ഇദ്ദേഹത്തെ മുമ്പ് അറിയാം എങ്കിലും ഇത്ര വിശദമായി അറിയുന്നത് ഇപ്പോഴാണ് . അതും മലയാളത്തിൽ തന്നെ പരിജയപ്പെടുത്തി തന്ന താങ്കൾക്ക് അഭിനന്ദനം❤❤❤❤ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👍🏻👍🏻👍🏻👍🏻
മാസ്റ്റർക്ക് അഭിനന്തനങ്ങൾ നമ്മുടെ നാട്ടിൽ അന്യം നിന്നുപോയ ഇതുപോലുള്ള കലകൾ കാണാൻ സാധിച്ചത് തന്നെവലിയ ഭാഗ്യം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് അതിലേറെ ഭാഗ്യം നമ്മുടെ ഇടയിൽ തന്നെ ആർക്കും പറഞ്ഞു കൊടുക്കാതെഅവരുടെ മരണത്തോടുകൂടി മറഞ്ഞുപോയ എത്രയോ അടുവകളുണ്ട് അതിലൊന്നാണ് ദൃഷ്ടി മർമ്മം
മലയാളി നാടുവിട്ടാൽ.... കൊരച്ചു, കോരച്ചു അരിയാം..... നാട്ടിൽ കപ്പയും ചമ്മന്തിയും അടിച്ചു നടന്നവർ..... പിന്നെ കത്തിയും മുള്ളും ഉപയോഗിച്ച് മാത്രം കഴിച്ചു വന്നവരെ പോലെ...... അതാണ് മലയാളി 😬😬തലമറന്നു എണ്ണതേക്കൽ 😀
കേരളത്തിൽ എല്ലാ അഭ്യാസം അറിയുന്നവരും രാഷ്ട്രീയക്കാർ ശത്രുക്കളെ ബോംബറിഞ്ഞു വീഴ്ത്തിയാണ് വക വരുത്തുന്നത് പൂമരം പ്രശ്നമല്ല അവസാനം അവർ തന്നെ വിളിച്ചു പറയും മരിച്ചിട്ടില്ല മരിച്ചിട്ടില്ല നമ്മളിലൂടെ ജീവിക്കുന്നു കളരി നാടിന് ആവശ്യം
വിഷ്ണുവിന്റെ സുദർശന ചക്രം ലക്ഷ്യത്തിൽ കൊണ്ടു തിരിച്ചു വരുന്നതായി പറയുന്നു.. ഇദ്ദേഹം എറിയുന്ന വസ്തു എറിഞ്ഞിട്ടു മറ്റൊരു സ്ഥലത്തു തട്ടി മറ്റൊരിടത്തേക്കല്ലേ പോകുകയുള്ളു...ഇത് എവിടെ യും തട്ടാതെ തിരിച്ചു വന്നു എന്നാലും മാസ്റ്റരുടെ ഈ കഴിവിന് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
ആഫ്രിക്കൻ ആ ദിവസികളുടെ ആയുധമായബൂമറാങ്ങ് ലക്ഷ്യത്തിൽ കൊണ്ടിട്ട് തിരിച്ചു പ്രയോഗിച്ച ആളുടെ കൈയ്യിൽ വരുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? അത് പറഞ്ഞ് പരത്തിയ ഒരു കഥയല്ലേ ഏതായുധവും ഒരു പ്രതലത്തിൽ (പ്രതിബന്ധത്തിൽ) തട്ടിയാൽ അതിൻ്റെ ഗതി നിക്കുകയല്ലേ ഉള്ളൂ പിന്നെ അതെങ്ങിനെ ലക്ഷ്യം ഭേദിച്ചു തിരിച്ചു വരും😂😂😂 ഇതിൻ കാണുന്നതുപോലെ 'ചുമ്മാ എറിഞ്ഞു കളിക്കുന്ന സാധനം തിരിച്ചു വരും. എങ്ങു തട്ടിയില്ലെങ്കിൽ😂😂😂
@@rashidnasr5731 നമ്മൾ കേട്ട് പഴകിയ കഥ ആഫ്രിക്കൻ ആദിവാസികൾ നായാട്ടിന് ഉപയോഗിക്കുന്ന ബൂമറാങ്ങി കുറിച്ചാണ് അത് ലക്ഷ്യത്തിൽ കൊണ്ടിട്ട് തിരിച്ച് പ്രയോഗിച്ച ആളിൽ തിരിച്ചെത്തും എന്ന കഥ.
ആഫ്രിക്കൻ ആദിവാസികൾ അല്ല ബുംറാങ് ഉപയോഗിക്കുന്നത്.ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ആദിവാസികൾ ആണ് ഉപയോഗിക്കുന്നത്. ബും രംഗിൻ്റെ മൂർച്ചയുള്ള ഭാഗം തട്ടിയാൽ തല അറിയാതെ കൊയുന്നതുപോലെ രണ്ടു പീസ് ആക്കി ബുംറാങ്ങ് തിരിച്ചു വരും.@@janardhanancheerath8401
இதுபோன்ற தற்காப்பு கலைகள் பலநூறு உண்டு.ஒவ்வொறுகலைக்கும் தனி தனி சிறப்பு உண்டு.எந்த தற்காப்பு கலையும் உயர்ந்ததோ தாழ்ந்தோ அல்ல.நன்றாக ஒரு கலை கற்றுக் கொண்டவர்களுக்கும் . கற்றுக் கொடுக்கும் ஆசிரியர்களுக்கும் மட்டும் இது புரியும்.இந்த கலைகள் பற்றி அனைவரும் தெரிந்து கொள்ளும்படி வீடியோ பதிவுகள் கொடுத்த என்னுயிர் நண்பருக்கு என் வாழ்த்துக்கள்.
ഇതൊക്കെ പറഞ്ഞത് കൂടി പോയി.. കമ്പു കറക്ക് എന്റെ സീനിയറിനു പറഞ്ഞു കൊടുത്തത്.. ഞാൻ ചുവട് പ്രാക്ടീസ് ചെയ്തു കൊണ്ട്..അത് പഠിച്ചെടുത്തു.. അത്രയും സിംപിൾ ആണ്... നമ്മുടെ കളരി പയറ്റിന്റെ അടുത്തു പോലും വരില്ല.. 💯 പിന്നെ തട്ട് വർമം കളരി അത് കൂടുതൽ ഒഴിവും, ലോക്കും, മർമവും ആണ്... അതാണ് ടോപ്.. 👉ഈ കാണിച്ചത് എയർ ഡയറക്ഷൻ ലീഫ് ഷേപ്, സ്പീഡ് എല്ലാം ഒരുമിച്ച് വന്നാൽ തിരിച്ചു കൈയിൽ വരൂ.. ഇടക്ക് എവിടേലും തട്ടിയാൽ ആ ആയുധം തിരിച്ചു കയ്യിൽ വരില്ല..
ഉഗ്ഗ്രൻ പ്രകടനം ,....ഇദ്ദേഹം ഒരു ഗ്രാൻഡ് മാസ്റ്റർ തന്നെ,..,
ഒരു മനുഷ്യൻ ആയോധന വിദ്യ പഠിക്കുന്നതിന് അനുസരിച്ച് അവർ കൂടുതൽ വിനയമുള്ളവർ ആകും. അനുഭവം
തമിഴരെ എനിക്ക് വളരെ വളരെ ഇഷ്ടമാണ്, അവരുടെ ഈ അയോദന കലയും
ഇദ്ദേഹത്തെ മുമ്പ് അറിയാം എങ്കിലും ഇത്ര വിശദമായി അറിയുന്നത് ഇപ്പോഴാണ് . അതും മലയാളത്തിൽ തന്നെ പരിജയപ്പെടുത്തി തന്ന താങ്കൾക്ക് അഭിനന്ദനം❤❤❤❤ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👍🏻👍🏻👍🏻👍🏻
ഇദ്ദേഹത്തെ എങ്ങിനെ അറിയാം ?!!Great 🙏😍
മാസ്റ്റർക്ക് അഭിനന്തനങ്ങൾ നമ്മുടെ നാട്ടിൽ അന്യം നിന്നുപോയ ഇതുപോലുള്ള കലകൾ കാണാൻ സാധിച്ചത് തന്നെവലിയ ഭാഗ്യം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നത് അതിലേറെ ഭാഗ്യം നമ്മുടെ ഇടയിൽ തന്നെ ആർക്കും പറഞ്ഞു കൊടുക്കാതെഅവരുടെ മരണത്തോടുകൂടി മറഞ്ഞുപോയ എത്രയോ അടുവകളുണ്ട് അതിലൊന്നാണ് ദൃഷ്ടി മർമ്മം
തമിഴൻ എത്ര തന്നെ ഉയർന്നാലും തൻ്റെ ഭാഷയും സംസ്കാരവും ഉപേക്ഷിക്കില്ല
മലയാളി ഒരു മലയാള വാക്കു പറയുന്നതിന് അകമ്പടിയായി മുന്നിലും പിന്നിലും ഓരോ ഇംഗ്ലീഷ് വാക്കു കൂടി ചേർക്കാതിരിക്കില്ല.
മലയാളി നാടുവിട്ടാൽ.... കൊരച്ചു, കോരച്ചു അരിയാം..... നാട്ടിൽ കപ്പയും ചമ്മന്തിയും അടിച്ചു നടന്നവർ..... പിന്നെ കത്തിയും മുള്ളും ഉപയോഗിച്ച് മാത്രം കഴിച്ചു വന്നവരെ പോലെ...... അതാണ് മലയാളി 😬😬തലമറന്നു എണ്ണതേക്കൽ 😀
Correct for example avarude dog breeds Rajapalayam, combai okke epozhum samrakshichu poorunu... Namude kerala breeds otta enam poolum illa
മാസ്റ്റർ വാഴ്ക... തമിൾ വാഴ്ക...🌹...ഇന്ത കലയെ മക്കൾക്ക് പരിശീലനം നൽകി അന്യം നിന്ന് പോവാതെ സൂക്ഷിക്കുന്ന മാസ്റ്റർക്ക് ഒരു ബിഗ് വണക്കം .🌹🙏
ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി സുദർശനചക്രം ശരിയായ ഒന്നാണെന്ന്
അതെ, ഇതു തന്നെ!
വിഷ്ണുവിൻ്റെ സുദർശനചക്രം പറയുന്നത് വെറും തള്ള് മാത്രം !
നല്ല വീഡിയോ, ചെയ്തത് നന്നായി
കേരളത്തിൽ എല്ലാ അഭ്യാസം അറിയുന്നവരും രാഷ്ട്രീയക്കാർ ശത്രുക്കളെ ബോംബറിഞ്ഞു വീഴ്ത്തിയാണ് വക വരുത്തുന്നത് പൂമരം പ്രശ്നമല്ല അവസാനം അവർ തന്നെ വിളിച്ചു പറയും മരിച്ചിട്ടില്ല മരിച്ചിട്ടില്ല നമ്മളിലൂടെ ജീവിക്കുന്നു കളരി നാടിന് ആവശ്യം
തള്ളെ, മതങ്ങളാണ് ഏറ്റവും കൂടുതല്‍ മനുഷൃരെ കൊന്നിരിക്കുന്നത്.
വിഷ്ണുവിന്റെ സുദർശന ചക്രം ലക്ഷ്യത്തിൽ കൊണ്ടു തിരിച്ചു വരുന്നതായി പറയുന്നു.. ഇദ്ദേഹം എറിയുന്ന വസ്തു എറിഞ്ഞിട്ടു മറ്റൊരു സ്ഥലത്തു തട്ടി മറ്റൊരിടത്തേക്കല്ലേ പോകുകയുള്ളു...ഇത് എവിടെ യും തട്ടാതെ തിരിച്ചു വന്നു എന്നാലും മാസ്റ്റരുടെ ഈ കഴിവിന് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
ആഫ്രിക്കൻ ആ ദിവസികളുടെ ആയുധമായബൂമറാങ്ങ് ലക്ഷ്യത്തിൽ കൊണ്ടിട്ട് തിരിച്ചു പ്രയോഗിച്ച ആളുടെ കൈയ്യിൽ വരുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? അത് പറഞ്ഞ് പരത്തിയ ഒരു കഥയല്ലേ ഏതായുധവും ഒരു പ്രതലത്തിൽ (പ്രതിബന്ധത്തിൽ) തട്ടിയാൽ അതിൻ്റെ ഗതി നിക്കുകയല്ലേ ഉള്ളൂ പിന്നെ അതെങ്ങിനെ ലക്ഷ്യം ഭേദിച്ചു തിരിച്ചു വരും😂😂😂 ഇതിൻ കാണുന്നതുപോലെ 'ചുമ്മാ എറിഞ്ഞു കളിക്കുന്ന സാധനം തിരിച്ചു വരും. എങ്ങു തട്ടിയില്ലെങ്കിൽ😂😂😂
Ithil thanne parayunnudallo laksyathil ethiyillengil thirichu varum ath re use chayyam enn
@@rashidnasr5731 നമ്മൾ കേട്ട് പഴകിയ കഥ ആഫ്രിക്കൻ ആദിവാസികൾ നായാട്ടിന് ഉപയോഗിക്കുന്ന ബൂമറാങ്ങി കുറിച്ചാണ് അത് ലക്ഷ്യത്തിൽ കൊണ്ടിട്ട് തിരിച്ച് പ്രയോഗിച്ച ആളിൽ തിരിച്ചെത്തും എന്ന കഥ.
അസൂയ ?
ആഫ്രിക്കൻ ആദിവാസികൾ അല്ല ബുംറാങ് ഉപയോഗിക്കുന്നത്.ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ആദിവാസികൾ ആണ് ഉപയോഗിക്കുന്നത്. ബും രംഗിൻ്റെ മൂർച്ചയുള്ള ഭാഗം തട്ടിയാൽ തല അറിയാതെ കൊയുന്നതുപോലെ രണ്ടു പീസ് ആക്കി ബുംറാങ്ങ് തിരിച്ചു വരും.@@janardhanancheerath8401
ആദ്യം ഇത് മുഴുവൻ കാണുകയും പറയുന്നത് കേൾക്കുകയും ചെയ്യുക. അതിന് ശേഷം അഭിപ്രായം രേഖപ്പെടുത്തുക. താങ്കൾക്കുള്ള മറുപടി ഈ വീഡിയോയിൽ ത്തന്നെയുണ്ട്.
ഗുരു വിനെ വണങ്ങുന്നു 🙏
എ തോരു ആളും തന്നാൽ കഴിയാത്ത കാര്യങ്ങളിൽ കുറ്റം പറയും മനുഷ്യന്റെ സ്വഭവം ഒരു ആള് ചെയ്യുന്ന നേ അംഗികരിക്കാൻ കഴിയുന്നില്ലാ ഇത് അസുയ കൊണ്ടാണ്🌹🌹🌹
നമ്മുടെ പട്ടാളത്തിന് ഇതിന്റെ പരിശീലനം കിട്ടിയിട്ടുണ്ടാകാം.
സൂപ്പർ മാസ്റ്റർ 👍
താക്സ്, ഇന്ത്യക്കാരായ എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ...
സൂപ്പർ പെർഫോമന്സസ്. മാസ്റ്റർ ആന്റ് സ്റ്റുഡൻസ്.😊
മഹാവിഷ്ണുവിന്റെ കൈയിൽ ഉള്ള ആയുധം അരക്കവാൾ അല്ല. സുദർശന ചക്രം അർദ്ധം ശെരിയായ കാഴ്ചപ്പാട്/ നല്ല കാഴ്ചപ്പാട് 🙏🏿🇮🇳
അത് തന്നെയാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്....
Ayodhana kala ennum arinjirikunath nalathaanu ....great video man...
സൂപ്പർ സൂപ്പർ❤
അത്ഭുതകരമായ വീഡിയോ 🥰🥰🥰🥰🥰🥰
Great performance 🌹🌹🙏🙏Thanks for a nice video.
Amazing master
Avatharanam 💯 true 🙏❤️ thanks
കൊള്ളാം സൂപ്പർ
ഇതാണ് മഹാഭാരതത്തിലും രാമയണം ഉൽപടെയുള്ള ഭാരതീയ മഹാ അവതാരങ്ങൾ ചെയ്ത ആയുധങ്ങൾ
സൂപ്പർ
കൊള്ളാം മാസ്റ്റർ അണ്ണാ
പൊളിച്ചു
Anna nllarikk anal pakkaruth koncham peshath jasthi
Munnadi complaint panniayathukk sorry mannipp thambi
Super,All the best ❤
Super ❤
So great 👍
Wow... Super
Great and wonderful
Kalari yil ninnimum roopamtharam prapichha murakal🎉
ഇതല്ലേശ്രീകൃഷ്ണൻ്റെ സുദർശന ചക്രം..😊
❤ super master ❤❤
Well done 👍
Good video
സിംപിൾ ചാത്തൻ സേവ
Super master!
Super 🎉🎉🎉🎉🎉🎉🎉❤❤❤❤
at 9:20... moonnu vayasulla kuttiyo ?? Looks like about 6 years ??
I completely agree with your observation,I had the same thought.
Great.... great..... great........
അടിപൊളി
Excellent
WONDERFUL!
இதுபோன்ற தற்காப்பு கலைகள் பலநூறு உண்டு.ஒவ்வொறுகலைக்கும் தனி தனி சிறப்பு உண்டு.எந்த தற்காப்பு கலையும் உயர்ந்ததோ தாழ்ந்தோ அல்ல.நன்றாக ஒரு கலை கற்றுக் கொண்டவர்களுக்கும் . கற்றுக் கொடுக்கும் ஆசிரியர்களுக்கும் மட்டும் இது புரியும்.இந்த கலைகள் பற்றி அனைவரும் தெரிந்து கொள்ளும்படி வீடியோ பதிவுகள் கொடுத்த என்னுயிர் நண்பருக்கு என் வாழ்த்துக்கள்.
Nice
Good video.
God bless all.😊
വന്ദനം, മാസ്റ്റർ🙏
Wonderful
Sharikkum eeddheham oru killadi thanne respect sir🙏🏼🙏🏼🙏🏼🙏🏼
Chinakkar nammude bodhidharmmante kalakal thattikond poi avar athil pragalphyam nedi marichu nammalo??
Edhehathe support cheyyanam 👍🏼👍🏼👍🏼
അടിപൊളി 👌🏻
New friend 🙌
My salute to master ,,,,
Marvelous indeed
സാറെ വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം
Great 🙏👍❤️
Great
Mind your words during presentations
Supper
Ful.famali..🙏🏼💐.super.
👍👍👍👍👍😍😍😍💥💥💥
😂 ഉദ:- ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെട്പ്പ് കൾ🤗 🙏.
👍🏻
കേരളത്തിലെ സതീശന്മാരും മാക്രികളും ബൂമറാങ്ങ്
അത്ഭുതം തന്നെ
Boomerang 👍
മറുകട്ടുകം ഓതിരം നാളം
അടി പൊളി
Thank you so much🙏🏻😍
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?
👌👍👍👍👏👏🙏🙏🙏
❤
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
തമിഴാ സല്യൂട്ട്...ഉഗ്രൻ മാക്സിമം ഷെയര് ചെയ്യുക
🙏🙏🙏🙏🙏
Super 🌹🌹🌹🌹
Very good
🙏🙏🙏🙏🙏🙏🙏🙏
Allaa ithinte upayogam enthaanu?
Self defence... Valari pazaya kalathe oru ayudham enna nilakk
Orupaaaadu.upayogam.unde.
🤲
Super
സിലംബം ❤❤❤❤
അറിയുന്ന ഒരേയൊരാൾ എന്നൊക്കെ ആവശ്യമില്ലാത്ത വിശേഷണമല്ലേ 😡
@@Adwaithsynonymus-sy4zp അതിനേക്കാൾ അനാവശ്യം മറ്റുള്ളവരെ അംഗീകരിക്കാത്ത ഈ പ്രവണതയല്ലേ
സൂപ്പർ. 🙏🙏🙏❤️❤️❤️🌹🌹🌹 ഈ മാഷുടെ ഫോൺ നമ്പർ ഉണ്ടോ
ഇതൊക്കെ പറഞ്ഞത് കൂടി പോയി.. കമ്പു കറക്ക് എന്റെ സീനിയറിനു പറഞ്ഞു കൊടുത്തത്.. ഞാൻ ചുവട് പ്രാക്ടീസ് ചെയ്തു കൊണ്ട്..അത് പഠിച്ചെടുത്തു.. അത്രയും സിംപിൾ ആണ്...
നമ്മുടെ കളരി പയറ്റിന്റെ അടുത്തു പോലും വരില്ല.. 💯
പിന്നെ തട്ട് വർമം കളരി അത് കൂടുതൽ ഒഴിവും, ലോക്കും, മർമവും ആണ്... അതാണ് ടോപ്..
👉ഈ കാണിച്ചത് എയർ ഡയറക്ഷൻ ലീഫ് ഷേപ്, സ്പീഡ് എല്ലാം ഒരുമിച്ച് വന്നാൽ തിരിച്ചു കൈയിൽ വരൂ.. ഇടക്ക് എവിടേലും തട്ടിയാൽ ആ ആയുധം തിരിച്ചു കയ്യിൽ വരില്ല..
നിങ്ങൾക്ക് കളരിപ്പയറ്റ് അറിയാമോ?
Thattunnath oru butterfly de Mel ayaal thirich varille??
👌👏❤️
👍👏👏
🙏🥰🙏
ലോലത്തിലെ ഏക മനുഷ്യൻ പോലും.. നീ.. ലോകം കണ്ടിരിക്കുന്നത് എവിടെയാണ്..
ഇത് ചെയ്യാൻ അറിയുന്ന ഒരാളുടെ ഡീറ്റെയിൽസ് പെട്ടന്ന് പറ... എന്നിട്ട് പോരെ ഇതൊക്ക
🙏🙏🙏
sssuuuppeeerr 😮😅😅
👍👍🙏🏻☸️🙏🏻💪💪👌👌
Sudarsanachakram manushianu sangalppikkan pattatha divine ?❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂om namonarayana.
Number sathalam onnu parayamo
Super 🎉
Ramar petrol polayanu
ഇതൊക്കെ ഉണ്ടായിട്ടും ബ്രിട്ടീഷ് തോക്കിനു മുൻപിൽ പിടിച്ചു നില്കാൻ സാധിച്ചില്ല
@@vinilthomas6974 എന്നിട്ടാണോ അവർ കണ്ടം വഴി ഓടിയത്... ആദ്യം ചരിത്രം പഠിക്ക്
@@mallumagellan പൊന്നു മോനെ 400 വർഷം ബ്രിട്ടീഷ് കാരുടെ കീഴിലാണ് ഇന്ത്യ ഒക്കെ പിന്നെ ഹിസ്റ്ററി അധ്യാപകൻ തന്നെ ആണു ഞാൻ ഒക്കെ
Evide enkilum. Kondittu. Vannal. Ok. Entukanichalum. Mathiyo. Logik. Vendayyo