ഞാൻ കമ്പിക്കൊണ്ട് ഒരെണ്ണം ഉണ്ടാക്കിയെടുത്തു,12ന്റെ കമ്പി വാങ്ങി അടുത്തുള്ള ആലയിൽ കൊടുത്ത് military കാർ പുല്ലു കളയാൻ ഉപയോഗിക്കുന്നപോലെ ഒന്ന് ശരിയാക്കി... അടിപൊളി ആണ് 👍
ബ്രോ, ആ മഞ്ഞ പൂവുള്ള ചെടി കള ആണ്. അത് ഉള്ള സ്ഥലത്തു മറ്റൊന്നും ഉണ്ടാകില്ല. എത്ര നശിപ്പിച്ചാലും പോകില്ല. പടരാതെ നോക്കുക. ഇതിനെ കുറിച്ച് ഒരു news മുൻപ് കണ്ടിരുന്നു.
കൊച്ചി and രാജസ്ഥാൻ ഇവിടെ ഒരു കോളേജ് ഉണ്ട് ഷിപ്പിന്റെ Avar parayunath duck sidil അല്ലെങ്കി ഷിപ്പിൽ placement akitaram എന്നൊക്കെ fee 3 to 4lak okke an പറയുന്നത് idh fake aaano ഷിപ്പിൽ കയറിയിട്ട് അവിടെ നിന്ന് പഠിച്ചു എക്സാം എഴുതി പ്രൊമോഷൻ കിട്ടും എന്ന് ഒക്കെ ആണ് പറയുന്ന Gp rating placement ഇല്ലേ കോളേജ് undo
Black Decker ന്റെ gl 350 എന്ന മോഡൽ ഉണ്ട് മിക്കപ്പോഴും below 3k റേഞ്ച്നു കിട്ടും, അടിപൊളിയാ ഇന്റർനാഷണൽ ബ്രാൻഡും കറന്റ്റിൽ വർക്ക് ചെയ്യുന്നതാണ്.. ഇത്തിരി wire മേടിക്കണം എന്നേ ഉള്ളൂ..
ഈയൊരു സാധനം വളരെ മോശം പ്രോഡക്റ്റ് ആണ് ഞാൻ ഇന്ന് വാങ്ങി ഉപയോഗിച്ച് റിട്ടേൺ വിടാൻ വേണ്ടി വെച്ചിരിക്കുന്നതാണ് ഈ ഒരു സാധനം 10 മിനിറ്റ് ഉപയോഗിച്ചപ്പോൾ തന്നെ അതിൻറെ guard പൊട്ടിപ്പോയി. അതിൽ ഉപയോഗിച്ചിരിക്കുന്നത് വെറും 12 v വാട്സ് ഒരു മോട്ടോർ മാത്രമാണ്. ഇതിലും നല്ല സാധനം 200 രൂപക്ക് 12 വാട്സ് മോട്ടോർ വാങ്ങി യൂട്യൂബ് നോക്കി നമുക്ക് തന്നെ ഉണ്ടാക്കാവുന്നതാണ്. Amazon കാണിച്ചിരിക്കുന്നത് പോലുള്ള ഒരു ബിൽഡ് ക്വാളിറ്റി saiz o ഇതിന് ഇല്ല.
ലോകം മുഴുവൻ കപ്പൽ ഓടിച്ചു പോകുന്ന താങ്കൾ ഇത്തരം തട്ടിപ്പ് സാധനം വാങ്ങിച്ചത് മോശമായി പോയി.10000 രൂപയിൽ താഴെ കേരളത്തിൽ പെട്രോൾ ബ്രഷ് കട്ടർ കിട്ടുമായിരുന്നു.....
ആ കമ്മൽച്ചെടി നട്ടുപിടിപ്പിച്ചാൽ പെട്ടടുതന്നെ.. ഒരിക്കലും നശിപ്പിക്കാൻപറ്റില്ല.. Chemical വല്ലതും അടിച്ചു നശിപ്പിച്ചു കളയുന്നതാ നല്ലത്..പാമ്പ് ശല്യമാണ് main പ്രശ്നം..
ഞാൻ ഇത് കുറെ മുൻപ് വാങ്ങി. ഗാർഡ് ഇതുപോലെ അല്ല. ഇതിന് മുൻപുള്ള മോഡൽ. എനിക്ക് വളരയധികം ഉപകാരം ആയി. നന്ദി ഞാൻ വാങ്ങിയതിൻ്റെ സ്വിച്ച് മുൻ ഭാഗത്ത് ആണ്.
Plz give me the link of this Grass cutter and also the link of battery
Absolutely right. Unnecessarily spending money
ഇതിപ്പോൾ ചെടിക്ക് ഇക്കിളി വന്ന് ചെടി ചിരിക്കുന്നത് ആണല്ലോ കാണുന്നത്.😁
😂😂😂
😀
🤪
😂
😅
ഞാൻ കമ്പിക്കൊണ്ട് ഒരെണ്ണം ഉണ്ടാക്കിയെടുത്തു,12ന്റെ കമ്പി വാങ്ങി അടുത്തുള്ള ആലയിൽ കൊടുത്ത് military കാർ പുല്ലു കളയാൻ ഉപയോഗിക്കുന്നപോലെ ഒന്ന് ശരിയാക്കി... അടിപൊളി ആണ് 👍
athinde oru photo tharamo..athupolea onnu undakkana
Slow power ?
Good presentation, simple pleasing talk.
അടിപൊളി...Good to see you. Thank you for the video
കൊള്ളാം ഒരു വീട്ടിൽ ആവശ്യമുള്ളത് തന്നെ... നന്ദി
I use the BLACK+DECKER GL350-GB 350-Watt Strimmer to mow the lawn. It’s not battery operated and cost about 2500 INR. It performs really well
Black&decker💪
can you share the link to purchase the product
ആമസോണിൽ കിട്ടും
കപ്പലോടിക്കുന്ന പോലെ നിസാരമായി കാണരുത് അങ്ങൂന്നേ പുല്ല് വെട്ടൽ🤭🤭🤭😁😁😁😁
ഒത്തിരി സ്നേഹം
ഒത്തിരി സന്തോഷം❤️❤️❤️
Badly need one like this.
Very bad machine. Buy and put review about the machine in youtube.
3 മിനിറ്റ് കൊണ്ട് പറയാവുന്നത് 10 മിനിറ്റ് എടുത്തു. ടൈം കില്ലിംഗ്.
1499 ruopaku aarado thaniku pulluvetti vechirikunnathu?.
Plz give me the link of this Grass cutter and also the link of battery
Battery koodi vangan enthu cheyanan pls rply
വോൽറ്റേജ് എത്രെ നോക്കി, അടപ്റ്റർ വാങ്ങിയാലും മതി
Gud attempt
ബ്രോ, ആ മഞ്ഞ പൂവുള്ള ചെടി കള ആണ്. അത് ഉള്ള സ്ഥലത്തു മറ്റൊന്നും ഉണ്ടാകില്ല. എത്ര നശിപ്പിച്ചാലും പോകില്ല. പടരാതെ നോക്കുക. ഇതിനെ കുറിച്ച് ഒരു news മുൻപ് കണ്ടിരുന്നു.
പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടാൽ മതി ഒരു മാസം കൊണ്ട് പൂർണമായി പോകും
വിഷം ആണ്. ആട് തിന്നാൽ അത് ചത്ത് പോകും
Ee cheddi danger ahno
@@uniqueurl ഇല്ല ബ്രോ
Danger ആന്നോ എന്ന് ചോദിച്ചാൽ ആണ് പറമ്പിൽ ഇത് വന്നാൽ ആ സ്ഥലത്തു മൊത്തം ഇത് വന്നു നിറയും
Bro ithu evdenna vangiye
Amazon
Valuable video waiting for another video house kitchen recipe new dish 😊
Ithu njn vittil ondakkitha with pen knif blade and 690 12v motor
But motor shaftil currect ayit blade pipikkan oru setup illa.
Amazonil കിട്ടും blade fitting attachment
പ്ലാസ്റ്റിക്ക് മൂടി ആണേൽ ഉരുക്കി കയറ്റി , സൂപ്പർ ക്വിക്ക് use ചെയ്ത മതി
പുറം ചൊറിയാം ഒരെണ്ണം മേടിക്കണം
അരിവാളിനു 4വീശ് വീശ്യാ കാര്യം കഴിഞ്ഞേനെ 💥
😀😀😀😀
You can return it. They will replace.
Link plzzz
Battery shop vagunatha nalathe bike battery apo 1400 ale aku battery 8ah 1000 kittumalo total 2500max online 3500 ale ethu return cheyu
നിങ്ങടെ videos എല്ലാം നല്ല vibe anu
❤️👍...sir ethu company ill aanu work cheyunathu?
Synergy
Ithintebattary എവിടുന്നുകിട്ടും
ഒരു തല്ലിപ്പൊളി സാധനവും അതിൻറെ കൂട്ടുകാരനും ലോക പരാജയം
ഇത് ഇത്തരം ചെടികൾ വെട്ടാനുള്ള മെഷിൻ അല്ല. പുൽ തകിടി, grass level ചെയ്യാനുള്ള മെഷിൻ ആണ്. ഇവനൊക്കെ വട്ടാണ്.
Battery link evide
Amazon il Eppol kanikkunnilla
😍
Payttu.allay?.
ആ പുല്ലിന് വേദന എടുത്തോ ആവോ എന്തോ 🤣🤣😌😌
😂
Sudharshan polichu
Good post
ആ കാണുന്ന ഓടയിലേക് എറിയു
💚👍nice
ചെടിക്ക് മസാജ് ചെയ്തു കൊടുക്കാനുള്ള പുതിയതായിരിക്കു.
😅
9:01 ആ ബൈക്കിൽ പോകുന്നത് ഞാനാ
😅
അത് ഞാനാ
മറ്റേതു. ഞാനും ആണ്
Hi chetta njan ninghale pole Avan akrahikkinnu +2 kayinjh nalloru college parayamo
Boston seamans college.MA.
Pls watch my course videos
Valumurinja kurukkan!...
nice
ഞാൻ ഇത് ഒരണ്ണം ഉണ്ടാക്കിയിട്ടുണ്ട് അത്യാവശ്യം കുറച്ച് വണ്ണമുള്ള തണ്ടും മുറിയുന്നുണ്ട് 1500 ചില വായി
ഇതിന്റ ബാറ്ററി എവിടെ നിന്നുകിട്ടും ennuparayamo
Njan vangiyappol koode vanganulla option undayirunnu
മീനിന്റെ ചെതുമ്പൽ കളയാൻ കൊള്ളാം
Battery purchase link
Yes can u provide the link
കൊച്ചി and രാജസ്ഥാൻ ഇവിടെ ഒരു കോളേജ് ഉണ്ട് ഷിപ്പിന്റെ
Avar parayunath duck sidil അല്ലെങ്കി ഷിപ്പിൽ placement akitaram എന്നൊക്കെ fee 3 to 4lak okke an പറയുന്നത് idh fake aaano ഷിപ്പിൽ കയറിയിട്ട് അവിടെ നിന്ന് പഠിച്ചു എക്സാം എഴുതി പ്രൊമോഷൻ കിട്ടും എന്ന് ഒക്കെ ആണ് പറയുന്ന
Gp rating placement ഇല്ലേ കോളേജ് undo
Fake Akana chance
ഷിപ്പിൽ കയറി എക്സാം എഴുതി promotion kitto
ഇതുകൊണ്ട് പുല്ല് വെട്ടിയാൽ പുല്ലിന് ഇക്കിളിയാകും.
👍👍👍👍👍👍
Battery de link ayakk bro
ആമസോണിൽ ഇപ്പോൾ കാണുന്നില്ലല്ലോ ,, ലോക്കൽ ആയിട്ടു വാങ്ങിയാൽ ഇതിലും വിലക്കുറവിൽ കിട്ടുമായിരിക്കും ,,, 12V 7.2AH ആണ് spec
Black Decker ന്റെ gl 350 എന്ന മോഡൽ ഉണ്ട് മിക്കപ്പോഴും below 3k റേഞ്ച്നു കിട്ടും, അടിപൊളിയാ ഇന്റർനാഷണൽ ബ്രാൻഡും കറന്റ്റിൽ വർക്ക് ചെയ്യുന്നതാണ്.. ഇത്തിരി wire മേടിക്കണം എന്നേ ഉള്ളൂ..
എന്തിനാ Wire മേടിക്കുന്നെ?
It appears to be meant for a superficial cutting instead of deep cutting. not very convincing
വാകത്തിയാണ് ബെസ്റ്റ് 😀
Kachara kathi aanu nallath
ആട്ടെ... എനിക്കും ഒരു പുല്ലുവെട്ടി വേണം.... ഇതെങ്ങിനെ
കമ്മൽ ചെടി വച്ചാൽ കുറച്ചു നാൾ കഴിയുമ്പോൾ വിവരം അറിയും. പിന്നീട് അത് കളയാൻ കുറെ പാട്ടു പെടേണ്ടിവരും. ഇതുപോലെ ശല്യം പിടിച്ച ഒരു സാധനം വേറെയില്ല.
👌👌👌👌👌
👌🏻👌🏻👌🏻👍🏼
ഇതിൽ തന്ന link ൽ കയറി നോക്കിയപ്പോൾ without battery യേ കണ്ടുള്ളൂ... Battery എവിടുന്നാ മേടിച്ചെ ? അതിൻെറ link ഉം കൂടി ഇടുമോ... Please
Njan Vangiya timil battery available aarunnu.. Eppol kanikkunnilla,
12v 7.2 AH aanu spec… local aayitu vangan kittumarikkum
@@JosemonsClicks ആണോ...എന്നാൽ അത് നോക്കാം... thank you for your information 🙏
അനാവശ്യ സംസാരമാണല്ലോ കൂടുതൽ !
ഈയൊരു സാധനം വളരെ മോശം പ്രോഡക്റ്റ് ആണ് ഞാൻ ഇന്ന് വാങ്ങി ഉപയോഗിച്ച് റിട്ടേൺ വിടാൻ വേണ്ടി വെച്ചിരിക്കുന്നതാണ് ഈ ഒരു സാധനം 10 മിനിറ്റ് ഉപയോഗിച്ചപ്പോൾ തന്നെ അതിൻറെ guard പൊട്ടിപ്പോയി. അതിൽ ഉപയോഗിച്ചിരിക്കുന്നത് വെറും 12 v വാട്സ് ഒരു മോട്ടോർ മാത്രമാണ്. ഇതിലും നല്ല സാധനം 200 രൂപക്ക് 12 വാട്സ് മോട്ടോർ വാങ്ങി യൂട്യൂബ് നോക്കി നമുക്ക് തന്നെ ഉണ്ടാക്കാവുന്നതാണ്. Amazon കാണിച്ചിരിക്കുന്നത് പോലുള്ള ഒരു ബിൽഡ് ക്വാളിറ്റി saiz o ഇതിന് ഇല്ല.
7:45നല്ല ചൂട് കാറ്റ് കൊള്ളട്ടെ പുല്ല്
ഇതെന്തൊരു ഉണ്ടാക്കിയ മിഷ്യൻ ഇതിലും ഭേദം കൈകൊണ്ട് പറിക്കുന്നതാ പാവം പറ്റിച്ചു വിട്ടു 😄
താങ്കൾ ഈ ഉടായിപ്പു സാധനത്തെ എത്ര പോസിറ്റീവ് ആയി അവതരിപ്പിച്ചിരിക്കുന്നു...
കണ്ടിട്ട് സഹിക്കണില്ല.
നിരുത്സാഹപ്പെടുത്തിന്നില്ല 🤣
😅
ലോകം മുഴുവൻ കപ്പൽ ഓടിച്ചു പോകുന്ന താങ്കൾ ഇത്തരം തട്ടിപ്പ് സാധനം വാങ്ങിച്ചത് മോശമായി പോയി.10000 രൂപയിൽ താഴെ കേരളത്തിൽ പെട്രോൾ ബ്രഷ് കട്ടർ കിട്ടുമായിരുന്നു.....
Ethu aghane kittum chetta
Amazon il undu
@@JosemonsClicks link eduvo
റോഡിലോ ഗാർഡൻ?.
Ithu vech pullu vetty kazhiyumbo oru nuttand kazhiyum😂
മണ്ടത്തരം ചെയ്തതും പോരാഞ്ഞിട്ട് അത് ജനത്തെ കാണിയ്ക്കുകയും ചയ്യുന്നതാണ് മഹാകഷ്ടം 😅
കറക്റ്റ്
ദീർഘ കാലാടിസ്ഥാനത്തിൽ ഈ യന്ത്രം എങ്ങനെ പ്രവർത്തിക്കും എന്ന് കണ്ടറിയണം. ഇപ്പൊൾ ok ആണ്.
Good
സുദർശന
ithilum bhethan murchayulla ariva eduthu veeshiyal mathi
Petrol machine is loud. Battery operated is not that loud.
Petrol machine is powerful
ഈ സമയം മതി ഒരു അരുവാ എടുത്ത് ഒന്ന് വീശാൻ.. ഇത് പെട്ടെന്ന് കേടാവും
വളരെ മോശം മെഷീൻ ആണ് ഇത് 2500 ന് ഉക്കടം പോയാൽ മതി അടിപൊളി മെഷീൻ കിട്ടും
Farm work farm consult farm sails...
6:15 ഇതൊരു ചെടിയല്ല... ഇതിനെ വേരോടെ നശിപിക്കേണ്ട ഒരു സസ്യം ആണ്...
Aa veeshunnathu oru arival eduthu veeshiya ithinekal speed il theerum 😅
😘😘😘
നുമ്മക് മമ്മട്ടി ആണ് ഇഷ്ടം
ആ കമ്മൽച്ചെടി നട്ടുപിടിപ്പിച്ചാൽ പെട്ടടുതന്നെ.. ഒരിക്കലും നശിപ്പിക്കാൻപറ്റില്ല.. Chemical വല്ലതും അടിച്ചു നശിപ്പിച്ചു കളയുന്നതാ നല്ലത്..പാമ്പ് ശല്യമാണ് main പ്രശ്നം..
പാടില്ല ആകെ കിട്ടുന്ന പണി അതാണ് അതൂകൂടി ഇല്ലാതാക്കരുത് 🙏
400 മീറ്റർ നീളം ഉള്ള കപ്പലോടിക്കുന്ന കപ്പിത്താൻ ആണെന്ന് ആരെങ്കിലും പറയോ ഇ പുല്ലു വെട്ടുന്ന ചേട്ടനെ കണ്ടാൽ 😀
You mean a കപ്പെൽ മുതലാളി??🌄
കണ്ടിട്ട് അത്ര ഗുണം തോന്നുന്നില്ല മേടിക്കുമ്പോൾ കുറച്ചു നല്ലത് വാങ്ങിക്കാം ആയിരുന്നു
❤
💖❤️
ഈ നാട്ടിലെ ശലൃക്കാരനായ കള നട്ട് പിടിപ്പിച്ച അമ്മയും അതുവെട്ടുന്ന മകനും.യന്ത്രവും.
ബാറ്ററിക്ക് പകരം ഇലക്ട്രിക് സിറ്റിയിൽ വർക്ക് ചെയ്യുന്ന ഇനം ഉണ്ടാകുമോ..
Black deckerinte orennnam undennu kettu.. 3000rs
പുല്ലു വേട്ടനുള്ള ഐറ്റം വെറും 600രൂപക്ക് ഉണ്ടാക്കി കൊടുക്കുന്നു
Pulli aake pulakam kolluvaaa... Hooo😂😂😂
കോയമ്പത്തൂരിൽ പുല്ല് വെട്ടി 4500 രൂപക്ക് കിട്ടും
Contact number undo?
Parlamentil chemkol ayee vakkaam..
😮😮❤❤
🤔🤔🤔
Paisa poyi alle
Hai
ഇത്തരം വീഡിയോ ചെയ്യുമ്പോൾ വെറുപ്പിക്കൽ കുറയ്ക്കുക ചുരുക്കിപ്പറയുക
Bro petann kaariyam para
കുറെക്കൂടി വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നാൽ വീഡിയൊ ക്ക് കുറച്ചു കൂടി ദൈർഘ്യം കിട്ടിയേനെ.
ഇതു ചുമ്മാമിനക്കേടാ നല്ല മിഷ്യൻ 50 % സബ്സിഡി ഉ ണ്ട്
ഇത് കൊള്ളില്ല ഇതിലും നല്ലത് ഹസ്കര്‍ണയുടെ പുല്ല് വെട്ടുന്ന പെട്രൊളില്‍ വര്‍ക്ക് ചെയ്യുന്നത് വാങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നും...
സ്റ്റിക്കർ മാത്രം make in india🙏🇮🇳
Nte ponu chettoo