montra ഇലക്ട്രിക് ഓട്ടോ53000 Km ഓടിയ ഈ മലപ്പുറത്തുകാരന്റെ വാക്ക് കേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 25

  • @Chinnuideas123
    @Chinnuideas123 2 місяці тому +3

    ഫാസ്റ്റ് ചാർജിങ്ങും
    ട്യൂബ് ലെസ്സ് ടയറും
    കൊണ്ടുവന്നാൽ 'ബെസ്റ്റ്
    പിന്നെ സസ്പെൻഷൻ ഒന്ന് മെച്ചപ്പെടുത്തിയാൽ
    സൂപ്പറാകും

  • @bennykv8581
    @bennykv8581 2 місяці тому +4

    ഘട്ടർ ഉള്ള റോട്ടിൽ ഓടുബോൾ ഡ്രൈവർറുടെ നെഞ്ചിൽ കൂട് തകരും ഇതിന് ഒരു പരിഹാരം ഇറങ്ങിയ വണ്ടികൾക് ചെയ്ത് കൊടുക്കണണം....... ഇല്ലെങ്കിൽ ഡ്രൈവർമാരുടെ കഥ കട്ടപൊകയാകും...... വേഗം ഒരു പരിഹാരം ഉണ്ടാക്കി തരിക

  • @nazernazer7022
    @nazernazer7022 2 місяці тому +8

    വണ്ടിക്ക് ഒരു പ്രശ്നവുമില്ല പക്ഷേ പ്രശ്നം ഒരു ചെറിയ കട്ട റോഡ് വരുമ്പോൾ വണ്ടി എടുത്ത് അടിക്കുന്ന വളരെ വളരെ കുലുക്കം ഓവറാണ് അതിന് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ അതിനെന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ

    • @Alphothobi
      @Alphothobi 2 місяці тому +1

      Thrissur suspension cheyunnundu

    • @georgekuttyk.k461
      @georgekuttyk.k461 2 місяці тому +2

      എനിക്കും ഇതേ അഭിപ്രായമാണ്.

  • @Bus.fans.calicut
    @Bus.fans.calicut 2 місяці тому

    Thanks

  • @Hariyannan
    @Hariyannan 2 місяці тому

    Good and infirmative video. Thanks from Idukki❤

  • @leonelson8834
    @leonelson8834 2 місяці тому

    മോൺട്രാ കാർ ഉണ്ടാക്കി തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം

  • @shivashivashivashiva7067
    @shivashivashivashiva7067 2 місяці тому +1

    👍

  • @Chinnuideas123
    @Chinnuideas123 2 місяці тому

    സത്യസന്തമായ
    വാക്കുകൾ
    എല്ലാം പറഞ്ഞു

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 місяці тому

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu Місяць тому

    Montra യിൽ stereo കൊടുത്താൽ എന്തേലും പ്രശ്നം ഉണ്ടോ

  • @shamjith-b5i
    @shamjith-b5i 2 місяці тому

    Shock service team aano undakiyathu

  • @siyadp4801
    @siyadp4801 2 місяці тому +1

    Bro njan kannur anne oru electric auto adukkan njan ethupole nigalude video reviews kannum daily njan bajaj nte shwroom le enquiry cheithu but book chaithella adyamayi ee feeldileku varunnatha aniku left hip nu prasham unde athukondu dr suggested cheithatha ev auto 2 varshamayi joliku povan pattathe veetila nigale ee reviews le tharavadinte karyam paranjapol oru bayam bajaj ev panni kittumo bro bajaj ev drivers reviews cheyyumo thraravadu nokkanam ennu paranja chettan elle avareyum koodi cherth pls my request 🙏🙏😪🙏

    • @siyadp4801
      @siyadp4801 2 місяці тому +1

      Bro nte alla video sum njan kannu daily wait cheyyum ev auto nte reviews kannan kure kashtapettu cash shariyaki avasanam kuthuvaleduth povaruth ath konde nannayi padich edukkamennu karuthi aniku vendi oru bajaj ev drivers suggestion reviews cheyyo njan wait cheyyum

    • @siyadp4801
      @siyadp4801 2 місяці тому

      🙏🙏🙏🙏

    • @MS.CALICUT
      @MS.CALICUT  2 місяці тому

      Ok

    • @aneep.m.paneep.m.p6582
      @aneep.m.paneep.m.p6582 2 місяці тому +3

      ഒരു വർഷമായ Bajaj Ev റിവ്യൂ എടുക്ക്.

    • @siyadp4801
      @siyadp4801 2 місяці тому +1

      @@aneep.m.paneep.m.p6582 bro paranjath shariya apoza athinte negative positivum ariyan pattu alle

  • @baputtyfilza2753
    @baputtyfilza2753 2 місяці тому

    Ethintta pric yathra

  • @rejih2831
    @rejih2831 Місяць тому

    Service very bad in alleppey

  • @rajeshnb8177
    @rajeshnb8177 2 місяці тому +1

    👍