ടൈൽ വാങ്ങുമ്പോൾ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, നിങ്ങൾക്ക് നഷ്ട്ടം സംഭവിക്കാം | Tile buying tips

Поділитися
Вставка
  • Опубліковано 4 січ 2025
  • 00:42 Introduction
    03:51 Tips for selecting tile for corridors
    06:50 Tips for choosing tile for bathrooms
    09:00 Tips for buying tiles
    17:03 Conclusion
    This episode of "Veedu Enna Swapnam", discusses 5 most important things you must be careful about, when purchasing tiles for your home.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

КОМЕНТАРІ • 85

  • @rajanpk8297
    @rajanpk8297 2 роки тому +5

    സൂപ്പർ നല്ല അറിവുകൾ അഭിനന്ദനങ്ങൾ

  • @dileepbalakrishnan6725
    @dileepbalakrishnan6725 2 роки тому

    Jyan videos kandu.. tiling veedinu cheythu kazhinju. Pakshey yentey selection ok ayirunnu ithil parajathu poley careful ayirunnu. Thks a lot

  • @muhammadshammastm4933
    @muhammadshammastm4933 Рік тому +1

    800*1600 peper jointil virikan patumo

  • @robinmathew7856
    @robinmathew7856 2 роки тому +26

    പവൻ സർ ചെയ്ത ഒരു വീടിന്റെ ഒരു വീഡിയോ എടുക്കുമോ. ഐഡിയസ് സ്റ്റൈൽസ് ഒക്കെ അറിയാൻ സാധിക്കുമല്ലോ

  • @bonysimon
    @bonysimon 2 дні тому

    Good information ibadu

  • @muhammedhaneef7262
    @muhammedhaneef7262 2 роки тому +2

    bath roomin light colouril valiya size tile alle nallath.

  • @baijibenny5899
    @baijibenny5899 10 місяців тому

    2nd quality engane thirichariyum ?

  • @arunz9241
    @arunz9241 2 роки тому +1

    Extremely useful. Thankyou very much Pavan sir and Ebadu. Superb practical tips, Pavan sir.1) Tile laying labor cost calculation 2)ethra tiles oru room il avvishum ondu enne calculation( area calculation) , 3)Best practices for tile laying on floor( both on new floor / exisiting floor) , tile laying tips on bathroom walls and floor ..ee videos cheyammo?

  • @mohamedrafeeque7415
    @mohamedrafeeque7415 2 роки тому +2

    Very very informative talk
    Thank you lot

  • @sherif2018
    @sherif2018 4 місяці тому +3

    7:05 അപ്പൊ ബാത്‌റൂമിൽ ചെറുതോ വലുതോ? ഒരേ സമയം രണ്ടും പറയുന്നുണ്ടല്ലോ....

    • @Iam-rh2tb
      @Iam-rh2tb 2 місяці тому +1

      ചെറുത് എടുക്കുക..
      വലുത് എന്ന് മാറിയത് ആവും 😊

  • @kartikas2310
    @kartikas2310 2 роки тому +1

    Njagalum tiles selectionu pokuvarunu .. So thankss for the good information✌

  • @samadsamad2690
    @samadsamad2690 2 роки тому +4

    ഞാൻ ഇപ്പോൾ വീട്‌ ഫ്ലോർ ചെയ്യാൻ ഉദ്ദേശിക്കുന്ന സമയമാനു. ഫ്ലോറിനു ഏത്‌ തരം ടയിൽ മേടിക്കലാണു നല്ലത്‌? വിലകുറവും മാനദണ്ഡമാക്കി

  • @ajayanparottilp4721
    @ajayanparottilp4721 Рік тому

    First episode link?

  • @shahk8522
    @shahk8522 Рік тому

    Pls marbles and details

  • @krishnakrishna-pj3bu
    @krishnakrishna-pj3bu 2 роки тому +1

    Good information 👍👍

  • @sindya77
    @sindya77 2 роки тому +2

    Tip on googling reviews is a good suggestion. I have been cheated by certain institutions like driving school and all, and after posting my negative comment , did I see that so many had posted similar comments earlier. I had not read it earlier.

  • @raziashr1693
    @raziashr1693 Рік тому +2

    Vivaramilllayma allla arivilllayma.

  • @arunms8696
    @arunms8696 6 місяців тому

    Thank you❤

  • @shahk8522
    @shahk8522 Рік тому

    Pls a vedio about marbles

  • @rajujoseph2488
    @rajujoseph2488 2 роки тому +1

    Very good explanation

  • @rinsca6577
    @rinsca6577 5 місяців тому

    Where is your shop

  • @nancysayad9960
    @nancysayad9960 Рік тому +2

    എന്ത് വാങ്ങുമ്പോഴും maximum review നോക്കി വാങ്ങുക ... അതിൽ അപ്രിയ സത്യങ്ങൾ ഉണ്ടാവും

  • @seetharani4625
    @seetharani4625 Рік тому

    Thank you

  • @shinebabu1502
    @shinebabu1502 4 місяці тому

    Good information

  • @shameervava1235
    @shameervava1235 2 роки тому

    Super machaneverygood speech

  • @sabithadivaram6670
    @sabithadivaram6670 2 роки тому

    Qutone brand engene und? Anyone plz rply

  • @shabutv5070
    @shabutv5070 Рік тому

    Good talk

  • @shahidnisar7763
    @shahidnisar7763 2 роки тому +1

    Maximum time valich neetan edab bhai nannayi shramikunnud

  • @kannant1949
    @kannant1949 2 роки тому +10

    Bath room ൽ ചെറിയ Tile ആണോ ഇടേണ്ടത് ?

    • @suvishvasu3612
      @suvishvasu3612 2 роки тому +1

      Yes

    • @indian2025i
      @indian2025i 2 роки тому +2

      No... flooril maximum joints varatavidathil tiles wdan noku... 60x60 or 120x60...
      Adilum valudum cherudum aakarud

  • @salman.2556
    @salman.2556 Рік тому +1

    Good information 😍😍❤️😍❤️❤️😍😍❤️😍❤️😍❤️😍😍❤️😍❤️😍❤️😍❤️😍😍❤️😍❤️😍❤️

  • @vsvdpanamaram7255
    @vsvdpanamaram7255 2 роки тому

    Waiting for next video

  • @shibugdr
    @shibugdr 2 роки тому +1

    Bathroom and hall il ethe size ane use cheiyande

  • @jafferkuttimanu2884
    @jafferkuttimanu2884 2 роки тому

    Anakku paraynulladu thante vyr kurkkoo

  • @harikumarkp6265
    @harikumarkp6265 7 місяців тому

    ചെറിയ ടൈൽ ആണോ ബാത്ത്റൂമിൽ ഉപയോഗിക്കേണ്ടത്

  • @sobhancv9143
    @sobhancv9143 2 роки тому +2

    Marble or tile ... which is good for flooring

    • @viralvideos9787
      @viralvideos9787 2 роки тому

      കാശുണ്ടെൽ മാർബിൾ.. നല്ല ഹാർഡ് മെറ്റ്റീരിയൽ വാങ്ങണം അല്ലേൽ കറ പിടിക്കാൻ ചാൻസ് കൂടുതൽ ആണ്.

  • @sajanchithralaya7619
    @sajanchithralaya7619 Рік тому +2

    ബാത് റൂമുകളിൽ എത്ര ഉയരത്തിൽ Tile ഒട്ടിക്കണം സാർ ?

  • @jafaram3277
    @jafaram3277 4 місяці тому +1

    ഇബാദ്ക്ക,
    Kajaria Tiles എടുക്കുവാൻ പറ്റിയ നല്ല ഷോറൂം പറയുമോ..
    കോഴിക്കോട് ഉണ്ടെങ്കിൽ നന്നായിരുന്നു..

  • @lijo169
    @lijo169 2 роки тому +7

    Bathroom tile size നെ കുറിച്ചു പറഞ്ഞതിൽ അവ്യക്തതയില്ലേ? ഒരിക്കൽ പറഞ്ഞു വലിയ സൈസ് ലേക്ക് പോകരുത്, പിന്നെ പറയുന്നു lighter &smaller tiles ഒഴിവാക്കണമെന്ന്.
    "ഒരു റൂമിൽ വലിയ സൈസ് ടൈൽ വിരിച്ചാൽ റൂമിന്റെ വലിപ്പം കുറവ് തോന്നും, ചെറിയ സൈസ് വിരിച്ചാൽ വലിപ്പം കൂടുതൽ തോന്നും" ഇതാണോ thumb rule?

  • @ravitv4599
    @ravitv4599 2 роки тому

    Correct pavanji

  • @mriyas6056
    @mriyas6056 2 роки тому

    Sq feet റേറ്റ് വാങ്ങുമ്പോൾ പറഞ്ഞ sq ഫീറ്റ് ബോക്സ്‌ അകത്ത് ഇല്ല ഇത് എങ്ങനെ പരിഹരിക്കാം

    • @mathew3253
      @mathew3253 2 роки тому +1

      2x2 1 box = 15.5 sqft
      4x2 1 box = 15.5 sqft

  • @hamzavayalamvalappil8973
    @hamzavayalamvalappil8973 2 роки тому +2

    പവൻ സാറിന്റെ മൊബൈൽ നമ്പർ ഒന്ന് കിട്ടുമോ?

    • @ramakrishnanmr2308
      @ramakrishnanmr2308 2 роки тому

      ബാത്ത്റൂമിന്റെ ടൈൽ ലിന്റെ കാര്യം ഒന്നുകൂടി വ്യക്തമാക്കിയാൽ ഉപകാരമായിരുന്നു.

  • @hakkimsydu3884
    @hakkimsydu3884 Рік тому

    Bathroom tile confused

  • @samadk9136
    @samadk9136 2 роки тому +1

    പവൻ്റെ ഒരു പവൻ ഐഡിയാ

  • @RanjuUidzgnr
    @RanjuUidzgnr 2 роки тому +3

    ഈ കജെറിയ ജോണ്സണ് ടൈൽ ഒകെ വാങ്ങുന്നത് കൊണ്ട് സാധരണ കാരനു വല്ല കാര്യവും ഉണ്ടോ??? ഏതെങ്കിലും ബ്രാൻഡ് മതിയോ ???

    • @prajeeshkr7356
      @prajeeshkr7356 Рік тому

      പ്രീമിയം മെറ്റീരിയൽ ഫാക്ടറി മെയ്ഡ് മേടിക്കുക

  • @rahmathaliak7300
    @rahmathaliak7300 2 роки тому +29

    വാഷ് റൂമിൻ ടൈൽ ചെറുതാണൊ വലുതാണൊ ... മാറി മാറി പറഞ്ഞു എന്ന് സംശയം

    • @rejithnr
      @rejithnr Рік тому +2

      അവിടെ ഏതാണ് പറഞ്ഞതെന്ന് മനസ്സിലായില്ല 🧐

    • @eibnubatootha3179
      @eibnubatootha3179 Рік тому

      1200x600mm

    • @cisftraveller1433
      @cisftraveller1433 6 місяців тому

      ഇടം കോൽ iduvallay

    • @sumadevi4809
      @sumadevi4809 Місяць тому +1

      Super🙏

  • @shajeeriphone829
    @shajeeriphone829 2 роки тому

    😍🌹👍

  • @PrivateArmy666
    @PrivateArmy666 Рік тому

    Ath Rolex aano?

  • @ranjithar85
    @ranjithar85 2 роки тому +4

    ഈ ടൈൽ ഫസ്റ്റ് ക്വാളിറ്റി ആണോ എന്ന് അറിയാൻ എന്തു ചെയ്യും?? എന്തെങ്കിലും ടിപ്സ് ഉണ്ടോ???

    • @ice5842
      @ice5842 2 роки тому

      Box il premium എന്നു് കാണും

    • @ice5842
      @ice5842 2 роки тому

      @Aswin Biju second quality standard എന്നാണു പ്രിൻ്റ് ചെയ്യുന്നത് box il

    • @bibinraj.r.s2513
      @bibinraj.r.s2513 Рік тому

      ഫസ്റ്റ് കോളിറ്റി എന്ന് പറയുന്നത് പ്രീമിയം ആണോ

  • @shajahanrawther3265
    @shajahanrawther3265 2 роки тому

    👍👍👍

  • @bosemathew9911
    @bosemathew9911 2 роки тому

    ബാച്ച് നമ്പർ പോലെ കവറിൽ ഉള്ള കാര്യങ്ങൾ എഴുതിവെച്ചാൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടോ

    • @prajeeshkr7356
      @prajeeshkr7356 Рік тому

      Batch number and batch date എഴുതി എടുക്കുക. കമ്പളിപ്പിക്കാൻ പറ്റില്ല

  • @sreedharana1675
    @sreedharana1675 2 роки тому +6

    ഡാർക്കിലും വെള്ളയിലും ഒരേ പോലെ അഴുക്ക് ആവുന്നുണ്ട്... എന്നാൽ വെള്ള പ്രതലങ്ങൾ അഴുക്കായി എന്നസത്യം വിളിച്ചു പറയുന്നു ... അത്രയേയുള്ളു...

  • @Sallunavas
    @Sallunavas 2 роки тому +1

    ഇക്കാ ചാനൽ ഒരുപാട് താഴോട്ടു പോയല്ലോ

  • @v8lovers990
    @v8lovers990 2 роки тому

    Paid promotion KING 👑

  • @yourmedia834
    @yourmedia834 2 роки тому

    ....mmm.

  • @gauri-lekshmi-24
    @gauri-lekshmi-24 9 місяців тому

    Time consuming episode.

  • @jinusebastian7900
    @jinusebastian7900 2 роки тому +1

    ഒരു കാര്യം കുടി പറയണം അളവ്, അളവിൽ ഒടുക്കത്തെ തട്ടിപ്പ് നടക്കുന്നുണ്ട്

    • @prajeeshkr7356
      @prajeeshkr7356 Рік тому

      ഇത്ര സ്ക്വയർ മീറ്റർ എന്ന് ബോക്സിൽ ഉണ്ടാകും. അതിനുള്ള cash കൊടുക്കുക

  • @Homeinspired123
    @Homeinspired123 2 роки тому +1

    Pavan sir number share cheyavo pls….

  • @arunvijay6204
    @arunvijay6204 6 місяців тому

    Pavan sirinte number send cheyaanne

  • @venugopalank8551
    @venugopalank8551 2 роки тому

    Very good information. Thank you very much