നിങ്ങൾ അമിതമായി ടെൻഷനിൽ ആണെന്ന് നിങ്ങളുടെ ശരീരം തന്നെ കാണിച്ചു തരുന്ന 10 ലക്ഷണങ്ങൾ

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 740

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +93

    0:00 തുടക്കം
    1:25 ജോലിയും ടെന്‍ഷനും
    2:24 ടെന്‍ഷനും നടുവേദനയും
    4:10 ടെന്‍ഷനും ചൊറിച്ചിലും
    6:00 ടെന്‍ഷനും ലൈഗിക പ്രശ്നവും

    • @muhammadirfan-1729
      @muhammadirfan-1729 2 роки тому +3

      Sir ee problems ine effective aaya treatment undo?..

    • @sathikv6187
      @sathikv6187 2 роки тому

      @@muhammadirfan-1729
      .

    • @shajahaninshan867
      @shajahaninshan867 2 роки тому +16

      Dr. ഞാൻ മരിക്കും അത്രയ്ക്ക് ടെൻഷനാ സർ 😔😔😔😔😔😔😔😔😔

    • @pushparajan7927
      @pushparajan7927 2 роки тому

      Sir correct anu

    • @rashisworld0845
      @rashisworld0845 2 роки тому +10

      എന്റെ ടെന്ഷന് ഒരു കാരണവും ഇല്ല😥 എന്നിട്ടും നെഞ്ചിൽ എന്തോ ഭാരം എടുത്ത വെച്ചപോലെ ആണ് ഇതിന്റെ പരിഹാരം പറയൂ dr🙏🙏

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +1390

    *പ്രതേകിച്ചു കാരണം ഒന്നിലേലും 😌വെറുതെ ടെൻഷൻ ആകുന്ന ആരൊക്കെ ഉണ്ട് 😌😌*

    • @greeshmaks6947
      @greeshmaks6947 2 роки тому +11

      Njan

    • @jus-in-bts
      @jus-in-bts 2 роки тому +29

      ഞാൻ അതിൽ പെട്ട ആളാണ്‌ 😭

    • @snehamol9437
      @snehamol9437 2 роки тому +46

      Kure tentionakum.chilapol onnu karangu kazhiyumpol samathNamakum.angane ullavar undo

    • @jamsheena9218
      @jamsheena9218 2 роки тому +23

      Over think

    • @geethadevi1984
      @geethadevi1984 2 роки тому +4

      Njan

  • @N4shanoos
    @N4shanoos Рік тому +158

    ജന്മനാ ഉള്ള സാഹചര്യം വരുത്തി വെക്കുന്ന ടെൻഷൻ ഒരു മരുന്നിനും ഒരാൾക്കും മാറ്റാൻ പറ്റില്ല. അനുഭവം 🙏🙏🙏

    • @shihabvp3781
      @shihabvp3781 Рік тому +3

      100 % സത്യം 🥰

    • @nrcraft1499
      @nrcraft1499 Рік тому +2

      NLP തെറാപ്പി ചെയ്യൂ
      മാറും

    • @N4shanoos
      @N4shanoos Рік тому

      @@nrcraft1499 അദെന്താ nlp പ്ലീസ് റിപ്ലൈ

    • @kudukudu976
      @kudukudu976 Рік тому

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

    • @raheempoonthottathil7849
      @raheempoonthottathil7849 Рік тому

      സത്യം

  • @shajumohan6074
    @shajumohan6074 2 роки тому +66

    ടെൻഷനടിച്ചത് കൊണ്ട് കാര്യങ്ങൾ നടക്കുകയോ നടക്കാതിരിക്കയോ ചെയ്യില്ല. എന്ത് വന്നാലും ധൈര്യസമേതം നേരിടുക തന്നെ എന്ന ഉറച്ച വിശ്വാസം മനസ്സിന് കൊടുക്കുക.അത്ര തന്നെ

    • @ramshadramshad739
      @ramshadramshad739 Рік тому +1

      അതിനു ശ്രമിക്കുന്നുണ്ട് 😢😢

    • @sumajayakumar3481
      @sumajayakumar3481 Рік тому +3

      ധൈര്യസമേതം അതിനെ നേരിട്ടാലും ടെൻഷൻ അവിടെ തന്നെ കിടക്കും. കാര്യങ്ങൾ solve ആവുന്നത് വരെ അത് നമ്മളെ അലട്ടിക്കൊണ്ടിരിക്കും.

    • @kdm8312
      @kdm8312 4 місяці тому

      പറയാൻ എളുപ്പം കണ്ട്രോൾ ചെയ്യാൻ പറ്റില്ല സർ

    • @akshay4848
      @akshay4848 4 місяці тому

      നായി കടിക്കുമോ എന്ന് ടെൻഷൻ കാരണം എപ്പോഴും ഓടുമ്പോ അനിയൻ കൂടി ഓടാൻ പോകും പക്ഷെ ഒറ്റക്ക് പോയാൽ നായ് കടിച്ചു കൊല്ലുന്ന പോലെ തോന്നും

  • @Ajiajith-y9p
    @Ajiajith-y9p 22 дні тому +3

    Sir ഞാൻ 3 year ആയിട്ട് IBS പേഷ്യന്റ് ആണ്.. Iam 24 years old male.. ഈ ഒരു അവസ്ഥ കാരണം ഞാൻ ആകെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.. Tension, fast food, ഇതൊക്കെ എനിക്ക് അമിതമായി ഉണ്ടായിരുന്നു വർഷങ്ങൾ ആയിട്ട്.. ജോലിക് പോയിട്ട് തന്നെ 2 yearആയി.. Life മടുത്തു.. ഇനി ജീവിച്ചിട്ട് കാര്യമുടൊന്നു തന്നെ അറിയില്ല.. ഈ പ്രശനം കൊണ്ട് ചത്താലോ എന്ന് വരെ ആലോചിക്കാണ്.. !! അതുകൊണ്ട് ഞാൻ പറയാന്.. Over thinking ഉണ്ടാവരുത്.. Meditations ചെയ്യുക.. Struess കുറക്കുക.. 🙏🏻 cool ആയിട്ട് ജീവിക്ക്.. 🙏🏻🙏🏻

  • @preejais2806
    @preejais2806 2 роки тому +18

    എനിക്ക് അതിഭയങ്കരമായി ദേഷ്യം വരും ചിലപ്പോൾ കരച്ചിലും

  • @beenac2841
    @beenac2841 2 роки тому +9

    എന്റെ ജീവിതത്തിൽ വിഷമം മാറണമെങ്കിൽ അല്ലെങ്കിൽ ടെൻഷൻ മാറണമെങ്കിൽ ഞാൻ മരിക്കണം കൊച്ചു ഡോക്ടർ മക്കൾക്ക് വേണ്ടി ജീവിച്ചു ഇപ്പോൾ മക്കൾ കാരണം ദുഃഖം ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത എനിക്ക് ദൈവം ഒരു പാട് സങ്കടം വാരിക്കോരി തന്നിട്ടുണ്ട്‌ നന്ദി ഡോക്ടർ 9-ാമത്തെ കാര്യം ശരിയാണ്

    • @kudukudu976
      @kudukudu976 Рік тому

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

    • @BushraBudhra
      @BushraBudhra 3 місяці тому

      Vetude tention

  • @spndxb
    @spndxb 2 роки тому +410

    എന്തിന്റെ പേരിലാണ് ടെൻഷൻ വരുന്നത് എന്ന് മനസിലാവാത്തതാണ് എന്റെ ടെൻഷൻ ☹️

    • @sandhyasandhra1942
      @sandhyasandhra1942 2 роки тому

      Mm. Sss...

    • @munavvirok4487
      @munavvirok4487 2 роки тому

      Sathyam😢

    • @itsme-ms7qm
      @itsme-ms7qm 2 роки тому +4

      Ananth സാറിന്റെ സൈക്കോളജി for all. Enna ചാനെൽ kanu. Anxiety ഡിപ്രെഷൻ പോലും അദേഹത്തിന്റെ വീഡിയോ കണ്ടാൽ orupad മാറ്റം വരും.അനുഭവമാണ് enk.... Idh എന്താണ് enn മനസിലായി kayinjaltanne namukk oru ആശ്വാസം varum

    • @sandhyasandhra1942
      @sandhyasandhra1942 2 роки тому

      @@itsme-ms7qm oky😍

    • @Limiyalimi
      @Limiyalimi 2 роки тому

      Pcod ഉണ്ടോ

  • @vishnusathya9860
    @vishnusathya9860 2 роки тому +33

    നാളെ മുതൽ ഇതിൽ ഏത് ലക്ഷണം തോന്നിയാലും ഇനി അത് ഓർത്തും ടെൻഷൻ അടിക്കണമല്ലോ 🤦‍♂️

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 2 роки тому +24

    ജോലിയുണ്ടോ ഉണ്ട് പക്ഷെ വരുമാനം കുറവും ജീവിതം മുന്നോട്ട് പോവാൻ പെടുന്ന പാട് അതാണ് ടെൻഷൻ

    • @SajidbabuShaji
      @SajidbabuShaji 18 днів тому

      എന്റേതും അത് തന്നെ

  • @Suji-muthu069
    @Suji-muthu069 2 роки тому +7

    തലവേദന സഹിക്കാൻ പറ്റാതെ ഇങ്ങനെ സങ്കടപ്പെട്ടു ഒന്ന് ഫ്രീ ആവാൻ യൂട്യൂബ്യിൽ വന്ന ഞാൻ open ചെയ്തത് തന്നെ ഈ vedio മനസ്സറിയുന്ന Dr

  • @malavikaskrishnannair989
    @malavikaskrishnannair989 2 роки тому +225

    ഞാൻ anubhikunn ഒരു കാര്യം... എയ്തു പറയാൻ ജീവിതം തന്നെ stress ആണ്.. ജീവിതത്തിൽ ഒരാളിൽ നിന്നും ഏകിലും സപ്പോർട്ട് കിട്ടിയിരുന്നു എകിൽ പോലും ആലോചിച്ചു പോകുന്നു.. വീട്ടിൽ ഉള്ളവർ പോലും തള്ളി പറയുമ്പോൾ ഉണ്ടാകുന്ന വേദന... എല്ലാം വിധി annu😭😭😭😭😭😭😭😭

    • @sujishpk4576
      @sujishpk4576 2 роки тому +5

      Me too

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 2 роки тому +19

      😄എല്ലാം ശരിയാകും എടൊ മനസുവച്ച നടക്കാത്ത കാര്യമുണ്ടോ സമാധനം ആയി ഇരിക്കു. മറ്റുള്ളവരുടെ തള്ളിപ്പറയൽ കേൾക്കാതെ ഒഴിഞ്ഞു മാറുക ഒന്നും കേട്ടില്ലെന്ന് വിചാരിക്കുക തിന്നുക കുടിക്കുക ഉറങ്ങുക യാത്ര ചെയുക അപ്പോ എങ്ങനാ ഓക്കേ അല്ലെ ഹാപ്പി 🙌👍

    • @zainu7801
      @zainu7801 2 роки тому +13

      ശരിയാണ് എന്നാൽ നമുക്ക് സ്വയം മാറാൻ കഴിയും മറ്റാരുടേയും സ്വഭാവം തിരുത്താൻ കഴിയില്ല അതുകൊണ്ട് സന്തോഷം കിട്ടുന്ന ചെറിയ ഹോബി ഏതെങ്കിലും കണ്ടെത്തി ചെയ്തു അതിൽ കിട്ടുന്ന ചെറിയ സന്തോഷത്തിൽ മുന്നോട്ട് പോകടാ 👍🏻👍🏻👍🏻👍🏻

    • @sumak5486
      @sumak5486 2 роки тому +7

      Please try to read Budha Quates , im sure u will get peace of min.,Avoid over thinking.Dont try to please others un necessarily,15 minutes meditation will bring good result.Dont get depressed.Everybody has problems!Try to make yourself happy,please spend some time to make u haapy

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 2 роки тому +1

      മുത്താറി റാഗി നേന്ത്രപഴം കഴിക്കു

  • @rekhas.divakar8678
    @rekhas.divakar8678 2 роки тому +39

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ...🙏🙏

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw Рік тому +47

    ചെറിയ കാര്യം വന്നാലും പേടി ടെൻഷൻ 😔😔എന്റെ പ്രശ്നം

    • @Adithyanb48
      @Adithyanb48 Рік тому +4

      എനിക്കും വീട്ടിൽ നിന്ന് എവിടെയും പോകാൻ പറ്റുന്നില്ല അങ്ങനെ ആരേലും ഒണ്ടോ

    • @noufalkannambath2281
      @noufalkannambath2281 Рік тому +1

      Enikkum😄

    • @Chinkusree
      @Chinkusree 6 місяців тому +1

      Me😂

    • @abilualinkal8415
      @abilualinkal8415 4 місяці тому

      😢njanum

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 3 місяці тому

      ​@@Adithyanb48Sheriyaayo

  • @arundas-pe2vl
    @arundas-pe2vl 2 роки тому +132

    നമുക്ക് ടെൻഷൻ അടിക്കാൻ ഒരു കാരണവും ഇല്ല എന്ന് തോന്നുന്നുണ്ട് എങ്കിലും എന്തൊക്കെയോ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.. 😜

  • @The.Daywalker
    @The.Daywalker 2 роки тому +27

    *_ടെൻഷൻ ഇല്ലാത്തവരായി ആരുമില്ല ഡോക്ടർ...എനിക്കും ഉണ്ട് ടെൻഷൻ നെറ്റ് തീരാറായി_* 😁

  • @lalithakumari4954
    @lalithakumari4954 Рік тому +29

    ടെൻഷൻ വന്നാൽ വയർ എരിച്ചിൽ കാരണം എപ്പോഴും ഭക്ഷണം കഴിക്കുന്ന ഞാൻ....😊

  • @believersfreedom2869
    @believersfreedom2869 Рік тому +30

    യേശു ക്രിസ്തു ജീവനുള്ള ദൈവം! അവൻ സൗക്യ ദയകൻ! അസാധ്യങ്ങളെ സാദ്യമാക്കുന്നവൻ! HE is my HERO!!

  • @itsme-ms7qm
    @itsme-ms7qm 2 роки тому +10

    നമ്മുടെ ചിന്തകൾ നിയന്ദ്രിക്കുക. മെഡിറ്റേഷൻ yoga exersize okke ചെയുക positive tginking👍

  • @kl1064
    @kl1064 Рік тому +13

    Tension അടിക്കാൻ ഒരു കാരണം ഇല്ലാതെ ടെൻഷൻ അടിക്കുന്ന njan

  • @shemeemshemeem2632
    @shemeemshemeem2632 Рік тому +2

    തലയ്ക്കുള്ളിൽ മിന്നൽ പോലെ അനുഭവപ്പെടുന്നത്.. ടെൻഷൻ കൊണ്ടാണോ,, അതോ ചെവി യിലെ പ്രശ്നം കൊണ്ടാണോ. വെറുതെ ഹൃദയ മിടിപ്പ് ഉണ്ടാകാറുണ്ട്....thank you ഡോക്ടർ great information 🙏🙏

  • @reejats3863
    @reejats3863 2 роки тому +4

    നമസ്കാരം സാർ 🙏
    സത്യം ആണ് ഉറക്കം കിട്ടില്ല ടെൻഷൺ

  • @lochnats3742
    @lochnats3742 2 роки тому +6

    ഇപ്പോ തന്നെ ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിച്ച ഞാൻ 🙏🙏

  • @asnaasna805
    @asnaasna805 2 місяці тому +2

    ഈ പറഞ്ഞ സകലവും എനിക്ക് ഉണ്ട്. വിയർപ്പ് ഒഴികെ 😢

  • @sandeepcs9942
    @sandeepcs9942 Рік тому +2

    എനിക്കും നല്ല ടെൻഷനുണ്ട് അപ്പച്ചിയുടെ മകളുടെ കല്യാണം വരുവാണ് അവർക്ക് എന്തൊക്കെ സാമ്പത്തികമായി സഹായിക്കണമെന്ന് ഓർത്ത് എനിക്ക് ടെൻഷനാണ് എൻറെ കുടുംബത്തിലെ കാര്യങ്ങളുമെല്ലാം

  • @__love._.birds__
    @__love._.birds__ 2 роки тому +4

    ഡോക്ടർ വളരെ ശെരി ആണ് എനിക്ക് അങ്ങനെ ഉണ്ട്..

  • @najeebshabnam5840
    @najeebshabnam5840 2 роки тому

    എല്ലാവർക്കും ടെൻഷൻ ഉണ്ടാകുമ്പോൾ എനിക്ക് ടെൻഷനില്ല...ഈ വസ്തുത എനിക്ക് കൂടുതൽ ടെൻഷൻ നൽകുന്നു ...

  • @syamns4100
    @syamns4100 2 роки тому +3

    ഇതിൽ ഒരു 95% എനിക് ഇങ്ങനെ തന്നെയാണ് ഒരു കൗൺസിലിംഗിന് പോയാൽ കൊള്ളാമെന്നുണ്ട് പക്ഷേ ഒരുപാട് പൈസയാവുമോ എന്നാണ് ഇപ്പൊ ടെൻഷൻ

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 роки тому +61

    എന്തുപ്രശനം ഉണ്ടെങ്കിലും രാവിലെ നേരത്തെ എഴുന്നേൽക്കുക... വർക്ക്‌ ഔട്ട് ചെയ്യുക..! പോസിറ്റീവ് ആയി ചിന്തിക്കുക.. ഓവർ തിങ്കിംഗ് ഒഴിവാക്കുക...!

    • @ramya672
      @ramya672 2 роки тому +1

      Thanks bro... 👍🏻...

    • @merlinvarghese2086
      @merlinvarghese2086 2 роки тому +6

      Parayan easy anu. Last year i tried everything, but could not msnsge. So i had to undergo counselling. Slowly it got reverted. Everyone used to say the same. But i must say if u experience a real stress or problem, do not hesitate to seek help from prof. Counsellor

    • @JEBINVARGHESEJACOB
      @JEBINVARGHESEJACOB 2 роки тому

      ​@@merlinvarghese2086 എന്നേം കൂടെ ഒന്ന് സഹായിക്കുമോ???? 🙏🏻🙏🏻🙏🏻🙏🏻🙏🏻7 വർഷമായി plz

    • @merlinvarghese2086
      @merlinvarghese2086 2 роки тому

      @@JEBINVARGHESEJACOB u can go to a counsellor. They will help u dear

    • @JEBINVARGHESEJACOB
      @JEBINVARGHESEJACOB 2 роки тому

      @@merlinvarghese2086 ഞാൻ പോയി ചേച്ചി... പല സൈക്കട്ടറിസ്റ്റുകളെ, സൈക്കോളജിസ്റ്റുകളെയും കണ്ടു... but എപ്പോളും fear ആണ്.. രോഗഭീതി,മരണഭീതി,.. ഇപ്പോൾ ഒരു മെഡിസിൻ കഴിക്കുന്നുണ്ട്.. But ഒന്നിലും ഒരു സന്തോഷമില്ല 😪😪😪😪

  • @Harikuttan2665
    @Harikuttan2665 2 роки тому +9

    ഒരിക്കലും മനസിലാവാതെ മാനസിക സമ്മർദ്ദം

  • @SajidbabuShaji
    @SajidbabuShaji 11 місяців тому +4

    ജോലിയുണ്ട്. വല്ലപ്പോഴും. ചിലവ് കൂടുതൽ. വരുമാനം കുറവ്. പട്ടിണി കിടന്നു ചാകുമോ എന്ന ഭയം. അതാണ്‌ എന്റെ ടെൻഷൻ

  • @SajidbabuShaji
    @SajidbabuShaji 18 днів тому

    ടെൻഷൻ വെറുതെ ഉണ്ടാവുന്നതല്ല. ഓരോ പ്രശ്നങ്ങൾ. ജോലി ഇല്ലായ്മ. അസുഖങ്ങൾ.

  • @ajithank7242
    @ajithank7242 2 роки тому +7

    ഇതെല്ലാം എന്റെയും പ്രശ്നങ്ങൾ ആണ് കഴുത്തു വേദന സഹിക്കാൻ പറ്റില്ല എക്സറെ എടുത്തു ഒരു കുഴപ്പവും ഇല്ല ചിലപ്പോൾ നെഞ്ചിടിപ്പ് 85 ന് മുകളിൽ ആകും ഇതിന് ഒക്കെ ഒരു പരിഹാരം കൂടി പറഞ്ഞു തരണേ dr വല്ലാതെ കഷ്ട്ടപെടുന്നുണ്ട്

    • @FaisalMubashi-cb2dw
      @FaisalMubashi-cb2dw 5 місяців тому

      സൈം ആണ് എന്റെ അവസ്ഥ 😂ഇപ്പോൾ ഹോസ്പിറ്റലിൽ പോവുന്നത് തന്നെ നിർത്തി

  • @skn..6448
    @skn..6448 2 роки тому +31

    നെഞ്ചിടിപ്പ്,അമിത വിശപ്പ്,മറവി,ദാഹം,സെക്സ് വേണ്ടെന്ന് തോന്നൽ,ഉറക്കമില്ല,എല്ലാം ഉണ്ട്.😭😭

    • @hasnathak7909
      @hasnathak7909 Рік тому

      Maariyoo enthaayi??? Dr kaanichoo??

    • @sha6045
      @sha6045 8 місяців тому

      ​@@hasnathak7909nenk undo

  • @shanisaju1724
    @shanisaju1724 9 місяців тому +2

    ഇത് കാണുമ്പോൾ ടെൻഷൻ അനുഭവംപെടുന്നു 😂😂😂

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 роки тому +56

    വീട്ടിൽ ഒരു പൂച്ചയെ valarthoo ടെൻഷൻ പമ്പ കടക്കും.കാരണം psychological ആണ് അതിൻ്റെ കളികൾ കാണുമ്പോൾ ആരും ഇല്ല എന്ന തോന്നൽ മാറും മൈൻഡ് happy ആകും.ഞാൻ ഇതുപോലെ പറ്റുന്ന പെട്സ്നെ ഒക്കെ വളർത്തുന്നു .നല്ല റിസൾട്ട് ആണ്.വന്നു വന് എൻ്റെ petsnte കൂട്ടത്തിൽ പശു kidaavu വരെ ആയി.

  • @Performance176
    @Performance176 2 роки тому +2

    എനിക്ക് ടെൻഷൻ കൂടുതലാണ് ഞാൻ തന്നെയാണ് എൻറെ ഡോക്ടർ

  • @vichuvichu143
    @vichuvichu143 2 роки тому +86

    എനിക്ക് ഇപ്പോളും അറിയില്ല ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നതെന്ന്... ഇത് കാണുമ്പോളും നെഞ്ചിൽ എന്തോ ഒരു ടെൻഷൻ 😨

    • @thesir4685
      @thesir4685 2 роки тому +1

      Sathyam.enikum

    • @saleesh8364
      @saleesh8364 2 роки тому +2

      നെജിടിപ്പ് കൂടുന്നു അല്ലെ 😊

    • @sreelalsreemangad5348
      @sreelalsreemangad5348 2 роки тому +1

      @@saleesh8364 അക്ഷരതെറ്റ് 😂

    • @saleesh8364
      @saleesh8364 2 роки тому +1

      @@sreelalsreemangad5348
      ആ അതാ ഇപ്പോ കണ്ടു പിടിച്ചേ 😂😂

    • @merlinvarghese2086
      @merlinvarghese2086 2 роки тому +2

      Check vitamin D

  • @shabnams2236
    @shabnams2236 2 роки тому +19

    Njn oru karanom iland vertha nisara karynghalk vare tention adikunna orapl aan thank u dctr new infrmtn thannathin 😊

    • @eft5620
      @eft5620 2 роки тому +3

      Njanum
      Enthinanenn ariyilla

    • @greeshmapradeep715
      @greeshmapradeep715 2 роки тому

      Me too

    • @arundas-pe2vl
      @arundas-pe2vl 2 роки тому +1

      ഞാൻ എന്നോട് തന്നെ ചോദിക്കും ഇപ്പോൾ എന്തിനാണ് ടെൻഷൻ എന്ന്

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 2 роки тому +2

      മുത്താറി റാഗി, നേന്ത്രപഴം ദിവസവും കഴിക്കു,സ്ത്രീകൾ ആണെങ്കിൽ ബ്ലഡ്‌ കുറവുണ്ടെങ്കിൽ കൂട്ടുക, തൈറോയിഡ് ടെസ്റ്റ്‌ ചെയ്യുക

    • @shabnams2236
      @shabnams2236 2 роки тому +1

      @@chinjusworldrefreshyour-mi7111 kk thank u

  • @hannathbeevi8613
    @hannathbeevi8613 2 роки тому +20

    എനിക്ക് ടെൻഷൻ വന്നാൽ വിശപ് അടങ്ങാറേ ഇല്ല... 🙁

  • @Angle4455-prp
    @Angle4455-prp 2 роки тому +5

    First cmnt😍
    . sathyam sir tension illatha oru day polum illa..... Nenjinte idath bhagath nalla vedhana indayirunnu... Kurach day munne.... Nallla vedhnaa.. Pinne eganeoo mari

  • @jayasuresh7192
    @jayasuresh7192 2 роки тому +4

    Thanku doctor enikku eppozhum tention Anu good information

  • @anshuannvarghese4063
    @anshuannvarghese4063 2 роки тому +6

    Dr paranjatellam enik und nenj idipane eppozhum
    Kathirunna topic😊

  • @AmizzzworldAmi
    @AmizzzworldAmi 2 роки тому +5

    നല്ല മുടി കൊഴിച്ചിൽ ഉണ്ട്, ആഹാരത്തിന് രുചി ഇല്ല, വിശക്കാതെ ആണ് പലപ്പോഴും കഴിക്കുന്നത് .. Work load ഓർക്കുമ്പോൾ തലവേദന വരാറുണ്ട്.. നാളെ ഹോളിഡേയ്‌സ് ആണെങ്കിൽ അന്ന് രാത്രി തലവേദന ഉണ്ടാവില്ല.ഭാഗ്യത്തിന് ഉറക്കം കിട്ടുന്നുണ്ട്

    • @kudukudu976
      @kudukudu976 Рік тому

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

  • @surajsoman2995
    @surajsoman2995 2 роки тому +5

    6,7,8,9,10 ellam undu. Remedyum koodi parayu doctor.

  • @emysworld8012
    @emysworld8012 2 роки тому +4

    Use anti stress blue oil...best result aanu

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому +79

    ഫുഡ്‌ കഴിക്കാൻ ഒരിക്കലും മറക്കില്ല 😄😄😄എത്ര ടെൻഷൻ ഉണ്ടെങ്കിലും

  • @mydhilyrenjith3698
    @mydhilyrenjith3698 2 роки тому +2

    ടെൻഷൻ കുറയ്ക്കാനുള്ള മാർഗങ്ങൾ കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @ajwaayman4481
    @ajwaayman4481 17 днів тому +1

    തലയുടെ ബാക്കിൽ ഭാരം നടക്കുമ്പോൾ ബാലൻസ് ഇല്ലാത്തതു പോലെ ഇത് എങ്ങനെയാ മാറ്റൽ ഡോക്ടറെ കാണിച്ചപ്പോൾ രോഗം ഇല്ലാന്ന് പറയുന്നു. എനിക്ക് ഇത് മാറുന്നില്ല

  • @mssuresh5933
    @mssuresh5933 2 роки тому +12

    ഡോക്ടർ എനിക്ക് അമിതമായ ഭയം വരുമ്പോൾ കൈകാലുകളിൽ അമിതമായി തരിപ്പ് അനുഭവപ്പെടുന്നു അതുപോലെ ഒന്ന് ഉറങ്ങി തെളിഞ്ഞാൽ ഡോക്ടർ പറഞ്ഞതു പോലെ പല ചിന്തകളാണ് ഞാൻ ഏതു ഡോക്ടറെ യാണ് കാണേണ്ടത്.....

    • @gireeshkazrod1607
      @gireeshkazrod1607 2 роки тому +1

      Mind ന്റെ പ്രോബ്ലെം ആണെന്ന് തോന്നുന്നു....കൗണ്സിലിംഗ് ചെയ്താൽ മതി...

    • @ramya672
      @ramya672 2 роки тому

      Dr. Rajesh kumaarine കാണു... നല്ല ഡോക്ടർ ആണ് 😁

    • @merlinvarghese2086
      @merlinvarghese2086 2 роки тому

      Counselling is good. I experienced the same. Underwent a counselling

    • @itsme-ms7qm
      @itsme-ms7qm 2 роки тому

      Anxiety ആണ്. ആനന്ദ് sir ന്റെ വീഡിയോ കണ്ട് എന്റth മാറി. Chanel നെയിം psyക്കോളജി ഫോർ all

    • @kudukudu976
      @kudukudu976 Рік тому +2

      , നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

  • @homosapien374
    @homosapien374 2 роки тому +3

    Valare upakarapradam aanu dr idunna ella videosum. Ennal ithile prashnathinulla pariharam koodeyum aa videoyil thanne ulpeduthanam enn aagrahikunnu. Ithil paranjath ellam enik und. Enik 26 vayassanu. Ennal stressum tensionum engane handle cheyanamenn enikariyilla.

  • @rashisworld0845
    @rashisworld0845 2 роки тому +10

    എനിക്ക് ഇടത് ഭാഗത്ത് നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ ഇടക്ക് വരുന്നു വല്ലാതെ അസ്വസ്ഥത വന്നപ്പോൾ dr കാണിച്ചു bp ചെക്ക് ചെയ്തപ്പോൾ 100/180 ആണ് dr ഉടനെ ecg എടുക്കാൻ പറഞ്ഞു അത് എടുത്തപ്പോൾ ഒരു കുഴപ്പവും ഇല്ല dr പറഞ്ഞു എന്താണ് ഇത്രക്ക് വലിയ ടെന്ഷന് ടെന്ഷന് കുറച്ചാൽ മതി നിങ്ങൾക്ക് വേറെ ഒരു കുഴപ്പവുമില്ല മെഡിസിൻ ഒന്നും കഴിക്കേണ്ട എന്നൊക്കെ... എല്ലാ സുഖ സൗകര്യവും ഇന്നെനിക്കുണ്ട് but നിസ്സാര കാര്യത്തിന് വല്ലാതെ ടെന്ഷന് ആകും കാരണം എന്താണെന്ന് എനിക്ക് പോലും അറിയില്ല😢 ഗ്യാസിന്റെ 3 ഗുളിക തന്നിരുന്നു

    • @scoreherogaming1840
      @scoreherogaming1840 2 роки тому +2

      ദിക്ർ ചൊല്ലിക്കൊണ്ടിരിക്കൂ എപ്പോഴും.നല്ല മാറ്റം ഉണ്ടാകും jst try out...

    • @rashisworld0845
      @rashisworld0845 2 роки тому +1

      ചൊല്ലാറുണ്ട് ഖുർആൻ ഓതുകയും ചെയ്യും

    • @believersfreedom2869
      @believersfreedom2869 2 роки тому

      പരി.ബൈബിൾ വായിക്കു! വലിയ മാറ്റം ഉണ്ടാവും! ക്രിസ്തു കണ്ണ് നീര് തുടക്കുന്നവൻ!

    • @akkucoorgofficial6192
      @akkucoorgofficial6192 4 місяці тому

      Masha Allah.. Allahu njammude dinoyaavum aakhiravum vijayippich tharatte..

    • @sagarns9298
      @sagarns9298 4 місяці тому

      Same avastha

  • @premapremadevan3362
    @premapremadevan3362 Рік тому +4

    എല്ലാം സെരിയാണ്, ഡോക്ടർ thank you😊

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 роки тому +65

    എന്തിലോ അകപ്പെട്ടപോലെ, ചുറ്റുപാടും നോക്കുമ്പോൾ ആസ്വസ്ഥതപെടുത്തുന്ന അറ്റ്മോസ്‌ഫെയർ,ചുറ്റുപാടു നോക്കുമ്പോൾ ഒരു അവാർഡ് സിനിമ കാണുംപോലെ ഉള്ള ഒരു ഫീൽ, ഇതും ടെൻഷൻന്റെ മറ്റൊരു രൂപമാണ്....

  • @lekshmisunil5580
    @lekshmisunil5580 2 роки тому +4

    ടെൻഷൻ അടിക്കാൻ മാത്രം ഉള്ള എന്റെ ജീവിതം... ആരും കൂടെ ഇല്ല... ഒരു സൈക്കോളജിസ്റ്റ് നെ കാണിക്കാൻ പറഞ്ഞിട്ട് ആരും mind പോലും ചെയ്യുന്നില്ല.... ടെൻഷൻ വരുമ്പോൾ എന്റെ കയ്യും കാലും ഒക്കെ വിറയ്ക്കും.. വല്ലാത്ത അവസ്ഥയാ.... ഞാൻ അതിൽ നിന്നെല്ലാം കര കയറാൻ ഒരുപാട് പാടുപെടുന്നുണ്ട്... ജീവിക്കാൻ ഒത്തിരി മോഹം ഉണ്ട്.... ആത്മഹത്യാ ചെയ്യാൻ പേടിയായിട്ടാ ഇങ്ങനെ ജീവിച്ചു പോകുന്നെ........ അല്ലെങ്കിൽ എപ്പോഴേ ഞാൻ അവസാനിപ്പിച്ചേനെ.... 🥺🥺🥺

    • @sreyas7895
      @sreyas7895 2 роки тому

      breathing exersise,daily walking,meditation,eating dark chockolate ith one month thudarchayayi cheythal oruvidam maattam verum

    • @lekshmisunil5580
      @lekshmisunil5580 2 роки тому

      thankyou 🙏🏻🥺❤️

    • @geethadas171
      @geethadas171 2 роки тому

      Thank you doctor

    • @kudukudu976
      @kudukudu976 Рік тому

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

    • @divudivya
      @divudivya Рік тому

      അങ്ങനെ ഒന്നും വിചാരിക്കരുത്,, എനിക്കും ഇതൊക്കെ ഉണ്ട്... ആരുമില്ല,, ഒന്ന് കേൾക്കാൻ പോലും ഇല്ല,, പേടിക്കരുത്.. Dr നെ കാണണം.. മെഡിസിൻ കഴിക്കുമ്പോൾ മാറും.. പിന്നെ exersise, സോങ്, ഇതെല്ലാം ചെയ്ത് ജീവിതത്തിലേക്ക് തിരികെ വരണം 👍

  • @sheejasujith5378
    @sheejasujith5378 Рік тому +1

    Thanku you ഡോക്ടർ 🙏🏻

  • @Shazmishameer
    @Shazmishameer 2 місяці тому +2

    എനിക്ക് കഴുത്തുവേദന പുറംവേദന നെഞ്ചിടിപ്പ് ഉറക്കമില്ലായ്മ എന്താണ് പ്രതിവിധി

  • @3xstranger839
    @3xstranger839 Рік тому +2

    എന്റെ മകൻ 19 വയസ്സുണ്ട് കൈ വിറയൽ ഉണ്ട്

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 5 місяців тому

    ടെൻഷൻ എപ്പോ അവസാനിക്കും അറിയില്ല 🥲സൈം അവസ്ഥ എനിക്ക് ഉണ്ട് ഒന്നും ടെൻഷൻ ഇല്ലെങ്കിലും വെറുതെ ടെൻഷൻ അടിക്കു

  • @vijayanpillai5243
    @vijayanpillai5243 2 місяці тому

    ടെൻഷൻ അകറ്റാൻ എന്താണ് മാർഗ്ഗം.
    മാർഗ്ഗം കൂടി പറഞ്ഞുതന്നാൽ കൊള്ളാം.
    നമസ്കാരം.

  • @merlynusa
    @merlynusa 2 роки тому +6

    Good information. Thank you. What can be done to find the cause of tension and how to reduce the effects of tension? Does the ability to face stress and tension depend on personality? Is it inherited or acquired? How can it be identified in childhood so a person can better handle as he becomes an adult?

  • @sufairasadath4299
    @sufairasadath4299 2 роки тому +3

    Thank u sir... Orupad കടപ്പാട് ❤️❤️

  • @avnarayanan8947
    @avnarayanan8947 2 роки тому +5

    ടെൻഷൻ ഒഴിവാക്കാൻ എന്ത് ചെയ്യണം? Doctor

  • @believersfreedom2869
    @believersfreedom2869 2 роки тому +17

    Axiety hyper tension നെ കുറിച്ച് ഒരു വീഡിയോ ഇടുമോ! ഹാർട്ട്‌ പ്രശ്നവും ടെൻഷൻ നും തമ്മിൽ ബന്ധമുണ്ടോ!!

  • @siyasam1502
    @siyasam1502 2 роки тому +5

    ഇതിൽ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട്

  • @benoykv5966
    @benoykv5966 2 роки тому +23

    ഞാൻ ഇപ്പോൾ ഈ അനുഭവത്തിലാണ് ഡോകടർ പറഞ്ഞു തന്നതിന് വളരെ നന്ദി❤️🌹

    • @rajulasalam6280
      @rajulasalam6280 2 роки тому

      സൊല്യൂഷൻ വേണോ

    • @benoykv5966
      @benoykv5966 2 роки тому

      @@rajulasalam6280 yes what if you can do for me

    • @benoykv5966
      @benoykv5966 2 роки тому

      @@rajulasalam6280 ഇംഗ്ലീഷ് എന്ന് എഴുതാൻ അറിയാമല്ലോ😆

    • @benoykv5966
      @benoykv5966 2 роки тому

      @@rajulasalam6280 അതുമാത്രമല്ല സൊലൂഷൻ എന്നൊക്കെ അറിയാമല്ലോ മലയാളത്തിൽ പ്രതിവിധി എന്നല്ലേ

    • @rajulasalam6280
      @rajulasalam6280 2 роки тому

      @@benoykv5966 അങ്ങനെ അത്യാവശ്യം അറിയാം പക്ഷെ നിങ്ങൾ എഴുതിയതിന്റെ അർത്ഥം കറക്റ്റ് അറിയില്ല ചിലപ്പോൾ തെറ്റും അതോണ്ടാ

  • @rahoofpmna9026
    @rahoofpmna9026 Місяць тому +1

    എനിക്ക്നെ ടെൻഷൻ വന്നാൽ നെഞ്ചിൽ അസ്വസ്ഥത
    ഗ്യാസ് ഉള്ളത് പോലെ തോനുന്നു

  • @beenamathew8275
    @beenamathew8275 Рік тому +1

    Dr ethu time ilum valla asugam ano enu orthu pedichu irikunu

  • @vinuch1521
    @vinuch1521 2 роки тому +2

    Thank you .good information.

  • @aiswaryaar9169
    @aiswaryaar9169 Рік тому +2

    Sir പറഞ്ഞ കാരിയങ്ങള് എല്ലാം എനിക്കുണ്ട് ന്തു ചെയ്യും sir pls reply

  • @AlexPakalomatam
    @AlexPakalomatam 8 місяців тому +2

    Evideyanu clinic.please reply.

  • @ajmalali3820
    @ajmalali3820 2 роки тому +2

    Thanks sir
    Good information. 💐💐

  • @leenasnair3726
    @leenasnair3726 2 роки тому +2

    Dr. Sir Anikkum sir paranja ellam prashanagalum Unde

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +10

    നൂറു ശതമാനവും ശരിയാണു സാര്‍...ടെന്‍ഷന്‍ അനുഭവിച്ചുകൊണ്ട് ഡോക്ടറുടെ വീഡിയോ കാണുന്ന ഞാന്‍.... 8 ാമത്തെ കാരണം ഒഴിച്ച് ബാക്കിയെല്ലാം അനുഭവിക്കുന്നു...അതിനു പകരം എനിക്ക് ഗ്യാസ് കേറുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നു...പിന്നെ സമയം നിശ്ഛലമായതു പോലെ തോന്നും...ആദ്യമൊക്കെ ഇങ്ങിനെ സംഭവിക്കുമ്പൊ മരിച്ചു പോകുമോ എന്നു പേടിക്കും...പിന്നെ പിന്നെ മനസ്സിലായി...അഡ്രിനാലിനും കോര്‍ട്ടിസോളും ചേര്‍ന്ന് പണി തരുന്നതാണെന്ന്.... ടെന്‍ഷന്‍ ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ ഡോകടര്‍...??

    • @rashisworld0845
      @rashisworld0845 2 роки тому +3

      എന്റേം അവസ്ഥ😒

    • @sanaldev9089
      @sanaldev9089 2 роки тому

      Samayam nishchalamakunnathu pole thonnumo.. Iswara time travel ✈️️ vallathum ano

    • @mrbug6462
      @mrbug6462 2 роки тому

      Same

    • @sangumachu
      @sangumachu Рік тому

      Excercise 👌

  • @dhanyanair3967
    @dhanyanair3967 2 роки тому +3

    Good information dr thanks

  • @AnilKumar-fh3iw
    @AnilKumar-fh3iw 9 місяців тому

    Valuable information sir❤🙏

  • @sreyasandkeshuschannel3307
    @sreyasandkeshuschannel3307 2 роки тому +6

    ഡോക്ടർ, എന്റെനാല് വയസ്സുള്ള കൊച്ചുമകന് എല്ലാ മാസവു പനി വിട്ടു വിട്ട് വന്നുകൊണ്ടേ ഇരിക്കുകയാണ്.
    ഇതിന് എന്താണ് ചെയ്യേണ്ടത്

  • @sreedevivm4288
    @sreedevivm4288 Рік тому

    ടെൻഷൻ വരുമ്പോൾ ഹാർട്ട്‌ ബീറ്റ് തന്നെ ഇല്ലാന്ന് തോന്നും, ചിലപ്പോൾ പടപടാ ഇടിക്കും,

  • @reshma6187
    @reshma6187 2 роки тому +3

    Enikk tension koodiyal gas വല്ലാതെ budimuttikkum... Empakkam ആയി pokum... Vallathe oru അവസ്ഥ thanneyanu..

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +3

    Thank you doctor 👍🙏

  • @AlexPakalomatam
    @AlexPakalomatam 8 місяців тому +2

    Omg doctere..thanks

  • @asmaasma6600
    @asmaasma6600 2 роки тому +2

    Eanik puram vedhanayan tentionund.eandh cheyyanam doctor

  • @saleenakv9986
    @saleenakv9986 Рік тому

    എന്റെ മോൻ മരണപെട്ടാതിന്റെ ശേഷം ടെൻഷൻ തന്നെ 8വർഷമായി ഗുളിക കഴിക്കുന്നു മാറുന്നില്ല സർ

  • @ThasniThasni-bt6qn
    @ThasniThasni-bt6qn 2 місяці тому +1

    Tention kond cholastrol koodumo

  • @rasheedapp8839
    @rasheedapp8839 5 місяців тому +1

    ഫുഡ്‌ കഴിച്ചാൽ ഉടനെ ഷീണം ഇതു മാറാൻ എന്തു ചെയ്യണം

  • @Linsonmathews
    @Linsonmathews 2 роки тому +7

    അറിയേണ്ട കാര്യങ്ങൾ 😍
    Thanks doctor 🤗👌👌👌

  • @navasnass
    @navasnass 2 роки тому +1

    ഏറെക്കുറെ കുറേ എല്ലാ കാര്യവും ഉണ്ട്.. തിങ്കൾ ടെൻഷൻ നടു വേദന പുറം വേദന വിയർപ്പ്..നെഞ്ചിടിപ്പ്..മറവി ഉറക്ക കുറവ് ( ഇത് 2ഉം ഏറ്റവും കൂടുതൽ) വിശപ്പ് നന്നായിട്ട് ണ്ട് 😁ടെൻഷൻ അടിച്ചാൽ അപ്പൊ തിന്നണം 😂🚶🏻‍♂️

  • @selingeorge205
    @selingeorge205 2 роки тому +1

    Sar sarikkum Ajesh kumar aano atho Rajesh kumar aano

  • @ismailpk2418
    @ismailpk2418 2 роки тому +1

    Good information Dr ❤️👍

  • @publiclifestylevs-lifestyl1688

    എനിക്ക് വിശപ്പുണ്ട് കഴിക്കാൻ പറ്റുന്നില്ല കഴിക്കുമ്പോൾ പേടിയാണ്. ശ്വാസം എടുക്കുമ്പോൾ ശ്വാസം മുട്ടൽ ഉണ്ടാകും ശരീരം കുഴയും പുറത്ത് സഹിക്കാൻ കഴിയാത്ത വേദന ഒന്നും മിണ്ടാതെ ഇരിക്കുക
    ചുറ്റും നോക്കിയാൽ പേടിയാണ് കണ്ണിൽ ഇരുട്ടു കേറും പോലെ തോന്നും തല ചുറ്റും പോലെ തോന്നും ശരീരം കേറി പൊള്ളും പോലെ ആകുക കാലും കയ്യും കേറി തണുക്കുക ഇതൊക്കെ എന്തുകൊണ്ട് ആണ് dr plz reply 🙏🙏🙏🙏🙏🙏
    എല്ലാ ടെസ്റ്റ്‌ കളും ചെയ്തു എനിക്ക് ഒരു കുഴപ്പവും ഇല്ല സ്കാൻ എല്ലാം ഈശ്വരന്റെ അനുഗ്രഹo കൊണ്ട് ഒന്നും ഇല്ല ചിലപ്പോൾ നെഞ്ച് കിടന്നു ഇടിച്ചു പേടിപ്പിക്കും ചിലപ്പോൾ നെഞ്ചിടുപ് കുറവ് തോന്നും നല്ല മറവി ഉണ്ട്. വിശന്നു ഇരുന്നാലും കഴിക്കാൻ വയ്യ പേടിയായി ഇരിക്കുക വയറ്റിൽ വേദന എടുക്കും പോലെ തോന്നുക. ശ്വാസം മുട്ടൽ ആകുമ്പോൾ ദേഹം മൊത്തം വേദന ആകുക പിന്നെ ക്ഷീണം ആണ് ഒന്നും വയ്യാതെ വേദന ക്ഷീണം ആയി മന്ദിച്ചു കുത്തി ഇരുപ്പ്
    ഇതൊക്കെ എങ്ങനെ മാറ്റും sir plz sir എന്നെ ഒന്ന് help ചെയ്യുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 Рік тому +1

      തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തു നോക്കിയോ.....

    • @sha6045
      @sha6045 Рік тому +1

      Vitamin d test chythit undo

    • @Aparnesh89
      @Aparnesh89 Рік тому

      Anxiety problem akan aanu chance....Also Stomach problems like Gastritis undenkil ningal paranja problems varan chance und .....

    • @Ms_zodge
      @Ms_zodge Рік тому

      എനിക്ക് ഉണ്ടായിരുന്നു ഈ അവസ്ഥ ഇപ്പോൾ മാറി.. നല്ല ഒരു സൈക്യാർട്ടിസ്റ്റ് കാണിച്ചു

    • @linuanu6075
      @linuanu6075 Рік тому

      ഒരു കോൺസിലിങ് പോകു

  • @jayakumart2905
    @jayakumart2905 9 місяців тому

    എനിക്ക് ടെൻഷൻ കൂടി മരുന്നുകഴിക്കേണ്ടതായി വന്നു 😔😔

  • @shanilmaloor4069
    @shanilmaloor4069 Рік тому +2

    ഏതു ഡോക്ടറെയാണ് ഞാൻകാണിക്കേണ്ടത് സാർ

  • @abdulrazak.k2219
    @abdulrazak.k2219 3 місяці тому

    സത്യം ആണ് dr

  • @kaviammu5228
    @kaviammu5228 2 роки тому +3

    Enikkum tenshan kooduthala
    Dr paranja Kure karyangal enikkund rathri kidannurangunna samayathu pettennu hridhayam padapadamidichu nezgunelkarund pakshe eppa athonnumilla tenshan varumbol ente kaiyum kaalinte adivagavum thanuthu vararund

  • @naseerfaisu5445
    @naseerfaisu5445 2 роки тому +5

    Sir, thalakarakkam tension nte phaagamaano?

  • @sibilekshmib4964
    @sibilekshmib4964 2 роки тому +1

    Doctor hair oil podunga

  • @ayishakri6218
    @ayishakri6218 11 днів тому

    സാർ ഒരു സംശയം ചോദിക്കട്ടെ ഈ വയത്തിൽ നിന്ന് പോകുന്നത് കുറഞ്ഞു വരുന്നത് എന്തുകൊണ്ട് ആണ് വയറിന്റെ ഇടതു സൈഡിൽ നല്ല വേദന ഉണ്ട് വയർ എപ്പോഴും വീർതിരിക്കുന്നു ഒരുപാട് മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല pls ഇതിന്ന് ഒരു മറുപടി തരണേ

  • @nirmalbabu7799
    @nirmalbabu7799 Місяць тому

    What is the way to get sleep

  • @sree3113
    @sree3113 2 роки тому

    എനിക്ക് ഫുൾ ടൈം ടെൻഷൻ ആണ്.. എന്നാൽ ഇതിൽ പറഞ്ഞ ഒരു ലക്ഷണവും ഇല്ല..

  • @asrabpanchly4846
    @asrabpanchly4846 2 роки тому +4

    ടെൻഷൻ ഒരു കാരണവും ഇല്ലാതെ വരുന്നുവെങ്കിൽ അതിന്റ കാരണം എന്താവും ഡോക്ടർ ഹോർമോൺ, അല്ലങ്കിൽ വിറ്റാമിൻ കുറവ് കാരണം ഉണ്ടാകുമോ?