Marimayam | Episode 458 -Time to bring down the wall! | MazhavilManorama

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @HussainHussain-uo7fh
    @HussainHussain-uo7fh 2 роки тому +18

    കഥയാണെങ്കിലും ചിലപ്പോൾ ദൈവത്തിന്റെ കളി ഇങ്ങനെയാണ് .... മനുഷ്യനെ തമ്മിൽ തമ്മിൽ സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന നിലക്കാണ് ദൈവം സൃഷ്ട്ടിച്ചത് ... വർഗീയതക്കോ ജാതിക്കോ രാഷ്ട്രീയത്തിനോ പണത്തിനോ ഭൂമിക്കോ അവിടെ പ്രാധാന്യം ഇല്ല ....

  • @muhammedsajil2342
    @muhammedsajil2342 4 роки тому +1288

    കോയാക്ക പൊളിച്ചടക്കി. ഒരു സംഭവം തന്നെ. കോയാക്ക ഫാൻസ്‌ ഇവിടെ ലൈക് ചെയ്യൂ

  • @Raswesh
    @Raswesh 4 роки тому +228

    14:18
    സത്യശീലൻ : ഡാ പ്യാരിയെ... കോയാക്കക്ക് നെഞ്ച് വേദന
    പ്യാരി : മരിച്ചാ.... 😂😂😂

  • @indiankerala9628
    @indiankerala9628 4 роки тому +68

    മറിമായം ടീമിന് ബിഗ് സല്യൂട്ട്.... കോയാക്ക പൊളിച്ചു...

  • @muhammedsajil2342
    @muhammedsajil2342 4 роки тому +386

    ഒരു 5 mint വെയിറ്റ് ചെയ്യൂ. മരിച്ചാലും ഇതിലേ കൊണ്ട് വരണ്ടേ ഉണ്ണി റോക്ക്സ്

  • @haneefmarthya1456
    @haneefmarthya1456 4 роки тому +239

    അയൽവാസികൾ എത്ര കഷാപ്പിശ ഉണ്ടെങ്കിലും ഒരു അപകടം സംഭവിക്കുമ്പോൾ അവർ എല്ലാവരും ജാതി മതം നോക്കാതെ ഒന്നിച്ചു നിന്ന് കാണിക്കുന്ന ആ പരസ്പര സഹകരണവും ഒരുമായും ഉണ്ടല്ലോ ആതാണ് എന്റെ നാട് എന്റെ കേരളം. ഞാൻ അഭിമാനം കൊള്ളുന്നു. നല്ല ഒരു മെസേജ് ണ് ഈ എപ്പിസോഡ്..😍

    • @aliasthomas9220
      @aliasthomas9220 3 роки тому +14

      താങ്കൾ പറഞ്ഞത് പഴയ കാല സ്മരണ . ജാതി മത വർണ്ണ വ്യത്യാസമില്ലാതെ സ്വന്തം വീട്ടിലെ കാര്യം പോലെ സഹകരിച്ചിരുന്ന ഒരു നല്ല കാലം. ?

    • @aarathysukumar496
      @aarathysukumar496 Рік тому +4

      അല്ലല്ല, അങ്ങനെ ഇന്നും അങ്ങിനെ തന്നെ ആണ്. വെള്ളപ്പൊക്കം തുടങ്ങി ചെറിയ അപകടങ്ങൾക്ക് വരെ മനുഷ്യർ ഒരുമിച്ച് നിന്നിട്ടുണ്ട്. നിൽക്കുന്നുമുണ്ട്

  • @syamkumarmannarkkad2252
    @syamkumarmannarkkad2252 4 роки тому +93

    പ്യാരി-ആളെത്ര കച്ചറ ആണെങ്കിലും നമ്മൾ ചെയ്യണ്ടത് ചെയ്യണ്ടേ കോയാക്ക...😜😜😜powli

  • @shihabudheenkiliyamannil6823
    @shihabudheenkiliyamannil6823 4 роки тому +96

    ഒരു ഉറപ്പിയ എടുക്കാൻ ഇല്ലാത്ത മെമ്പറും കൂട്ടി ആണ് ചർച്ചക്ക് വന്നിരിക്കുന്നത്. കോയാക്ക super ആണ്.

  • @binomichel6418
    @binomichel6418 4 роки тому +82

    എല്ലാവരുംഒരുപോലെ ,അടിപൊളി,ഒന്നും പറയാനില്ല,100 ൽ 100 മാർക്ക്

  • @user-ku8zf2nt5e
    @user-ku8zf2nt5e 4 роки тому +94

    ന്റെ കോയാക്ക ഇങ്ങള് ഒരു സംഭവാട്ടാ ❤️😘😘😘❤️

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 4 роки тому +47

    ഇതൊരു real സംഭവം ആണ്
    ന്യൂസിൽ ഉൻടായിരുന്നു

  • @shinas055
    @shinas055 3 роки тому +85

    മതസൗഹാർദ്ദം നിറഞ്ഞ അഭിനയം 👌👌👌👌

  • @rashidkp5524
    @rashidkp5524 3 роки тому +117

    സത്യ ശീലൻ വേറെ ലവലാണ് ...
    മലയാള സിനിമയിലെക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Alimans633
    @Alimans633 4 роки тому +159

    സീരിയസിനിടയിലും ചിരിപ്പിക്കാനുള്ള കഴിവാണ് ഇതിലെ ഓരോരുത്തർക്കും ഉള്ളത്.....പ്യാരി,ഉണ്ണി പൊളിയാണ്

  • @manafjaan697
    @manafjaan697 4 роки тому +52

    16:18 സത്യേട്ട?..ആ..
    മരിച്ചു പോയാൽ ഇത് പോലെ ഇങ്ങോട്ട് കൊണ്ടരണ്ടേ.... ഓ😂😂
    ഒരു 5 മിനിറ്റ് വെയ്ട്ട് ചെയ്യ്.
    ഇജാതി😀😀😀😀🏃🏃🏃🏃🙄🙏🙏

  • @fahadav7390
    @fahadav7390 4 роки тому +228

    അതാണ് കുറേ സ്വത്തും മുതലും ഉണ്ടായിട്ട് കാര്യമില്ല - എന്തി ങ്കിലും സംഭവിച്ചാൽ - സഹായിക്കാൻഅയൽവാസികളേ ഉണ്ടാവൂ

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 роки тому +9

    സൂപ്പർ 👍🏻നല്ല പാഠം അൽഹംദുലില്ലാഹ് മറിമായം

  • @theemperor1005
    @theemperor1005 4 роки тому +137

    അഭിനയമാണെന്ന് പറയില്ല...അജ്ജാതി perfomance ആണ് മറിമായം team എല്ലാവരും.👌👌

  • @Mnbvcxzasdfghjkkl
    @Mnbvcxzasdfghjkkl 4 роки тому +501

    ചിരിക്കുവാനും ചിന്തിപ്പിക്കുവാനും മാറിമായത്തെ വെല്ലാൻ വേറൊരു പ്രോഗ്രാം ഇല്ലാ..☺️☺️👌👌

  • @vajidknl
    @vajidknl 4 роки тому +126

    ഒരുർപ്യ ഇട്ക്കാനില്ലാത്ത മെമ്പറിനിംകൊണ്ടാ ചർച്ചക്ക് വന്നേക്കണത്

    • @bruicewayne9442
      @bruicewayne9442 4 роки тому +4

      ഓൻ്റെടുത്ത് ആകെയുള്ള ഒരു ഉർപ്പികൊണ്ട ഓൻ വന്നത്..

    • @rishanriyan7028
      @rishanriyan7028 3 роки тому

      @@bruicewayne9442 🤣🤣🤣

    • @rishanriyan7028
      @rishanriyan7028 3 роки тому

      🤣🤣🤣

  • @subairsubairibrahim1699
    @subairsubairibrahim1699 4 роки тому +64

    ഇത് കണ്ടിട്ട് അവസാനം വരെ ചിരിക്കാത്തവർക്ക് കുതിരപ്പവൻ സമ്മാനം കൊടുക്കുന്നുണ്ട്.... (Koyakka)

    • @mythoughtsaswords
      @mythoughtsaswords Рік тому

      Kuthirappavan ingu poratte njan vaayil thuni ketti vechondanu kandatha

  • @globelobserver9369
    @globelobserver9369 4 роки тому +38

    ഉണ്ണി മാസ് ഡയലോഗ്... ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാം.. മരിച്ചാൽ ഇതുപോലെ കൊണ്ടുരേണ്ടേ... 😃😃😃

  • @kingsman045
    @kingsman045 4 роки тому +59

    ഉണ്ണി മാസ്സ്❤️❤️❤️ മന്മഥൻ മറിഞ്ഞ മറിയലേ😀😀😀

  • @Nishadhasu1481
    @Nishadhasu1481 4 роки тому +31

    Koyakkka fans 👍👍❤️❤️😄

  • @onewhofindsthenegative3264
    @onewhofindsthenegative3264 4 роки тому +63

    കാസ്രോഡിന്റെ മുത്തേ ഉണ്ണി ചേട്ടാ 😍😍

  • @devotionalmusic6108
    @devotionalmusic6108 Рік тому +6

    Koya ഇല്ലാതെ മറിമായം ഇല്ല 💓💓💓💓

  • @ABCD-er1oo
    @ABCD-er1oo 4 роки тому +37

    Koyaka brilliant actor.. very natural.. thani nadan malapuram kaaka aayit thonni.. 💯💯👍

  • @alv1251
    @alv1251 4 роки тому +101

    ഉണ്ണിന്റെ 5 മിനിറ്റ് വൈറ്റിങ് 😁😁

  • @shafchannel3715
    @shafchannel3715 4 роки тому +34

    അന്റെ കോയാക്കാ ഇങ്ങള് ബല്ലാത്തൊരു മൻഷൻ തന്നെ... മാറിമായത്തിനെ മറികടക്കാൻ മറ്റൊരു prgrm ഇല്ല

  • @ashiq1142
    @ashiq1142 4 роки тому +35

    Aa spot ൽ മരിക്കും ചെയ്ത്... ഉണ്ണി mass 😆

  • @avinashharidas4269
    @avinashharidas4269 4 роки тому +22

    16:22.....Unni: Satyetta.....Oru 5 minute wait cheyyam....

  • @shinas055
    @shinas055 3 роки тому +82

    കോയാക്ക രക്ഷയില്ലാട്ടോ 😍😍😍😍😍😆😆😆😆മറിമായം മാസ്സ് 👌👌👌

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 3 роки тому

      Number one sathiyasheelan annu.ennu vachu koyakkayude abhinayam kollillannallatto

    • @an4smohammed
      @an4smohammed 3 роки тому +1

      Koyaaka enna vesham ella prgrmilum venamm🥰

    • @kpcmariya6048
      @kpcmariya6048 3 роки тому

      @@adarsh.s.vijayan1731 പ്പ്.

  • @travelfriend750
    @travelfriend750 9 місяців тому +2

    ശരിക്കും.. നമ്മുടെ സമൂഹത്തിൽ ഉള്ള ഓരോ സംഭവങ്ങൾ... അടിപൊളി ടീം മറിമായം ❤❤❤

  • @abdullahashil1027
    @abdullahashil1027 4 роки тому +35

    ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു ഇങ്ങനെ ഒരാൾ. സഹോദരരുടെ സ്ഥലം കൂടി തട്ടിപ്പ് കാണിച്ച് സ്വന്തമാക്കി. കുട്ടികളെ പോലും ആ വഴി തടക്കാൻ സമ്മതിക്കൂലാർന്നു. ഞങ്ങളെയൊക്കെ എന്തോരം പേടിപ്പിച്ചിരിക്കുന്നു. ഒരു കാര്യത്തിനും ആ ഭൂമി ഉപയോഗപ്പെട്ടതുമില്ല. പല കൃഷിയും ചെയ്തു ഒന്നും മുളച്ചില്ല. പാവം ഷുഗർ വന്ന് കുറച്ച് നാള് മുമ്പ് മരിക്കുമ്പോ ഒന്നും കൊണ്ടുപോവാൻ പറ്റീല

    • @democracyreturn67
      @democracyreturn67 4 роки тому +4

      Correct. വിട്ട് വീഴ്ച ഇല്ലാതെ മറ്റുള്ളവന്റെ സ്വത്ത് പിടിച്ച് വെച്ചിട്ട് അവസാനം ഒന്നുമില്ലാതെ ഇൗ ലോകത്ത് നിന്ന് പോവേണ്ടി വരും . മനുഷ്യന്റെ ആർത്തിയാണ് പലപ്പോഴും ഇങ്ങനത്തെ പ്രശ്നം ഉണ്ടാക്കുന്നത്. അയൽ ബന്ധങ്ങളെ എപ്പോഴും കാത്ത് സൂക്ഷിക്കണം

    • @abdullahashil1027
      @abdullahashil1027 4 роки тому +3

      @@democracyreturn67 👍👍

    • @samikalls254
      @samikalls254 4 роки тому +1

      എന്റെ നാട്ടിലും ഉണ്ട് ഒരു ചെറ്റഹാജിയാർ ആമൈരൻ ചത്തുകിട്ടുന്നില്ല

  • @lalianto
    @lalianto 4 роки тому +112

    കോയാക്കന്റെ വീട്ടിൽ അന്ത്യ അത്താഴത്തിന്റെ ചിത്രം!!! സൂപ്പർ!!!!

    • @വചസ്പതി
      @വചസ്പതി 4 роки тому +5

      ഭയങ്കരം, വളരെ സൂക്ഷ്മമായി ഉള്ള വീക്ഷണം ആണല്ലോ ? 👍🏻👍🏻

    • @shijovarghese2414
      @shijovarghese2414 4 роки тому +5

      Good observation 😂😂😂

    • @sachincalicut6527
      @sachincalicut6527 4 роки тому +3

      😂😂

    • @ganeshhariharan7396
      @ganeshhariharan7396 4 роки тому +1

      @@sachincalicut6527
      K

    • @anilpillai3512
      @anilpillai3512 4 роки тому +3

      I noticed too from 15:49 on wards. But this is Marimayam. Everyone accepts everything.

  • @Sameersami96
    @Sameersami96 3 роки тому +7

    ഒരു പാട് ചിരിച്ചു അതിലും കൂടുതൽ ചിന്തിച്ചു ❤❤❤

  • @firozmohammadali8751
    @firozmohammadali8751 4 роки тому +15

    Super blunder :- കോയക്കയുടെ വീട്ടിൽ ജീസസിന്റെ അവസാന അത്താഴ ഫോട്ടോ അടിപൊളി🤣🤣🤣🤣

    • @anjukrishnan5934
      @anjukrishnan5934 4 роки тому +1

      Evde

    • @marykuttyjohnson6070
      @marykuttyjohnson6070 4 роки тому +1

      കോയക്കായെ കസേരയിൽ ... എടുക്കുമ്പോൾ ... ഭിത്തിയിൽ ... ജീസസിന്റെ .. ലാസ്റ്റ് സപ്പർ... ചിത്രം ... മനോഹരമായി ... മത സൗഹാർദ്ദം ...

    • @ironman0181
      @ironman0181 3 роки тому +1

      @@marykuttyjohnson6070 adh ayalatte josetante photoya

  • @prajithu
    @prajithu 4 роки тому +10

    All legends in a single frame, in the beginning..

  • @subrahmanianp6004
    @subrahmanianp6004 2 роки тому +3

    "ആളെത്ര കച്ചറയാണെങ്കിലും, നമ്മള് ചെയ്യേണ്ട കാര്യം ചെയ്യേണ്ടേ!" ഇതെഴുതിയ (നർമ്മ)പുലിയുടെ നമ്പർ ഒന്ന് തരുമോ, ദയവായി? എനിക്കോനോട് രണ്ട് വാക്ക് സ്വകാര്യമായി പറയാനുണ്ട്!👌👌👌😁🌹🙏

  • @latheeftklatheeftk8229
    @latheeftklatheeftk8229 4 роки тому +53

    ഇതിന്റെ ക്‌ളൈമാക്സ് എല്ലാരിക്കും ഒരു പാഠമാകട്ടെ

  • @noorudheennooru9019
    @noorudheennooru9019 4 роки тому +9

    18.53 ആളെത്ര കച്ചറയാണെങ്കിലും നമ്മൾ ചെയ്യേണ്ടത് ചെയ്യേണ്ടേ കോയക്കാ
    😁😁😁

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 роки тому +5

    മറിമായം അന്നും ഇന്നും എന്നും സൂപ്പർ.... അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം

  • @starbeatsmusicbandmanantha9759
    @starbeatsmusicbandmanantha9759 2 роки тому +4

    കാറ് വീട്ടുമുറ്റത്ത് കിടക്കുന്നു. പക്ഷെ ഹോസ്പിറ്റലിൽ മതില് വഴി കൊണ്ടുപോയി. ആ ഒരു അപാകത ഒഴിവായിരുന്നെങ്കിൽ ഗംഭീരം

    • @MarnieLab97
      @MarnieLab97 Рік тому +1

      ആ വഴി പോയാൽ കലുങ്കുപണി ആണ്.വണ്ടി പോകില്ല എന്ന് പറയുന്നുണ്ട്.കാണുമ്പോൾ മുഴുവനും കാണണം ട്ടോ

    • @Mohammednoushil
      @Mohammednoushil 3 місяці тому

      😂🔥​@@MarnieLab97

  • @prakasannv5862
    @prakasannv5862 4 роки тому +28

    മറിമായം full team ന് ഒരു ബിഗ് സല്യൂട്ട്

  • @trollkiller0077
    @trollkiller0077 4 роки тому +6

    ഓൻ പറയണത് ഇതിയേനെ നടക്കാൻ ഒരു വഴി വേണെന്നാ... ഞാൻ അത് കൊടുക്കൂലാ.🤗🤗..ഈ ഒരു ഒറ്റ സീൻ ചിരിച്ചു ചാവാറായി... 😆😆😂😂😂😂😂

  • @faisiedappal7346
    @faisiedappal7346 2 роки тому +4

    ചെറിയ കഥയാണെങ്കിലും വലിയ അർഥം ഉള്ളതാണ്

  • @naseebali1364
    @naseebali1364 4 роки тому +25

    വീട് വെക്കുന്നതിനു മുൻപ് വഴിക്കണ്ടെത്തണം കോയ മാസ്സ്🤗

  • @Iamd_u_10
    @Iamd_u_10 3 місяці тому +1

    Good massege.... മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും കൊണ്ട് പോകാൻ നമുക്ക് കഴിയില്ല... ഹൃദയം വിശാലമാക്കി ആരോടും ഒരു വെറുപ്പും ദേഷ്യവും വിദ്വേഷവും ഇല്ലാതെ ജീവിക്കുക അല്ലങ്കിൽ എത്ര ആരാധന ചെയ്തിട്ടും കാര്യമില്ല 💯💯💯

  • @nkstudiomalayalam632
    @nkstudiomalayalam632 2 роки тому +4

    മികച്ച പ്രോഗ്രാം അവാർഡ് കിട്ടേണ്ടത് ഇതിനാണ്

  • @saleemvijayawada9679
    @saleemvijayawada9679 Рік тому +1

    ഇങ്ങനെയുള്ള കോയ മാരും
    സത്യശീലൻ ഉള്ള കാലം
    കേരളം ഒരു പൂങ്കാവനം❤❤❤❤

  • @abdulsaleemyousuf2473
    @abdulsaleemyousuf2473 4 роки тому +20

    ഈ വഴി തർക്കം 35 വർഷമായി ഞങ്ങളുടെ കുടുംബത്തിലുണ്ട് ഇനിയും പരിഹാരമായിട്ടില്ല. കോയക്കയുടെ കഥാപാത്രം നമ്മുടെ കുടുംബത്തിലുമുണ്ട് ലവനാണ് വില്ലൻ. അമ്മച്ചിയാണെ സത്യം നുമ്മ ആ മതിൽ ഇടിച്ച് പൊളിക്കും.🤗🤗

    • @rasheedrasheed3190
      @rasheedrasheed3190 4 роки тому

      🤣🤣🤣

    • @sinixavierk3262
      @sinixavierk3262 9 місяців тому

      കാർ കൊണ്ടുപോകാൻ പറ്റില്ല റോഡ് നിറച്ച് ബ്ലോക്ക് ആണ്

  • @mahithehero2856
    @mahithehero2856 4 роки тому +4

    കോയാക്കാ സൂപ്പർ. കോയാക്കാടെ നടപ്പവകാശ തിയറി തകർത്തു :)

  • @abdulrahmanvp8356
    @abdulrahmanvp8356 Рік тому +3

    ഈ വീഡിയോയിലൂടെ നല്ല മെസ്സേജ് തന്ന മരി മായം ടീമിനു അഭിനന്തനങ്ങൾ പ്രത്യേകിച്ചു കോയാക്കാക്കു

  • @leelathomas7661
    @leelathomas7661 4 роки тому +10

    15:40 kozhede vitil karthavinte padam 😂

  • @shahidarakkal8091
    @shahidarakkal8091 4 роки тому +12

    ഉണ്ണി : ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാം 😆😆😆😆

  • @Vk-uo3ed
    @Vk-uo3ed 4 роки тому +9

    മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഇവന്റെ കൊച്ചി നെ കൊണ്ട്‌ കാക്കറ പൂക്കറ പടവും വരപ്പിച്ചിട്ട്‌ റീസർവെ ആണു പോലും മന്മദൻ കിടു ഡയലോഗ്‌😀😀😀

  • @abc-up2lv
    @abc-up2lv 4 роки тому +47

    മറിമായം ടീമിന് ബിഗ് സല്യൂട്ട്,

  • @dhanyabipin2420
    @dhanyabipin2420 4 роки тому +22

    *എന്റെ വീടിന്റെ അടുത്തു ഇതു പോലെ ഒരു സ്ത്രീ ഉണ്ട് 3 ആണ്മക്കൾ ഉണ്ട് ഒക്കെ വേറെ പോയി എന്നിട്ടു ഭർത്താവ് വീണു കിടക്കുമ്പോൾ ഞങ്ങൾ അടുത്തുള്ളവർ ഓടിച്ചെന്നു ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടി വന്നു*👍👌

    • @bazzmon2859
      @bazzmon2859 4 роки тому

      Thirich kodunno
      Athi ippozhum hospitalila

  • @remyarichi
    @remyarichi 9 місяців тому +2

    15:05 Unni is super😂😂😂😂😂
    16:16 😂😂😂😂😂

  • @ambikamenon592
    @ambikamenon592 2 роки тому +7

    Best comedy, I have ever seen.. Everybody acted very naturally..👍🤣

  • @jamshujamshad1258
    @jamshujamshad1258 4 роки тому +10

    ഒരുപാട് ചിരിക്കുള്ളിൽ നല്ല ഒരു സന്ദേശം ഒളിപ്പിച്ചുകൊണ്ട് അത് ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾ മാറിമായതിനു മാത്രമേ കഴിയു എന്നുള്ളതാണ്

  • @jalalus9635
    @jalalus9635 3 роки тому +8

    കോയക്ക പൊളിച്ചു 😂😂😂😆🤣🤣🤣🤣

  • @കാണാൻആളില്ലപുള്ളേ

    ഉണ്ണി പൊളിച്ചു 🤣🤣🤣

  • @nazarinsight
    @nazarinsight 4 роки тому +28

    മെസ്സേജ്‌ ഗംഭീരാ എപിസോഡും പൊളി പക്ഷേങ്കി ഒരു തംശയം കോയാക്കാന്റെ പോർച്ചിൽ കിടന്ന കാറ്‌ എതുവഴിവന്നു 🤔😀😀

  • @armaanannu8674
    @armaanannu8674 2 роки тому +4

    കോയ സൂപ്പർ 😄😄😄😄👌🏼🌹

  • @rajeshct7112
    @rajeshct7112 Рік тому +3

    ഉണ്ണിയുടെ കസേരയിൽ കയറിയുള്ള ഇരുത്തം😂😂😂😂😂😂😂

  • @ayshasidheer1107
    @ayshasidheer1107 4 роки тому +36

    Super episode 😆😆😆

  • @Vk-uo3ed
    @Vk-uo3ed 4 роки тому +16

    പോങ്ങന്റെ അല്ല മന്മദന്റെ🤭 ആ ആദ്യം മുതൽ തന്നെ ഉള്ള മുഖഭാവം( ഇടക്കിടക്ക്‌ അസ്വസ്ഥമാകുന്ന ഭാവം) എജ്ജാതി😀😀😀

  • @irshadmon6280
    @irshadmon6280 4 роки тому +31

    പ്യാരി,ഉണ്ണി ഫാൻസ് ഇവിടെ...👍👍👍🙂

  • @truthtriumphs81
    @truthtriumphs81 4 роки тому +3

    മരിച്ചു പോയാൽ ഇത് പോലെ ഇങ്ങട് കൊണ്ട് വരേണ്ടെ ഒരു അഞ്ചു മിനിട്ട് വെയ്റ്റ് ചെയ്യാം.... ഉണ്ണി പൊളിച്ചൂ 😄

  • @brutal-mallu4280
    @brutal-mallu4280 4 роки тому +8

    Koyakka fans neelam mukki po✊️✊️👍👍👍👍🌹🌹🌹🌹🔴🔴🔴💓🚩

  • @afsalshah1754
    @afsalshah1754 4 роки тому +2

    17:26 അഞ്ചാറാളുടെ കാലും 😆✌

  • @manu-pc5mx
    @manu-pc5mx 4 роки тому +2

    എത്ര യഥാർത്ഥമായ കഥ അഭിനയിച്ച എല്ലാവരും പൊടിപൊടിച്ചു

  • @aswathyachu866
    @aswathyachu866 4 роки тому +3

    Koya,pyarri ,unni powli acting

  • @musthafarahman3211
    @musthafarahman3211 2 роки тому +2

    മറിമായം കാണാതെ ഉറക്കം വരില്ല എനിക്കു്

  • @sijovilson1825
    @sijovilson1825 2 роки тому +2

    ഇതിന്റെ തൊട്ടു മുമ്പിലാണ് ഈ പോങ്ങൻറെ സ്ഥലം 🤣🤣

  • @singersanilchembrasserieas8544

    ഒരു ഉറുപ്യഇല്ലാത്ത മെമ്പറെനീകൊണ്ട് ആണ് ചർചക്ക് വന്നേക്കുന്നത് 🤣🤣🤣

  • @ranjit5229
    @ranjit5229 4 роки тому +5

    ജിവികുവ ഒരു മനുഷ്യനായി....👍

  • @rasheedtrithala4887
    @rasheedtrithala4887 3 роки тому

    وَالْعَصْرِ
    കാലം സാക്ഷി. (Sura 103 : Aya 1)
    إِنَّ الْإِنسَانَ لَفِي خُسْرٍ
    തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. (Sura 103 : Aya 2)
    إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
    സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ. (Sura 103 : Aya 3)
    Ithaanu aa aayath

  • @navaneethmohan180
    @navaneethmohan180 9 місяців тому +1

    15:41 കോയെടെ വീട്ടിൽ എന്താണ് ക്രിസ്തുവിന്റെ അന്ത്യഭോജനം ചിത്രം വെച്ചേക്കണേ 😂😂

    • @sinixavierk3262
      @sinixavierk3262 9 місяців тому

      അതിൽ ഇപ്പോൾ എന്താണ് ഇത്ര കുഴപ്പം?

  • @rajeshtr9374
    @rajeshtr9374 3 роки тому +7

    Super, excellent actors, excellent comedy and theme. 🙏congratulations to all Marimayam team.

  • @muneerc721
    @muneerc721 4 роки тому +2

    ഒരുപാട് പേർക്ക് ചിന്തിക്കാന്‍ ഉള്ള Episode ആണ്.
    ഇനിയെങ്കിലും ആളുകൾക്ക് നല്ല ബുദ്ധി തോന്നട്ടെ...
    സത്യം പറയഞ്ഞാൽ എന്റെ വീട്ടില്‍ക്ക് ഇപ്പോഴും വഴിയില്ല, 30+ വർഷത്തിന് മുകളില്‍ ആയി ആരാന്റെ പറമ്പിൽകൂടെയാ പോക്കും വരവും..😢
    പടച്ചോന്‍ അവർക്ക് അതിന്റെ അർഹമായ പ്രതിഫലം കൊടുക്കട്ടെ...

  • @onlyforjoke8025
    @onlyforjoke8025 4 роки тому +4

    ഇത്രയും മികച്ച ഒര് ടീം വേറെ ഇല്ല ♥♥♥

  • @mindlytalkings5892
    @mindlytalkings5892 3 роки тому +4

    Marimaayam is a medicine for tension.

  • @sindhuv9274
    @sindhuv9274 2 роки тому +1

    ethra svobhavikamayittanu ivar abhhinayikunnath ❤❤

  • @AjmalAju-bg8wm
    @AjmalAju-bg8wm Рік тому +2

    5:50 😂😂😂

  • @5minlifehack708
    @5minlifehack708 3 роки тому +1

    15:49 oru സീക്രട് ഉണ്ട് മനസിലായോ 🤣🤣🤣🤣🤣

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +4

    It never feels like acting 🥰🥰

  • @pramodkumarm6981
    @pramodkumarm6981 2 роки тому +1

    Koda aAara aarò1😭😭legend

  • @salmawani1456
    @salmawani1456 3 роки тому +1

    Koyakka Gifted old age charector

  • @varghesekv4351
    @varghesekv4351 3 роки тому +2

    ഈ സത്യശീലൻ ഒരു സംഭവം തന്നെ

  • @abdulsameeh3033
    @abdulsameeh3033 4 роки тому +13

    Namakk chumma oru like kitto🤔

  • @ameeneh91
    @ameeneh91 3 роки тому +1

    2021 kanunavarudo😃😃😃😃😃

  • @bujuvlogs8021
    @bujuvlogs8021 4 роки тому +7

    തഗ് കൊയക്ക ✌️💪

  • @lathanandini-cj1dh
    @lathanandini-cj1dh Рік тому

    കോയ വയസായ ഒരു മനുഷ്യൻ അല്ലെന്ന് ആരും പറയില്ല 😂

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Рік тому +1

    മറിമായം team yepolum powli aanu

  • @KumarSangeeth19
    @KumarSangeeth19 4 роки тому +4

    Great Message! Excellent. Keep up Your Goodwork, Marimayam..

  • @hussainbasheer4465
    @hussainbasheer4465 2 роки тому +2

    മൊയ്തുക്ക ... നെഞ്ച് വേദന വന്നത് കറക്ട് ടൈമിലാ ... പ്യാരി

  • @jaleelennappadam2565
    @jaleelennappadam2565 4 роки тому +3

    Sathyaseelante sightadi kidukki

  • @muhammedmuhsin612
    @muhammedmuhsin612 4 роки тому +3

    ഖുർആൻ ആയത്തും പറഞ്ഞു അതിന്റെ വിശദീകരണവും പറഞ്ഞു കൊടുത്ത കോയാക്ക massൺ ഞാൻ ഒരു തമിഴ്നാട്കാരണാൻ ഇതുപോലെ ഒരു യാഥാർത്ഥ്യമായി അഭിനയിച്ച ഒരു ടിവി ഷോയും ഇന്നെ വരെ ഞാൻ തമിഴ് ചാനലുകളിൽ കണ്ടിട്ടില്ല.