#Marimayam

Поділитися
Вставка
  • Опубліковано 3 лис 2018
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Marimayam: Foresight of a father..! Watch Marimayam full episode here..
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 431

  • @user-pr1ft5bi9d
    @user-pr1ft5bi9d 5 років тому +304

    ചെവി കേൾകാത്തവനും. ശ്വാസംമുട്ടും. ചിരിച്ചു ചത്തു 😁😁😁😁😁

  • @ajeshk.r8443
    @ajeshk.r8443 2 роки тому +29

    ഈ എപ്പിസോഡ് (ഗുണ്ടകൾ ) പ്യാരി,, മമ്മു,, കൊണ്ടോയി 😂😂😂😂😂😂ഇംജാതി 😂😂😂😂😂

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +28

    പ്യാരി 😄മനമ്മഥൻ polichu🤣🤣🤣🤣👌👌

  • @user-ku2wt2mj9d
    @user-ku2wt2mj9d 5 років тому +245

    സുമേഷ് ചേട്ടൻറെ പള്ളിങ്ങിയ ചിരിക്ക് ആവട്ടെ ഇന്നത്തെ ലൈക്ക്👍

  • @ratheeshkumaran7480
    @ratheeshkumaran7480 Рік тому +17

    ചിരിപ്പിച്ച് കൊല്ലും ഈ ടീം
    എല്ലാവരും സൂപ്പർ. Good Talent Team.

  • @nijinthaivalappil2163
    @nijinthaivalappil2163 5 років тому +284

    നമ്മളെ ഏറെ ചിന്തിപ്പിക്കാൻ ഇടയുള്ള ഒരു എപ്പിസോഡ് പിന്നെ ഗുണ്ടകളായി വന്ന മന്മഥന് പാരിജാതൻ എന്നിവർ ഒരുപാട് ചിരിപ്പിച്ചു😂😂😂

  • @user-dy6ez2so6n
    @user-dy6ez2so6n 5 років тому +136

    എത്ര വേണ്ടപ്പെട്ടവർ വന്ന് വണ്ടി ചോദിച്ചാലും സ്വന്തം പേരിലുള്ള വണ്ടിയാണെങ്കിലും ഒർജിനൽ ബുക്കും പേപ്പറും കൊടുക്കരുത് നമ്മൾ അറിയാതെ ഇതുപോലുള്ള പണികിട്ടാൻ സാധ്യത വളരെ കൂടുതൽ ആണ് 🙏🙏🙏🙏

  • @jpyoung3864
    @jpyoung3864 5 років тому +39

    മറിമായം വ്യൂവേഴ്സ് സുഖല്ലേ എല്ലാര്ക്കും .....പിന്നെ .മറിമായം ടീമ്സ് സുഖാണോ

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 5 років тому +86

    മറിമായം ടീമിലെ.. എല്ലാ അഭിനേതാക്കളും.. ഒന്നെന്ന് മെച്ചം.... sumeshettan ee...എപ്പിസോഡിൽ ഒരു രക്ഷയുമില്ല.... നല്ല ഒരു msg.. ഉം....

  • @himabinoy6668
    @himabinoy6668 2 роки тому +9

    ശീതളൻ കലക്കി. ഞങ്ങളുടെ തൃശൂർ ഭാഷ കേൾക്കുമ്പോൾ ഒരു സുഖം

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +62

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തൊരു കിടിലം എപ്പിസോഡ്

  • @thrissurgadi
    @thrissurgadi 5 років тому +311

    ശീതളന്റെ തൃശ്ശൂർ ശൈലി സംഭാഷണം പൊരിച്ചു........... 😊

    • @ABCD-qd8yj
      @ABCD-qd8yj 5 років тому +8

      Adeham thrisur dist aanu

    • @ABCD-qd8yj
      @ABCD-qd8yj 5 років тому +3

      Vadakkanchery.... near oduvil...kpac lalitha house

    • @gerogeveraash6824
      @gerogeveraash6824 5 років тому +3

      Marimayam

    • @generationtechs6741
      @generationtechs6741 4 роки тому +2

      Wadakanchery , Thrissur swadeshiyannu niyassikkka

    • @thrissurgadi
      @thrissurgadi 4 роки тому +5

      അറിയാം...... ഞാനും തൃശ്ശൂർകാരൻ ആണ്...... :)

  • @pavithrapkd1521
    @pavithrapkd1521 4 роки тому +73

    റേഷൻ കാർഡ്.... 50000 രൂപക്ക്.... 3 കിലോ അറിയും..... 1 ലിറ്റർ മണ്ണെണ്ണയും..... 😂😂😂😂

    • @prasanththandassery6705
      @prasanththandassery6705 4 роки тому

      ഇജ്ജാതി

    • @sakkeervc1625
      @sakkeervc1625 3 роки тому +3

      അര ലിറ്റർ മണ്ണെണ്ണ

    • @ICHUVAVI
      @ICHUVAVI 7 днів тому

      അര ലിറ്റർ മണ്ണെണ്ണ

  • @mohammedansar9151
    @mohammedansar9151 5 років тому +286

    ഉണ്ണി ഫാൻസ് ലൈക്‌ ....

  • @harikrishnannambiar1753
    @harikrishnannambiar1753 2 роки тому +11

    ശീതളന്റെ ഭാഷ അടിപൊളി കലക്കി

  • @shafeerpj7738
    @shafeerpj7738 5 років тому +64

    മന്മഥൻ പ്യാരി തകർത്തു

    • @devisdevis6940
      @devisdevis6940 5 років тому +1

      പ്യാരി ഔക്കെ മൻന്മദൻ മറിമയത്തിൽ ഒരു എപ്പിസോഡിലും ഗുണം ഇല്ല.

    • @Afnad658
      @Afnad658 2 роки тому

      @@devisdevis6940He is one of the best actor in marimayam

  • @aramisamjad3083
    @aramisamjad3083 5 років тому +441

    സുമേഷ് ഏട്ടൻറെ പല്ലിൻറെ ഫാൻസ് പ്ലീസ് ലൈക്.... 😂😂

  • @irshadhashim8594
    @irshadhashim8594 5 років тому +12

    7:36 .... 7:45...സുമേഷേട്ടൻ ഒരു രക്ഷയും ഇല്ല..

  • @myschool8942
    @myschool8942 Рік тому +9

    പാരിജാധൻ, മന്മധൻ super 👌👌👌👌👌

  • @sangeethapn4909
    @sangeethapn4909 5 років тому +20

    Ellavarum super actress ❤❤❤❤❤❤👍👍👍👍nice episode... Good message 💬 👍kure chirichu 😊

  • @user-ug3uw5hx6e
    @user-ug3uw5hx6e 5 років тому +64

    Unni fans undo..???😁😁👌🏼😍😘

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 4 роки тому +33

    ജോയിന്റ് ഇട്ട് കാണാൻ പറ്റിയ എപ്പിസോഡ്
    🤭🤫
    ഞങ്ങളോട് ആര് വണ്ടി ചോദിച്ചാലും ഞങ്ങൾ കൊടുക്കും അത് പോയാലും പോയില്ലേലും 😆💪

  • @latheefmanjeri2966
    @latheefmanjeri2966 5 років тому +12

    ലൈഫ് tax അടച്ചവണ്ടിക്ക് tax കൃത്യമായി അടക്കുന്നുണ്ട് mandothiri പറയുന്നു 😂

  • @arunbkrishnan9827
    @arunbkrishnan9827 5 років тому +14

    Cheviyum kekkoola swasam muttalum😂😂😂😂

  • @MyParadesi
    @MyParadesi 5 років тому +81

    മന്മഥനു എവിടുന്ന് കിട്ടുന്നു ഈ വറൈറ്റി ഷർട്ടുകൾ

    • @patrob6701
      @patrob6701 5 років тому +1

      വെറൈറ്റി

    • @MyParadesi
      @MyParadesi 5 років тому +1

      പഠിച്ച്‌ വരുന്നോളൂ ക്ഷമിക്ക്‌

    • @unnivaava2055
      @unnivaava2055 2 роки тому

      ഞാൻ കൊടുത്തതാണ് 😂

  • @rajancheruparambathrajan156
    @rajancheruparambathrajan156 5 років тому +11

    എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം. അഭിനേതാക്കളുടെ കാര്യം അതിഗംഭീരം. ചിരിക്കാനും ചിന്തിപ്പിക്കുവാനും ഏറെയുണ്ട് . Excellent

  • @user-dy6ez2so6n
    @user-dy6ez2so6n 5 років тому +84

    ശരിക്കും ഇത് കോഴിക്കോട് ഉള്ള ഒരു പ്രവാസിക്ക് സംഭവിച്ചതാണ്
    ഇന്നോവ കാർ ഏറ്റവും ആത്മാർത്ഥ സുഹൃത് വന്ന് എടുത്ത് കൊണ്ടുപോയിട്ട് ഇത് പോലെ പണികൊടുത്തതാ

    • @harikrishnans6700
      @harikrishnans6700 5 років тому +1

      Enit thirich kittiyo?

    • @user-dy6ez2so6n
      @user-dy6ez2so6n 5 років тому +1

      @@harikrishnans6700 പുള്ളിക്കാരൻ അന്ന് fbyil ലൈവിൽ വന്നു പറഞ്ഞതാ കേസായെന്നു തോന്നുന്നു

  • @abdullahkm6105
    @abdullahkm6105 5 років тому +15

    മൻമതൻ ഇഷ്ടം

  • @ijas209
    @ijas209 5 років тому +28

    കാർ കൊണ്ട് പോകുന്ന ആൾ അല്ലെ ഒപ്പിടേണ്ടത് .. 🤔

  • @ramzanhassan1798
    @ramzanhassan1798 5 років тому +34

    മന്മഥൻ തടി കൂടി

  • @shuhaibkottakkal
    @shuhaibkottakkal 5 років тому +145

    സംഭവം മൊയ്തുവിനെ പറഞ്ഞിട്ട് കാര്യമില്ല.. ടൈറ്റ് വന്നപ്പോൾ കണ്ട ഏക വഴി ഇതാവും.. ടൈറ്റ് തീർന്നപ്പോൾ ഇരു ചെവിയറിയാതെ rc തിരിച്ചു മാറ്റാൻ കാണിച്ച മനസ്സ് നമ്മൾ കാണാതെ പോകരുത്.. 😎

    • @mohandaspg4832
      @mohandaspg4832 5 років тому

      Jub

    • @samadgayathi6802
      @samadgayathi6802 5 років тому +1

      SHUHAIB KOTTAKKAL എന്തു പറ്റി മുത്തെ....ഇപ്പൊൾ ഉപ്പും mulakil കാണുന്നില്ലല്ലോ

    • @bineshnambala5997
      @bineshnambala5997 5 років тому

      SHUHAIB KOTTAKKAL
      oraikkalum kaanandd pokilla😂

    • @adarshjayaprakash9422
      @adarshjayaprakash9422 5 років тому

      Enter channel sibscribe

    • @aramisamjad3083
      @aramisamjad3083 5 років тому +1

      മൊയ്തൂനെ ആ ഉണ്ണി കുടുക്കിയതാണ്... അല്ലാതെ മൊയ്തു അങ്ങനെയൊന്നും ചെയ്യില്ല...

  • @maheshp1627
    @maheshp1627 4 роки тому +21

    ഗുണ്ട വലിവു ഗുണ്ട 😂😂

  • @mohammedshihab9409
    @mohammedshihab9409 5 років тому +84

    marimayam mudangathe kanunnad nhan matramano
    kanunnavar lyk plz

    • @latheeflatheefcnr459
      @latheeflatheefcnr459 5 років тому +1

      Laik

    • @jpyoung3864
      @jpyoung3864 5 років тому +1

      ഞാനൊക്കെ എത്രകാലമായി

    • @whirlwinds5003
      @whirlwinds5003 5 років тому +1

      Athinenthina like mone

    • @margeretantony9864
      @margeretantony9864 5 років тому +1

      @@latheeflatheefcnr459 1i?8 & l * *? oi l I1? ' i di R*,??l |???I li pk? i?rg??െr j? 1 'd?& *?1?$??i? 88????? r? Ri'k? 8 11?4gll I ഷ ' ki Nl?d? PB? 1 1 ലെ'???Iil' 1 a ' di' it 1iiga 'r . "േ*ീ8 MAri??iddli8 119 Aiil tk R???? 8thi tk??irofitd.? 188d Poliit ik &?& പ്രിf ikiki d?t ' |' ki dilitirikk& kidiiii " Hig k?െikir1 * it i& ld' li r* K r kikikittd i? ' Aiked * * it ikip krikkle ifkki Ni*???i ' il pritip && k?d?ktigil?? 1** IP * * kkkki **?

  • @mnunni11
    @mnunni11 5 років тому +25

    പുറമേക്ക് മാന്യൻ. മൊയ്‌ദു ആള് പകൽ മാന്യൻ.

  • @ricky-gl7of
    @ricky-gl7of 5 років тому +9

    Shyamala Chechi .... We miss you 🙄🙄

  • @sudheersudhi1676
    @sudheersudhi1676 5 років тому +11

    മറിമായം വളരെ നന്നാവുന്നുണ്ട്

  • @pkmdindia2626
    @pkmdindia2626 4 роки тому +5

    Sheetalante Role kandal Cochin Haneefa cheyyunnath Pole 😂🤣🤣🤣😅😄

  • @unaisvadakkangara6151
    @unaisvadakkangara6151 5 років тому +11

    മൊയ്തുവിനെതിരെ ഒരു അക്ഷരം മിണ്ടരുത്... മൊയ്തു മുത്താണ്
    കുറച്ചു വൈകിയാലും വണ്ടി പ്രശ്നം തീർത്തല്ലോ

    • @paulshaju2806
      @paulshaju2806 5 років тому +2

      Ayalvasiye patticha ullupilathavan annu moidu 😂😂

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 5 років тому +24

    വോയിസ്‌ ഇല്ലായിരുന്നു കുറച്ചു ഭാഗം

  • @pratheeshvengalil7992
    @pratheeshvengalil7992 5 років тому +13

    മന്മഥൻ dress spr

  • @rooh2505
    @rooh2505 3 роки тому +7

    നിയാസ്ക്കാൻറെ വേഷം നോക്കി മറിമായം കാണുന്നോരുണ്ടോ 😁

  • @faisalnsf6440
    @faisalnsf6440 5 років тому +31

    ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം തന്നെ ആണ്

  • @karthikaak2943
    @karthikaak2943 5 років тому +10

    Kidukki thakarthu kalakkki welcome team marimayam

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 5 років тому +16

    ഒപ്പ് പോലും വെരിഫിക്കേഷനില്ല.ഒറിജിനൽ Rc book insurance ഉണ്ടെങ്കിൽ ഓണർഷിപ്പ് ചെയ്ഞ്ച് ചെയ്യാം

  • @najeeb.v
    @najeeb.v 5 років тому +18

    സുമേഷേട്ടൻ മെസ്സ്‌♥️
    See the Brilliance 6:20 7:37

  • @najahequality6715
    @najahequality6715 5 років тому +10

    Onnum parayanilla super episode 👌👌👌😂😂😂😂

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 5 років тому +43

    Njan otta serial matrame kanarullu. Athu "Marimayam" matram aanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @DT-uc6bx
      @DT-uc6bx 5 років тому +4

      Vishnuvardhan P Menon
      ithu serial alla Sitcoms anu!! 🙊🤦🏻‍♂️🤦🏻‍♂️

    • @cluBMallu
      @cluBMallu 5 років тому +2

      @@DT-uc6bx marimayam Sitcom alla bro Satire aanu. Uppum mulakum sitcom aan.

  • @pkmdindia2626
    @pkmdindia2626 5 років тому +13

    Ration card vachalo 😂😂😂😂

  • @suneeshka8572
    @suneeshka8572 5 років тому +19

    സുമേഷേട്ടന് 👏👏😀

  • @renjithr1035
    @renjithr1035 4 роки тому +10

    സുമേഷ് ഏട്ടൻ പൊളി, ♥️♥️♥️

  • @jipsa5742
    @jipsa5742 5 років тому +16

    Shamala evida poyiii

  • @abudulsamad7128
    @abudulsamad7128 5 років тому +11

    unni sumesh😂

  • @lakshmimenon1550
    @lakshmimenon1550 5 років тому +20

    Mandu's costume superb...👌
    Mandu & sathyasheelan pair is too good, especially to take couple roles. ☺👍

  • @reshmarechu2595
    @reshmarechu2595 5 років тому +6

    Super episode..😇
    Ellavarudeyum abinayam kalkki
    👏👏👏👏👏👏👏👏. But
    download cheyyan pattunnilla

  • @charuzzzvinod7595
    @charuzzzvinod7595 3 роки тому +6

    Sathyan and mandu super pair s..

  • @SahadCholakkal
    @SahadCholakkal 5 років тому +16

    സുമേഷേട്ടൻ 😂😂😂

  • @adarshk.m8176
    @adarshk.m8176 5 років тому +7

    About to purchase a vehicle. Highly informative episode. Kudos to Marimayam team

  • @cobalt4818
    @cobalt4818 5 років тому +5

    ശീതളൻ , പാരി സൂപ്പർ

  • @redminote3807
    @redminote3807 Рік тому +2

    സത്യശീലൻ 👍🥰 എല്ലാരും പൊളിയാന്ന്

  • @user-ds2fe6zu5y
    @user-ds2fe6zu5y 5 років тому +5

    Manmadan chetta👍👍👍

  • @lexminair8896
    @lexminair8896 5 років тому +12

    Manmadhan kalakki👍

  • @eshathanha9751
    @eshathanha9751 5 років тому +8

    Mrimayam fans ...ivide like cheyyuu

  • @razakmohammednasir964
    @razakmohammednasir964 4 роки тому +9

    Sathyasheelan.. He is always great in any role.

  • @irfannasar2558
    @irfannasar2558 5 років тому +6

    Unniye kanan mthrm njan mrimym knune 😂😂

  • @sajaykumar1345
    @sajaykumar1345 5 років тому +10

    ഇത് TVTime മാറ്റിയത് അറിഞില്ല

  • @machuibbu737
    @machuibbu737 4 роки тому +4

    Sumeshetante chiri ishtamullavar aarund

  • @fasilkm9036
    @fasilkm9036 5 років тому +8

    Based on a true story

  • @user-ju7dh5dv9s
    @user-ju7dh5dv9s 5 років тому +19

    ആദ്യം അച്ഛൻ ഇപ്പൊ നിങ്ങൾ 😋😂

  • @abhilashpunalur
    @abhilashpunalur 7 днів тому

    സുമേഷ് ചേട്ടൻ, കല്യാണത്തിനു ജാതകം നോക്കുന്നവരുടെ അവസ്ഥ 🤣ഇങ്ങനെ തന്നെ ആണ്

  • @lijin4435
    @lijin4435 5 років тому +6

    Marimayam good performance

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +9

    Developed in marimaayam hd qlaritti 😍😍😍

  • @pradeepamritam7571
    @pradeepamritam7571 5 років тому +2

    Moidhukka&Seethalan kidu 😂😂😂😂😂

  • @ramakrishnannandanam6928
    @ramakrishnannandanam6928 5 років тому +4

    Good message...

  • @summicmaboobacker3463
    @summicmaboobacker3463 3 роки тому +2

    സുമേഷേട്ടൻ ചിരി 👍മന്മു കിടു മണ്ടു sundari 😍

  • @lovelyjoseph8450
    @lovelyjoseph8450 5 років тому +5

    Informative..

  • @vancheeswarankrishna8440
    @vancheeswarankrishna8440 5 років тому +4

    Good theme n message by marimayam team. Manadhan n pyari kalakki

  • @The_Watcher_7
    @The_Watcher_7 5 років тому +5

    നല്ല ഒരു സന്ദേശം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.....👌

  • @riyaaznoushad5052
    @riyaaznoushad5052 5 років тому +6

    പാവം മൊയിതു തന്നെ സഹായിച്ചവരെ തിരിച്ചു ചെറിയ ഒരു പണി കൊടുത്തെങ്കിലും അതിനു അവരെ രക്ഷിച്ചു

  • @ijas209
    @ijas209 5 років тому +14

    വാ ഒരു കാര്യം ഉണ്ട് എന്ന് പറഞ്ഞിട്ട് ഉണ്ണി മൊയ്‌ദുവിനെ കൂട്ടി കൊണ്ട് പോകുമ്പോൾ വിചാരിച്ചിരുന്നു എന്തെങ്കിലും ഉടായിപ്പ് ഉണ്ടാകും എന്ന് , എന്നാലും ഉണ്ണിക്ക് ഇത്ര ഒക്കെ ഐഡിയ ഉണ്ടോ ??

  • @manujoy4392
    @manujoy4392 5 років тому +9

    ഉണ്ണി

  • @violasebastian6724
    @violasebastian6724 Рік тому +1

    Sheethalante Thrissur basha adipoli ❤️❤️

  • @funworldenjoy7743
    @funworldenjoy7743 5 років тому +6

    marimayam tv yil ethoke days il anu kanikarullad

  • @rasakthayyil8440
    @rasakthayyil8440 4 роки тому +1

    Sumeshettan Kainjal Parijathan Comedy

  • @sooryasooraj3723
    @sooryasooraj3723 2 роки тому +1

    ഈ എപ്പിസോഡിലെങ്കിലും സുമേഷേട്ടന്റെ ഭാര്യയായി മണ്ടുവിനെ കൊണ്ടുവരാമായിരുന്നു. സുമേഷ് ചേട്ടന്റെ ഭാര്യയായി മണ്ടുവിനെ കാണാൻ കാത്തി രി ക്കുകയാണ്.

  • @rejithathottathil4850
    @rejithathottathil4850 5 років тому +8

    Manmadanum pyarim 😍😍😍 polichu

  • @Mohammadbc
    @Mohammadbc 5 років тому +5

    Good information

  • @anasmukri7182
    @anasmukri7182 5 років тому +5

    by ethan karanam please telmi

  • @indian65258
    @indian65258 5 років тому +3

    Superb acting

  • @ameerkoolathabudhabitourgu634
    @ameerkoolathabudhabitourgu634 5 років тому +3

    Great message

  • @muhammedshahir7058
    @muhammedshahir7058 4 роки тому +1

    എനിക്കു ഈ പരിപാടി അഭിനയിക്കാൻ
    ഒരവശരം തരുമോ

  • @dsmtrucksandtrailer
    @dsmtrucksandtrailer 5 років тому +3

    Super episode

  • @alexantony6134
    @alexantony6134 4 роки тому +2

    നിയാസ് തൃശൂർ ഭാഷ സൂപ്പർ

  • @rajeevkadampattu
    @rajeevkadampattu 5 років тому +2

    നല്ല ഒരു സന്ദേശം കിട്ടി.
    എത്ര പേർ ഒറിജിനൽ RC ബുക്ക് വണ്ടിയിൽ വെച്ചൊണ്ട് നടപുണ്ട് ഇപ്പോളും.

  • @hahastudioslive
    @hahastudioslive 2 роки тому +1

    തൃശ്ശൂർ ഭാഷാ സൂപ്പർ 😂

  • @ajijpanicker4070
    @ajijpanicker4070 5 років тому +2

    Good message. Yetupola orupadu parkku pattiyettundu

  • @kairunnisakairunnisa9745
    @kairunnisakairunnisa9745 5 років тому +4

    supper episode

  • @ahammedshafi6809
    @ahammedshafi6809 5 років тому +3

    നന്നായിട്ടുണ്ട്

  • @thelifeofsj
    @thelifeofsj 5 років тому +3

    Useful episode... Super👌👌

  • @noufalkayakoolnoufal1342
    @noufalkayakoolnoufal1342 5 років тому +5

    Download cheyyan pattunilallo

  • @abduljaleelpanthalingal3171
    @abduljaleelpanthalingal3171 5 років тому +3

    Thoughtful episode