അമിത ടെൻഷൻ ഉള്ളവരിൽ കാണുന്ന 8 പ്രധാന ലക്ഷണങ്ങൾ. എങ്ങനെ തിരിച്ചറിയാം ?

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 310

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +39

    0:00 എന്താണ് ടെൻഷന്‍?
    2:50 ലക്ഷണങ്ങൾ
    4:20 സ്വഭാവത്തില്‍ ഉണ്ടാകുന്ന ലക്ഷണം
    6:40 8 പ്രധാന ലക്ഷണങ്ങള്‍

    • @gopakumar9594
      @gopakumar9594 2 роки тому +1

      Ithrayum karyangal manassil ulla doctorkku urakkam ethra msnikkoor kittum. Enikku urakkam kuravaanu. Pakshe ravile ulla karyangal corect aanu.

    • @AjusgalleryVlog
      @AjusgalleryVlog 2 роки тому

      Sir pls (SLE) രോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്‌യുമോ 🙏🏼🙏🏼🙏🏼🙏🏼

    • @jstar931
      @jstar931 2 роки тому

      Dr. ഞാൻ ദിവസവും രണ്ട് കേരറ്റ് പച്ചക്ക് കഴിക്കാറുണ്ട്. എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ please reply

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +392

    *ടെൻഷൻ അടിച്ചു കൊണ്ട് വീഡിയോ കാണുന്ന ആരൊക്കെ 😌😌😌😌😆*

  • @spndxb
    @spndxb 2 роки тому +66

    എന്ത് കാരണത്താൽ ആണ് ഞാൻ ടെൻഷൻ അടിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അതാണ്‌ എന്റെ ടെൻഷൻ 😶

  • @MANJU-zx2lk
    @MANJU-zx2lk 2 роки тому +60

    ടെൻഷൻ ഉള്ളപ്പോൾ വിശപ്പു കൂടുതലും ഉറക്കം വരുന്നവരും ആയിട്ടു ഉള്ളവർ ആരെങ്കിലും ഉണ്ടോ

    • @abdulsalamabdu8235
      @abdulsalamabdu8235 2 роки тому +13

      എനിക്കും ഇതുപോലെയാണ് ഭക്ഷണം കൂടുതൽ കഴിക്കാൻ തോന്നും പിന്നേ ഒന്നിലും താല്പര്യമില്ലാതെ ഉറങ്ങണം എന്ന് തോന്നും

    • @paappu8041
      @paappu8041 2 роки тому +3

      Uyyo anikkum😁

    • @petlover2962
      @petlover2962 2 роки тому +10

      വിശപ്പേ ഇല്ല ഉറക്കവും ഇല്ല

    • @parvendhu
      @parvendhu 2 роки тому +1

      @@petlover2962 enikum anganne

    • @bindu_m946
      @bindu_m946 11 місяців тому

      @@parvendhu enikund

  • @sreejithmn912
    @sreejithmn912 2 роки тому +24

    ഡോക്ടറെ 5 വർഷമായി ഈ പ്രശ്നങ്ങൾ കൊണ്ടു നടക്കുന്ന എനിക്ക് ഇപ്പോൾ കുറച്ച് സമാധാനമായി

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 роки тому

      എങ്കിൽ ഈ വീഡിയോയുടെ ഏറ്റവും വലിയ ബെനിഫിഷറി താങ്കളാണ്.

    • @chinnuchinzzz5259
      @chinnuchinzzz5259 Рік тому

      ​@@abdulsalampalliyali6467crrct

  • @sheeba5014
    @sheeba5014 2 роки тому +13

    ഇതിൽ പറഞ്ഞ ചില ലക്ഷണങ്ങൾ ചെറിയ തോതിൽ ചില സമയത്തൊക്കെ ഉണ്ട് സർ 😀😀Thank you Sir🙏❤

  • @fayizfaiz4148
    @fayizfaiz4148 2 роки тому +16

    Dialysis രോഗികൾക്കു വേണ്ടി ഒരു video ചെയ്യാമോ ദാഹം മാറാനും മറ്റു പ്രേശ്നങ്ങൾക്കും വേണ്ടി

  • @Family-un3rf
    @Family-un3rf 2 роки тому +12

    Correct time. IT ജോലി ചെയുന്ന ഞാൻ ഇന്നലെ ടെൻഷൻ കാരണം ജോലി രാജി വെച്ചു. എന്തെങ്കിലും മരുന്ന് ഉണ്ടായിരുന്നു എങ്കിൽ വാങ്ങി കൈയിച്ചേനെ. കൗൺസിലിങ്ങിനു ചെന്നാൽ ഓഫീസിൽ ചെന്നു സംസാരിച്ചു ശെരി ആകാൻ പറയും. അല്ലേൽ ഈ സമയവും കടന്നു പോകും എന്ന് പറയും. എന്തായാലും സൊല്യൂഷൻ നമ്മള് തന്നെ കണ്ടു പിടിക്കണം. അല്ലേൽ പിന്നെ നമ്മള് ഇങ്ങനെ ഇങ്ങനെ ഇല്ലാണ്ടാവണം.

    • @asmasalam8494
      @asmasalam8494 2 роки тому

      Marunn ind.. Nalloru psychiatric doc ne poyi kanikku

    • @sreejithchandra437
      @sreejithchandra437 2 роки тому

      സത്യം

    • @sreejithchandra437
      @sreejithchandra437 2 роки тому

      നമ്മളെ മോട്ടിവേറ്റ് ചെയ്യാൻ അവർ ഓരോന്ന് പറയും. നിങ്ങൾ കരുതരാണ് സുന്ദരനാണ്, എന്തും ചെയ്യാനുള്ള കഴിവുണ്ട് ധൈര്യമായിരിക്കൂ. പോസിറ്റീവ് ആയി ചിന്തിക്കൂ എന്നൊക്കെ കേട്ടു മടുത്തു. ഇതിനൊരു വഴി എന്താന്ന് അറിയില്ല

  • @evvasudev142
    @evvasudev142 2 роки тому +4

    10 വർഷമായി വിട്ടുമാറാത്ത തലവേദന. മൂന്ന് പ്രാവശ്യം സ്കാൻ ചെയ്തു.Dr. പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല എന്ന് പറയുന്നു.ചെറിയ കാര്യങ്ങൾക്ക് പോലും നല്ല ടെൻഷൻ ഉണ്ട്. ഇപ്പോൾ തോന്നുന്നു Dr പറഞ്ഞ ടെൻഷനായിരിക്കാം കാരണമെന്ന്.

  • @sreesree8846
    @sreesree8846 2 роки тому +28

    ജീവിതം അവസാനിപ്പിച്ചല്ലോ എന്ന് വരെ തോന്നും ചില നേരത്തു 😪over ടെൻഷൻ

  • @sobinjoseph7446
    @sobinjoseph7446 2 роки тому +20

    Tension kurakkan ulla oru video cheyyyu...🙏

  • @deekshashenoy6938
    @deekshashenoy6938 2 роки тому +3

    ഡോക്ടർ, tensions നിന്ന് കരകയറാനുള്ള പരിഹാരം അടുത്ത വീഡിയോയിൽ നൽകുക

  • @shahanakasim2014
    @shahanakasim2014 2 роки тому +10

    When i'm in that situation, u will give correct videos about it..... I really suffering by this..... Thank you Dr..... 🙏🏻

  • @mubarakpc5233
    @mubarakpc5233 2 роки тому +2

    Doctor...
    കൈയിലെ തോല് പൊളിഞ്ഞു പോവുന്നത് എന്ത് കൊണ്ട് ആണെന്നും പരിഹാരം എന്തെന്നും ഒരു വീഡിയോ ചെയൂ പ്ലീസ്...

  • @kiranrs7959
    @kiranrs7959 2 роки тому +5

    സർ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് ഏതെങ്കിലും ഒരു മനഃശാസ്ത്ര ഡോക്ടറെ പറയാമോ

  • @subinasubi292
    @subinasubi292 2 роки тому +7

    Sir നിങ്ങൾ ദൈവം വല്ലതും ആണോ ഇന്നലെ വരെ search ചെയ്തു നോക്കിയ വിഷയം ഇന്ന് ഇതാ ഇവിടെ 👍🏻🙏🙏🙏

  • @shanavashaneefa3109
    @shanavashaneefa3109 2 роки тому +5

    ജന ക്ഷേമം മുൻനിർത്തിയുള്ള ഗവർൺമെൻ്റ് സ്റ്റേറ്റിലും സെൻട്രലിലും വന്നാൽ പകുതിയിൽ കൂടുതൽ ടെൻഷൻ മാറിക്കിട്ടും .

  • @reshmamohan9658
    @reshmamohan9658 2 роки тому +2

    Enikum und depression,anxiety mediation,pratharthana,yoga sheelam akkuka kooduthal vegetables,fruits kazhikua pathuke matan patum

  • @Xpro-Productions
    @Xpro-Productions 2 роки тому +6

    The best doctor who genuine prepare for his audience❤️

  • @VIGNESH_VICKY-r7k
    @VIGNESH_VICKY-r7k 2 роки тому +5

    ഉങ്കൾക്ക് ടെൻഷൻ അപ്പടി ഏതവത് വന്താ തമ്പി (vijay anna )പാട്ട് പോട്ട് കേഴുങ്കെ 😌💯💯💯🙌🏻no tension baby 💖💖

  • @santhapreman2758
    @santhapreman2758 2 роки тому

    Ithil paranja mikka symptoms um rogangal um aniyk undd.tension aanengil aavasyathil kooduthal undd.Tension angane kuraukam enn oru detailed vedio good cheythal valare helpful aavum

  • @rakeshdadu4203
    @rakeshdadu4203 2 роки тому +1

    വട്ട് പിടിച്ചു പണ്ടാറമടങ്ങിയ സമയത്തു ഈ വീഡിയോ കണ്ട എന്റെ അവസ്‌ഥ

  • @bishrmanu364
    @bishrmanu364 2 роки тому +3

    എപ്പോഴും മനസ്സറിയുന്ന ഡോക്ടർ

  • @a4aswani
    @a4aswani 2 роки тому +4

    Full time tension aanu tension kond nenjiloru baaram pole epozhum urakke onnu pottikarayanam ennund😭

  • @mittulechu8735
    @mittulechu8735 2 роки тому +18

    ടെൻഷൻ ഉണ്ട് ഡോക്ടർ ഇപ്പോൾ ഇടക്ക് ഇടക്ക bp കുറയുന്നു.. പോരാത്തതിന് എന്ത് ആഹാരം കഴിച്ചാലും ഗ്യാസ് കേറുന്നു ഇപ്പോഴും ഉണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഗ്യാസ് ഒഴിവാക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ 😕

    • @tahirbossabu6278
      @tahirbossabu6278 2 роки тому

      എനിക്കും same പ്രോബ്ലമാണ്
      ഞാൻ സ്ഥിരമായി cucumber കഴിച്ചു adjust ചെയ്യുന്നു.

    • @RRLotus
      @RRLotus 2 роки тому

      @@tahirbossabu6278 athu kazhichal kurayumo gas

  • @shasafeer5419
    @shasafeer5419 2 роки тому +2

    UA-cam l ettavum kooduthal video njn kandittullath D.r ntethayirikkum 🥰👍

  • @jollyasokan1224
    @jollyasokan1224 2 роки тому +2

    ഉറക്കത്തിൽ ഭയങ്കര പല്ലുകടി ഇത് എന്താ സാറേ ഇങ്ങനെയുണ്ടാകുന്നത് plz ഒന്ന് പറയാമോ 🙏

  • @shabnafasal8387
    @shabnafasal8387 2 роки тому +4

    Really very good information
    Thanks Dr
    💞👍💥

  • @sweetdaysinkerala1177
    @sweetdaysinkerala1177 2 роки тому +2

    Autoimmune disease കുറിച്ചൊന്നു പറയാമോ പ്രത്യേകിച്ച് ജോഗ്രസ് സിൻഡ്രം

  • @prathyushpradeep7222
    @prathyushpradeep7222 2 роки тому +1

    Doctor hand shivering ne patti oru video idumo

  • @remyasunil3558
    @remyasunil3558 2 роки тому +1

    Dr. രാത്രി ഉറങ്ങാൻ പറ്റുന്നില്ല. കണ്ണടയ്ക്കുമ്പോൾ വല്ലാത്ത നെഞ്ചിടിപ്പും തലയക് വല്ലാത്ത അസ്വസ്ഥത യും

    • @thinkingtips8978
      @thinkingtips8978 2 роки тому

      Me too. Covid vannirunno. എങ്ങനെയോ കഷ്ടപ്പെട്ട് ഉറങ്ങും. മാനസികം ആയി പോകുമോ എന്ന ചിന്ത ഉണ്ടോ?

    • @Aslaha123
      @Aslaha123 2 місяці тому

      Ningalk engane und eppo

  • @parvathybindhu2763
    @parvathybindhu2763 2 роки тому +3

    ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കു ഉണ്ടായിരുന്നു ടെൻഷൻ കാരണം മിനി സ്ട്രോക്ക് വരെ ഉണ്ടായി 😒 ഇപ്പൊ കുറേശ്ശെ മാറ്റിയെടുത്തു തുടങ്ങി നമ്മൾ എപ്പോഴും എൻഗേജ്ഡ് ആയിരുന്നാൽ മെഡിറ്റേഷൻ ചെയ്താൽ ഒരുപരിധിവരെ ഇതിൽ നിന്നും മാറ്റമുണ്ടാവും ഞാൻ ഇപ്പോൾ അങ്ങനെയാണ് 😊Tnq dr

  • @_nicfx
    @_nicfx 2 роки тому +13

    Tension ullapol nekam kadikkunnavar ivide vaa.... 😹

  • @jishachandraj7705
    @jishachandraj7705 2 роки тому +8

    Doctor paranju tharunna Ella karyagalum valare nallathanu.eth polulla Nalla arivukal santhoshathod koodi ennnum Vannu paranju kelkkan agrahikkunnu.i feel ur a good speaker and I m ur good listerner....🥰

  • @oneiricgazer4672
    @oneiricgazer4672 2 роки тому

    Tvm,kollam, ഏതേലും, നല്ല dr.ഉണ്ടോ സൈക്കോളജി, സൈക്ടറികു,???? ഒരു 5 വർഷം ആയി,സ്‌ട്രെസ്‌ ആണ്, ഇപ്പോൾ കൂടുതൽ ആണ്.

  • @Korean-cafe
    @Korean-cafe 2 роки тому +3

    എനിക്ക് ഇതിൽ പറഞ്ഞത് പോലെ തലവേദന, ഷോൾഡർ വേദന, ശരീരം മൊത്തത്തിൽ ഒരു ആരോഗ്യം ഇല്ലായ്മ, ഉറക്കകുറവ്, ഭയങ്കര ക്ഷീണം, നെഞ്ചിൽ ഭാരം ഇരിക്കുന്ന പോലെ ഉള്ള തോന്നൽ ഇതെല്ലാം ഉണ്ടു.... എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല... ഞാൻ workout ഒക്കെ ചെയ്യുന്ന ആളാണ്... But എത്രയൊക്കെ ആഹാരം കുറച്ചിട്ടും വണ്ണം കുറയുന്നില്ല എന്ന് മാത്രം അല്ല വണ്ണം കൂടി കൂടി വരുന്നു... ചില സമയം ഭയങ്കര വിശപ്പ് ആയിരിക്കും... എനിക്ക് 28 വയസ്സ് ഉണ്ടു.... Stress and tension ഒരുപാട് ഉണ്ടു... ഇതിനു എന്ത് പ്രതിവിധി ആണ് ഉള്ളത് ഡോക്ടർ....പ്ലീസ് reply doctor @rajesh kumar.... Please reply...

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 роки тому +1

      u need treatment

    • @Korean-cafe
      @Korean-cafe 2 роки тому

      @@DrRajeshKumarOfficial ഞാൻ ഏതു ഡോക്ടർ നെ ആണ് കാണേണ്ടത്.... I mean ഏതെങ്കിലും specialised ഡോക്ടർ നെ ആണോ കാണേണ്ടത്??

    • @Korean-cafe
      @Korean-cafe 2 роки тому

      @@DrRajeshKumarOfficial please reply doctor

    • @manesh3286
      @manesh3286 2 роки тому

      @deepak height and weight ethra

  • @reshmapraveen5945
    @reshmapraveen5945 2 роки тому

    L4L5 protrusion diet,treatment Nd exercise onu paranju tharumo doctor.

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 роки тому +1

    Sheriyane doctor njanum ithil ghattangalil koodi kadannu poyittund.

  • @krishnanvadakut8738
    @krishnanvadakut8738 2 роки тому

    Very useful information
    Thank you Dr
    Thankamani Krishnan

  • @davidcooper6435
    @davidcooper6435 2 роки тому +4

    Doc enik bp low akunnu high akunnu stress und anxiety ind over thinking und ith engne control cheyyum

  • @jishachandraj7705
    @jishachandraj7705 2 роки тому +3

    Kaathirunnu kaathirunnu kannu kazhachallo doctore

  • @prasanthics2902
    @prasanthics2902 2 роки тому

    Tension medicinte side effect mari medicine nirthan homeopathiyil pattumo sir.Vayaru smbanthamaya asukathinu medicine edukkunnund.

  • @arunimaanil8817
    @arunimaanil8817 Рік тому

    ശെരിക്കും എന്റെ ഭർത്താവിന് ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് പല ഡോക്ടർമാരെ കണ്ടു എന്നിട്ടും ഒരു കുറവും ഇല്ല ഇനിയും ഏതു ഡോക്ടറെ കാണിക്കും എന്റെ ഡോക്ടറെ 🤔😢

  • @racheljohn7522
    @racheljohn7522 2 роки тому +1

    Dr oru request.
    Njan oru teenager aan
    Oru weightloss diet plan explain cheyt oru video cheyamo

  • @tincymolkuriakose5410
    @tincymolkuriakose5410 2 роки тому +1

    Doctor, eniku stress vannal nallonnam food kazhikum.... nallonnam urangum,

  • @vyshakapp6658
    @vyshakapp6658 2 роки тому +3

    dr e beard oil use chiytha Vanna beard loss Avan chance inda
    please reply

  • @ajmalniyas7006
    @ajmalniyas7006 2 роки тому +2

    Enik swasam muttumm neju idippumm... indavummmm

  • @noushadpv469
    @noushadpv469 2 роки тому

    സോയാബീൻ ഗുണവും ദോഷവും ഒരു വീഡിയോ ചെയ്യാമോ

  • @malavikaskrishnannair989
    @malavikaskrishnannair989 2 роки тому +1

    അതെ ഉള്ളു... ഒറ്റക്കും ഉള്ളവർ ആരോട് പറയാൻ..

    • @gopinathan9368
      @gopinathan9368 Рік тому

      kaaranam enthanu ellavarkkum enthengilum kaanum karyamakkathirunnal mathi
      ente tention njan thanne pariharikkum

  • @krsnak4345
    @krsnak4345 2 роки тому +3

    I experience basically every symptom of anxiety and I’ve had this hypochondria for almost 4 years.

  • @renjithkumar9477
    @renjithkumar9477 Місяць тому

    Stress ഉണ്ടെങ്കിൽ allergy വരുമോ

  • @amaanali538
    @amaanali538 2 роки тому +3

    Ee paranja ella lakshanavum und😞😞. Dr evide aan consult cheyyunnath.

  • @anjushaji8552
    @anjushaji8552 2 роки тому +1

    Stroke kararnam undakuna dysphagia ne pati vdo chayavo sir

  • @AkshayS-e7w
    @AkshayS-e7w Місяць тому

    ഒരു കാരണവും ഇല്ലാതെ ടെൻഷൻ അടിക്കുന്ന ആരെക്കിലും ഉണ്ടോ 😂😅

  • @harilal7181
    @harilal7181 2 роки тому +2

    Njanipol tentionadichirikuvayirunnu appoleaykum Dr vannu ❤️❤️❤️

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 2 роки тому +1

    വളരെ നല്ല message Sir......... ♥️♥️👍👍

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 2 роки тому +1

    Gastrablil breathing problem indagumo

  • @siyasunil8302
    @siyasunil8302 Рік тому

    Hi doctor brain fog undu athinu ulla solution parayuvo

  • @reejavshaijus320
    @reejavshaijus320 2 роки тому

    Dr super njan anubhavikkunna karyam anu Dr anthu parayanam annu ariyilla logath anthu avardano attavum valuthu athu thannalum mathiyakilla njangale polullavarkku Dr asosamanu Dr esoran anugrahikkatte

  • @mathewsthomas5210
    @mathewsthomas5210 2 роки тому

    Great information,thanks,Sir could you tell how homeopathy works,there are so many who take it as a pseudoscience,pls clarify
    Thanks 🙏

  • @rappifam6918
    @rappifam6918 2 роки тому

    Valare upaghaaramaaya vdio doctor...... God Bless you

  • @shafeekkp2058
    @shafeekkp2058 2 роки тому

    Dr mayakkalam water kudichal muthrem
    Avan ethre samayam edukkum pz...

  • @Love55523
    @Love55523 2 роки тому

    Dr. എനിക്ക് ടെൻഷൻ ഉള്ള സമയത്ത് വലിയ ശബ്ദം കേട്ടാൽ ഞാൻ പെട്ടന്ന് നിലത്തു വീണു വിറച്ചു ചുണ്ടും താടയുമെല്ലാം ഒരു സൈഡിലേക് കോച്ചി പോകുന്നു എനിക്ക് ഇപ്പൊ രണ്ടോ മൂന്നോ തവണ ഇങ്ങനെയൊക്കെ ഉണ്ടായി

    • @Aslaha123
      @Aslaha123 2 місяці тому

      Eppolum engane aano
      Maattam undo

  • @ishayzin7068
    @ishayzin7068 2 роки тому +1

    Cafe ole spots ne kurich video cheyamo sir

  • @vrindauk5325
    @vrindauk5325 3 місяці тому

    Thank you Doctor. Good information

  • @maj0007
    @maj0007 2 роки тому +1

    കണ്ട ഒരു വിധം വിഡിയോ യില്‍ ഒരേ ഒരു കാര്യം dislike കാണാന്‍ ഇല്ല എന്നത് ആണ്. എന്താ ഇങ്ങനെ പോയാല്‍ ചെറിയ ഒരു കുശുമ്പ് ഉള്ളവർ ഉണ്ടാകാന്‍ സാധ്യത ഉണ്ട് ട്ടോ ഠോ.

  • @terleenm1
    @terleenm1 2 роки тому

    Great.... നന്നായി വിവരിച്ചു. നന്ദി

  • @remyakc5533
    @remyakc5533 2 роки тому

    Dr പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ട് എപ്പോഴും ഞാൻ പോലും അറിയാതെ പേണ്ടന്ന ടെൻഷൻ ആകും ഇതിന് ഒരു മറുപടി പ്ലീസ്

  • @SandeepCs-t2x
    @SandeepCs-t2x 3 місяці тому

    ഞാൻ ഒരു പാവം മനുഷ്യനാണ് അതുകൊണ്ട് എന്നെ ഒരുപാട് പേര് കളിയാക്കാനും കുറ്റപ്പെടുത്താറുണ്ട് അതുകൊണ്ട് ഞാൻ വല്ലാണ്ട് ടെൻഷൻ ആഹാരം ഉണ്ട് കൂട്ടുകാരന്മാർ എന്നെ കളിയാക്കുമ്പോൾ ഞാൻ ടെൻഷൻ ആകും ടെൻഷൻ വരുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുന്ന ഡോക്ടർ ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ പറഞ്ഞുതരും പ്ലീസ്

  • @anujapanavila967
    @anujapanavila967 2 роки тому +1

    Use full video docter 😍😍❤️❤️🙏🏻🙏🏻

  • @fathimanafila4382
    @fathimanafila4382 2 роки тому

    tention adich kond video കനുന്നവർ aarokke

  • @deepanair4130
    @deepanair4130 2 роки тому

    Eee problem parayan ethu dr anu kanendathu (neuro, physician, cardio )

  • @shalinijohn8128
    @shalinijohn8128 2 роки тому +2

    Ellarkum upakaramulla video ❤️❤️❤️❤️🙏

  • @jith118
    @jith118 10 місяців тому

    Hi doctor.. എനിക്ക് ചെറിയ കാര്യത്തിനും നല്ല ടെൻഷൻ ഉണ്ട് അതുപോലെ anxiety um ഉണ്ട് എന്റെ ചോത്യം ഇടയ്ക്ക് എന്റെ തലയുടെ രണ്ടു സൈഡ് ഇൽ പിന്നെ പുറകു ഭാഗത്തും നല്ല ഭാരം പോലെ തോന്നുന്നു ഇതിനു എന്തേലും പരിഹാരം ഉണ്ടോ ഡോക്ടർ 😢

  • @nixonantony9082
    @nixonantony9082 2 роки тому

    Doctore enta avastha....super doctor😘😘

  • @shahad3176
    @shahad3176 2 роки тому +1

    nammude vettapettavar nammale ovivakumba engane tanshan adikathe irikum

  • @bdeepabhaskar8483
    @bdeepabhaskar8483 2 роки тому

    Sir paranzha karyangalil paladum enikundu.mathramalla thala chuttunna poleyum, baramulla poleyumundu.

  • @mubu_gamer3207
    @mubu_gamer3207 2 роки тому

    Supper Dr nalle explain.....ippo aswasamai...

  • @rosemathew6470
    @rosemathew6470 2 роки тому

    Dr Ente mukathu kuru vannu Avide vella pandu varukaya athentha

  • @ajishasujeesh3708
    @ajishasujeesh3708 2 роки тому +2

    Thank u ഡോക്ടർ 🙏🏻🙏🏻🙏🏻

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 2 роки тому

    Sir Anxiety breathless varshangalolam indagumo

  • @aminaansari2363
    @aminaansari2363 2 роки тому

    Thanks for valuable information doctor👍🙏🙏

  • @jomonraju2000
    @jomonraju2000 2 роки тому +2

    Doctor ethinu homeoill marunnunddo

  • @sreeragponnaratta
    @sreeragponnaratta 2 роки тому +4

    Sir food okke fridgel maximum ethra divasam sookshikam?

  • @usaibhausaibha2700
    @usaibhausaibha2700 2 роки тому +1

    Dr enik panick attack und... Eth completed sugaavan nth cheyyanm

  • @rizwanrizwan3294
    @rizwanrizwan3294 2 роки тому

    Skin itching um. Skin il paadukalum varunathum tension nte aano?

  • @rxdevil8697
    @rxdevil8697 2 роки тому

    Sir homio kazichal depression marrumo? Ethra month kazikkanam. Sir replay tharanam please

  • @ananyaahhh.
    @ananyaahhh. 2 роки тому +2

    Doctor എന്റെ അമ്മക്ക് ഇടതു കൈയിൽ വളരെ കഴപ്പ് ഉണ്ട്....അത് പോലെ തന്നെ ഇടതു ബ്രെസ്റ്റിൽ ചെറുതായി വേദനയും ഉണ്ട്......കുറച്ചു ദിവസം ആയി തുടങ്ങിയിട്ട്..... എന്തു കൊണ്ടു ആണ് എന്ന് ഒന്ന് പറഞ്ഞു തരുമോ plzzz..... 🙏🙏🙏🙏

  • @sahalashoukath521
    @sahalashoukath521 2 роки тому

    Well explained sir ...,.thnks

  • @positivevibes1118
    @positivevibes1118 2 роки тому

    Sir nte molk 4 yr old und.avalk idak idak cold,cough varunnu.dr paranju chilapol allergy Karanam akum yennu.athinu ntha njan sradhikendath?

  • @sajithanavas3135
    @sajithanavas3135 2 роки тому

    Mucus colour change ayaal ulla problems
    Enthokeyann enn parayamo
    Sinus l

  • @santhinijv5329
    @santhinijv5329 2 роки тому

    dr. കുട്ടികളിലെ കൊങ്കണ്ണ് മാറാൻ ട്രീറ്റ്മെന്റ് ഉണ്ടോ സർജറി അല്ലാതെ

  • @ninuvlog669
    @ninuvlog669 2 роки тому

    Yende valare shariyanu do thanks

  • @arunakv3700
    @arunakv3700 2 роки тому

    Aalbhumin kurayan homeoyil marunnundo startingil

  • @gregorian6563
    @gregorian6563 2 роки тому +3

    Thank you so much doctor

  • @fathimanafila4382
    @fathimanafila4382 2 роки тому

    oru വർഷമായി ചൂണ്ടു viralinte jointil kathi thattiyirinnu ആയതിൽ ആ വിറൽ epoyum മൊത്തത്തിൽ tharippan problem ndo.

  • @mavo9295
    @mavo9295 2 роки тому

    ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടെകിൽ എന്താണ് ചെയേണ്ടത്
    ആരെയാണ് കാണേണ്ടത്

    • @don8610
      @don8610 2 роки тому

      P zycolgist

  • @khasimmk7586
    @khasimmk7586 2 роки тому

    Same problem eth dr ya kanentath please ripley sir

  • @sheejaabhi7981
    @sheejaabhi7981 2 роки тому

    സ്കിന്നിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ ഡോക്ടർ

  • @bindu2698
    @bindu2698 2 роки тому

    Dr ESR എന്നൽ എന്താണ്,അത് eppolzhum കൂടുതൽ കാണിച്ചാൽ problem ആണോ

    • @sudhakaranksudhakarank8511
      @sudhakaranksudhakarank8511 2 роки тому

      Sedementation rate blod l ,chest infection ,tb ,numonia ,esr blood l valarea koodeyaal ,test very necessary