മാനസിക രോഗങ്ങൾ മൂലം ഉണ്ടാകുന്ന 12 ശാരീരിക പ്രശ്നങ്ങൾ || Physical Symptoms of Mental Disorders

Поділитися
Вставка
  • Опубліковано 30 вер 2024
  • #mentalillness #mentaldisorders
    മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ശരീരം പ്രകടിപ്പിക്കുന്ന 12 ലക്ഷണങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്.
    നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റ് / സൈക്യാട്രിസ്റ്റിനെ കൺസൾട്ട് ചെയ്യുക.
    Subscribe and click 🔔 icon and press ALL for more Mental Health Videos......
    For more information:-
    Jayesh K G
    Consultant Psychologist
    www.jayeshkg.com
    / psychologistjayesh

КОМЕНТАРІ • 384

  • @imbichikoya2919
    @imbichikoya2919 Рік тому +39

    ഈ പറഞ്ഞ 12 ലക്ഷണങ്ങൾ ഇല്ലാത്ത ഒരു മനുഷ്യനും ഈ ഭൂമിയിൽ ഉണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @shithareji9967
    @shithareji9967 Рік тому +13

    ഡോക്ടർ പറഞ്ഞ പലേക്ഷണങ്ങളും എനിക്കുണ്ട് പക്ഷേ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ആരുമില്ല ഭർത്താവിന് ആക്ഷേപം പോലാണ് മാനസികരോഗം ഒന്നു പറയുന്നത് ആളുകൾ അറിഞ്ഞാൽ നാണക്കേടല്ലേ എന്നൊക്കെ പറയുന്നത്

    • @muhammedalirasmina1915
      @muhammedalirasmina1915 Рік тому +1

      Same hus ennodum ithuthayaa paruynnthu oru supportumilla maklpolum wniku nokan kazhyiyatha avastha

    • @JAVAD436
      @JAVAD436 Рік тому +2

      മെഡിസിൻ ഇല്ലാതെ ട്രീറ്റ് ചെയ്യുന്നതാണ് നല്ലത്‌ . മെഡിറ്റേഷൻ ,വ്യയാമം ,വെയിൽ കൊള്ളുക ഇവ പതിവാക്കു

    • @GaneshanAchari
      @GaneshanAchari 8 місяців тому

      ​@@JAVAD436Ella disorder um angane pattumo psychotic angane ulla bipolar pole ullath okke ee paranj vyamayam okke kind?

  • @ഉമറുൽഫാറൂഖ്-ത3ള

    ചെറിയ ചില കാര്യങ്ങളിൽ ഭയങ്കര പേടി ചില സമയങ്ങളിൽ പേടിയില്ല പിന്നെ പെട്ടെന്ന് ദേഷ്യം വരും ചില സമയങ്ങളിൽ ഒരു പ്രശ്നവുമില്ല

    • @PsychologistJayesh
      @PsychologistJayesh  3 роки тому +8

      മനസ്സിന് ഉറപ്പു കുറഞ്ഞതുകൊണ്ട് സംഭവിക്കുന്നതാണ്. ആവശ്യമുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കാണാം.

    • @Seven-rl5wz
      @Seven-rl5wz 2 роки тому +3

      @@PsychologistJayesh എനിക്കും മനസിന് ഉറപ്പ് ഇല്ല 😔

    • @2eyesmalayalam796
      @2eyesmalayalam796 Рік тому +2

      ​@@Seven-rl5wz ക്ക് അങ്ങനെ തന്നെയാണ് ബ്രോ

    • @humairasacademy4733
      @humairasacademy4733 8 місяців тому +11

      Self love വർധിപ്പിക്കുക, എപ്പോഴും engaged ആവുക. പടച്ചവൻ എന്റെ കൂടെ എപ്പോഴും ഉണ്ട് ആരെയും ഭയക്കേണ്ടതില്ല എന്ന വിചാരം.. ഇതൊക്കെ ഉണ്ടെങ്കിൽ ഒരു ഭയവും വരില്ല.. വെറുതെ തോന്നിപ്പിക്കുന്നതാണ് എന്ന് മനസ്സിനെ പഠിപ്പിക്കുക 😊

    • @humairasacademy4733
      @humairasacademy4733 8 місяців тому

      ​@@Seven-rl5wzതന്നിൽ വിശ്വാസം വർധിപ്പിച്ചാൽ മതി 😊

  • @shithareji9967
    @shithareji9967 Рік тому +28

    എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ഡോക്ടറെ ഇപ്പോഴും ഉറക്കം വരുന്നില്ല വിഷമങ്ങളും ചുമ്മാതെ ചിന്തയും

    • @PsychologistJayesh
      @PsychologistJayesh  Рік тому +2

      Consult me or a clinical psychologist near

    • @basithchbasi-ect
      @basithchbasi-ect Рік тому +1

      Kulika kudikkunnunde

    • @basithchbasi-ect
      @basithchbasi-ect Рік тому

      കുളിക കുടിച്ചിട്ട് മരുന്നില്ല

    • @rubeenaruby2127
      @rubeenaruby2127 Рік тому +2

      Njan. 😭😭

    • @humairasacademy4733
      @humairasacademy4733 8 місяців тому

      Helgia ഗ്രൂപ്പിൽ ചേർന്നോ മാറിക്കൊള്ളും 😊

  • @banuriya9779
    @banuriya9779 8 місяців тому +13

    ഇന്ക് കോവിഡിന് ശേഷം ഇങ്ങനെ ആണ് ചെറിയ കാര്യത്തിന് പോലും hart beet ഓവർ ആയിരിക്കും എല്ലാത്തിനോടും ഭയം 😢 രാത്രി ഉറക്കം കിട്ടുന്നില്ല

    • @Mydreams4530
      @Mydreams4530 8 місяців тому

      Sathyam. Anikum

    • @murukeshmurukesh4771
      @murukeshmurukesh4771 5 місяців тому

      എനിക്ക് ഇതേ പ്രോബ്ലംസ് ഉണ്ടായിരുന്നു dr കാണിച്ചു ഇപ്പോൾ നന്നായി ഉറങ്ങുന്നുണ്ട്

    • @abhijith9551
      @abhijith9551 Місяць тому

      @@murukeshmurukesh4771ethu doctor ne ya kandath.

  • @aneesamtp9962
    @aneesamtp9962 Рік тому +11

    ചില ആളുകൾക്ക് ശ്വാസം എടുക്കാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. അത് ഡോക്ടർ പറഞ്ഞില്ല

    • @Alone.zz4
      @Alone.zz4 8 місяців тому +2

      അത് കൂടി പറയാത്തത് ആണോ വല്ല്യ കാര്യം..അല്ലെങ്കിൽ തന്നെ ഉള്ള. ജീവൻ പോയിരിക്കുകയാണ്

    • @shajitha1189
      @shajitha1189 8 місяців тому

      😂​@@Alone.zz4

  • @MolyMoly-d7m
    @MolyMoly-d7m 4 дні тому

    Sir physicaly problem real Ano Ennarian tharapy chayunnath sariyano?

  • @minnusvlog2161
    @minnusvlog2161 2 роки тому +9

    Onnilum oru confident kitunnilla.
    Ella karyangalum thudangi vekkum onnum poorthiyaakkaan sadhikunnilla.
    Eg:Driving, Thunnal , Training.
    Aake sangadathilan.
    Enikk onninum aarum arum oru sapportum illa. Kaliyakal maathram

  • @ravindranathanm5280
    @ravindranathanm5280 10 місяців тому +4

    Jayesh sir your speech fine.. Informative.... Useful... Genuine... Congrats sir... Thank you sir... Continue you.. പ്രഭാഷണം. അതൊരു പുണ്യ കർമമാണ്. 🙏🙏🙏

  • @SabSab-od4nz
    @SabSab-od4nz 5 місяців тому +2

    എനിക്ക് പണ്ട് 8 വർഷം മുൻപ് 24 വയസിൽ അസുഖം വന്നത് ആണ് അന്ന് ഞാൻ വിചാരിച്ചു എനി ജീവിതം ഇല്ലാ എന്ന് ആയുർവേദ സൈകാർട്ടി മരുന്ന് കുടിച് അന്ന് അത് മാറി 8 വർഷം മരുന്ന് ഇല്ലാ തെ ജീവിച്ചു കോവിഡ് ലോക്കഡോൺ സമയത്ത് ചില അഡ്ഷൻ ഉണ്ടായി ഇപ്പം വീണ്ടും അസുഖം വന്നു ഇപ്പം ആയുർവേദ മരുന്ന് കുടിക്കുന്നുണ്ട് ചെറിയ മാറ്റം വരുന്നുണ്ട്

  • @Subitha-y1x
    @Subitha-y1x 9 місяців тому +1

    എനിക്ക് നെഞ്ചിൽ ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട് ഞാൻ കഴിക്കാനാ ഗുളിക zispram10ആണ്

  • @indian4470
    @indian4470 Рік тому +4

    Doctor plz give me a reply. Enikk major depression und 14 maasamayi thudangitt.medicine eduthittilla. Ith severe aayal schizophrenia allengil psychotic depression polulla marakamaya asungal indavanulla risk undenn parann kettu ith sheriyano doctor

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിച്ചാൽ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ ഗുരുതരമാകുന്നത് തടയാം.

  • @shamlabanubanu378
    @shamlabanubanu378 Рік тому +4

    ഡെലിവറി കഴിഞ്ഞതിൽ പിന്നെ തീരെ ബാലൻസ് കിട്ടുന്നില്ല ( ഓപ്പറേഷൻ ) ഒരു സ്പോഞ്ച്മൽ നടക്കുന്ന പോലെ
    ഒന്നിനും ഒരു പയേ maind കിട്ടുന്നില്ല തലക്ക് ഭയങ്കര കനം തോന്നുന്നു കണ്ണിനും പിരടി കും okke ഒരു പിരിമുറക്കം രാത്രി ലൈറ്റ് പോയാൽ കണ്ണിന്നു ഭയങ്കര ഇരുട്ട്
    ഒരു വൈബ്രെഷൻ പോലെ കണ്ണ് ആവുന്നു
    ആരോടും പയേ ഒരു ഫീൽ കിട്ടുന്നില്ല ശരീരത്തിൽ ഭയങ്കര അസ്വസ്ഥത
    പകൽ ഉറങ്ങനെ പറ്റുന്നില്ല മനസ്സിൽ എന്തോ ഒരു പേടി പോലെ വേഗം എനിക്കണം
    ഇരുന്നിട്ടും കിടന്നിട്ടൊന്നും പയേ ഫീൽ കിട്ടുന്നില്ല കിടന്നാൽ ഒരു ശരീരത്തിന്ന് ഭാരം ഒരു ജീവനില്ലാത്ത പോലെ
    രാവിലെ എഴുന്നേയ്ക്കുമ്പോഴും ഒരു ഷീണം ഇതൊക്കെ മാറ്റാൻ കയ്യുന്ന താണോ. ആരേലും എന്തേലും ചോദിച്ചാൽ ഒരേ കൺഫ്യൂഷൻ ഒരു ഓർമ കിട്ടാത്ത പോലെ എനിക്ക് എന്നെ തന്നെ കണ്ടിട്ട് മുഖത്തിന്നും okke ഒരേ മാറ്റം കണ്ണൊക്കെ ഉള്ളിലോട്ടു poya പോലെ 😢😢plsറീപ്ലൈ

  • @NisraAnwar
    @NisraAnwar Місяць тому +1

    Dr enikk vayarile pbm moolam pediya cancer avonnu enikkk full tension a oru karayathilum nilkkkan kayiyunnilla mind full off ane🥹🥹

  • @beenasureshsuresh7053
    @beenasureshsuresh7053 2 роки тому +8

    Sir enik nalla roga ഭയം ഉണ്ട് ക്യാൻസർ സ്ട്രോക്ക് എന്നിവ ഞാൻ ഭയക്കുന്നു റോഡിലൂടെ പോകുമ്പോൾ കീമോ തെറാപ്പി കഴിഞ്ഞ് ഒരാളെ കണ്ടാൽ എന്റെ മനസ്സ് ഭയപെടും ഇപ്പൊ എന്റെ തല മരവിപ്പ് അനുഭവപ്പെടുന്നു തലയുടെ ചില വശങ്ങൾ വലിഞ്ഞു മുറുകുന്ന പോലെ ഇത് ടെൻഷൻ കൊണ്ടാണോ ഡോക്ടർ

  • @rahilkk2405
    @rahilkk2405 Рік тому +4

    Sir എനിക്ക് കുറേ നാളായി ഗ്യാസ് പ്രോബ്ലം udd ബട്ട്‌ കുറച്ചു നാളായി ഭയങ്കര ഷീണം ഓർമ കുറവ് മെമ്മറി കട്ട്‌ ആവുന്നു കണ്ണുകൾ വല്ലാത്ത വേധന ഒന്നിനും ഒരു താല്പര്യം ഇല്ല ജോബ് ചെയ്യാൻ കഴിയുന്നില്ല കിടക്കണം എന്നുള്ള ചിന്ത മാത്രം ഇടക്കിടെ തലയിൽ ഷോക്ക് അടിക്കും പോലെ ആവുന്നു

  • @vava.sureshfans3037
    @vava.sureshfans3037 Рік тому +10

    ഞാൻ 18 വർഷം കൊണ്ട് തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട ഊളൻപാറ ആശുപത്രിയിൽ ഗുളിക കഴിക്കുന്ന രോഗി ആണ്

    • @rahilasuhail3070
      @rahilasuhail3070 Рік тому +3

      Asugam vegam maaratte

    • @ShoukathShoukathali-w3s
      @ShoukathShoukathali-w3s Рік тому

      ​@@rahilasuhail3070q❤❤

    • @itsme-ms7qm
      @itsme-ms7qm 10 місяців тому +1

      Vegam sugavate... Aameen

    • @ambilik3826
      @ambilik3826 9 місяців тому +3

      ഗുളിക നിർത്താതെ കൊണ്ട് പോയാൽ മതി.ഞാനും തുടർന്ന് പോകുന്നു.ഇപ്പൊ പ്രഷർ ന് മരുന്ന് കുടിക്കുന്ന ലാഘവത്തോടെ ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ കഴിയുന്നുണ്ട്.
      കോഴിക്കോട് ഫറോക്ക് പേട്ട ല് ഉള്ള psychiatrist Balakrishnan dr.nte ചികിത്സ ആണ്.😊❤

    • @ayishaaysha6638
      @ayishaaysha6638 8 місяців тому

      ​@@ambilik3826 ഞാനും. ഇപ്പോഴും മെഡിസിൻ കഴിക്കുന്നു. അല്ഹമ്ദുലില്ലഹ. സുഖം ഉണ്ട്

  • @ummerkk1889
    @ummerkk1889 2 місяці тому +1

    മലപ്പുറത്തെ ഒരു ഡോക്ടർ നമ്പർ തരുമോ

  • @Umarulfarook-v6x
    @Umarulfarook-v6x 29 днів тому

    ചെറിയ ചെറിയ ശബ്ദങ്ങളോട് ഒക്കെ ദേഷ്യം സ്വിച്ച് ഓൺ ചെയ്യുന്ന സൗണ്ട് ലൈറ്റർ ഓൺ ചെയ്യുന്ന സൗണ്ട് വിരൽ കട്ട പൊട്ടുന്ന സൗണ്ട് കാരണം

  • @gokult5940
    @gokult5940 2 роки тому +8

    സർ പറഞ്ഞതെല്ലാം എനിക്കുണ്ട്

  • @abdulnisar7019
    @abdulnisar7019 Рік тому +1

    ഗുളിക കഴിച്ചാൽ ഉണ്ടാവുന്ന ക്ഷീണം മാറാൻ വ്യായാമം ചെയ്യുന്നുണ്ട്, എന്നാലും ക്ഷീണം തളർച ഉണ്ട് ഇത് മാറാൻ ന്തെങ്കിലും വഴി unddo,,,,, ക്ഷീണം ശരീര തളർച്ച മാറ്റാൻ ടോണിക് പോലത്തെ ന്തെങ്കിലും ഉണ്ടടെങ്കിൽ പറയുമോ

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 8 місяців тому +2

    എനിക്ക് എപ്പോഴും ഒരാളോട് പകയാണ്

    • @nimmii3858
      @nimmii3858 8 місяців тому +1

      Aaaarodd

    • @HeroBrine-i2o
      @HeroBrine-i2o 4 місяці тому +1

      എനിക്കും ഉണ്ട് 3 alukalod

  • @CHarabicworld
    @CHarabicworld 5 місяців тому +1

    മരുന്ന് കഴിച്ചു മാറിയ ആരെങ്കിലും ഒന്ന് കമെന്റ് ചെയ്യൂ. Pls

  • @kidslearing3767
    @kidslearing3767 Рік тому +1

    എന്റെ അനിയന് ഇത്തരം പ്രോബ്ലം ഉണ്ട് ഡോക്ടർ, അവൻക്കു വായിൽ നിന്നും തുപ്പൽ ഒലി ക്കുന്നു ണ്ട് full time. Calicut ഏതു ഡോക്ടർ ആണ് ഉള്ളത് ഉള്ളത്

  • @dewdrops9253
    @dewdrops9253 Місяць тому

    ഇങ്ങള് ഇന്നൊസെന്റിന്റെ ആരാ daactare🤔

  • @sonasebastian6180
    @sonasebastian6180 8 місяців тому +1

    എനിക്ക് എപ്പോളും ശ്വാസം മുട്ടലും ക്ഷീണവുമാണ് അതുമാത്രം അല്ല ഉറക്കവും ഇല്ല.. പെട്ടന്ന് കയ്യും കാലും തണുക്കുകയും പെട്ടന്നു മരിച്ചു പോകുമോ എന്ന് ഒരു പേടി ഉണ്ടാവുകയും ചെയ്യും.. അതുപോലെതന്നെ ശ്വാസം മുട്ടലും നെഞ്ചേരിച്ചിലും സ്ഥിരമായി ഉണ്ടാകുന്നുണ്ട് വേറെ എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ പോയാൽ ശ്വാസം മുട്ടൽ കുറച്ചു കുറയും. Food കഴിക്കാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എന്താണ് ഇങ്ങനെ എപ്പോളും ഉണ്ടാകുന്നെ dr.... 😢

  • @raihanathmpp8265
    @raihanathmpp8265 4 місяці тому

    ഭയങ്കരം പേടി അതിനുളള മരുന്ന് കഴിക്കുന്ന്ണ്ട്

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 3 місяці тому

    Ayyo sir oru predhanapettathu vittu poyallo sir mattullavarey nirekshichu avarudey acitivitykal manasilaki purakey nadannu samshayichu oronu paranjuntaki postydunavarku e rogam untakan sadhyatha untu

  • @ambikama2995
    @ambikama2995 3 місяці тому +1

    🙏

  • @Bini-c2p
    @Bini-c2p 7 місяців тому

    Sir ഈ നാട്ടിൽ ഉണ്ടായിരുന്നത് അറിഞ്ഞില്ല 😢

  • @animathew1309
    @animathew1309 4 місяці тому

    Apo. Aalavarkum. Undallo

  • @SreejithMohan-ls1vf
    @SreejithMohan-ls1vf 4 місяці тому

    I am trapped eee gunangalellam enikkund😮

  • @ashraF9995687268
    @ashraF9995687268 Рік тому +2

    നമസ്കാരം ഡോക്ടർ 😊🙏🏻

  • @kamarban665
    @kamarban665 3 місяці тому

    Sir. Tention undu eppoyum ellarodum desiyam ottapettapole. Gas problamsum undu. Ellathinum bayankarapediyanu. Joliyillum oru talpariavumilla

  • @അപ്പുപയസ്പാലക്കാരൻ

    ഒരു കാര്യം തന്നെ എപ്പോളും ചിന്ദിക്കുവാ

  • @UmaibaCeepee
    @UmaibaCeepee 8 місяців тому

    എനിക്കും എന്തൊക്കെയോ ഇഇതിൽ കാണുന്നുണ്ട്

  • @haridas-dw5tk
    @haridas-dw5tk 2 роки тому +5

    എനിക്ക് തലയുടെ പുറകിലും കഴുത്തിലും ഭാരം പോലെ തോന്നുന്നു. ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ എന്റെ വെറും തോന്നലാണെന്ന് പറയുന്നു. കുറച്ച് ടെൻഷൻ ഉള്ള സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത് മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു...

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      Consult a Psychologist and solve it

    • @sherilubna5206
      @sherilubna5206 Рік тому

      എനിക്കും ഉണ്ട് തലക്ക് ഒരു കനം തൂങ്ങുന്ന പോലെ . അതുപോലെ തന്നെ തല മിന്നൽ ഉണ്ട് .ninghal dr കാണിച്ചോ ഇപ്പൊ എങ്ങനെ ഉണ്ട്

    • @anuanuvinu995
      @anuanuvinu995 8 місяців тому

      എനിക്കും ഉണ്ട് തലക്ക് ഭാരം

  • @AjilaKrishnankutty
    @AjilaKrishnankutty 10 місяців тому +5

    "Dear sir" എന്റെ മകൻ ഒരു ദിവസം ബിരിയാണി കഴിക്കുന്നതിനിടയിൽ എല്ല് ചങ്കിൽ ഇരുന്നതായി തോന്നി അതിനുശേഷം അവൻ ഭക്ഷണം ഒന്നും കഴിക്കുന്നില്ല തൊണ്ടയിൽ എന്തെങ്കിലും ഇരിക്കുന്നുണ്ടോ എന്ന് ഡോക്ടറെ ഒക്കെ കാണിച്ചു അപ്പോൾ തൊണ്ടയിൽ പ്രശ്നമൊന്നും ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു പക്ഷേ ഇപ്പോഴും തൊണ്ടയിൽ ഇരിക്കുമെന്ന് പേടി കാരണം ഭക്ഷണം ഒന്നും കഴിക്കുന്നില്ല കുറേ ഡോക്ടർമാരെ കാണിച്ചു ഇപ്പോഴും അതുപോലെ തന്നെ ഈ വീഡിയോയിൽ സാർ പറഞ്ഞതുപോലെ അവന് അമിതമായ ടെൻഷനാണ് ടെൻഷൻ കാരണം അവനെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ വയറു സംഭാന്തമായ പ്രശ്നങ്ങൾ നെഞ്ചുവേദന ശോധന ഇല്ലായ്മ ഒക്കെ ഉണ്ട് ഇത് മാറാൻ എന്ത് ചെയ്യണം

    • @PsychologistJayesh
      @PsychologistJayesh  10 місяців тому

      Consult me

    • @sandhyasunil1116
      @sandhyasunil1116 9 місяців тому +1

      ഒട്ടും വിഷമിയ്ക്കേണ്ട... എനിയ്ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്... ഒരു അസുഖം പോലും ഇല്ലാതിരുന്ന ഞാൻ 56 ദിവസം വെറും liquids മാത്രം കഴിച്ചു.... കട്ടിയാഹാരം ഒന്നും കഴിച്ചില്ല...തൊണ്ടയിൽ ഒരു വറ്റൽ കുറെ സമയം കുടുങ്ങിയിരുന്നിട്ട് ഉണ്ടായ ഭയമായിരുന്നു കാരണം... വേറെ ഒന്നും കഴിയ്ക്കാത്ത കാരണം acidity ഉണ്ടായി...ഒരു മാസം കോട്ടയ്ക്കൽ ആയുർവേദ മരുന്ന് കഴിച്ചപ്പോഴാണ് acidity മാറിയത്..

  • @muhammedmusthafa8923
    @muhammedmusthafa8923 Рік тому +1

    Saarinte no kittumo

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com

  • @oujulmajd2279
    @oujulmajd2279 Рік тому +1

    Kasaragod bhagathulla psychologist paranj taramo

  • @RahiMahesh-rv9ep
    @RahiMahesh-rv9ep 7 місяців тому

    Hello sir enikkoru reapply tharamo plss

  • @santhata5728
    @santhata5728 8 місяців тому

    Sir. എന്റെ ബ്രദർ ഉണ്ണികൃഷ്ണൻ ജോലിക്കു പോകാതെ വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കുന്നു. എല്ലാത്തിനും സംശയം. Dr കാണിക്കാൻ വരാൻ പറഞ്ഞാലും വരില്ല എന്താ ചെയ്ക

    • @PsychologistJayesh
      @PsychologistJayesh  8 місяців тому +1

      അസുഖം വരുന്ന സമയത്ത് ഡോക്ടറെ കാണിക്കുമ്പോൾ ഈ വിവരം കൂടി പറയുക.

  • @avinkrishana1434
    @avinkrishana1434 2 роки тому +1

    Sir paranjathellam enikkund🙂

  • @yaminyamin2381
    @yaminyamin2381 2 роки тому +1

    Dr enik 24 age aan, 2 makkal und, enik pettenn deshyam varunna aalan . Ath aarodanenkilum dehsyam varum husband, father, mother , makkalodum vare deshyam aan. Nte makkal food kayichillenkil vare nk deshyam vann njn kure adikkum kayyil kitunna ellam kondum adikkm kurach kayinjal adichpoyallo ennorth sangadam varum adikandayirunn enn thonnum. Cheriya kaaryathin vare depression aan. Pinne Dr paranja pole husband aduth varunnath vare oru thalpparayavum illa . Ithokke nthaa Dr ingane enik nthelum prblm ndo? Last paranja mudikond kalikkunna sheelavum nd

  • @mymoonamymoona238
    @mymoonamymoona238 6 місяців тому +2

    ഇതിൽ പകുതിയും അസുഖമുള്ളവർ ജ്യോത്സ്നെ പോയി കാണുന്നുണ്ട്

  • @pmmohanan9864
    @pmmohanan9864 8 місяців тому

    Thanks sir for the valuable information. Ee paranjatil kurach symptoms enik undu. Psychiatrist treatment layirunnu. Ippol marunnu kasikkunnilla. Valiya prasnamillathatukondu

  • @marygreety8696
    @marygreety8696 2 роки тому +4

    You r very simple n genuine. Thank you doctor

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 7 місяців тому

    Sar.oggna.padechollo.ellamkanadvnanani..poy.javan.ade

  • @ahankv9592
    @ahankv9592 2 роки тому +1

    Sir veniz xr.librolent.6 years ayi kazikunnu.long time medicin chronic diseases undakumo?

  • @kidslearing3767
    @kidslearing3767 Рік тому

    അവൻ പു റ തേൽകും ഇറങ്ങില്ല
    വീട്ടിലേക്കു ഡോക്ടറേ കൊണ്ട് വരേണ്ടിവരും

  • @dreamhunter6096
    @dreamhunter6096 2 роки тому +14

    തല പെരുപ്പവും ഓര്‍മ ക്കുറവും duty ചെയ്യാന് പറ്റാത്ത അവസ്ഥയും ഒറ്റക്ക് ഇരുത്തവും full time ഉറങാനും തോന്നുന്നു ,

  • @sejojose2894
    @sejojose2894 Рік тому +3

    8 years ago I'm trapped.. what I do.

  • @kathusyam7396
    @kathusyam7396 2 роки тому +4

    Sir ente mood idak change aavum . Deshyavum sangadavum oke pettannu varum. Chila tymil aarenkilum annodu deshya pedumbol njan Anne thanne vedhanippikkum .

  • @minnusvlog2161
    @minnusvlog2161 2 роки тому +5

    Sire, Doctersin nalla feesundaavoole
    Gvnment Hospitalil free yayi Treet cheyyo

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      Only normal fee. Free consultation available in government hospital

    • @sreejishamalu3931
      @sreejishamalu3931 Рік тому +1

      Calicat kuthiravatom hospitalil ude

    • @Sudha2001-il3yi
      @Sudha2001-il3yi 8 місяців тому +1

      🙏🙏🙏👍👍👍❤️❤️❤️

  • @ameerkv8581
    @ameerkv8581 2 роки тому +4

    അനിയന്ത്രിതമായ വിശപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് 😌

  • @aksharapriyesh9316
    @aksharapriyesh9316 2 роки тому +1

    Enik orupadprasanamud enik eppoyun evideyenkilum vedanayundavum..muthramoyikkumbol vedanaundakkunnad tension kondano..ella timilum undavila chilasamayagalil plz reply sir

  • @harithaharidas1357
    @harithaharidas1357 10 місяців тому

    Enge aallukal ind dr kannikan samdikunnilla

  • @sabeebpookuth3001
    @sabeebpookuth3001 Рік тому +3

    Dr എനിക്ക് 2 month ആയിട്ട് രോഗ ഭീതി ആണ്. ഒരു വട്ടം പനി വന്നതാ അന്ന് മുതൽ ഇന്ന്‌ വേരെ. എവിടെ വേദന വന്നാലും പേടിയാണ്. തലക്ക് വേദനയും വലിഞ്ഞു മുറുകുന്ന പോലെ ഇണ്ട്. ഫുഡ്‌ കഴിക്കാൻ തോന്നുന്നില്ല. ഫുഡ് കണ്ടാൽ ശർദ്ധിക്കാൻ വരും. ഫുൾ ടൈം ഉറങ്ങാൻ തോന്നുക. കരച്ചിൽ വരും. ഒരു കാര്യത്തിനും ഒരു ഇന്ട്രെസ്റ്റ് ഇല്ല്യ. എന്ത ചെയ്യേണ്ടത്?? 😭

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Consult me

    • @sabeebpookuth3001
      @sabeebpookuth3001 Рік тому

      @@PsychologistJayesh കൺസൾട്ട് ചെയ്യാൻ എന്ത ചെയ്യേണ്ടത്

    • @sabeebpookuth3001
      @sabeebpookuth3001 Рік тому

      @@PsychologistJayesh pls പറയു

    • @PsychologistJayesh
      @PsychologistJayesh  Рік тому

      @@sabeebpookuth3001 send details to psychologistjayesh81@gmail.com

    • @sherilubna5206
      @sherilubna5206 Рік тому

      Hello ഇപ്പൊ എങ്ങനെ ഉണ്ട്, തലക്ക് കനം തൂങ്ങുന്ന പോലെ ഉണ്ടായിരുന്നോ thalaminnal

  • @trendhoptamizha1804
    @trendhoptamizha1804 8 місяців тому

    Sir parajadellam anikum unde medicine aduthitte onum shariyakunilla।ani enda cheyya docter

  • @neethusivan9711
    @neethusivan9711 Рік тому

    Sir paranjathellam enikkum unde

  • @siyadak9645
    @siyadak9645 2 роки тому +1

    Sir number tharumo

  • @rasheedabasheer6895
    @rasheedabasheer6895 8 місяців тому +1

    Thnks

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 місяці тому

    Hi …. Your videos are informative….. also expect a video on alcoholism …… what is the red flag in alcohol consumption? Or can we prevent alcoholism and its consequences…?

  • @rijasatheesan7206
    @rijasatheesan7206 Рік тому +1

    സർ, എന്റെ കസിൻ സിസ്റ്റർ ന് അവളുടെ അമ്മ മരണപ്പെട്ടതിനു ശേഷം ചില മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി... അവൾക്ക് ഭയങ്കര ദേഷ്യം ആയി... ദേഷ്യം വന്നാൽ ഉപദ്രവിക്കും. ഉറക്കം ഇല്ലായ്മ ഉണ്ടായിരിന്നു. അവൾ ഇപ്പോൾ എല്ലാവരെയും സംശയത്തോടെ ആണ് നോക്കുന്നത്. അച്ഛന് വേറെ ബന്ധം ഉണ്ടോ എന്ന് സംശയം, അവളുടെ പാർട്ണർ നു വേറെ റിലേഷൻ ഉണ്ടോ അയാൾ മോശം ആയിട്ട് നടക്കുന്നു എന്നൊക്കെ പറഞ്ഞു മിക്കപ്പോഴും ടെൻസ്ഡ് ആണ്. സൈക്കോളജിസ്റ് നെ കാണിച്ചു.. ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്... പക്ഷെ സംശയം മാറുന്നില്ല. ഇതിനു എന്താണ് ഒരു പോംവഴി. അവൾക് ഇനി പഴയതുപോലെ ആകാൻ പറ്റില്ലേ?

  • @anugopinathbuvanesvari7849
    @anugopinathbuvanesvari7849 2 роки тому +2

    👍

  • @noreligion6101
    @noreligion6101 Рік тому

    Dr നമ്മുടെ ശരീരത്തിലെ സ്കിന്നിന്റെ സ്മെല്ലിൽ മാറ്റമുണ്ടാവുമോ. ഇപ്പൊ ദുർഗന്ധം വരുന്നു

  • @SubaidaNamath-tg8gz
    @SubaidaNamath-tg8gz 9 місяців тому +1

    Number undo

  • @Sufaira-tz3rz
    @Sufaira-tz3rz 11 місяців тому

    Dr enike baykara vishamam ethu chayum ippol sharirika prashnam

    • @asink998
      @asink998 7 місяців тому

      Redy aavum tension aavanda.. Dr kaaniku kuravellenkil

  • @MUH__FARHAN-f5f
    @MUH__FARHAN-f5f 2 роки тому +4

    Thankyou dr

  • @basithchbasi-ect
    @basithchbasi-ect Рік тому +1

    Alone

  • @rajeeshreji349
    @rajeeshreji349 2 роки тому

    Sir irazhacha mumbu cheruthayi nenju vedhana vannu appo doctore kanichu test ellam cheythu gasinte kamplient ayirunnu ..vedhana vannapol njan orupadu pedichu angane pedichathu kondu ipo food kazhikkanum urangunathinteum alavu kuranjirikkunnu Panik poyal ellam ori chinthakal manasine alattunnu..njan enthu cheyanam plz reply

  • @gokult5940
    @gokult5940 2 роки тому

    മെഡിസിൻ കഴിക്കുന്നുണ്ട്

  • @dreamzz2009
    @dreamzz2009 3 роки тому +4

    Hi Dr
    Livicent
    Neupram
    Stalvert etc....
    Ithokkeya kazhikunathu depression stress Elam undu
    Dr Dhar
    Sir nte treatment IL aanu

    • @PsychologistJayesh
      @PsychologistJayesh  3 роки тому +1

      Ok. Continue treatment and complete course.

    • @asink998
      @asink998 2 роки тому

      @maloo'z Life style Ipo engane inde

  • @MuhammedAli-mt5ir
    @MuhammedAli-mt5ir 8 місяців тому

    aneke sughamaei

  • @fadorn7
    @fadorn7 3 роки тому +3

    Nan 29 vayassulla oru ladiyanu enikk ithi paranja lakshanamokke und ippol anxity varumbol vayellam dry avunnu navinte tholi poliyunnu enthanu inghane

  • @arj2263
    @arj2263 3 місяці тому

    Sir oru doubt clear aakki tharamo. Can i contact ur number

  • @shafeekshafeek1672
    @shafeekshafeek1672 Рік тому +2

    Hai dr entay ummak manasikaprashnam und medicin kachikillayirunnu ippolkachikunnu njanan hodpitalil kond poyath entod oru akalcha orupad moshamayi
    amayi aharam kachikan madi

  • @ssbeautiful
    @ssbeautiful 9 місяців тому

    Enik gas problem thudagitt kure nalaiii functional dyspepsia ennan paranjath sonpraz kazhikumbol aswasam undavum but poornamaii maarunnilla ipol psychiatry medicine koode kazhikunnd prodep20,clonazepam ith kond asugam naarumo..vayril bloating,visapillayma,thalavedana burning enniva undavunnu

    • @naseerack5279
      @naseerack5279 8 місяців тому

      Anikkum ethee avasthayaa

    • @ssbeautiful
      @ssbeautiful 8 місяців тому

      @@naseerack5279 medicine edukunndo ethra kalaii thudagitt

  • @RamRam-iv1yy
    @RamRam-iv1yy 2 роки тому

    Kasham mudi kalichu parikkunu

  • @remyamolkk9185
    @remyamolkk9185 Рік тому

    Enik tenstion undu pediyum undu

  • @muhammadrafi7470
    @muhammadrafi7470 3 роки тому

    Marunnil ninn ozhiyan pattathath enth kond 30year aayi kazhikkunnath

  • @rekhavp3491
    @rekhavp3491 2 роки тому +2

    എനിക്ക് മനസ് എപ്പളും ശുന്യമായി
    അനുഭവപ്പെടുന്നു ഒന്നിനും താല്പര്യമില്ല

  • @rasheedaa4433
    @rasheedaa4433 2 роки тому

    Pregnant anu deliveryilude e avastha maarumo

  • @Asna.sAsna.s
    @Asna.sAsna.s 4 місяці тому

    Thinking no sleep

  • @amjadvpm2082
    @amjadvpm2082 3 місяці тому +1

    സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺

  • @sudhapp8591
    @sudhapp8591 2 роки тому

    സർ നമ്പർ ഉണ്ടോ

  • @MuhammedAli-mt5ir
    @MuhammedAli-mt5ir 8 місяців тому +1

    thank you sir

  • @rukkiyamuhammed2993
    @rukkiyamuhammed2993 Рік тому

    Number tharumosir

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com

  • @ravindranathanm5280
    @ravindranathanm5280 10 місяців тому +1

    Very fine speech..

  • @ivymathew8248
    @ivymathew8248 8 місяців тому

    Some different persons are different

  • @afinafiworlde6817
    @afinafiworlde6817 2 роки тому +2

    Thondack oru pidutham nthayerikkum

  • @jythoishkumar2197
    @jythoishkumar2197 4 місяці тому

    Harea.raamaa

  • @kadheejapv3192
    @kadheejapv3192 Рік тому

    Periods nilkunnilla,vere problems onnumilla body l,but epoyum tension aan, athukond aano doctor,please reply

  • @pscmarathon9465
    @pscmarathon9465 3 роки тому +2

    Thankyou sir

  • @basheermookada5078
    @basheermookada5078 2 роки тому +2

    ഇപ്പറഞ്ഞ എല്ലാ അസുഖം എനിക്കഉണ്ട്‌.15, കിലോ തൂക്കം കുറഞ്ഞു.

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      Consult a clinical psychologist near

    • @ameerkv8581
      @ameerkv8581 2 роки тому +1

      ഏറെക്കുറെ എനിക്കും ഇതുപോലുണ്ട് 😌

  • @ManiMani-fc8bz
    @ManiMani-fc8bz 9 місяців тому

    U doctor konkanne undo😊

  • @siminibabu708
    @siminibabu708 3 роки тому

    Sir ph no.tharumo

  • @Shaboosshabu
    @Shaboosshabu 8 місяців тому

    Depression kond nammude shareeram pani ullath pole undakumo eppozhum. Ksheenom.. Temperature 98,97.6 angne okken nokkumpo.. Ith normal chood aanoo.. Enikk eppozhum choodum kulirum polan.. Fan okke itta kooduthal aane.. Idakk thaniye kurayunnu. Veendum varunnu.. Wbc count dr kanichu nokkeeppo norml enn paranju..

    • @PsychologistJayesh
      @PsychologistJayesh  8 місяців тому +1

      Inform your dr

    • @asink998
      @asink998 7 місяців тому

      Enik undairunnu

    • @Shaboosshabu
      @Shaboosshabu 7 місяців тому

      @@asink998 pani pole undarnno daa.. Mariyoo ippo

    • @asink998
      @asink998 7 місяців тому

      ​@@Shaboosshabuundairunnu idak indavarind ipo kuranju vannu

    • @asink998
      @asink998 7 місяців тому

      Ningalk ipo redy aayo?

  • @heloworld7987
    @heloworld7987 8 місяців тому

    How can i consult u sir olzzzzzzzzzz reply plzzz😥

  • @vishnuvijayan4063
    @vishnuvijayan4063 Рік тому +2

    Depression epolum ulla arudekilum numbr onnu tharumo