Marimayam | Episode 464 | Accidents and Messy Legalities | Mazhavil Manorama

Поділитися
Вставка
  • Опубліковано 11 гру 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    In case of an accident, a case can be filed but, the plaintiff has to look into whether he has cash in his hand to file the case. Else, things can get really ugly!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de... ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 436

  • @selinbabu708
    @selinbabu708 3 роки тому +199

    ""എന്നാ പിന്നെ Ventilator ല് കിടന്നൂടെ "" എ൯െറ മൊയ്തൂൂൂൂ..😆😆😆

  • @abcdvoice4112
    @abcdvoice4112 3 роки тому +428

    ഉണ്ണിയെ കാണുമ്പം തെന്നെ ചിരി വരും 😀😀

  • @purbliss
    @purbliss 3 роки тому +445

    മൊയ്തു ഫാൻസ് ലൈക്ക്
    ആരുമില്ലേ 👇💖

    • @abdurahmankuttasseri6135
      @abdurahmankuttasseri6135 3 роки тому +1

      ഉണ്ട്

    • @sivadaspk2773
      @sivadaspk2773 3 роки тому +3

      മാറിമായത്തിലെ അഭിനേതാക്കൾ എല്ലാവരും ജീവിക്കുകയാണ് അതുകൊണ്ട് അവാർഡിന് എല്ലാവരും അർഹതയുള്ളവർ ശിവദാസൻ

    • @reenageorge1252
      @reenageorge1252 3 роки тому

      @@sivadaspk2773 0

    • @siyasck5265
      @siyasck5265 3 роки тому

      @@reenageorge1252 ഊബീപണി

    • @moideenkuttymaanumoideenku7243
      @moideenkuttymaanumoideenku7243 2 роки тому

      Ar7yt

  • @sinan3751
    @sinan3751 3 роки тому +394

    മാറിമയത്തിലെ best ആക്ടർ അവാർഡ് ആരും കൊണ്ടു പോകും എന്ന് ചോദിച്ചാൽ, എല്ലാരും കൊണ്ട് പോകും എല്ലാരും 101% ബെറ്റർ ആണ്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +144

    മറിമായം നമ്മടെ അടുത്ത് സംഭവിക്കുന്ന ഓരോരോ കാര്യങ്ങളാ Natural Acting...

    • @JelsysWorld
      @JelsysWorld 3 роки тому +2

      ആക്ടിങ് ആണെന്ന് പറയില്ല

    • @vinodkonchath4923
      @vinodkonchath4923 3 роки тому +3

      ഇതൊക്കെ ശെരി
      യ്ക്കും നാട്ടിൽ നടക്കുന്ന സംഭവങ്ങൾ അതെപടി
      മറിമായം ടീമീ ന് അഭിനന്ദനങ്ങൾ

    • @najeebpm8845
      @najeebpm8845 3 роки тому

      ഐഐ/ഉഐ/ഉരഐഉഐഐഉഐഉഐഉഉഐ ഉഐ /ഐഐഐ / ങ്കുQ1/aqqഐഉഉqqq@@JelsysWorld ഐ1q1

  • @thajukodumudi7956
    @thajukodumudi7956 3 роки тому +51

    ഇന്ന് നിലവിൽ മാറിമായാതെ കവിച് വെക്കാൻ വേറെ ഒരു ഒരു പ്രോഗ്രാമും ഇല്ല. സത്യമല്ലേ

    • @vaisakhgopinadhakurup1401
      @vaisakhgopinadhakurup1401 3 роки тому +2

      സത്യം നമ്മൾ ജനങ്ങൾക്കു ഉപകാരപ്രദമായ ഒരു പ്രോഗ്രാം ആണ് മറിമായം.. ബാക്കി എല്ലാം അതിന്റെ ആൾകാർക്ക് മാത്രം പ്രയോജനം..

  • @Nishadhasu1481
    @Nishadhasu1481 3 роки тому +76

    ഓരോ ആക്ടറും ...ഒന്നിനൊന്ന് മെച്ചം ...അതാണ് മറിമായം ...💖👍മറിമായം ...$ തട്ടീം മുട്ടിം ...മാത്രം ...ഉയിർ 🥰🥰👍👍👍❤️

  • @niharjohn3084
    @niharjohn3084 3 роки тому +61

    Pyarikku ivide fans onnumilla
    👇👇👇👇👍👍

  • @sumeshkumar7399
    @sumeshkumar7399 3 роки тому +78

    10:57 അടിച്ചുമൊർ ഞാൻപൗളിക്കും 😄😄😄 പ്യാരി rocks 😎😎

  • @muhammedyashik5067
    @muhammedyashik5067 3 роки тому +161

    വയസ്സനാലും അഴകും സ്റ്റൈലും പോകാത്ത പടയപ്പ..
    എപ്പിസോഡ് എത്രയായാലും വീര്യം പോകാത്ത മറിമായം♥️♥️♥️

  • @sinithkp8039
    @sinithkp8039 3 роки тому +447

    ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരുന്നത് ആരൊക്ക ഉണ്ട് 😃😃😃😃

    • @beenaabraham2243
      @beenaabraham2243 2 роки тому +5

      😂😂😂😂njn

    • @radhakrishnan7831
      @radhakrishnan7831 2 роки тому +6

      Kim I love p00p no

    • @anoopcv8114
      @anoopcv8114 2 роки тому +4

      😃😃😃

    • @binshadbichu831
      @binshadbichu831 2 роки тому +3

      @@beenaabraham2243 ikikiikkkkikikkiiiiiiikikikiiiiikkkkiiiiikkkikkikkkkkikkkikiiiikikikikiiikikikiikiiiikiikiikiikikikiiikikkikikkikkkiikikikikiiiiiiikiiiikkkkk

    • @g-ame5932
      @g-ame5932 2 роки тому +2

      Ingalu naal aaalk mathre ullu 😌

  • @faisalfaiz8869
    @faisalfaiz8869 3 роки тому +78

    എന്നേ വീട്ടില് കറുത്തമ്പു വിളിക്കും 🤣🤣
    ഉണ്ണി റോക്സ് 👍👍👍

  • @unitedtroll8508
    @unitedtroll8508 3 роки тому +15

    ശീതളന്റെ അങ്കമാലി സ്ലാങ് അടിപൊളി 👍👍👍👍

    • @skmpillai
      @skmpillai 2 роки тому +4

      അങ്കമാലി അല്ല പെരുമ്പാവൂർ സ്ലേങ് ആണ്...

  • @rosely4326
    @rosely4326 Рік тому +25

    ഉണ്ണിയും പ്യാരിയും ഒന്നും സംസാരിക്കാതെ കണ്ടാൽ തന്നെ ചിരി വരും, 🤣

  • @purbliss
    @purbliss 3 роки тому +161

    മറിമായം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഇവിടെ ഡാർ അടിച്ച് പോയ്ക്കോള്ളൂ 👇💜

    • @hannamol2888
      @hannamol2888 3 роки тому +4

      Njaan ith vereee aazhittt ..... 8 episoide mathram kandullu

    • @abyjoseph1438
      @abyjoseph1438 3 роки тому +2

      Ivideyum

    • @vinodkonchath4923
      @vinodkonchath4923 3 роки тому +1

      @@hannamol2888 സമയം കിട്ടുംമ്പോൾ ഓരോ എപ്പിസോഡും കാണണം യൂറ്റൂബിൽ ഉണ്ട് ഇത് 464

  • @vaisakhgopinadhakurup1401
    @vaisakhgopinadhakurup1401 3 роки тому +26

    ഇതുവരെ അറിയില്ലായിരുന്ന ഒരു ഇൻഫർമേഷൻ തന്ന മറിമായം ടീമിന് ബിഗ് സല്യൂട്ട് 👌

  • @jaseemek4280
    @jaseemek4280 3 роки тому +38

    ഇവരെ ഒകെ സമ്മതിക്കണം.... പൊളിപ്പൻ....😁😀🤭😀😁

    • @faisalyousaf4294
      @faisalyousaf4294 3 роки тому

      ഇജ്ജ് ഇവിടേം വന്നോ ചെള്ളേ

  • @mubashirmubi9111
    @mubashirmubi9111 3 роки тому +58

    10:57 പ്യാരി: അടിച്ചുമോർ ഞൻ പൊളിക്കും 😆😆😆😆😆

    • @muhammednaijun
      @muhammednaijun 3 роки тому +2

      09:15 ആര് ? പാർട്ടിക്കാരാണോ? മാണ്ട 😂😂😂🙏🙏

  • @roshanazeez973
    @roshanazeez973 3 роки тому +41

    22:00 Manmadan thug🔥

  • @shafeekshafi642
    @shafeekshafi642 7 місяців тому +3

    Sheethalante E samsaram bayengara bora. സാധാ samsaram thanneya ayalk nallath

  • @abdulsaleemabdulsaleem2492
    @abdulsaleemabdulsaleem2492 3 роки тому +45

    ഉണ്ണിയെ കണ്ടാ തെന്നെ ചിരി വരുന്നത് എനിക്ക് മാത്രം ആണോ 😃😄😃

  • @abdullakunhiem6179
    @abdullakunhiem6179 3 роки тому +51

    Marimayam fans

  • @nsarunkumar9033
    @nsarunkumar9033 3 роки тому +20

    തേയിലയിലേയും കാപ്പിപ്പൊടിയിലേയും മായം- കാപ്പിപ്പൊടിയിൽ ടിങ്ചർ അയഡിൻ വരെ കലർത്തുന്നുണ്ട്- തേയിലയിൽ മഷിയും! ഒരു എപ്പിസോഡ് വേണം.

  • @sabeethahamsa7015
    @sabeethahamsa7015 7 місяців тому +2

    ഇതാണ് യദാർത്ഥ നിയമത്തിൻ്റെ നൂലമാലകൾ കൊള്ളാം

  • @SajuSaju-nl1mg
    @SajuSaju-nl1mg 3 роки тому +5

    ഇവർ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ്..👍എത്രയോ പരിപാടി കാണാറുണ്ട് അതൊക്കെ കാണുമ്പോഴും അവരെയൊക്കെ കാണുമ്പോഴും അവർക്ക് മുൻപിൽ ഒരു ക്യാമറ ഉണ്ടെന്നു കാണുന്നോർക്ക് തോന്നും. എന്നാൽ ഇവരെകാണുമ്പോൾ ഈ മറിമായം കാണുമ്പോൾ അങ്ങനെ ഒന്ന് ചിന്തിക്കാൻ പോലും പറ്റില്ല. എന്റെ പഹയന്മാരെ ഇതൊക്കെ എന്തൊരു "മറിമായം "ആണ് ഹേയ്....

  • @vishnupr3263
    @vishnupr3263 3 роки тому +8

    ലെ പ്യാരി:അടിച്ച് മോറ് ഞാൻ പൊളിക്കു൦..

  • @ashiquekpz1455
    @ashiquekpz1455 3 роки тому +51

    പ്രവാസികൾ ആരുമില്ലേ

  • @thajyatrikan
    @thajyatrikan 2 роки тому +5

    ആളിയനെ പിടിച്ചു ജയിലിൽ ഇട്ട് ആ കാശ് അളിയന് മേടിച്ചു കൊടുക്കാൻ വല്ല. 🤣🤣🤣

  • @venkateshs8163
    @venkateshs8163 3 роки тому +20

    Pyari rocks 10:50🤣🤣
    14:00 enne thallu kollikkalle🔥🔥

  • @muhammedfayis801
    @muhammedfayis801 3 роки тому +14

    Marimayam
    Thatteem mutteem
    Uppum mulakkum
    Aliyans
    Fans 👍adi

    • @saijukartikayen910
      @saijukartikayen910 2 роки тому

      എനിക്ക് ഒത്തിരി ഇഷ്ടം മറിമായം ആണ് പിന്നെ ഉപ്പും മുളകും

  • @Chinnu.cheriyan
    @Chinnu.cheriyan 10 місяців тому +2

    Inippo ithu kandittano mukundan unni assiciates film eduthe

  • @ebyeby8077
    @ebyeby8077 Рік тому +3

    Adich morr njn polikkum😂😂

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 3 роки тому +6

    സത്യശീലനെ കാണുമ്പോൾ നമ്മുടെ തമിഴ് നടൻ ത്യാഗരാജന്റെ ഒരു ലുക്ക്‌ തോന്നുന്നു അല്ലെ

  • @muthuseme4232
    @muthuseme4232 3 роки тому +10

    എന്റെ ജീവിതത്തിൽ സംഭവിച്ചത് അതെ പോലെ ചെയ്തിട്ടുണ്ട് 👍👍👍👍👍👍👍

  • @subinp4596
    @subinp4596 3 роки тому +6

    In this case the accused is not the RC owner of the vehicle. RC owner also responsible for the claim he might have pay the compensation on behalf of driver.if both are unable to make compensation the vehicle will be seized by the court and govt will make an auction and sold off.That amount may be deposited with court to pay the compensation to the victim for the amount may be awarded by the court.
    Kindly try to add this kind of awareness too among the society

  • @judhan93
    @judhan93 3 роки тому +29

    സത്യശീലന്‍ ഫാന്‍സ് 💪

  • @mickynow6669
    @mickynow6669 3 роки тому +35

    മന്മഥൻ last dialogue pwoli

  • @asharafku7632
    @asharafku7632 3 роки тому +19

    കൂറെ കാലത്തിന് ശേഷം നല്ല ഒരു എപ്പിസോഡ്

  • @msbhavyanath4204
    @msbhavyanath4204 3 роки тому +8

    Pattambi sathysheelan😍😍😍supper

  • @noufalep2528
    @noufalep2528 10 місяців тому +6

    😂😂 ഉണ്ണി is a funny personal

  • @vasudevanjayasankar5991
    @vasudevanjayasankar5991 3 роки тому +22

    Wonderful episode. Great episode to identify Lawyers who misuse law to get money from people.

  • @dineshpattambi9018
    @dineshpattambi9018 3 роки тому +8

    മറിമായത്തിന്റെ ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് അല്ലേ എല്ലാവരും സൂപ്പർ

    • @vinodkonchath4923
      @vinodkonchath4923 3 роки тому

      അതെ എല്ലാവരും സൂപ്പർ

  • @abiddammam9785
    @abiddammam9785 3 роки тому +16

    MARIMAYAM FANS SOUDI ❤️

  • @ubaidadheena5287
    @ubaidadheena5287 3 роки тому +5

    നമുക്ക് എന്തും വിൽക്കാ. കടക്കാൻ ആണേ എവിടെയും കടകാം. ഉണ്ണി 🤣

  • @prasadkt-jm7sn
    @prasadkt-jm7sn 3 роки тому +7

    കമെന്റുകൾ വായിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നത് എനിക്ക് മാത്രമാണോ? സിനിമ കാണുന്നതിനേക്കാൾ കൗതുകമാണ് ഇത് കാണാൻ

  • @cutefly4088
    @cutefly4088 3 роки тому +6

    വത്രാലങ്കാരം ശ്രദ്ധിക്കണം, ഒരു ഗതിയും ഇല്ലാത്ത കഥാപാത്രങ്ങൾ മടക്ക് നിവരാത്ത പുതിയ ഷർട്ട്‌ ഇടുന്നത് കഥാസന്ദർഭത്തിന് യോജിക്കുന്നില്ല, അറ്റ്ലീസ്റ്റ് പുതിയ ഷർട്ട്‌ തേച്ച് പുതിയതിന്റെ മടക്ക് നിവർത്തി സ്വഭാവികമായ ലുക്ക്‌ വരുത്തുക 😊

    • @nourin12354
      @nourin12354 3 роки тому +1

      Thecha shirt madakkivechirunnathum aayikkoodedei.....😁

    • @cutefly4088
      @cutefly4088 3 роки тому

      @@nourin12354 പറമ്പിലെ പണിക്കും മറ്റും തേച്ചിട്ടാണോ ഷർട്ട്‌ ഇടാറ്, അല്ല അങ്ങനെ ഇടുന്നവരും ഉണ്ടാകും ല്ലേ 😊

  • @user-ff4es5lr1v
    @user-ff4es5lr1v 3 роки тому +20

    സുഖദനു പകരം അളിയനെ പിടിച്ചു ജയിലിലിട്ട് 6000 രൂപ അളിയന് വാങ്ങിച്ചു കൊടുക്കാൻ എന്തേലും മാർഗം ഉണ്ടോ 😂 21:57 മന്മന്ദന്റെ ചോദ്യം കേട്ട് ചിരിച്ചു ഒരു വഴിക്കായി 😂

  • @abdullahashil1027
    @abdullahashil1027 3 роки тому +14

    ഇങ്ങനേം നിയമങ്ങളോ?😱😱

  • @ifunasenkassim6338
    @ifunasenkassim6338 9 місяців тому +2

    Supper marimayam ellavarum supper

  • @nithinjohnson1602
    @nithinjohnson1602 3 роки тому +5

    ഇതിൽ നിന്ന് എന്ത് മനസ്സിലായി ഈ സമയത്ത് ഇത് പോലെ ഉള്ള് ബന്ധുക്കൾ വീട്ടിൽ പോലും കേറ്റാൻ പാടില്ല

  • @ossammob5730
    @ossammob5730 Рік тому +2

    nice

  • @swethachakki996
    @swethachakki996 3 роки тому +14

    22:54 😹😹manmadhan rockss

  • @binumathew3560
    @binumathew3560 3 роки тому +13

    ശീതളൻ = പെരുമ്പാവൂർ സ്ലാങ്

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +15

    എല്ലാ ദിവസവും ആക്കണം മറിമായം

  • @knowledgeshare1622
    @knowledgeshare1622 3 роки тому +15

    Unni and moidu s mind blowing comedy

  • @shantythomas1628
    @shantythomas1628 3 роки тому +5

    എന്റെ പപ്പയെ എല്ലാരും കുഞ്ഞേട്ടൻ എന്നാണ് വിളിക്കാറ്

  • @hashimikka6309
    @hashimikka6309 3 роки тому +4

    ELLATHINUM CHIRIPPIKKUNNA UNNI BEST 👌👌PERFOMENS

  • @midlaj8087
    @midlaj8087 Рік тому +1

    Sugadhettane kanditt paavam thonunnu

  • @rajeshvs9667
    @rajeshvs9667 Рік тому +3

    Super episode ചിരിച്ചു മരിച്ചു 🥸🥸🥸ശീതളൻ കലക്കി...

  • @rojanair8307
    @rojanair8307 2 роки тому +5

    മൊയ്തു 😂👌.. ഉണ്ണി 😂😂

    • @jithuraj2438
      @jithuraj2438 2 роки тому

      സീരിയൽ നടി അല്ലെ നിങ്ങൾ

  • @vishnubabu9035
    @vishnubabu9035 Рік тому +3

    മുകുന്ദൻ ഉണ്ണി 😄

  • @0071karthik
    @0071karthik 9 місяців тому +2

    Climax is awesome

  • @alexsajan9027
    @alexsajan9027 3 роки тому +25

    Best program in malayalam television ❤️❤️❤️❤️

  • @onemanonly5273
    @onemanonly5273 3 роки тому +3

    Pyari fans like adi

  • @jabishiriya
    @jabishiriya 3 роки тому +12

    സമയ ദോഷം അളിയൻ ഭാഗ്യം ഇല്ലാ 😃😂

  • @dineshpattambi9018
    @dineshpattambi9018 3 роки тому +3

    Marimayam. Kidu

  • @manumanu.b9974
    @manumanu.b9974 2 роки тому +3

    നമുക്ക് എന്തും വിക്കാം😄😄😄😄ഉണ്ണി സൂപ്പർ

  • @navasshan6281
    @navasshan6281 3 роки тому +22

    Unni fans adii likeee

  • @storyteller8921
    @storyteller8921 2 роки тому

    ഇങ്ങനെ oru😘നിയമം പറഞ്ഞു തന്ന മറിമായം ത്തിനു Thnks

  • @vasu690
    @vasu690 3 роки тому +3

    ഇതിന്റെ കൂടെ നിൽക്കാൻ മറ്റേത് പ്രോഗ്രാം 🤩🤩🤩🤩🤩 മറിമായം 🤩🤩🤩🤩

  • @techies9900
    @techies9900 3 роки тому +1

    Good message

  • @joothisjoy
    @joothisjoy Рік тому +2

    നിങ്ങളുടെ ഷൂറ്റിംഗിന് പറ്റിയ വീട് കൊള്ളാം നല്ല സെലക്ഷൻ 👍

  • @sivaprasad5502
    @sivaprasad5502 2 роки тому +1

    Ee njaanum,ellavarum 🌹 padikenda paadam. Vandiyude book.
    License, insurance, polution
    Certificte. Illathe vahanam
    Odikan paadilla. Chilappole kudumbam ezhuthi kodukendi
    Varum. Nalla oru arivu pakarnnu
    Thannu.tnks.

  • @jasenam.n6717
    @jasenam.n6717 3 роки тому +3

    Supper

  • @azizksrgd
    @azizksrgd 3 роки тому +8

    20:50 കോടതി വിധി 😀😀😀😀😀

    • @AnilAnil-uk6wk
      @AnilAnil-uk6wk 3 роки тому +2

      😁😁😅😅😅😆😆

    • @azizksrgd
      @azizksrgd 3 роки тому +1

      @@AnilAnil-uk6wk 😛😛

  • @mortalgamingyt9362
    @mortalgamingyt9362 3 роки тому +1

    adi poli

  • @salmanulfaris878
    @salmanulfaris878 3 роки тому +1

    Good episode

  • @suhailummer2697
    @suhailummer2697 3 роки тому

    good message ....

  • @abdulrazak.v.s459
    @abdulrazak.v.s459 3 роки тому +3

    ഇങ്ങനെ തന്നെ ആണ്, ഹോസ്പിറ്റലിൽ accident ആയി കിടന്നാൽ അഡ്വക്കേറ്റ് ആള് വരും, നമ്മളെ campingn ചെയ്യും,ആക്‌സിഡന്റ് സംഭജവിച്വതും അഡ്മിറ്റ് ആക്കിയതും ellam information കൊടുക്കാൻ, ഹോസ്പിറ്റലിൽ thanne അവർക്കു ആളുണ്ട്,, നമ്മുടെ കയ്യിൽ നിന്നും case കഴിഞ്ഞു fees ഇവർ വാങ്ങും,, അതിനു ശേഷം പ്രതിഭാഗം insurance company yude കയ്യിൽ നിന്നും, അവർക്കു amount കിട്ടും എന്ന് കേട്ടിട്ടുണ്ട് , ഇതെല്ലാം oru കളികൾ മാത്രം ആണ്,, നല്ലവണം അറിയാവുന്ന അഡ്വക്കേറ്റ്സ് മാത്രം case ഏൽപ്പിക്കുക,,,

  • @ayushayu3093
    @ayushayu3093 3 роки тому +1

    Watching on 17/6/21 Thursday Time 16:52 PM

  • @augastindavis7860
    @augastindavis7860 Рік тому +2

    ശീതളൻ. സ. ശീലൻ. പയാരി. മോയിതു. ഇവര്ക്ക് റോൾ കുറച്ച് കൊട്ത്ത് മന്മഥന് ഇനിയും കൂടതൽ റോള് കൊടുത്താൽ മറിമായം കാണാൻ പ്രേക്ഷകർ ഇനിയും കൂടും. ഇതിലും മറ്റ് എല്ല എപിസോഡിലും നൂറുകണക്കിന് ലൈക് കിട്ടിയത് മന്മതന്.......

  • @farmerview
    @farmerview Рік тому +1

    Enthe പറഞ്ഞാലും നീ എന്റേതല്ലേ പൊന്നേ😊👍!?👍

  • @nsarunkumar9033
    @nsarunkumar9033 3 роки тому +2

    മിയോവാക്കി ഫോറസ്റ്റ് നിർമ്മാണം ഒരു പുതിയ ബിസിനസ് ആണ്. അമിതമായ ചാർജ്ജ് ആണ് ഇതിന് ഈടാക്കുന്നത്. അതേസമയം ഇതിൽ നിന്നുള്ള പ്രയോജനത്തിന് വർഷങ്ങൾ കാത്തിരിക്കുകയും വേണം. അതിനെക്കാൾ ഉള്ള കാട് വെട്ടാതിരുന്നാൽ മതിയാവും- എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @jaseelajasi7094
    @jaseelajasi7094 10 місяців тому +1

    4:19 😂😅മൊയ്തു 5:09 😁😁😁😁

  • @beingindian4672
    @beingindian4672 3 роки тому +10

    Moral:Everyone take your motor vehicle insurance

    • @sudhashankar6379
      @sudhashankar6379 2 роки тому +1

      Rather it's mandatory to take Act Only policy for all vehicles, which takes care of such accidents and compensations to the victims (third party).

  • @sabith5145
    @sabith5145 3 роки тому +1

    Supper theme

  • @mvx627
    @mvx627 Рік тому +1

    Super episode 👌🏻

  • @sakariyasakku5508
    @sakariyasakku5508 3 роки тому +5

    ഉണ്ണി എജ്ജാതി തകർക്കലാണ്

  • @ambikak822
    @ambikak822 2 роки тому +1

    I love marimayam

  • @ravindransankar2142
    @ravindransankar2142 2 роки тому +2

    Super👏👏

  • @NISHCHALNIVED007
    @NISHCHALNIVED007 3 роки тому +2

    കിടു 😂😂😂😂

  • @salmanfaris4562
    @salmanfaris4562 3 роки тому +3

    അടിച്ചു മോറ് ഞാൻ പൊളിക്കും... പ്യാരി റോക്ക് 🤪

  • @ASHIMA3D
    @ASHIMA3D 3 роки тому +6

    Marimayam fan from Uganda😃

  • @hamzathhamzath9682
    @hamzathhamzath9682 2 роки тому +2

    Marimayam ennum super👌

  • @naseehouselife2279
    @naseehouselife2279 3 роки тому +2

    എന്റെ ഭർത്താവിന് 2016 സെപ്തംബർ ഒരു ആക്സിഡന്റ് ഉണ്ടായി അതിന് ശേഷം ജോലിക്ക് പകാൻതന്നെ ബുദ്ധിമുട്ടാണ് ആണ് കേസ് കൊടുത്തു ഇപ്പോഴും ജീവിക്കാനായി എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷിയോടുകൂടി കഴിയുന്നു. (കേസ് നടക്കുന്നു ഇനി എന്താകുമോ അറിയില്ല )

    • @leninkuttan2038
      @leninkuttan2038 3 роки тому

      എന്റെ ഇഷ്യരാ 😭😭😭😭

  • @shermmiladasa8848
    @shermmiladasa8848 Рік тому +2

    പ്യാരി... 😆😆

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 3 роки тому +1

    Superrr

  • @nsarunkumar9033
    @nsarunkumar9033 3 роки тому +6

    വീട്ടിൽ പാറ്റ, പല്ലി, പഴുതാര എന്നിവ ഉണ്ടായാൽ വലിയ അപകടം ആണെന്ന് പരസ്യക്കാർ പറയുന്നു. പക്ഷേ, ഇതിനെതിരേയുള്ള വിഷം അതിലേറെ അപകടങ്ങൾ വരുത്തും. ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @askarnp3852
    @askarnp3852 2 роки тому +4

    ഉണ്ണി പൊളിയാ
    ചിരിച്ചു കൊല്ലും 😄😄

  • @ashiquekpz1455
    @ashiquekpz1455 3 роки тому +11

    ഉണ്ണി, പ്യാരി