മണ്ണില്ലാതെ കൃഷി ചെയ്യാൻ ഗ്രോ ബാഗ് ഇങ്ങനെ ചെയ്‌താൽ മതി|Grow bag filling without soil, sand, cocopeat

Поділитися
Вставка
  • Опубліковано 5 вер 2024
  • Hi friends 😍😍😍welcome back to ma channel Allis utopian world.
    I hope this video is gonna to more useful to everyone, especially those who love farming and leading their life in villa /flat.
    Click and enjoy some of ma popular uploads🥰🥰🥰🥰👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
    ❤️💓മണ്ണില്ലാതെ ഗ്രോ ബാഗ് ഇങ്ങനെ നിറയ്ക്കു PART 1
    • മണ്ണില്ലാതെ കൃഷി ചെയ്യ...
    💁🏻‍♀️💁🏻‍♀️കിച്ചൺ വേസ്റ്റ് വെറും രണ്ടു min കൊണ്ട് വളം ഉണ്ടാക്കം
    • വെറും 2 മിനിറ്റ് കൊണ്ട...
    💁🏻‍♀️💁🏻‍♀️Nursery rose best fertilizer
    • മൊരിങ്ങ ഇലയും, ഇതും കൂ...
    💁🏻‍♀️💁🏻‍♀️Money plant
    • How to arrange moneypl...
    Music: Temperatures Rising
    Musician: LoveFine
    URL: icons8.com/music/
    Created by InShot:inshotapp.page...
    #growbagfillingwithoutsoil#bestgrowbagfilling

КОМЕНТАРІ • 247

  • @sreedevi3048
    @sreedevi3048 21 день тому +1

    S vedevi വളരെ നന്നായിട്ടുണ്ട്

  • @ARVVALLYEDATH
    @ARVVALLYEDATH 2 роки тому +15

    Thank you. congratulations for this innovative thinking. One Shortcoming is that, you could have shown one plant growing well in a growing bag filled with leaves as you suggested. now at least some people might have a suspicious mind. My request to you is that, at least in future, in similar circumstances, try to avoid chances of viewers, getting doubtful.

    • @AllisUtopianworld
      @AllisUtopianworld  2 роки тому +2

      Very thanks to you for your valuable feedback, surely i will update that in ma future videos 🥰

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 роки тому +1

      എന്തിനാ രണ്ടാൾ ഒരാൾ തന്നെ കൂടുതലാണ്

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 роки тому

      എന്നാലും ജെസ്റ്റ് നനച്ചു കൊടുക്കാമായിരുന്നു

  • @sreekalas666
    @sreekalas666 2 роки тому +3

    ഞാൻ പ്ലാവില ഉപയോഗിക്കുന്നുണ്ട്. നല്ല റിസൾട്ട്‌ ആണ്

  • @suganyavishwa695
    @suganyavishwa695 2 роки тому +6

    Alli nalla supportive anallo gud

  • @chandrikamv8106
    @chandrikamv8106 2 роки тому +9

    Ooh.very good idea molu very helpfull thank u

  • @Nascreative9
    @Nascreative9 2 роки тому +7

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു

  • @alphin5533
    @alphin5533 2 роки тому +4

    Njanith cheythu nokum urapayittm 👌👌👌

  • @arimboorthomas8450
    @arimboorthomas8450 2 роки тому +6

    You must show after effect of the plants, means growth of plants in your sandles s grow bag.

  • @tvpremanandan3833
    @tvpremanandan3833 11 місяців тому +5

    Very good 🎉

  • @crispycrunchycooking
    @crispycrunchycooking 2 роки тому +9

    wow what an awesome look and presentation..speaks a lot about your hardwork and skill...God bless always...stay happy dear....😁😁🙏

  • @marygeorge2543
    @marygeorge2543 2 роки тому +2

    Allavarum. Esttapedunna Oru Adipoli video aAyirunnu Anikku Valare esttamayi ketto

  • @thara_kala9886
    @thara_kala9886 2 роки тому +13

    Kochu kunjungalk krishiyil thalparyam valarthunnathu ettavum nallathu ningalkum nalla bhavi ashamsichu kondu 😘😘😘😘🍀🍀🍀🌲🌲🌷🌷

  • @thankammakc7081
    @thankammakc7081 Рік тому +2

    Super idea..I will try this .. thanks for the innovative idea

  • @sherlyjoseph7064
    @sherlyjoseph7064 2 роки тому +7

    Really helpful. Chedi valarumo Njan mannillathe vishamicchirikkuka aayirunnu. Thanks.

  • @nishaosnisha6546
    @nishaosnisha6546 2 роки тому +7

    Very helpful thanks

  • @arjunanc6207
    @arjunanc6207 2 роки тому +5

    Good information

  • @rohiekhan5025
    @rohiekhan5025 2 роки тому +12

    What an informative and helpful video.

  • @sarahksinoop21says18
    @sarahksinoop21says18 2 роки тому +2

    കൊള്ളാം നന്നായിട്ടുണ്ട്

  • @kamaladalam80
    @kamaladalam80 8 місяців тому +1

    Plavila is best in my experience. Also sheemakonna

  • @jayakumargopidas9024
    @jayakumargopidas9024 2 роки тому +6

    Very good idea

  • @sathikumaris4951
    @sathikumaris4951 2 роки тому +5

    Excellent dear

  • @AngelsHut
    @AngelsHut 2 роки тому +9

    Useful sharing 👍

  • @sujathabalan2561
    @sujathabalan2561 2 роки тому +4

    അടിപൊളി മോളെ 🌹🌹

  • @abdulkader-go2eq
    @abdulkader-go2eq Рік тому +2

    Thank u sister super idea

  • @spadminibai9319
    @spadminibai9319 2 роки тому +7

    Good idea Thanks sister.

  • @lissydaison2576
    @lissydaison2576 2 роки тому +3

    അല്ലികുട്ടി മിടുക്കി

  • @thulaseedharanpillai1729
    @thulaseedharanpillai1729 2 роки тому +9

    Leaf dry aaj ki podichal nallathucowdung kurakkam pinne add chaiyyam kuthirths vellam kalanjathu thettu water is precious

  • @seemam6860
    @seemam6860 2 роки тому +2

    Nice idea....👌👌 useful video and Nice presentation 👌👍

  • @lime_lines
    @lime_lines 2 роки тому +3

    Chechi....valare usefull aaya video san tto..othiri ishttayi....plants undaakaan ishtamund but mann illa ennal kaaramam kond budhimuttunna llaarkkum upakaaraprathamaakum

  • @meenu1821
    @meenu1821 2 роки тому +9

    Allikuttuyyy kollallooo🤗🤗good molu

  • @budseducation7218
    @budseducation7218 2 роки тому +3

    Thank you. Super video.

  • @mahamayamahamaya1238
    @mahamayamahamaya1238 2 роки тому +4

    very useful video

  • @beenas911
    @beenas911 2 роки тому +4

    Very very useful video 👍👍👍

  • @nabisakhadar952
    @nabisakhadar952 2 роки тому +3

    Nice knowing karnataka

  • @manjiribam3563
    @manjiribam3563 2 роки тому +2

    खूप छान पद्धतीत शिकवल तुम्ही. केळयाच्या झाडाची वाळलेली सालीचा छान उपयोग दाखवला. इतकी हलकी ग्रोबॅग की तुमची मुलगी व मुलगा हॅडल करतात. नक्कीच अशी ग्रोबॅग तयार करून बघेन.🙏🌺👍

  • @nurturedindoor5243
    @nurturedindoor5243 2 роки тому +3

    Please check nurtured indoor plants. Cheap rate and delivery options.

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 роки тому +6

    👍👍

  • @thomassebastian4034
    @thomassebastian4034 2 роки тому +11

    Excellent.... Very helpful...... 🌹👍🏻🙏🏻

  • @rajeenar2703
    @rajeenar2703 2 роки тому +4

    Gud. Nalla. Kariyam. Super

  • @aswavedhavvlogz3137
    @aswavedhavvlogz3137 2 роки тому +7

    Supper🥰

  • @radhakrishnan822
    @radhakrishnan822 2 роки тому +3

    nannayituundduuu

  • @chandranpariyathra5916
    @chandranpariyathra5916 Рік тому +1

    നന്നായിട്ടുണ്ട് മണ്ണില്ല്യ ഘനമില്ല കുറഞ്ഞ ചില വ്

  • @jayanunnithan7395
    @jayanunnithan7395 2 роки тому +3

    കൊള്ളാം , നല്ല ഐഡിയ മോളെ...

  • @lailalaila2558
    @lailalaila2558 Рік тому +1

    സൂപ്പറായി വളരെ നല്ല കാര്യം മക്കളെ എങ്ങനെ പഠിപ്പിക്കണം

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 2 роки тому +5

    👍

  • @justinkjoseph6599
    @justinkjoseph6599 2 роки тому +2

    Moluuttyyyymidukkiiii...... Very good

  • @ravindranathkt8861
    @ravindranathkt8861 Рік тому +1

    കുറച്ചു കൂടി brief ആക്കിയാൽ നന്നായിരിയ്ക്കും. നല്ല വീഡിയോ.

  • @JeesBeautyTips
    @JeesBeautyTips 2 роки тому +1

    Pachilakalum chanakapodiyum cherthu mannillathe nadunnathu kollam. Useful aaya video

  • @joyjoseph5888
    @joyjoseph5888 Рік тому +1

    ഇപ്പോഴാണ് ഞാൻ ഇത് കാണുന്നതു വളരെ വളരെ കാണാൻ നല്ല കൗതുകമുണ്ട്. ആശംസകൾ, ഇതിൽ വേപ്പിൻ തൈ നടാമോ?

    • @AllisUtopianworld
      @AllisUtopianworld  Рік тому

      അത് വലിയ മരമായി മാറുന്നതല്ലേ. അപ്പോൾ ബുദ്ധിമുട്ടായി മാറും 😊

  • @deepthiroy9395
    @deepthiroy9395 2 роки тому +5

    Kariyila azhukunna choodu kondu chedi vaadi pokille?

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      No dear, it will enhance the humidity and lower the temperature and also provide nutrients. 🥰

  • @chicksayans5021
    @chicksayans5021 2 роки тому +4

    Useful information well explained

  • @rengishcn3874
    @rengishcn3874 2 роки тому +5

    Kachi Or vaikkol use cheyyamo

  • @marymalamel
    @marymalamel 2 роки тому +3

    വളരെ നല്ല ഐഡിയ.
    ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പ്ലാവിൻ്റെ കരിയിലയും കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയും പൊടിഞ്ഞ കരിയിലയും സഹായിക്കാൻ ഒരാളും...............Thankyou for your wonderful tip.........

    • @mercyjacobc6982
      @mercyjacobc6982 2 роки тому

      നാട്ടിൻ പുറങ്ങളിൽ താമസിക്കുന്നവ രും ഉണ്ടല്ലോ?❤

    • @seemakarthik4776
      @seemakarthik4776 2 роки тому +1

      എല്ലാവരും ഫ്ലാറ്റിൽ അല്ലല്ലോ. പറ്റുന്നവർ ചെയ്യട്ടെ

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Athe, pattunnavar cheyatte❤️

    • @marymalamel
      @marymalamel 2 роки тому

      @@mercyjacobc6982 പ്രത്യേകിച്ചു ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് എന്നു എടുത്തു പറയുന്നുണ്ട്.....

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 2 роки тому

      @@marymalamel Haa... Avar വീട്ടിൽ povumpo കുറച്ച് ഇലകൾ ചാക്കിലാക്കി കാറിൽ കയറി കൊണ്ട് വന്നാൽ തീരുന്നതല്ലേ ഉള്ളൂ.... 🙄🙄🙄

  • @ranjiniraj4676
    @ranjiniraj4676 2 роки тому +3

    അല്ലിക്കുട്ടീ... അമ്മയെ സഹായിക്കുന്ന മിടുക്കിക്കുട്ടി ആണല്ലോ 🥰🥰

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 6 місяців тому +1

    🌹

  • @MIlifestyle5247
    @MIlifestyle5247 2 роки тому +4

    nice video good sharing
    sm street

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 роки тому +4

    🙏🌹👏👏👏സൂപ്പർ 👏👏🌹🌹

  • @chinnu1458
    @chinnu1458 2 роки тому +6

    Wonderful idea🤠

  • @factsforallmalayalam5866
    @factsforallmalayalam5866 2 роки тому +1

    എന്റെ ലയ്ക് മോൾക്കാണ് കേട്ടോ 🥰🌹❤

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Thank you 🥰🥰

    • @factsforallmalayalam5866
      @factsforallmalayalam5866 2 роки тому +1

      മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു 👍🏻🌹

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Thank you so much for your valuable comment🥰🥰

  • @bichoopravin2379
    @bichoopravin2379 2 роки тому +2

    🙏 ❤️ thanks for your suggestion...

  • @jithinnivedhya7894
    @jithinnivedhya7894 Рік тому +1

    Ok👍🏻

  • @najmaabdulazeez3427
    @najmaabdulazeez3427 11 місяців тому +1

    ❤❤Alli mol super😂

  • @meharunnisaahamed4234
    @meharunnisaahamed4234 2 роки тому +11

    ഇങ്ങനെ കുട്ടികളെ പഠിപ്പിക്കുന്നു എന്നത് ❤🏆

  • @sumayyabasheer562
    @sumayyabasheer562 2 роки тому +4

    Good vedio

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 роки тому +3

    Alli kuttyyy

  • @rainyvlogz
    @rainyvlogz 2 роки тому +6

    👍👍👍👍

  • @smartmedia6973
    @smartmedia6973 Рік тому +1

    Super 👍

  • @anasanas-kw4fi
    @anasanas-kw4fi 2 роки тому +3

    Mm chanakam vangunna neram mann vanaikoode

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      മണ്ണിനേക്കാൾ ഗുണം ചാണകത്തിനു ഉണ്ടല്ലോ ❤️

  • @jafarullahkhan9480
    @jafarullahkhan9480 Рік тому +1

    Super

  • @jessythomas7539
    @jessythomas7539 2 роки тому +2

    Chanakappodi choodayathukondu plant nasikkum

    • @AllisUtopianworld
      @AllisUtopianworld  2 роки тому +1

      ഒന്നും ചെയ്യില്ല, ഞാൻ വച്ച plant neat ആയിട്ട് വളർന്നു varunnund❤️❤️❤️

  • @bindubabu8261
    @bindubabu8261 2 роки тому +3

    Duperb

  • @kunjumonmadhavan6244
    @kunjumonmadhavan6244 5 днів тому +1

    വർഷങ്ങൾ ആയി പ്ലാവില്ല പുളിയില, മുറ്റത്തു വിഴുന്ന എല്ലാത്തിന്റെ യും ഇല ഉപയോഗിക്കുന്നുണ്ട് ഞാൻ

  • @sheelamohan4389
    @sheelamohan4389 2 роки тому +7

    Flatil thamasikunavark vazhailayum kareelayum avidunu kitana

    • @chocolate3428
      @chocolate3428 2 роки тому

      Nammalk oru karyam cheyanamenn manasundenkil enthum nedi edukam...Njan Ith cheyth..

    • @narayannands468
      @narayannands468 2 роки тому +1

      Non stop talking. No use.. waste of time.

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Skip cheythu kandolu no prblm, ith usefulaya palarum undutto🥰

    • @chinnu1458
      @chinnu1458 2 роки тому

      Chechi Njan ippol ingana grow bag cheyunnund enik useful ayit thonnunund chechi nalla idea aanu Chechi ippol entha allikuttiye kanikathe

  • @prameelajoseph5485
    @prameelajoseph5485 2 роки тому +6

    Chanakam kittathavarkkulla tip enathanavo🤔

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Onlilnil vedikan kittum🙆🏿‍♀️🙆🏿‍♀️

    • @lakshmiamma7506
      @lakshmiamma7506 2 роки тому +1

      @@AllisUtopianworld മാഡം correct ആയ മലയാളം "മേടിക്കുക " എന്നാണ്. ഒത്തിരി ആളുകൾ വേടിക്കുക എന്ന് പറഞ്ഞു കേൾക്കാറുണ്ട്. " വാങ്ങുക " അല്ലെങ്കിൽ മേടിക്കുക.

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Ok thank you🥰

  • @mercyjacobc6982
    @mercyjacobc6982 2 роки тому +3

    ഉട്ടോപ്യൻ വേൾഡ് എന്ന പേരിനു പുതുമയുണ്ട്, പക്ഷേ ഈ ഐഡിയ ഉട്ടോപ്യൻ ഒന്നുമല്ല കെട്ടോ ഞങൾ ചെയ്യാനുള്ളത് തന്നെയാ 🥰

  • @jaseeraummalilummalil5174
    @jaseeraummalilummalil5174 2 роки тому +4

    തൂ ക്കി ഇട്ട വയലറ്റ് ഫ്‌ളവർ എന്താണ് പ്ലീസ് റിപ്ലൈ

  • @ishqulminnah5199
    @ishqulminnah5199 2 роки тому +4

    വെരി ഗുഡ് അടിയ 👌👌👌❤poli

  • @syamalamohan5177
    @syamalamohan5177 2 роки тому +2

    Pazhaya bed nte chakiri use cheyyamo

  • @krishnaca4897
    @krishnaca4897 2 роки тому +5

    Veppila use cheyyamo?

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      വേപ്പില യൂസ് ചെയാം, പക്ഷേ ഫുൾ അത് മാത്രം ആകരുത്, കുറച്ചു മാത്രം കൊടുത്താൽ മതി.

  • @pgafoor3009
    @pgafoor3009 Рік тому +1

    Ente veetil Kariyilayude oru bagath vella pooppal pole kanunnu.motham ilakalilum.apol ath use cheyyamo

    • @AllisUtopianworld
      @AllisUtopianworld  Рік тому

      Anaganayullath edukanda, ath veyilath ittu dry akiyit use cheyutto😊👍

  • @suhanajasmin6827
    @suhanajasmin6827 2 роки тому +4

    Njan manninte koode kariyila itittund mavinte ilayannu ittathu payarannu nattathu athu mulachu valuthaunnund ini mavila ittathondu ini ente pyarvillavedukille onnu vishtheekarichu tharo

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Maybe, athil undayi varunna ഫലത്തിനു taste മാറിയിരിക്കും

  • @sheejababu5144
    @sheejababu5144 2 роки тому +2

    mannu kittanella peny ethokay avidannu oppiku

  • @georgethottyan1058
    @georgethottyan1058 2 роки тому +8

    മേഡ൦ കൃഷിയും മായിളള അറിവുകളും എങ്ങനെ❓

  • @reebanb200
    @reebanb200 2 роки тому +5

    ഇരുപൂളിന്റെ ഇല പറ്റുമോ

  • @alivs2045
    @alivs2045 2 роки тому +5

    😀😀😀😀😀😀

  • @sheelajohny8231
    @sheelajohny8231 2 роки тому +2

    Ente mole flatilulla njangalku vazhayilayum, kariyilayum evidunnu kittum, not practical for us

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      ചേച്ചി ഞാനും വില്ലയില താമസിക്കുന്നെ, അപ്പോൾ എനിക്ക് ഇതൊക്കെ കിട്ടുന്നില്ലേ 🥰വേണമെന്ന് മനസുകൊണ്ട് വിചാരിച്ചാൽ എല്ലാം നടക്കും 🥰Be positive💗💗🥰

    • @MrNaju123
      @MrNaju123 Рік тому +1

      Newspaper upayogichu growbag fill cheyyan patule

    • @AllisUtopianworld
      @AllisUtopianworld  Рік тому

      Cheyan pattum..but ath orikalum pachakari nadan use cheyaruth..chemical aanu .. flowering plants nadan use cheyam😊

  • @Xxsawah
    @Xxsawah 2 роки тому +1

    Indonesia hadir 🙂👍❤️🙏

  • @ishqulminnah5199
    @ishqulminnah5199 2 роки тому +3

    ആകട്ടെ മോളെ പറയു

  • @devikasnair8437
    @devikasnair8437 2 роки тому +5

    വാഴയില ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Kuzapam illada, dry leaves use cheytholu, undenkil nallathanu

    • @devikasnair8437
      @devikasnair8437 2 роки тому

      @@AllisUtopianworld താങ്ക്സ്

    • @velaundhanp.v.1674
      @velaundhanp.v.1674 2 роки тому

      @@devikasnair8437 കുപ്പി യിൽ ചാണക പൊടി നിറക്കേണ്ട. ചെടി വെച്ചതിനു ശേഷം ചാണക പൊടിയിട്ടാൽ പോരെ

  • @anishasanthosh2010
    @anishasanthosh2010 2 роки тому +3

    Ela plavila thanee veno

    • @AllisUtopianworld
      @AllisUtopianworld  2 роки тому

      Njan athil usecheyan padilaatha leaf parayunnjnd da, baaki use cheyam

  • @abidabeevi1392
    @abidabeevi1392 2 роки тому +3

    ഇത്രയും നീട്ടി കൊണ്ടുപോണത് എന്തിനാ പറഞ്ഞത് വീണ്ടും വീണ്ടുംകൊണ്ട് പോകയുന്നു എല്ലാർക്കും അറിയാം

  • @eternalfood6051
    @eternalfood6051 Рік тому +1

    Can goat waste instead of cow dung manure can u please send reply

  • @user-ms1rs7kl7h
    @user-ms1rs7kl7h 2 роки тому +6

    മാവില use ചെയ്യാമോ

  • @akbarakbar8903
    @akbarakbar8903 2 роки тому +1

    തേക്കിന്റെ ഇല യൂസ് ചെയ്യാമോ

  • @smiley_bangtan6781
    @smiley_bangtan6781 2 роки тому +3

    മഹാഗണിയുടെ കരിയില ഉപയോഗിക്കാമോ...??

  • @babunp3427
    @babunp3427 2 роки тому +1

    ഇതിനു മാത റം വിശദികരിക്ണ്ടം

  • @abdulazeez3037
    @abdulazeez3037 2 роки тому +2

    സംഗതി ഉഷാർ. പക്ഷെ തൈകൾ ഇങ്ങനെ വളർന്നു വലുതായതു കൂടി കാണിക്കണമായിരുന്നു

  • @beemabeevi9294
    @beemabeevi9294 2 роки тому +5

    മഹാഗണിയുടെ ഇലകൾ ഉപയോഗിക്കാൻ പറ്റുമോ?

  • @sureshkn3958
    @sureshkn3958 Рік тому

    ഇത് direct വെയിലത്തു വെച്ചാൽ കുഴപ്പം ഉണ്ടോ?

  • @ABCD-cv2ef
    @ABCD-cv2ef Рік тому +1

    Miduki kunjjee ❤️❤️❤️❤️👍