ദിവസത്തില്‍ മൂന്ന് നേരം കറക്കുന്ന പശുക്കള്‍ | KrishiBhoomi | Diary Farm | Mathrubhumi News

Поділитися
Вставка
  • Опубліковано 2 жов 2024
  • ദിവസത്തില്‍ മൂന്ന് നേരം കറക്കുന്ന ഡാനിഷ് മജീദിന്റെ പശുക്കളുടെ വിശേഷങ്ങള്‍ കാണാം
    #Milk #DiaryFarm #DiaryFarmer #DanishMajeed #krishibhoomi #KMadhu #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 387

  • @nishadsn06
    @nishadsn06 Рік тому +305

    ഇതാണ് ശെരിക്കും വിദ്യാഭാസം.. അല്ലാതെ കുറെ ഡിഗ്രി എടുത്തു കക്ഷത് വച്ചു ജോലി തെണ്ടൽ അല്ല..

    • @sojinsaji6481
      @sojinsaji6481 Рік тому +4

      Sathyam

    • @suhaileksuhailek8130
      @suhaileksuhailek8130 Рік тому +3

      👍

    • @safwan7374
      @safwan7374 Рік тому +7

      ellarkku vidyabyasam veenam man. Verthe educatione kurachu kaanalleee

    • @lilykuty682
      @lilykuty682 Рік тому

      excectly ..👌

    • @stq90s52
      @stq90s52 Рік тому +3

      Degree edukku athine entha kuzhappam..... Joli nokitte kittiyilenkil veruthe samayam kalayaruthe thalparyam undenkil krishiyileke irangu...... Karshakar illathe lokhathine Nila nilpilla

  • @sonukuriakose
    @sonukuriakose Рік тому +265

    ചെറുപ്പക്കാർക്ക് നല്ല മാത്യക കാണിച്ച് കൊടുത്ത ഒരു ചെറുപ്പക്കാൻ എല്ലാ വിധ ആശംസകളും നേരുന്നു

    • @kkvarghese6332
      @kkvarghese6332 Рік тому +2

      Hmm

    • @rajanpk8297
      @rajanpk8297 Рік тому +1

      സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ നല്ല മാതൃക

    • @abupothengal
      @abupothengal Рік тому +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😂

  • @johnkuttygeorge5859
    @johnkuttygeorge5859 Рік тому +77

    മികച്ച വിജയം കൊയ്യട്ടെ
    ശ്രീ. ഡാനിഷിന്റെ സംരംഭം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @blessyannjojy
    @blessyannjojy Рік тому +43

    നമ്മളൊക്കെ പണത്തിനു വേണ്ടി ഇഷ്ടമില്ലാത്ത ജോലി ചെയ്തു കഷ്ടപ്പെടുന്നു.. നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തു enjoy ചെയ്തു ജീവിക്കുന്നു. അഭിനന്ദങ്ങൾ

  • @krishnakumars7563
    @krishnakumars7563 Рік тому +222

    നല്ല അറിവും വിവേകം ഉള്ള കർഷകൻ 👌

  • @riyasmthampi391
    @riyasmthampi391 Рік тому +26

    ഡാനിഷ്..... ജ്ജ് ഒരു മാതൃകയാണ്.... മ്മൾ യുവാക്കൾക്ക് നിങ്ങളൊരു റോൾ മോഡൽ ആണ്

  • @abubackerpm7893
    @abubackerpm7893 Рік тому +29

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🌹🌹🌹പശുവിനെ കുറിച്ചുള്ള ഒരു ഇൻസൈക്ലോപീഡിയ തന്നെയാണ് ഈ വ്യക്തി

  • @sajisaju3414
    @sajisaju3414 Рік тому +43

    Danish majeed ഈ field മൊത്തം അരച്ചു കലക്കി കുടിച്ചിട്ടുണ്ട്. Well done. 👌👌✌️✌️👍👍

  • @KORaju-nd7pt
    @KORaju-nd7pt Рік тому +40

    ഡാനിഷ് , വളരെ സന്തോഷം. കൊതിയാവുന്നു ഇതുപോലെ ഒന്ന് പശുക്കളെ വളർത്താൻ.

  • @soorajsvlogs
    @soorajsvlogs Рік тому +31

    നല്ല ഒരു ഇന്റർവ്യൂ.. ഇഷ്ടമായി അവതരണവും ആ കർഷകന്റെ ഡാനിഷ് ന്റെ വ്യക്തമായ മറുപടികളും..

  • @joseuthupan2637
    @joseuthupan2637 Рік тому +14

    ചേലോർക്കു ശരിയാവും
    ചേലോർക്കു ശരിയാവില്ല
    എന്റെ ശരിയായില്ല
    ഞാൻ വീണ്ടും പ്രവാസി ആയി 😜😜😜

  • @powerguncomments4299
    @powerguncomments4299 Рік тому +18

    Cpm kara pand nashippichatha ivane but ഉയരാൻ പിടിച്ചവനെ ആർക്കും പിടിച്ചു കെട്ടാൻ ആവില്ല ❤️ love u bro 👍

  • @arunjoseph.484
    @arunjoseph.484 Рік тому +12

    ഇങ്ങനെ ഓരോ കേന്ദ്ര പദ്ധിതികൾ ഉള്ളത് നമ്മൾ അറിയുന്നത് പോലുമില്ല .കേരളത്തിന് പുറത്തുള്ള ആളുകൾ ഇതൊക്കെ നല്ല രീതിയിൽ ഉപയോഗിക്കുന്നു .

  • @riyasmthampi391
    @riyasmthampi391 Рік тому +17

    ഉണ്ണിയേട്ടാ.. നിങ്ങടെ dealings ❤❤❤❤❤❤❤ നിങ്ങടെ ചോദ്യം... ഇടപെടൽ..... അവതരണം.... എല്ലാം 👌👌👌👌

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Рік тому +23

    ഇവനോക്കെ തള്ളി തള്ളി ഓരോരുത്തർ തുടങ്ങും അവസാനം കുത്തുപാളയെടുത്തു നടുവിടും ഇദ്ദേഹത്തിനു മാത്രമേ ലാഭമുള്ളു ദയവു ചെയ്തു ഇതൊന്നും കേട്ട് ആരും ഇറങ്ങി തിരിക്കരുത് ഒരു പശു വിനെ വളർത്തി നോക്കുക പറ്റു മെങ്കിൽ തുടരുക ഗ്യാലറിയിൽ ഇരുന്നു കളിക്കരുത് pls

    • @shan6566
      @shan6566 Рік тому

      അയാൾ അയാളുടെ അനുഭവമല്ലേ പറയുന്നത്!നിന്നോട് നടത്താൻ കാല് പിടിച്ചോ?????😂😂😂

  • @qranabe1022
    @qranabe1022 Рік тому +21

    ഇങ്ങനെ ആകണംകർഷകൻ.നല്ല.സൗമ്യ മായവാക്കുകൾ.മോനെ.എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ

  • @അരികൊമ്പൻ-ദ5ത

    ഉണ്ടാക്കുന്ന പാല് സൊസൈറ്റി ഒഴുവാക്കി ഡയറക്റ്റ് കസ്റ്റമർക്ക് വിൽക്കാൻ കഴിഞ്ഞാൽ ഈ ഫീൽഡ് ലാഭമാണ്

  • @adarsha3955
    @adarsha3955 Рік тому +15

    ഈ ചേട്ടൻ പറഞ്ഞത് ഉപകാരം ഉള്ള കാര്യങ്ങൾ ആണ്... അതിൽ മൃഗാശുപത്രിയിൽ എല്ലാ മരുന്നുകളും ഉണ്ടന്ന് പറയുന്നത് വെറുതെ ആണ്...ഞാൻ മൃഗാശുപത്രിയിൽ പോയി മരുന്നു ചോദിക്കുമ്പോൾ dr പുറത്തു് നിന്നു വാങ്ങാനാ എഴുതി തരുന്നേ.

    • @evanfrank4050
      @evanfrank4050 Рік тому

      varunna marunnukal marichu vilkkum thendikal

  • @alexvjacobveloopra1898
    @alexvjacobveloopra1898 Рік тому +1

    🤘🏻💐🧡🧡🧡🙏🏻🙏🏻 നല്ല മനസും... കഠിനധ്വാനവും... വന്ന വഴി മറക്കാത്തവനുമായ ചെറുപ്പക്കാരൻ... ഷീരകർഷകൻ എന്ന നിലയിൽ എല്ലാവിധ മുന്നേറ്റങ്ങൾക്കുമുള്ള ആശംസകളും നേരുന്നു...

  • @Thunder__Thangu
    @Thunder__Thangu Рік тому +3

    കേന്ദ്രസർക്കാരിന്റെ ഒരു പദ്ദതിയും കേരളത്തിൽ എത്തുന്നില്ല bludy politics 😖😡😡😡

  • @ambujakshanambi951
    @ambujakshanambi951 Рік тому +10

    നല്ല അറിവും വിവേകം വും ഉള്ള നല്ല ഒരു മൃഗസ്നേഹി: ആശംസകൾ

  • @arjunkk5282
    @arjunkk5282 Рік тому +37

    ഒരു 13 വർഷം മുമ്പ് കിസാൻ കൃഷിദീപം പരുപാടിയിൽ ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്

    • @aslam.c.a1998
      @aslam.c.a1998 Рік тому +1

      Yes. ഞാനും ഓർക്കുന്നു. അന്ന് വണ്ണം കുറഞ്ഞ ചെറിയ കിട്ടുമായിരുന്നു.

  • @shibu4331
    @shibu4331 Рік тому +5

    ഡാനിഷിന്റെ പഴയ വീഡിയോ ഞനും ഓർക്കുന്നു.. 😊😊 👍👍👍. ഇന്നത്തെ യുവ തലമുറക്ക് പ്രചോദനം 👍

  • @sumithk9428
    @sumithk9428 Рік тому +25

    വളരെ നല്ല ഒരു കയ്ച്ച ഒരുക്കിയ മാതൃഭൂമിക് അഭിനന്ദനങ്ങൾ 💐

  • @infinitygameplay7352
    @infinitygameplay7352 Рік тому +7

    ഡാനിഷിന്റെ സംരംഭം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @dr.aswathiajai7618
    @dr.aswathiajai7618 Рік тому +5

    Very inspiring young man... Congratulations Danish , proud

  • @Ratheesh_007
    @Ratheesh_007 Рік тому +5

    ഇനിയുള്ള കാലങ്ങളിൽ ഇതുപോലെ ശാസ്ത്രീയമായ രീതിയിൽ കൃഷി chaithal മാത്രമേ ഏത് കാർഷികമേഖലയും വളരൂ . ❤
    Congratulations bro❤‍🔥

  • @gibinkthomas7011
    @gibinkthomas7011 Рік тому +6

    Kure years kazhinju
    Danish nae veendum kandathil santosham
    Idakku farm okke nirthi ,oru vivaravum illarunallo...
    Happy to see you again
    Wish you all the best 😍

    • @Comparisons1729
      @Comparisons1729 Рік тому

      അവൻതട്ടിപ്പ് കേസിൽ ജയിൽവാസം അനുഭവിച്ചതൊന്നും അറിഞ്ഞില്ലേ സോദരാ...

    • @Mj-dv3so
      @Mj-dv3so Рік тому

      @@Comparisons1729 enthina jail poyee. Ippa farm undaa

  • @MrSalim382
    @MrSalim382 Рік тому +4

    ഇതിൽ പറയുന്ന കാര്യങ്ങൾ 90 % വും കളവാണ്
    വെറുതെ കൊതുക്കണ്ട

  • @arthreya4801
    @arthreya4801 Рік тому +3

    ചെറുപ്പക്കാർക്ക് നല്ല മാതൃകയാണ്, പക്ഷേ ഇപ്പോളത്തെ കാലിത്തീട്ടയുടെ വിലയും മിൽമയിലിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ടും ഒരിക്കലും ലാഭാകരമായി കൊണ്ടുപോകാൻ പറ്റില്ല 🥲

  • @haseebkpfazily8518
    @haseebkpfazily8518 Рік тому +7

    Congrats 👏🎉

  • @saranrajmr8052
    @saranrajmr8052 Рік тому +13

    Well done dear Danish.
    I still remember ur first video.
    Youngsters like u r d future of our nation. Kudos bro

  • @MypetworldNewZealand
    @MypetworldNewZealand Рік тому +5

    പുല്ലു മാത്രം കൊടുത്താൽ പശുവിനെ വളർത്താൻ പറ്റില്ലെന്ന് പറയുന്നത് തെറ്റാണു.... രണ്ടര കൊല്ലമായി പച്ചപ്പുല്ലും, വെള്ളവും , മാത്രം കൊടുത്തു വളർത്തുന്ന പശുവും അതിലുണ്ടായ കിടാവും ഇപ്പോളും എന്റെ കയ്യിലുണ്ട്....

    • @clashofclanzz8816
      @clashofclanzz8816 Рік тому

      Bro ingane food koduthal ethra litter milk kittum??

    • @MypetworldNewZealand
      @MypetworldNewZealand Рік тому +1

      @@clashofclanzz8816 ഞാൻ നാട്ടിലില്ല. New Zealand anu. ഇവിടെ പശുക്കൾക്ക് ആരും കൈത്തീറ്റ അങ്ങനെ കൊടുക്കില്ല... പച്ചവെള്ളവും പുല്ലും മാത്രം. ഇടയ്ക്കു suppliments കൊടുക്കും. പുല്ലു നല്ല കറുകപ്പുല്ലു പോലുള്ള പുല്ലാണ് കൊടുക്കുക... പിന്നെ ചിലപ്പോൾ ചോളം സൈലേജ് ആക്കും. വേനൽ കാലത്തേക്ക് ... ഇവിടെ പശുവിനു തൊഴുത്തില്ല, കുളുപ്പിക്കുകയുമില്ല... മിക്കവാറും വിദേശ രാജ്യങ്ങളിൽ അങ്ങനാണെന്നാണ് ഞാൻ മനസിലാക്കിയത്.....

    • @sreejaaami7201
      @sreejaaami7201 Рік тому +1

      @@MypetworldNewZealand ഇതല്ലല്ലോ ചോദിച്ചത്... പാലെത്ര കിട്ടുമെന്നല്ലേ??? അതിന് മറുപടി പറയൂ... 🥰🥰🥰🥰

    • @fasalraj8973
      @fasalraj8973 Рік тому +1

      @@sreejaaami7201 ഒരു 2 to2.5 കിട്ടുന്നുണ്ട്... കുട്ടിക്കും വീട്ടവശ്യത്തിനുള്ളത് കിട്ടും

  • @anandhuuh
    @anandhuuh 10 місяців тому +2

    evide workers venamo ,? Karava ariyum experience undu

  • @vimalemmanuel7540
    @vimalemmanuel7540 10 місяців тому

    Danish is very knowlegfull about cows
    Very practical about what he is into

  • @arjun__shaji82
    @arjun__shaji82 Рік тому +36

    നരേന്ദ്രമോദി ഇങ്ങനെയൊരു സ്കീം കൊണ്ടുവന്ന കാര്യം ഇപ്പോഴെങ്കിലും കേരളക്കാരറിഞ്ഞല്ലോ.... സന്തോഷം. 😏..
    കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ ഇനിയെങ്കിലും കേരളക്കാർ മനസ്സിലാക്കട്ടെ👍

    • @abhijithps6226
      @abhijithps6226 Рік тому

      athinte edakk politics
      engane ulla oolakal annu ee nadathinte prblm !!

    • @arjun__shaji82
      @arjun__shaji82 Рік тому +1

      @@abhijithps6226 ആരെ പറ്റിയാണ്

    • @arunvishunu1597
      @arunvishunu1597 Рік тому +5

      പിണറായി വിജയൻ ഇത് അറിഞ്ഞാൽ രാഷ്ട്രിയ ഗോപല മിഷൻ എന്ന് പേര് മാറ്റി ഈ പദ്ധതി ഇവിടെ നടപ്പിലാക്കും

    • @alaxanderarnold6984
      @alaxanderarnold6984 Рік тому

      അതൊന്നും ഞമ്മൾ സമ്മതിക്കില്ല. പശു നമ്മുടെ എതിരാളി ആണ് അതിനെ നമ്മൾ കളിയാക്കി കൊണ്ടിരിക്കും

  • @rathulramesh7347
    @rathulramesh7347 Рік тому

    Such an inspiration.
    Great job 👍👌
    Danishnn irikatte oru like

  • @ashrafputhur3971
    @ashrafputhur3971 Рік тому +5

    ഞാൻ വയനാട് കാരനാണ് വയനാട്ടിൽ വേകം തുടങ്ങട്ടെ

  • @mijjuzfishing
    @mijjuzfishing Рік тому +6

    Proud of you ❤️ all the best for your future ❤️❤️❤️

  • @ajthajyn9601
    @ajthajyn9601 Рік тому +1

    സുപ്പർ ആണ് തങ്ങളെ അഭിനന്ദിക്കുന്നു

  • @hamsahk4576
    @hamsahk4576 Рік тому +46

    മാശാ അല്ലാഹ് 👌😍👏👏👏അള്ളാഹു അനുഗ്രഹിക്കട്ടെ

    • @sudheesvk
      @sudheesvk Рік тому +2

      ഡാനിഷ് ക്രിസ്ത്യൻ ആണ് ഉപ്പാ മാത്രേ മുസ്‌ലിം ആയുള്ളൂ 😆

    • @hamsahk4576
      @hamsahk4576 Рік тому +9

      @@sudheesvk അതിനെന്താ അയാൾ മനുഷ്യനല്ലെ

    • @dr.robinfanskerala7926
      @dr.robinfanskerala7926 Рік тому +7

      @@sudheesvk കരയല്ലേ സുതിയെ 😂😂

    • @somangovdoctor
      @somangovdoctor Рік тому +1

      @@sudheesvk എന്തൊരു കരച്ചിൽ ആണ് സംഘി

    • @peace8326
      @peace8326 Рік тому

      @@sudheesvk ente ivane 🥴

  • @whitedoves667
    @whitedoves667 Рік тому

    Danish ...u r real hero .ninte pazaya video kandirunnu ...keralathil pashukkaley pattti etra arivulla oru karshakan verey undakillla ....anubavam real guru ...

  • @SubairMuliyangal-ip5du
    @SubairMuliyangal-ip5du Рік тому +1

    പുള്ളിയെപ്പറ്റി കക്കട്ടിൽ അന്വേഷിക്കു.. എത്ര ആളിനെ പറ്റിച്ചതാ. പോലീസ് കേസ് ഉണ്ടെന്നു

    • @muhammedbasha8338
      @muhammedbasha8338 Рік тому

      പറ്റിക്കുന്നവർക്കാണ് ഇപ്പോൾ വിജയം പക്ഷെ അത് താത്കാലികം ആകും

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Рік тому +1

    അടിപൊളി 👍🏻🌹

  • @RAAJKAIMAL
    @RAAJKAIMAL Рік тому +6

    I remember about this boys video when he was in school ,faced lot of issues from neighborhood, congrats Danish 👏 also to inform about central government s scheme also

  • @archanaravisankar2180
    @archanaravisankar2180 Рік тому

    Nalla oru informative Interview. Laabhathinu vendi allengilum namade naadan breeds um kude kurachu vangi vekanam.

  • @subhashkuttinath7852
    @subhashkuttinath7852 Рік тому +7

    Passionate & privilege personality...👏👏👏❤️

  • @antonychully7454
    @antonychully7454 Рік тому +1

    ഇതുപോലൊരു കർഷകൻ ആണോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ പ്രാധാന്യം നല്‍കേണ്ടത്? ആരാണ് പെൻഷൻ അർഹിക്കുന്നത്?

  • @kairaly1672
    @kairaly1672 Рік тому

    16 varsham munpulla danishinte vidiyoyum ippozhathe vidiyoyum kaanumpol oru paad maariyittund annu 17 kaaran innu 33 kaaran athupolethanne pashuvum faamum ellaam maariyirikunnu alhamdhulillaah allaahu anughrahikkatte ........

  • @ranjumohan9855
    @ranjumohan9855 Рік тому +1

    എന്റെ ആഗ്രഹം ഇതുപോലെ ഒരു ഫാം തുടങ്ങണം എന്ന് പക്ഷേ സാധിക്കുന്നില😔

  • @anandpakka4145
    @anandpakka4145 Рік тому +2

    Proud of you bro

  • @deepammedias
    @deepammedias Рік тому

    എടാ ഇവൻ നമ്മുടെ ഡാനിഷ് അല്ലെ ആള് മുട്ടൻ ആയല്ലോ ❤️❤️

  • @nationalist8445
    @nationalist8445 Рік тому +5

    മോദി സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായം ലഭിച്ച കർഷകൻ. BJP🔥.

    • @shan6566
      @shan6566 Рік тому

      സർക്കാർ ഫണ്ട് ആണ് അല്ലാതെ വീട്ടിലെ പണമെടുത്തു കൊടുക്കുന്നതല്ല്ല.... ഇനിയും കുറേ കൊടുക്കാനുണ്ട് അതൊക്കെ വീട്ടിക്കുന്നത് ധാരാളമാണ്.

    • @SalimSalim-t1j
      @SalimSalim-t1j 3 місяці тому

      Ithu Congress government konduvannathanu
      Modi only gst konduvannu

  • @ammmadcmcm1966
    @ammmadcmcm1966 Рік тому +29

    ഹലോ മിസ്റ്റർ ഡാനിഷ് മജീദ് താങ്കൾ പറയുന്നതൊക്കെ ശരിയാണ് ഇതൊക്കെ സിറ്റി ജില്ലയിലുള്ള കാര്യമാണ് നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ അതിനെ അപേക്ഷിച്ചു ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് ഞങ്ങൾ ഇവിടെ ഒന്നും ഡോക്ടർമാർ തന്നെ ഇല്ലാതായിട്ട് മാസങ്ങളോളമായി മെഡിസെന്റ് കാര്യത്തിന് ഒന്നിനു പോയാലും ഒരു മെഡിസിനും കിട്ടാനില്ല വില്യാപ്പള്ളി മൃഗാശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതായിട്ട് ഒരുപാട് മാസമായി തൊട്ടടുത്ത ആഴഞ്ചേരിയിൽ ഡോക്ടർ ഇല്ല വടകരയിലും രാത്രി സമയങ്ങളിൽ ഡോക്ടർമാറില്ല തോടന്നൂർ ബ്ലോക്കിലും സ്ഥിതി അതുതന്നെ ഈയടുത്ത് ഒരു ആട്ടിൻകുട്ടിയെ നായകടിച്ചിട്ട് എല്ലാ ഹോസ്പിറ്റലിൽ വിളിച്ചിട്ടും ആരെയും കിട്ടിയില്ല ഈ പറഞ്ഞ സ്ഥലങ്ങളിൽ നിന്നും ഒരു മരുന്ന് പോലും കിട്ടുവാനും ഇല്ല എല്ലാ കർഷകരും മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങുകയാണ് മരുന്ന് എല്ലാ മരുന്നിനും അടുത്ത് ആയിട്ട് ഒത്തിരി വില കൂടുകയും ചെയ്തിട്ടുണ്ട് മന്ത്രിയുടെ പ്രസ്താവനകാണും 24 അവേഴ്സ് സർവീസ് ഉണ്ട് എല്ലാ ബ്ലോക്കിലും വണ്ടി സൗകര്യമുണ്ട് ഇതൊന്നും വേണ്ടായിരുന്നു തൽക്കാലത്തേക്ക് ഉള്ള ഹോസ്പിറ്റലുകളിൽ ഒരു ഡോക്ടർ എങ്കിലും പകൽ സമയത്ത് കിട്ടിയാൽ വലിയ ഉപകാരമായിരുന്നു അത്യാവശ്യത്തിനുള്ള മരുന്നും കൂടാതെ മേജർ കേസുകളിൽ ബ്ലഡ് ടെസ്റ്റ് ചെയ്യാനുള്ള ഒരു സംവിധാനം വടകര താലൂക്കിൽ എവിടെയും ഇല്ല ഇവിടെ നിന്നും ബ്ലഡ് എടുത്ത് കോഴിക്കോട് പോകണം അതിനു വരുന്ന ഒരു ദിവസത്തെ അവന്റെ ജോലിയും പോവും പോക്ക് ചെലവിന്റെ ചിലവും എല്ലാം കൂട്ടുകയാണെന്നുണ്ടെങ്കിൽ വലിയ സംഖ്യ വരും ഇതൊക്കെയാണ് വടകര താലൂക്കിന്റെ മിക്ക ഏരിയകളിലും ഉള്ള സ്ഥിതി വിശേഷങ്ങൾ സംശയമുള്ള നിങ്ങൾക്കും വിളിച്ചു ചോദിക്കാം ഓരോ ഹോസ്പിറ്റലും ഡോക്ടർ എത്ര മണിക്ക് വരും അപ്പോൾ നിങ്ങൾക്ക് അറിയാൻ സാധിക്കും സ്ഥിതി വിശേഷങ്ങൾ ഒക്കെ

    • @zubairabdola
      @zubairabdola Рік тому +4

      അധികാരികൾ തീർച്ചയായും ഇദ്ദേഹം പറന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നനാണ് വിശ്വാസം

    • @nighilrajkr6456
      @nighilrajkr6456 Рік тому

      naattinpurathu literinu 40 roopaye kittulloo...70 roopa kittillaa..

    • @ktcreations4840
      @ktcreations4840 Рік тому

      Ith nattinpurathanu, ente nattilanau

    • @sudheesvk
      @sudheesvk Рік тому

      Correct

    • @vishnu8440
      @vishnu8440 Рік тому

      @@nighilrajkr6456 ath veruthe 58 roopqyanunnjagade naatin purath

  • @janapaksham2432
    @janapaksham2432 Рік тому +2

    CPM poottikkatha enthelum undo keralathil?

  • @shadow-bv5qj
    @shadow-bv5qj Рік тому +2

    Antibiotics okke veruthe kodukkaruth ippol kuzhappamillayirikkum pakshe naale antibiotics resistant strains undakan Karanam aakum, appol ee antibiotics work aavilla.

  • @ams4368
    @ams4368 Рік тому +14

    Well-done ❤️

  • @radhikamr2075
    @radhikamr2075 Рік тому +2

    Very good.

  • @sahadmannarkkad2644
    @sahadmannarkkad2644 Рік тому +2

    ഒരു ഫാമ് തുടങ്ങണം എന്ന ആഗ്രഹം കുറെ ആയി ഡാനിഷിന്റെ പഴയ വീഡിയോസുകൾ ഒരു 5/6 കൊല്ലം മുൻപ് തന്നെ കണ്ടിട്ടുണ്ട് ഭാവിയിൽ തുടങ്ങാൻ കഴിഞ്ഞാൽ എന്തായാലും ഡാനിഷിന്റെ സഹായം തേടും
    കൂടുതൽ വിജയങ്ങൾ ഉണ്ടാവട്ടെ 🤲

  • @jessypaul3607
    @jessypaul3607 Рік тому

    God bless you

  • @jobyaz1980
    @jobyaz1980 Рік тому +16

    ഡാനീഷിന്റെ പശുക്കൾ പ്രസവം കഴിഞ്ഞ് അടുത്തപ്രസവംവരെ 35ലിറ്റർ ശരാശരി പാൽ കിട്ടുമോ?കണക്ക് പറയുമ്പോൾ ശരാശരി കണക്ക് പറയണം ചുമ്മ പുളു അടിക്കല്ലേ ആശാനെ

    • @peeyooshkumarbiju6739
      @peeyooshkumarbiju6739 Рік тому +1

      മൂത്രം തീരെ ഇല്ല

    • @sha76548
      @sha76548 Рік тому

      4 times milking 43 litters ivide und bai

    • @abdullapp4163
      @abdullapp4163 Рік тому

      നമ്പർവൺ തരികിടിനിമൽ

  • @nationalist8445
    @nationalist8445 Рік тому +6

    ഇദ്ദേഹത്തെ തുടക്കം മുതൽ ഉപദ്രവിച്ചത് ഈ നാട്ടിലെ കമ്മ്യൂണിസ്റ്റ്‌കാർ ആണ്.

    • @evanfrank4050
      @evanfrank4050 Рік тому +1

      ശെരിയാണ് അവമ്മാർക്ക് നക്കാൻ കൊടുത്തില്ലെങ്കിൽ നമ്മളെ തിന്നാൻ അനുവദിക്കില്ല തെണ്ടികൾ

  • @sadiquech4208
    @sadiquech4208 Рік тому

    അഭിനന്ദനങ്ങൾ 💐💐💐💐

  • @naturalgreenlover8367
    @naturalgreenlover8367 Рік тому +1

    Danish 👍🏻
    & best episod

  • @kuttusworld2354
    @kuttusworld2354 Рік тому +4

    ഇയാളെ നേരിട്ട് പരിചയപെട്ടു നോക്കു പോയിട്ട് ശെരിക്കും ഉള്ള സ്വഭാവം മനസിലാകും 🤗🤗..

    • @sayyidsiraj7135
      @sayyidsiraj7135 Рік тому

      നിങ്ങൾ നേരിട്ട് പോയതാണോ

    • @Thunder__Thangu
      @Thunder__Thangu Рік тому

      Enthe swabavathin kuzapam undo

    • @pradeepmenon9699
      @pradeepmenon9699 2 місяці тому

      ഞാനും നേരിൽ പോയി പരിചയപ്പെട്ടതാണ്. വിശ്വസിച്ച് ഏൽപ്പിച്ചതാണ് പക്ഷെ ദുരനുഭവമായിരുന്നു. ഇനിയാർക്കും അങ്ങിനെ സംഭവിക്കരുത് എന്നും പ്രാത്ഥിക്കുന്നു, കൂടുതൽ ആരും ഒന്നും ചോദിക്കരുത് അത്രയ്ക് വിഷമമുണ്ട്.

  • @dr.robinfanskerala7926
    @dr.robinfanskerala7926 Рік тому +6

    ഫുൾ തള്ളാണ് 😂😂😂
    ആരും ചാടണ്ട 😜😜

    • @shidhilekkattil9772
      @shidhilekkattil9772 Рік тому +1

      ഉള്ളതാണ് ചേട്ടാ അവിടെ cctv work njana ചെയ്യുന്നത് ഡാനിഷ്‌ക്ക adipopiyann

  • @MrMammuka
    @MrMammuka Рік тому +2

    2006 I’ll danish majeedinde video kandittunde❤

  • @Proud_Indian432
    @Proud_Indian432 4 місяці тому

    keep going bro..

  • @saifudeena
    @saifudeena Рік тому +2

    Pattikkaan ariyunna farmer

  • @A_hhead
    @A_hhead Рік тому

    Suhruthe, indian breed pashukkleyum wayand kondu varnan.. Pattiyaal thalparyamullavarkku visit cheyyaanulla saukaryvum undenkil nallathu...

  • @Keralatugofwarassociation
    @Keralatugofwarassociation 11 місяців тому

    Idukki vazhathope. മൃഗാശുപത്രിയിൽ
    ഒരു മരുന്നും എന്റെ പശുക്കൾ കിട്ടാറില്ല അവിടെ ചെന്ന് കഴിയുമ്പോൾ മരുന്നു കുറിച്ച് തരും മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാൻ

  • @kabeeru5194
    @kabeeru5194 Рік тому +2

    പശുവിനു ക്യാഷ് കൊടുത്ത് കുടുങ്ങിയ അനുഭവം കൊണ്ടാ പറയുന്നത്

  • @noorlook5324
    @noorlook5324 Рік тому

    Congratulations 👏

  • @dhanyasudhi7424
    @dhanyasudhi7424 Рік тому +1

    Manorama patrathil adyam danishinte oru vartha vannirunnu... annu avan plus two vilayirunnu ennu thonnunnu... aa news vayichappol enikku thonniyirunnu... ee kutty ee mekhalayil mikacha nilayil ethumennu... karanam avanu nannayi adhwanikkanoru manasudayirunnu...nannayivaratte God bless you..👍

  • @JophyManalel
    @JophyManalel 5 місяців тому

    Whoooo ഒന്നും പറയാനില്ല 🙏🙏🥰🙏🙏🙏🥰

  • @shajithomas7022
    @shajithomas7022 Рік тому +3

    കേരള ഫീഡിൽ യൂറിയ അധികമാണ്

  • @reenajose5528
    @reenajose5528 Рік тому +2

    4 centt sthalathu. Aanu. Zvaludea. Eppo ulla. 7 passu. 3 kuttikal. 3 karava
    1 eidatharam

  • @pulickansvlog2114
    @pulickansvlog2114 Рік тому +2

    വിവരമുള്ള ചോദ്യവും വിവേകമുള്ള ഉത്തരവും

  • @dennisjoseph5296
    @dennisjoseph5296 Рік тому +1

    Bro. ഗ്രാമ പ്രദേശങ്ങളിലെ മൃഗാശുപത്രികളിൽ വിരമരുന്ന് പോലുമില്ല.

  • @NilaavVision
    @NilaavVision Рік тому

    പത്തു കോടി രൂപക്ക് 26 പശുക്കളെ.... വളർത്തുകയല്ല വേണ്ടത്.... അവരെ പൂജിക്കുകയാണ്....😅
    യഥാർത്ഥ കർഷകൻ ഇന്നും കുമ്പിളിലാണ് കഞ്ഞി....😢

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +1

    Super karshakan

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 Рік тому

    Very gud...

  • @മലയാളി-ഴ5ന
    @മലയാളി-ഴ5ന Рік тому +5

    Ok പറഞ്ഞത് സമ്മതിച്ചു 15 kg തീറ്റ, അപ്പൊൾ silage , വൈക്കോൽ, portion of salary, interest on loan , അപ്പോഴും ഒരു പശുവിന് 500/- പ്രോഫിറ്റ് .?
    കൂടാതെ medicine expenses, electricity,
    എല്ലാം ഇതിൽ പെടുമോ.?

    • @evanfrank4050
      @evanfrank4050 Рік тому

      പശുവിനെ നേരെ നോക്കിനോക്ക് എല്ലു വരെ കാണാം. വീഡിയോ ഇൽ തള്ളുന്നതായിരിക്കും

    • @peace8326
      @peace8326 Рік тому +1

      @@evanfrank4050 Kundi aanu enthinum kuttam pareyathe chengaayi....Pashu ellam nalla healthy aanu kanumpo thanne adipoly anu ...pinne profit kanakk nte karym enikk arilla

    • @abdullapp4163
      @abdullapp4163 Рік тому

      നമ്പർവൺ തരികിടിയാണിവൻ

    • @dmcfury9229
      @dmcfury9229 10 місяців тому

      ​@@evanfrank4050😂😂😂
      Ithineppatti valiya dhaarana illatha alanalle😂.
      Ithupole ulla mandatharam parayathe bhayi ee pashukal okke ingnea thanneya irikku

    • @evanfrank4050
      @evanfrank4050 10 місяців тому

      @@dmcfury9229 ഞാൻ വളർത്തിയ പശുവിനു ഇതുപോലെ എല്ലു തള്ളിയിട്ടില്ല ..താങ്കൾ എത്ര പശുവിനെ വളർത്തിയിട്ടുണ്ട് ?😂😂

  • @jafarmadathil6943
    @jafarmadathil6943 8 днів тому

    85% കളവ് പാലിന് സൊസൈറ്റിയിൽ ഇപ്പോൾ 48 രൂപ വരെ കിട്ടുന്നുണ്ട്

  • @davidantony6082
    @davidantony6082 Рік тому +2

    വയനാട്ടിൽ എവിടെ വരുന്നത്.?

  • @muhammedbasha8338
    @muhammedbasha8338 Рік тому

    നല്ല തള്ളും ഉണ്ട് അധിക vet ഹോസ്പിറ്റലിലും മരുന്ന് കിട്ടുന്നില്ല പിന്നെ കേരള ഫീഡിനെ പറ്റിയും നല്ല തള്ള്

  • @abhinavvideogamevlogsavgv9932

    Congrats

  • @zabidtanur1401
    @zabidtanur1401 Рік тому

    Super

  • @anitha2081
    @anitha2081 Рік тому

    കണ്ടു പഠിക്കാൻ ഉണ്ട്.... 👍👏👏

  • @Daralyaqeen-w7h
    @Daralyaqeen-w7h 2 місяці тому

    HIGH SCHOOL NJAN PADIKKUMBOL SCHOOL LEADER AAYIRUNNU DANISH VATTOLI SCHOOL

  • @balachandrankartha6134
    @balachandrankartha6134 Рік тому

    Congratulations

  • @HardFarmer
    @HardFarmer 4 місяці тому

    നമ്പർ കൂടി ഇടുക

  • @Anna-ch8be
    @Anna-ch8be Рік тому

    Superb

  • @jobinjames228
    @jobinjames228 Рік тому

    പ്രബുദ്ധ കേരളത്തിലെ കമ്മ്യൂണിസ്റ് കളെ ഉണരൂ...
    പൂട്ടിക്കണ്ടേ ഈ ഫാം...
    💪💪😡😡

  • @abhilashkumar733
    @abhilashkumar733 Рік тому

    മോഡി 💥💥💥💥🔥🔥

  • @abhilashkrishnan9005
    @abhilashkrishnan9005 Рік тому +2

    Good eppozhum ee pulli pashunee valarthunello. 7, 8 varshangalk munpu kisaan krishideepam enna programme il kandit undu

  • @YedhuKrizz
    @YedhuKrizz Рік тому

    Respect 👍

  • @rasaktmg
    @rasaktmg Рік тому

    നല്ല സംരംഭം

  • @paulosemathay2872
    @paulosemathay2872 Рік тому +1

    ഡാനിഷ്യന് എല്ലാം വിധ നന്മ കൾ നേരുന്നു

  • @tliyakhathali
    @tliyakhathali Рік тому +2

    ഡാനിഷ് കോഴിക്കോട് കക്കട്ടിൽ സ്വദേശിയല്ലേ