ആർക്കും എളുപ്പത്തിൽ പുല്ല് വെട്ടാം || പുല്ല് വെട്ടി

Поділитися
Вставка
  • Опубліковано 8 жов 2024
  • ഒരു ചിലവും ഇല്ലാതെ നമ്മുടെ വീടും പരിസരവും വൃത്തിയാ സൂക്ഷിക്കാൻ ഉപകരിക്കുന്ന ഒരു ചെറിയ ഉപകരണം
    Talwar
    പുല്ല് വെട്ടി
    Vadakkekkara Rau
    Madhumohanan
    ഓലപന്ത് ഉണ്ടാക്കാം :- • ഓലപ്പന്ത് ഉണ്ടാക്കി😎 |...
    #kerala #rau #kollam #agriculture #madhu #viral #krishi #grass #cleaning #tools #vadakkekkara #panampatta #idea #trick #small

КОМЕНТАРІ • 566

  • @haridaspanicker5888
    @haridaspanicker5888 Рік тому +29

    ഈ പുല്ല് വെട്ടി തൽവാർ നല്ലോരു ആയുധം തന്നെ! പുല്ലും പായലും വിട! നല്ല വ്യായാമവും കിട്ടും! ഓരോ വീട്ടിലും ഒരു തൽവാർ വാങ്ങിച്ച് വക്കണം! ഓണം വരുന്നുണ്ട്! കേരളത്തിലെ പറമ്പുകൾ, മഹാബലി വരുമ്പോൾ വ്രത്തിയായി കിടക്കണം!
    പ്പഓടഎ ക

    • @vadakkekkararau
      @vadakkekkararau  Рік тому +1

      🥰🥰🥰🥰❤️❤️❤️🙏🙏🙏🙏

    • @gopakumarm3038
      @gopakumarm3038 Рік тому +3

      ഇത് എവിടെ ലഭിയ്ക്കുo?

    • @vadakkekkararau
      @vadakkekkararau  Рік тому +1

      @@gopakumarm3038 pls call or watsapp9446707860

    • @nafankmp3920
      @nafankmp3920 3 місяці тому +1

      എന്താ വില

  • @rajendrank6841
    @rajendrank6841 9 днів тому +2

    നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ അടുത്ത കാലം വരെ ഇതുതന്നെയാണ് ഉപയോഗിച്ചിരുന്നത്.ഞാനും ഉപയോഗിച്ചിട്ടുണ്ട്
    വളരെ ഉപയോഗപ്രദമാണ്.

  • @santhoshpallikkal5349
    @santhoshpallikkal5349 Рік тому +7

    ഞാൻ ഇതുപോലൊരു thalwar ഉണ്ടാക്കി..12 ന്റെ കമ്പി ഉപയോഗിച്ച് അടുത്തുള്ള ആലയിൽ കൊടുത്തു.. പണിയിപ്പിച്ചു സൂപ്പറാണ്.. നല്ല excersisum ആണ്... ജയ് ജവാൻ ജയ് kissan.. 👍

  • @beerankuttymp6951
    @beerankuttymp6951 Рік тому +21

    സുഹൃത്തേ ... പട്ടാളത്തിൽ നമ്മൾ ഇഷ്ടം പോലെ PT സമയത്തു ഇതൊക്കെ ചെയ്യാറുള്ളതല്ലേ ...? സൂപ്പറാണ് ... good ...

    • @vadakkekkararau
      @vadakkekkararau  Рік тому

      ❤️🥰🥰💪🙏🙏

    • @Sreeraj_k1994
      @Sreeraj_k1994 Рік тому +1

      Hha.... alla pinne... ennum ithenne

    • @sabarithakkudu411
      @sabarithakkudu411 Рік тому +1

      അതെ...ഞാൻ ഇടയ്ക്ക് ലീവ് ആക്കും

  • @krishnarajr6041
    @krishnarajr6041 Рік тому +13

    തികച്ചും ഉപകാരമുള്ള വീഡിയോ..
    വളരെ നന്നായി ചേട്ടാ 👍

  • @redmis196
    @redmis196 Рік тому +25

    നിങ്ങളുടെ അധ്വാനത്തിൻ്റെ ഭംഗി ആസ്വദിച്ചു..കാണാൻ പറ്റും ആ പുല്ല് വെട്ടുന്ന രീതിയിൽ...❤❤❤❤

  • @davispj8338
    @davispj8338 Рік тому +12

    വളരെ നാളുകളായി ഞാനുപയോഗിക്കുന്നു. പറഞ്പ്പോലെ പട്ടാളത്തിലെ Experience.

  • @krishnankutty8109
    @krishnankutty8109 Рік тому +14

    വളരെ ഉപകാരപ്രദമായി ഭംഗിയായി ചുരുക്കി അവതരിപ്പിച്ചു നന്ദി ചേട്ടാ

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Рік тому +1

    ഒരു നല്ല വ്യായാമം ആണ്. ഞാൻ 4 വർഷമായി ഇത് ചെയ്യാറുണ്ട്. ഇത്‌കാരണം എന്റെ shoulder നും കൈകൾക്കും ബലം വർദ്ധിച്ചു.❤

  • @aniljacob2048
    @aniljacob2048 Рік тому +4

    റാവു സാർ എനിക്കിത് നല്ലതുപോലെ പ്രയോജനപ്പെട്ടു... വളരെ നന്ദി..

  • @nibusvlog9160
    @nibusvlog9160 Рік тому +1

    പുൽ വെട്ടി ആദ്യമായിട്ടാൻ ഞാൻ കാണുന്നത്.അടിപൊളിയായിട്ടുണ്ട് ❤

  • @shylajanck5027
    @shylajanck5027 Рік тому +1

    സൂപ്പർ ചേട്ടാ ഞാൻ എത്ര യും പെട്ടന്ന് ഉണ്ടാ ക്കും

  • @mvmv2413
    @mvmv2413 Рік тому +5

    കൃഷി വിഷയത്തിൽ കണ്ട videos ഇൽ ഏറ്റവും ഉപകാരപ്രദം. ലളിതവും. പരിചയപ്പെടുത്തിയതിനു നന്ദി. ഹിന്ദി ബൈബിളിൽ thalwar എന്ന് വായിച്ചിരുന്നു. കണ്ടത് ഇപ്പോൾ. 👌
    M വര്ഗീസ്.

    • @vadakkekkararau
      @vadakkekkararau  Рік тому

      ❤️🤓😋🥰

    • @sebastiankm8838
      @sebastiankm8838 Рік тому +1

      തൽവാർ എന്ന ഹിന്ദി വാക്ക് വാൾ എന്നാണ് ഞാൻ മനസിലാക്കിയത്

    • @vadakkekkararau
      @vadakkekkararau  Рік тому

      @@sebastiankm8838 സാർ മനസ്സിലാക്കിയത് ശരിയാണ്. പക്ഷേ ഈ സാധനം north Indian സിന്റെ എല്ലാ വീടുകളിലും ഉണ്ട്. അവർ തൽവാർ എന്ന് commenly പറയുന്നു.

  • @bijuo2441
    @bijuo2441 Рік тому +2

    ചേട്ടാ ഇത് പട്ടാളത്തില്‍ time pass ചെയ്യാന്‍ + exercise use ചെയ്യുന്ന item ആണല്ലോ

  • @abdulgafoorpk1970
    @abdulgafoorpk1970 Рік тому +48

    ചേട്ട ചേട്ടന്റെ എചല്ല വീഡിയോയും കാണാറുണ്ട് ഒന്നിനൊന്ന് മെച്ചമാണ് അതികം വലിച്ച് നീട്ടി വെറുപ്പിക്കാറില്ല എന്ന മെച്ച o കൂടെ ഉണ്ട്

    • @vadakkekkararau
      @vadakkekkararau  Рік тому +1

      ❤️❤️🥰🥰🙏🙏👍

    • @subashku-up5ho
      @subashku-up5ho Рік тому

      ഇതെവിടെ കിട്ടു o ഇവിടൊന്നും ഇല്ല ചേട്ടാ വളരെ ഉപകാരപ്രദം.....

    • @TMF2678
      @TMF2678 Рік тому +1

      ഞാൻ കുറെ അന്വേഷിച്ചതാ ഈ പൂൽ വെട്ടിഞങ്ങളുടെ അടുത്തൊരു കടയിലും ഇല്ല

    • @vadakkekkararau
      @vadakkekkararau  Рік тому

      @@TMF2678 pls watsapp9446707860

  • @jothishjose5214
    @jothishjose5214 Рік тому +22

    ചേട്ടാ..... ചേട്ടനാണ് ചേട്ടാ... ചേട്ടൻ 😎💫💫👍🏻

    • @vadakkekkararau
      @vadakkekkararau  Рік тому +2

      🤔🤔🤔🤓🥰👍🙏

    • @judejoythomas9657
      @judejoythomas9657 Рік тому +3

      ചേട്ടനെ പോലെ ഒരു ചേട്ടനെ ചേട്ടാന്നു വിളിക്കുന്ന ഞങ്ങളെ വേണം ചേട്ടാ ചേട്ടൻ ചേട്ടാന്നു വിളിക്കാൻ കേട്ടോ ചേട്ടാ.....😂😂

    • @nice-worlds
      @nice-worlds Рік тому +1

      ഇത് വാങ്ങാൻ എവിടെ ലഭിക്കും?

    • @vadakkekkararau
      @vadakkekkararau  10 місяців тому

      @@nice-worlds pls call or watsapp9446707860

  • @johnsarvome8789
    @johnsarvome8789 Рік тому +13

    Super. This is a good exercise also. No need to bend our body for cutting the grass. Those who are suffering from back pain can use this grass-cutting instrument with ease. Thanks for posting this video. What is the cost of this grass-cutting equipment?

  • @melelgrace
    @melelgrace Рік тому +2

    ഇതു കൊള്ളാല്ലോ എവിടെ കിട്ടും bro

  • @Pirana-1
    @Pirana-1 Рік тому +1

    ചേട്ടാ ഗോൾഫ് കളിയിൽ വേൾഡ് ചാമ്പ്യൻ ആവാം

  • @godlovesyou3626
    @godlovesyou3626 Рік тому +1

    Kollam Chetta Nannayittundu

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 28 днів тому +1

    അടിപൊളി

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 Рік тому +1

    സൂപ്പർ ഐഡിയ to

  • @mrsandeeppn
    @mrsandeeppn Рік тому +1

    Iethu temper cheythathano. Kallil thattiyaal vaaithala pookumoo.
    Pettannu മൂർഛ pookumoo?

  • @JibinJohn-d1t
    @JibinJohn-d1t 2 місяці тому +1

    Njan 14 years ayi upayogikunnu e tool

  • @sarathkrishnan6524
    @sarathkrishnan6524 Рік тому +1

    Chetta pattalam ithoke pande kandu pidichatha varshangal munbe....

  • @premlalkarunakaran8636
    @premlalkarunakaran8636 Рік тому +2

    Super PRESENTATION.

  • @pssunillal
    @pssunillal Рік тому +27

    പട്ടാള ക്യാമ്പിൽ അവർ പുല്ലു ചെത്തുന്നത് കണ്ടിട്ടുണ്ട് 👍

  • @zakkirhussain1233
    @zakkirhussain1233 Рік тому +2

    Ee thalvar eeth factoreela indakkane (xarmy)

  • @alexandervd8739
    @alexandervd8739 Рік тому +8

    Multipurpose pulluvetti. Very useful for farmers.

  • @gracyjacob3274
    @gracyjacob3274 Рік тому +2

    Super.god bless you.

  • @reethapaulose5049
    @reethapaulose5049 10 місяців тому +1

    Super thalwar thalwar ki jai

  • @rajesherattapalliyalil1910
    @rajesherattapalliyalil1910 11 місяців тому +2

    Superb

  • @eldhovarghese4738
    @eldhovarghese4738 Рік тому +2

    ഇത് കുറച്ചു കഴിയുമ്പോൾ കുഴ പറയും ഇതിലും എത്രയോ ഭേദമാണ് ആക്രി കടയിൽ പോയി വണ്ടിയുടെ പഴയ എ സി ഫാൻ എടുത്തു വള്ളി ഫിറ്റ് ചെയ്തു ഒരു 12വോൾട്ട് യുപിs ബാറ്ററി വാങ്ങി കണക്ഷൻ കൊടുത്തു പ്രവർത്തിപ്പിക്കാം

  • @anjanisruthi9482
    @anjanisruthi9482 Рік тому +7

    കൊള്ളാം ചേട്ടാ, ഇത് പോലെ ഒന്ന് നോക്കി ഇരിക്കുവായിരുന്നു

    • @omanaasokan8198
      @omanaasokan8198 Рік тому +1

      ശരിയാ എളുപ്പമുണ്ട് പുല്ലു വെട്ടാൻ ഒക്കെ

    • @vadakkekkararau
      @vadakkekkararau  Рік тому +1

      ❤️❤️❤️❤️🙏🙏🙏🥰🥰🥰

    • @omanaasokan8198
      @omanaasokan8198 Рік тому

      @@vadakkekkararau 🥰🥰🥰🥰

  • @ridhaangireesh1b326
    @ridhaangireesh1b326 Рік тому +1

    Evidunna medikkuka?orennam kittan valla vazhiyumundo

  • @deepakbabu1987
    @deepakbabu1987 Рік тому +6

    ചേട്ടാ
    ഈ സാധനം ഉണ്ടാക്കുന്ന വീഡിയോ ഇടാമോ // മെറ്റീരിയൽ etc

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 Рік тому +1

    സൂപ്പർ to

  • @spg0206
    @spg0206 Рік тому +2

    Njan 10 Years aayi ith use cheyyunund. Super item aanu.

  • @sallycherian3164
    @sallycherian3164 Рік тому +2

    Very use ful., thanks...

  • @anandraj-kd3no
    @anandraj-kd3no 9 місяців тому +2

    ചേട്ടൻ പട്ടാളത്തിൽ ആണെന്നു തോന്നാനു

  • @krishnasankar6541
    @krishnasankar6541 Рік тому +1

    Puthiya logo nannayitundu......ashamsakal...ethinte ekadesham rate parayamo

    • @vadakkekkararau
      @vadakkekkararau  Рік тому +2

      ❤️❤️❤️❤️🥰🥰🙏🙏🙏🙏 കടകളിൽ വാങ്ങാൻ കിട്ടും ...പിന്നെ കൊല്ലന്റെ ആലയിൽ പണിയിപ്പിച്ച് എടുക്കാം. Rate കൃത്യമായി അറിയില്ല

  • @geethapillai9994
    @geethapillai9994 Рік тому +3

    ഇത് എവിടെ വാങ്ങാൻ കിട്ടും. മറുപടി തരണേ

  • @dollythomas4601
    @dollythomas4601 Рік тому +1

    Pattalathinte item , royalty pattalathinu kodukkedi varum chetta

  • @thomascheriyan3793
    @thomascheriyan3793 3 місяці тому +1

    Ethukondu oru one acre land vettan pattumo kaikuzha kuzhayum

    • @vadakkekkararau
      @vadakkekkararau  3 місяці тому

      പറ്റും with in 2hr...but practice ഇല്ലാത്തവരാണ് എങ്കിൽ കുറച്ച് time എടുക്കും....

  • @johnsarvome8789
    @johnsarvome8789 Рік тому +1

    Super sir. What is the price of this. I want to purchase it

    • @vadakkekkararau
      @vadakkekkararau  Рік тому

      Pls watsapp9446707860

    • @sreedharanpk4600
      @sreedharanpk4600 Рік тому +1

      Please inform me the prize if the instrument and whether it will be delivered at quilandy, kozhikode dt

    • @vadakkekkararau
      @vadakkekkararau  Рік тому

      @@sreedharanpk4600 Pls call or watsapp9446707860

  • @jacobgkilannamannil9578
    @jacobgkilannamannil9578 Рік тому +1

    ഇത് ഉണ്ടാക്കനാവശ്യാമായ കമ്പിയുടെ കനം, നീളം ഇവ എത്രയാണ്

    • @vadakkekkararau
      @vadakkekkararau  Рік тому

      നമ്മുടെ സൗകര്യത്തിന് അനുസരിച്ച് നിർമ്മിക്കുക.

  • @mathaithomas3642
    @mathaithomas3642 Рік тому +6

    30 വർഷത്തിന് മുകളിൽ ആയി ഞാൻ ഉണ്ടാക്കിയെടുത്ത് ഉപയോഗിക്കുന്നു. PANGA എന്നാണ് ഇതിന്റെ ശരിയായ പേര്. ഒരു ആഫ്രിക്കൻ ഉപകരണം. എട്ടു പത്തു പേർ നിരന്നു നിന്ന് വീശും പത്തു പതിനഞ്ചടി പുല്ല് ക്ലിയർ ആകും

  • @ravindranathkt8861
    @ravindranathkt8861 Рік тому +1

    ഇതിന് എന്ത് weight ഉണ്ടാവും?1

  • @jensonpeter970
    @jensonpeter970 Рік тому +3

    ഇതു കൊണ്ട് ഞങ്ങൾ പണ്ട് പട്ടാളത്തിൽ കുറെ ഗോൾഫ് കളിച്ചിട്ടുണ്ട് (പുല്ലു വെട്ടിയിട്ടുണ്ട് )

  • @lachumiya6213
    @lachumiya6213 Рік тому +1

    Super aanallo

  • @kannanr8061
    @kannanr8061 2 місяці тому +1

    I need one. How can I get it? I m in Coimbatore

  • @siddiqsiddiq455
    @siddiqsiddiq455 Рік тому +1

    സൂപ്പർ

  • @vijayakumarannairkp5116
    @vijayakumarannairkp5116 Рік тому +7

    Sir experience of Army 🎉❤

  • @usaibasalim1989
    @usaibasalim1989 Рік тому +1

    evideyan vangan kittuka

  • @jijumathew2174
    @jijumathew2174 Рік тому +1

    ചേട്ടൻ ആർമി നേവി... എവിടെ ആയിരുന്നു?

  • @sreejitheringalapurath5034
    @sreejitheringalapurath5034 Рік тому +13

    നല്ല എനെർജിറ്റിക് അവതരണം
    👏👍👍
    ഇതിനു എത്ര പൈസ വരും

    • @vadakkekkararau
      @vadakkekkararau  Рік тому

      Please watsapp to this number94 467 07 860

    • @sabuvarghese7584
      @sabuvarghese7584 Рік тому

      @@vadakkekkararau is it available, price?

    • @vadakkekkararau
      @vadakkekkararau  Рік тому

      @@sabuvarghese7584 Please watsapp to this number94 467 07 860

    • @AniferVlog
      @AniferVlog Рік тому +4

      ചേട്ടാ പ്രൈസ് ചോദിച്ചാൽ പറഞ്ഞുകൂടേ

    • @haridasp.p6586
      @haridasp.p6586 9 місяців тому +1

      @@vadakkekkararau എനിക്കുവേണം

  • @jithendrakumarpariyarathu354
    @jithendrakumarpariyarathu354 Рік тому +1

    ഇത് നമ്മുടെ പട്ടാളത്തിൽ വച്ച് ഒത്തിരി ഉപയോഗിച്ചതാ

  • @ratheesankariathara377
    @ratheesankariathara377 Рік тому +1

    Very good idea 👍

  • @vpcmenon1444
    @vpcmenon1444 Рік тому +1

    നല്ല ഐഡി😊യ.

  • @peter.t.thomas8579
    @peter.t.thomas8579 Рік тому +2

    Most useful gadget, thanks

  • @kannanp8472
    @kannanp8472 Рік тому +1

    Chettente identity velipeduthi pattalam

  • @hareeshbabukp8532
    @hareeshbabukp8532 8 місяців тому +1

    ഇത് വാങ്ങാൻ കിട്ടുമോ എവിടെങ്കിലും

  • @ELANGOVAN3149
    @ELANGOVAN3149 11 місяців тому +1

    SUPER

  • @geethamathew4867
    @geethamathew4867 Рік тому +10

    Good, ഇത് എവിടെ വാങ്ങാൻ കിട്ടും?

  • @AniferVlog
    @AniferVlog Рік тому +1

    എവിടെ കിട്ടും

  • @rajasekharanbhaskarannair7661
    @rajasekharanbhaskarannair7661 Рік тому +1

    Orennam kittumo

  • @jithinjohn6913
    @jithinjohn6913 Рік тому +2

    ചേട്ടൻ പട്ടാളത്തിൽ ആയിരുന്നല്ലേ..?

    • @vadakkekkararau
      @vadakkekkararau  Рік тому +1

      🤓🤓🤓😎😎😎❤️❤️🙏Nooo....

  • @venugopalan2193
    @venugopalan2193 Рік тому +2

    നല്ല അറിവ് ,thanks

  • @rajanp5889
    @rajanp5889 Рік тому +1

    ഇത് എവിടെ കിട്ടും

  • @AkashTs-oz6ei
    @AkashTs-oz6ei 2 місяці тому +1

    Rate pls

  • @radhamoneyb121
    @radhamoneyb121 Рік тому +1

    കയ്ക്ക് ബലം കൊടുക്കണോ മാസ്റ്റർ

  • @Rashida280
    @Rashida280 Рік тому +1

    Super❤ chetta

  • @londonmedia4939
    @londonmedia4939 Рік тому +3

    എവിടെ വാങ്ങാൻ കിട്ടും?

  • @shereefnh
    @shereefnh 9 місяців тому +1

    ഇത് എവിടെ നിന്നും കിട്ടും, ഇരിങ്ങാലക്കുടയിൽ ലഭ്യമാണോ..

  • @illyask123
    @illyask123 Рік тому +1

    ഇത് എവിടെന്ന് കിട്ടും വാങ്ങിക്കാൻ

  • @anishanand2147
    @anishanand2147 Рік тому +1

    ചേട്ടാ ഇത് എവിടെ കിട്ടും

  • @emmanuelsmileemmanuel4911
    @emmanuelsmileemmanuel4911 Рік тому +1

    Good

  • @ratheesh39y
    @ratheesh39y Рік тому +1

    Ithu evude medikkan kittum

  • @georgekp586
    @georgekp586 Рік тому +1

    Chettan pattalathil ayeerunno

  • @antonyjoseph9116
    @antonyjoseph9116 Рік тому +1

    എൻ്റെ കൈയിൽ ഇതുണ്ട്. ഞാനിതുപയോഗിച്ച് വഴിയി
    ലെ പുല്ലു നീക്കാറുണ്ട്.

  • @vyshakham2992
    @vyshakham2992 Рік тому +1

    ചേട്ടൻ പട്ടാളത്തിൽ ആയിരുന്നോ

  • @shajiberly6607
    @shajiberly6607 Рік тому +1

    good idea

  • @sejir7138
    @sejir7138 Рік тому +1

    Ithu evide kittum? I want to buy

  • @trakonemedia5792
    @trakonemedia5792 Рік тому +1

    ഇത് കലക്കി

  • @raghunath3742
    @raghunath3742 Рік тому +1

    Ex Service Man

  • @razakkarivellur6756
    @razakkarivellur6756 Рік тому +3

    Super.... 👍🏻

  • @sandeepjacob2094
    @sandeepjacob2094 Рік тому +3

    വാങ്ങാൻ എവിടെ കിട്ടും

    • @vadakkekkararau
      @vadakkekkararau  Рік тому

      Please watsapp to this number94 467 07 860

    • @parameswarankvvariar3147
      @parameswarankvvariar3147 Рік тому

      ​@@vadakkekkararau ഒരെണ്ണം വേണം പാലക്കാട് എവിടെ കിട്ടും

  • @pnskurup9471
    @pnskurup9471 Рік тому +1

    Where it is available in Alleppey?

  • @remagopinath7083
    @remagopinath7083 Рік тому +3

    ഈ പുല്ല് വെട്ടി എവിടെ കിട്ടും താങ്കൾ ഇത് നിർമ്മിച്ച വിതരണം ചെയ്താൽ ഉപകാരമാകും എത്രയാണ് വിലയെന്നും എവിടെ കിട്ടുമെന്നും കൂടി അറിയിക്കുമല്ലോ? ഉടൻ മറ്റു പടി പ്രതീക്ഷിക്കുന്നു.

    • @vadakkekkararau
      @vadakkekkararau  Рік тому

      Pls watsapp944 670 78 60

    • @anthinattuhouse
      @anthinattuhouse Рік тому

      @@vadakkekkararau hi

    • @mammaduvalparambil1214
      @mammaduvalparambil1214 11 місяців тому

      @@vadakkekkararau ഒരു പുല്ല്
      വെട്ടി വേണം.
      അതിന്റ വിലയും മറ്റു വിവരങ്ങളും
      അറിയിക്കുക pls

  • @sreedharannair2218
    @sreedharannair2218 Рік тому +4

    Multipurpose Pulvetti very useful.

  • @unnikrishnancp6675
    @unnikrishnancp6675 Рік тому +1

    Evidence kittum

  • @asmadanishzidan2448
    @asmadanishzidan2448 4 місяці тому +1

    Moorcha poyal endh cheyum

    • @vadakkekkararau
      @vadakkekkararau  4 місяці тому

      ചെറിയ അരം ഉപയോഗിക്കുക❤️

  • @ajithsudevan9941
    @ajithsudevan9941 Рік тому +1

    ചേട്ടോ ഞാനിതു 13 വർഷമായി ഉപയോഗിക്കുന്നു ചേട്ടനിതു ഇപ്പോൾ കാണുന്നതേ ഉള്ളോ???

  • @aruny6232
    @aruny6232 Рік тому +3

    Chettan pattalathil ayirunno

  • @angleranilvmy4823
    @angleranilvmy4823 Рік тому +2

    ചേട്ടാ അടിപൊളി❤

    • @vadakkekkararau
      @vadakkekkararau  Рік тому +1

      ❤️🥰

    • @angleranilvmy4823
      @angleranilvmy4823 Рік тому +1

      @@vadakkekkararau ഈ പുല്ലു വെട്ടി ഞാൻ ഉണ്ടാക്കും💓🤙😁

  • @kritically
    @kritically Рік тому +3

    Amazing!!! Really useful 👍

  • @sarithabiju3261
    @sarithabiju3261 Рік тому +1

    ചേട്ടാ ഇത് എവിടുന്നാ വാങ്ങികുന്നെ

  • @drk.premalatha6497
    @drk.premalatha6497 9 місяців тому +1

  • @minhajt2922
    @minhajt2922 Рік тому +1

    Evdnna kittuka

  • @nipinn3271
    @nipinn3271 Рік тому +1

    Itheviday aanu vangan kittuka.