊരു കുതിരപ്പവൻ.മിമിക്രി മത്സരം നിലവാരം പുലർത്തി വിദ്യാധരൻ മാഷിന്റെ ശബ്ദവും ബാബുരാജ് നെ എടുത്ത ചേട്ടനും അടിപൊളിയാരുന്നു.
    സ്ഥിരം യൂട്യൂബ് പ്രേക്ഷകനാണെങ്കിലും ആദ്യമായാ കമന്റ് ഇടുന്നത്.

  • @Arvind_pc73
    @Arvind_pc73 6 років тому +15

    Amarish Puri maneesh cheythath nannaayirunnallo ..... Trollinte aavishyam ndayurinnillaa

  • @sidhuparayil
    @sidhuparayil 6 років тому +5

    Midhun bhaiiiii innu yelllarum pollichuttooooo ....
    Riyaaasinu pattiii ippo yentha parayaaa .....
    Onnum parayaaanillaaaa ......

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 6 років тому +1

    ജീനിയസ് ks prasad and sherin തകർത്തു മമ്മൂക്ക ലാലേട്ടൻ ഡബ്ബ്സ് മാഷ് സൂപ്പർ

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 років тому +1

    മമ്മൂട്ടി . കിടിലം.ഉൾക്കിടിലം..ഒന്നും പറയാനില്ല..അടിപൊളി