Ep 555 | Marimayam | A bizzare sight!

Поділитися
Вставка
  • Опубліковано 7 лип 2022
  • #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Who doesn't like happiness? But, what if happiness goes out of limit?
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 391

  • @viewfinder5682
    @viewfinder5682 Рік тому +266

    കലാകാരന്മാർ അവരുടെ വേഷങ്ങളിലൂടെ മരണമിലാതെ തുടരുന്നു.... സുമേഷേട്ടൻ 💔

  • @noahnishanth9766
    @noahnishanth9766 Рік тому +81

    ഡോക്ടറുടെ മാനറിസങ്ങൾ എത്ര ഭംഗിയായിട്ടാണു അഭിനയിച്ചിരിക്കുന്നുത്‌. ക്യാരക്ടറിനനുസരിച്ച്‌ മാനറിസം ഇട്ടു കൊടുക്കുന്നതിൽ ശീതളൻ ഒരു പുലി തന്നെയാണു.

  • @manikandanmoothedath8038
    @manikandanmoothedath8038 Рік тому +167

    ശീതളൻ എന്തൊരു അഭിനയം. നല്ലൊരു കലാകാരൻ ആണ്.

    • @blacknight7643
      @blacknight7643 Рік тому +7

      Niyas bakkar is an actor who has been in the industry for a long time but has never gotten the due respect he deserves. People know his brother a lot more than him, Kalabhavan Navas.

    • @ckravindranckr572
      @ckravindranckr572 Рік тому

      .

    • @shyjithns4841
      @shyjithns4841 Рік тому

      എല്ലാവരും!

    • @Aniqa_Gouri
      @Aniqa_Gouri Рік тому +1

      അച്ഛന്റെ അല്ലെ മോൻ

  • @vvshyj9699
    @vvshyj9699 Рік тому +60

    ഇതു പോലെ ഒരു വിഷയം അവതരിപ്പിച്ച മറിമായം ടീമിനു അഭിനന്ദനങ്ങൾ.... 👍

  • @arun8973
    @arun8973 Рік тому +101

    ഒരെണ്ണം കഴിച്ച് എങ്ങോട്ട് നോക്കിയാലും പള്ളി പെരുന്നാളിന് ലൈറ്റ് ഇട്ട പോലെ തോന്നും 😄

  • @jijeeshminerva
    @jijeeshminerva Рік тому +18

    ഇടയ്ക്ക് വരുന്ന ബ്രേക്കിങ് ന്യൂസ്‌ ന്റെ ഗ്യാപ് പൊളിച്ചു 😁😁😁

  • @jafarpadne3449
    @jafarpadne3449 Рік тому +104

    ഇതുവരെ ചെയ്തതിൽ വെച്.. ഇന്നത്തെ തലമുറക്ക് ഏറ്റവും ഉപകാരപ്രദമായ ഒരു എപ്പിസോഡ് ആണ് ഇത് ... എല്ലാ രക്ഷിതാക്കളും മുൻകൈ എടുത്ത് നല്ലവണ്ണം മക്കളെ ശ്രദ്ധിക്കുക .

  • @rajeshk8503
    @rajeshk8503 Рік тому +242

    സീരിയസ് ആയ, ഈ തലമുറകൾ കണ്ടു മനസ്സിലാക്കേണ്ട subject.. ചിരിക്കാൻ ഉള്ളത് Breaking news ലും 👍👍😁😁

    • @arunabraham3707
      @arunabraham3707 Рік тому +1

      നീ നിന്റെ പേരുമാറ്റൻ നോക്കണം ഞാൻ അബ്രാഹത്തിന്റെ ആത്മാവ്..

    • @varunsankar8529
      @varunsankar8529 Рік тому +1

      True

  • @themuseaudiobook
    @themuseaudiobook Рік тому +121

    ഇത്രയും സീരിയസ്സായ വിഷയം നർമ്മത്തോടെ രചിച്ച script writer ക്കും, അത് അത്ര തന്നെ രസകരമായി അവതരിപ്പിച്ച അഭിനേതാക്കൾക്കും, മറിമായം ടീമിനും അഭിനന്ദനങ്ങൾ🌸

  • @donbosco2907
    @donbosco2907 Рік тому +12

    ആൺകുട്ടികൾ ഉണ്ടെങ്കിൽ മാതാപിതാക്കളും ചേട്ടന്മാരും പ്രത്യേകം ശ്രദ്ധിക്കണം എനിക്ക് എൻറെ വീട്ടിൽ നിന്നും over ഫ്രീഡം ആയിരുന്നു മാതാപിതാക്കൾ തന്ന ആ ഫ്രീഡം ഞാൻ അത്യാവശ്യം മുതലെടുത്തു എനിക്ക് നാട്ടിൽ കുറച്ചു നല്ല ചേട്ടന്മാരും പിന്നെ നാട്ടിലെ ചങ്ക് ചങ്ങായിമാരും ഉള്ള കാരണം മുക്തി നേടാൻ കഴിഞ്ഞു
    വിടുവായിത്തം അല്ല അനുഭവമാണ്
    എല്ലാവരോടും എപ്പോഴും കടപ്പെട്ടിരിക്കും✋

  • @bigbi2122
    @bigbi2122 Рік тому +44

    ഈ വീഡിയോ ചേട്ടനു ഇരിക്കട്ടെ കുതിര പവൻ,2 മാസം ആയി ഈ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയുന്നു 👍👍👍👍👍

  • @jcadoor204
    @jcadoor204 Рік тому +194

    ചിരിക്കുവാൻ ഇല്ലങ്കിലും ഇന്നത്തെ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കരുത് എന്ന് വ്യക്തമായ സന്ദേശം കൊടുക്കുന്ന ഒരു എപ്പിസോഡ് 😍💯✅

    • @BABU-mg2fh
      @BABU-mg2fh Рік тому +11

      chirikanum und 😂

    • @SurajInd89
      @SurajInd89 Рік тому +3

      കഞ്ചാവും കറുപ്പും കടയിൽ നിന്നും വാങ്ങിക്കാമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് മറക്കണ്ട. ഇന്നത്തെ യുവാക്കളുടെ ലഹരിആസക്തി എന്നൊക്കെ ഘോരഘോരം പറയുമ്പോൾ അത് മനസ്സിൽ വച്ച് സംസാരിക്കുക.

    • @jcadoor204
      @jcadoor204 Рік тому +4

      @@SurajInd89 ഇപ്പോഴും ഉണ്ട് . അത് പക്ഷേ ഒഴിച്ചുകൂടാനാവാത്ത ചില ആയുർവേദ മരുന്നിനാണ് ഉപയോഗിക്കുന്നത്. അതുപോലെയാണോ ഗുളികകൾ .

    • @SurajInd89
      @SurajInd89 Рік тому +3

      @@jcadoor204 ആയുർവേദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതല്ല പറയുന്നത്. സാധാരണ കടകളിൽ കറുപ്പും കഞ്ചാവും വിറ്റിരുന്ന കാലം അധികം വിദൂരത്തല്ലാതെ നമ്മുടെ മുന്നിൽ ഉണ്ട്. ആളുകൾ നൂറുകണക്കിന് കഞ്ചാവ് ബീഡി വലിച്ചു തള്ളിയിരുന്ന കാലം. ഭൂരിഭാഗം ജനസംഘ്യയും അവരറിയാതെ തന്നെ അഡിക്ട് ആയിരുന്ന കാലം. അന്നൊന്നും ലഹരി ആസക്തിയെപ്പറ്റിയും അഡിക്ഷനെപ്പറ്റിയും ആരും ഇത്ര സംസാരിച്ചു കണ്ടില്ല. ലഹരി എല്ലാ കാലഘട്ടത്തിലും ഉണ്ട്. ഇനിയങ്ങോട്ട് ഉണ്ടാകുകയും ചെയ്യും. ഇന്ന് ഈവക സാധങ്ങൾ ഒക്കെ നിയമവിരുദ്ധം ആയതുകൊണ്ട് കുറഞ്ഞ ആളുകൾ മാത്രം ഉപയോഗിക്കുന്നു എന്ന് മാത്രം.

    • @joearimpoor
      @joearimpoor Рік тому +1

      @@jcadoor204 Mariam

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Рік тому +9

    ഒരു ഡോക്ടർ പറയുന്ന ശൈലിയിൽ തന്നെ കാര്യം അവതരിപ്പിച്ച ശീതളൻ ചേട്ടൻ അടിപൊളി 🙀🙀🙀

  • @kinglinegrandvlogs
    @kinglinegrandvlogs Рік тому +38

    Marimayam Evergreen Fans come on here. All the best to marimayam team,❤️😀🎉🌹👍🌞☀️

  • @jabishiriya
    @jabishiriya Рік тому +8

    മദ്യ വിമുക്ത കേരളം അതാണ് എന്റെ ലക്ഷ്യമ് ഉണ്ണി 😜🤣

  • @Muzammil_47
    @Muzammil_47 Рік тому +15

    ശീതളന്റെ എൻട്രിയും സത്യശീലന്റെ ചിരിയും 😂

  • @sreeharivt7826
    @sreeharivt7826 Рік тому +13

    അച്ഛന് വേണ്ടി കാൻസറിന്റെ ടാബ്ലറ്റ് കഴിച്ച നല്ലവനായ ഉണ്ണി 😂😅

  • @shamsudheentp618
    @shamsudheentp618 Рік тому +5

    എന്റെ മറിമായം സുഹൃത്തുക്കളെ ഒരു രക്ഷയുമില്ല....നിങ്ങൾ വേറെ ലെവലാ....👍👍👍👍😀😀🙏🏻sooooppeerr...

  • @Sandeep-fh9up
    @Sandeep-fh9up Рік тому +214

    സുമേഷ് ചേട്ടന് പ്രണാമം ..... 🙏🙏🙏🙏🙏

  • @harisignalseditz1610
    @harisignalseditz1610 Рік тому +49

    Best episodes 👍
    Sheethalan acting was excellent 🔥

  • @somlata9349
    @somlata9349 Рік тому +42

    ചെറുക്കന്മാർ എല്ലാം സൂപ്പർ 👌

  • @thomsonarakkal3230
    @thomsonarakkal3230 Рік тому +32

    കാക്ക കാഷ്ഠിച്ച കഷണ്ടി കാരൻ്റെ തലയിൽ മുടി മുളച്ചു 🤣😁😃

  • @ratheeshgovindh2784
    @ratheeshgovindh2784 Рік тому +9

    ഒന്നും പറയാനില്ല. മറിമായം ടീം.. നിങ്ങൾക്ക് ജനങ്ങൾ എന്നേ മനസ്സിൽ സ്ഥാനം നൽകികഴിഞ്ഞു ❤❤️❤️

  • @wOw-cx6xj
    @wOw-cx6xj Рік тому +38

    കാക്ക കാശ്ടിച്ചാ തലയിൽ മുടി വളർന്നു 😁😁😁😁 പൊളി ന്യൂസ്‌

    • @Oberoy248
      @Oberoy248 Рік тому

      ഗെയിം കളിക്കുന്നതിനിടെ ഫോണ് പൊട്ടിത്തെറിച്ചു വൃദ്ധന് ദാരുണാന്ത്യം🤣🤣

  • @moralworld4261
    @moralworld4261 Рік тому +35

    മറിമായം ടീമിന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @bhaskaranpk1776
    @bhaskaranpk1776 Рік тому +5

    എത്ര വലിയ സന്ദേശം. അഭിനയിച്ചു പൊലിപ്പിച്ച നടീനടന്മാർക്ക് അഭിനങ്ങൾ .

  • @mujeebrahman8976
    @mujeebrahman8976 Рік тому +7

    ശീതളൻ ......ഹോ...എന്തൊരു മാറ്റം.... സന്നിവേഷം....വേഷപ്പകർച്ച....ഒരു ഡോക്ടറുടെ ആ ചെറു ചലനങ്ങൾ പോലും എത്ര സൂക്ഷമമായി അയാൾ ചെയ്യുന്നു....ഇതൊരു കൂടുവിട്ടു കൂടുമാറൽ തന്നെ.... 👍👍👍👍 Out standing....

  • @KTMANZIL
    @KTMANZIL Рік тому +6

    സത്യന്റെ ഡോക്ടറെ കാണാൻ പോകുന്ന ആ പോകു നോക്കു കാലിൽ ഒരു ചെരുപ്പ് ഇല്ലാതെ ആ അഭിനയം ആണ് എനിക്ക് ഇഷ്ടപെട്ടത് 😂😂😂😂

  • @ravindranks9748
    @ravindranks9748 Рік тому +18

    Unni kalakki but we miss u Khalid ka🙏🙏🙏

  • @reghuramsyamlal3223
    @reghuramsyamlal3223 Рік тому +28

    Hats ഓഫ്‌ മറിമായം. പുതു തലമുറയിൽ ഉള്ളവർ കാണേണ്ട സംഭവം.ഹാസ്യത്തിന്റെ മെമ്പോടി ചേർത്തുകൊണ്ട് മയക്കുമരുന്നിന്റെ അമിതയുപയോഗം, അതിന്റെ പ്രത്യഘാതം എന്നിവ മനസ്സിലാക്കി തന്നു.

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Рік тому +9

    വേദന സംഹാരികൾ മയക്കുമരുന്നായി നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ചെറുപ്പക്കാർക്കും അവ വിറ്റഴിക്കുന്ന മരുന്നു കടകൾക്കും എതിരെ ശക്തമായ നടപടികൾ സർക്കാർ എടുക്കണം. ഈ എപ്പിസോഡ് കേരളജനത ഒന്നടങ്കം കാണുക.

  • @mbvinayakan6680
    @mbvinayakan6680 Рік тому +4

    കാലിക പ്രസക്തമായ പ്രമേയം വളരെ ശക്തമായി മറിമായം ടീം അവതരിപ്പിച്ചു. എല്ലാവരും ഒന്നിനൊന്ന് മികച്ചതായി. അഭിനന്ദനങ്ങൾ🌹🙏

  • @rajibiju8156
    @rajibiju8156 Рік тому +31

    Ohh ഈ eps കണ്ടു വല്ലാത്ത ടെൻഷൻ. നമ്മുടെ തലമുറ എങ്ങോട്.. നമ്മുടെ ജീവിതം എങ്ങോട്ട്

  • @mohmmedbinsammer5234
    @mohmmedbinsammer5234 Рік тому +6

    Sathyasheelan performance👀🙆🔥🔥⚡️

  • @vishnu8938
    @vishnu8938 Рік тому +23

    സുമേഷേട്ടൻ പോയില്ലേ.. Oru ബജി വേണെങ്കിൽ ഇപ്പൊ ഉണ്ടാക്കാ..പക്ഷെ സുമേഷേട്ടൻ varuo varuo

  • @user-sn2jn9nf1j
    @user-sn2jn9nf1j Рік тому +6

    മറിമായം പുതിയ എപ്പിസോഡ് യൂട്യൂബിൽ വന്നോ എന്ന് ഇടക്ക് ഇടക്ക് എത്തി നോക്കുന്നത് ഞാൻ മാത്രമാണോ
    മറിമായം പ്രേമി 😍😍😍😍

  • @rajibiju8156
    @rajibiju8156 Рік тому +7

    സത്യശീലന്റ് അഭിനയം ഒരു രക്ഷയും ഇല്ല

  • @princejoseph5201
    @princejoseph5201 Рік тому +6

    ഗെയിം കളിക്കുന്നതിന് ഇടയിൽ മൊബൈൽ പൊട്ടിത്തെറിച്ചു വൃദ്ധന് ദാരുണന്ത്യം

  • @gopikrishnan890
    @gopikrishnan890 8 місяців тому +2

    Stunning comments and actors

  • @crowgaming204
    @crowgaming204 Рік тому +12

    R.I.P Sumeschettan, thanks for making us laugh and showing your talents, may you rest in peace now!

  • @kvafsu225
    @kvafsu225 Рік тому +35

    Brilliant episode with a strong message.

  • @mathewks3098
    @mathewks3098 Рік тому +6

    കുഞ്ഞു മക്കളുടെ അവസ്ഥ കണ്ട് സങ്കടം തോന്നി

    • @jmathew3942
      @jmathew3942 Рік тому +1

      Sherikkum, nammudae kunjugadae avastayanithu

  • @JK-wd9mb
    @JK-wd9mb Рік тому +10

    Nandu enu vilichapo sathynde aa nadathm🤣🤣🤣🤣

  • @BR-vu8wx
    @BR-vu8wx Рік тому +7

    ഇതിലെ സുമേഷ് ഏട്ടൻ, ഖാലിദ് ഇക്ക. മരിച്ചു പോയി കഴിഞ്ഞ ആഴ്ച്ച

  • @jamespathiyil8765
    @jamespathiyil8765 Рік тому +12

    നിയാസ്ക പൊളി.. ശെരിക്കും Dr🥰👍🏻

  • @thanimaram966
    @thanimaram966 Рік тому +15

    ഞാൻ വിചാരിക്കും സത്യശീലന്റെഭാഷ ആണ് പൊളി എന്ന് വിചാരിക്കുമ്പോ മൊയ്തു വരും അതാണ് പൊളി എന്ന് വിചാരിക്കുമ്പോ കോയ വരും അതാണ് പൊളി എന്ന് വിചാരിക്കുമ്പോ പ്യാരി വരും അതാണ് super എന്ന് വിചാരിക്കുമ്പോ തലൈവൻ ഉണ്ണി വരും 💔🔥

    • @josephsamuel5592
      @josephsamuel5592 Рік тому

      Breaking News... ഹമ്മോ.. ചിരിച്ചു ഒരു വഴിക്കായി..!!
      മറിമായം ടീമ്സിന്‌ ഹൃദയത്തിൽനിന്ന് 🌹🌹🌹

    • @shafaanarashid1837
      @shafaanarashid1837 Рік тому

      😂😂

  • @SUNEESHTRAM
    @SUNEESHTRAM Рік тому +9

    അടിച്ചു പിപ്പിരിയായി നടക്കാണ് ,Hospital scene😆

  • @undefeated9524
    @undefeated9524 Рік тому +9

    Miss you സുമേഷേട്ടാ ❤️❤️❤️

  • @mrjd.creation8219
    @mrjd.creation8219 Рік тому +7

    ഇന്ത്യൻ ഗവണ്മെന്റ് വിചാരിച്ചാൽ നിർത്തലാക്കാൻ പറ്റുന്ന ഒന്നാണ് ലഹരി ഉപയോഗം

  • @remakrish7884
    @remakrish7884 Рік тому +3

    സത്യശീലൻ, ശീതളൻ, മന്മദ്ന് super

  • @bijuvalel7352
    @bijuvalel7352 Рік тому +2

    കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ അതിഗംഭീരമായി അവതരിപ്പിക്കുന്ന മറിമായം ടീമിന് ഹൃദയാശംസകൾ

  • @reenarosemathew8736
    @reenarosemathew8736 Рік тому +4

    A kunjungale kandittu entho oru pediyum, vishamavum varunnu😢

  • @manojk1315
    @manojk1315 Рік тому +16

    സുമേഷേട്ടൻ 😔💐💐💐

  • @abdulla__fadhil
    @abdulla__fadhil Рік тому +2

    Sumeshettan ippoyum ullath pole und

  • @shanshinto1521
    @shanshinto1521 Рік тому +4

    സത്യശീലൻ ❤❤❤❤വേറെ ലെവൽ

  • @MathewsPJohn
    @MathewsPJohn Рік тому +8

    ഇവിടെ പട്ടിക്കൂടാണെങ്കിൽ അവിടെ കോഴിക്കൂട് 😂😂😂

  • @soniyavarghese07
    @soniyavarghese07 Рік тому +35

    Hatsoff to Marimayam team. What an awesome talent each one of you have.

  • @murshidmurshid2975
    @murshidmurshid2975 Рік тому +18

    സത്യേട്ടൻ പൊളി ACTING

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 Рік тому +2

    ഇതേപോലൊരു ദൃ ജ്ഞാങ്ങളുടെ ഇവിടെയുണ്ട് അടിപൊളി 👍🏻👍🏻👍🏻👍🏻സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @muhammadrafi593
    @muhammadrafi593 Рік тому +3

    സത്യ ശീലൻ കലക്കി 100/100

  • @Akkuballa123
    @Akkuballa123 Рік тому +10

    ഗെയിം കളിക്കുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു വൃദ്ധന് ദാരുണാന്ത്യം 😂🤭

  • @sudheerkumare5657
    @sudheerkumare5657 Рік тому +3

    വിലമതിക്കാനാകാത്ത എപ്പിസോഡ്

  • @muhdmuneef4084
    @muhdmuneef4084 Рік тому +5

    സുമേഷ് ഏട്ടൻ്റെ ഒരു ഫോട്ടോ തുടക്കത്തിൽ വെച്ച് പ്രണാമം കാണിക്കാമയിരുന്നു...സിനിമയിൽ അങ്ങനെ ചെയ്യുന്നുണ്ടല്ലോ💯💯

    • @sujumon005
      @sujumon005 Рік тому

      ഇത് അല്ല ലാസ്റ്റ് episode

    • @muhdmuneef4084
      @muhdmuneef4084 Рік тому +2

      @@sujumon005 ohh

  • @basheerkhan7799
    @basheerkhan7799 Рік тому +10

    നല്ല വനായ ഉണ്ണി😂😂

  • @snehasudhakaran1895
    @snehasudhakaran1895 Рік тому +2

    അധ്യാപകൻ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എല്ലാവരും ശക്തമായ പ്രവർത്തികണം

  • @sijisilas3029
    @sijisilas3029 Рік тому +5

    പട്ടികുട്ടിയെ നോക്കി നിൽക്കുന്ന പൈയ്യൻെറ നോട്ടം അഭിനയം സൂപ്പർ...

  • @pratheeshlp6185
    @pratheeshlp6185 Рік тому +5

    Sumeeeesh Chettan 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @user-en1oh6yu9y
    @user-en1oh6yu9y Рік тому +2

    സ്കൂൾ പരിസരങ്ങളിൽ വ്യാപകമായി വില്കപ്പെടുന്നു.... അദ്ധ്യാപകർ ഉറക്കം നടിക്കുകയാണ്

  • @noufumonu
    @noufumonu Рік тому +5

    ശീതളന്റെ ആ വരവ് 😁😁

  • @mhd3772
    @mhd3772 Рік тому +4

    Game kalikkunnadhinide phone pottitherich vridhan dhaaruna andhiam 😂😂🙌

  • @joshbeats2020
    @joshbeats2020 Рік тому +8

    ദേ നമ്മുടെ ചക്കര 🥳🥳🥳

  • @myredheartvlog9205
    @myredheartvlog9205 Рік тому +2

    മറിമായം എന്ന ശോ കേരളത്തിൽ
    കൊണ്ടുവന്ന എല്ലാ കലാകാരൻ കലാകാരി കൾക്കും നന്ദി
    തുടരുക നാടിന്റെ ഗുണം ദോഷം വശം
    നെല്ല് പതിരും വേർതിരിച്ചു മനസ്സിൽ ആവും വിധം ആണ് ഈ ശോ ഉള്ളത്
    ജനങ്ങൾക് ഉപകാരം ഉണ്ട് ഒട്ടും ദോഷം ഇല്ല പണ്ടത്തെ ആയുർവേദ ഇന്നത്തെ മറിമായം എന്ന് സർട്ടിഫിക്കേറ്റ് ഉണ്ട് ❤️👌👍🏻

  • @shaniratheeshshaniratheesh2003

    സത്യേട്ടൻ അടിപൊളി. ❤❤

  • @ashifmohammad5570
    @ashifmohammad5570 Рік тому +6

    ലാസ്റ്റ് ന്യൂസ്‌ പറഞ്ഞത് പിണറായി വിജയൻ aano🤣

  • @jessyjoseph9811
    @jessyjoseph9811 Рік тому +2

    Aww... Oru BTS Army aayathil proud thonnunnu💜nthooram pera ingana vazhi theti poone.. Pavm parents😭

  • @ajeshk.r8443
    @ajeshk.r8443 Рік тому +4

    ഊണ് കഴിച്ചോ
    അവര് ഉണ് കഴിച്ചൊന്നറിയില്ല സാർ 😂😂😂😂😂

  • @radhakrishnanr1722
    @radhakrishnanr1722 Рік тому +5

    Good subject.thanks to marimayam team.keep it up.👍🙏👌

  • @shahir6474
    @shahir6474 Рік тому +10

    സുമേഷേട്ടൻ ❤❤❤❤

  • @sreekanthkookkal4560
    @sreekanthkookkal4560 Рік тому +2

    ഫിഷ്‌ ടീവി യിലെ ഫ്ലാഷ് ന്യൂസ്‌ സൂപ്പർ കോമഡി 😆😆

  • @ramachandrankavilpad4059
    @ramachandrankavilpad4059 Рік тому +3

    ഈ എപ്പിസോഡ് തകർത്തു 100mark

  • @muhsinasathar
    @muhsinasathar Рік тому +2

    കോയയുടെ ഈ എപ്പിസോഡിലെ ഡോക്ടർ വേഷം ഒറിജിനൽ ആണെന്നെ തോന്നൂ....

  • @SAVYforFUN
    @SAVYforFUN Рік тому +1

    ശീതളൻ ഡോക്ടർ ക്കു ഒരു സ്പെഷ്യൽ സല്യൂട് ഉണ്ട് . വളരെ ഗുരുതരമായ ഈ വിഷയം ഒരു മറിമായം എപ്പിസോഡിൽ മാത്രം ഒതുങ്ങേണ്ടതല്ല . മറിമായം ടീം ഇത് കാണിച്ചു എന്നത് വലിയ കാര്യം തന്നെയാണ് . എല്ലാ മാധ്യമങ്ങളും പ്രത്യേകം ശ്രദ്ധ ചെലുത്തി എല്ലാവരെയും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കുമെന്ന് കരുതുന്നു .

  • @RajurajKP
    @RajurajKP Рік тому +6

    അവസാനത്തെ ബ്രേക്കിങ് ന്യൂസ്‌ ആണ് ഹൈലൈറ്റ്... ചിരിച്ചു വഴിയായി. ശ്രദ്ധിച്ചു നോക്കൂ. 🤭

  • @manumanu.b9974
    @manumanu.b9974 Рік тому +2

    ഒരായിരം സ്നേഹത്തോടെ മറിമായം ടീം 💖💖💖💖💖👍👍👍👍👍👍

  • @gouthamkrishnan.pgoutham9078
    @gouthamkrishnan.pgoutham9078 Рік тому +4

    Sathyasheelan polichu great 👏👏👏.

  • @sudhakaran8847
    @sudhakaran8847 Рік тому +3

    ഇവനൊക്കെ നന്നാകുമോ? ചിരിക്കാനില്ലെങ്കിലും നല്ലൊരു എപ്പിസോഡ്.

  • @Shoudran
    @Shoudran Рік тому +3

    ഈ കാലഘട്ടത്തിന് ആവശ്യമായ എപ്പിസോഡ്

  • @therock5334
    @therock5334 Рік тому +6

    ഇതിന്റെ പല ഭാഗങ്ങളായി നേരെത്തെ ഇട്ടതാണ്

  • @manukrishnasr3807
    @manukrishnasr3807 Рік тому +4

    താഴെ കൂടെ പോകുന്ന News🤣🤣🤣

  • @hridhyasasidharan5128
    @hridhyasasidharan5128 Рік тому +4

    Very good എപ്പിസോഡ് 🙏🙏🙏

  • @kingsman045
    @kingsman045 Рік тому +3

    ഒരു കാര്യവുമില്ല... നാട് മുഴുവൻ ഇപ്പൊ ഇത് തന്നെ ആണെന്ന് തോന്നുന്നു

  • @ravindranks9748
    @ravindranks9748 Рік тому +6

    Good msg to the NG hats off u crew🙏🙏🙏

  • @nithinvarghese
    @nithinvarghese Рік тому +3

    സുമേഷ് ഏട്ടൻ ആദരാഞ്ജലികൾ 🌹🌹🌹

  • @ajithkumar-zh9wb
    @ajithkumar-zh9wb Рік тому +4

    ബ്രേക്കിങ് ന്യൂസ്‌ എല്ലാം സൂപ്പർ 🤗

  • @SUNEESHTRAM
    @SUNEESHTRAM Рік тому +21

    7:21 ഇതവന് കൊടുത്തിട്ടെയ് , നാളെ അവനുണ്ടെങ്കിൽ Sale ചെയ്യാം..😂, പ്യാരി
    Awareness episode 👌👌

  • @rashidmadeena2824
    @rashidmadeena2824 Рік тому +2

    സുമേഷേട്ടാ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് നിങ്ങളെ ഞങ്ങൾ

  • @manojkrishna4739
    @manojkrishna4739 Рік тому +7

    സുമേഷേട്ടൻ 🌹🌹😢😢

  • @nizamnizu1195
    @nizamnizu1195 Рік тому +2

    നല്ല മെസ്സേജ് ആണ് മാതാപിതാക്കൾക്ക് കൊടുത്തത് മറിമായം

  • @ashkaruk1121
    @ashkaruk1121 Рік тому +10

    സൂപ്പർ എപ്പിസോ ട് ഒരു രക്ഷയും ഇല്ല...

  • @kritheeshkrishnan1140
    @kritheeshkrishnan1140 Рік тому +5

    സുമേഷേട്ടൻ 🌹🌹🌹