വീട്ടിലെ പുല്ല് ഈസിയായി വെട്ടാം, ഒരു മണിക്കൂർ പുല്ല് വെട്ടാൻ 3 /- രൂപ മാത്രം | Electric Bursh cutter

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 57

  • @subashb418
    @subashb418 Місяць тому +4

    ടൈലിന് ഇടയിലെ ശക്തി ഇല്ലാത്ത പുല്ലിന് പറ്റും. മറ്റു ശക്തിയുള്ള പറമ്പിലെ പുല്ലിന് ജോലിക്കാരെ മൺവെട്ടി കൊടുത്തു വെട്ടിക്കുകയാണെങ്കിൽ ഇതു അടിപൊളി!

  • @Elizabeth-ky8wo
    @Elizabeth-ky8wo 2 місяці тому +7

    You tubers will promote these kind of things either paid promotion, collab or some companies send the product free to them so that their item can reach easily to viewers without any advertising

  • @akhileshk.r2252
    @akhileshk.r2252 3 місяці тому +13

    ബാറ്ററി ഫുൾ ചാർജിന് എത്ര സമയം വേണ്ടി വരും?

  • @somysebastian7209
    @somysebastian7209 2 місяці тому +3

    കൂടുതൽ പവറുള്ള മോട്ടോർ ഉപയോഗിച്ച് നിർമ്മിക്കുന്നത് നന്നായിരിക്കും.

  • @abinvarghese8289
    @abinvarghese8289 3 місяці тому +2

    That grass waste is very good for composting...

  • @user-m_d.b65
    @user-m_d.b65 3 місяці тому +10

    ഇത്യാദി യന്ത്രങ്ങള് കല്ലും മുള്ളുമില്ലാത്ത നിരപ്പായ സ്ഥലത്തിന് പറ്റും.

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 22 дні тому

    Ithinu power undo

  • @jensonrajan5139
    @jensonrajan5139 3 місяці тому +6

    പെർഫോമൻസ് ശോകമാണ്

  • @LoJoPe
    @LoJoPe 2 місяці тому

    What is the battery ampere? Price is vwry high.

  • @binupaul3815
    @binupaul3815 3 місяці тому +1

    Grass roots ode varillallo , Grass cut cheythu shape cheyann alle pattukayullu

  • @indira5962
    @indira5962 2 місяці тому +2

    ഇത് petrole ശരിക്ക് വേണം. എന്താണ് 1 hre ന് Rs എന്ന് പറയുന്നത്

  • @joydsharon
    @joydsharon Місяць тому +1

    Pl rate

  • @moideenmundamparabe4596
    @moideenmundamparabe4596 3 місяці тому +1

    Yavide ya kittuka
    Vila yathra?

    • @jathavedankumminivasudevan1412
      @jathavedankumminivasudevan1412 3 місяці тому +1

      വില മൂന്നു രൂപ മാത്രം.. Heading വായിച്ചില്ലേ? 😂

  • @GuruEesan-atomfounder
    @GuruEesan-atomfounder 3 місяці тому +21

    നീ പൊന്നപ്പൻ അല്ലടാ മോനെ തങ്കപ്പൻ.. തങ്കപ്പൻ..!

  • @premjithalhuda
    @premjithalhuda 3 місяці тому +1

    Oru thavana battery charge cheythal ethra neram kittum?

  • @jasminkm17
    @jasminkm17 28 днів тому +2

    ഇത് എവിടെ കിട്ടും?

  • @makeitunique3092
    @makeitunique3092 10 годин тому

    Pearl grass updation എന്ത് ആണ്?? നശിച്ച് പോയോ?? 2 yrs munne chettan നട്ടത്??

  • @ShamsudheenK-f1s
    @ShamsudheenK-f1s 3 місяці тому

    Prodect evide kitim

  • @alexbaby6054
    @alexbaby6054 Місяць тому +1

    സാധനമൊക്കെ നല്ലതാണ് പക്ഷേ അര മണിക്കൂറല്ലേ ബാറ്ററി ചാർജ് കിട്ടുകയുള്ളു ഒരു
    2, 4 ,മണിക്കൂർ ചാർജ്ജ് കിട്ടുന്ന
    ബാറ്ററി പുറത്ത് ബാഗിൽ ഫിറ്റ് ചെയ്ത് യന്ത്രം പ്രവർത്തിപ്പിക്കാ
    ൻ സംവിധാനം ഉണ്ടാക്കിയാൽ
    പൊളിക്കും! എല്ലാവരും കൃഷി
    ആവശ്യങ്ങൾക്ക് വാങ്ങും :

  • @marhabamarhaba6988
    @marhabamarhaba6988 Місяць тому

    ദുബായിൽ ഉണ്ട് 100dhr

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 місяці тому

    Pot ile valarna pulline enginey kalayam. How to remove grass and weeds from pots and grow bag

  • @muralidharanpillai5248
    @muralidharanpillai5248 3 місяці тому

    Price

  • @rajithkumar4784
    @rajithkumar4784 3 місяці тому +4

    ഓൺലൈനിൽ ഇതുപോലെയുള്ള കട്ടറിനു അയ്യായിരം രൂപയ്ക്കു താഴെയേ വിലയുള്ളൂ .അതുമായി താരതമ്യം ചെയ്യാമോ ?ഇതിനു വേറെ എന്തെങ്കിലും ഗുണം ഉണ്ടോ ?

  • @sunilkumarchirackel3118
    @sunilkumarchirackel3118 3 місяці тому +1

    കാഴ്ച്ചയിൽ പവർ ഇല്ലായ്മ ഫീൽ ചെയ്യുന്നു. 🙏

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 Місяць тому +1

    Pls kindly use artificial grass

  • @uvaisn
    @uvaisn 2 місяці тому

    Price കൂടുതലാണ്

  • @shafeenaameer1492
    @shafeenaameer1492 3 місяці тому +17

    പറമ്പിലെ പുല്ലിന്റെ മുകൾഭാഗം മാത്രമല്ലേ പോകത്തുള്ളൂ രണ്ട് ദിവസം കഴിയുമ്പോൾ അത് കിളിച്ചു വരും

    • @akhilap.s.3899
      @akhilap.s.3899 2 місяці тому +3

      അതെങ്കിലും പോകട്ടെ...

    • @marymanju
      @marymanju Місяць тому +3

      കൈ കൊണ്ട് പരിച്ചു കളഞ്ഞാൽ മതി

  • @bennocyril
    @bennocyril 2 місяці тому

    വില എത്ര

  • @sirajna8601
    @sirajna8601 2 місяці тому

    Uae aed 230

  • @moipara
    @moipara 3 місяці тому +5

    Available on Amazon 4999😊

    • @AlbertKunnuthara
      @AlbertKunnuthara 3 місяці тому

      Company name parayoo.
      Ponnappan kanikunna same company aano?

    • @JosephAugustine-f6d
      @JosephAugustine-f6d 2 місяці тому

      കോയമ്പത്തൂരിൽ 4000 രൂപയേയുള്ളൂ!

  • @jaisonka4464
    @jaisonka4464 2 місяці тому +1

    Parts kittilla

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 3 місяці тому +4

    3 രൂപ, ഒന്ന് പോടെ.. മെഷീൻ വാങ്ങാനുള്ള ആയിരക്കണക്കിന് രൂപ താങ്കൾ തരുമോ? പിന്നെ life തീർന്നാൽ ബാറ്ററിയും..
    ചാനലിന്റെ റീച് കൂട്ടാൻ 👎👎

  • @vinoymj7575
    @vinoymj7575 Місяць тому

    Don't waste your money

  • @nsrinazz9655
    @nsrinazz9655 18 днів тому

    Ithin 5500 ollu

  • @Nviii25
    @Nviii25 3 місяці тому +1

    Nallath eppazhum petrl engine aanu eth van shokam aanu

  • @newslite8744
    @newslite8744 7 днів тому

    വെറുതെ കാശു പോയി അല്ലേ

  • @JR-ir9bo
    @JR-ir9bo 3 місяці тому

    Doesn't seem to be very efficient...

  • @ukn1140
    @ukn1140 3 місяці тому +1

    യു ട്യൂബർ മാരുടെ വാക്ക് കേട്ടു dubhe richus water treetment വച്ചു കേടായി നന്നാക്കാൻ പറ്റില്ലാന്ന് കമ്പനി പറയുന്നു 😢

    • @naushadanchalassery7184
      @naushadanchalassery7184 3 місяці тому

      എത്രയായി ആകെ എനിക്ക് ആവശ്യമുണ്ട് , ഏതാ നല്ലത് എന്നറിയില്ല

  • @sunilpeethambaran1089
    @sunilpeethambaran1089 2 місяці тому

    Waste product

  • @sukumarankandampully9212
    @sukumarankandampully9212 3 місяці тому +2

    Vinegar കൊണ്ട് പുല്ല് കളയാം എന്ന് തീരുമാനിച്ചു ഇപ്പോൾ machine. ഇതു ഞങ്ങളെ ഫൂൾ ആക്കുകയല്ലേ

    • @Ponnappanin
      @Ponnappanin  3 місяці тому +1

      Never
      Garden le grass cut cheyyanam
      Allathe aaranu karichukalayunnath

    • @Thats_Mii
      @Thats_Mii 2 місяці тому

      പൊന്നപ്പൻ ചേട്ടൻ്റെ വിനാഗിരി പ്രയോഗം നടത്തി.. utter flop ആയി

  • @marattuvijayan2680
    @marattuvijayan2680 Місяць тому

    Mr.ponapan I regularly watch your programs I would appreciate if you can send me telephone number of the people who manufacture plant pots thankyou

  • @kumargsujesh
    @kumargsujesh 3 місяці тому +4

    നീ പൊന്നപ്പൻ അല്ലടാ മോനെ തങ്കപ്പൻ.. തങ്കപ്പൻ..!

  • @Patriotic-Indian47
    @Patriotic-Indian47 3 місяці тому +2

    ബാറ്ററി എത്ര സമയം നിൽക്കും?