മണ്ണ് വേണ്ട, ചകിരിച്ചോർ വേണ്ട, ന്യൂസ് പേപ്പർ വേണ്ട, പച്ചക്കറികൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി

Поділитися
Вставка
  • Опубліковано 16 лис 2024
  • Soil less Farming at Home | മണ്ണ് വേണ്ട, ചകിരിച്ചോർ വേണ്ട, ന്യൂസ് പേപ്പർ വേണ്ട, പച്ചക്കറികൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി
    #soilless #Agriculture #Deepuponnappan
    For Promotion : e-mail:www.deepuponnappan2020@gmail.com
    SOIL TESTER : amzn.to/3j6jXTb
    5 LTR SPRAYER : amzn.to/2RHWhZf
    2 LTR SPRAYER : amzn.to/3ce4q0S
    PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    ORGANIC PESTICIDE : amzn.to/3kCN7cL
    DOLOMITE : amzn.to/3kALEDY
    BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My UA-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    CANON M50 : amzn.to/385DIaA
    RODE WIRELESS : amzn.to/384VR8r
    WRIGHT LAV 101 : amzn.to/3ccYQvS
    JOBY TELEPOD : amzn.to/33ILzYa
    TRIPOD : amzn.to/3kxIssH

КОМЕНТАРІ • 430

  • @mollychacko3678
    @mollychacko3678 8 місяців тому +2

    വളരെ നന്നായിരിക്കുന്നു 'സംശയങ്ങൾക്ക് ഉത്തരം തന്നതിന്.

  • @lalsy2085
    @lalsy2085 3 роки тому +9

    വളരെ നല്ലതാണ്. ഞാൻ ഇങ്ങനെ ചെയ്ത് മുളക്. വെണ്ട എന്നിവ നട്ടിട്ടുണ്ട്‌.

  • @maryswapna813
    @maryswapna813 3 роки тому +27

    മണ്ണ് ഇല്ലാത്ത കൊണ്ട് കൃഷി അധികം ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്...എന്തായാലും വളരെ ഉപകാരം....ഉടനെ ചെയ്യും...thanks deepu

  • @babyraj3952
    @babyraj3952 3 роки тому +26

    ഇത് വളരെ ഈസി യാണല്ലോ ini ഇങ്ങനെ ചെയ്യാം,,, ❤❤ thakuuuu

    • @ambikak2214
      @ambikak2214 3 роки тому +3

      Thanks orupad.thanks enik kannilla eni eecyyayi cheyyamallo

    • @elizabethgeorge3757
      @elizabethgeorge3757 2 роки тому

      @@ambikak2214 koooooo and a UI developer in a new message a UI design for web design company a kbbbbbkkkkgo.
      L

    • @elizabethgeorge3757
      @elizabethgeorge3757 2 роки тому

      @@ambikak2214 p

    • @Like_cat_gg
      @Like_cat_gg 2 роки тому

      @@ambikak2214 waysrile punuu

  • @rona8794
    @rona8794 2 роки тому +1

    കൊള്ളാമല്ലോ ഇതു ട്രൈ ചെയ്തിട്ടു പറയാം

  • @georgekalappu2151
    @georgekalappu2151 3 роки тому +1

    ഭയങ്കര കണ്ടുപിടുത്തം അണ്ണൻ വേറേ ലെവൽ .....

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 роки тому +2

    Rubber leaves upayogikkan Padilla . Super chetta super

  • @sumikm4060
    @sumikm4060 2 роки тому +1

    Valare upakaram chetta ee idea share cheythathinu🥰

  • @VisualMusician
    @VisualMusician 3 роки тому +3

    Super video ini ithpole onn try cheyyanam

  • @josephantony1185
    @josephantony1185 3 роки тому +6

    ഞാനും ഇങ്ങനെ ചെയ്തു
    പരാജയപ്പെട്ടു

    • @Ponnappanin
      @Ponnappanin  3 роки тому

      എന്തു പറ്റി

    • @josephantony1185
      @josephantony1185 3 роки тому

      @@Ponnappanin കരുത്തില്ല
      വളർച്ചയില്ല

  • @sumap5648
    @sumap5648 3 роки тому +1

    വളരെ ഉപകാരപ്രദ മായ വീഡിയോ

  • @renjinirenjini621
    @renjinirenjini621 2 роки тому +2

    നല്ല അറിവ്

  • @babutk
    @babutk 3 роки тому +29

    കുറച്ച് മണ്ണ് കൂടി ചേർക്കുന്നത് നന്നായിരിക്കും. ചെടിക്ക് വേണ്ട micro nutrients മണ്ണിൽ നിന്നല്ലേ ലഭിക്കൂ.

  • @sakkeenaveeran5621
    @sakkeenaveeran5621 3 роки тому +30

    Ponnappan alla thankappana thankappan

  • @gangasv9591
    @gangasv9591 2 роки тому +9

    കുപ്പി വയ്ക്കുന്നതിനു പകരം രണ്ടു വശവും open ആയുള്ള എന്തെങ്കിലും വച്ചാൽ അതിൽ ചെടി നടാനുള്ള മണ്ണ് fill ചെയ്യാൻ എളുപ്പമാണ്

  • @kunjammajoyichan2061
    @kunjammajoyichan2061 2 роки тому +1

    Super.... Super.... എന്റെ ponnappa....

  • @User_ryz295
    @User_ryz295 9 місяців тому +2

    പൊന്നപ്പൻ അല്ല ചേട്ടൻ thanka✨പന 👍🏻👍🏻

  • @sakkeenaputhiyath4732
    @sakkeenaputhiyath4732 11 місяців тому +2

    ഹലോ ദീപു ഞാൻ സക്കീന മക്കയിൽ നിന്നാണ്

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому +1

    താങ്ക്സ് വളരെ നല്ല വീഡിയോ

  • @limeandsweet.6761
    @limeandsweet.6761 2 роки тому +1

    വളരെ ഉപകാരം ... ഒത്തിരി ഉപകാരപ്പെട്ടു...👍👍

  • @shylasahajan7716
    @shylasahajan7716 3 роки тому +9

    ഞാൻ ഇതുപോലെ ചെയ്തിട്ട് , ചെടി നന്നായി വളരുന്നുണ്ട്.

  • @jessysarahkoshy1068
    @jessysarahkoshy1068 2 роки тому +1

    Thank you Deepu. Passion fruit ingane grow bag il nadan pattumo?

  • @mohammedsadiq4009
    @mohammedsadiq4009 2 роки тому +1

    Adipolli Video

  • @koulathkoulu1703
    @koulathkoulu1703 2 роки тому +3

    തൈ പറിക്കുമ്പോൾ കുറച്ചു മണ്ണ്(ചകിരി ചോറില്‍)കൂട്ടി എടുക്കൂ ദീപു.

  • @priyal5493
    @priyal5493 2 роки тому +2

    Rubberinte leaf use cheyammo deepu chettaa

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +18

    മോനേ,
    I tried it and found to be very effective for my chilly plants. .....
    Expecting more from you.....
    Stay Blessed 🙏🏼😇

  • @luyi2022
    @luyi2022 3 роки тому

    ennum kathicbu kalayarun.. nice idea .. ini ingane cheyato

  • @velayudhankm8798
    @velayudhankm8798 3 роки тому +9

    ഇങ്ങനെ ഞാൻ ചെയ്തിട്ടുണ്ട് നല്ല വിളവും കിട്ടി

  • @leegyjob1616
    @leegyjob1616 2 роки тому

    നല്ല കാര്യം.

  • @elisammaparel8403
    @elisammaparel8403 3 роки тому +4

    V innovative. Thank u.

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 роки тому +17

    സംശയങ്ങൾക്ക് ഉത്തരം നൽകുന്നതായി കാണുന്നില്ല. ഇത് നല്ല പ്രവണത അല്ല. ശ്രദ്ധിക്കുക

  • @girijaramakrishnan9788
    @girijaramakrishnan9788 2 роки тому +8

    ഒരു മാസം കഴിഞ്ഞുള്ള ചെടിയുടെ അവസ്ഥ കൂടി കാണിക്കാമോ

  • @ayishamilu6601
    @ayishamilu6601 3 роки тому +1

    Super try chaithunokkam thanks

  • @bibithamartin3724
    @bibithamartin3724 2 роки тому +1

    Igine niracha growbag mazhayath vekan patumo ?

  • @ASOOSMIX1
    @ASOOSMIX1 3 роки тому +1

    നല്ല ഐഡിയ കൊള്ളാം 👍
    പുതിയ കൂട്ടാണ് കേട്ടോ
    ന്റെ കാൾ ഫോണിൽ നിന്ന് മുമ്പേ വീഡിയോ കാണാറുണ്ട് കേട്ടോ

  • @BhargaviNambiar-m1o
    @BhargaviNambiar-m1o 5 місяців тому +1

    Mangoleaf use cheyyamo?

  • @bennyphilip5815
    @bennyphilip5815 2 роки тому +6

    ഞാൻ പരീക്ഷിച്ചിട്ടുണ്ട് മണ്ണില്ലാത്തതിനാൽ തൈ വളരുമ്പോൾ മറിഞ്ഞു പോകും.

  • @poojatravi7809
    @poojatravi7809 2 роки тому

    കൊള്ളാം താങ്ക് ഉ!!!

  • @anilvanajyotsna5442
    @anilvanajyotsna5442 8 місяців тому +1

    പരീക്ഷണത്തിൻ്റെ ഫലവും / വിജയം കാണിക്കണം.

  • @koulathkoulu1703
    @koulathkoulu1703 2 роки тому +1

    ചെറിയ പ്ലാന്റ് ഇങ്ങനെ ചെയ്യാം

  • @shivaraman5396
    @shivaraman5396 2 роки тому

    Supper..ponnappa

  • @Ramesh-pd6fq
    @Ramesh-pd6fq 2 роки тому

    Super Deepu

  • @sukanyaabhilash8368
    @sukanyaabhilash8368 3 роки тому +4

    Sprrr chettaaaa

  • @muhammadafnan6291
    @muhammadafnan6291 2 роки тому

    Kashumavinte ila kuzhappamundo?

  • @shylathomas1457
    @shylathomas1457 Рік тому +1

    Pacchila pattumo

  • @latheefperumanna2550
    @latheefperumanna2550 2 роки тому +2

    കരിയില കത്തിച്ച് തോടി വൃത്തിയാക്കൽ ആണ് പതിവ് ഇനി ഇത് പോലെ ചെയ്യണം
    Thank you 💐

  • @sheelafranklin4236
    @sheelafranklin4236 2 роки тому

    Chanahathinu paharem kozhi valam iduhayanengil enthorem idanum

  • @meeramt4233
    @meeramt4233 2 роки тому

    Very good creation. 👌

  • @radhamanict8992
    @radhamanict8992 3 роки тому +3

    Let me try 😊

  • @shaijinam8328
    @shaijinam8328 3 роки тому +1

    സൂപ്പർ ഐഡിയ

  • @christinavs8493
    @christinavs8493 2 роки тому +5

    മണ്ണില്ലാതെ കൃഷി ചെയ്യാൻ ചട്ടി നിറയ്ക്കുമ്പോൾ പുളിയിലകൾ ചേർക്കരുതെന്ന് പറഞ്ഞല്ലോ?
    കരിയില കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ പുളിയില ചേർക്കാമോ?

  • @1126
    @1126 2 роки тому

    Aaryaveap inte ila use cheyyamo

  • @swapnarthampi3748
    @swapnarthampi3748 3 роки тому +3

    Very very useful information, thank u very much, sure aayum try cheyyum ❤️❤️❤️

  • @beenaaugustine2317
    @beenaaugustine2317 2 роки тому

    Jathiyude leaves upbayogikamo

  • @rabiyahussain9883
    @rabiyahussain9883 2 роки тому

    Supper thanks

  • @bareeratm1307
    @bareeratm1307 3 роки тому

    Nalla. Idea

  • @heba8747
    @heba8747 3 роки тому +2

    Hi...Deepu...ente veetile landscapil ninnu grass vettiyitt athellam nannayi unangi...athu namukku chattiyil ithupole nirachu veg thaikal nadaamo..pls reply

    • @shamsfrd
      @shamsfrd 3 роки тому

      ചെയ്തു നോക്ക്.. വിജയിച്ചാലോ....

  • @bindun5164
    @bindun5164 2 роки тому +2

    മാവില, ചാമ്പക്ക യുടെ leaves use ചെയ്യാമോ

    • @keralamasteryworldtv5921
      @keralamasteryworldtv5921 2 роки тому

      തീർച്ചയായും ഇത്തിരി കുമ്മായം കൂടി ചേർത്തൽ നല്ലത്

    • @bindun5164
      @bindun5164 2 роки тому +1

      @@keralamasteryworldtv5921 thankyou

  • @nknoorjahan2158
    @nknoorjahan2158 3 роки тому +1

    നല്ല ഐഡിയ good

  • @nrmedia379
    @nrmedia379 2 роки тому

    Mannillathe chanakappodi mathram chedikk ittal chedi karinju poville

  • @purushothamanvv3452
    @purushothamanvv3452 2 роки тому

    Dear Deepu Super👍

  • @babygirija2841
    @babygirija2841 2 роки тому

    Thank you Brother

  • @sowfiyaabbas3843
    @sowfiyaabbas3843 2 роки тому

    Ningal ee videoyil parayunnundallo unakkachanakathinu pakaram kozhivalam upayogikkamennu pakshe unangiya kozhivalathil ee unakkachanakathil nadumbole nattal ചെടി nashikkille

  • @adithya.r2873
    @adithya.r2873 3 роки тому +1

    Very good 👍 👏 👌 😀

  • @osologic
    @osologic 2 роки тому

    Excellent innovation.

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 роки тому +2

    Good

  • @vishakvkurup9015
    @vishakvkurup9015 3 роки тому +2

    ദീപു വളരെ നല്ല വീഡിയോ ..റബ്ബറിന്റെ ഇലയും ഉപയോഗിക്കാമോ..

    • @sobhanair8149
      @sobhanair8149 2 роки тому

      Yes it I have also same doubt. Rubber leaf mattu krishok upayogikarilla. But evide ellam rubber ani

  • @ayishaameen7059
    @ayishaameen7059 3 роки тому +1

    Uppitta kanjivellam pulippichathu use cheyyamo

  • @seemakarthik4776
    @seemakarthik4776 3 роки тому

    Maavila upayogikkaamo

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому +3

    Super

  • @minikvarghese1499
    @minikvarghese1499 3 роки тому

    Thank u Deepu thank u so much for this video subscribe cheythittund ketto

  • @kunjumolnarayanan1504
    @kunjumolnarayanan1504 2 роки тому +1

    Thank you Deepu ponnappan.

  • @lathans907
    @lathans907 2 роки тому

    Very very thanks

  • @saimonpl2233
    @saimonpl2233 2 роки тому +15

    മണ്ണ് കിട്ടാത്ത കൊണ്ട് വിഷമിച്ചിരുന്ന ഞാൻ 🥳🥳💃💃💃🤩🤩🤩🤩

  • @ayishaameen7059
    @ayishaameen7059 3 роки тому +5

    Rubberinte ila use cheyyamo bro

  • @robyalex07
    @robyalex07 3 роки тому +1

    Rubberitae upayogikkamo

  • @milnasibu5229
    @milnasibu5229 3 роки тому +1

    mazha kalath pattumoo please reply tharamo please

  • @nirmalavijaykumar3199
    @nirmalavijaykumar3199 2 роки тому

    can we use this method for lemon tree

  • @saleenabinthrahman4723
    @saleenabinthrahman4723 3 роки тому +2

    പ്രാവിന്റെ കാഷ്ടം പറ്റുമോ

  • @anitamathew3997
    @anitamathew3997 3 роки тому

    Must try this method

  • @ameenaahamed9758
    @ameenaahamed9758 2 роки тому

    ശരിയാണ് .ഒരു മാസം കഴിഞ്ഞുള്ള ചെടി എങ്ങിനെ ഉണ്ടെന്നു കാണിക്കുമോ

  • @shajeepeter5471
    @shajeepeter5471 3 роки тому +8

    കുടമ്പുളി, വാളൻപുളി എന്നിവയുടെ ഇലക്ക് പുളിരസം ഉണ്ട്. എന്നാൽ ഇരുമ്പൻ പുളിയുടെ ഇലക്ക് പുളിരസം ഇല്ലല്ലോ. അപ്പോൾ അത് ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?

  • @santhisebastian1424
    @santhisebastian1424 Рік тому +1

    Why not tamarind leaves?

  • @fasliyatmd5560
    @fasliyatmd5560 2 роки тому

    maavila pattumo

  • @shemmus9299
    @shemmus9299 2 роки тому

    Maavinte ila pattille? Pls rply

  • @legijobes6094
    @legijobes6094 3 роки тому +8

    റബ്ബർ, മഹാഗണി ഇലകൾ ഉപയോഗിക്കാമോ?

  • @swapnams6177
    @swapnams6177 2 роки тому

    Jathikka leaf edukkamo

  • @10ashehana62
    @10ashehana62 3 роки тому +1

    Cheta plz orupade chedikal hang chayyan oru idea parayamo. Evide hook kurava hanging pots kudutalum. Tukkiyidan hook ella. Oru idea plzz

    • @sulaikhamammootty293
      @sulaikhamammootty293 3 роки тому

      മണ്ണ് ഇല്ലാത്തവർക്ക് ഇലയും കിട്ടില്ല adoru പ്രശ്നം തന്നെയാണ് പക്ഷേ ....

    • @molycherian9469
      @molycherian9469 3 роки тому

      Separate hook undakki hang cheyyam

  • @satheeshkumarpadasseri2912
    @satheeshkumarpadasseri2912 2 роки тому

    Mavila use cheyyamo?

  • @lylabalakrishnan1543
    @lylabalakrishnan1543 3 роки тому +3

    Thanks, good idea

  • @berylphilip2171
    @berylphilip2171 3 роки тому

    very good post! Thank you

  • @anniejose651
    @anniejose651 2 роки тому

    ഈ രീതിയിൽ chebu കൃഷി ചെയ്യാൻ പറ്റുമോ

  • @raone6145
    @raone6145 2 роки тому

    ഇജ്ജ് പൊന്നപ്പൻ അല്ലാ ട്ടാ.. തങ്കപ്പൻ ആണ്.
    എത്ര നല്ല വീഡിയോ

  • @farooquetm
    @farooquetm Рік тому +1

    മഴക്കാലത്ത് ഈ രീതി അനുയോജ്യമാണോ

  • @impracticalwill2771
    @impracticalwill2771 2 роки тому

    Mangayude Ella edukaamooo

  • @lakshmir6329
    @lakshmir6329 3 роки тому

    Cheta, endoke leaf ഉപയോഗിക്കാം?

  • @aldrinpariya3226
    @aldrinpariya3226 3 роки тому

    ചട്ടി super

  • @joothikam9746
    @joothikam9746 2 роки тому

    Chanakam adhikamalle??

  • @FrMathewThandiyekudy
    @FrMathewThandiyekudy 2 роки тому

    Congratulations

  • @chungathilpadmanabhanbaby339
    @chungathilpadmanabhanbaby339 3 роки тому

    Rabber ila pattumo