ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
വണ്ടി കാണുവാനും,വിശദീകരണം കേൾക്കുവാനും ഒരു ഇതൊക്കെയുണ്ട്. ഇതിലേക്ക് അങ്ങോട്ട് ഇറങ്ങുമ്പോഴാണ് ആനപ്പുറത്ത് കയറുവാൻ 50 രൂപ,ഇറങ്ങുവാൻ 250 രൂപ എന്ന അവസ്ഥയിലേക്ക് എത്തിപ്പെടുക. കാത്തിരുന്ന് കാണാം.
ചങ്ങാതി ഇതൊക്കെ കേട്ട് മടുത്തു. ഇതിന്റെ ബാറ്ററി കാര്യം പറ. Warranty period Cell ആണെങ്കിൽ അതിനു വാറന്റി ഉണ്ടോ. ഒരു സെല്ലിന്റെ റേറ്റ് Warranty ഉള്ളപ്പോൾ ഉള്ള hidden charges Cell replacement cost അങ്ങിനെ അറിയാത്ത കാര്യം പറഞ്ഞു താ. അല്ലാതെ 180km ഉം പവറും കേട്ടു മടുത്തു.
ഏതാനും സെല്ലുകൾ മാത്രം പോകുമ്പോൾ റീപ്ലേസ്‌മെന്റ് ചെയ്യാവുന്നതാണ് ഹൈകോൺ ഓട്ടോയ്ക്ക് ഇങ്ങനെ ചെയ്തതായി അറിയാം. വണ്ടിയുടെ ബാറ്ററി അഴിച്ചുവച്ചിട്ട് സ്പെയർ ബാറ്ററി വച്ചു തരും.നമ്മുടെ ബാറ്ററി ശരിയാകുമ്പോൾ ഷോറൂമിൽനിന്ന് വിളിക്കും. അപ്പോൾ പോയി ബാറ്ററി മാറ്റിപ്പോകാം. മൂന്നു വർഷം ബാറ്ററിക്കുവേണ്ടി പൈസ മുടക്കേണ്ട.
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
@@easylearn.malayalam Thanks
നല്ലവണ്ടിയാണ് 👍👍❤️
👍
Super
ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ് നടത്തേണ്ടി വരുക
ഇത് ഓടിക്കാൻ ലൈസെൻസ് ഏതാ വേണ്ടത് 3 വീൽ ലൈസെൻസ് ആണോ
Alla 16 wheel licence
പുതിയ ലൈസൻസ് ആണെങ്കിൽ ഫോർ വീൽ. നേരത്തെയുള്ള ത്രീ വീൽ ലൈസൻസ് ആയാലും മതി.
പ്രിയമുള്ള സഹോദരാ ഈ വണ്ടിക്ക് അനുയോജ്യമാവുന്ന എൽ ഇ ഡി ഹെഡ് ലൈറ്റ് ഏതെന്ന് പറയാമോ?
❤
പഞ്ചർ ആയാൽ മാറ്റാൻ എങ്ങനെ എളുപ്പം ആണോ അതോ വർക്ക് ഷോപ്പിന്നു ആളുകൾ വരണോ വേറെ വണ്ടിയിൽ ഡ്രൈവർ മാറ്റമാം
👍👍👍
🔥🔥
ഈ വണ്ടി വാട്ടർ സർവ്വീസ് ചെയ്യാൻ പറ്റുമോ
പറ്റും....പിന്നെ തള്ളിക്കൊണ്ട് പോകണം....🤣
👍
❤
വണ്ടി കാണുവാനും,വിശദീകരണം കേൾക്കുവാനും ഒരു ഇതൊക്കെയുണ്ട്.
ഇതിലേക്ക് അങ്ങോട്ട് ഇറങ്ങുമ്പോഴാണ് ആനപ്പുറത്ത് കയറുവാൻ 50 രൂപ,ഇറങ്ങുവാൻ 250 രൂപ എന്ന അവസ്ഥയിലേക്ക് എത്തിപ്പെടുക.
കാത്തിരുന്ന് കാണാം.
Correct 💯
Oru ട്രിയോ vangi പെട്ടിരിക്കുവാൻ
Akshay
Sir booking avisiyam undo
@@josephchako7125 no
Ella
ചങ്ങാതി ഇതൊക്കെ കേട്ട് മടുത്തു. ഇതിന്റെ ബാറ്ററി കാര്യം പറ. Warranty period
Cell ആണെങ്കിൽ അതിനു വാറന്റി ഉണ്ടോ.
ഒരു സെല്ലിന്റെ റേറ്റ്
Warranty ഉള്ളപ്പോൾ ഉള്ള hidden charges
Cell replacement cost
അങ്ങിനെ അറിയാത്ത കാര്യം പറഞ്ഞു താ.
അല്ലാതെ 180km ഉം പവറും കേട്ടു മടുത്തു.
Cell മാറ്റുമെന്നതൊക്കെ വെറും തെറ്റിദ്ധാരണ ആണ്.ഇന്തൃയിൽ ഒരു കമ്പനിയും ഇതുവരെ battery cell മാറ്റി കൊടുത്തിട്ടില്ല.
ഏതാനും സെല്ലുകൾ മാത്രം പോകുമ്പോൾ റീപ്ലേസ്‌മെന്റ് ചെയ്യാവുന്നതാണ് ഹൈകോൺ ഓട്ടോയ്ക്ക് ഇങ്ങനെ ചെയ്തതായി അറിയാം. വണ്ടിയുടെ ബാറ്ററി അഴിച്ചുവച്ചിട്ട് സ്പെയർ ബാറ്ററി വച്ചു തരും.നമ്മുടെ ബാറ്ററി ശരിയാകുമ്പോൾ ഷോറൂമിൽനിന്ന് വിളിക്കും. അപ്പോൾ പോയി ബാറ്ററി മാറ്റിപ്പോകാം. മൂന്നു വർഷം ബാറ്ററിക്കുവേണ്ടി പൈസ മുടക്കേണ്ട.
വീട്ടിൽ ചാർജ് ചെയ്യുകയാണെങ്കിൽ ഒരു ഫുൾ ചാർജ് എത്ര രൂപയുടെ കറണ്ട് ആകും കെഎസ്ഇബിയുടെ പോസ്റ്റിലാണ് ചാർജ് ചെയ്യണമെങ്കിൽ എത്രയാകും
80 rs വീട്ടിൽ..99 rs പോസ്റ്റിൽ
❤
Good 👍
❤❤