MONTRA എങ്ങനെ ഉണ്ടന്ന് ഉപയോഗിച്ചവർ പറയട്ടെ..

Поділитися
Вставка
  • Опубліковано 3 січ 2024
  • പ്രിയരേ..
    ഓരോ വാഹനവും അത് ഉപയിഗിച്ചവർ പറയുന്ന പോലെ മറ്റാർക്കും ഇത് പോലെ പറയാൻ കഴിയില്ല. സർവീസിനെ പറ്റിയും മൈലേജിനെ പറ്റിയും അവർക്ക് ഉള്ള അനുഭവം വലിയ അറിവ് തന്നെയാണ്.. നിങ്ങളൊരു ഇലക്ട്രിക് ഓട്ടോ എടുക്കാൻ ആഗ്രഹിക്കുന്നങ്കിൽ ഇത് മുഴുവൻ കാണുന്നത് ഒരു മുതൽ കൂട്ടാണ്
    ഈ വാഹനത്തെ കുറിച്ച് കൂടുതൽ അറിയാൻ വാഹനത്തിന്റെ ഡീലർഷിപ്പിനെ പറ്റിയുള്ള വിവരങ്ങൾ താഴെ ഞാൻ കൊടുക്കുന്നുണ്ട്. കാണുന്ന നമ്പറിൽ വിളിച്ചു നിങ്ങൾക്ക് സംസാരിക്കാവുന്നതാണ്.
    ഇതിൽ കണ്ട ഈ വാഹനം ഉപയോഗിക്കുന്ന അഞ്ചുപേരെയും ഞാൻ സ്വന്തമായി പോയി നേരിട്ട് കണ്ടു വീഡിയോ പകർത്തിയതാണ്. അതിൽ അവർ പറഞ്ഞത് മുഴുവൻ അവരുടെ മാത്രം അനുഭവങ്ങൾ മാത്രമാണ്.ഇത് ഒരു പരസ്യമായി നിങ്ങൾ കരുതരുത് പകരം അനുഭവങ്ങൾ വിവരിക്കുന്നതായി മാത്രം കണ്ടാൽ മതി.നിങ്ങളുടെ അനുഭവം വ്യത്യസ്തമായേക്കാം.
    നിങ്ങൾ നല്ലവണ്ണം നോക്കി ബോധ്യപ്പട്ടു മാത്രം വാഹനം എടുക്കുക. എന്റെ അഭിപ്രായത്തിൽ ഞാൻ മനസ്സിലാക്കിയിടത്തോളം montra നല്ല ഇലക്ട്രിക് വാഹനമായിട്ടാണ് തോന്നിയിട്ടുള്ളത്.കൂടുതൽ കാര്യങ്ങൾ അറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്
    EXOTIC MONTRA electric
    8157 0000 57
    920 7777 884
    #electric #montra #montraelectric #auto #ape #bajaj #bajajautorickshaw #apeautoricksha #electricautorickshaw #electricauto
  • Авто та транспорт

КОМЕНТАРІ • 56

  • @junaid_with_cars
    @junaid_with_cars  5 місяців тому +1

    ഈ വാഹനത്തെ കുറിച് കൂടുതൽ അറിയാൻ
    EXOTIC MONTRA
    electric
    Pookottur
    Malappuram
    8157 00 00 57
    920 77 77 884

  • @uservyds
    @uservyds 19 днів тому +3

    19:34 ഈ വണ്ടിയിൽ ബജാജ് എലെക്ട്രിക്കൽ ഓട്ടോ യുടെ ട്യൂബ് ലെസ് റേഡിയൽ ട്രയർ ഇട്ടാൽ കയറ്റങ്ങൾ കൂടുതൽ ഈസി ആയി കയറും ട്രയർ മൈലേജ് 36000 കെഎം വരെ ലഭിക്കയും ചെയ്യുന്നു ❤️👌 20:58

    • @junaid_with_cars
      @junaid_with_cars  19 днів тому +1

      ഈ കാര്യം മറ്റൊരാൾ ഒരിക്കൽ പറഞ്ഞിരുന്നു... ഇതേ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നത് ഷെയർ ചെയ്യണേ

  • @apummerkunnappu8871
    @apummerkunnappu8871 3 місяці тому +5

    എനിക്കൊന്ന് എടുക്കണമെന്നുണ്ട് വഴിയിൽ വല്ല തകരാറും പറ്റിയാൽ വർഷാപ്പില്ലാത്ത അവസ്ഥയിൽ എന്ത് ചെയ്യും

    • @junaid_with_cars
      @junaid_with_cars  3 місяці тому +2

      സർവീസ് സെന്ററിൽ വിളിച്ചാൽ എവിടെ ആണേലും സർവീസ് ഉണ്ട്‌

  • @nobyvv
    @nobyvv 5 місяців тому +5

    29000 Km ഓടി
    മൈലേജ് 80% ത്തിൽ 140 - 155 ഇടയിൽ കിട്ടുന്നുണ്ട്

  • @stanleyvarghese2158
    @stanleyvarghese2158 5 місяців тому +2

    Montra Super❤❤❤

  • @nijasvm6661
    @nijasvm6661 5 місяців тому +4

    നിലവിൽ 160 മുതൽ 170വരെ മൈലേജ് കിട്ടുന്നുണ്ട്..

  • @sujeedaboobakerkutty4238
    @sujeedaboobakerkutty4238 5 місяців тому +2

    Super auto ആണ്

  • @smijilsmijile1342
    @smijilsmijile1342 Місяць тому +1

    സൂപ്പർ 🤩🤩👌👌👌👍👍

  • @sujithpv7724
    @sujithpv7724 5 місяців тому +4

    12000 ഓടികഴിഞ്ഞു അപ്ഡേഷൻ കഴിഞ്ഞതിൽ പിന്നെ പുപ്പുലിയാണ് ഞമ്മളെ മോൺട്ര 🥰🥰🥰🥰

  • @AbdulhaqueHaque-bq7cu
    @AbdulhaqueHaque-bq7cu 5 місяців тому +1

    Montra❤❤

  • @user-rc7dm2fo7m
    @user-rc7dm2fo7m 5 місяців тому +4

    Wow അടിപൊളി ...ഇൻകും വാങ്ങണം ഇൻശാ അല്ലാഹ്

    • @junaid_with_cars
      @junaid_with_cars  5 місяців тому

      താല്പര്യം ഉണ്ടേൽ കൂടുതൽ അറിയാൻ 8157 00 00 57 നമ്പറിൽ വിളിക്കു

    • @rizwank.starofcochin2734
      @rizwank.starofcochin2734 5 місяців тому

      😊​@@junaid_with_cars

  • @sahadnaeemiothukkungal1044
    @sahadnaeemiothukkungal1044 4 місяці тому +1

    Ethra cash?

  • @MS.CALICUT
    @MS.CALICUT 5 місяців тому +4

    ചാർജർ വാറന്റി കൂട്ടണം

    • @junaid_with_cars
      @junaid_with_cars  5 місяців тому +2

      ഒന്നുരണ്ടുപേർ അങ്ങനെ ആവിശ്യം പറഞ്ഞിട്ടുണ്ട് 👍👍👍👍

    • @tpsulai7841
      @tpsulai7841 4 місяці тому +1

      ​@@junaid_with_carsരണ്ടു പേര് പറഞ്ഞാല് പോര ബാക്കി ഉള്ളവരും പറയണം

  • @user-zl4zg5rp9x
    @user-zl4zg5rp9x 5 місяців тому +2

    Edinte vila etraya

    • @junaid_with_cars
      @junaid_with_cars  5 місяців тому

      8157 0000 57

    • @user-bp5oy5fc4x
      @user-bp5oy5fc4x 5 місяців тому

      ഞാൻ 18500 montra odoyil ഓടി (real km1850 km കുറയും )

    • @user-bp5oy5fc4x
      @user-bp5oy5fc4x 5 місяців тому

      4 month 10 ഡേ

    • @anwarcw
      @anwarcw 5 місяців тому

      378000 on road ..5yearbattery,motor warenty

  • @jaleelmanu4517
    @jaleelmanu4517 5 місяців тому +7

    Vandi kollavo....parayunnath ket edukkan pattumo

    • @hathikka5991
      @hathikka5991 5 місяців тому +3

      Urappayum

    • @shawkathchovva7356
      @shawkathchovva7356 5 місяців тому +3

      എടുക്കാം

    • @sujithpv7724
      @sujithpv7724 5 місяців тому

      ദൈര്യമായി എടുത്തോ 👍

    • @jaleelmanu4517
      @jaleelmanu4517 5 місяців тому

      👌

    • @AbdulshukkoorShukkoor-yl2yc
      @AbdulshukkoorShukkoor-yl2yc 2 місяці тому +2

      Diesel vandik pakkaram avillannu
      Enik manasilayiii
      Njan bajaj ev eduthatha
      Ethu ev ayalum charging time 5 mannikkoor
      Voltage problem Annel kayarukkayum illa
      Charging kayarunnath nokki irikkannam
      160 maillege Kittunnund .but samadanathil odan pattilla

  • @ibrahimkappil8832
    @ibrahimkappil8832 17 днів тому +1

    Iyalum.indiayile firstcostamaraano

    • @junaid_with_cars
      @junaid_with_cars  17 днів тому

      മലപ്പുറത്തെ ആദ്യത്തെ എന്നാണ് ഉദ്ദേശിച്ചത്

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 місяці тому +3

    ഇതിന്റെ കുഡ്സ് ഇറങ്ങി യോ

    • @junaid_with_cars
      @junaid_with_cars  3 місяці тому +1

      ഇല്ലാ

    • @uservyds
      @uservyds 19 днів тому +1

      1:24 കുടു കൂടാന്നു വരുന്നുണ്ട് 😝.. എത്തും ഉടൻ 🔥

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 3 місяці тому +3

    Calicut city പെർമിറ്റ്‌ ഇനി 100 എണ്ണം ബാക്കി അത് തീർന്നാൽ ഇലക്ട്രിക് പെർമിറ്റ്‌ തീർന്നു

    • @junaid_with_cars
      @junaid_with_cars  3 місяці тому +1

      തീർന്നാൽ ബാക്കി അപ്പൊ നോക്കാം... ഉള്ളത് വാങ്ങാൻ നോക്കു ബ്രോ ❤️

  • @user-bp5oy5fc4x
    @user-bp5oy5fc4x 5 місяців тому +2

    നിലവിൽ 80% ഇൽ 115/120km(ഇക്കോ mod )powermod 80%ത്തിൽ 80 km, drivemode 80%ത്തിൽ 90km റേഞ്ച്

  • @Shalu__x
    @Shalu__x 5 місяців тому +3

    Servicer❤❤❤❤❤❤muhammed ajmal fayis🎉🎉🎉🎉🎉

  • @user-tt2rc7fe7q
    @user-tt2rc7fe7q 5 місяців тому +3

    Ivar paranjathokke shariyano..mahindra soopar anu.

  • @MS.CALICUT
    @MS.CALICUT 5 місяців тому +8

    ഞാൻ montra ഇലക്ട്രിക് ഓട്ടോ ഉപയോഗിക്കുന്നു 7 മാസം ആയി 15/ 5/ 2023 മുതൽ.
    ഞാൻ സാധാരണ എക്കോ മോഡിലാണ് ഉപയോഗിക്കുന്നത് എനിക്ക് 150 മുതൽ 165 വരെ മൈലേജ് സാധാരണഗതിയിൽ കോഴിക്കോട് സിറ്റിയിൽ കിട്ടുന്നുണ്ട് ഇപ്പോൾ ഇരുപത്തിനാലായിരം കിലോമീറ്റർ ആയി
    മോൻട്രാ സൂപ്പർ ആണ്

    • @junaid_with_cars
      @junaid_with_cars  5 місяців тому

      ❤️❤️❤️❤️❤️

    • @tpsulai7841
      @tpsulai7841 5 місяців тому +2

      Bajaj എങ്ങിനെ ഉണ്ട്

    • @uservyds
      @uservyds 19 днів тому +1

      ​​@@tpsulai7841അതാണ് സൂപ്പർ വണ്ടി 🔥 5:37

  • @junaid_with_cars
    @junaid_with_cars  5 місяців тому +1

    ഈ വാഹനത്തെ കുറിച് കൂടുതൽ അറിയാൻ
    EXOTIC MONTRA
    electric
    Pookottur
    Malappuram
    8157 00 00 57
    920 77 77 884