500 ഇൽകൂടുതൽ തേങ്ങകൾ......ഇതാണ് വീട്ടുമുറ്റത്തെ ആ അദ്‌ഭുത തെങ്ങ് I High Yield Coconut Kerala

Поділитися
Вставка
  • Опубліковано 29 вер 2024
  • George Pullat, High Yield Coconut Kerala
    എറണാകുളം മരടിലെ ശ്രീ.ജോർജ് പുല്ലാട്ടിന്റെ വീട്ടുമുറ്റത്തെ ഈ തെങ്ങിൽ ലഭിക്കുന്നത് വർഷത്തിൽ 500 ഇൽ കൂടുതൽ തേങ്ങകൾ , അതും ഒരു വളവും പരിചരണവും നൽകാതെ തന്നെ
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 503

  • @ramachandrannairb106
    @ramachandrannairb106 Рік тому +70

    ഭാഗ്യവാൻ ആണ് താങ്കളും കുടുംബവും. നന്നായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @anilpk2281
    @anilpk2281 Рік тому

    മാതൃകയായി കാണുന്നു. ജനകീയമാക്കുക. ഉള്ളവർ ഇല്ലാ .ത്തവർക്ക് നൽകുക. എല്ലാ ഭാവുകങ്ങളും ..

  • @amrithashyam466
    @amrithashyam466 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ സർ.

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Рік тому

    തെങ്ങിന് നന്നായി നനച്ചു കൊടുക്കണം കായ് കൂടുതൽ ഉണ്ടാകും

  • @fathimaaa2619
    @fathimaaa2619 Рік тому +1

    തെങ്ങിൻ തടിക്ക് വണ്ണം ഉണ്ടായാലും, ഓല ധാരാളം(ഒരു അംബതെണ്ണമെൻകിലും) ഉണ്ടായാലും ഓല മടൽ വീതിയുണ്ടായാലും ധാരാളം തേങ്ങ ഉണ്ടാവും

  • @sumojnatarajan7813
    @sumojnatarajan7813 Рік тому

    Very informative video

  • @piousmm8217
    @piousmm8217 Рік тому

    Enikkum oru thai thařamo.

  • @VenkitK
    @VenkitK Рік тому

    ❤❤❤❤നിങ്ങൾ അതി ഭാഗ്യവാനാണ് ❤❤❤❤ഒരു പച്ചത്തേങ്ങയും ഉണക്കത്തേങ്ങയും കൊറിയറിൽ അയക്കാമോ 🙏🏻

  • @Hert355
    @Hert355 Рік тому

    എന്താണ് വളം

  • @saleemmiv9868
    @saleemmiv9868 Рік тому

    👌

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Рік тому +58

    ലക്ഷണമൊത്ത ഈ കേരവൃക്ഷത്തെ , കൂടുതൽ തൈകൾ ഉത്പാതിപ്പിച്ച് എല്ലാവരിലും എത്തിക്കുവാൻ കഴിയട്ടെ

  • @shajimonkk5667
    @shajimonkk5667 Рік тому +224

    ഇതിന്റെ മുളപ്പിച്ച തൈകൾ വിൽക്കു സഹോദര, എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 👌👌

    • @radhakrishnahari5516
      @radhakrishnahari5516 Рік тому +1

      🙏🙏🙏🌹🌹👍👍👍👍❤️❤️❤️❤️

    • @shajimonkk5667
      @shajimonkk5667 Рік тому +1

      @@radhakrishnahari5516 👍🏻👍🏻

    • @aamahal7863
      @aamahal7863 Рік тому +7

      താങ്കൾക് ദൈവം തന്ന അനുഗ്രഹം പക്ഷെ ഇനി ജനങ്ങളുടെ കണ്ണെർ കൊണ്ട് ഇനി എന്താ വും എന്നറിയില്ല സോഷ്യൽ മിഡിയ യിൽ വന്ന പല സംഗതി കളും അകാലത്തിൽ പൊലിഞ്ഞു പോയി

    • @rinuk2392
      @rinuk2392 Рік тому +1

      അതാണ് ശെരി

    • @shajimonkk5667
      @shajimonkk5667 Рік тому

      @@rinuk2392 yes 👌👌

  • @sirajkodinhi1078
    @sirajkodinhi1078 Рік тому +24

    നിങ്ങളുടെ മനസ് ശുദ്ധമാണ് അസൂയ കൊണ്ട് പലരും പലതും പറയും നിങ്ങളെ ദൈവം സഹായിക്കട്ടെ

  • @mujeebrahman3531
    @mujeebrahman3531 Рік тому +192

    തേങ്ങ സാറിന്റെ തേങ്ങിലാണേലും സന്തോഷം ഞങ്ങൾക്ക, ഇനിയും ഇരട്ടി വിളവ് തലമുറ തലമുറ പിന്നിടട്ടെ

  • @sahada9618
    @sahada9618 Рік тому +170

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും അജീവനന്തo തേങ്ങ ഇതുപോലെ കിട്ടാൻ ഭാഗ്യം ദൈവം നൽകട്ടെ

  • @YANEESVILLAGE
    @YANEESVILLAGE Рік тому +25

    ഇതുപോലെ ഒരു തെങ്ങും തേങ്ങയും ആദ്യം ആയിട്ട കാണുന്നത് Adipoli 👌 എനിക്കും വേണം ഒരു തൈ

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Рік тому +24

    ഇത് വിത്ത് തേങ്ങ ആയി വിറ്റൂടെ..

  • @Tessy133
    @Tessy133 Рік тому +18

    ചേട്ടാ ഒരു ഉണക്ക തെങ്ങാ തരണേ വിത്തിനാ 😃

  • @anzarmuhammed1867
    @anzarmuhammed1867 Рік тому +18

    ദൈവാനുഗ്രഹം തന്നെയാണ്
    നെഗറ്റിവ് പറയുന്നവർ പറയട്ടെ
    കിട്ടാത്ത മുന്തിരി പുളിക്കും ആ തെങ്ങിനാവശ്യമായത് അവുടുന്നു തന്നെ ലഭിക്കുന്നുണ്ട് ആ മരത്തിന്റ സന്തോഷം കനിയായി ഇഷ്ടപ്പെട്ടവർക്ക് നൽകുന്നു
    ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @അഭിമാനി
    @അഭിമാനി Рік тому +6

    ബയോ ഗ്യാസിന്‍റ വേസററും ആവശ്യത്തിന് വെള്ളവും കിട്ടിയാല്‍ ആതെങ്ങ് മനസ്സറിഞ്ഞ് കായ്ക്കും

  • @josekuttygeorge
    @josekuttygeorge Рік тому +4

    ഇദ്ദേഹത്തിന്റെ ഡീറ്റെയിൽസ് തരാമോ

  • @hussainkt1536
    @hussainkt1536 Рік тому +14

    ഞാൻ ഒരു തേങ്ങ കച്ചവടക്കാരൻ ആയിരുന്നു ഒരു തെങ്ങിൽ നിന്ന് 15തേങ്ങ കിട്ടിയാൽ തന്നെ സന്തോഷം ആയിരുന്നു ഇങ്ങനെ ഒക്കെ കിട്ടിയാൽ എന്റെ കച്ചവടം പൊട്ടി പോവും ആയിരുന്നില്ല

  • @shijeshshijesh9135
    @shijeshshijesh9135 Рік тому +46

    "എല്ലാവർക്കും കിട്ടട്ടെ"
    നല്ല മനസ്സുപോലെ തന്നെ തേങ്ങയും ഉണ്ടാവട്ടെ🙏

  • @bijucj2005
    @bijucj2005 Рік тому +10

    ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം തേങ്ങ ഉണ്ടാകട്ടെ. എനിക്ക് ഇതിന്റെ വിത്ത് ഒരെണ്ണം കിട്ടിയാൽ കൊള്ളാം.

  • @nopolitics5995
    @nopolitics5995 Рік тому +16

    അപൂർവം കിട്ടുന്ന ഭാഗ്യം ആണ് ഇതൊക്കെ 👍🏻🔥🔥🔥🔥നന്നായി വരട്ടെ

  • @g.venugopalpillai2728
    @g.venugopalpillai2728 Рік тому +29

    താങ്കൾ ഭാഗ്യവാനാണ്. ആ കേരവൃക്ഷം ഇനിയും ധാരാളം തേങ്ങകൾ താങ്കൾക്ക് നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

  • @aboobackerareekal1866
    @aboobackerareekal1866 Рік тому +4

    സഹോദരന് ദീർഘകാലം ഈ അനുഗ്രഹം നിലനിൽക്കുമാറാകട്ടെ ദൈവം തമ്പുരാൻ അഭിവൃദ്ധിയും പുരോഗതിയും നൽകി നാമേവരെയും അനുഗ്രഹിക്കുമാകട്ടെ.....

  • @FRTBOY1739
    @FRTBOY1739 Рік тому +69

    ചേട്ടന് ജീവിതത്തിൽ ഉടനീളം കാർഷിക അഭിവൃദ്ധി ഉണ്ടാവട്ടെ.... 🌹🌹🌹🌹🌹

  • @cjdominic5115
    @cjdominic5115 Рік тому +6

    താങ്കളുടെ തെങ്ങ് നന്നായി കായിക്കട്ടെ.തൈകൾ ആവശ്യക്കാർക്ക് കൊടുക്കുക, ദൈവം അനുഗ്രഹിക്കട്ടെ

  • @somarajakurupm4328
    @somarajakurupm4328 Рік тому +9

    വിവരദോഷികൾ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്ന് ഓർക്കുക സ്നേഹിതാ

  • @subairkty1408
    @subairkty1408 Рік тому +7

    പൊതുജനം പലവിധം അല്ലേ ചേട്ടാ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Kalki123-c5f
    @Kalki123-c5f Рік тому +5

    കൃഷി ഭവനിൽ നിന്നും വന്നിരുന്നോ, ആര് വരാൻ, അടുത്ത തലമുറയ്ക്ക് ഗുണം ആവട്ടെ തൈകൾ പരമാവധി ജനങൾക്ക് കുറഞ്ഞ നിരക്കിൽ കൊടുക്കാൻ ശ്രമിക്കണേ 🙏നഴ്സറി കാർക്ക് കൊടുക്കരുത്, അഥവാ കൊടുക്കുന്നെങ്കിൽ മിനിമം ചാർജ് വാങ്ങിക്കാൻ പാടുള്ളു എന്ന് ഉറപ്പ് വരുത്താനെ

  • @libinmathews4420
    @libinmathews4420 Рік тому +16

    കർത്താവ് ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ ചേട്ടാ 👍👍🔥

    • @vidhyavadhi2282
      @vidhyavadhi2282 Рік тому

      ദൈവം അങ്ങേക്കു പ്രകൃതിയിൽ കൂടി തന്ന അനുഗ്രഹമാണ്

    • @sudheertt8703
      @sudheertt8703 Рік тому

      പിന്നെ,കർത്താവിന്റെ പണി തേങ്ങായുണ്ടാക്കലല്ലേ?

  • @varghesejohn5511
    @varghesejohn5511 Рік тому +12

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @SiluTalksSalha
    @SiluTalksSalha Рік тому +4

    Masha allaah❣️

  • @abdhullakutty6248
    @abdhullakutty6248 Рік тому +5

    ഭാഗ്യവാൻ, കാണുമ്പോൾ തന്നെ എന്തൊരു ഭംഗി

  • @abhishekm.t1012
    @abhishekm.t1012 Рік тому +16

    Congrats....Please try to develop more seedlings from it.. കൃഷിവകുപ്പും കൂടെ കുറച്ചു കൂടി സീരിയസ് ആയിട്ട് എടുത്തിരുന്നെങ്കിൽ....

  • @vasim544
    @vasim544 Рік тому +5

    ما شاء الله
    എല്ലാം അല്ലാഹുവിന്റെ
    മഹത്തായ അനുഗ്രഹം

  • @abdullamk1347
    @abdullamk1347 Рік тому +5

    നല്ല മനസ്സ് ഉള്ള തങ്ങൾ ക്ക് ദൈവം ഇനി യുംകൂടുതൽ നല്ല പോലെക്കായി ക്കുന്ന വിർച്ച ഉണ്ടാ കുവാൻ പ്രാർത്ഥിക്കാം 🌹🤲🤲🤲

  • @najimu4441
    @najimu4441 Рік тому +4

    ഇങ്ങനെ ഒരു തെങ്ങ് എന്റെ കൂട്ടുകാരന്റെ വീട്ടിലുമുണ്ട്.

    • @sudhesanparamoo4775
      @sudhesanparamoo4775 Рік тому

      തീർച്ചയായും അത് സംരക്ഷിച്ച് പ്രചരിപ്പിക്കണം

    • @jasarppc66
      @jasarppc66 Рік тому

      എവിടെ യാ

    • @najimu4441
      @najimu4441 Рік тому

      @@jasarppc66
      കുറ്റ്യാടി.

  • @shajidaniel1060
    @shajidaniel1060 Рік тому +7

    കർഷകന്റെ മീൻകുളത്തിൽ വിഷം കലർത്തുന്ന സാമൂഹ്യദ്രോഹികളും ഉള്ളതാണ് നമ്മുടെ നാട്. അതുകൊണ്ട് താങ്കളുടെ തെങ്ങിനെ പ്രാകിയവനെ ഓർത്ത് അത്ഭുതപ്പെടേണ്ടാ. ദൈവം താങ്കളെയും തേങ്ങനെയും അനുഗ്രഹിക്കട്ടെ.

  • @madhavam6276
    @madhavam6276 Рік тому +4

    നല്ല വളകൂറുള്ള മണ്ണുള്ള പരമ്പാണ്, പിന്നെ നല്ലയിനം തൈ കിട്ടിയതിൻ്റെ ഗുണവും ഉണ്ട് 👏👏👏 സൂപ്പർ ചേട്ടാ

  • @jayasreedavis7478
    @jayasreedavis7478 Рік тому +1

    Àneku 2 thi tharamo?

  • @sankarradhakrishnan9295
    @sankarradhakrishnan9295 Рік тому +3

    Sir, ഒരു വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ...
    ഉണ്ടെങ്കിൽ നമ്പർ കിട്ടുമോ...

  • @najmudheen4290
    @najmudheen4290 Рік тому +2

    ആ തെങ്ങിനെ തേങ്ങ മുളപ്പിച്ച് കുറച്ച് തൈ ഉണ്ടാക്കി നല്ല കർഷകർക്ക് കൊടുക്കൂ

  • @SSSHS7192
    @SSSHS7192 Рік тому +1

    അതിൻ്റെ ഉണങ്ങിയ ഒരു തേങ്ങ തരുമോ

    • @SSSHS7192
      @SSSHS7192 Рік тому +1

      വിത്തിടാനPls

    • @Sreenath-ln5pv
      @Sreenath-ln5pv Рік тому

      എനിക്കും ഒരു തൈ തരുമോ

  • @jissothomas7302
    @jissothomas7302 Рік тому +4

    സൂപ്പർ ഇതാണ് പറയുന്നത് മനുഷ്യൻ ദ്രോഹിക്കാത്ത തെങ്ങ് ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് ഇതാണ്

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    Iniyum vere valam BH idaruthu bhai, thengayude ennvum valuppavum koodiyittu kula odinju poyekkum.bhai ithu evide ennu parayumo? pH number please.

  • @rajudaniel1
    @rajudaniel1 Рік тому +1

    കരിഞ്ഞു പോകട്ടെ എന്നു പറഞ്ഞവനു തന്നെ ഇരിക്കട്ടെ ശാപം

  • @thambiennapaulose936
    @thambiennapaulose936 Рік тому +15

    ഒന്നാമതായി നല്ലയിനം മാതൃവൃക്ഷത്തിന്റെ വിത്ത് താങ്കൾക്ക് കിട്ടി 1,ബയോഗ്യാസ് ടാങ്കിന് അടുത്ത്,2, വാട്ടർ ടാങ്കിന് അടുത്ത്,3 സെപ്റ്റിക് ടാങ്ക് അടുത്തായിരിക്കും,4 വെള്ളം തടത്തിൽ കെട്ടി കിടക്കാതെ നല്ലനീർവാർച്ചയും ഉണ്ട് 5, മനുഷ്യ സാന്നിധ്യം കൂടുതൽ ഉണ്ടെങ്കിൽ , ഇതൊക്കെ നല്ലവണ്ണം വിളവ് ലഭിക്കുന്നതിന് അനുകൂല ഘടകങ്ങളാണ് അത്ഭുതപ്പെടാനൊന്നുമില്ല ഈ ഗുണം അടുത്ത തലമുറയ്ക്ക് കിട്ടണം എന്നുമില്ല താങ്കൾക്ക് എന്നും എക്കാലവും ഈ വിളവ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏

    • @pathanamthittakaran81
      @pathanamthittakaran81 Рік тому

      സെപ്റ്റിക് ടാങ്ക് മാത്രം മതി തെങ്ങിന് വട്ടായി തേങ്ങ കുലകൾ വിടരും 😁

    • @Nhdve
      @Nhdve Місяць тому

      ​@@pathanamthittakaran81പോ ഹംക്കേ ...😁

  • @jomonmathew5794
    @jomonmathew5794 Рік тому +17

    ഇനിയും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ....🙏😃👍🏽

  • @manavan007
    @manavan007 Рік тому +2

    താങ്കളുടെ മനസ്സുപോലെ ഇനിയും ഇനിയും നിറയെ തേങ്ങാക്കൽ ഉണ്ടാകട്ടെ. ഒരു പുതിയ ഇനം ആണെങ്കിൽ അത് നാടുനീളെ നട്ടുവളർത്താൻ കഴിയട്ടെ. ഇനത്തിന് അഞ്ഞൂറാൻ എന്ന പേര് നിർദ്ദേശിക്കുന്നു. മോശം അഭിപ്രായം പറയുന്നവർ എന്നും ഉണ്ടാകും. പോകാൻ പറ. എന്തിനാ അതൊക്കെ നോക്കാൻ പോകുന്നെ. നല്ലതുവരട്ടെ.

  • @sujavarghese4010
    @sujavarghese4010 Рік тому +5

    എനിക്കും വേണം ഒരു തൈ

  • @sudhakaranalukkal2216
    @sudhakaranalukkal2216 Рік тому +2

    ഇത്രയും അദ് ബുദമായി വളർന്ന തെങ്ങ് എന്റെ ഇത്രയും പ്രായത്തിൽ കണ്ടിട്ടില്ല - മുണ്ടൂരിൽ ഒരു പതിനെട്ടാംപട്ട തെങ്ങ് തൈ പ്രായത്തിൽ പത്ത് കുല വരെ നിലംമുട്ടി കിടക്കും പക്ഷെ ഇത് പ്രകൃതി അനുഗ്രഹിച്ചതു തന്നെ. സന്തോഷം !!!

  • @sukheshkoolothum5724
    @sukheshkoolothum5724 Рік тому +2

    വീട്ടുവളപ്പിലെ ധാരാളം വെള്ളം കിട്ടുന്ന തെങ്ങുകൾക്ക് ഇത് ഒരു സാധാരണ പ്രവണത ആണ്. പ്രത്യേകിച്ച് മുറിയിൽ നിന്നും മറ്റും ഉള്ള വെള്ളം തെങ്ങിൻ തടതതിൽ ആണ് പോകുന്നത് ങ്ങിൽ എങിൽ.
    ചേട്ടൻറെ തെങ്ങിൻറെ അടിയിൽ ഇരിക്കുന്ന ആ കുടിവെള്ളതിൻ്റെ ടാങ്ക് ആണ് ഈ കൈഫലത്തിൻ്റ രഹസ്യം

  • @paulosemathay2872
    @paulosemathay2872 Рік тому +2

    തെങ്ങിന് വേണ്ടത് സൂര്യ പ്രകാശം ആണ്, അത് ആവോളം ലഭിക്കുന്നുണ്ട് അതാണ് ഒരു കാരണം

  • @51envi38
    @51envi38 Рік тому +6

    Kannu
    kittanda .

  • @jessysarahkoshy1068
    @jessysarahkoshy1068 Рік тому +5

    Thank GOD.. ithinte thaikal kittumo?

  • @inuifu8965
    @inuifu8965 Рік тому +1

    Thengil നിറയെ തേങ്ങാക്കൽ കണ്ടപ്പോൾ സന്തോഷം നങ്ങൾക്ക് ചെറിയ place ആണ് അതിൽബിതുപോലെ ഒരു തെങ് വെച്ചാൽ ആവിഷയത്തിനുള്ള തേങ്ങ ഒന്നിൽ നിന്ന് കിട്ടുമല്ലോ... ഇതിന്റെ തൈ കിട്ടാൻ വല്ല വഴിയും ഉണ്ടോ... ഉണ്ടെങ്കിൽ cnct no tharooooo...
    Pls

  • @KT5732
    @KT5732 Рік тому +1

    അസൂയ ക്കും കഷണ്ടിക്കും മരുന്നില്ല എന്ന് സാറു കേട്ടിട്ടുണ്ടല്ലോ. God bless you.

  • @josephvelliam658
    @josephvelliam658 Рік тому +1

    ഇതിന്റെ വിത്ത് മുളപ്പിച്ച് തൈ ഉല്പാദിപ്പിക്കൂ
    എല്ലാവർക്കും പ്രയോജനപ്പെടട്ടെ

  • @samsoncletus5064
    @samsoncletus5064 Рік тому +3

    ചേട്ടാ
    ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️

  • @shamsudeenjamalrawther2281
    @shamsudeenjamalrawther2281 Рік тому +1

    വളരെ സന്തോഷം തോന്നി താങ്കളുടെ തെങ്ങ് കണ്ടപ്പോൾ ഒപ്പം താങ്കളുടെ അവതരണവും ദൈവം അനുഗ്രഹിക്കട്ടെ !
    നെഗറ്റീവ് കമന്റ് ഇടുന്ന വരെ അവരുടെ വഴിയ്ക്ക് വിട്ടേക്കു ക
    ഇത് ദൈവം നല്കിയതാണ് അനുഗ്രഹമാണ്. നാം എത്ര വളം ഇട്ട് വെള്ളം കോരി എങ്ങനെ ഒക്കെ സംരക്ഷിച്ചാലും അതിൽ വിളവു തരുന്ന വൻ ദൈവമാണ്. അനുഗ്രഹത്തിനായ് പ്രാർത്ഥിക്കുന്നു.

  • @p.s5946
    @p.s5946 Рік тому +1

    തികച്ചും താങ്കളുടെ മനസ്സിന്റെ നന്മക്കായി ഈശ്വരൻ നൽകിയതാണ് ഈ തെങ്ങ്. ഞാൻ തെങ്ങുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ആളാണ്‌.

  • @antonypaul6709
    @antonypaul6709 Рік тому +10

    God's grace. May God bless you abundantly dear brother.

  • @avtobs2784
    @avtobs2784 Рік тому +7

    നല്ല കൃഷി രീതി ഇഷ്ടം

  • @sunnyjoseph3669
    @sunnyjoseph3669 Рік тому +1

    കൂടുതൽ വിത്ത് ഉണ്ടാക്കി ഭാവിയിൽ സമുഖത്തിൽ എത്തിക്കണം ചേട്ടാ.തമ്മുടെ നാട്ടിൽ തെങ്ങിൻ കൃഷി അന്ന്യം വന്നുകൊണ്ടിരിക്കുന്നു.എല്ലാം തമിഴ്നാട്ടിലക്കു ചെകേറുന്നു

  • @pathanamthittakaran81
    @pathanamthittakaran81 Рік тому +3

    കണ്ണ് കിട്ടാതെ നോക്കുക

  • @prabhakarankhd8389
    @prabhakarankhd8389 Рік тому +1

    താങ്കളുടെ ഈ വിഡിയോ കണ്ടിട്ട് വളരെ സന്തോഷം. ആൽഭുതം തന്നെ🙏

  • @kvkahmed6719
    @kvkahmed6719 Рік тому +1

    വിത്തുഗുണം അത്ര തന്നെ. ഇത് പോലെ കായ്ക്കുന്നതെങ്ങ് പല പുരപ്പറമ്പിലും കണ്ടിട്ടുണ്ടു്. കിണറിൻ്റെ പരിസരത്ത് പ്രത്യകിച്ച് .

  • @davidjoseph8387
    @davidjoseph8387 12 днів тому

    വളം(Slurry), ജലം, സൂര്യപ്രകാശം Plus acidity യുടെ കുറവ് (കെട്ടിടമോ മതിലോ അടുത്തുള്ളത് ശ്രദ്ധിക്കുക.)

  • @ZaideAkita
    @ZaideAkita 10 днів тому

    നിങ്ങളുടെ പരിശ്രമങ്ങൾ ഞാൻ നന്നായി പ്രശംസിക്കുന്നു! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (behave today finger ski upon boy assault summer exhaust beauty stereo over). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @rakhiajith2162
    @rakhiajith2162 Рік тому +1

    Kanumbol orupad santhosham....idakk kurach kallupp ittu koduthal nallathe aanu.....oru .3..4 pakt mathi.....daivam anugrahikkate chetta

  • @suniltec
    @suniltec Рік тому

    എന്റെ വീട്ടിൽ ഇതുപോലെ തന്നെ ഒരു തെങ്ങ് ഉണ്ടായിരുന്നു ഒരു കുലയിൽ 40-45 തേങ്ങാ ഉണ്ടാകുമായിരുന്നു പക്ഷെ പുതിയ വീട് വെച്ചപ്പോൾ അതിന് ഭീഷണി ആകുന്നത് കൊണ്ട് മുറിച്ചു ഒരു 700-800 തേങ്ങാ ഉണ്ടായിരുന്നു അപ്പോൾ അത് വലിയൊരു നഷ്ടം തന്നെ ആയിരുന്നു.

  • @willettavarrone
    @willettavarrone 13 днів тому

    എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (air carpet target dish off jeans toilet sweet piano spoil fruit essay). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @stephenabhraham9437
    @stephenabhraham9437 Рік тому +18

    Boy! You are a blessed man. I'm a farmer too, so happy to see this.

  • @philipsebastian255
    @philipsebastian255 Рік тому +1

    അങ്ങനെ ഉണ്ടായാൽ എനിക്കും ഒന്ന് തരണേ ചേട്ടാ.

  • @nishadsn06
    @nishadsn06 Рік тому +2

    ഈ തെങ്ങിന് വേണ്ട വളം എല്ലാം അതിനു കിട്ടുന്നുണ്ട്...അടുത്തുള്ള waste പ്ലാന്റിന്നു തന്നെ.. എന്റെ വീട്ടിലും തെങ്ങു ഉണ്ട്.. ഇതുപോലെ കയ്ക്കുന്നത്.. അവസാനം തെങ്ങു വീടിന്റെ മുകളിലേക്ക് വളഞ്ഞു തേങ്ങ വീണു ലീക്ക് ആയി തുടങ്ങിയപ്പോൾ രണ്ടു മാസം മുൻപ് മുറിച്ചു മാറ്റി...

    • @sk-ov8zr
      @sk-ov8zr Рік тому

      kambi vachu valichu kettamallo

    • @mundakayamkaran6336
      @mundakayamkaran6336 Рік тому

      Onnu valichu kettiya porarunno

    • @nishadsn06
      @nishadsn06 Рік тому

      മൂന്നാല് വട്ടം കമ്പി കെട്ടി നോക്കി.. കമ്പി പൊട്ടി പോകുന്നതല്ലാതെ തെങ്ങിന് മാറ്റമില്ല...

  • @mohammedkungh5037
    @mohammedkungh5037 Рік тому

    ഞങ്ങളുടെ വീട്ടിലും ഉണ്ട് ഏകദേശം ഇതിൻറെ അടുത്തെത്തുന്ന ഇതേ സ്വഭാവമുള്ള വന്നു നോക്കൂ

  • @asharafakachikkulam9366
    @asharafakachikkulam9366 Рік тому +1

    ഈ തെങ്ങിൻ തൈകൾ എവിടെ ലഭ്യമാണ്?.
    കിട്ടുമെങ്കിൽ പറയൂ

  • @serjibabu
    @serjibabu 8 місяців тому

    ഈത്തപഴചെടി ടിഷ്യു കൾച്ചറിലൂടെ ഉത്പാതിപിച്ചതായ് കേട്ടു . എന്നാൽ തെങ്ങിനെയും ചെയ്യാൻ കഴിയുമല്ലോ? ഇത്തരം തെങ്ങിനെയാണ് അങ്ങനെ ചെയ്ത് ജനങ്ങളിൽ എത്തിക്കേണ്ടത് .

  • @pjj2010ify
    @pjj2010ify Рік тому +1

    ഇത് സൂപ്പർ തേങ്ങുകൾ ആണ്. പുതിയ ഇനം ഒന്നും അല്ല. പ്രകൃതിയിൽ ഉള്ള ചില വ്യതിയാനങ്ങൾ. ചില മനുഷ്യർ എട്ടടി ഉയരം വെക്കുന്നതുപോലെ. ഇന്നത്തെ മുന്തിയ വിള തരുന്ന നെല്ലിനങ്ങൾ എല്ലാം ഉണ്ടായത് ഇതുപോലെ ഒരു നെൽച്ചെടിയിൽ നിന്നാണ്.

  • @AbdulWahab-jc3dc
    @AbdulWahab-jc3dc 8 місяців тому

    ബയോഗ്യാസ് പ്ലാന്റിന്റെ അവശിഷ്ടം മതി വളമായിട്ട്. വെള്ളവും വേണ്ടത്ര . വിളവിന്റെ രഹസ്യം അതാണ് :

  • @muhammednoushad
    @muhammednoushad Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ 👍🏻

  • @blessongeorge857
    @blessongeorge857 Рік тому +7

    Super coconut tree.Best of luck.

  • @sajanbhaskar7185
    @sajanbhaskar7185 Рік тому

    ഇത് സ്ഥലം എവിടെ യാണ്
    ചേട്ടൻ്റെ ഫോൺ നമ്പർ
    തരുമോ നടുന്നതിന്
    2 തേങ്ങ ലഭിക്കുമോ

  • @sanjoserainold3775
    @sanjoserainold3775 Рік тому

    നമ്മുടെ സമൂഹം ഇതിലും മോശമാണ്
    എങ്ങനെയുള്ളത് കാണിക്കരുത്

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 Рік тому +2

    നല്ല തെങ്ങും നിറയെ ഫലവും
    എന്നും ഇങ്ങനെ യാവട്ടെ

  • @clementkariyapurayidom7787
    @clementkariyapurayidom7787 Рік тому +2

    ദൈവമേ ചേട്ടന് നന്മ വരട്ടെ എന്നു പ്രാർത്ഥന

  • @കൃഷിഭൂമിശിവദാസൻപിള്ള

    രാസവളം വാരി ഇട്ടാൽ മതി മുടിഞ്ഞു പൊക്കോളും

  • @shajukp7993
    @shajukp7993 Рік тому +1

    ഒരു തൈ വേണമെന്ന് ഉണ്ട് എങ്ങിനെ കിട്ടും?

  • @rugminic5044
    @rugminic5044 Рік тому

    സാർ ഇതിന്റെ തൈ കിട്ടുമോ, എന്താണ് ചെയ്യേണ്ടത് ഫോൺ no.കിട്ടുമോ.

  • @adensworld8095
    @adensworld8095 4 місяці тому

    കൃഷി ഓഫീസർമാരെ അതും കേരളത്തിലെ കൃഷി😂

  • @shafeershay5943
    @shafeershay5943 Рік тому +10

    Super..ദൈവത്തിന് സ്തുതി❤️❤️

  • @Mpmuhammad-pd8cr
    @Mpmuhammad-pd8cr Рік тому

    സാർ
    താങ്കൾ കമന്റുകൾ ഒന്നും ശ്രദ്ധിക്കേണ്ട
    കാരണം
    ഈ കമന്റുകളയക്കുന്ന
    എല്ലാവരും ബുദ്ധിയുള്ള വരാവണം എന്നില്ല
    നല്ലതും ചീത്തയും തിരിച്ചറിയാത്ത കുറേ പേരാണ്
    താങ്കളെ വിഷമിപ്പിക്കും വിധം കമന്റെഴുതിയത്
    അത് കാര്യമാക്കേണ്ട
    എന്തെഴുതണം എന്തെഴുതണ്ട എന്ന് അറിയാത്ത ഒരു പാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്

  • @anshads9435
    @anshads9435 Рік тому +1

    ഇതിൻ്റെ വിത്ത് കിട്ടുമോ?

  • @ABDULRASHEED-ke6pw
    @ABDULRASHEED-ke6pw Рік тому +4

    MashaAllah Thabarakkaallah

  • @georgeveluthedathuparambil6957

    താങ്കളുടെ ആ നല്ല മനസ്തിതിക്ക് അഭിവാദ്യങ്ങള്‍

  • @emmanueljohn9790
    @emmanueljohn9790 2 місяці тому

    Ethintte Thai tissue culture Vazhi undakki koode ,thenga natal 100% purity kittilla !

  • @narayanank2026
    @narayanank2026 Рік тому +1

    ഹൃദയത്തിൽ തൊട്ട് ആശംസിക്കുന്നു 🙏