അതെന്താ താങ്കൾ ദിവസവും 600 കിലോമീറ്റർ ഓടുമോ ? 😮 ഇനി ഒരു ലോങ്ങ് ട്രിപ്പ് പോകുക ആണെങ്കിൽ എന്തായാലും പ്ലാൻ ചെയ്തു പബ്ലിക് ചാർജിംഗ് ഒക്കെ ഉപയോഗിക്കേണ്ടി വരും..
@@shebeer555 - ഇദ്ദേഹത്തെ പറഞ്ഞിട്ടു കാര്യമില്ല. ഈ പറയുന്ന EV റേഞ്ച് കുറവാണെന്നുള്ള വാദം EV വിരോധികൾ തുറന്നു വിട്ട ഒരു ഭൂതം ആണ് പല ആളുകളെയും ഈ ഭൂതം പിടികൂടിയിട്ടുണ്ട്. അത്ര പെട്ടന്നൊന്നും അത് വിട്ടൊഴിയുകയില്ല. ഒരു ശരാശരി സാധാരണ വാഹനം ഉപയോഗിക്കുന്ന ആളിന് ഒരു ദിവസം ഒരു 350 കിലോമീറ്റര് റേഞ്ച് ധാരാളമാണ്. എന്നെങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ചിലപ്പോൾ ഒരു 500 കിലോമീറ്റര് യാത്ര ചെയ്യേണ്ടി വരുമ്പോൾ ഉള്ള റേഞ്ച് കുറവ് കാരണം പേടിച്ചു EV വാങ്ങിക്കത്തിരിക്കുന്നതു എങ്ങിനെ ന്യായീകരിക്കാൻ കഴിയും. അത്തരം അവസ്ഥയിൽ വഴിയിൽ ഉള്ള DC ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് അത് മാനേജ് ചെയ്യാം.
മാരുതി sx4 ന് ഉള്ള പോലെ സൈഡ് മിറർൻ്റെ ഭാഗത്ത് വലിയൊരു ബ്ലൈൻഡ് സ്പോട്ട് ഉണ്ട് ബാറ്ററിയുടെ വാറണ്ടിയെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല ചാർജിങ് ടൈം കുറഞ്ഞാലെ ലോങ്ങ് യൂസേഴ്സിന് ഫ്രണ്ട്ലി ആവൂ
ചൈനയാണ് പല പോയും New technology സാധാരണക്കാരന് afford ചെയ്യാൻ പറ്റുന്ന വിധത്തിൽ Sell ചെയ്യുന്നത്
9:03 Right Words🙌🏻❤
9:48 അത് കലക്കി 🥰
ഇന്ന് ചൈനയിലെ Tec. ഇല്ലെങ്കി ലോകം ഇല്ല, പകുതി നിലച്ച് പോകും എന്ന് പറയാം...
No.They just copying the tech after patent.
Correct
100 % value for money👌🏻👌🏻
@3:41 Nokia, Xiaomi മാത്രമല്ല Apple iphone, ipad, macbook നുമൊക്കെ ഇവരുടെ subsidiary ആയിട്ടുള്ള Findreams ബാറ്ററി സപ്ലൈ ചെയ്യുന്നുണ്ട്.
സാദാരണ എനിക്ക് ഇലക്ട്രിക് വെഹിക്കിൽ വല്യ താല്പര്യമില്ല.പക്ഷെ ഇത് കണ്ടപ്പോൾ ഒരെണ്ണം എടുക്കാൻ ആഗ്രഹം 🥰 എടുക്കും ഇന്ഷാ അല്ലാഹ് 🥰
Njanum
China and India issues ellam solve ayii....Eni Kuduthal china tech ,Cars , Products ellam indayi etthm...
❤❤❤❤
Waiting for Tiktok....
കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റി നൽകുന്നവർ ചൈന കാർ ആണ്
30 lakhs, good for both personal and taxi sector.
ഫ്രണ്ടിൽ tray ക്ക് പകരം സ്പെയർ wheel set ചെയ്യാൻ പറ്റിയാൽ compleete പാക് ആയേനെ..
ഒന്നും പറയാനില്ല❤❤❤
ചൈനയിൽ ഇതിൻറെ വില വെറും 14/15 ലക്ഷം ഇന്ത്യൻ രൂപ മാത്രം
Our Government is eating taxes
@@riyastirnot eating, they're gulping
Gyys BYD overtaken Tesla. BYD is World No. 1 😮
ചൈയിന്ന ഇല്ലെങ്കിൽ ഓരോ ഇന്ത്യക്കാരനും ഇതു പോലുള്ള കാറുകൾ സ്വപ്നം മാത്രം മായിരിക്കും ഫലം
ലൈറ്റുള്ള മുൻഭാഗം കുറച്ച് താണുപോയോ എന്ന് തോന്നുമെങ്കിലും വണ്ടി സൂപ്പർ
BYD should bring e cars for middle class tooo
Carine kaalum super thangalude speech aanu
great words💛
Byd bankrupt ആവാൻ പോവുകയാണ്. കാര്യം ആയി ക്വാളിറ്റി ഇഷ്യൂ ഉണ്ട് ഇവരുടെ വണ്ടികൾക്
Seres now comes with 1050 km range ❤️
പൊളി 👍🏻👍🏻👍🏻👍🏻
❤️
Powli സാധനം ❣️
ചൈന സൂപ്പർ കാർ
Nammal hyaat vachu kandirunnu.... 🎉
❤️❤️🥰
Kidilan vandi ahnu ❤
യാ നജീബ് റഹ്മാൻ.
🤝
BYD song plus super aan👍🏻
❤❤❤❤❤ adipoli bro car nice
Indiayile Ella mpv vachutt comparison video cheyioo
BYD⚡️
First view ❤️
Thank you bro..🥰
കാലതിനനുസരിച് വീഡിയോയുടെ സമയം ശ്രദ്ധിക്കണേ ഇക്ക
മിനിമം 600km ഇല്ലാത്ത ഒരു ev യും എടുക്കരുത്
അതെന്താ താങ്കൾ ദിവസവും 600 കിലോമീറ്റർ ഓടുമോ ? 😮 ഇനി ഒരു ലോങ്ങ് ട്രിപ്പ് പോകുക ആണെങ്കിൽ എന്തായാലും പ്ലാൻ ചെയ്തു പബ്ലിക് ചാർജിംഗ് ഒക്കെ ഉപയോഗിക്കേണ്ടി വരും..
@@shebeer555 - ഇദ്ദേഹത്തെ പറഞ്ഞിട്ടു കാര്യമില്ല. ഈ പറയുന്ന EV റേഞ്ച് കുറവാണെന്നുള്ള വാദം EV വിരോധികൾ തുറന്നു വിട്ട ഒരു ഭൂതം ആണ് പല ആളുകളെയും ഈ ഭൂതം പിടികൂടിയിട്ടുണ്ട്. അത്ര പെട്ടന്നൊന്നും അത് വിട്ടൊഴിയുകയില്ല. ഒരു ശരാശരി സാധാരണ വാഹനം ഉപയോഗിക്കുന്ന ആളിന് ഒരു ദിവസം ഒരു 350 കിലോമീറ്റര് റേഞ്ച് ധാരാളമാണ്. എന്നെങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ചിലപ്പോൾ ഒരു 500 കിലോമീറ്റര് യാത്ര ചെയ്യേണ്ടി വരുമ്പോൾ ഉള്ള റേഞ്ച് കുറവ് കാരണം പേടിച്ചു EV വാങ്ങിക്കത്തിരിക്കുന്നതു എങ്ങിനെ ന്യായീകരിക്കാൻ കഴിയും. അത്തരം അവസ്ഥയിൽ വഴിയിൽ ഉള്ള DC ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് അത് മാനേജ് ചെയ്യാം.
അതെന്താ എടുത്താൽ.... 600km daily ഓടുമോ നിങൾ.... കാലം മാറി ഹേ....
Night travelling (to Bangluru , Chennai)possible only in 600/-mileage for full charging.
@@joyt.f.4588 I am pretty sure there would be plenty of DC fast charging networks available across those routes.
മാരുതി sx4 ന് ഉള്ള പോലെ സൈഡ് മിറർൻ്റെ ഭാഗത്ത് വലിയൊരു ബ്ലൈൻഡ് സ്പോട്ട് ഉണ്ട് ബാറ്ററിയുടെ വാറണ്ടിയെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല ചാർജിങ് ടൈം കുറഞ്ഞാലെ ലോങ്ങ് യൂസേഴ്സിന് ഫ്രണ്ട്ലി ആവൂ
8 years warranty
Suspension ആണ് അറിയേണ്ടത്. Previous model is failure
Dear BYD R&D team,
In your next version upgrade to nearby Toyota crysta and kick off innova slowly from Indian market.
👌👌brother. 🇮🇳
വാച്ച് സൂപ്പർ
സുസുക്കി ഇലക്ട്രിക് കാർ ഉടനെ വരുന്നുണ്ട്. 850km റേഞ്ച്. Pure SUV. Under 36lacks.
കിലോമീറ്റർ കുറച്ചു കുറക്കാമോ... 🙏
@Saleena2004 wait n see
Suzukiyeyum koode onn ariyikkane 😂
കൊറച്ചു കൂടി പോയോ 😅
@3:00
putttuuu polleee imitating strellllll machaaaannnn😅😅😅😅😅😅😅😅😅😅
Bada Dosth lx5 ഒരു വീഡിയോ ചെയ്യാമോ
All good, but a question for you- what is your opinion on Israelis?
👍👍
One hour charge cheyan ethra electricity amount verum?
Hai bro
Hi
ലിഥിയം അയേൺ അല്ല ബ്രോ. ലിഥിയം അയോൺ എന്നു പറയൂ
5lac km battery's warranty ozhivakkiyo bro
mpv segment alle
വേറെ ഒന്നും പതിപ്പിക്കേണ്ടാ ബ്രോ
തൈ സപ്പോർട്ട് കുറവുള്ള വണ്ടികളിൽ പുറത്ത് കസ്റ്റമയ്‌സ് ചെയ്യാൻ പറ്റുമോ
China challenging Tesla cars.
Forthing u tour നെ കുറിച്ച് ഒന്ന് നോക്കി പറയാമോ pls... ഒമാനിൽ ആണ്... വണ്ടി കണ്ടിട്ട് കിടു ആണ്... പക്ഷേ ചൈനീസ് ആയതു കൊണ്ടു എടുക്കാൻ ടെൻഷൻ.... Pls reply
Bro dhariyamaytt edtho byd nalla vandi aahn ella usersum positive review aahn parayunnath
Forthing വേറെ car ആണ്... Byd അല്ല bro
Super
Bmw x6 vs Range rover velar your option
ഡ്രൈവർ സീറ്റിൽ താങ്കൾ ഇരിക്കുന്നത് കാണുമ്പോൾ അടുക്കളയിൽ മുട്ടിപ്പലകയിൽ ഇരിക്കുന പോലുണ്ട്.
For one full charge, how much units it's consuming.
👍👍👍👍👍
08:18 അത് കൂടുതൽ വണ്ടികളും അങ്ങനെയാണല്ലോ
XVU 700 ax7 video Cheyo 2024 model car😊
🎉🎉🎉🎉
Ooh pinne ethrayum vilayittaal ipo nadakkum dream😂😂😂
No grounnd clearance
❤
Number plateil expire date 2028 entha udeshikune
ഡ്രീം കാർ
അപ്ഡേറ്റ് വന്നാൽ തീരും...
Tab ori edukkan pattumo kuttikalk kalikkanum koode😂😂
10 മിനിറ്റിനുള്ളിൽ റീചാർജ്ജ് ചെയ്യാനുള്ള സംവിധാനം വേണം. ഇല്ലെങ്കിൽ യാത്ര ലിമിറ്റഡ് ആയി മാറും.....😔
Not needed. The car is one of the best.
Recharge as per your requirement.
Ningal eppoyum full tank enna adikkarundo
Reacharge as per your requirments
അട വെചാല് ventolation അടഞു പൊവില്ലെട 😂😂😂😂
Suv alla mpv
പൊട അല്പ നിനകെന്ന തടഞു 😂😂😂
Missing spare wheel is big drawback 😢
But battery package warranty ?
8 years 1.60 km
ബിൽഡ് യുവ൪ ഡ്രീ൦🎉.
നല്ല തമാ൦
പേര്
ചൈനക്കാരോടാവില്ലേ.
Tecum tucum google noaki compare cheyyna teamsa ivide illa,they don’t know right we consume 90% products from china 😂
Not a SUV dear MPV😂
ഇന്നോവ ഇലക്ട്രിക് വരും ഇ ടൈപ്പ് ആയിരിക്കും
For 30 lack, ulter floop 😂😂
❤❤❤❤❤❤❤ ❤ ❤
❤️❤️
ആളൊരു ചില്ലറപ്പൈസ
ആവശ്യമില്ലാത്ത കാര്യങ്ങൾ ഒത്തിരി പറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഞാൻ വീഡിയോ കാണുനനില്ല
Chinese toy for you.
ഇത് ഒരുപക്ഷേ ഡീസൽ ആയിരുന്നെങ്കിൽ
Ayirunnengil?
Diesel വണ്ടി ആയേനേ🙂
ഡീസൽ അടിച്ചു ഓടിക്കാമായിരുന്നു എന്നല്ലേ 😂😂
Deisel ന്റെ കാലം കഴിഞ്ഞു bhai 😂
Enda 30.11mit kanna time elle
Boycott Chinese products
അങ്ങോട്ട് മാറി നിന്ന് മോങ്ങിക്കോ
ഫോൺ എടുത്തു മറ്റു ആദ്യം
Good night 😂
Mobile eduth wastil idu aadhyam
XVU 700 ax7 video Cheyo 2024 model car😊
❤❤❤
❤❤❤
❤❤❤❤