ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു ❤😂❤
ബജാജ് re compact 3 പാസ്സൻജർ ആണ് സീറ്റിങ് കോപാസിറ്റി അത്യാവശ്യം സൈസ് ഉള്ള ആളുകൾ ആണേൽ 2 പേർക്ക് ഇരിക്കാം പിന്നെ ഒരു lkg കുട്ടിയേയും ഇരുത്താം അല്ലാതെ 3 പേര് നേരെ ഇരിക്കില്ല ഇരുകി ഞെരുങ്ങി ഇരിക്കേണ്ടി വരും ആ വണ്ടിയെക്കാൾ സീറ്റ് സൈസ് കുറവാണ് മോൺട്രയ്ക്ക് 4+1 ഓട്ടോ പോലും 4 പാസ്സൻജർ കഷ്ടി ആണ് ഇരിക്കണേ 3 പേർക്ക് സുഖമായി ഇരിക്കാം ഇതൊക്കെ ലോങ്ങ് ഓട്ടം പോകുമ്പോഴാണ് കസ്റ്റമേഴ്സ് ന് ബുദ്ധിമുട്ട് ആകുന്നെ ഷോര്ട്ട് ഓട്ടം പ്രശ്നം ഇല്ല
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
❤😂❤
❤️❤️
അവതരണം സൂപ്പർ
മുൻപ് നിങ്ങളുടെ ക്രാഫ്റ്റ് വീഡിയോഎല്ലാം കാണാറുണ്ടായിരുന്നു ഇപ്പൊ ഒന്നും വരുന്നില്ലലോ
ക്രാഫ്റ്റ് വരും ,,❤️❤️❤️
ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ് നടത്തേണ്ടി വരുക
Fork complaint
രമേശിൻ്റെ കോമഡിയും ഷാനുവിൻ്റെ കഥയും😊
😃😃❤️❤️❤️
Please wait ✋️.. .
മുന്നിൽ അൽഫയുടെ മട്ഗാഡ് കൊടുത്താൽ ഒന്നും കൂടി ഉഷാറായിരുന്നു. 👌
Matan hari noushad charitiy undu somarajan chanalil vedio undu
ലോൺ എങ്ങനെ?
1.ഡൌൺ പേയ്‌മെന്റ്
2.മാസം അടവ്
3.എത്ര വർഷം
4.പലിശ റേറ്റ്
Yes
ക്രാഫ്റ്റ് വീഡിയോകൾ ഒന്നും ഇപ്പോൾ കാണാറില്ലല്ലോ ക്രാഫ്റ്റ് വീഡിയോകൾക്ക് റീച്ച് കുറവായതുകൊണ്ടാണോ അങ്ങനെയെങ്കിൽ വേറെ എന്തെങ്കിലും കണ്ടന്റ് കണ്ടെത്തുക
ഹായ് ആദ്യമിറങ്ങിയ വണ്ടി ഒരു വർഷം കഴിഞ്ഞു ആ വണ്ടിക്ക് ഇതേ മൈലേജഉണ്ടോ
ഉണ്ട് എന്നാണ് പറഞ്ഞത് ❤️
ഈ വാഹനം നല്ലതു തന്നെ. വില മാത്രം കൂടുതൽ.😂
വാഹനത്തിന്റെ മോന്ത മാത്രം പോരാ 🤣
ഗ്രീവ്സ് 4 ലക്ഷം.30 നായിരം
Greevs 3.44 ullu
ഏതു മോഡിൽ(ഡ്രൈവ്, എക്കോ, power)ഓടിയാലും re generation നടക്കും
ഇതെവിടെയാ.. ചേട്ടാ.. സ്ഥലം.. നല്ല.. സ്ഥലമാണ്
❤❤❤❤ Very good ❤❤❤❤
എന്ത് ടയർ ആണ് 9000 കിലേ മീറ്ററോ
ആപ്പ4 പേർ ഈ ത് ചെറിയ വണ്ടി എങ്ങനെ 4 പേർ
ഡ്രൈവറെ അടക്കം 4 പേര്
Matanchsri noushad modra work viedio k anu(autokaran chansl)
ബജാജ് re compact 3 പാസ്സൻജർ ആണ് സീറ്റിങ് കോപാസിറ്റി
അത്യാവശ്യം സൈസ് ഉള്ള ആളുകൾ ആണേൽ 2 പേർക്ക് ഇരിക്കാം പിന്നെ ഒരു lkg കുട്ടിയേയും ഇരുത്താം അല്ലാതെ 3 പേര് നേരെ ഇരിക്കില്ല ഇരുകി ഞെരുങ്ങി ഇരിക്കേണ്ടി വരും
ആ വണ്ടിയെക്കാൾ സീറ്റ് സൈസ് കുറവാണ് മോൺട്രയ്ക്ക്
4+1 ഓട്ടോ പോലും 4 പാസ്സൻജർ കഷ്ടി ആണ് ഇരിക്കണേ 3 പേർക്ക് സുഖമായി ഇരിക്കാം
ഇതൊക്കെ ലോങ്ങ് ഓട്ടം പോകുമ്പോഴാണ് കസ്റ്റമേഴ്സ് ന് ബുദ്ധിമുട്ട് ആകുന്നെ
ഷോര്ട്ട് ഓട്ടം പ്രശ്നം ഇല്ല
👍👌
❤️❤️
0:30 വില തോന്നുമ്പടി ആണെന്നെ ഉള്ളു
വണ്ടി ok വില കൂടിപ്പോയി 😰
താങ്കൾക്ക് ഇതിൽ നിന്ന് ചിലവ് കഴിഞ്ഞ് 1096 രൂപ ദിവസവും കിട്ടുന്നുണ്ടോ
മൂന്ന്മാസംകൊണ്ട് റിസോള് ചെയ്തോ
ചെയ്തു,,മലയോര മേഘല ആയതിനാൽ 9000 കിലോ മീറ്ററേ കിട്ടിയുള്ളൂ,,സിറ്റിയിൽ ഓടുന്ന വണ്ടികൾക്ക് 20000_25000 കിട്ടുന്നുണ്ട്,,റിസോൾ 350000 കിട്ടുന്നു.
ev tyre vegam povumn kett
@@vineeth6526 വണ്ടിക്ക് Weight കൂടുതലല്ലേ അതാകും.
ഒരു നാലഞ്ചു വർഷം കഴിഞ്ഞോട്ടെ
അപ്പോൾ പുതിയത് വാങ്ങിക്കാം,,❤️
കൊള്ളാമോ വണ്ടി ഇത് ??
ഈ വണ്ടിയെന്നല്ല Electric വണ്ടി എടുത്താൽ നിങ്ങൾ @ഞ്ചി.....
6 മാസം കഴിയുമ്പോൾ ഇതിന്റെ പേര് മൊണ്ണ എന്ന് മാറ്റിയിടാം....🤣
എന്ത് പണി വന്നാലും നമ്മൾ പമ്പു
കളിൽ കൊടുക്കുന്ന പൈസ ആകില്ല
സത്യം ❤️❤️❤️
ജ്ജ്ന് എത്രകായികിട്ടി..മോൺട്രയേ പൊക്കി പരിചയപ്പെടുത്തിയതിനു...
ഏതായാലും നിങ്ങൾ ഹാപ്പിയല്ലേ