ഇങ്ങനെ തെങ്ങും തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ് | Gangabondam Coconut Tree

Поділитися
Вставка

КОМЕНТАРІ • 290

  • @sudhakaranmt9170
    @sudhakaranmt9170 Рік тому +12

    എനിക്ക് 3 തേങ്ങക്ക് 1930 graന്ന കിട്ടി 2014 ൽ എനിക്ക് 250 gr ആണ് കിട്ടിയത് ഞാൻ തെങ്ങിന് . തടം തുറന്ന വെറും പച്ചില മാത്രമെ ഇടാറുള്ളു തെങ്ങിൽ തടം മണ്ണിട്ട് മൂടാറില്ല ഇലകൾക്ക് മുകളിൽ തുർച്ചയായി പിന്നെയും ഇലകൾ ഇട്ടു കൊടുക്കാറുണ്ട്

  • @anilkumars4425
    @anilkumars4425 Рік тому +7

    നല്ല അവതരണം.. ഒരു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന അനുഭവം പോലെ....

  • @kalluzvlog6845
    @kalluzvlog6845 2 роки тому +42

    സത്യമാണ് നമ്മൾ നോക്കുന്നത് പോലെ ഇരിക്കും തെങ്ങിൻതയുടെ വളർച്ച 😍😍👌👍

  • @samurayan
    @samurayan 2 роки тому +21

    ഈ തൈ തെങ്ങിൻറെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കാൻ പറ്റുമോ 4/ 11/2022

  • @valooran27
    @valooran27 8 місяців тому +2

    Please update, latest pictures of this plant

  • @anoopgeorge6423
    @anoopgeorge6423 Рік тому +4

    Soil anusarichu Anu cocanut Kaya undakunnathu...nalla phalaphusti Ulla mannu nalla valaprayogam venalkalathu Ulla Nana ethu ellam chaital cocanut kai palam undakulu.i have 100 cocanut trees

  • @govindankelunair1081
    @govindankelunair1081 2 роки тому +14

    വളരെ വിശദമായി പറഞ്ഞു തന്നു.
    അഭിനന്ദനങ്ങൾ. God ബ്ലെസ്സ് you.

  • @mkuttypk9495
    @mkuttypk9495 12 днів тому +1

    മൂന്നു കൊല്ലം മുമ്പ് നട്ട ആതെങ്ങിൻ തൈഒന്നുകാണിക്കാമോ ചേച്ചി.

  • @rajishacv7621
    @rajishacv7621 7 місяців тому +7

    ഈ തൈയുടെ ഇപ്പോഴത്തെ view ഒന്ന് വീഡിയോ ഇടുമോ

  • @StanlyTo
    @StanlyTo 9 місяців тому +4

    ഇത്രയ്ക്ക് ലാഭമുള്ള കാര്യമാണെങ്കിൽ സ്വന്തമായി വാടകയ്ക്ക് സ്ഥലം കിട്ടാനുണ്ട് നിങ്ങൾ തന്നെ അത് ചെയ്യൂ😊 വലിയ ലാഭം ഉണ്ടാക്കാമല്ലോ നിങ്ങൾക്ക് ആരോടും പറയണ്ട

  • @Sd-ih5ql
    @Sd-ih5ql Рік тому +3

    An outstanding explanation,wish you all the best mam, this is very useful to others🙏

  • @rojav.krojavk9364
    @rojav.krojavk9364 2 роки тому +2

    Madom very thanks for you lam working agro soceity and very helpfull veadio

  • @mcueditzz51
    @mcueditzz51 Рік тому +13

    ചേച്ചി, തെങ്ങ് കുഴിച്ചിടുക എന്നല്ല നടുക or തെങ്ങ് വെക്കുക എന്നൊക്കെയാണ് പറയുക.

  • @jaferkollalangal4134
    @jaferkollalangal4134 2 роки тому +7

    വളരെ നല്ല അറിവ് തന്നതിന് താങ്ക്സ് 👍❤️

  • @prabakaranck8637
    @prabakaranck8637 Рік тому +27

    ചേച്ചിരാസവളംവേര് പിടിക്കുന്നതിന് മുമ്പ് കൊടുക്കാൻ പാടില്ല തൈകൾ ഉണങ്ങി പോകും

    • @GggGggs-v7q
      @GggGggs-v7q 5 місяців тому

      കടലപ്പിണ്ണാക്കോ കൊപ്ര പിണ്ണാക്കോ 3 കിലോ പൊടിപൊടിയായി ഇട്ട് കൊടുക്കാം -
      ഇത് വർഷം രണ്ട് പ്രാവശ്യം ഇടുക
      മൂന്നാം വർഷം പൂത്ത് നാലാം വർഷം തുരു തുരേ തേങ്ങ ഉണ്ടാവും.
      വർഷത്തിൽ ഒരു തെങ്ങിൽ നിന്നും ചുരുങ്ങിയത് 400 തേങ്ങ പ്രതീക്ഷിക്കാം -
      മാത്രമല്ല ഒരു തേങ്ങ 500 600 grm വരെ തൂക്കം ഉണ്ടാവും -

  • @chandradethangopalan210
    @chandradethangopalan210 Рік тому +3

    Your interest is great.
    U have a bright future
    This is a good lesson for us
    My son is applicable to you in good manner

  • @anumanu8927
    @anumanu8927 2 роки тому +5

    സൂപ്പർ അവതരണം നന്നായിട്ടുണ്ട് ഇതുപോലെ ഞാൻ നട്ടു നന്നാവട്ടെ ലേ

  • @Vijayal-ep3dq
    @Vijayal-ep3dq Рік тому +5

    Very usefull planting video sister
    I like it welldone.

  • @bittysebastian1574
    @bittysebastian1574 Рік тому +9

    2023 ലെ ഈ തെങ്ങിൻ്റെ update onnu share ചെയ്യുമോ ? കായിച്ച് തുടങ്ങിയോ ? Will be helpful to all those interested...kindly update.

  • @pnskurup9471
    @pnskurup9471 7 місяців тому

    Good. Make another video after two years with results.

  • @rejimone.m1749
    @rejimone.m1749 Рік тому +2

    It helps for growing chelly only otherwise use strong poision every months

  • @nisarkp3582
    @nisarkp3582 Рік тому +3

    ചേച്ചി ganga bottam ഇതേപോലെ തൈ വെച്ചിട്ട് 4വർഷം ആകുന്നു ഇതു വരെ കായ്ച്ചിട്ടില്ല

  • @JailerKerala
    @JailerKerala 9 місяців тому

    Thengu nadunnathu first soil test cheyyanam.anittu athunu suitable aya item nadanam.venalkalatu nannayi nanachu kodukkanam .machinga pozichil kudutal anegil pottash ittu kodukkanam kudatai cocanut one valaracha anusarichu item anusarichu vala prayogam venam.

  • @clementfurtal5316
    @clementfurtal5316 2 роки тому +3

    Thanks I like it 👍👌God bless you.

  • @yusufakkadan6395
    @yusufakkadan6395 Рік тому +2

    2.warsem.kode.tegha
    Udawilla.etra.nokiyalum

  • @malayali7418
    @malayali7418 2 роки тому +15

    പണ്ടത്തെ തെങ് ഉയർന്ന് പോയാലും നല്ല തേങ്ങ കിട്ടും

  • @pkdas9724
    @pkdas9724 8 місяців тому

    അതേമേഡം എനിക്ക് കവുങ്ങ് കൃഷിയെ പറ്റി അറിയാനാണ് കവുങ്ങ് നടുമ്പോൾ കൊടുക്കുന്നവളവും മഴക്കാലത്ത് കൊടുക്കുന്ന വളവും വേനൽ കാലത്ത് കൊടുക്കുന്ന വളവും ഒന്ന് പറഞ് തരാമോ

  • @AjithP-n3k
    @AjithP-n3k 5 місяців тому +2

    Super super super master 🎉🎉🎉

  • @mohammedthanveer784
    @mohammedthanveer784 11 місяців тому +1

    Upload ചെയ്തതിന് ശേഷം 2 വർഷത്തിന് കഴിഞ്ഞു വീഡിയോ കാണുന്നത്. തെങ്ങ് കായിച്ചോ? ഈ system follow ചെയ്യാനാണ്

  • @jitheshsathyan6024
    @jitheshsathyan6024 5 місяців тому

    Very good👌👌👌👌 God bless you
    Jithesh Sathyan

  • @manwithlove589
    @manwithlove589 Рік тому +2

    365 ദിവസവും കരിക്ക് തന്നെ കൂടുതൽ കിട്ടുന്ന തെങ്ങ് ഏതാണ്?

  • @shaijunj5005
    @shaijunj5005 2 роки тому +29

    ചേച്ചി ചെയ്തതിഇൽ ചാഗിരി ആത്യം മലർത്തി വെച്ചിട്ട് വേണം തൈ നടാൻ. പിന്നെ അതിന്റെ മുകളിൽ കമഴ്ത്തി ചാഗിരി അടുക്കിയാൽ വാട്ടർ സ്റ്റോറേജ് കിട്ടും. ഇതൊരു അറിവിലേക്കായിട്ട് പറഞ്ഞതാണ്. ഇതുപോലെ എന്തൊക്കെ നടുമ്പോളും ചാഗിരി വെക്കുന്നത് നല്ലതാണ്. വെള്ളം അതികം കെട്ടി നിൽക്കുന്നഇടതു വെക്കരുത് ചീക്കലു വരും. ബാക്കി ഒക്കെ നന്നായി. ഞാൻ ചെയ്ത് ഗുണം ഉണ്ടായതുകൊണ്ടാണ് പറയുന്നത്. കുറ്റപ്പെടുത്തിയതല്ല കെട്ടോ. ചേച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @inntro
    @inntro 9 місяців тому +1

    Any updates???

  • @josevarghese4263
    @josevarghese4263 Рік тому +5

    Vow super....

  • @abduljaleel8697
    @abduljaleel8697 8 місяців тому +1

    നല്ല video യാണ് ഉപകാരപെടും എവർക്കും

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +6

    Very informative video congratulations 👍👍👍

  • @vijupt8486
    @vijupt8486 4 місяці тому +15

    ഇതു രണ്ടു വർഷം മുൻപുള്ള വീഡിയോ ആണല്ലോ, അപ്പോൾ ഈ തൈ കായ്ച്ചു നിൽക്കുന്ന വീഡിയോ ഇപ്പോൾ post ചെയ്യൂ, എന്നാലല്ലേ നിങ്ങൾ പറഞ്ഞതാണ് ശരിയെന്നു vewiers ന് അറിയൂ.

    • @Malayali2052
      @Malayali2052 2 місяці тому +3

      അങ്ങനെ പറയരുത് പാപം ആണ്

  • @renjithkumarci9015
    @renjithkumarci9015 9 місяців тому +1

    കുറച്ചു ചാണകം 🤔കോഴി കാഷ്ട്ടം 👏👏👏

  • @maboobacker4208
    @maboobacker4208 2 роки тому +6

    ചേച്ചി ത്തെ ഗ്ന്ന് 1.5×1.5കുശേയെടുക്കണം ഇംഗ്ളീഷ് വളം ആദ്യം ചെർക്കാരുഡ്

    • @mercymathew8669
      @mercymathew8669 Рік тому

      എടോ നട്ടപ്പേൾ താൻ ശ്രദ്ധിച്ചില്ലെ അതിന്റെ അടിവളം കുറച്ച് അഗത്തിയാണ് ഇട്ടിക്കുന്നത് വെച്ചതെ പുതു വേര് ഇറങ്ങി വരുമ്പോൾ എടുക്കാനാണ് അടിവളം മുന്നെ ഇട്ടുകൊടുത്തത് നന്നായി വീഡിയോ ശദ്ധിക്കണം | ട്ടോ😂😂😂😂😂

  • @venugopal2193
    @venugopal2193 Рік тому +11

    തൊണ്ടു മലർത്തി തന്നെ വയ്ക്കണം,, എന്നാലേ വെള്ളം ചകിരി പിടിച്ചു വയ്ക്കുകയുള്ളു.

  • @hancymathew7491
    @hancymathew7491 2 роки тому +4

    Supper.പ്ളാവ്.വേഗത്തിൽകായ്ക്കാൻഎൻതുചെയ്യണം.

  • @muhammedanas1398
    @muhammedanas1398 6 місяців тому

    ചേചി വീട്ടിൽ വച്ച രണ്ടു താഗുംതായി അതിലെ ഇലകൾ പശു കടിച്ചു ഇനി അത് വളരുമോ പ്ലസ് റിപ്ലൈ 🙏

  • @rajeenaap9711
    @rajeenaap9711 2 роки тому +9

    Maximum 4year enkilum venam kaikkan

  • @nalinigirijan7901
    @nalinigirijan7901 Рік тому +1

    ഞങ്ങൾ കുറച്ച് തെങ്ങിൻ തൈ വാങ്ങിച്ചു പക്ഷേ തൊണ്ടില്ല ഇനി നടാമല്ലോ

  • @MuhammedMuhammed-o3c
    @MuhammedMuhammed-o3c 11 місяців тому

    നാടൻ തേങ്ങയെ അപേക്ഷിച്ചു ഗംഗ ബോട്ടം വെളിച്ചെണ്ണ വളരെ കമ്മിയാണ് കരിക്കിന് വളരെ നല്ലതാണ്

  • @skannur4855
    @skannur4855 2 роки тому +3

    Nannayittund
    2 or 3 gangabond thenga ente number thannal kannurkulla bussil vidanavumo?
    Charge tharam
    Oru 3 or 4 maximum
    Please reply

  • @VahidKt-s5j
    @VahidKt-s5j 9 місяців тому

    വെള്ളം അധികം ഒയിച്ചാൽ മോശം ആണോ

  • @sunnykc2961
    @sunnykc2961 9 місяців тому +1

    Kitchen work is best for u

  • @lio12345
    @lio12345 Рік тому

    Nattittu oru maasam aayi... Ini eppol valam idum.... Ethu valam idum

  • @abdulnazeer6663
    @abdulnazeer6663 Рік тому

    എന്നും വെള്ളം ഒഴിക്കണോ.. പിന്നെ. എത്ര അടിയാണ് കുഴി എടുക്കേണ്ടത്

  • @abuabubaker1667
    @abuabubaker1667 10 днів тому

    നല്ല മണ്ണും . ഫുൾ വെയിലും ഉണ്ടെങ്കിൽ പെട്ടന്ന് കായ്ക്കും ഇല്ലങ്കിൽ ഏത് ബൊണ്ടവും കണക്കാണ് മൊളേ

  • @harismuhammedharis5217
    @harismuhammedharis5217 2 роки тому +1

    താങ്ക്സ് വളരെ നല്ല വിഡിയോ

  • @kamaldeenaysharauf1182
    @kamaldeenaysharauf1182 2 роки тому +6

    pls give English subtitles

  • @caathooscraftworld7589
    @caathooscraftworld7589 9 місяців тому

    Chechi randu varsham aayallo thenga kaaychoo

  • @sharafu1630
    @sharafu1630 2 роки тому +3

    ബ്രോ ചകിരി കമയ്തി അല്ല മലർ ത്തി വെക്കണം

  • @vlogplusuk20
    @vlogplusuk20 Рік тому +5

    കുറച്ചു താഴ്ച്ച കൂടി പോയോ

  • @jyeshtanaresh6224
    @jyeshtanaresh6224 2 роки тому +5

    Correct way of planting coconut plant 👍👌👌👌👌❤️

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 роки тому +4

    Very good information 🙏

  • @krishnant1927
    @krishnant1927 2 роки тому +5

    Mam... useful.

  • @cicilammajoseph7659
    @cicilammajoseph7659 13 днів тому

    Thengin Thai nattu noku...
    Kuzhi hidalle...
    Jeevan illathathine kuzhi hidum #*"#

  • @agriguidebysafeerk7901
    @agriguidebysafeerk7901 2 роки тому +2

    നല്ല അറിവ് ഉപകാരപ്രദം ആയിട്ടുള്ള വീഡിയോ

  • @harisalpy
    @harisalpy Рік тому

    ചേച്ചി അങ്ങിനെ ഒരു തെങ്ങിൻ തൈ കണ്ടു 👍
    ആ അരോചക മ്യൂസിക് ഇല്ലായിരുന്നെങ്കിൽ ഈ കോമഡി മുഴുവൻ കാണാൻ കഴിഞ്ഞേനെ 🤣

  • @abuthahirthahir4525
    @abuthahirthahir4525 Рік тому

    Evide kittum thayy?
    DISTIC? PLEES

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Рік тому +7

    ഗംഗാബോണ്ടം തെങ്ങിൽ തൈ നല്ല വണ്ണം വളം നൽകി നോക്കിയാൽ മൂന്ന് വർഷം കൊണ്ട് കായ്ക്കും.

  • @sandeepmadhuramkadu
    @sandeepmadhuramkadu 3 місяці тому

    ആ തെങ്ങിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കാമോ?

  • @abuthahirthahir4525
    @abuthahirthahir4525 Рік тому

    Ganga pondan thayy evide kittum.

  • @SomasundaranVk-r5i
    @SomasundaranVk-r5i 6 місяців тому

    ഗംഗ ബോണ്ടം തൈകൾ എവിടെ നിന്നാണ് കിട്ടുക

  • @NazerKk432
    @NazerKk432 2 роки тому +61

    2 വർഷം കഴിഞ്ഞ് വിളവെടുക്കണമെങ്കിൽ നട്ടത് തന്നെ പറിയ്ക്കണം. പെങ്ങളേ കൃഷിക്കാർ പൊട്ടന്മാരല്ല

    • @pazheriveeran3338
      @pazheriveeran3338 2 роки тому

      പൊട്ടൻ മ്മരല്ല, മണ്ടൻമ്മാർ

    • @ramachandrannambiar4235
      @ramachandrannambiar4235 Рік тому +5

      വളരെ ശരിയാണ്. 2 കൊല്ലം കൊണ്ട് കയ്ക്കാൻ കുറച്ചു പണിയുണ്ട് 😢

    • @zakariya.k9937
      @zakariya.k9937 Рік тому +2

      😂😂😂

    • @zakariya.k9937
      @zakariya.k9937 Рік тому +4

      വെറും ഉടായിപ്പ്

    • @ayishakalodi9595
      @ayishakalodi9595 Рік тому +5

      6വർഷം കഴിഞ്ഞു. ഇത് വരേകായിച്ചില്ല

  • @joypd1828
    @joypd1828 4 місяці тому

    2 വർഷം ആയ നിലക്ക് തേങ്ങ ഉണ്ടായി നിൽക്കുന്ന വീഡിയോ ഇടാമോ.....

  • @hussainp5372
    @hussainp5372 Рік тому +1

    ഞങ്ങളുടെ നാട്ടിൽ പന്നി ശല്യം ഉണ്ട്. വെച്ച തയ്കൾ ഒക്കെ പറിച് ഇടുകയാണ് അതിന് വെല്ല മാർഗം ഉണ്ടോ 😅

  • @asharafharis6260
    @asharafharis6260 Рік тому +20

    നല്ല വെയിൽ ഉള്ള സ്ഥലത്താണക്കിൽ 1.5 വർഷം മതി.. 👍🏻

  • @SunilKumar-ej8zc
    @SunilKumar-ej8zc 2 роки тому +14

    കാര്യങ്ങൾ പറയുമ്പോൾ സ്വന്തം അനുഭവത്തിൽ നിന്നു പറയു .അത് മാത്രമാണ് സത്യം

    • @gangan6071
      @gangan6071 2 роки тому +3

      ഈ വിഡിയോ ചെയ്തിട്ട് 1വർഷം ആയല്ലോ ഇപ്പൊ ആ തെങ്ങ് ഒന്ന് കാണിക്കാമോ

    • @sajjeevrajk620
      @sajjeevrajk620 Рік тому +2

      കുഴയ്ക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. തേങ്ങാ വേണമെങ്കിൽ കടയിൽ കിട്ടുമല്ലോ. ഇത് subscriber മാരെ ഉണ്ടാക്കുന്ന പരിപാടി അല്ലേ.

    • @naveen2055
      @naveen2055 Рік тому

      ​@@sajjeevrajk620 😅😅

    • @leelasomarajan7222
      @leelasomarajan7222 Рік тому

      രാസവളവും , ജൈവവളവും ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല. ഇത് ഏതു നൂറ്റാട്ടിലെ കൃഷിക്കാരിയാണ് supper

  • @muhammadashrafashraf9686
    @muhammadashrafashraf9686 Рік тому +2

    അടിപൊളി

  • @akashunnikrishnan7756
    @akashunnikrishnan7756 8 місяців тому

    Chankapodikupakaram kariyila compost ettal mathiyo

  • @jayaa9923
    @jayaa9923 Рік тому

    Now can u show this coconut tree., it is one year since u posted

  • @ramanvskp8834
    @ramanvskp8834 11 місяців тому

    Varshathil yethra thenga kittum oru thenginhu

  • @noushad-talikulam8542
    @noushad-talikulam8542 9 місяців тому

    രണ്ട് കൊല്ലം കഴിഞ്ഞു..... എന്തായി.....? തെങ്ങിൻ തൈ കായിച്ചോ?

  • @hameedputh7208
    @hameedputh7208 Рік тому

    Ella thaiyum idu pole undavumo

  • @sugandharajannairprameswar1533

    Adipoli Video

  • @jayaa9923
    @jayaa9923 Рік тому +1

    Thaikal evide kittum?

  • @anandarajk6368
    @anandarajk6368 Рік тому +5

    കുഴി എന്ത്‌ വലുപ്പം വേണം,എത്ര താഴ്ത്തി എടുക്കണം എന്നൊന്നും പറയാതെ...എന്തൂട്ട് തേങ്ങയാ....

  • @shivaprasadk6717
    @shivaprasadk6717 2 роки тому +1

    രാസവളം കൂടെ ചേർക്കാമോ.അതും ചെറിയ തൈ അല്ലേ?

    • @reejubaiju8439
      @reejubaiju8439 2 роки тому +1

      Thengumthyude aduthuninnu neeki chakirithondinmale aanu valam cherkkunnathu

    • @venup7271
      @venup7271 7 місяців тому

      ​@@reejubaiju8439good

  • @bsrajendran4456
    @bsrajendran4456 2 роки тому +2

    Very good

  • @shajahan697
    @shajahan697 Рік тому

    15ദിവസം മുന്നേ. Mix ചെയ്ത മണ്ണ്. പുറത്ത്. കൂട്ടിവേക്കുകയാണോ വേണ്ടത് .അത് എപോഴാ. ഇടുന്നത്..

  • @rathnakaranev4252
    @rathnakaranev4252 Рік тому

    ഗംഗബോണ്ടം തൈ വിശ്വസമായത് എവിടുന്ന് ലഭിക്കും?

  • @a.i.susyipe8989
    @a.i.susyipe8989 Рік тому

    തൊണ്ട് ഉപയോ ഗിക്കുമ്പോൾ വെള്ളത്തിൽ കുറച്ച് നാൾ ഇട്ട് പുളിപ്പ് കളഞ്ഞ് എടുക്കണമെന്നുണ്ടോ ?

  • @thomasmlukka5031
    @thomasmlukka5031 9 місяців тому

    എങ്ങിനെയാണ് എവി ട്ന്നാ ണ് ഗംഗ കോണ്ടം തെങ്ങിൽ തൈകൾ വിശ്യാ സത്തോടെ മേടിക്കേണ്ടത് ഒന്ന് പറഞ്ഞു തരുവോ

    • @josepayyappilly3046
      @josepayyappilly3046 9 місяців тому +1

      ഗംഗ കോണ്ടം മെഡിക്കൽ സ്റ്റോറിൽ ലഭ്യമാണ്

  • @josejacobkannai802
    @josejacobkannai802 Рік тому

    എത്ര GSM മുൻപ് ആണ് കുമ്മായം ചേർ ക്കേണ്ടത്

    • @reejubaiju8439
      @reejubaiju8439 Рік тому

      രണ്ടാഴ്ച മുമ്പ്

  • @lillysnaturaltips4901
    @lillysnaturaltips4901 2 роки тому +2

    nice

  • @sadhasivanr5147
    @sadhasivanr5147 Рік тому +4

    കുഴിയുടെയും വളങ്ങളുടേയും അളവുകൾ പറയാതെ ഞങ്ങൾക്കെങ്ങനെ മനസ്സിലാകും

  • @ajilashajahan8627
    @ajilashajahan8627 2 роки тому

    Ipzhathe thai yude avastha kanikkuo

  • @athmaranram3043
    @athmaranram3043 9 місяців тому

    Ethu malarthy vecanam

  • @srmedia3157
    @srmedia3157 2 роки тому +3

    Video idunnath anubhavathil ninnakanam it is Realy

  • @sanalkumar8495
    @sanalkumar8495 10 місяців тому

    ഇജ്ജ് പറയണപോലെ ഞായറാഴ്ച ഞാൻ രാമഗംഗ ഹൈബ്രീഡ് കുള്ളൻ തെങ്ങ് നടാൻ പോവുകാണ്

  • @sevenstar2367
    @sevenstar2367 Рік тому +1

    Vgood messag thanks

  • @Manu-ln5sn
    @Manu-ln5sn 2 роки тому +3

    Minimum 5 years edukkum

  • @mathdom1146
    @mathdom1146 2 роки тому +17

    തെങ്ങ് വേര് പിടിക്കുന്നതിനു മുൻപ് രസവളം 🤔 അതും ജൈവ വളത്തിന് ഒപ്പം.

  • @chandradethangopalan210
    @chandradethangopalan210 Рік тому +3

    Can you say the total depth of this kuzhi?

  • @manilancyb2498
    @manilancyb2498 9 місяців тому

    ഒരു കിലോ weight ഉള്ള nadan തേങ്ങ ഉണ്ട്

  • @baijugopi333
    @baijugopi333 Рік тому +1

    രണ്ട് വർഷത്തിന്റെ കൂട് + പത്തുകൂടി ചേർത്താൽ മതി അപ്പോൾ തേങ്ങ കിട്ടും