Marimayam | Episode 463 - Here, Politics is Life! | Mazhavil Manorama

Поділитися
Вставка
  • Опубліковано 4 гру 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Isn't it the the party's responsibility to ensure that the ones who work and live for the party lead a comfortable life?
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de... ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 778

  • @ajithka4450
    @ajithka4450 3 роки тому +179

    പാരിജാതൻ സൂപ്പർ ആണ് 😃😃🤩

    • @Sky56438
      @Sky56438 2 роки тому

      ശരിക്കും അത് തന്നെ....ഒരു ബുജിയുടെ എല്ലാ ലക്ഷണവും അഭിനയിച്ചു കാണിച്ചു...

  • @vikingsfc6615
    @vikingsfc6615 3 роки тому +612

    പ്യാരി ഇഷ്ടം😍 psc കാർക്ക് വേണ്ടി നടത്തിയ പരുപാടി 👌

  • @mindsetiseverything7491
    @mindsetiseverything7491 3 роки тому +162

    അതൊന്നും പറഞ്ഞാൽ പറ്റില്ല അവർ എൻട്രൻസ് കോച്ചിംഗ് കഴിഞ്ഞു നിൽക്കുകയാണ്, ( അതാണ് രാഷ്ട്രീയ നേതാക്കന്മാർ

  • @vibinsubramanian7680
    @vibinsubramanian7680 Рік тому +140

    ഇപ്പൊൾ സംഭവിക്കുന്ന psc നിയമനം പണ്ടെ കാണിച്ച് തന്ന മറിമായം ടീം. ഗംഭീരം.👏👏

    • @VipeeshPg
      @VipeeshPg 11 місяців тому

      😃സത്യം..

    • @Amal71715
      @Amal71715 4 місяці тому

      പിൻവാതിൽ നിയമനം

  • @sanoopsanu6451
    @sanoopsanu6451 2 роки тому +140

    ഈ ടോപ്പിക്ക് എടുത്ത മറിമായത്തിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥😍❤️

  • @shaheen3842
    @shaheen3842 3 роки тому +361

    ബിനീഷിനെ ഒന്ന് കൊട്ടി!!! Newton... മാനം മര്യാദക്ക് മയക്കുമരുന്ന് കച്ചവടം നടത്തി....😂

    • @kadeejakk1635
      @kadeejakk1635 3 роки тому +3

      😂😂😂😂

    • @sunilk6752
      @sunilk6752 3 роки тому +1

      🤣🤣🤣🤣🤣

    • @akhilhairartist
      @akhilhairartist 3 роки тому +2

      സത്യമായ കാര്യം പറഞ്ഞു..

    • @Oberoy248
      @Oberoy248 3 роки тому +2

      ഈ കമന്റ് തപ്പി വന്ന ഞാൻ😂😂🤣🤣🤝🏽🤝🏽

    • @menonsreekumar
      @menonsreekumar 2 роки тому

      In. Hi mm

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 3 роки тому +437

    ചുരുക്കി പറയാം പഠിച്ചിട്ടു ഒരു കാരിയം ഇല്ല വല്ല പാർട്ടിയിലും പോയി വേട്ടയും കുത്തിയും നടക്കുക ജീവൻ തിരിച്ച് കിട്ടിയാൽ ഒരു സർകാർ ജോലി

    • @shamsukv6590
      @shamsukv6590 3 роки тому +87

      കേരളത്തിൽ വല്ല പാർട്ടിയിലും പോയിട്ട് കാര്യമില്ല,cpm ഇൽ തന്നെ പോണം ,എന്നാലേ കിട്ടു ,സിപിഎം പാർട്ടി ലേബൽ ഉണ്ടേൽ കേരളത്തിൽ എന്തും ചെയ്യാം ,അവർ ന്യായീകരിച്ചോളും ,കൊന്നാൽ പോലും

    • @anjukunju
      @anjukunju 3 роки тому +10

      @@shamsukv6590 exactly

    • @jithinpvijay9102
      @jithinpvijay9102 3 роки тому +4

      Angane sarkar jolli kittiyal thane ethiru partykaru vanu namale vettum
      Athinum nallathu ulla jolli vechu jeevikunatha

    • @adholokambeatz7585
      @adholokambeatz7585 3 роки тому +2

      @@shamsukv6590 Sathyam

    • @arjun7852
      @arjun7852 3 роки тому +2

      @@shamsukv6590 sathyam

  • @ajeshk.r8443
    @ajeshk.r8443 3 роки тому +62

    ഗാന്ധിജിടെ അച്ചനേആരേലും വീട്ടികേറിതല്ലിയോ
    പ്യാരി റോക്ക്സ്🤣🤣🤣🤣🤣🤣

    • @ashikash653
      @ashikash653 3 роки тому +11

      അതിനുള്ള അവസരം ഗാന്ധിജി ഉണ്ടാക്കിട്ടുണ്ടോ?? സത്യശീലൻ റോക്ക്സ് ❤️😂

  • @shihaburahman
    @shihaburahman 3 роки тому +689

    ഇനി മുതൽ മറിമായം ബഹിഷ്കരിക്കുക😎😎😎അതാണ് പാർട്ടി തീരുമാനം😁😂😂

    • @jithinjose5431
      @jithinjose5431 3 роки тому +30

      Oru paripadi enkilum sathyam paranjallo.bagyam.
      Chumma Oru rasam allathenthu karyam

    • @ed755
      @ed755 3 роки тому +4

      😝😝😝

    • @user-mo4fn1qm5w
      @user-mo4fn1qm5w 3 роки тому +4

      😃😃😃😃😃😃

    • @anjukunju
      @anjukunju 3 роки тому +10

      Capsule irakkuo bahishkarikkyn

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому +2

      🤣🤣

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +586

    ഈ ടോപ്പിക്ക് തിരഞ്ഞെടുത്ത മാറിമായത്തിനു ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

    • @murshimurshi3744
      @murshimurshi3744 2 роки тому

      മാമൻ മാപ്പിളയുടെ ചാനൽ അല്ലെ ഇങ്ങനെയാ വരൂ....വളത്തുപക്ഷ ബൂർഷ്യാ മാദ്യമങ്ങൾക് എതിരെ തീയായി നിൽക്കും ഈ പാർട്ടി......

    • @anithasudheer3605
      @anithasudheer3605 Рік тому

      @@murshimurshi3744 ssi no

    • @saburaj5492
      @saburaj5492 Рік тому

      @@murshimurshi3744 is

    • @lcpanda634
      @lcpanda634 Рік тому

      ​@@murshimurshi3744

    • @sainuddeenkanakkankandy3478
      @sainuddeenkanakkankandy3478 9 місяців тому

      ❤❤❤❤❤❤❤❤❤❤❤❤

  • @Shah-eu8or
    @Shah-eu8or 3 роки тому +305

    ഉണ്ണി &പ്യാരി പൊളി 😁😍😘😍😁

  • @josephsalin2190
    @josephsalin2190 3 роки тому +59

    പാവം ന്യൂട്ടൻ
    അവനും വേണ്ടേ fans

  • @rafikmanarkat5363
    @rafikmanarkat5363 3 роки тому +597

    ഇവന്മാർക്ക് അഭിനയിച്ചു കൂടെ?.. ക്യാമറ ഉണ്ട് എന്ന ഒരു ബോധം എങ്കിലും വേണ്ടേ?.. അതിനെ എങ്ങനെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.. പുല്ല് കരഞ്ഞു..😢😢😢

    • @ansariansari3025
      @ansariansari3025 3 роки тому +12

      മണ്ടു മാഡം ശരിക്കും തകർത്തു ഈ എപ്പിസോഡിൽ... സൂപ്പർ...🙏🌹❤️💪
      മറ്റുള്ളവരും ഉഗ്രൻ...

    • @santhoshnooranad8639
      @santhoshnooranad8639 3 роки тому +4

      സൂപ്പർ കമന്റ് ..

    • @munawarmoochikkal3220
      @munawarmoochikkal3220 2 роки тому +8

      Ejjathi cmt nee oru killadi thanne😆

    • @rajeevpg7424
      @rajeevpg7424 2 роки тому +3

      ഇവര് വെറും പുലികൾ അല്ല . പുപ്പുലി

    • @mhdshd4160
      @mhdshd4160 2 роки тому +3

      Ejjathi comment aahdo😊💐

  • @sinithkp8039
    @sinithkp8039 3 роки тому +64

    സമകാലിക രാഷ്ട്രീയ കാര്യങ്ങൾ പൊളിച്ചു സൂപ്പർ എപ്പിസോഡ് 😃😃😃

  • @aruntdasthanickal3332
    @aruntdasthanickal3332 2 роки тому +24

    സത്യശീലൻ എവിടാ പരിപാടി അവതരിപ്പിച്ചാലും കിടുവാണ്..

  • @salmanulfaris878
    @salmanulfaris878 3 роки тому +155

    പൊലീസ്‌ റാങ്ക്‌ ലിസ്റ്റിൽ വന്നിട്ട്‌ ജോലിക്ക്‌ വേണ്ടി മലപ്പുറം കളക്ട്രേറ്റിനു മുന്നിൽ ശവപ്പെട്ടിയിൽ കിടന്നത്‌ സങ്കടത്തോടെ ഓർക്കുന്നു...ശിവരഞ്ജിതിനും,നസീമിനും ജാമ്യം കിട്ടിയിട്ടും നമ്മക്ക്‌ ജോലികിട്ടിയില്ല,ലിസ്റ്റും റദ്ദാക്കി😨😨😨

    • @ratheeshputhupully7020
      @ratheeshputhupully7020 3 роки тому +13

      ഒള്ള സമയം കൊണ്ട് വല്ല പാർട്ടിയിലും ചേര്

    • @salmanulfarispk9679
      @salmanulfarispk9679 3 роки тому +1

      👍

    • @bwin4984
      @bwin4984 3 роки тому +3

      Same as exise list....😔

    • @kishoraravind8156
      @kishoraravind8156 3 роки тому +8

      Psc വഴി ഉള്ള നിയമനങ്ങൾ ഒക്കെ പോയി ഇപ്പൊ പിൻവാതിൽ നിയമനങ്ങൾ ആണ് 😕

    • @kritheeshkrishnan1140
      @kritheeshkrishnan1140 3 роки тому +2

      Padichittumlistil vannittum oru kaaryavumilla joliyum kittoola. Veruthe padich samayam kalayaan.Pinna nattukaarude kaliyaakalum Joliyum kooliyum illa alle

  • @ziyech39
    @ziyech39 3 роки тому +131

    അന്തം കമ്മികൾക്ക് ഇപ്പോൾ ടീവിയും തുറക്കാൻ പറ്റാത്ത അവസ്ഥയാണലോ🤣🤣🤣😂

  • @azizksrgd
    @azizksrgd 3 роки тому +139

    ഇതാണ് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയം

  • @MuhammadJunaid-ye4vz
    @MuhammadJunaid-ye4vz 3 роки тому +88

    കോയ ( ശീതലൻ) ഒരു സംഭവം തന്നെ...

    • @youtubeuser1082
      @youtubeuser1082 3 роки тому +12

      മാറിമായത്തിലെ ബെസ്റ്റ് ആക്ടർ സത്യശീലൻ അല്ല. അത് ശീതളൻ/കോയ ആണ്

    • @MuhammadUnnikrishnan
      @MuhammadUnnikrishnan 3 роки тому +7

      സൂപ്പർ ആണ്...... നിയാസ് ബക്കർ.....❤

    • @user-uw2ru8cy4j
      @user-uw2ru8cy4j 2 роки тому

      മൈരാണ്

  • @flyingfabskl1620
    @flyingfabskl1620 3 роки тому +71

    കേരളത്തിലെ ഈ കഴിഞ്ഞ നാളുകളിലെ രാഷ്ട്രീയ കാഴ്ച 👌ഇനി തിരിച്ചറിവിന്റെ കാലം വരവായി...
    9:30 to 10:55 അതാണ്......

  • @ap8378
    @ap8378 3 роки тому +75

    കേരള പോലീസിന്റെ ന്യൂ റാങ്ക്ലിസ്റ്റിൽ നിന്നും ഫയൽ മിസ്സിംഗ്‌ പിറ്റേ ദിവസം റാങ്ക്ലിസ്റ് കട്ടാക്കി. ദേവസ്വംബോർഡിൽ പിൻവാതിൽ നിയമം. ലാബ് അസിസ്റ്റന്റ് പിൻവാതിൽ. രാപ്പകൽ കഷ്ട്ടപെട്ടു പഠിച്ചവൻ റാങ്ക്ലിസ്റ്റിൽ കയറി ജോലികിട്ടാതെ മരിക്കാനുവയ്യ ജിവിക്കനുവയ്യാത്ത അവസ്ഥയിൽ നട്ടം തിരിയുന്നു. പാർട്ടിയുടെ പിന്നലേ പൊയവന് co-operataive ബാങ്കിൽ ജോലി അല്ലെങ്കിൽ .പി എസ് സി റാങ്ക്ലിസ്റ്റിൽ ഒന്നാമൻ പഠിക്കാതെ ജോലി . കേരളത്തിലെ അവസ്ഥ. 🙏🙏🙏🙏

    • @mxlm9709
      @mxlm9709 3 роки тому +1

      കുത്തുമ്പോ ഓർക്കണം ഇപ്പൊ കിടന്ന് മോങ്ങിയിട്ട് എന്ത് കാര്യം

    • @anilk3271
      @anilk3271 3 роки тому +3

      @@mxlm9709 ആർക്കു കുത്തിയാലും കണക്കാ ..സ്വജനപക്ഷപാതമാണ് എല്ലായിടത്തും

    • @kritheeshkrishnan1140
      @kritheeshkrishnan1140 3 роки тому +1

      👍👍👍👍👍👍. Listil vannitt orukaaryavumilla avare ishtathinu list cancel aakkum avasaanam .

    • @jithinjose5431
      @jithinjose5431 3 роки тому +1

      @@mxlm9709 enthu orkkanam.oruthanelum maryadakk undo ivide.moonjiya naadu.moonjiya lyf

    • @jibizz6293
      @jibizz6293 3 роки тому

      File missing ഉള്ളതാണോ bro?

  • @thasleesamad7432
    @thasleesamad7432 3 роки тому +207

    LDF വരും എല്ലാം ശെരിയാവും 😁😁😁
    5 വർഷം മുൻപ് പറഞ്ഞതാ ആർകെങ്കിലും ഓർമ ഉണ്ടോ ആവോ 😂

    • @shafeeroshan844
      @shafeeroshan844 3 роки тому +5

      Undu

    • @jibinthomas131
      @jibinthomas131 3 роки тому +6

      ഇല്ലെങ്കിൽ ഞങ്ങള് ശരിയാക്കും😁 ( ഇപ്പൊ ചെയ്യുന്നതുപോലെ)

    • @jasil_palath
      @jasil_palath 3 роки тому +2

      Kayija pravishyam sheriyayilla eh pravishyam eallam sheriyavum 😂😂

    • @farookkfaru7015
      @farookkfaru7015 3 роки тому +2

      Und

    • @musthafap9790
      @musthafap9790 3 роки тому +9

      Udf vannal ellarum sarethaye nakkaan povum athilum bedham eppoyathay saarkara

  • @hareeshkumar3660
    @hareeshkumar3660 3 роки тому +70

    ശീതളനാണ് താരം...🤓❤

  • @Annbabu
    @Annbabu 3 роки тому +169

    ഇവിടെ മെല്ലെ പറഞ്ഞിട്ട് കാര്യമില്ല.. നാട്ടുകാർ മൊത്തം ഉറക്കെ പറഞ്ഞൊണ്ടിരിക്കാണ് ഇതൊക്കെ...ഇത് മനസ്സിലാക്കാത്ത കാലത്തോളം നന്നാവില്ല.

  • @asifpilathethvlogs
    @asifpilathethvlogs 3 роки тому +35

    PSC യുടെ പിറകേ നടന്ന് 6വർഷം പോയി കിട്ടി.അവസാനം കുറച്ച് റാങ്ക് ലിസ്റ്റ് ബാക്കി യായി.അവസാനം ഗൾഫിലേക്ക് ഒരു വിസ തരപ്പെട്ടു.ഇ
    ഇനിയെങ്കിലും കുറച്ച് കാലം കുടുംബത്തിന് വേണ്ടി എന്തേലും സമ്പാദിക്കാൻ ഒരു ആഗ്രഹം.

  • @janeeshpk9661
    @janeeshpk9661 2 роки тому +11

    എത്രയെത്ര ഇഷ്ടമാണ് മറിമായം കാണാൻ 🤗🌹💘🌹🌹🌹🌹🌹🌹🌹

  • @shabeeribrahim1350
    @shabeeribrahim1350 3 роки тому +39

    പ്യാരി തകർത്തു 🤣🤣🤣🤣

  • @rahanarafeek9817
    @rahanarafeek9817 2 роки тому +20

    പ്യാരിജാതൻ പൊളിച്ചു 👍👍👍👍

  • @meditationworld950
    @meditationworld950 3 роки тому +67

    Psc പഠിച്ചു ലിസ്റ്റിൽ വന്നവരുടെ രോദനം ഇത്രയും നന്നായി അവതരിപ്പിച്ച മറിമായം ടീം നു നന്ദി ഇതെങ്കിലും കണ്ടിട്ട് അധികാരികളുടെ ദാഷ്ട്യം കുറയട്ടെ
    #save lgs rank list
    ഇനി 7 മാസം മാത്രം കാലാവധി 😬😵😕☹️

  • @shamsudheenp3604
    @shamsudheenp3604 3 роки тому +154

    നമ്മളെ പാർട്ടിക്ക് നല്ല ട്രോൾ ആണല്ലോ😂😂

    • @arjun7852
      @arjun7852 3 роки тому +1

      ningada party

    • @abulaiskhan9801
      @abulaiskhan9801 3 роки тому +1

      Sdpi akkum

    • @shibilia1069
      @shibilia1069 3 роки тому +6

      @@abulaiskhan9801 ath ninte thanthede paaartti ALLALLO
      Sdpiyum oru paartty thanne aan

    • @kadeejakk1635
      @kadeejakk1635 3 роки тому +2

      Cpm troll anu 😂😂😂😂

    • @sskkvatakara5828
      @sskkvatakara5828 3 роки тому

      Arival um churrykaym atila chutikamaty

  • @razimadappally1152
    @razimadappally1152 3 роки тому +612

    ഉണ്ണി ഫാൻസ്‌ ഉണ്ടോ 😎

  • @jithinlal.t3179
    @jithinlal.t3179 3 роки тому +65

    പ്യാരി പൊളിച്ചു

  • @fazilashraf9422
    @fazilashraf9422 3 роки тому +179

    സഖാക്കളെ വലിച്ച് വാരി ഭിത്തിയിൽ ഒട്ടിച്ചു😂😂💚💚❤️❤️

    • @ashrafmry1971
      @ashrafmry1971 3 роки тому +1

      ബിദ്ധി? അതെന്തോന്ന്
      ഭിത്തിയിൽ എന്നാവും ഉദ്ദേശിച്ചത് അല്ലേ 😃

    • @sajeeshponnari9717
      @sajeeshponnari9717 3 роки тому

      🤭🤭🤭

    • @manucr77
      @manucr77 3 роки тому +5

      കമറുദ്ധീൻ 🤣🤣ഇബ്രാഹിം കുഞ്ഞ് 🤣🤣അടുത്തത് ഷാജി ഊള 🤣🤣മഞ്ചരമയും മറിമായം ഊളകളും വിചാരിച്ചാൽ നശിച്ചു പോകുന്നതല്ല കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം 💪💪🚩🚩💪💪മറിമായം ഊളകൾ കോലീബികൾ 🤣🤣

    • @sajeeshponnari9717
      @sajeeshponnari9717 3 роки тому +10

      @@manucr77 ബംഗാളിലും മറ്റും കുറ്റിയറ്റുപോയത് മറിമായം പോലത്തെ സീരിയൽ കാരണമാണോ🤔🤔

    • @fazilashraf9422
      @fazilashraf9422 3 роки тому

      ഐസക്ക് ഇപ്പോ ഉള്ളിലാവും പുട്ട് പൊടി കൊണ്ട് തേപ്പ് എങ്ങന്നെന്ന് പഠിപ്പിച്ച രവീന്ദ്രൻ കഞ്ചാവ് എങ്ങനെ സെയ്ൽ ആക്കാന്ന് പഠിപ്പിച്ച ബിനീഷ് ഡി എൻ എ ടെസ്റ്റ് വൈറ്റ് ചെയ്യുന്ന ചേട്ടൻ മക്കള കൊണ്ട് പൊറുതി മുട്ടിയ ബാലകൃഷ്ണൻ ഒന്നും പറയണ്ട😅😅😂😂

  • @anishthankappan3682
    @anishthankappan3682 3 роки тому +117

    രാഷ്ട്രീയം തലയക്ക് പിടിച്ചു നടക്കുന്ന പോങ്ങൻമാർക്ക് പറ്റിയ പ്രോഗ്രാം

  • @hishamismail8088
    @hishamismail8088 3 роки тому +168

    സമകാലിക രാഷ്ട്രീയം സഖാക്കളേ... വരൂ.. മറിമായം ബഹിഷ്കരിക്കാം 😅😅

  • @SPK2020
    @SPK2020 Рік тому +11

    ഇപ്പോ സർക്കാർ ജോലിയുടെ യഥാർത്ഥ മാനദണ്ടം ഇങ്ങനെ ഒക്കെ ആയി അല്ലെ ☹️

  • @sethunairkaariveettil2109
    @sethunairkaariveettil2109 Рік тому +9

    ക്ലൈമാക്സ്‌ ഹൃദയഭേദകം.... മറ്റൊന്നും പറയാനില്ല...

  • @gadgetgallerymalayalam6587
    @gadgetgallerymalayalam6587 2 роки тому +25

    സൂപ്പർ അവതരണം👌
    ഈ വീഡിയോ ഇറങ്ങിയിട്ട് ഇത്രയും കാലമായിട്ടും ഇതുവരെയും ഈ വിഷയം പരിഹരിക്കപ്പെട്ടിട്ടില്ല 🤣😅

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 3 роки тому +44

    അവസാനം ശീതളൻ പറഞ്ഞതിന് ഞാനും തയ്യാറാണ്....
    ഏത് പാ൪ട്ടി മെമ്പർഷിപ്പിലാ പെട്ടൊന്ന് ജോലി കിട്ടുക....???

  • @chandranchelakkara
    @chandranchelakkara 3 роки тому +27

    കരിനിയമം റദ്ദാക്കിയില്ലെങ്കിൽ പെട്ടേനെ..

  • @irshadpkpannippara1228
    @irshadpkpannippara1228 3 роки тому +61

    ഇതാണ് സത്യം, പഠിക്കുന്നതിനേക്കാൾ എളുപ്പം ആ നായകളുടെ കാല് നക്കുന്നതാണ്, എന്ന് SFIക്കാർ കോപ്പിയടിച്ച് മൂഞ്ചിപ്പോയ പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡർ🙏🙏

    • @adarshprakashan2143
      @adarshprakashan2143 Рік тому +1

      SFI Kare Ittu Ukkanda

    • @irshadpkpannippara1228
      @irshadpkpannippara1228 Рік тому

      @@adarshprakashan2143 കോപ്പിയടിക്കാരെ പൂവിട്ട് പൂജിക്കാൻ ഞാൻ അന്തംകമ്മിയല്ല പാർട്ടി അടിമയുമല്ല

    • @mythoughtsaswords
      @mythoughtsaswords 11 місяців тому

      Kaaryam parayumbol keri kuthunnoo, alle-kashtam

  • @subinanirudhan3424
    @subinanirudhan3424 3 роки тому +37

    മണ്ഡു ചേച്ചി നല്ല അഭിനയം...👌👍

  • @suhailkry701
    @suhailkry701 3 роки тому +50

    ഇതൊരൊന്നൊന്നര പാർട്ടി /സർക്കാർ വിരുദ്ധ എപ്പിസോഡ് ആണല്ലോ😄

  • @vishnulopslops8459
    @vishnulopslops8459 3 місяці тому +2

    മറിമായം.. Head... സത്യശീലൻ ആണ് 🙌🏻🙌🏻

  • @all_in_one_369
    @all_in_one_369 Рік тому +9

    ഈ episode മുഴുവൻ പ്യാരിക്കുള്ളതാ 😂

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому +19

    സുഗതേട്ടൻ എന്ത് സൂപ്പർ അഭിനയമാണ് 👌👌👌👌

  • @muneerpunnad5680
    @muneerpunnad5680 3 роки тому +33

    ഉണ്ണി &പ്യാരി😁😁👌👌മറിമായം 🤞👌

  • @syamkrishna3733
    @syamkrishna3733 3 роки тому +114

    സഖാക്കൾക്ക് ഇട്ട് തന്നെ കൊട്ട് 😁😁

  • @amisuresh6508
    @amisuresh6508 3 роки тому +24

    സഖാവ് എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. എന്നും പാവങ്ങളുടെ കൂടെ നിക്കുന്ന പാവങ്ങളുടെ party എന്ന വിശ്വാസവും ഉണ്ടായിരുന്നു. ഇപ്പൊ അതൊക്കെ പോയി. കുറച്ചു പാവങ്ങൾ ഇച്ചിരി നാളായി പല സഖാക്കളുടേയും കാലുപിടിച്ചു നടക്കുന്നു. അവർക്ക് കിട്ടിയ ജോലി തടഞ്ഞു വെച്ച് അവരെ കഷ്ടത്തിലാക്കുന്ന ഇപ്പോളത്തെ നേതാക്കളെ സഖാവ് എന്ന് വിളിക്കാൻ മനസ്സും നാവും അനുവദിക്കുന്നില്ല

  • @sathan9093
    @sathan9093 3 роки тому +99

    കമ്മികൾക്കിട്ട് തന്നെ താങ്ങി😁😁🤣🤣

    • @akshajmanu8465
      @akshajmanu8465 3 роки тому +7

      manorama alle athum cheyyum athinappuravum cheyyum

    • @rajankari361
      @rajankari361 3 роки тому +1

      @@akshajmanu84650

    • @ansariansari3025
      @ansariansari3025 3 роки тому +3

      ബാക്കിയുള്ള കൊങ്ങി മൂരി സങ്കി ഒക്കെ പഷ്ടാണ്... പറഞ്ഞിട്ട് കാര്യമില്ല.. നാടിന് ഗുണമില്ലാത്ത വര്ഗങ്ങള് ......

    • @anoopm2525
      @anoopm2525 3 роки тому

      Mmm kashtam

    • @arunvs5472
      @arunvs5472 3 роки тому

      @@ansariansari3025 sathiyam 😅

  • @hassainarhassainar4177
    @hassainarhassainar4177 3 роки тому +56

    എന്റെ മണ്ടു അമ്മേ 😂😂

  • @saranyanair8357
    @saranyanair8357 3 роки тому +51

    PSC റാങ്ക് ലിസ്റ്റിൽ വന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന പിൻവാതിൽ നിയമനം കണ്ട് മനസ് തകർന്ന ഞാൻ അടക്കമുള്ള യുവജനങ്ങൾക്ക് വേണ്ടി ഒരു എപ്പിസോഡ് തയ്യാറാക്കിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ..

  • @shinas055
    @shinas055 3 роки тому +19

    മറിമായം 😍😍😍സമകാലിക വിഷയം 😍😍👌👌

  • @john_honai_
    @john_honai_ 3 роки тому +11

    Waiting for the complete episode of this

  • @amazinggrow4782
    @amazinggrow4782 3 роки тому +25

    ഇടതും വലതും ഈ കാര്യത്തിൽ ഒരേ തൂവൽപക്ഷിയാണ്

    • @rafnasbasheer1192
      @rafnasbasheer1192 3 роки тому +8

      വിശന്നാൽ ആരെങ്കിലും വിഷം കഴിക്കുമോ മിത്രമേ 😅

    • @veerankuttikotta2239
      @veerankuttikotta2239 3 роки тому +3

      No Ldf only

    • @mohammedshameer7237
      @mohammedshameer7237 3 роки тому +4

      എല്ലാവരും ഇങ്ങനെ തന്നെ അതിപ്പോ NDA ആയാലും

  • @Praveenmenon666
    @Praveenmenon666 3 роки тому +30

    സമകാലീന വിഷയം പൊളിയായി അവതരിപ്പിച്ച ടീമിന് അഭിനന്ദനങ്ങൾ... സംഭവം കമ്മികളുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂😂👌👌

  • @GUHANGREEN
    @GUHANGREEN 3 роки тому +22

    ശീതളൻ = നല്ലവനായ ഉണ്ണി 😜😜😂

  • @Ajmal-2362
    @Ajmal-2362 2 роки тому +27

    പ്യാരിയടെ intro 🔥

  • @aliyarshah2404
    @aliyarshah2404 3 роки тому +10

    Good message നമുടെ ഓക്കെ ഒരു അവസ്ഥയെ 😌

  • @hassainarhassainar4177
    @hassainarhassainar4177 3 роки тому +31

    What a Natural acting

  • @thatfasil6423
    @thatfasil6423 3 роки тому +31

    ഇത് ഇപ്പോൾ ഇറങ്ങിയത് നന്നായി 😀🔥

  • @jahfarmk758
    @jahfarmk758 3 роки тому +8

    Superb theme & Nice episode 👌

  • @paulsonmathew3180
    @paulsonmathew3180 3 роки тому +7

    1:11😂😂
    1:32 2:17 ayyo unni🤣🤣🤣

  • @shafimuhammad6975
    @shafimuhammad6975 3 роки тому +32

    Ente ponnoo entharu natural abhinayam
    Kidilam ❤❤❤❤❤❤❤

  • @sanandhu_
    @sanandhu_ 2 роки тому +8

    സുഗതൻ പൊളി ആക്ടിങ് 👌

  • @VibinRaaj-wv7id
    @VibinRaaj-wv7id 2 місяці тому +2

    മാർക്കിസ്റ്റ് കാർ പറയുന്നുദൈയ് വം ഇല്ല എന്ന്പറയുന്നു എന്നിട്ട് പുരം നടത്തുന്നു കള്ളത്തരം നാണണം ഇല്ല❤❤❤❤❤❤❤❤🎉🎉🎉🎉🎉

    • @Paul-tu4ng
      @Paul-tu4ng 2 місяці тому +2

      എന്ത് മണ്ടത്തരം ആണെടോ എഴുന്നള്ളിക്കുന്നെ 😅

  • @dileepkavattil3914
    @dileepkavattil3914 3 роки тому +16

    PSC ൽ ഇപ്പൊ നടക്കുന്ന മറിമായം....പാർട്ടിക്ക് ഇഷ്ടപ്പെടുന്നില്ല...

  • @rafidhrichu7103
    @rafidhrichu7103 3 роки тому +15

    Malayala cinema nella pole comady aayi upayogikenda vekthi aann pyaari🔥

  • @sajidmps123mon3
    @sajidmps123mon3 3 роки тому +47

    അവൻ പത്താം ക്ലാസ് പാസായി സർക്കാർ ജോലി കാത്തിരിക്ക്ണ് ഇവിടെ ബിരുദാനന്തര ബിരുദം എടുത്ത് ആൾക്കാര് കൂലിപണിയെട്ക്ക്ണ്

  • @jineshjineshkumar40
    @jineshjineshkumar40 3 роки тому +7

    കൊടിയുടെ നിറവും മണവും കണ്ടിട്ടല്ല ഇത് വലിക്കാനും മണത്താനും കൊടുക്കുന്ന കൊണ്ട പ്യാരി പൊളി

  • @suharasaifudeen758
    @suharasaifudeen758 2 роки тому +7

    All r gud acting. Mandoo nd sheethalan are great. Vat a script.

  • @hameedchennai1
    @hameedchennai1 3 роки тому +6

    16:55 CAT LOOK

  • @syamkumar9514
    @syamkumar9514 3 роки тому +8

    Salim ഇക്ക അടിപൊളി❤️❤️

  • @rethisasidharannairrahana8495
    @rethisasidharannairrahana8495 Рік тому +3

    പ്യാരിജാതൻ പൊളിച്ചു 😎😎🥰🥰👍🏻🙏

  • @meerateena3317
    @meerateena3317 3 роки тому +6

    ഗുഡ് എപ്പിസോഡ് ❣️❣️❣️❣️

  • @SPECTRAL_FLAME
    @SPECTRAL_FLAME Місяць тому +2

    അണികളിൽ 90% ഉം നശിക്കും ജീവിതം മുടിയും 10% രക്ഷപ്പെടും

  • @Swalihmedappil
    @Swalihmedappil 3 роки тому +72

    ആ ലാസ്റ്റിലെ dialogue മാത്രേ കാണാനുണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം ഇവൻമാര് മുറിച്ച് മുറിച്ച് ഇട്ടപ്പോ കണ്ടു. എന്തു തോൽവിയാണ് ഇതിന്റെ admin

    • @user-ud9gh7cf6q
      @user-ud9gh7cf6q 3 роки тому +2

      ഇവരെ വിളിക്കേണ്ട പേര് പൂറി മക്കൾ എന്നല്ലേ

    • @abujalaludheen
      @abujalaludheen 3 роки тому +1

      💯

    • @sheebadharmaraj8933
      @sheebadharmaraj8933 3 роки тому

      അതെ, വല്ലാത്ത ചതി ആയി

    • @ubaidadheena5287
      @ubaidadheena5287 3 роки тому

      അങ്ങനെ വരുന്നത് കാണല്ലും

    • @shahulhameed5653
      @shahulhameed5653 9 місяців тому

      ​@@abujalaludheen😊😊

  • @mysore1982
    @mysore1982 3 роки тому +11

    Beyond comedy .. this perfectly reflects the state of Kerala now. Third class government at helm .

  • @thoppilkunji7540
    @thoppilkunji7540 3 роки тому +8

    മറിമായം ഒരു മുഴം മുന്നേ എല്ലാം കണ്ടു. PSC റാങ്ക് ലിസ്റ്റ്കാരുടെ ഒരവസ്ഥ. പിൻവാതിൽ നിയമനം എല്ലാ പാർട്ടിക്കാരും ഒരുപോലെയാണ്

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +5

    Mandu ammayude rolil super anu

  • @shijask124
    @shijask124 3 роки тому +4

    Spr

  • @sanalmini8066
    @sanalmini8066 3 роки тому +3

    6:35 നല്ല മറുപടി 🤣🤣🤣

  • @vasantharavi9533
    @vasantharavi9533 3 роки тому +6

    Scooter used by Manmadhan and Parijathan same. I am a fan of Marimayam.

  • @yadhu5492
    @yadhu5492 3 роки тому +17

    മറിമായം ബഹിഷ്കരിക്കുക എന്നതാണ് നാളത്തെ പാർട്ടി അജണ്ട തന്നെ 🤪🤪

  • @josephthomas6577
    @josephthomas6577 3 роки тому +9

    നമ്മുടെ രാഷ്ട്രീയം ക്യാഷ് വർഗ്കിയതും മാത്രമാണ്. ആദർശത്തിന്റ മുഖമുടി മാത്രം.

  • @shanm8248
    @shanm8248 3 роки тому +16

    ഉണ്ണിയുടെ മീശ 😂

  • @vasu690
    @vasu690 3 роки тому +13

    നിയാസ് (ശീതളൻ )എന്താ മമ്മുക്കക്ക് പഠിക്കുവാണോ 🤩🤩🤩🤩

  • @AbSAM-gq3ho
    @AbSAM-gq3ho 3 роки тому +3

    valare nalla oru ithaayirikkum kammikoottangalkku.pinne tholinu nalla katti aayathondu kuzhapamila👍👍👍

  • @sulaimansulaiman9065
    @sulaimansulaiman9065 2 роки тому +1

    Exllent 👍 Fantastic 👍 Marvelous 🙏

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +4

    മണു കുണാഞ്ചൻ 😜
    പ്യാരി അടിച്ച ഡയലോഗ്

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 3 роки тому +6

    ഒന്നും ഏശില്ല എൽഡിഎഫ് തുടർ ഭരണം ഉറപ്പ്

  • @ayushayu3243
    @ayushayu3243 2 роки тому

    Watching on 23/6/ 21 Wednesday Time 16:37 PM

  • @mythoughtsaswords
    @mythoughtsaswords Рік тому

    Ivide nadakkunna VATTU raashtrreyathinte ner avatharanam-very good,kudos to MARIMAAYAM Team

  • @n4techy495
    @n4techy495 3 роки тому +2

    Poli

  • @user-si2uh5xv3q
    @user-si2uh5xv3q 2 місяці тому

    Yes

  • @gangaunnithan
    @gangaunnithan 3 роки тому +11

    പ്യാരി super❤

  • @jithinv3843
    @jithinv3843 3 роки тому +3

    Pwoli...✌️

  • @dayarajmenon4084
    @dayarajmenon4084 2 роки тому +10

    ONLY RECENTLY ACCIDENTALLY CAME TO SEE MARIMAYAM VERY INTERESTING, HUMOROUS & WITH A GOOD A SOCIAL MESSAGE KEEP UP WITH THE GOOD WORK😃😄😃😀😃😄

  • @ayushayu.ennevayuennvilich6608
    @ayushayu.ennevayuennvilich6608 3 роки тому

    Watching on 17/6/21 Thursday Time 23:55 PM

  • @anandarvin7988
    @anandarvin7988 3 роки тому +2

    Super