വ്യത്യസത തരം kitchen Counter Tops|kitchen counter Top materials & Price|Pros & Cons|Dr. Interior

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 292

  • @thariantom1104
    @thariantom1104 2 місяці тому +1

    Hi Ajay
    ക്വാർട്സിനേക്കാളും സോളിഡ് സർഫേസിനേക്കാളും മികച്ചതാണോ കജാരിയ വിട്രോണൈറ്റ്? അവർ വെബ്‌സൈറ്റിൽ അങ്ങനെ അവകാശപ്പെടുന്നു

  • @noushark8187
    @noushark8187 9 місяців тому +1

    Super

  • @amruthamenonpalazhy
    @amruthamenonpalazhy 9 місяців тому +7

    The effort behind this segment is really commendable. Crisp and Comprehensive! Just love it❤

    • @DrInterior
      @DrInterior  9 місяців тому

      Thanks a ton❣️❣️❣️

  • @veenadas253
    @veenadas253 9 місяців тому +2

    Hi Ajay bro.. കുറച്ചു തിരക്കായി പോയി.. വീഡിയോ കാണാൻ പറ്റിയത് ഇപ്പോഴാണ്.. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.. Thanks bro...

    • @DrInterior
      @DrInterior  9 місяців тому

      Thank u so much ❣️❣️

  • @premakv4108
    @premakv4108 7 місяців тому +2

    Full body vitrified tiles ചൂട് കൊണ്ട് പൊട്ടാൻ സാധ്യത ഉണ്ടോ

    • @DrInterior
      @DrInterior  7 місяців тому

      ഇല്ല

    • @VSWKRMAhomeflooring
      @VSWKRMAhomeflooring 8 днів тому

      ഒരിക്കലും ചൂടുകൊണ്ടു പൊട്ടില്ല എന്ന്‌പറയാൻ പറ്റില്ല...
      കിച്ചൻ സ്‌ലാബിൾ ചൂടുള്ള സാധനങ്ങൾ കൂടുതൽ വയ്ക്കാതെ നോക്കുക

  • @kunhirakathhouse1704
    @kunhirakathhouse1704 7 місяців тому +2

    Full body tiles counter topil ഇടുമ്പോൾ ഉള്ള ഒരു സംശയം. ഉള്ളിലേക്ക് ഇറക്കി വെക്കുന്ന model gass സ്റ്റവിന്റെ യൂസിങ് കൂടി, ചൂട് സ്ലാബിലേക്ക് വന്നു പൊട്ടൽ വീഴുമോ. ഒരു ഫ്രണ്ടിന്റെ വീട്ടിൽ നാനോ white പൊട്ടിയത് കണ്ടു.
    അന്ന് മുതൽ ഉള്ളിൽ ഒരുപേടി ഇനി ടൈൽസ് പൊട്ടുമോ
    Sir പറഞ്ഞ പോലെ polycab green eduthu👍🏻🙏🏻🙏🏻

    • @DrInterior
      @DrInterior  7 місяців тому +1

      പൊട്ടുന്നത് ചൂടിന്റെ മാത്രം ആവില്ല pressure വന്നാലും ഉണ്ടാവും 150 വരെ ചൂട് താങ്ങും 👍

    • @kunhirakathhouse1704
      @kunhirakathhouse1704 7 місяців тому

      @@DrInterior thank you sir🙏🏻🙏🏻
      ഞങ്ങൾ light കളർ full body ആണ് എടുക്കാൻ ആലോചിക്കുന്നത്.
      സാറിന്റെ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി 🙏🏻🙏🏻
      രാത്രി എന്നോ പകൽ എന്നോ ഇല്ലാതെ ഞാനും ഹസ്ബൻഡും സാറിന്റെ വീഡിയോസ് ഓരോന്നും സെർച്ച്‌ ചെയ്തു കാണുക ആണ് ഒരുപാട് ഉപകാരം ആണ് ഞങ്ങളെ പോലുള്ളവർക്ക് ഈ ചാനൽ 🙏🏻🙏🏻🙏🏻

  • @User_25542
    @User_25542 4 місяці тому +2

    ഒരു ഡൌട്ട് ചോദിച്ചോട്ടെ... ഗ്രാനൈറ്റ് ൽ വൈറ്റ് കളർ ഉണ്ടോ 🤔🤔.. അല്ലെങ്കിൽ അതിനോട് സാമ്യം ഉള്ള കളർ ഉണ്ടോ... Plss.. ഒന്ന് പറയുമോ

    • @DrInterior
      @DrInterior  4 місяці тому +1

      White ഇല്ല

    • @muhammedrazin3695
      @muhammedrazin3695 3 місяці тому +2

      Quartz white colour available aan. Best product and more verity .

    • @DrInterior
      @DrInterior  3 місяці тому +1

      @@muhammedrazin3695 quarts pure white available ആണോ

  • @sinijobin8713
    @sinijobin8713 9 місяців тому +4

    Veedupani nadakkunna njanghalk valare opakaramulla vedieo very very thanks❤❤❤

  • @kunhirakathhouse1704
    @kunhirakathhouse1704 7 місяців тому +1

    കൌണ്ടർ ടോപിന് ഗ്രാനൈറ്റ് ആണ് ഇഷ്ടം
    എന്നാൽ ബ്ലാക്ക് അല്ലാതെ vere ലൈറ്റ് കളറിൽ ഗ്രാനൈറ്റ് കിട്ടുമോ

    • @DrInterior
      @DrInterior  7 місяців тому +1

      കിട്ടും പക്ഷെ അത്രയും നന്നാവില്ല

  • @preethidileep668
    @preethidileep668 9 місяців тому +3

    നല്ലൊരു വീഡിയോ ❤വീട് പണി തുടങ്ങി, എല്ലാ വീഡിയോ യും കാണാറുണ്ട്

  • @hybaan6750
    @hybaan6750 9 місяців тому +3

    Wall hilight cheyyanulla meterualsine കുറിച് വീഡിയോ ചെയ്യാമോ?
    Eg:wallpaper, texture paint...

  • @agriyasureshm8602
    @agriyasureshm8602 26 днів тому +1

    Sir ore doubt chodichotte....ee full body vitrified tile 8 feet length ullath mathramano ullath, ath 10 feet length il varunnundo??

  • @jayeshmp66
    @jayeshmp66 8 місяців тому +1

    പുകയില്ലാത്ത അടുപ്പിന്റെ ഭാഗത്ത് കൗണ്ടർ ടോപ്പ് ആയി ഫുൾ ബോഡി വിട്രിഫൈഡ് ടൈൽ ഉപയോഗിക്കാമോ

    • @DrInterior
      @DrInterior  8 місяців тому

      ഉപയോഗിക്കാം 👍❤

  • @uniquevideos8744
    @uniquevideos8744 9 місяців тому +1

    എന്റെ വീടിന്റ പണി നടക്കുക്കയാണ് നിങ്ങൾ ടെ പോലെഗ്രിൽ ഇല്ലാത്ത വിൻഡോ എനിക്ക് ഇഷ്ടമാണ് പക്ഷേ ഇടി മിന്നൽ എൽക്കുമ്പോൾ ടഫൻ ഗ്ലാസ്പോട്ടി പോവും എന്ന് പറയുന്നു😢 ശരി ആണൊ

    • @DrInterior
      @DrInterior  9 місяців тому +1

      ഒന്നും സംഭവിക്കില്ല, തീരെ അറിവില്ലാത്തവരുടെ ജല്പനങ്ങൾ ആണ്

  • @Sc-ht4qg
    @Sc-ht4qg 8 місяців тому +3

    വളെരെ ഉപകാരമായ വീഡിയോ ❤️👍🏻👍🏻

  • @minisasidaran7493
    @minisasidaran7493 9 місяців тому +1

    Multiwood,upvc ഒരുപോലെ ഉള്ളതാണോ, മഴ ഏൽക്കാൻ ചാൻസ് ഉള്ള ഭാഗത്തു multiwood ഉപയോഗിക്കാൻ പറ്റുമോ. ട്രസ് വർക്കിൽ ഉള്ള വിന്ഡോ ചെയ്യാനാണ്.

    • @DrInterior
      @DrInterior  9 місяців тому

      Window ചെയ്യരുത്,, upvc ചെയ്യാം അങ്ങിനെയുള്ളിടത്

  • @sajeerakkal563
    @sajeerakkal563 9 місяців тому +16

    എന്റെ വീടിന്റെ working stage അനുസരിച്ച ഇപ്പോ video വരുന്നത് 🥰🥰

    • @DrInterior
      @DrInterior  9 місяців тому +3

      😀❣️അടിപൊളി

    • @vijithvv8858
      @vijithvv8858 2 місяці тому

      Bronde phonil voice track cheyth youtube suggestion varunath aayirikum..

    • @jovannaandrions7174
      @jovannaandrions7174 Місяць тому

      Yes

  • @wantedyou2346
    @wantedyou2346 9 місяців тому +2

    Great video as always.. Will be beneficial to everyone.. I would also add stainless steel here. It's the most hygienic over all among all the ones that's listed and it can last you a life time if they have used good quality stainless steel 304 or 316 grade.

  • @Peacefully682
    @Peacefully682 9 місяців тому +2

    Marble flooril upayogikkan thalparyam und, pls share a video about marble and it's types

  • @tharamenon8205
    @tharamenon8205 9 місяців тому +3

    Very very well explained. Brilliant video. Thank you so much

    • @DrInterior
      @DrInterior  9 місяців тому

      You're very welcome!

  • @NH-eh8iq
    @NH-eh8iq 9 місяців тому +1

    അജയേട്ടാ🙏👍👏👏👏👏👏💐 വീട്ഒരുക്കം episode കൾ ഒരു ഗ്രൂപ്പ്videos ആയി ഇടാമോ കാണുന്നവർക്ക് ഉപകാരമായിരിക്കുo Pന്നെ അടുത്ത episode kitchen നിൽ ഉപയോഗിക്കുന്ന accessories ഏതൊക്കെ എന്തിനൊക്കെ ഉപയോഗിക്കുന്നു. ഈ video ചെയ്യാമൊ?

    • @DrInterior
      @DrInterior  9 місяців тому

      വീടൊരുക്കം എന്ന് ഇട്ടിട്ടുണ്ട് ❣️👍

  • @bushra4154
    @bushra4154 9 місяців тому +2

    Sir floor white tail edivanenkil budget ayi cheyyan pattiyathe athaane??

  • @shyjujose9503
    @shyjujose9503 9 місяців тому +2

    സൂപ്പർ🎉 ഗ്രാനൈറ്റിനെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉

  • @fathimath7233
    @fathimath7233 11 днів тому +1

    Jet black granite or nanowhite. Edhaanu nalladh kitchen countertop n

  • @sudharajan1812
    @sudharajan1812 9 місяців тому +1

    ഇന്നു പുതിയവീടിന് plan start ചെയ്തു.very useful suggestions and informations to my new small house.

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️👍

  • @user-vr2xy6kq7i
    @user-vr2xy6kq7i 9 місяців тому +2

    Ajay ji flooring nu marble ano granite ano best option. Best quality Indian marble ethanu.wonder katny Indian marble il flooring nu best ano.Marble, granite kurichu oru detailed video expect cheythotte..
    Enthine kurichum ethra videos kandalum thangalude video anu 100%satisfaction tharunnathu. Video pratheekshikkunnu.

  • @user-vr2xy6kq7i
    @user-vr2xy6kq7i 9 місяців тому +2

    Indian marble and Italian marble randine kurichum video cheyyanam ketto....

  • @ahmedsha786
    @ahmedsha786 9 місяців тому +2

    Sofa material ne kurichu oru vdo plz

  • @vijisen9603
    @vijisen9603 9 місяців тому +2

    Vey useful video..Three days back we bought two types of counter top comparatively price is little high.
    t

  • @minhafathima8256
    @minhafathima8256 9 місяців тому +1

    Gulfil kitchen cheyunnavarude number undo UAE il

  • @shabanashaba5049
    @shabanashaba5049 9 місяців тому +1

    എനിക്ക് കൌണ്ടർ ടോപ് വൈറ്റ് ആണ് വേണ്ടത് sir വീട്ടിൽ ഫുൾ ബോഡി വേർട്ടിഫിൽ ടൈൽ ആണല്ലോ അത്കൊണ്ട് ഞങ്ങൾ അതാണ് ഇടാൻ ഉദേശിച്ചത്‌ but ഇപ്പോൾ sir പറഞ്ഞു നാനോ വൈറ്റ് ആണ് നല്ലത് എന്ന് plz eply

  • @aiswaryabk209
    @aiswaryabk209 3 місяці тому +1

    Modular kitchen lu nano white 7g idam enn vijrkunnu pakshe separate working kitchen illa. So nammal rough use okke chyunath kond nano white ittal break aavan chance undo.eg: wet grinder okke ithnu melil vech use chyumbol damage aakumo. Please reply

    • @DrInterior
      @DrInterior  3 місяці тому

      ഗ്രാനൈറ്റ് ചെയ്യൂ ❤❤

    • @aiswaryabk209
      @aiswaryabk209 3 місяці тому

      @@DrInterior ok thankss

  • @pvsmenon7018
    @pvsmenon7018 9 місяців тому +2

    Useful video. Sir, wallpaperinte oru video cheyamo.

    • @DrInterior
      @DrInterior  9 місяців тому

      ❤❤❤ചെയ്യാം 👍❤

    • @pvsmenon7018
      @pvsmenon7018 9 місяців тому

      @@DrInterior Thank you sir...

  • @Orque01
    @Orque01 9 місяців тому +2

    വാക്ക് പാലിച്ചിരിക്കുന്നൂ... 😁🙌🏽

    • @DrInterior
      @DrInterior  9 місяців тому +1

      പിന്നല്ല ❣️❣️❣️😀

  • @faiq_and_haniya
    @faiq_and_haniya 2 місяці тому +1

    Leather finish granite kitchen countertop aayi use cheyyamo?

  • @hayahayan1801
    @hayahayan1801 5 місяців тому +1

    Hello. Sir
    Quartz daining table top aayi cheyyamo.
    Cheythal kuyappam undo ? Plzz
    Rply nallathano allennu

    • @DrInterior
      @DrInterior  5 місяців тому

      ചെയ്യാമല്ലോ ഒരു കുഴപ്പവുമില്ല 👍

  • @najilaashraf4003
    @najilaashraf4003 7 місяців тому +1

    Nice video. Kalinga stone use cheyth kitchen rack undakkunath nallathano.

  • @muhammedinaam7804
    @muhammedinaam7804 9 місяців тому +5

    Dining ടേബിൾ ടോപ് വൈറ്റ് കളർ ഇടുന്നത് നാനോ വൈറ്റ് ടൈൽ ആണോ നല്ലത്

    • @DrInterior
      @DrInterior  9 місяців тому

      Nano white 👍❣️

    • @muhammedinaam7804
      @muhammedinaam7804 9 місяців тому +1

      @@DrInterior വല്യ എക്സ്പീൻസ് അല്ലെ

  • @manthrikammobilecreationse8493
    @manthrikammobilecreationse8493 9 місяців тому +1

    45 ഡിഗ്രീ കട്ട്‌ ചെയ്യുക എന്ന് ഒരുപാട് തവണ പറയുന്നതായി ശ്രദ്ദിച്ചു. കട്ട്‌ ചെയ്തതെല്ലാം 90 ഡിഗ്രീ ആണല്ലോ.? ഞാൻ മനസ്സിലാക്കിയത് തെറ്റിയതാണോ? അതോ, പറഞ്ഞത് മാറിയതാണോ?

    • @DrInterior
      @DrInterior  9 місяців тому +1

      പറഞ്ഞത് മാറിയതല്ല 45 ആംഗിൾ തന്നെ അല്ലെങ്കിൽ metter joined എന്നാണ് technicaly പറയുന്നത് 👍

    • @manthrikammobilecreationse8493
      @manthrikammobilecreationse8493 9 місяців тому

      @@DrInterior ok സർ... മറുപടി തന്നതിന് ഒരുപാട് നന്ദി 🥰🙏. താങ്കളുടെ ഈ വിനയവും സൗമ്യതയുമാണ് എന്നെ ഈ ചാനലിലേക്ക് ആകർഷിച്ചത്.

  • @thariantom1104
    @thariantom1104 Місяць тому +1

    Next video, Quartz sink and SS sink 😊

    • @DrInterior
      @DrInterior  Місяць тому

      Challenge accepted😀❣️

  • @helfire156
    @helfire156 6 місяців тому +1

    Ajay,
    I watch most of your videos, it is quite informative and educational. You always keep yourself updated on newly launched products in the market.
    With the availability of many young and talented architects in home design, innovative products and ideas, Kerala is becoming very modern in terms of home construction. New built homes in Kerala are now comparable with the rest of the world or even better.
    Excellent presentation with in-depth knowledge and review of products. Will continue to watch your videos.

    • @DrInterior
      @DrInterior  6 місяців тому

      ❣️❣️❣️🙏thank u so much brother ❣️🙏

  • @resmi.mnaradan3219
    @resmi.mnaradan3219 9 місяців тому +1

    brother last paranja pole ente veedinte paniyil orupad help ayittund from my first comment i always calling you brother thats from my heart

    • @DrInterior
      @DrInterior  9 місяців тому

      Thank u so much sis ❤❤❤

  • @fulltimetechlover5951
    @fulltimetechlover5951 9 місяців тому +2

    stonelam enthu counter top anu

    • @DrInterior
      @DrInterior  9 місяців тому +1

      Stone + stone veneer lamination ചെയ്ത് ചെയ്യുന്നതാണ് അത്

  • @jovannaandrions7174
    @jovannaandrions7174 Місяць тому +1

    Nanowhite g7 or g8 ethanu good pls replay

    • @DrInterior
      @DrInterior  Місяць тому

      ഏറ്റവും ലേറ്റസ്റ്റ് ആണ് ബെസ്റ്റ്

  • @krishnasarman5162
    @krishnasarman5162 9 місяців тому +2

    Good information ,Thank you , One Question ...Is it available in Aluminum and Steel ?

    • @DrInterior
      @DrInterior  9 місяців тому +1

      Thanks, കിട്ടും but ചയ്യാതിരിക്കുന്നതാണ് നല്ലത് അത് commercial purpose നാണ് ഉപയോഗിക്കുന്നത്

    • @krishnasarman5162
      @krishnasarman5162 9 місяців тому

      Okay, fine.Thank you ❤

    • @krishnasarman5162
      @krishnasarman5162 9 місяців тому

      @@DrInterior What about this ?
      ua-cam.com/video/cPEhwGBAQJ4/v-deo.html

  • @aminaayra2226
    @aminaayra2226 9 місяців тому +1

    Sir ipo bathroom soap oke vekkunna box cutting ballathano ...ipo model undo

    • @DrInterior
      @DrInterior  9 місяців тому

      ചെയ്യാം 👍q

    • @aminaayra2226
      @aminaayra2226 9 місяців тому

      @@DrInterior sir veetil putti itt poyi.enthelum prblm undo.ipola aa water proof vdeo knde.....

  • @vidhyapratheesh4975
    @vidhyapratheesh4975 9 місяців тому +2

    Glass window ude advantage and disadvantage parayo pls

  • @Butterflies257
    @Butterflies257 9 місяців тому +1

    അടിപൊളി.....👍🏻👍🏻👍🏻👍🏻👍🏻👍🏻പറയാൻ വാക്കുകളില്ല 🌹🌹🌹🌹🌹🌹പൊളിച്ചു. താങ്ക്സ് 👍🏻👍🏻👍🏻👍🏻

  • @sreejamanoj1721
    @sreejamanoj1721 8 місяців тому +1

    ടയിൽ കിച്ചൻ ടോപ് egane ഒന്ന് പറയുമോ

    • @DrInterior
      @DrInterior  8 місяців тому

      പറഞ്ഞിട്ടുണ്ടല്ലോ 🤔 വേറെ എന്തേലും ആണോ ഉദ്ദേശിച്ചത്, അങ്ങനെയെങ്കിൽ plz call ❣️

    • @sreejamanoj1721
      @sreejamanoj1721 8 місяців тому

      @@DrInterior yes കേട്ടു , thank you sir

  • @krishnakv8228
    @krishnakv8228 7 місяців тому +2

    Granite , the best .

  • @nailanaila430
    @nailanaila430 14 днів тому +1

    Sooper presentation

  • @mufasiramufasira8606
    @mufasiramufasira8606 9 місяців тому +2

    Big hats off
    Thanks for sharing 🤠🤠

  • @anjitharasheed269
    @anjitharasheed269 8 місяців тому +1

    Chetta y u preffered full body vitrified over others?

    • @DrInterior
      @DrInterior  8 місяців тому

      വീഡിയോ കാണുക

  • @shks7956
    @shks7956 7 місяців тому +1

    PRICE MENTIONED HERE -PER SQFT AANO FOR EACH TYPE OF COUNTER TOP?

  • @piusparemelantony6170
    @piusparemelantony6170 6 місяців тому +1

    How is Hafele terra tone Himalayan white table top.

  • @ajumonalpy9371
    @ajumonalpy9371 6 місяців тому +1

    നിങ്ങള് മുത്താണ്..... 🤣🤣🤣👍

  • @whitepetalsbyshameema
    @whitepetalsbyshameema 3 місяці тому +1

    Very informative ,thank you

  • @Thankan9876
    @Thankan9876 4 місяці тому +1

    Angane videos poratte motta boss😂😂❤❤

  • @shinebabu1502
    @shinebabu1502 13 днів тому +1

    Good information

  • @sarithat.d6658
    @sarithat.d6658 4 місяці тому +1

    അടിപൊളി അജയ് ❤️❤️🙏🏻

  • @kavuu3814
    @kavuu3814 6 місяців тому +1

    Kitchen slab vaarthu idunnathu nallathaano?

    • @DrInterior
      @DrInterior  6 місяців тому

      പ്രോബ്ലം ഇല്ല

    • @kavuu3814
      @kavuu3814 6 місяців тому

      Thank you 🙏😍

  • @liyamishel6091
    @liyamishel6091 9 місяців тому +2

    Very useful video 👍❤

    • @DrInterior
      @DrInterior  9 місяців тому

      താങ്ക്സ് ❣️❣️❣️

  • @DS-vp7ho
    @DS-vp7ho 9 місяців тому +1

    Types of tiles pros and cons oru vdo cheyoo

    • @DrInterior
      @DrInterior  9 місяців тому

      Allredy ചെയ്തിട്ടുണ്ട് കാണുക

  • @sreejagopinath244
    @sreejagopinath244 9 місяців тому +2

    Much awaited topic

  • @Suni2025
    @Suni2025 3 місяці тому +1

    well done Ajay sir❤❤❤

  • @hybaan6750
    @hybaan6750 9 місяців тому +1

    Kathirunna vedio

  • @NorthWest-eu7bq
    @NorthWest-eu7bq 9 днів тому +1

    😊🥰🥰🥰🥰

  • @Suni2025
    @Suni2025 3 місяці тому +1

    Dr Interior = Dr Interior🎉🎉🎉

  • @kismat7000
    @kismat7000 9 місяців тому +2

    Thank u 🥰..

    • @DrInterior
      @DrInterior  9 місяців тому

      You’re welcome 😊❤

  • @varsha447
    @varsha447 6 місяців тому +1

    Victoria tiles nalladano

  • @amaldev4150
    @amaldev4150 9 місяців тому +1

    Steel counter top cheyyanavar undo ?

    • @DrInterior
      @DrInterior  9 місяців тому +1

      ഉണ്ട് but not suggeatable

    • @alloos8593
      @alloos8593 9 місяців тому +1

      Steel countertop restorentukalil. Aanu kooduthal use cheyyunnathu. വീടുകളിൽ ഉപയോഗിച്ചാൽ മൊത്തം
      scratch വീണു വൃത്തി ഇല്ലാത്തപോലെ തോന്നും ഞാനും അങ്ങനെ ചിന്തിച്ചിരുന്നു but IKEA യിൽ demo ക്കു വെച്ചിരുന്നത് കണ്ടിരുന്നു അത് തന്നെ scrach വീണു വൃത്തികേടായിരുന്നു

  • @nimmyajaykumar4256
    @nimmyajaykumar4256 9 місяців тому +1

    Apo Sir nde oru opinion parayamo aethu material aanu best

    • @DrInterior
      @DrInterior  9 місяців тому

      Granite

    • @nimmyajaykumar4256
      @nimmyajaykumar4256 9 місяців тому +1

      @@DrInterior thank you. Ee video valare useful aanu. Njngalum oru veedu vaikanulla swapnavumayi munnottu pokunnu. Sir nde videos aanu reference nu kaanunnathu. Thanks again. Ini veedu vaikaan choodu kuravum budget kuravum durabilityum Ulla materials aethanennu sir oru video cheyyanam pls. Orupadu materials ipo nilavilund. Njngalku budget kuravannu. Loanine aasrayichanu irikunnathu. Sir onnu help cheyyanam material suggest cheythu tharanam. Thank you.

    • @DrInterior
      @DrInterior  9 місяців тому

      @@nimmyajaykumar4256 ❣️👍sure

  • @lakshmivimal3480
    @lakshmivimal3480 4 місяці тому

    Hello, Fullbody vitrified tiles edges il polish cheyan patumo after nosing?

  • @jibintjames4114
    @jibintjames4114 9 місяців тому +1

    Where my wallpaper 😊

    • @DrInterior
      @DrInterior  9 місяців тому

      ഉടൻ ചെയ്യാം 👍❣️

  • @fasilummer
    @fasilummer 9 місяців тому +1

    Useful video, Nice Bro ❤️❤️❤️

  • @bijibabu4245
    @bijibabu4245 4 місяці тому +1

    Very nice video.

  • @bhavanamoinulhaque
    @bhavanamoinulhaque 7 місяців тому +1

    Helpful videos 😍👍

    • @DrInterior
      @DrInterior  7 місяців тому

      Glad you think so!❤👍

  • @thetruth2689
    @thetruth2689 5 місяців тому +1

    👏👏👏👏👍👍👍👍

  • @antonybastin3432
    @antonybastin3432 2 місяці тому +1

    👍👍👍

  • @bhumeekapatel2701
    @bhumeekapatel2701 9 місяців тому +1

    Hi Dr. Interior,
    Hope you are doing well. I am from a marketing agency reaching out for collaboration. Kindly provide me with the contact number of the concerned person for further discussion.
    Thank you.

    • @DrInterior
      @DrInterior  9 місяців тому

      We don't do any paid promotion's
      Thank you 🙏

  • @gopikaprabha2602
    @gopikaprabha2602 9 місяців тому +1

    Thanks right time u shared

    • @DrInterior
      @DrInterior  9 місяців тому

      My pleasure❤❤❤

  • @shajikv3408
    @shajikv3408 3 місяці тому +1

    👍👍👍💯

  • @lissyoscar5112
    @lissyoscar5112 9 місяців тому +1

    Thanks for information

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️🙏

  • @anishnr6758
    @anishnr6758 9 місяців тому +1

    Thanks informative

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️🙏

  • @bindusamuel1828
    @bindusamuel1828 9 місяців тому +1

    Good information bro 👍

    • @DrInterior
      @DrInterior  9 місяців тому

      Thank u❣️❣️❣️

  • @vinodthankappan1253
    @vinodthankappan1253 9 місяців тому +1

    Poly video 🎉🎉🎉

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️❣️

  • @shajijoseph7425
    @shajijoseph7425 9 місяців тому +1

    Bro leportha granite (I don't know correct name)yennathane.

    • @DrInterior
      @DrInterior  9 місяців тому

      Lapothra ഫിനിഷ് അതിനാണ് അങ്ങിനെ പറയുന്നത്

    • @shajijoseph7425
      @shajijoseph7425 9 місяців тому

      @@DrInterior thanks bro.

  • @sreehari3127
    @sreehari3127 9 місяців тому +1

    👋👋👋👋👋👋👋👋👋👋

  • @leejajohnson
    @leejajohnson 9 місяців тому +1

    Very well explained😊

    • @DrInterior
      @DrInterior  9 місяців тому

      Thanks a lot 😊❣️

  • @nabeelaali3680
    @nabeelaali3680 5 місяців тому +1

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️❣️

  • @Jaza-f2t
    @Jaza-f2t 7 місяців тому +1

    Good

  • @MrAniche5566
    @MrAniche5566 9 місяців тому +1

    Metal stair

  • @jamsheedpk1656
    @jamsheedpk1656 9 місяців тому +1

    Confirm 👌💯

  • @khadeejanajmudheen2614
    @khadeejanajmudheen2614 9 місяців тому +1

    Super

    • @DrInterior
      @DrInterior  9 місяців тому

      Thanks❣️❣️❣️

  • @subairsubairsubu5026
    @subairsubairsubu5026 8 місяців тому +1

    Thanks bro

  • @JashimSabina-xp1sx
    @JashimSabina-xp1sx 9 місяців тому +1

    Ple nombar

  • @2445644
    @2445644 9 місяців тому +1

    good video...

    • @DrInterior
      @DrInterior  9 місяців тому

      Thanks❣️❣️❣️

  • @manikandanks3835
    @manikandanks3835 9 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️❣️

  • @harisharisvt196
    @harisharisvt196 9 місяців тому +1

    ❤❤❤

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️❣️

  • @parvathypanicker3962
    @parvathypanicker3962 9 місяців тому +1

    Super