I have nearly 6 coconut trees of which 3 older trees are infected by MANDARI and the remaining newly planted are infected by leaf decaying. Kindly send me a sufficient quantity of medicine by courier. Cost and other details may please be informed. My address: A.Selvaraj, T c 7/367, Neerazhi lane, Ulloor, Trivandrum 695011.
@@SethuMadhavan-s1pഒരു വ്യക്തിയുടെ ഉല്പന്നങ്ങൾ ചേരുവകൾ രഹസ്യം ആയി വെച്ചിരിക്കുന്ന മറ്റ് ഉള്ളവരിൽ ലേക്ക് വിപണന സാധ്യത ഇല്ല എന്ന് ഉറപ്പു വരുത്താൻ ആയിരിക്കും.
There are 7 coconut trees are in my plot, 3 aged and 4 newly planted. The aged plants are infected with 'mandari'. out of newly planted, two are infected with decay of leaves. Hope you may provide sufficient quantity of medicine. Cost and other details may please be informed.
ഹോമിയോ മരുന്നുകൾ രോഗത്തിനല്ല, രോഗിക്കാണ് ചികിത്സ നൽകുന്നത്, ഒരു രോഗിയുടെ എല്ലാ ലക്ഷണങ്ങളും കണക്കിൽ എടുത്തു ഒരു മരുന്ന് തിരഞ്ഞെടുക്കുകയാണ് അതിന്റെ ശാസ്ത്രം, ഇതിന് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് രോഗിയുടെ മാനസിക ലക്ഷണങ്ങൾ ആണ്, സസ്യങ്ങളുടെ മാനസിക അവസ്ഥ ഇവർ എങ്ങനെ ആണ് കണ്ടെത്തുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്, 👍👍
Our jack fruit tree is 10 years not yielding any fruit Have you possess any medicine for quicker yields if so please tell me the price of medicine and address
കഴിഞ്ഞ വർഷം വളരെ പ്രചാരത്തിലിരുന്ന ചെല്ലിയെ നശിപ്പിക്കുന്തതിനെ തടയാൻ തെങ്ങിൻ്റെ വേരിൽ വച്ച കെട്ടുന്ന ഒരു മരുന്നായിരുന്നു . അത് ഇപ്പോൾ പെട്ടിയിലായി. അതുപോലെ ഇതു ആകുമോ?
ഈ മരുന്ന് ഹോമിയോ മരുന്ന് കടകളിൽ ഒരിടത്തും ഇല്ലാത്തത് എന്തുകൊണ്ടാണ് ഹോമിയോ മരുന്നാണെങ്കിൽ ഹോമിയോ മരുന്ന് കടകളിൽ വിൽപ്പനക്ക് ഉണ്ടാകണമല്ലോ എങ്കിലല്ലേ ഹോമിയോ മറന്നാണെന്നു ആധികാരികമായി പറയാനും , വിശ്വസിക്കാനും കഴിയൂ . ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി എന്ന് പറയാൻ കഴിയില്ലല്ലോ.
കടകളിൽ കിട്ടാത്തത്. ഇത് കളിപ്പിരായതുകൊണ്ട് മാത്രം. വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച് തോറ്റ ആളാണ് ഞാൻ. മനുഷ്യരോഗങ്ങൾക്ക് ഹോമിയോ മരുന്ന് കൊള്ളാം. ഹാനിമാൻ കാടുകയറിയിട്ടില്ല. മനുഷ്യരുടെ ഇടയിലാണ് പ്രവർത്തിച്ചത്. അതുപോലെ ഒന്നാണ് HPC 'നിറുത്തിയെന്നു തോന്നുന്നു. അന്നത്തെ കുറെ എൻ്റെ കൈവശം ഇപ്പോഴും ഉണ്ടു്. ആ പേരു കേൾക്കുന്നതുതന്നെ വലിയ ഒരു അലർജിയാണ്.
ഇത് തട്ടിപ്പാണ് ഞാൻ മേടിച്ചു അടിച്ചു 2 തെങ്ങും പോയി. വഴുതന. പച്ച മുളക് ഇവക്ക് ഒന്നും ഒരു ഫലവും കണ്ടില്ല.. മുളക് മുഴുവനും കുരുടിച്ചു പോയി. മുന്നിലൊന്നു ഇലയിൽ മാത്രം അടിച്ചാൽ മതി തന്നിരിക്കുന്നു ഡോസ്സിൽ പല തവണ അടിച്ചു.. ആർക്കറിയാം ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വണ്ടി പോലെയാണോ ഇത് എന്ന്.
ഞാൻ ഈ മരുന്നിനെ കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ സാധിച്ചത് ഈ മരുന്ന് പല ഹോമിയോ മരുന്നുകൾ കൂട്ടിച്ചേർത്താണ് ഉണ്ടാക്കുന്നത് എന്നാണ് അതിനാൽ ഇത് ഹോമിയോ മരുന്ന് തന്നെയാണ്
ഇതു ഞാൻ ഉപയോഗി ച്ചു അവർ പറഞ്ഞ രീതിയിൽ പറഞ്ഞ സമയങ്ങളിൽ പക്ഷേ മൂന്ന് മാസം ആയപ്പോൾ തെങ്ങ് മണ്ട മൊത്തത്തിൽ തന്നെ താഴെ വീണു. ആയതിനാൽ വാങ്ങുന്നവരുടെ പൈസ പോകും. ഇതുപറ്റിപ്പ് ആണ്. സൂക്ഷിക്കു ക .
മൂന്നുമാസം കൊണ്ട് മണ്ട പോയെങ്കിൽ ആ തെങ്ങിൽ ചീയൽ രോഗം മുൻപേ ഉണ്ടായിരുന്നു എന്ന് അർഥം. തെങ്ങുകളിൽ ഒരു വളം പ്രയോഗിച്ചാൽ അതിന്റെ റിസൾട് കാണണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും. അതിപ്പോൾ രാസവളമായാൽ പോലും. 😂😂
താങ്കൾക്ക് അത്രയ്ക്ക് ഉറപ്പ് ഉണ്ടേൽ ഞാൻ ഒരു 100 തെങ്ങ് തരാം...ചെല്ലിയിൽ നിന്നും സംരക്ഷിച്ചു തരാമൊ... ഞാൻ SPC ഹോമിയോ ഉപയോഗിച്ച് പരാജയപ്പെട്ട ആളാണ് ഞാൻ...😢
Hi Ponnappan, താങ്കളുടെ പല വിഡിയോകളും ഞാൻ പതിവായി കാണാറുണ്ട്. എന്നാൽ ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾക്ക് വിശ്വാസ്യത പോരാ. കാരണം, ഹോമിയോ മരുന്ന് കൊണ്ട് എല്ലാ പ്രാണികളെയും രോഗങ്ങളേയും നശിപ്പിക്കാം എന്ന് പറഞ്ഞു മുൻപ് ഒരാൾ വിഡിയോ ഇട്ടിരുന്നു. അത് വാങ്ങി പ്രയോഗിച്ചിട്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് പല കർഷകരും പരാതി പറയുകയും ചെയ്തിരുന്നു. പിന്നീട് ഫോൺ വിളിച്ചിട്ട് എടുക്കാറുമില്ല. അതിനാൽ ഈ മരുന്ന് വാങ്ങി പൊന്നപ്പൻ ഉപയോഗിച്ച് നോക്കി ബോധ്യപ്പെട്ടിട്ട് പോരായിരുന്നോ മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നത്. ഈ മരുന്ന് മനുഷ്യന് ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണോ? അല്ല സസ്യങ്ങൾക്ക് മാത്രം ഫലപ്രദമായതാണോ ? Psuedomonas എന്ന ജൈവ കുമിൾ നാശിനി പല സസ്യരോഗങ്ങൾക്കെതിരെയും ഫലപ്രദമാണ്. അത് തന്നെയാണോ ഇത്.? കീടങ്ങങ്ങൾ പല വിധത്തിൽ ഉണ്ട്.. ഓരോ കീടങ്ങളുടെയും വളർച്ചാ കാലഘട്ടം, body weight എന്നിവയൊക്കെ വ്യത്യസ്തമാണ്. ഇങ്ങനെയുള്ള എല്ലാത്തിനെയും കൊല്ലുവാൻ ഇതിൽ അടങ്ങിയിട്ടുള്ള കോമ്പൗണ്ടിന്റെ രാസഘടന എന്താണ് എന്ന് പറയുന്നില്ല. അങ്ങിനെ ഒരു മരുന്ന് ഒരു രാജ്യത്തും ഒരു സർക്കാരും അംഗീ കാരിച്ചിട്ടില്ല. Contact, systemic എന്നിവയിൽ ഏത് വിഭാഗത്തിൽ ആണ് ഇത് വരുന്നത്. അത് അനുസരിച്ചു പ്രയോഗരീതിയും വ്യത്യാസപ്പെട്ടിരിക്കും. ആൽകാലോയിഡുകൾ കീടങ്ങളെ നശിപ്പിക്കും എന്ന് പറയുന്നത് അശാസ്ത്രറീയമാണ്. കാരണം ആൽക്കലോയിഡുകൾ കൂടുതൽ കാണുന്ന തളിരിലകൾ ആണ് പല കീടങ്ങളും ആക്രമിക്കുന്നത്. പ്രാണികൾക്ക് തളിക്കുന്ന മരുന്ന്, രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മരോഗാണുക്കളെയും എങ്ങിനെ ഒരു പോലെ നശിപ്പിക്കും എന്നത് എങ്ങിനെ യാണ് എന്ന് പറയുന്നില്ല. മഞ്ഞളിപ്പു കീടങ്ങൾ കൊണ്ടും രോഗാണുക്കൾ കൊണ്ടും, പോഷകമൂലകങ്ങളുടെ അഭാവം കൊണ്ടും വരാം. അതിനെല്ലാം ഇത് ഒരു ഒറ്റമൂലി ആണെന്ന് പറയുമ്പോൾ അത് വിശ്വസിക്കുവാൻ പ്രയാസം തന്നെ.
പൊന്നപ്പൻ ആള് കുറുക്കനാ ചുമ്മാത് ഒരോന്നു തട്ടിവിടും പക്കാ ബിസിനസ്സ് ഇതുവാങ്ങി എൻ്റെ 3 തെങ്ങ് ചെല്ലി കൊണ്ടുപോയി നാടൻ പരിപാടി നടത്തിയിരുന്നങ്കിൽ തെങ്ങ് പോകില്ലായിരുന്നു
ഇത് ഹോമിയോ മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന മരുന്നല്ല, ഹോമിയോ മരുന്ന് ഉണ്ടാക്കുന്ന രീതി അമ്പലമ്പിച്ചു, വേപ്പ്, ഇഞ്ചി, മഞ്ഞൾ, സോപ്പ് ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു ബയോ pesticide ആണ്
മാങ്ങ മൂപ്പെത്തുന്നതിന് മുമ്പ് അതിനുള്ളിൽ മുട്ടയിട്ട് നശിപ്പിയ്ക്കുന്ന ഒരു തരം ഈച്ചയുണ്ടല്ലോ. അതിന് ഈ മരുന്ന് പറ്റുമെങ്കിൽ ഉപയോഗക്രമവും കൂടി അറിയിക്കുമോ.
മാങ്ങാ പറിച്ച ഉടൻ വെട്ടിതിളച്ച വെള്ളത്തിൽ 2 സെക്കൻഡ് വലയിൽ കെട്ടി മുക്കി എടുത്തു തണുത്തു കഴിഞ്ഞു പഴുക്കാൻ വെയ്ക്കു. മാങ്ങയുടെ തൊലിയിൽ ആണ് മുട്ടകൾ പഴുകുമ്പോൾ അവവിരിഞ്ഞു ഉള്ളിൽ വളരും 😇ചെയ്തു പരീക്ഷിയ്ക്കു... 👍🏻
ഹോമിയോപ്പതിയിൽ ഇതാദ്യമായി കണ്ടുപിടിച്ച മരുന്നൊന്നുമല്ല. ഹാനിമാൻ കണ്ടുപിടിച്ച മരുന്നുകൾ തന്നെയാണ് ഇന്നും ഉപയോഗിച്ചുവരുന്നത്. എല്ലാ ഹോമിയോപ്പതി ഡോക്ടർമാരും കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. ഒരേയൊരു മരുന്ന് മാത്രമല്ല. പല മരുന്നുകളും ഉണ്ട്.
ഞാൻ ഫ്ലാറ്റിന്റെ ആറാമത്തെ നിലയിലാണ് താമസിക്കുന്നത് ഒന്ന് രണ്ട് തക്കാളി ചീര ഇഞ്ചി ഇവയൊക്കെ ഉണ്ട് ബാൽക്കണിയിൽ പക്ഷേ തക്കാളി ഇലകളിൽ വെള്ളീച്ച കണ്ടമാനം ഉപദ്രവം ഉണ്ട് ഇലകളൊക്കെ ചുരുണ്ട് പോകുന്നു അതിനു ഈ മരുന്ന് കൊള്ളാമോ എവിടെ കിട്ടും
ഞാൻ ഒരു വർഷം മുഴുവനും ഈ മരുന്ന് ഉപയോഗിച്ച്, പക്ഷെ ഒരു പ്രയോജനവും ഇല്ല.. കാശ് പോയത് മാത്രം ഗുണം.. ഈ വീഡിയോ ചെയ്യാൻ തങ്ങൾക്ക് എത്ര പൈസ കിട്ടി.. അത് കൂടി പറയാമോ..? പറഞ്ഞ് തന്നത് പോലെ തന്നെ ആണ് മരുന്ന് പ്രയോഗിച്ചത്, എൻ്റെ തെങ്ങിൽ മുഴുവനും ചെല്ലി കേറി, തെങ്ങ് നശിച്, ഈപോൾ chemical Insecticide ആണ് ഉപയോഗിക്കുന്നത്, ദയവ് ചെയ്ത് ഇത് പോലെ ഉള്ള മരുന്ന് കൊടുത്ത് നാട്ടുകാരെ ഉപദ്രവിക്കരുത്...
@@ittyci7812 Sir, പറഞ്ഞത് പോലെ തന്നെ ആണ് മരുന്ന് പ്രയോഗിച്ചത്, തെങ്കിൽ ചെല്ലി ശല്യം കൂടി, ഈപോൾ chemical Insecticide ആണ് ഉപയോഗിക്കുന്നത്.. തങ്ങളുടെ ഹോമിയോ മരുന്ന് എൻ്റെ തെങ്ങ് നശിപിച്ച്.. വേറെ ആരെയും ഈ മരുന്ന് കൊടുത്ത് ഉപദ്രവിക്കരുത്, എന്ന അഭ്യർത്ഥിക്കുന്നു... 🙏
പൊന്നപ്പാ ഇത് ഒഴിച്ച് നോക്കിയിരുന്ന് 3തെങ്ങാ ചെല്ലി കുത്തി പോയത് ഈ മരുന്ന് ഒരു പ്രയോജുന വും ചെയ്തില്ല 2 വർഷം മുൻപ് വാങ്ങിയതാ പൊന്നൻ ഇപ്പഴാ അറിഞ്ഞത് ഗുണം അറിയാത് ആൾക്കാരേ തെറ്റിദ്ധരിപ്പിക്കാത് നല്ല വിലയും ഉണ്ട്
ഇങ്ങനെ ഉപയോഗിച്ച് നോക്കൂ.... എന്ന് പറയുന്ന വാക് search ചെയ്താൽ തന്നെ 5000 അധികം വീഡിയോസ് ഇൻ്റെ എണ്ണം യൂട്യൂബ് കാണിക്കുന്നു. എന്ന് വെച്ചാൽ ഇവരുടെ എല്ലാം വരുമാന മാർഗ്ഗം മാത്രമാണ് ഈ വാക്. ഇതിൽ വീണ പല മലയാളികളും 😢
Ph No.965697 6654 ഫോണിൽ ഞങ്ങളെ ബന്ധപ്പെടാൻ പ്രയാസം നേരിട്ടാൽ വാട്സാപ്പിൽ ദയവായി ഒരു വോയ്‌സ് മെസ്സേജ് അയക്കുക. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ശ്രമിക്കും. നന്ദി" 🙏
How much is the cost and how many drops in a bottle???
Payment mode??
Google pay ഇല്ലാത്തതിനാൽ നെറ്റ് ബാങ്കിംഗ് മുഖേന പറ്റുമോ? ദയവായി മറുപടി തരുമോ?
I have nearly 6 coconut trees of which 3 older trees are infected by MANDARI and the remaining newly planted are infected by leaf decaying. Kindly send me a sufficient quantity of medicine by courier. Cost and other details may please be informed. My address: A.Selvaraj, T c 7/367, Neerazhi lane, Ulloor, Trivandrum 695011.
@@SethuMadhavan-s1pഒരു വ്യക്തിയുടെ ഉല്പന്നങ്ങൾ ചേരുവകൾ രഹസ്യം ആയി വെച്ചിരിക്കുന്ന മറ്റ് ഉള്ളവരിൽ ലേക്ക് വിപണന സാധ്യത ഇല്ല എന്ന് ഉറപ്പു വരുത്താൻ ആയിരിക്കും.
Useful medicine ആണ് ഞാൻ ഉപയോഗിച്ചിരുന്നു.👌💯 തെങ്ങിലെ മഞ്ഞളിപ്പും പൂർണമായും മാറി അതുപോലെ റമ്പൂട്ടാൻ തൈകളിൽ നല്ല കരുത്തും കൂടി.
സാറിന്റെ ഈ പരിപാടി വിജയിപ്പിക്കട്ടെ
വളരെ നല്ല മരുന്നാണ് തെങ്ങിൽ വരുന്ന മഞ്ഞളിപ്പിനും കൊമ്പൻ ചെല്ലിക്കും വളരെ ഉപകാരപ്രദമാണ് ഞാൻ ഉപയോഗിച്ചിരുന്നു
ഇത് എവിടുന്നു kittum
@@lechuscreations2081 ഉപയോഗിച്ചവർ മഞ്ഞളിച്ചതായി കാണുന്നു.😀
മഞ്ഞാളിപ്പിനും കൊമ്പൻ ചെല്ലിക്കും ഒരേ മരുന്നു?? 😂😂😂
മരുന്ന് ഉപയോഗിച്ചു നല്ല മരുന്നാണ്
What's the name of the medicine and where is it available.pls let me know.
There are 7 coconut trees are in my plot, 3 aged and 4 newly planted. The aged plants are infected with 'mandari'. out of newly planted, two are infected with decay of leaves. Hope you may provide sufficient quantity of medicine. Cost and other details may please be informed.
4, 5 Varsamaai ithu poley homeo vedio Kandu thirichu vilichaal marupadi illa. Kittiyaal stock illai. India ill evideyum ayachu tharumo?.
സാറിന് ഒരായിരം നന്ദി
Enthinaa mister nanni. Thanghalude kaaya kulacho. Atho thaanghalku pulli marunnu snehopahaaramaayi nalkiyo. Ee video kandu thettaaya arivum labichu samayavum kalanjhathinu enthina mister adhehathodu nanni parayunne
ഈ മരുന്നിന്റെ പേരുകളും എവിടെ കിട്ടുമെന്നും പറയുക 🙏
ഞങ്ങൾ ഉപയോഗിച്ചു.നല്ല റിസൾട്ട് ഉണ്ട്.
നിങ്ങൾ എവിടുന്നാണ് മേടിച്ചത്
Very useful medicine for vegetables. Iam using this medicine.
From where did you buy this medicine?
Why don’t you tell the name of this medicine?
Nalla marunnanu👍
Very useful 100%👍
അങ്ങനെ മനുഷ്യന്മാർ രക്ഷപ്പെ
ടട്ടേ.
Well explained .
Useful medicine ആണ്
Homeo marunnu shoppil labhyamakkikkoode.
Super ❤
Very useful 👍
Kariveppinu adikammo
Very useful medicine for plants and thengu. I'm using this medicine 👍👍
Please send medicine name
ഹോമിയോ മരുന്നുകൾ രോഗത്തിനല്ല, രോഗിക്കാണ് ചികിത്സ നൽകുന്നത്, ഒരു രോഗിയുടെ എല്ലാ ലക്ഷണങ്ങളും കണക്കിൽ എടുത്തു ഒരു മരുന്ന് തിരഞ്ഞെടുക്കുകയാണ് അതിന്റെ ശാസ്ത്രം, ഇതിന് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് രോഗിയുടെ മാനസിക ലക്ഷണങ്ങൾ ആണ്, സസ്യങ്ങളുടെ മാനസിക അവസ്ഥ ഇവർ എങ്ങനെ ആണ് കണ്ടെത്തുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്, 👍👍
Would u pls name the medcine
Use full👍
Courior cheutu tarumo
Ethu kandu aarum vangi Paisa kalayanda
ഇത് ഉപയോഗിച്ചത് കൊണ്ട് വലിയ നഷ്ടം ഒന്നുമില്ല.
മുടക്കുമുതൽ പോകും 🤩🤩
Saport😊
സാറിനെ എനിക്കറിയാവുന്നത് കൊണ്ട് തന്നെ ഇത് നല്ല പോസിറ്റീവ് ആണെന്ന് അറിയാം 100%ഉറപ്പുണ്ട്
Our jack fruit tree is 10 years not yielding any fruit
Have you possess any medicine for quicker yields if so please tell me the price of medicine and address
👍👍🙏🙏Super
കഴിഞ്ഞ വർഷം വളരെ പ്രചാരത്തിലിരുന്ന ചെല്ലിയെ നശിപ്പിക്കുന്തതിനെ തടയാൻ തെങ്ങിൻ്റെ വേരിൽ വച്ച കെട്ടുന്ന ഒരു മരുന്നായിരുന്നു . അത് ഇപ്പോൾ പെട്ടിയിലായി. അതുപോലെ ഇതു ആകുമോ?
😂😂😂👌🏻
Use full
ithu kudichal mudi valarumo 😉
ഈ മരുന്ന് ഹോമിയോ മരുന്ന് കടകളിൽ ഒരിടത്തും ഇല്ലാത്തത് എന്തുകൊണ്ടാണ് ഹോമിയോ മരുന്നാണെങ്കിൽ ഹോമിയോ മരുന്ന് കടകളിൽ വിൽപ്പനക്ക് ഉണ്ടാകണമല്ലോ എങ്കിലല്ലേ ഹോമിയോ മറന്നാണെന്നു ആധികാരികമായി പറയാനും , വിശ്വസിക്കാനും കഴിയൂ . ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി എന്ന് പറയാൻ കഴിയില്ലല്ലോ.
കടകളിൽ കിട്ടാത്തത്. ഇത് കളിപ്പിരായതുകൊണ്ട് മാത്രം.
വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച് തോറ്റ ആളാണ് ഞാൻ. മനുഷ്യരോഗങ്ങൾക്ക് ഹോമിയോ മരുന്ന് കൊള്ളാം. ഹാനിമാൻ കാടുകയറിയിട്ടില്ല. മനുഷ്യരുടെ ഇടയിലാണ് പ്രവർത്തിച്ചത്. അതുപോലെ ഒന്നാണ് HPC 'നിറുത്തിയെന്നു തോന്നുന്നു. അന്നത്തെ കുറെ എൻ്റെ കൈവശം ഇപ്പോഴും ഉണ്ടു്. ആ പേരു കേൾക്കുന്നതുതന്നെ വലിയ ഒരു അലർജിയാണ്.
ഇത് തട്ടിപ്പാണ് ഞാൻ മേടിച്ചു അടിച്ചു 2 തെങ്ങും പോയി. വഴുതന. പച്ച മുളക് ഇവക്ക് ഒന്നും ഒരു ഫലവും കണ്ടില്ല.. മുളക് മുഴുവനും കുരുടിച്ചു പോയി. മുന്നിലൊന്നു ഇലയിൽ മാത്രം അടിച്ചാൽ മതി തന്നിരിക്കുന്നു ഡോസ്സിൽ പല തവണ അടിച്ചു.. ആർക്കറിയാം ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വണ്ടി പോലെയാണോ ഇത് എന്ന്.
ഞാൻ ഈ മരുന്നിനെ കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ സാധിച്ചത് ഈ മരുന്ന് പല ഹോമിയോ മരുന്നുകൾ കൂട്ടിച്ചേർത്താണ് ഉണ്ടാക്കുന്നത് എന്നാണ് അതിനാൽ ഇത് ഹോമിയോ മരുന്ന് തന്നെയാണ്
Are you sure that it HPC. There is one SPC. it is hopeless.
Ithu spc enna thattippinde oru bhagamanu
Evidunnu kittum
Pls Contact : Ph No.965697 6654
ഇലാസ്റ്റിക് വീഡിയോ
ഇതു ഞാൻ ഉപയോഗി ച്ചു അവർ പറഞ്ഞ രീതിയിൽ പറഞ്ഞ സമയങ്ങളിൽ പക്ഷേ മൂന്ന് മാസം ആയപ്പോൾ തെങ്ങ് മണ്ട മൊത്തത്തിൽ തന്നെ താഴെ വീണു. ആയതിനാൽ വാങ്ങുന്നവരുടെ പൈസ പോകും. ഇതുപറ്റിപ്പ് ആണ്. സൂക്ഷിക്കു ക .
Pigshit.
ഞാനിത് ഉപയോഗിച്ചിരുന്നു എന്റെ തെങ്ങിന്റെ അസുഖം പൂർണ്ണമായും മാറി ഞാൻ സന്തോഷവാനാണ്
മൂന്നുമാസം കൊണ്ട് മണ്ട പോയെങ്കിൽ ആ തെങ്ങിൽ ചീയൽ രോഗം മുൻപേ ഉണ്ടായിരുന്നു എന്ന് അർഥം. തെങ്ങുകളിൽ ഒരു വളം പ്രയോഗിച്ചാൽ അതിന്റെ റിസൾട് കാണണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും. അതിപ്പോൾ രാസവളമായാൽ പോലും. 😂😂
Old Man Tantra 😂
😂
വില ഭയങ്കര കൂടുതൽ ആണല്ലോ. സാധാരണ Homeo മെഡിസിൻ ന് 100 ml ന് Rs 200/- താഴെ ആണ്. കർഷകർക്ക് വാങ്ങാവുന്ന വില ആന്നെങ്കിൽ കുറെ ആളുകൾ പരീക്ഷിക്കും.
എന്റെ വീട്ടിലെ റമ്പൂട്ടാൻ തയ്യിൽ കിളികൾ കൊത്തിയിരുന്നു ഇത് അടിച്ചപ്പോൾ അതു മാറി അങ്ങനെ നോക്കുമ്പോൾ വലയിടുന്ന പണം ലാഭം. അല്ലേ
അപ്പൊ അത്ര വിഷം ആണോ @@kmmediaviogs5021
കിളി reject ചെയ്ത് റമ്പുട്ടാൻ കഴിക്കാൻ സുരക്ഷിതമാണോ?
Super
ഈ ഹോമിയോ മരുന്നിന്റെ പേര് പറയൂ
സസ്യ സൗഖ്യ,...
മാവിൽ ഇത്തിൽകണ്ണിക് മരുന്നുണ്ടോ സർ
Rate
Maavin itikkaan pattumo
Yes
❤
Ponnappa,inganeyulla photos onnum kodukkalle,nanakkedanu
പക്ഷിക് പോലും കഴികാൻ പറ്റാത്ത മരുന്ന് അടിച്ച് പഴം നമക്കു കഴിക്കാൻ പറ്റുമോ...🤔
താങ്കൾക്ക് അത്രയ്ക്ക് ഉറപ്പ് ഉണ്ടേൽ ഞാൻ ഒരു 100 തെങ്ങ് തരാം...ചെല്ലിയിൽ നിന്നും സംരക്ഷിച്ചു തരാമൊ... ഞാൻ SPC ഹോമിയോ ഉപയോഗിച്ച് പരാജയപ്പെട്ട ആളാണ് ഞാൻ...😢
SPC യുടെ ഉടായിപ്പില്‍ പെട്ട ഒരാളാണ് ഞാനും. SPC എന്റെ അഞ്ചാറു തെങ്ങ് നശിപ്പിച്ചു.
😊
ദയവായി ഒന്ന് അയച്ചു തരുമോ? ഗൂഗിൾ പേ ഇല്ല
Evidankittum Eeee Marunnu
ദീപൂൻ്റെ നഴ്സറിയിൽ (കാളാത്ത്) വന്നാൽ ഈ മരുന്ന് കിട്ടുമോ?
No video yile number il vilichal mathy
Marunninte pare ezhuthikanikkumo. Parayumpol manassilakunnilla.
Hi Ponnappan, താങ്കളുടെ പല വിഡിയോകളും ഞാൻ പതിവായി കാണാറുണ്ട്. എന്നാൽ ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾക്ക് വിശ്വാസ്യത പോരാ.
കാരണം, ഹോമിയോ മരുന്ന് കൊണ്ട് എല്ലാ പ്രാണികളെയും രോഗങ്ങളേയും നശിപ്പിക്കാം എന്ന് പറഞ്ഞു മുൻപ് ഒരാൾ വിഡിയോ ഇട്ടിരുന്നു. അത് വാങ്ങി പ്രയോഗിച്ചിട്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് പല കർഷകരും പരാതി പറയുകയും ചെയ്തിരുന്നു. പിന്നീട് ഫോൺ വിളിച്ചിട്ട് എടുക്കാറുമില്ല. അതിനാൽ ഈ മരുന്ന് വാങ്ങി പൊന്നപ്പൻ ഉപയോഗിച്ച് നോക്കി ബോധ്യപ്പെട്ടിട്ട് പോരായിരുന്നോ മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നത്.
ഈ മരുന്ന് മനുഷ്യന് ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണോ? അല്ല സസ്യങ്ങൾക്ക് മാത്രം ഫലപ്രദമായതാണോ ? Psuedomonas എന്ന ജൈവ കുമിൾ നാശിനി പല സസ്യരോഗങ്ങൾക്കെതിരെയും ഫലപ്രദമാണ്. അത് തന്നെയാണോ ഇത്.?
കീടങ്ങങ്ങൾ പല വിധത്തിൽ ഉണ്ട്.. ഓരോ കീടങ്ങളുടെയും വളർച്ചാ കാലഘട്ടം, body weight എന്നിവയൊക്കെ വ്യത്യസ്തമാണ്. ഇങ്ങനെയുള്ള എല്ലാത്തിനെയും കൊല്ലുവാൻ ഇതിൽ അടങ്ങിയിട്ടുള്ള
കോമ്പൗണ്ടിന്റെ രാസഘടന എന്താണ് എന്ന് പറയുന്നില്ല. അങ്ങിനെ ഒരു മരുന്ന് ഒരു രാജ്യത്തും ഒരു സർക്കാരും അംഗീ കാരിച്ചിട്ടില്ല. Contact, systemic എന്നിവയിൽ ഏത് വിഭാഗത്തിൽ ആണ് ഇത് വരുന്നത്. അത് അനുസരിച്ചു പ്രയോഗരീതിയും വ്യത്യാസപ്പെട്ടിരിക്കും.
ആൽകാലോയിഡുകൾ കീടങ്ങളെ നശിപ്പിക്കും എന്ന് പറയുന്നത് അശാസ്ത്രറീയമാണ്. കാരണം ആൽക്കലോയിഡുകൾ കൂടുതൽ കാണുന്ന തളിരിലകൾ ആണ് പല കീടങ്ങളും ആക്രമിക്കുന്നത്. പ്രാണികൾക്ക് തളിക്കുന്ന മരുന്ന്, രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മരോഗാണുക്കളെയും എങ്ങിനെ ഒരു പോലെ നശിപ്പിക്കും എന്നത് എങ്ങിനെ യാണ് എന്ന് പറയുന്നില്ല.
മഞ്ഞളിപ്പു കീടങ്ങൾ കൊണ്ടും രോഗാണുക്കൾ കൊണ്ടും, പോഷകമൂലകങ്ങളുടെ അഭാവം കൊണ്ടും വരാം. അതിനെല്ലാം ഇത് ഒരു ഒറ്റമൂലി ആണെന്ന് പറയുമ്പോൾ അത് വിശ്വസിക്കുവാൻ പ്രയാസം തന്നെ.
പൊന്നപ്പൻ ആള് കുറുക്കനാ ചുമ്മാത് ഒരോന്നു തട്ടിവിടും പക്കാ ബിസിനസ്സ് ഇതുവാങ്ങി എൻ്റെ 3 തെങ്ങ് ചെല്ലി കൊണ്ടുപോയി നാടൻ പരിപാടി നടത്തിയിരുന്നങ്കിൽ തെങ്ങ് പോകില്ലായിരുന്നു
പൊന്നപ്പൻ, ആപ്പിൾ കുരു ഫ്റിജ്ജിൽ വച്ച് മുളപ്പിച്ച് വിളവെടുത്ത ആളാണ്. വെറുതെ പരിഹസിക്കേണ്ട.😅😅😅
I@@spkneera369
ഇത് ചെടികൾക്ക് രോഗപ്രധിരോധ ശേഷിയും നല്ല വിളവും ലഭിക്കും പക്ഷേ കീടങ്ങളെ തടയില്ല ഞാൻ ഉപയോഗിക്കുന്നതാണ്
@@spkneera369 ഇപ്പോഴും Fride ൽ തന്നെയാണോ?
Sir pachakkariyil adikkunna spray evide vaangan kittum ?
Online kittum
ദീപു പ്രേക്ഷകരുടെ സംശയം മുഴുവൻ സംശയം മാറ്റിയല്ലൊ❤
17:20 How does pollination occur when there no birds insects etc
Thatteeppuanu njan vagythu anu
ഇത് available ആണോ... ഓൺലൈനിൽ കിട്ടുമോ
yes.. Pls Contact : Ph No.965697 6654
If it’s a Homeo medicine,why can’t the tell the name?
ഇത് കുടിച്ചാൽ കൊമ്പൻ ചെല്ലി ആക്രമിക്കില്ല ലേ
ഇത് ഹോമിയോ മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന മരുന്നല്ല, ഹോമിയോ മരുന്ന് ഉണ്ടാക്കുന്ന രീതി അമ്പലമ്പിച്ചു, വേപ്പ്, ഇഞ്ചി, മഞ്ഞൾ, സോപ്പ് ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു ബയോ pesticide ആണ്
മരുന്നിനേക്കാൾ സാറിൻ്റെ കൃഷി പരിചരണവും നിരന്തര ശ്രദ്ധയുമാണു് അങ്ങയുടെ കാർഷിക വിജയത്തിൻ്റെ രഹസ്യമെന്നു തോന്നുന്നു
തേങ്ങ പിടിക്കാതെ അച്ചിങ്ങ കോഴിഞ്ഞു പോകുന്നതിനു pattumo
മാങ്ങ മൂപ്പെത്തുന്നതിന് മുമ്പ് അതിനുള്ളിൽ മുട്ടയിട്ട് നശിപ്പിയ്ക്കുന്ന ഒരു തരം ഈച്ചയുണ്ടല്ലോ. അതിന് ഈ മരുന്ന് പറ്റുമെങ്കിൽ ഉപയോഗക്രമവും കൂടി അറിയിക്കുമോ.
Coper oxi cloride ഉപയോഗിക്കൂ
മാങ്ങാ പറിച്ച ഉടൻ വെട്ടിതിളച്ച വെള്ളത്തിൽ 2 സെക്കൻഡ് വലയിൽ കെട്ടി മുക്കി എടുത്തു തണുത്തു കഴിഞ്ഞു പഴുക്കാൻ വെയ്ക്കു. മാങ്ങയുടെ തൊലിയിൽ ആണ് മുട്ടകൾ പഴുകുമ്പോൾ അവവിരിഞ്ഞു ഉള്ളിൽ വളരും 😇ചെയ്തു പരീക്ഷിയ്ക്കു... 👍🏻
Can it be used for fruit fly attack in mangos
ഇതു എവിടെ കിട്ടും സർ
സാറിൻ്റെ വായിൽ മിഠായി ഉണ്ടോ
Peru ezhuthikanikkumo. Manasilakunnilla.
Sasya Sowkhya
ബയോഗ്യാസ് എന്തായി വെസ്റ്റ്
I used. Good results 👍
ചെടികളൊക്കെ പൂക്കാനുള്ള മരുന്നുണ്ടോ
ഈ ഹോമിയോ എവിടെയാണ് കിട്ടുക കമാൻഡ് ഇടുക
സ്വന്തമായി വാറ്റി എടുക്കുന്ന മരുന്ന് ആണോ,മനുഷ്യന് ഉപയോഗിക്കുന്ന മരുന്ന് ആണെങ്കിൽ ഉറപ്പായും ഹോമിയോ മരുന്ന് ഷോപ്പിൽ കിട്ടണം .
ഈ മരുന്ന് കിട്ടാൻ എന്താണ് വഴി
മുഞനെ തടുക്കാൻ കഴിയില്ല
Marunnitnte paru?
പേര് പറയുന്നത് കേൾക്കുന്നില്ലേ 🤣
Veg gard
ഒരു ഗ്ലാസ് വെള്ളത്തിൽ 6 തുള്ളി ഒഴിച്ച് കുടിച്ചാൽ കൊതുക് കുത്തില്ല.
Hi
How to get this one.
Contact details please
എന്തുകൊണ്ടാണ് ഹോമിയോ മരത്തിന്റെ പേര്പറയാത്തത്
മരുന്ന് എങ്ങനെ കിട്ടും
ഹോമിയോപ്പതിയിൽ ഇതാദ്യമായി കണ്ടുപിടിച്ച മരുന്നൊന്നുമല്ല. ഹാനിമാൻ കണ്ടുപിടിച്ച മരുന്നുകൾ തന്നെയാണ് ഇന്നും ഉപയോഗിച്ചുവരുന്നത്. എല്ലാ ഹോമിയോപ്പതി ഡോക്ടർമാരും കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. ഒരേയൊരു മരുന്ന് മാത്രമല്ല. പല മരുന്നുകളും ഉണ്ട്.
ഇതിന് lience ഉണ്ടോ?
Yes
ഞാൻ ഫ്ലാറ്റിന്റെ ആറാമത്തെ നിലയിലാണ് താമസിക്കുന്നത് ഒന്ന് രണ്ട് തക്കാളി ചീര ഇഞ്ചി ഇവയൊക്കെ ഉണ്ട് ബാൽക്കണിയിൽ പക്ഷേ തക്കാളി ഇലകളിൽ വെള്ളീച്ച കണ്ടമാനം ഉപദ്രവം ഉണ്ട് ഇലകളൊക്കെ ചുരുണ്ട് പോകുന്നു അതിനു ഈ മരുന്ന് കൊള്ളാമോ എവിടെ കിട്ടും
കാന്താരിമുളക് നന്നായി അരച്ച് ഇലകളിൽ തളികാം. പുകയില വെള്ളത്തിലിട്ടു പിറ്റേദിവസം തളിച്ചുകൊടുകാം ഇലകളിൽ പുഴുകളുണ്ടാകും അവയെ നശിപ്പിക്കുക
E:ide k8ttum
ഇത് കിട്ടാൻ എന്താണ് മാർഗം? ഇത് കടകളിൽ കിട്ടുന്നില്ല? കടകളിൽ നിന്ന് കിട്ടാൻ എന്താണ് മാർഗം?
Suppriday എവിടേക്കിട്ടും
Kazhinja varsham Ee vdo kandirunnu :
ഈ മരുന്ന് എവിടെ കിട്ടും
ഞാൻ ഒരു വർഷം മുഴുവനും ഈ മരുന്ന് ഉപയോഗിച്ച്, പക്ഷെ ഒരു പ്രയോജനവും ഇല്ല.. കാശ് പോയത് മാത്രം ഗുണം.. ഈ വീഡിയോ ചെയ്യാൻ തങ്ങൾക്ക് എത്ര പൈസ കിട്ടി.. അത് കൂടി പറയാമോ..? പറഞ്ഞ് തന്നത് പോലെ തന്നെ ആണ് മരുന്ന് പ്രയോഗിച്ചത്, എൻ്റെ തെങ്ങിൽ മുഴുവനും ചെല്ലി കേറി, തെങ്ങ് നശിച്, ഈപോൾ chemical Insecticide ആണ് ഉപയോഗിക്കുന്നത്, ദയവ് ചെയ്ത് ഇത് പോലെ ഉള്ള മരുന്ന് കൊടുത്ത് നാട്ടുകാരെ ഉപദ്രവിക്കരുത്...
3 മാസത്തിൽ ഒരിക്കൽ മാത്രമേ ഉപയോഗിക്കാവൂ ഇല്ലെങ്കിൽ വിവരീതഫലം ഉണ്ടാക്കാം ഒരിക്കലും ഒരു മരുന്നും പറയുന്ന രീതിയിൽഅല്ലാതെ പ്രയോഗിക്കരുത്
@@ittyci7812 Sir, പറഞ്ഞത് പോലെ തന്നെ ആണ് മരുന്ന് പ്രയോഗിച്ചത്, തെങ്കിൽ ചെല്ലി ശല്യം കൂടി, ഈപോൾ chemical Insecticide ആണ് ഉപയോഗിക്കുന്നത്.. തങ്ങളുടെ ഹോമിയോ മരുന്ന് എൻ്റെ തെങ്ങ് നശിപിച്ച്.. വേറെ ആരെയും ഈ മരുന്ന് കൊടുത്ത് ഉപദ്രവിക്കരുത്, എന്ന അഭ്യർത്ഥിക്കുന്നു... 🙏
പാറ്റ ഗുളിക ഓലക്കാലിൽ വച്ചുകൊടുക്കുക അങ്ങനെ ചെയ്താൽ ചെല്ലി നശിക്കും
Name of medicine
Sasya Sowkhya
എത്ര വില
Pls watch video
ഹോമിയോ മരുന്ന് ആൽക്കഹോൾ ആണ്
Arsanik aano?
പൊന്നപ്പാ ഇത് ഒഴിച്ച് നോക്കിയിരുന്ന് 3തെങ്ങാ ചെല്ലി കുത്തി പോയത് ഈ മരുന്ന് ഒരു പ്രയോജുന വും ചെയ്തില്ല 2 വർഷം മുൻപ് വാങ്ങിയതാ പൊന്നൻ ഇപ്പഴാ അറിഞ്ഞത് ഗുണം അറിയാത് ആൾക്കാരേ തെറ്റിദ്ധരിപ്പിക്കാത് നല്ല വിലയും ഉണ്ട്
ഇങ്ങനെ ഉപയോഗിച്ച് നോക്കൂ.... എന്ന് പറയുന്ന വാക് search ചെയ്താൽ തന്നെ 5000 അധികം വീഡിയോസ് ഇൻ്റെ എണ്ണം യൂട്യൂബ് കാണിക്കുന്നു. എന്ന് വെച്ചാൽ ഇവരുടെ എല്ലാം വരുമാന മാർഗ്ഗം മാത്രമാണ് ഈ വാക്. ഇതിൽ വീണ പല മലയാളികളും 😢
ഇത് കിട്ടണമെങ്കിൽ എന്തു ചെയ്യണം?
Pls Contact : Ph No.965697 6654
നല്ലമരുന്നാണ്.. കൃഷിക്കാരനെ പറ്റിക്കാൻ 😅
❤🎉🎉
Homoeo മരുന്ന് കടയിൽ ഇത് കിട്ടുമോ ❗❓
Please watch video
മരുന്നിൻ്റെ പേരു പറഞ്ഞാൽ ഉപകാരം
Sasya Sowkhya
VegGaurd
ഫോൺ. No ഒന്നുകൂടെ എഴുതി കാണിക്കാമോ?
Pls watch video