ഒരു തെങ്ങ് മുറിക്കാൻ കോയമ്പത്തൂർ വരെയൊ😯!!! | Tree cutting Coimbatore | Village woodpecker

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 756

  • @josev.mathews6870
    @josev.mathews6870 6 місяців тому +244

    ഇത്രയും നല്ല ഒരു work ചെയ്ത താങ്കൾക്ക് ഒരു കാഴ്ചക്കാരന്റെ അഭിനന്ദനങ്ങൾ🙏👍

    • @villagewoodpecker
      @villagewoodpecker  6 місяців тому +8

      താങ്ക്യൂ ബ്രദർ❤

    • @hamzathpasha4064
      @hamzathpasha4064 6 місяців тому +2

      Yes Bro

    • @koyakuttyk5840
      @koyakuttyk5840 6 місяців тому +3

      👍👍👍

    • @Chandranmailapron
      @Chandranmailapron 4 місяці тому

      പെർഫെക്ട് ജോലി. 🙏🙏

    • @surendrank1094
      @surendrank1094 4 місяці тому

      തെങ്ങുമുറി വിദഗ്ദൻ. അഭിനന്ദനങ്ങൾ.

  • @abdulrahmanmt2355
    @abdulrahmanmt2355 6 місяців тому +99

    മുകളിൽ നിന്ന് താഴേക്കിട്ട ഓലകൾ ഒരേ ക്രമത്തിൽ അടുക്കി വെച്ചത് പോലെ.ഇതാണ് നല്ല വൃത്തിയുള്ള പണിക്കാരന്റെ അടയാളം.ഈ വൈഭവം അല്ലാഹു നില നിർത്തി കൊടുക്കട്ടെ.എല്ലാ വിധ അപകടങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.

  • @jayaprakashn452
    @jayaprakashn452 6 місяців тому +124

    വളരെ നല്ല experience ഉണ്ട്. വളരെ കിറു കൃത്യമായി ജോലി ചെയതു ഓലകള്‍ അടുക്കി വെച്ചതു പോലെ മുകളില്‍ നിന്ന് ഇട്ടത്. റിസ്ക് ഉള്ള ജോലി യാണ് ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ...

  • @-._._._.-
    @-._._._.- 6 місяців тому +88

    😊👍 തെങ്ങു വെട്ടാൻ കോയമ്പത്തൂരിലേക്ക് വിളിച്ചെങ്കിലും അത് താങ്കളുടെ കഴിവ് കൊണ്ട് മികവ് കൊണ്ട് തന്ന്നെയാസൻ...ആശംസകൾ👍✌️

    • @villagewoodpecker
      @villagewoodpecker  6 місяців тому +1

      താങ്ക്യൂ ബ്രദർ സന്തോഷം😊

    • @gracyjoseph-z3w
      @gracyjoseph-z3w 6 місяців тому

      തീർച്ചയായും,Good work!

    • @yousafkk6925
      @yousafkk6925 4 місяці тому

      റൊമ്പ താങ്ക്സ്

  • @mohannair5951
    @mohannair5951 6 місяців тому +34

    വളരെ നല്ല പണി . കൃത്യമായ കണക്കു കൂട്ടൽ. നല്ല എക്സ്പീരിയൻസ്. ദൈവത്തിന്റെ കാരുണ്യം. എല്ലാം ചേർന്നപ്പോൾ ജോലി എളുപ്പത്തിൽ തീർക്കാൻ കഴിഞ്ഞു
    അഭിനന്ദനങ്ങൾ.

  • @NAZERUP
    @NAZERUP 6 місяців тому +28

    എത്രെയോ മരം വെട്ടുകാരെ കണ്ടിട്ടുണ്ട്……താങ്കൾ അനുഗ്രഹീതൻ തന്നെ👌
    പണിയിലെ വൃത്തി,
    വീഡിയോയിലെ വൃത്തി അത് എടുത്ത് പറയണം,
    ഇക്കാലത്ത് തള്ളുകളോ അവകാശവാദങ്ങളോ ഇല്ലാതെ ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കളുടെ എളിമയ്ക്ക് തരുന്നു 100 മാർക്ക്….
    വിനയമുള്ളവന് വിജയമുണ്ട്,
    സഹോദരാ, ആയുരാരോഗ്യസൗഖ്യം നേരുന്നു….
    താങ്കളുടെ വീഡിയോ ഇനിയും കാണും …ഇഷ്ടായി ട്ടോ👏👌👍🤝💪❤️🌹

  • @Das-ios
    @Das-ios 6 місяців тому +40

    working ടൂൾസ് സെറ്റ് ചെയ്തു ശരീരത്തിൽ പെർഫെക്ട് ആയി fix ചെയ്യുന്നതാണ് എനിക്കേറ്റവും ശ്രദ്ധ തോന്നിയത്. . Good and great work👍👏🏻👏🏻👏🏻

    • @josepj1234-e2v
      @josepj1234-e2v 6 місяців тому

      It is Stihl tools
      Cheers Stihl
      Together with expert usage

  • @sudhia4643
    @sudhia4643 7 місяців тому +247

    ഇന്ത വേല. റൊമ്പ. പുടിച്ചാച്ച്... 👌.അത്രയും. ഉരത്തിൽനിന്ന് . വെട്ടിയിട്ട. ഓരോ. ഓലമടലും. ആരോ.അടുക്കിവെച്ചപോലെ.സൂപ്പർ. 👌👍🙏. Sudhi. Ernakulam.

    • @Gopick-me2gg
      @Gopick-me2gg 6 місяців тому +11

      11:37

    • @BabuBabucb-dh6et
      @BabuBabucb-dh6et 6 місяців тому +3

      ഢൃഢ 13:28 ഢൃർഋഢൃ

    • @villagewoodpecker
      @villagewoodpecker  6 місяців тому +7

      ആ ബ്രോ നല്ല രസമായിരുന്നു അവിടുത്തെ വർക്ക്
      എന്തായാലും ഒരുപാട് താങ്ക്സ്

    • @3lok464
      @3lok464 6 місяців тому +1

      Adi poly thenghumuri

    • @muneersaqafisalethur7183
      @muneersaqafisalethur7183 6 місяців тому +1

      nice 😊

  • @sasikalas3608
    @sasikalas3608 6 місяців тому +17

    എല്ലാത്തിനും തമിഴനെയും, ബംഗാളിയെയും ആശ്രയിക്കുന്ന മലയാളിക്ക് അഭിമാനം മോനെ. ഇനിയും ശ്രദ്ധയോടെ ഇതുപോലെ മുന്നോട്ടുപോകുക. God bless You 🙏

  • @AntonyDevasia-y7p
    @AntonyDevasia-y7p 6 місяців тому +45

    താങ്കളുടെ ധൈര്യവും കഴിവും അപാരം

  • @sarojinipp7208
    @sarojinipp7208 6 місяців тому +18

    നല്ലത് വരട്ടെ വിളിക്കാം വേണ്ട സമയത്ത്❤🙏🏵️❤️🤲🦚🔥👍 നന്ദി മോനെ വേണം ഒത്തിരി ആയിസോടെ ജീവിക്കട്ടെ❤👍🔥🦚🤲❤️🏵️🏵️🙏🙏🙏

  • @muralivr8060
    @muralivr8060 7 місяців тому +44

    കൃത്യത, ആത്മാർത്തത സൂക്ഷ്മമായ പ്രവർത്തനം അഭിനന്ദനങ്ങൾ God bless you

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 6 місяців тому +24

    നല്ല വൃത്തിയായി തന്റെ ജോലി ചെയ്ത പ്രിയ സഹോദരന്.. അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു.. 💐💐💐🙏🏼🙏🏼🙏🏼🤝🏼🤝🏼🤝🏼👌🏼👌🏼👌🏼👍🏼👍🏼👍🏼🥰🥰🥰❤️❤️❤️

  • @johnpoulose4453
    @johnpoulose4453 5 місяців тому +5

    ശെരിക്കും Muscle Memory എന്നൊക്ക പറഞ്ഞാൽ ഇതാ
    തെങ്ങിന്റെ കഷ്ണം വാളിനാൽ വേർപെട്ടിട്ടു പോലും ചുമ്മാ പുട്ട് കഷ്ണം പോലെ ആ തടിയിൽ തന്നെയിരിക്കുന്ന പണി അറിയാവുന്ന കരസ്പർശത്തിന്റെ മാന്ത്രികത
    Brother it was ozzmmm😊
    Lovfely😘
    Take care🫂

  • @seemaantony4114
    @seemaantony4114 6 місяців тому +28

    എന്തൊരു പെർ ഫെക്ഷൻ വർക്ക്‌ . 👌👌👍👍😍

  • @bethesdamedia
    @bethesdamedia 6 місяців тому +15

    Safty correct ആയിട്ട് ശ്രദ്ധിക്കുന്നതിനു നന്ദി.ഇതൊരു സന്ദേശം കൂടെ ആക്കട്ടെ.

  • @SujathaKrishnan-ni5ui
    @SujathaKrishnan-ni5ui 6 місяців тому +46

    👍👍 ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും കൃത്യമായി ജോലി ചെയ്യുന്നതിനു് കൃത്യമായി അതിനുള്ള കൂലിയും കൂടി വിളി ളിക്കുന്ന വർ നൽകാൻ മടിക്കരുതേ❤❤

    • @villagewoodpecker
      @villagewoodpecker  6 місяців тому +2

      😊😊❤❤ താങ്ക്യൂ ബ്രദർ😊

  • @abdulanasar544
    @abdulanasar544 6 місяців тому +13

    അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
    ഐടി എൻജിനീയറിങ് ❤

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 6 місяців тому +76

    നല്ല vedio...... ഏറ്റവും എനിക്കിഷ്ടപെട്ടത് ക്യാമറ കവറേജ് സൂപ്പർ.... ചേട്ടനെ ഈശ്വരൻ രക്ഷിക്കട്ടെ 🙏🏽♥️

    • @villagewoodpecker
      @villagewoodpecker  6 місяців тому +3

      Thanks bro 😊

    • @bavakodumunda1596
      @bavakodumunda1596 6 місяців тому +2

      ബ്രോ ഹൃദയത്തിന്റെ അ കത്തട്ടിൽ നിന്നും ഒരുബിഗ് സ്വലൂട്ട് റബ്ബിന്റെകാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲

    • @RaviKumar-pb1yc
      @RaviKumar-pb1yc 6 місяців тому +2

      നന്ദകുമാറെ, താങ്കളുടെ മനസ്സ് വളരെ വലുതാണ്. സങ്കികളെന്നും, കാക്കകളെന്നും പരസ്പരം നിന്ദിക്കുന്ന ഈ കാലത്ത് പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ള മനസ്സ് വളരെ വലുതാണ്. God bless യു.

    • @chandrasekharancc3349
      @chandrasekharancc3349 6 місяців тому

      Brother, it is a very smart and neat work. God bless you. 👌👌

  • @rajanpg780
    @rajanpg780 6 місяців тому +17

    താങ്കളുടെ work വളരെ ഇഷ്ടായി ..
    അഭിനന്ദനങ്ങൾ 💞💞🌹🌹

  • @manojms9037
    @manojms9037 6 місяців тому +12

    കിട്ടിയതും വാങ്ങി വിടാം 😂😂. അതു പൊളിച്ചു ബ്രോ

  • @mksaj8023
    @mksaj8023 4 місяці тому +1

    കരുതലും, ശ്രദ്ധയും, ആത്മദ്യര്യവും, കൈവഴക്കവും, പരിചയവും, കഠിനദ്വാനവും.❤ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏

  • @sajimonkumar1014
    @sajimonkumar1014 4 місяці тому +2

    സമ്മതിച്ചു, നമിച്ചു.. ഇത്രയും risky work safe ആയിട്ടു ചെയ്തു തീർത്ത ചേട്ടന് big Salute & ഷേക്ക്‌ hand 🙏🏻🤝🤝🤝👌🏻👌🏻👌🏻🥰

  • @malimali20
    @malimali20 3 місяці тому +1

    *ഇത് ഇപ്പോൾ national ലെവലിലേക്ക് കടന്നല്ലോ. അഭിനന്ദനങ്ങൾ.* ❤❤❤

  • @abdulkader-go2eq
    @abdulkader-go2eq 6 місяців тому +5

    Work പരിചയം സമ്മതിച്ചു may god bless u 👍🏻👍🏻👍🏻 thank u

  • @krishnadasancp2351
    @krishnadasancp2351 6 місяців тому +7

    Super നിങ്ങളുടെ നിഷ്കളങ്കമായ സംസാരം

  • @BabykpBaby-b6p
    @BabykpBaby-b6p 5 місяців тому +1

    ചെറുപ്പത്തിൽ നമ്മൾ പുസ്തകം അടുക്കിവെക്കുന്നത് പോലെ താങ്കൾ നിങ്ങളുടെ ജോലി വളരെ നന്നായി ചെയ്തു ദൈവം താങ്കളുടെ കൂടെയുണ്ട് എപ്പോഴും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും

  • @KrishnaKumar-md7px
    @KrishnaKumar-md7px 7 місяців тому +12

    സൂപ്പർ ❤️❤️❤️

  • @shajikeechery1168
    @shajikeechery1168 6 місяців тому +15

    അടിപൊളി പേടിച്ചിട്ട് വയറ്റിലെന്തോപോലെ അനിയാ സൂപ്പർ ❤

  • @selvamrds2172
    @selvamrds2172 7 місяців тому +24

    Welcome to Tamil Nadu bor

  • @anil540
    @anil540 7 місяців тому +11

    Beautiful work❤

  • @MoideenKoya-sc8fv
    @MoideenKoya-sc8fv 7 місяців тому +12

    മാഷാ അള്ളാ
    അടിപൊളി

  • @oommenthalavady2275
    @oommenthalavady2275 7 місяців тому +14

    Very good Bro. Getting in outstanding jobs

  • @georgepaily5860
    @georgepaily5860 6 місяців тому +12

    അഭിനന്ദനങ്ങൾ സഹോദരാ... അടിപൊളി വർക്ക്‌... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @silumilu6416
    @silumilu6416 6 місяців тому +2

    നല്ല വിർത്തിയുള്ള മരം മുറി എവിടെയും ഒരു കേട് പറ്റിയിട്ടില്ല ഒരു ബിഗ് സല്യൂട്ട്

  • @sreeraj4437
    @sreeraj4437 6 місяців тому +2

    കൊള്ളാം.. എല്ലാത്തിനും ഒരു വൃത്തി ഉണ്ട്.. എല്ലാവിധ ആശംസകളും നേരുന്നു 👍👍❤️❤️🙏🙏

  • @MohanKumar-rx5vz
    @MohanKumar-rx5vz 6 місяців тому +5

    പ്രൊഫഷണൽ തടി മുറിപ്പ് 😍😍

  • @ksudhakarakurup4148
    @ksudhakarakurup4148 6 місяців тому +5

    കിടു വർക്ക്‌. എല്ലാം വൃത്തിയായി ചെയ്യുന്നത് കൊണ്ട് ഒരു നിർദേശം.
    ഒരു ക്ലിയർ സേഫ്റ്റി ഗ്ലാസ്‌ കൂടെ ഉപയോഗിക്കുന്നത് നല്ലത്. മുകളിൽ വെച്ചു വാൾ ഉപയോഗിച്ച് മുറിക്കുമ്പോൾ കണ്ണിൽ പൊടി തെറിച്ചു വീണു ബുദ്ധിമുട്ട് ഉണ്ടായാൽ മുറി മറിച്ചിടുന്നതിൽ അബദ്ധം വരാൻ സാധ്യതയുണ്ട്. ഗ്ലാസ്‌ ടൂൾസ് കടയിൽ കിട്ടും. വെയിൽ പ്രശ്നമുണ്ടേൽ കറുത്ത സേഫ്റ്റി ഗ്ലാസ്‌ ഉപയോഗിക്കാം.
    ഇനി അഥവാ ഗ്ലാസ്‌ കിട്ടിയില്ലേൽ എനിക്ക് മെസേജ് ചെയ്യൂ. ഞാൻ എത്തിച്ചു തരാം. ❤️🙏

    • @Seena-h7k
      @Seena-h7k 6 місяців тому

      ഗ്ലാസിൽ പൊടി വീണ് കണ്ണു കാണാതാകും

  • @rafinesi840
    @rafinesi840 6 місяців тому +11

    നമ്മുടെ മുത്തു ❤🔥

  • @anandavallyamma488
    @anandavallyamma488 6 місяців тому +2

    താങ്കൾക്ക് ദൈവം ആരോഗ്യവും ആയുസും നൽകട്ടെ

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 6 місяців тому +2

    Excellent video shoot, excellent editing.... 👍🏻👍🏻👍🏻👍🏻

  • @Mgk830
    @Mgk830 4 місяці тому

    Weldon... good professional no nonsense work....all the best..

  • @sasidharan-zj7gt
    @sasidharan-zj7gt 9 днів тому

    താങ്കൾക്ക് ഒരു വഴിപോക്കന്റെ ബിഗ് സല്യൂട്ട്

  • @johnvarghese6421
    @johnvarghese6421 7 місяців тому +7

    Good job
    Take care ❤

  • @muralinair3311
    @muralinair3311 6 місяців тому +2

    Super work, good idea. 👍🏻👍🏻👍🏻

  • @ramesan.k.v1410
    @ramesan.k.v1410 5 місяців тому

    വളരെ റിസ്ക് ഉള്ള ഈ പണി ഈസി ആയി ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ സഹോദരാ

  • @abdulnasarp3733
    @abdulnasarp3733 4 місяці тому

    സമ്മതിച്ചിരിക്കുന്നു സഹോദരാ❤❤❤

  • @ravindranathan4439
    @ravindranathan4439 6 місяців тому +1

    Excellent work, beautifully carried out, well done👍❤

  • @mashokan8634
    @mashokan8634 5 місяців тому

    Good, people like you are required for everywhere. Thanks for your efficiency and hard work. God bless you.

  • @muralipk1518
    @muralipk1518 5 місяців тому

    Very calrity and safe work. എനിക്കിഷ്ട്ടപെട്ടു.

  • @JasimansoorJasi
    @JasimansoorJasi 5 місяців тому

    അടിപൊളി work ചെയ്തു എനിക്ക് ഇഷ്ടം ആയി ബ്രോ

  • @SasiKumar-hb9ws
    @SasiKumar-hb9ws 6 місяців тому +1

    ജോലിയുടെ പത്രാസ് അല്ല പവിത്രത വേണം . താങ്കൾക്ക് അഭിനന്ദനങ്ങൾ . നല്ലതേ വരൂ.

  • @RavindranPM-z2s
    @RavindranPM-z2s 4 місяці тому

    അഭിനന്ദനങ്ങൾ ദൈയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @saidaliap5364
    @saidaliap5364 5 місяців тому

    ഈ ജോലി വളരെ റിസ്ക്കുള്ള വളരെയധികം അപകട സാദ്ധ്യതയുള്ളതാണ് ഈ ജോലികൾ ചെയ്യുന്നവരെ ദൈവം കാക്കട്ടെ

  • @premkumark4885
    @premkumark4885 6 місяців тому +2

    Thoroughly professional… clean job.

  • @chandrasekharanet3979
    @chandrasekharanet3979 6 місяців тому +1

    വീഡിയോ എന്നും ഇഷ്ടമാണ് പടച്ചവൻ എന്നും തുണക്കട്ടെ❤❤❤❤❤❤❤❤❤❤

  • @jilsonvj9723
    @jilsonvj9723 5 місяців тому

    Super bro.. What a perfect job, amazing 👍👍👍❤❤

  • @cbnazeer3951
    @cbnazeer3951 6 місяців тому +1

    ഓരോ പീസും ഓരോ കട്ടിങ് അത് കിടുക്കി.

  • @Siddu_xz
    @Siddu_xz 6 місяців тому +2

    Jeevan panayam vechaan oro marapanikarum chyyunnath..❤good brother

  • @manjujayaraj8717
    @manjujayaraj8717 6 місяців тому

    Adipowli ayitund work 🎉🎉🎉🎉
    From coimbatore ✌🏻

  • @IndianBharatheeyan
    @IndianBharatheeyan 6 місяців тому

    Nallawork.utharavadham.ullajoli.❤❤❤❤

  • @vmatthews9437
    @vmatthews9437 4 місяці тому +1

    fast forwarded video all right . still all without helpers' help !
    well executed !

  • @jayakumargangadharan8983
    @jayakumargangadharan8983 7 місяців тому +21

    വളരെ ആകാംഷയോടെയാണ് ലാസ്റ്റ് വരെ കണ്ടത്, സൂപ്പർ

    • @Mahsoom-lg7rc
      @Mahsoom-lg7rc 6 місяців тому

      🎉

    • @villagewoodpecker
      @villagewoodpecker  6 місяців тому

      Thnks 😊 ഇനിയും തുടർന്ന് കാണാണെ 🥰

  • @sainudheensainudeen7733
    @sainudheensainudeen7733 7 місяців тому +7

    അടിപൊളി

  • @abdulrafeeq6929
    @abdulrafeeq6929 6 місяців тому +1

    ഒന്നും പറയാനില്ല കിടു 👌👌👍👍

  • @tmaloysius6016
    @tmaloysius6016 6 місяців тому

    Super cutting God bless you and your team ❤❤❤

  • @KrileenKrishna
    @KrileenKrishna 6 місяців тому +1

    ചേട്ടന് അഭിനന്ദനങ്ങൾ പിന്നെ വീഡിയോ സൂപ്പർ

  • @rafeeqgoodthoufi8152
    @rafeeqgoodthoufi8152 5 місяців тому

    താങ്കളുടെ ധൈര്യവും കഴിവും... അടിപൊളി

  • @manoharanv3189
    @manoharanv3189 6 місяців тому +4

    ഉഷാറായി ബ്രോ അടിപൊളി സൂപ്പർ

  • @mohamedkabeer7205
    @mohamedkabeer7205 6 місяців тому +1

    സൂപ്പർമാൻ ❤❤❤❤❤❤❤❤❤❤

  • @Sorrowtravel
    @Sorrowtravel 5 місяців тому

    ഗുഡ് വർക്ക്. ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏🏻🙏🏻

  • @vishnuvijayakumar3029
    @vishnuvijayakumar3029 4 місяці тому

    100% professional 🔥🔥🔥

  • @mohammedshameem3088
    @mohammedshameem3088 4 місяці тому

    Vidio ഇഷ്ട്ടപെട്ടു ലൈകും ചെയിതു പിന്നെ sub ചെയിതു...😊... അടിപൊളി ആയിരുന്നുട്ടോ..

  • @MagicianSanthoshMithra-jj5ej
    @MagicianSanthoshMithra-jj5ej 5 місяців тому

    ❤❤❤❤ all the best bro God bless you 🙏🙏🙏🙏

  • @ChandranThathayil
    @ChandranThathayil 6 місяців тому +8

    ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥത ❤

  • @ramasubramanian7558
    @ramasubramanian7558 2 місяці тому

    Wonderful vedeo boss
    Jaswin and jerry 2 boys super ...

  • @aravindakshana3347
    @aravindakshana3347 6 місяців тому +1

    Super skill. Great job.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 місяці тому

    Very good. Om Murugaaa....

  • @balanr1729
    @balanr1729 6 місяців тому

    Excellent professional work. God bless 😊

  • @sideequepalakkad2439
    @sideequepalakkad2439 6 місяців тому

    Ikka. Njjan. Nigallude. Vidios. Kandu. Supper. OK. Mashaallah. Supper

  • @shijushibu8635
    @shijushibu8635 6 місяців тому

    സൂപ്പർ വർക്ക്‌ മുത്തു 👍🏻👍🏻👍🏻👍🏻💪🏻💪🏻

  • @thajudheenmp704
    @thajudheenmp704 6 місяців тому +4

    வாவ் சூப்பர் உங்க வேலை நீங்க நல்ல நிதானமா பார்த்து அருமையா செஞ்சிட்டேன் அருமை சூப்பர் வாழ்த்துக்கள்👍👍👍👍👍

    • @villagewoodpecker
      @villagewoodpecker  6 місяців тому

      Thnks😊 Once you climb the tree with the spike, it will no longer cause fatigue😊

  • @manojabraham-pz9gj
    @manojabraham-pz9gj 6 місяців тому +1

    പ്രൊഫഷണൽ വർക്ക്‌ 👍👍👍👍

  • @JabbuJabbu-q2d
    @JabbuJabbu-q2d 6 місяців тому

    കിടുക്കി തിമിർത്തു കലക്കി 👍

  • @gsivadasan1090
    @gsivadasan1090 5 місяців тому

    വളരെ സുന്ദരമായ ജോലി❤

  • @unnidinakaran3513
    @unnidinakaran3513 6 місяців тому

    Good effort I like you ❤❤❤❤❤

  • @manoharanem3281
    @manoharanem3281 4 місяці тому

    സാധരണ ഇങ്ങനെയുള്ള പണിക്കാർ തെങ്ങ് മുറിച്ച് അവർ പോകും വീട്ടുക്കാർക്ക് ഇഷ്ട പോലെ പണി ഉണ്ടാകും ഇത് വൃത്തിയാക്കി അടുക്കി വെച്ച് സൂപ്പർ ഒരുപാട് അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @TSPradeep-c9b
    @TSPradeep-c9b 5 місяців тому

    Big salute..❤❤

  • @abdhulkhadar9028
    @abdhulkhadar9028 7 місяців тому +9

    Masha Allah Allahu Aafiyathum Deerghayussum Barakkathum Thartte ..🤲

  • @roy1963-sq7of
    @roy1963-sq7of 7 місяців тому +5

    Good job. From malaysia

  • @sudheer287
    @sudheer287 6 місяців тому +2

    വളരെ ആത്മാർത്ഥതയോടും കൃത്യതയോടു കൂടിയും ചെയ്ത വളരെ അധ്വാനമുള്ള ജോലി, അടുത്തുള്ള വീടിനു മതിലിനോ ഇലക്ട്രിക് വയറിനോ ഒരു പോറലും വരുത്താതെ കൃത്യതയോടെ ചെയ്തുതീർത്തു. വളരെ വളരെ അഭിനന്ദനങ്ങൾ 🙏🙏🙏 വീഡിയോ കാണുന്നതിനു മുൻപ് ആളെ കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായി. അതുകൊണ്ടുതന്നെയാണ് വീഡിയോ കണ്ടതും. ഈ മേഖലയിൽ കേരളത്തിലും തമിഴ്നാടിലും അറിയപ്പെടുന്ന ഒരു വ്യക്തിയായി വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Contact number ഇടുകയാണെങ്കിൽ നന്നായിരുന്നു. Wishing you ❤ all the best and a very bright future.

  • @ravindrandran9632
    @ravindrandran9632 6 місяців тому

    Good performance brother.

  • @josephnazareth7947
    @josephnazareth7947 6 місяців тому +14

    എന്ദു ജോലി ചെയ്യാനും മനസുള്ള ആളെ ദൈവം കൈ വിടില്ല ❤

  • @yousafkk6925
    @yousafkk6925 4 місяці тому

    എന്തിനും അണ്ണന്മാരെ ആശ്രയിക്കുന്ന നമ്മൾ... പക്ഷെ ഇത്ര വിദഗ്ധമായി ഒരുതെങ് മുറിക്കാൻ അവർക്കു ഒരു മലയാളിയെ ആശ്രയിക്കേണ്ടി വന്നു.. റബ്ബിന്റെ കാവൽ എപ്പോഴും ഉണ്ടായിരിക്കട്ടെ ആമീൻ... യുസഫ് പേരാമ്പ്ര (കോഴിക്കോട് )

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 6 місяців тому

    😎🙏🏻നല്ല കലാപരം ആയിരുന്നു പരിപാടി super 👏🏻👏🏻👏🏻👏🏻👏🏻

  • @thomascheriyan9200
    @thomascheriyan9200 5 місяців тому

    Normally I don’t comment on any UA-cam videos, and this is my first comment because you deserve a big applause. Wonderful job. Prayers & blessings.

  • @rabiak549
    @rabiak549 6 місяців тому +1

    ദൈവം കാത്ത് രക്ഷിക്കട്ടെ. നല്ല ടെൻഷൻ തോന്നി ഇറങ്ങും വരെ❤❤❤

  • @Shamsukoyoor
    @Shamsukoyoor 5 місяців тому

    സൂപര്‍ ഫുള്‍ സേഫ്റ്റി tree cutting

  • @AnugrahaBabu
    @AnugrahaBabu 5 місяців тому

    നിനക്കും നിൻ്റെ കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ പടച്ചവൻ

  • @Hap352
    @Hap352 5 місяців тому

    അടിപൊളി 👌🏼👌🏼