എനിക്ക് ഈ അസുഖം ആണ് 😹 ചെറിയ എന്തേലും വന്നാൽ പോലും എനിക്കി വല്ലാത്ത പേടി ആയിക്കും എന്നിട്ട് പെട്ടന്ന് UA-cam ഇൽ പോയി search ചെയ്യും എന്നിട്ട് അത് കണ്ടിട്ട് നേരത്തേതിനേക്കാട്ടും പേടിക്കു 🙃😹 പിന്ന ചിന്ത മുഴുവൻ അതിൽ ആയിക്കും 🚶♂️ എന്ന പോലെ ആരെങ്കിലും ഉണ്ടോ ☺️
നമ്മൾ മനസ്സിൽ കാണുമ്പോൾ സാർ അതു മരത്തിൽ കാണും ഓ... അതിശയം സാർ നമ്മൾക്കു എതെകിലും ബുദ്ധി മുട്ടു തോന്നിയാൽ ഉടൻ സാറിന്റെ വീഡിയോ വന്നിരിക്കും സാറിനെയും കുടുംബത്തെയും ഭഗവാൻ രക്ഷിക്കട്ടെ ❤❤❤❤❤❤
നമസ്ക്കാരം dr 🙏 ഇതേയുള്ളൂ എപ്പോഴും ചിന്ത 🌹 . നല്ല പ്രാധാന്യമുള്ള വിഷയം തന്നെ ഇന്ന് ഡോക്ടർ തിരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷം 😍 😍 . ഈ വീഡിയോയിൽ കൂടി ഒരുപാട് പേരുടെ സംശയം മാറും .... സമാധാനം കിട്ടും .... സന്തോഷമായി ജീവിക്കും ❤️ നന്ദി ഡോക്ടർ .. ഒത്തിരി സന്തോഷം . ദൈവം അനുഗ്രഹിക്കട്ടെ .. 🙏
യൂട്യൂബ് എടുത്തു നോക്കിയാൽ മതി അപ്പോ തനെ ഇല്ലാത്ത രോഗം വരും ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. രോഗo ഇല്ലാത്തവർക്കു പോലും വരുത്തുന്ന ആരോഗ്യ വാർത്തകൾ ആണ് യൂട്യബിൽ വരുന്നത്
ഇത് തന്നെ ആണ് എനിക്ക് ഉള്ള അസുഖം മാറി മാറി ഓരോ അസുഖം വരും അത് കാരണം എന്നും ടെൻഷൻ ആണ് ചിന്തിച്ചു ഭക്ഷണം വരെ വേണ്ടാണ്ട് ആയി തലക്ക് ഭയങ്കര തെരുപ്പ് കനം തല ചുറ്റ് ഇതൊക്കെ ഉണ്ട് ഉരു സമാധാനവും ഇല്ല ഡോക്ടർ പറയുബോൾ ഉരു സമാധാനം
ഡെലിവറി കഴിഞ്ഞ 10days ഒക്കെ ആയപ്പോൾ breast വല്ലാതെ കല്ലിച്ചിരിക്കുന്നു..... ഉറപ്പിച്ചു breast കാൻസർ ആണ്..... ഡോക്ടറെ കണ്ടു ഡോക്ടർ പറഞ്ഞു കുഞ്ഞിന്റെ ഫീഡിങ് കറക്റ്റ് ആകാഞ്ഞിട്ടാണ് എന്ന്..... സെക്കൻഡ് ഡെലിവറി ആയിരുന്നു.... കാര്യങ്ങളൊക്കെ നന്നായിട്ട് അറിയാം..... എന്നാലും ഈ ആക്സൈറ്റിയുടെ ടൈമിൽ നമുക്ക്വിവേചന ബുദ്ധി നഷ്ടപ്പെടുന്നു..... നെറ്റിയിൽ ഒരു കറുത്ത പാട് കണ്ടു.... ഉറപ്പിച്ചു കരൾ രോഗമാണ്..... കാരണം എന്റെ കൂട്ടുകാരിയുടെ അമ്മ കരൾ രോഗം വന്ന് മരിച്ചു...... അപ്പോഴാണ് നടുവിന് ചെറിയ ഒരു വേദന വന്നത്..... അപ്പോൾ കരൾ രോഗം വിട്ടു നട്ടെല്ലിന് ക്യാൻസർ ആണ് എന്ന് ഉറപ്പിച്ചു..... ഗൂഗിൾ സെർച്ച് ചെയ്തു ടെൻഷൻ പ്രാന്ത് പിടിച്ചു ..... ഒരു ദിവസം കണ്ണാടി നോക്കിയപ്പോൾ കഴുത്തിൽ ഒരു മഴയുണ്ടെന്നു തോന്നൽ..... ടെൻഷൻ പ്രാന്തായി ഡോക്ടറെ കണ്ടു..... ഡോക്ടർ നല്ല ചീത്ത പറഞ്ഞപ്പോൾ ആശ്വാസമായി..... വേറെ എന്ത് ടെൻഷൻ വരുമ്പോൾ ഡോക്ടർ പറഞ്ഞ ചീത്ത ഞാൻ ഓർക്കും.... ഒരു ചെറിയ ആശ്വാസം..... സ്വന്തത്തിൽ ഒരു ലേഡി ചെറുപ്പക്കാരി അറ്റാക്ക് വന്ന് മരിച്ചു..... അപ്പം മുതൽ ഇടക്കിടയ്ക്ക് നെഞ്ച് വേദന തുടങ്ങി..... കൈക്കു വേദനയാണെന്നും ഡോക്ടറെ കണ്ടു.... സാരമില്ല മസിൽ പെയിൻ ആണെന്ന് പറഞ്ഞു..... ഡോക്ടർ എന്റെ ഈസി ഒന്ന് എടുക്കാമോ എന്ന് ചോദിച്ചു..... നിർബന്ധിച്ചു ഈസി എടുപ്പിച്ചു..... പെർഫെക്റ്റ് ഈസി എന്ന ഡോക്ടർ പറഞ്ഞു..... അപ്പം മുതൽ അടുത്ത ടെൻഷൻ തുടങ്ങി തെറ്റിപ്പോയതാണെങ്കിലോ.....😅😅😅 എഴുതാൻ പോയാൽ രണ്ടു പുസ്തകം നിറച്ച് എഴുതാനുണ്ട്..... ഞാൻ സ്വയം മനസ്സിലാക്കുന്നുണ്ട്.... ടെൻഷൻ വരുമ്പോൾ ഈ വിവേചർ ബുദ്ധി നഷ്ടപ്പെടുന്നു..... സെർച്ച് ചെയ്യുന്ന പരിപാടി അങ്ങ് നിർത്തി.... കുറച്ച് ആശ്വാസമുണ്ട്.....
ഇതേ അവസ്ഥ ആണ് എനിക്കും 😭😭😭😭എനിക്ക് സങ്കടം വരുന്നു എന്താണ് ചെയ്യുക 😭😭😭എന്റെ മനസ്സ് പറയുന്നു ആ രോഗം ഉണ്ട് വരും എന്നൊക്കെ ഏത് നേരവും എന്റെ മനസ്സ് ആവർത്തിക്കുന്നു അസുഖം വരും വരും ഒരു സമാധാനവും ഇല്ലാ 😭😭😭😭😭😭😭what can i dooo ആരേലും ഒന്ന് പറയാമോ നിങ്ങളും ഇങ്ങനേ ഇതേ സ്റ്റേജിൽ പോകുന്നവരുണ്ടോ 😢😢😢😢i am very tired of thisss
Ee uru prasnm karanm verim antibiotics eduthu kudikunna njan😢 pala side effects um vannu psycatrist kanichu medicine thannlum kudikulla athe kudikan pedi😅
എങ്ങനെ ഉണ്ട്... കുറഞ്ഞോ എനിക്ക് ഉണ്ടായിരുന്നു 1 month മുൻപ്... യോഗ ചെയ്‌തു മാറി.. But ഇന്നലെ ഒന്ന് തലകറങ്ങുന്നത് പോലെ തോന്നി. അപ്പോൾ മുതൽ വീണ്ടും ഇത് വന്നു 😥😥😥
ഡോക്ടർ ഇത് എന്റെ മനസ്സറിഞ്ഞു എനിക്കായിട്ട വീഡിയോ....... 😄.....100% അല്ല 110% correct ആണ് എനിക്കിതെ അവസ്ഥയാണ്...... എവിടെയെങ്കിലും ഒരു 2 ദിവസം തുടർച്ചയായി വേദന ഉണ്ടായാൽ മതി....... പിന്നെ തീർന്നു എന്തോ വലിയ അസുഖമാണെന്ന് കരുതി tension...... 😄😄🙏🙏
ഞാൻ കുറച്ച് നേരത്തെ കൂടി ഇങ്ങിനെ ഒക്കെ ചിന്തിച്ചു എന്റെ പൾസ് ഒക്കെ ചെക്ക് ചെയ്തു നമ്മുടെ മനസ്സറിഞ്ഞു പരിഹാരം പറഞ്ഞു തരാൻ ഈ ഡോക്ടറെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും ❤
ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം എനിക്കും കുറച്ചു കാലം ആയി ഉണ്ടായിട്ടുണ്ട്... എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ എനിക്കും അതാവോ ഇതാവോ എന്നൊരു പേടിയാണ്. 😔
എനിക്കു ആശുപത്രിയിൽ പോകാനാണ് പേടി. എന്തെങ്കിലും ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഭയങ്കര പേടിയാണ്.ടെസ്റ്റ് റിസൾട്ട് എന്തായിരിക്കും എന്ന ചിന്ത കൊണ്ടു തലകറക്കം വരെ വന്നിട്ടുണ്ടു.
കഴിഞ്ഞ 3 മാസം ആയി ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നു. ഇപ്പൊ അതിന്റ extreme level എത്തി കഴിഞ്ഞു daily ബോഡി check ചെയ്ത് കൊണ്ട് ഇരിക്കുന്നു ചെറിയ തല വേദന വന്നാൽ പോലും ഭ്രാന്ത് പിടിച്ചവരെ പോലെ അലറി കരയാൻ ഞാൻ. ഇൻസ്റ്റാഗ്രാം ൽ ആരേലും എന്തേലും അസുഗം വന്നു മരിച്ചു എന്ന് കേട്ടാൽ അന്നത്തെ എന്റെ ദിവസം ഞാൻ ആലോചിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു 😢
😍😍😍😂....ഈ രോഗം ഉണ്ട്... അത് കൊണ്ട് ആണ് Dr. ന്റെ വിഡിയോ കാണുന്നത്...മറ്റുള്ളവർ ഇടുന്നതും കാണുന്നു...വട്ടാകും....😢😮. എത്രയും പ്രീയപ്പെട്ടവർ വേണ്ടപ്പെട്ടവർ..അടുത്ത ഇടെ നഷ്ടപ്പെട്ടത് ആണ് reason...😢😢😢...Dr... പറഞ്ഞത് എല്ലാം കറക്റ്റ്....സത്യം...😒😐...ഇത് ഇപ്പോൾ എനിക്ക് തന്നെ ബുദ്ദിമുട്ട് ആയി തോന്നുന്നു...😕...Dr... ഇതൊക്കെ എങ്ങനെ അറിഞ്ഞു 😄😄😄🙏🙏🙏.
ഞാൻ എത്രയെത്ര പൈസകൊടുത്തിട്ടുണ്ട് എന്നറിയുമോ ഇതുപോലെ ചെറിയ ചെറിയ വേദന വരുമ്പോഴേക്കും ഉടനെ ഓടും ആശുപത്രിയിലേക്ക് പിന്നെ ഇസിജി ട്രോപൊന്നിൻ ടെസ്റ്റ് എക്കോ അയ്യോ പൈസ കൊടുത്തു മടുത്തു ഇപ്പൊ നിർത്തി ഇപ്പോൾ അങ്ങനെ വന്നാൽ വിചാരിക്കും ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് അങ്ങനെയൊക്കെ വിചാരിക്കുമെങ്കിലും അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ പേടി അങ്ങനെ തന്നെ നില്കുന്നുണ്ടാകും 😢😢😢
സത്യം ആണ് ഡോക്ടർ എനിക്ക് പീരിയഡ്‌സ് പ്രശ്നം ഉണ്ടായി എനിക്ക് ഉറക്കം പോലും നഷ്ട്ടപ്പെട്ടു അവസാനം ഞാൻ ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കണ്ടു സ്കാൻ ചെയ്തു തൈറോയ്ഡ് ടെസ്റ്റ് ചെയ്തു എല്ലാം നോർമൽ. ഇപ്പോ എനിക്ക് സമാധാനം ആയി 😕
ഒരുപാട് നാള് ആയി ഇപ്പഴും ടെൻഷൻ ആണ്.ഓരോ ചെറിയ കാര്യത്തിലും .നെഞ്ചിലേക്ക് ഒരു ആളൽ പോലെ ഫീൽ ചെയുന്നു.അത് ഇടക് ഇടക് തോന്നിക്കൊണ്ടെ ഇരികും.ഹാർട്ട് നു വല്ലോം പറ്റ്വോ എന്നോർത്ത് പിന്നേം പേടികും.ജീവഭയം ആണ്.എങ്ങനെ മാറ്റും .ഈ ആളൽ കാരണം വിശപ്പ് ഇല്ല.നെഞ്ചിൽ എന്തോ ബുദ്ധിമുട്ട് ആണ് eppalum.തല കറങ്ങുന്നപോലെ ഒക്കെ.എന്നെപോലെ ഉള്ള ആരെങ്കിലും ഒക്കെ ഉണ്ടോ.സംസാരിച്ചാൽ ഒരു ആശ്വാസം ആയേനെ.
എനിക്ക് ഈ പ്രശ്നം ഉണ്ട്. Health Anxaity എനിക്ക് കുറെ നാളായിട്ട് ഉണ്ട് ഇപ്പൊ BP കുടി അതിന് ശേഷം എപ്പോഴും രോഗഭയം ആണ് ഹോസ്പിറ്റലിൽ പോയി BP നോക്കിയാൽ High ആവും. എനിക്ക് ഇത് കുടുതലും ഉണ്ടാവുന്നത് ജോലി ചെയ്യുമ്പോഴും. ബാത്‌റൂമിൽ പോവുമ്പോഴും ദൂരെ യാത്ര ചെയ്യുമ്പോഴും ഒക്കെ ആണ്...!
I'm at a better place now. Learnt the hard way. One thing I understood is it's mostly in the mind. A small thing can trigger extreme anxiety. Mind is so powerful and control it wisely.
You tube doctors പറയുന്നത് കാണാതെ ഇരുന്നാൽ തന്നെ ഒരസുഖവും ആർക്കും വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന അസുഖമുള്ളവർക്ക് ഇന്ന രോഗം വരും..... ആ അസുഖമുള്ളവർക്ക്ഈ അസുഖം വരും എന്നൊക്കെ കേട്ടാൽ തന്നെ ഇല്ലാത്ത അസുഖം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 😊
u r right doctor. a little to the past as a college student. was aHome sc.student.Every disease symptoms taught was found in our body.wen taught abt pregnancy and its symptoms. God, it was miserable .thanku for the update.
It's for the first time I listen to a doctor giving the right health tip. Most doctors nowadays try to frighten people giving a lot of '"take care of these symptoms " postings in UA-cam adding fuel to fire. People who are healthy starts suspicious of their health. Pls give more positive posts like this to enhance the health of humanity. Thank you. God bless you.
ശരിയാണ് ഡോക്ടർ.. എനിക്കും ഇതേ പ്രശ്നമുണ്ട്..ചുറ്റും നടക്കുന്ന ഓരോന്ന് കേൾക്കുമ്പോൾ പേടിയാണ്.. എനിക്ക് അതിൻ്റെ ലക്ഷങ്ങൾ കൂടി ഉണ്ടെങ്കിൽ അത് മതി.. പണ്ടൊക്കെ ഇടക്കിടെ വയറുവേദനയും നെഞ്ചു വേദനയും ഒക്കെ വരുമ്പോ പേടിയാവുമായിരുന്നൂ.. ഒരിക്കൽ ഒരു heart attack news കൂടെ കേട്ടപ്പോ ഒന്നും നോക്കിയില്ല.. പോയി ecg എടുത്തു.. വേറെ doctorsine മാറി മാറി കണ്ടൂ..പിന്നെ എന്ത് വന്നാലും സ്ഥിരം ഒരു ഡോക്ടറെ തന്നെ പോയി കാണും..കഴിഞ്ഞ ദിവസം ശ്വാസം മുട്ടൽ വന്നപ്പോ നേരെ ഗൂഗിളിൽ പോയി നോക്കി..അതിൽ പറഞ്ഞ മിക്കതും എനിക്ക് ഉണ്ടെന്ന് കണ്ടപ്പോ ഞാൻ തന്നെ തീരുമാനിച്ചു ഇത് വല്ല lung cancer മറ്റോ ആണോ എന്ന്.. ഇപ്പോഴും ടെൻഷൻ അടിച്ചു ഡോക്ടറുടെ വീഡിയോ തിരയുമ്പോൾ ആണ് ഇവിടെ എത്തിപ്പെട്ടത്.. കേട്ടപ്പോൾ കുറച്ച് ആശ്വാസം തോന്നി.. എങ്കിലും ഇപ്പോഴും പേടിയാണ്.. എങ്ങാനും നിസ്സാരം ആയി തള്ളിക്കളഞ്ഞ് പിന്നീട് വൈകിപ്പോയാലോ എന്നൊക്കെ..
ഈ topic ൽ പറഞ്ഞ ചിന്തകളും സംശയങ്ങളും..... ജനിപ്പിക്കാൻ.... താങ്കൾ അടക്കമുള്ള... social media...ൽ appear ചെയ്തു .... പ്രഭാഷണം... നടത്തുന്ന... doctors ചെയ്യുന്ന പങ്ക്... ചെറുതല്ല..... ഒറ്റ ഉദാഹരണം..താങ്കൾ... starting... മുതൽ... ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം... എന്ന്... പറയുന്ന... videos... ഒക്കെ.. ഒന്നു.. consolidate ചെയ്തു നോക്കൂ..... അപ്പോൾ അറിയാം.... സമയം കിട്ടുമ്പോൾ... videos ഒക്കെ.. consolidate ചെയ്യണം.... എന്റെ... comments ന് ഉചിതമായ ഒരു... reply... video... ചെയ്യാൻ ഉള്ള... സന്നദ്ധത... കാട്ടണം...
Yes, I am having panic attack, leads to high bp, suffocation, palpitation, anxiety, I am tired from the last 1 year, I am not able to control by myself
Bro ഞാൻ ഈ അവസ്ഥ ഒരിക്കൽ അനുഭവിച്ചിട്ടുണ്ട്. ജീവിതം അവസാനിച്ചു എന്ന് വചാരിച്ചു. പിന്നീട് വീട്ടുകാരെ ഓർത്തപ്പോൾ കുറച്ചു ധൈര്യം കിട്ടി പ്രതിവിധികൾ അന്വേഷിച്ചു. ഒടുവിൽ സൂര്യ നമസ്കാരം സ്റ്റാർട്ട് ചെയ്തു early morning 6 മണിക്ക് മുൻപ്. ഏകദേശം 2 വീക്സ് കൊണ്ട് എനിക്ക് മാറ്റങ്ങൾ ഫീൽ ചെയ്തു. സെർച്ചിങ് ഒക്കെ നിർത്തി. ജീവിതം പഴയ നിലയിലേക്ക് വന്നു
0:00 എനിക്കെന്തെങ്കിലും രോഗമുണ്ടോ?
1:54 ലക്ഷണങ്ങൾ എന്തെല്ലാം ?
5:00 മറികടക്കാൻ ചില സിമ്പിൾ വഴികൾ എന്തെല്ലാം ?
8:00 സംഗ്രഹം
Hello plllllssss help meeeee😔😔😔
എനിക്ക് ഈ അസുഖം ആണ് 😹 ചെറിയ എന്തേലും വന്നാൽ പോലും എനിക്കി വല്ലാത്ത പേടി ആയിക്കും എന്നിട്ട് പെട്ടന്ന് UA-cam ഇൽ പോയി search ചെയ്യും എന്നിട്ട് അത് കണ്ടിട്ട് നേരത്തേതിനേക്കാട്ടും പേടിക്കു 🙃😹
പിന്ന ചിന്ത മുഴുവൻ അതിൽ ആയിക്കും 🚶♂️ എന്ന പോലെ ആരെങ്കിലും ഉണ്ടോ ☺️
Sathyam enikku ind
@@shani6405endhella preshnangal
@@shani6405 hello☺️
ഞാനും bro seim puls വരെ ചിലപ്പോൾ നോക്കും
എനിക്കും അങ്ങനെ ആണ്
യൂട്യൂബിലെ ചില ഡോക്ടർമാരുടെ വിഡിയോ കണ്ടാൽ തന്നെ പലരും ഭയന്ന് രോഗികൾ ആകും അതാണ് സത്യം
Well said Dr. Thanks for your valuable information
Correct
കറക്റ്റ് 👍
Athe njan eppol e avasthayil anu
Athe
അയ്യോ ഇതു എനിക്ക് വേണ്ടി ഉള്ള വീഡിയോ ആണലോ 101%😮
😃 ഞാൻ ഇപ്പോ സ്വയം ഓർത്തെ ഉള്ളൂ
Enikkum😊
Enikkum
Enikkum
enikkum ee problem und
സത്യമായിട്ടും ഇന്ന് 95 % പേരും പേടിച്ച് mobile search ചെയ്ത് മരിച്ച് ജീവിക്കുകയാണ് ..😢😢😢 thanks dr ഈ അറിവ് പകർന്ന് നൽകിയതിന്
നമ്മൾ മനസ്സിൽ കാണുമ്പോൾ സാർ അതു മരത്തിൽ കാണും ഓ... അതിശയം സാർ നമ്മൾക്കു എതെകിലും ബുദ്ധി മുട്ടു തോന്നിയാൽ ഉടൻ സാറിന്റെ വീഡിയോ വന്നിരിക്കും സാറിനെയും കുടുംബത്തെയും ഭഗവാൻ രക്ഷിക്കട്ടെ ❤❤❤❤❤❤
ഞാനും
Dr എനിക്ക് ഉണ്ട് ഇ അസുഖം. എന്തോന്ന് കേട്ടാലും ഭയങ്കര tension ആണ്. Dr ന്റെ vedio കണ്ടപ്പോൾ സമാധാനംമായി
നിങ്ങള് വേറെ ലെവൽ തന്നെ ആണ്...sir... രോഗം മാത്രം അല്ല രോഗിയുടെ മനസ്സും കാണാൻ കഴിവുള്ള ഡോക്ടർ...
Hello ingake endha koyapam
രോഗമില്ലെങ്കിൽ സന്തോഷിക്കേണ്ട സമയമാകുമ്പോൾ മരിക്കും, രോഗമുണ്ടെങ്കിലും ദുഃഖിക്കേണ്ട സമയമായാലേ മരിക്കൂ
😂
💯 sathyam
രോഗം പിടിപെട്ടാൽ വേഗം സ്ഥലം കാലിയാക്കും.!!!
ഇങ്ങനെ ഒരു മനസ്സുണ്ടായാൽ എത്ര നന്നായിരുന്നു
Wow.....😂
Dr സാറേ ശരീരം ആകെ വേദനയാണ്
എന്നും ഈ ചിന്ത മാത്രം 😔😔
Vittamin d test cheyu sarisam aakae vedhnikkunnath vittamin d kurayunnath kond njn eppo treatment ment eduthu kuravund
നമസ്ക്കാരം dr 🙏
ഇതേയുള്ളൂ എപ്പോഴും ചിന്ത 🌹 . നല്ല പ്രാധാന്യമുള്ള വിഷയം
തന്നെ ഇന്ന് ഡോക്ടർ തിരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷം 😍 😍 . ഈ വീഡിയോയിൽ കൂടി ഒരുപാട് പേരുടെ സംശയം മാറും ....
സമാധാനം കിട്ടും .... സന്തോഷമായി ജീവിക്കും ❤️
നന്ദി ഡോക്ടർ .. ഒത്തിരി സന്തോഷം . ദൈവം അനുഗ്രഹിക്കട്ടെ .. 🙏
ഏതെങ്കിലുംമാരക രോഗംവരുമോ എന്ന് 45ആം വയസിൽ ചിന്തിച്ചു. വന്ന അസുഖം ക്യാൻസർ ആയിരുന്നു.
@@AbdulsalmHassainar-oh9eraark
എനിക്ക് ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ തന്നെ പേടിയാണ്..
എനിക്കെപ്പോഴും ഉണ്ടാകുന്ന ചിന്തയാണിത് ഇതിനെക്കുറിച്ചു പറഞ്ഞു തന്നതിന് ഡോക്ടർക് വളരെയധികം നന്ദി 🙏🙏🙏♥️
യൂട്യൂബ് എടുത്തു നോക്കിയാൽ മതി അപ്പോ തനെ ഇല്ലാത്ത രോഗം വരും ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. രോഗo ഇല്ലാത്തവർക്കു പോലും വരുത്തുന്ന ആരോഗ്യ വാർത്തകൾ ആണ് യൂട്യബിൽ വരുന്നത്
satyam...youtube nokki,noikki nj oru rogiyayi
ഞാനും
Same naanum😢
ഞാനും
😂
Thank you 🥰 യൂട്യൂബിൽ വേറെ ആരുടെ വീഡിയോ കണ്ടാലും സമാധാനം ഉണ്ടാകില്ല 🥲🥲 sir ന്റെ കണ്ട് കഴിഞ്ഞാൽ സമാധാനം ആകും 🥰🥰
ഇത് തന്നെ ആണ് എനിക്ക് ഉള്ള അസുഖം മാറി മാറി ഓരോ അസുഖം വരും അത് കാരണം എന്നും ടെൻഷൻ ആണ് ചിന്തിച്ചു ഭക്ഷണം വരെ വേണ്ടാണ്ട് ആയി തലക്ക് ഭയങ്കര തെരുപ്പ് കനം തല ചുറ്റ് ഇതൊക്കെ ഉണ്ട് ഉരു സമാധാനവും ഇല്ല ഡോക്ടർ പറയുബോൾ ഉരു സമാധാനം
Same da enikum...so last njn ene thane engage cheyan decide cheyth
Homeo treatment cheyyu
Enthaa cheythe ??? Njan eppol anubhavichikondirikkuk😢😢😢ayaan
സത്യം എനിക്ക് ഓരോ ദിവസം ഓരോ സ്ഥലങ്ങളിൽ വേദന ഉള്ള പോലെ തോന്നുന്നു. അത് ചിന്തിച്ചു ആകെ പേടി ആണ് 😢
എനിക്കും അങ്ങനെ തന്നെ എല്ലാദിവസവും ഓരോ അസുഖം. ടെസ്റ്റ് ചെയ്യുമ്പോ ഒരു കുഴപ്പവും ഇല്ല.
ഡോക്ടർ പറഞ്ഞത് 100%സത്യം 👍👍👍👍
ഡെലിവറി കഴിഞ്ഞ 10days ഒക്കെ ആയപ്പോൾ breast വല്ലാതെ കല്ലിച്ചിരിക്കുന്നു..... ഉറപ്പിച്ചു breast കാൻസർ ആണ്..... ഡോക്ടറെ കണ്ടു ഡോക്ടർ പറഞ്ഞു കുഞ്ഞിന്റെ ഫീഡിങ് കറക്റ്റ് ആകാഞ്ഞിട്ടാണ് എന്ന്..... സെക്കൻഡ് ഡെലിവറി ആയിരുന്നു.... കാര്യങ്ങളൊക്കെ നന്നായിട്ട് അറിയാം..... എന്നാലും ഈ ആക്സൈറ്റിയുടെ ടൈമിൽ നമുക്ക്വിവേചന ബുദ്ധി നഷ്ടപ്പെടുന്നു..... നെറ്റിയിൽ ഒരു കറുത്ത പാട് കണ്ടു.... ഉറപ്പിച്ചു കരൾ രോഗമാണ്..... കാരണം എന്റെ കൂട്ടുകാരിയുടെ അമ്മ കരൾ രോഗം വന്ന് മരിച്ചു...... അപ്പോഴാണ് നടുവിന് ചെറിയ ഒരു വേദന വന്നത്..... അപ്പോൾ കരൾ രോഗം വിട്ടു നട്ടെല്ലിന് ക്യാൻസർ ആണ് എന്ന് ഉറപ്പിച്ചു..... ഗൂഗിൾ സെർച്ച് ചെയ്തു ടെൻഷൻ പ്രാന്ത് പിടിച്ചു ..... ഒരു ദിവസം കണ്ണാടി നോക്കിയപ്പോൾ കഴുത്തിൽ ഒരു മഴയുണ്ടെന്നു തോന്നൽ..... ടെൻഷൻ പ്രാന്തായി ഡോക്ടറെ കണ്ടു..... ഡോക്ടർ നല്ല ചീത്ത പറഞ്ഞപ്പോൾ ആശ്വാസമായി..... വേറെ എന്ത് ടെൻഷൻ വരുമ്പോൾ ഡോക്ടർ പറഞ്ഞ ചീത്ത ഞാൻ ഓർക്കും.... ഒരു ചെറിയ ആശ്വാസം..... സ്വന്തത്തിൽ ഒരു ലേഡി ചെറുപ്പക്കാരി അറ്റാക്ക് വന്ന് മരിച്ചു..... അപ്പം മുതൽ ഇടക്കിടയ്ക്ക് നെഞ്ച് വേദന തുടങ്ങി..... കൈക്കു വേദനയാണെന്നും ഡോക്ടറെ കണ്ടു.... സാരമില്ല മസിൽ പെയിൻ ആണെന്ന് പറഞ്ഞു..... ഡോക്ടർ എന്റെ ഈസി ഒന്ന് എടുക്കാമോ എന്ന് ചോദിച്ചു..... നിർബന്ധിച്ചു ഈസി എടുപ്പിച്ചു..... പെർഫെക്റ്റ് ഈസി എന്ന ഡോക്ടർ പറഞ്ഞു..... അപ്പം മുതൽ അടുത്ത ടെൻഷൻ തുടങ്ങി തെറ്റിപ്പോയതാണെങ്കിലോ.....😅😅😅 എഴുതാൻ പോയാൽ രണ്ടു പുസ്തകം നിറച്ച് എഴുതാനുണ്ട്..... ഞാൻ സ്വയം മനസ്സിലാക്കുന്നുണ്ട്.... ടെൻഷൻ വരുമ്പോൾ ഈ വിവേചർ ബുദ്ധി നഷ്ടപ്പെടുന്നു..... സെർച്ച് ചെയ്യുന്ന പരിപാടി അങ്ങ് നിർത്തി.... കുറച്ച് ആശ്വാസമുണ്ട്.....
The man who was a hospital enna plus one il padicha story orma varunnu
Same 😊
Enteyum ithu thanne avastha😢 ith vayikkumbol njan enne thanne ormikkukayanu
😅 njanum erekore
Enikum ithu thanneyaanu avastha Aake vepraalamavum.innu raavile nenjidippu 130 Lum mele aayi .udan hospittalil poyi ECG Ecco eduthu Njan Hart attack aanennu karuthi delivery kazhinjathinu shesham eppoyum ooro vedhana evideyengilum varumbol endhengilum sambavikumo Enna Pedi manassil varunnathaanu.njan enxaitykku marunnu kazhikunnund engilum Pedi maarunnilla
Dr. പറഞ്ഞതെല്ലാം നഗ്ന സത്യം. Thanks Dr. ❤️
ഡോക്ടർ നിങ്ങള വീഡിയോ കാണുന്ന താണ് സമാഥാനം എനിക്കു കാൻസർ വന്നതായിരുന്നു ഇപ്പോൾ ചെറിയ അസുഗം വന്നാലും ടെൻഷൻ ആണ് ഒരു പാട് നന്ദി
ഇന്കും ഇതാണ് അവസ്ഥ
Anxiety ഇഷ്യൂ.. എനിക്ക് ഉണ്ട്.. പക്ഷെ പോസിറ്റീവ് ആയി ഇരുന്നാ പ്രശ്നം ഇല്ല ✌🏻✌🏻
2രൂപ വേണ്ട ചേട്ട😁😜
@@ajmalajju634തമാശ ഏറ്റില്ല സേട്ടാ 😄
സർ വളരെ നന്ദി. എനിക്ക് ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു 🙏🙏🙏 രോഗത്തിന്റെ പേടി കുറയ്ക്കും ഞാൻ
Thankyou doctor ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിനു. എനിക്ക് ഈ problem കുറയേ മാസമായി ഉണ്ട് ഇത് കണ്ടപ്പോൾ കുറച്ചു ആശ്വാസം തോന്നുന്നുണ്ട് 💛
എനിക്കും ഒരു വർഷമായി തുടങ്ങിയിട്ട്
@@noushadnoushi4755yanikum und....tention tanne karanam.....
എനിക്ക് കുറച്ചു ദിവസമായി തുടങ്ങിയിട്ട് രാത്രി ആവുമ്പോൾ പേടിയാണ് ഉറക്കം കിട്ടുന്നില്ല
@@noushadnoushi47552 years 😢
Thanku ഡോക്ടർ, വളരെ അധികം പ്രയോജനപ്പെടുന്ന വീഡിയോ ഇന്ന് സമൂഹത്തിൽ 90%പേരും ഇല്ലാത്ത രോഗത്തിന് ചികത്സ തേടുന്നവരാണ് അതോടൊപ്പം ഹോസ്പിറ്റലുകളും കൂടുന്നു
ഇതേ അവസ്ഥ ആണ് എനിക്കും 😭😭😭😭എനിക്ക് സങ്കടം വരുന്നു എന്താണ് ചെയ്യുക 😭😭😭എന്റെ മനസ്സ് പറയുന്നു ആ രോഗം ഉണ്ട് വരും എന്നൊക്കെ ഏത് നേരവും എന്റെ മനസ്സ് ആവർത്തിക്കുന്നു അസുഖം വരും വരും ഒരു സമാധാനവും ഇല്ലാ 😭😭😭😭😭😭😭what can i dooo ആരേലും ഒന്ന് പറയാമോ നിങ്ങളും ഇങ്ങനേ ഇതേ സ്റ്റേജിൽ പോകുന്നവരുണ്ടോ 😢😢😢😢i am very tired of thisss
Please consult a psychiatrist...
Try Meditation daily..
Lot of people's are experiencing like u...don't worry
Ee uru prasnm karanm verim antibiotics eduthu kudikunna njan😢 pala side effects um vannu psycatrist kanichu medicine thannlum kudikulla athe kudikan pedi😅
എങ്ങനെ ഉണ്ട്... കുറഞ്ഞോ എനിക്ക് ഉണ്ടായിരുന്നു 1 month മുൻപ്... യോഗ ചെയ്‌തു മാറി.. But ഇന്നലെ ഒന്ന് തലകറങ്ങുന്നത് പോലെ തോന്നി. അപ്പോൾ മുതൽ വീണ്ടും ഇത് വന്നു 😥😥😥
@@sreemole8805 🥲 vallatha avsthaya alli enik aangile enthlum Rogam varumo enna pediyaa
enik kurach naal ayit ee problem kooduthalanu.... So oru karyavum nadakunnilla....
സോഷ്യൽ മീഡിയ സജീവമായതോട്. ഒരുപാട് അസുഖം വരാനും തുടങ്ങി 🙏🏽
Thankyou ഡോക്ടറെ എനിക്ക് ഈ പറഞ്ഞ എല്ലാ പ്രേശ്നവും ഉണ്ട് ഇപ്പൊ ഡോക്ടറെ ഈ വീഡിയോ എന്റെ മനസ്സിനെ വല്ലാതെ സമാധാനപ്പെടുത്തി ❤️❤️❤️
ഡോക്ടർ ഇത് എന്റെ മനസ്സറിഞ്ഞു എനിക്കായിട്ട വീഡിയോ....... 😄.....100% അല്ല 110% correct ആണ് എനിക്കിതെ അവസ്ഥയാണ്...... എവിടെയെങ്കിലും ഒരു 2 ദിവസം തുടർച്ചയായി വേദന ഉണ്ടായാൽ മതി....... പിന്നെ തീർന്നു എന്തോ വലിയ അസുഖമാണെന്ന് കരുതി tension...... 😄😄🙏🙏
Same bro mostly cancer fear
Telepathy
ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് 😀😀
ഞാൻ കുറച്ച് നേരത്തെ കൂടി ഇങ്ങിനെ ഒക്കെ ചിന്തിച്ചു എന്റെ പൾസ് ഒക്കെ ചെക്ക് ചെയ്തു നമ്മുടെ മനസ്സറിഞ്ഞു പരിഹാരം പറഞ്ഞു തരാൻ ഈ ഡോക്ടറെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും ❤
Njanum
ഈ വീഡിയോ സേവ് ചെയ്തു എപ്പോഴും കണ്ടാൽ തന്നെ ഒരുവിധം രോഗങ്ങളെല്ലാം ഇല്ലാതാവും
നുറു ശതമാനവും ശെരിയാണ്
Dr പറഞ്ഞത് ഇത് മിക്കവാറും
എല്ലാവർക്കും ഉള്ളതാണ് 😊😊.
ഇതു പോലെ ഒരു ഡോക്ടറെ കിട്ടാൻ പ്രയാസം.നന്ദി സാർ.
ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം എനിക്കും കുറച്ചു കാലം ആയി ഉണ്ടായിട്ടുണ്ട്... എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ എനിക്കും അതാവോ ഇതാവോ എന്നൊരു പേടിയാണ്. 😔
enikumthonum
Sir എനിക്കും ഈ ഒരു ചിന്ത ഉണ്ട്..... 😢😢
ഈ വിഷയം അവതരിപ്പിച്ചതിനു നന്ദി.....❤
എനിക്കും ഉള്ള പ്രശ്നം ആണ് സാർ അറിവ് പകർന്ന് തന്ന ദൈവത്തെ പോലെ ഉള്ള സാറിന് ഒരായിരം താങ്ക്സ് 🥰🥰🥰🥰🙏🙏🙏🙏🙏🌹🌹
അയ്യോ സത്യം... ഭയങ്കര പേടി ആണ്
സത്യം തന്നെ, തലക്കകത്തു ചെറിയ പെരുപ്പ് തോന്നി സെർച്ച് ചെയ്തിട്ടിരിക്കുമ്പോളാണ് dr ടെ ഈ വീഡിയോ കാണുന്നത്. നോക്കണ്ട എന്ന് വിചാരിച്ചാലും നോക്കി പോകും 😢
എനിക്കു ആശുപത്രിയിൽ പോകാനാണ് പേടി. എന്തെങ്കിലും ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഭയങ്കര പേടിയാണ്.ടെസ്റ്റ് റിസൾട്ട് എന്തായിരിക്കും എന്ന ചിന്ത കൊണ്ടു തലകറക്കം വരെ വന്നിട്ടുണ്ടു.
Enikkum angineyaado
@@fathimaansar7871 😂😂😂
@@aswathisumesh1912enikum same problem test7kal cheyyan paranjal resultine kurich pedi. Engane eth mattam
എനിക്ക് ഇതുപോലെ തന്നെയാണ്
എനിക്കും
വളരെ ഉപകാരപ്രദം..
ഡോക്ടർക്ക് നന്ദി 🙏
കഴിഞ്ഞ 3 മാസം ആയി ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നു. ഇപ്പൊ അതിന്റ extreme level എത്തി കഴിഞ്ഞു daily ബോഡി check ചെയ്ത് കൊണ്ട് ഇരിക്കുന്നു ചെറിയ തല വേദന വന്നാൽ പോലും ഭ്രാന്ത് പിടിച്ചവരെ പോലെ അലറി കരയാൻ ഞാൻ. ഇൻസ്റ്റാഗ്രാം ൽ ആരേലും എന്തേലും അസുഗം വന്നു മരിച്ചു എന്ന് കേട്ടാൽ അന്നത്തെ എന്റെ ദിവസം ഞാൻ ആലോചിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു 😢
Vayse ethrya
@@sha6045 21
Hi, Njan ippol ithe avasthayil kadannu pokunnu....Enikkum entha cheyyendathennu ariyilla... 2 kuttikalude ammayanu njan pakshe avarde asukhangalekkal ente asukhathinu importance koduthu athinu deppression, tension mathiyayi
X സേവിയർ Dr റിന്റെ ആരോഗ്യ ചാനൽ കേൾക്കാൻ സുഖമാണേ
വളരെ നന്ദി ദീർഘആയുസ് ഉണ്ടാവട്ടെ
😍😍😍😂....ഈ രോഗം ഉണ്ട്... അത് കൊണ്ട് ആണ് Dr. ന്റെ വിഡിയോ കാണുന്നത്...മറ്റുള്ളവർ ഇടുന്നതും കാണുന്നു...വട്ടാകും....😢😮. എത്രയും പ്രീയപ്പെട്ടവർ വേണ്ടപ്പെട്ടവർ..അടുത്ത ഇടെ നഷ്ടപ്പെട്ടത് ആണ് reason...😢😢😢...Dr... പറഞ്ഞത് എല്ലാം കറക്റ്റ്....സത്യം...😒😐...ഇത് ഇപ്പോൾ എനിക്ക് തന്നെ ബുദ്ദിമുട്ട് ആയി തോന്നുന്നു...😕...Dr... ഇതൊക്കെ എങ്ങനെ അറിഞ്ഞു 😄😄😄🙏🙏🙏.
3 divasaaayi തുടങ്ങിയിട്ട് അപ്പൊ തന്നെ dr ടെ വീഡിയോ എത്തി
വിലപ്പെട്ട അറിവ് . ഒരായിരം നന്ദി ഡോക്ടർ
സർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് എനിക്ക് ഇതേ അനുഭവമാണ് ഉണ്ടായത്
ഞാനും ഇതുപോലെ ഉള്ള ആളാണ് ഡോക്ടർ പറഞ്ഞഓരോ കാര്യവും സത്യം ആണ് എനിക്കിപ്പോൾ ഇതു കേട്ടപ്പോൾ വലിയ ആശോസമായി
ഞാൻ എത്രയെത്ര പൈസകൊടുത്തിട്ടുണ്ട് എന്നറിയുമോ ഇതുപോലെ ചെറിയ ചെറിയ വേദന വരുമ്പോഴേക്കും ഉടനെ ഓടും ആശുപത്രിയിലേക്ക് പിന്നെ ഇസിജി ട്രോപൊന്നിൻ ടെസ്റ്റ് എക്കോ അയ്യോ പൈസ കൊടുത്തു മടുത്തു ഇപ്പൊ നിർത്തി ഇപ്പോൾ അങ്ങനെ വന്നാൽ വിചാരിക്കും ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് അങ്ങനെയൊക്കെ വിചാരിക്കുമെങ്കിലും അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ പേടി അങ്ങനെ തന്നെ നില്കുന്നുണ്ടാകും 😢😢😢
Yanikkum😢
ഡോക്ടർ പറഞ്ഞത് ശരിയാണ് എനിക്ക് ഭയങ്കര ഭയമാണ്
ഡോക്ടർ വളരെ സത്യമാണ്. ഇതിൽ പറയുന്നതെല്ലാം ഞാൻ ചെയ്യുന്നതാണ്. പക്ഷെ എന്റെ parents നു ഈ ഭയമില്ല
😪എന്തേലും അസുഖം ഉണ്ടോന്ന് എപ്പഴും ചിന്ത ആണ്
Your age
Enikum
ഞാൻ ഈ പറഞ്ഞ അസുഖത്തിന്റെ main ആളാണ്.😂😂
Hyy
എനിക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ ഒന്ന് മരിക്കണം എന്നാണ് ആഗ്രഹം
എല്ലാവരുടെയും ആഗ്രഹം അങ്ങനെ ആണ് 😂
Enikkum
സർ വളരെ വിലയേറിയ അറിവാണ് നിങ്ങൾ പറഞ്ഞു തന്നത് നന്ദി❤🙏🏼
ഞാനും ഈ തലവേദന search ചെയ്ത് പേടിച് നിൽക്കുമ്പോലാണ് ഈ വീഡിയോ കണ്ടത്. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട് ❤️❤️
Njanum
ഇതെങ്ങിനെ മനസിലായി, ഇതാണ് എന്റെ സംശയം.
രോഗം വരുമെന്നു ഇത് പോലെ സംശയിച്ചു ജോലിക്കു പോകാതെ വീട്ടിൽ യൂട്യൂബ് നോക്കി ഞാൻ നീറിക്ഷിച്ചു ഇരിക്കുന്നു
സത്യം ആണ് ഡോക്ടർ എനിക്ക് പീരിയഡ്‌സ് പ്രശ്നം ഉണ്ടായി എനിക്ക് ഉറക്കം പോലും നഷ്ട്ടപ്പെട്ടു അവസാനം ഞാൻ ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കണ്ടു സ്കാൻ ചെയ്തു തൈറോയ്ഡ് ടെസ്റ്റ് ചെയ്തു എല്ലാം നോർമൽ. ഇപ്പോ എനിക്ക് സമാധാനം ആയി 😕
ശെരിയാണ് ജോലിയിൽ എൻഗേജ് ആകുമ്പോൾ മറക്കും
ഒരുപാട് നാള് ആയി ഇപ്പഴും ടെൻഷൻ ആണ്.ഓരോ ചെറിയ കാര്യത്തിലും .നെഞ്ചിലേക്ക് ഒരു ആളൽ പോലെ ഫീൽ ചെയുന്നു.അത് ഇടക് ഇടക് തോന്നിക്കൊണ്ടെ ഇരികും.ഹാർട്ട് നു വല്ലോം പറ്റ്വോ എന്നോർത്ത് പിന്നേം പേടികും.ജീവഭയം ആണ്.എങ്ങനെ മാറ്റും .ഈ ആളൽ കാരണം വിശപ്പ് ഇല്ല.നെഞ്ചിൽ എന്തോ ബുദ്ധിമുട്ട് ആണ് eppalum.തല കറങ്ങുന്നപോലെ ഒക്കെ.എന്നെപോലെ ഉള്ള ആരെങ്കിലും ഒക്കെ ഉണ്ടോ.സംസാരിച്ചാൽ ഒരു ആശ്വാസം ആയേനെ.
ഞാൻ ഉണ്ട്
Und😢@@ramyaramyaratheesh5576
എനിക്ക് വേണ്ടി ചെയ്ത വിഡിയോ ആയി തോന്നി. നന്ദി sir
Edhupoole confidence nalkunna videos eddu...
Manasinu samadhanam kittuna edhupolulla videos aanu avishyam
എനിക്ക് ഈ പ്രശ്നം ഉണ്ട്. Health Anxaity എനിക്ക് കുറെ നാളായിട്ട് ഉണ്ട് ഇപ്പൊ BP കുടി അതിന് ശേഷം എപ്പോഴും രോഗഭയം ആണ് ഹോസ്പിറ്റലിൽ പോയി BP നോക്കിയാൽ High ആവും. എനിക്ക് ഇത് കുടുതലും ഉണ്ടാവുന്നത് ജോലി ചെയ്യുമ്പോഴും. ബാത്‌റൂമിൽ പോവുമ്പോഴും ദൂരെ യാത്ര ചെയ്യുമ്പോഴും ഒക്കെ ആണ്...!
മനസറിഞ്ഞു നിർദേശം തരുന്ന ഡോക്ടർ 🙏
Ratri 4 manik video kanunna njan , video kandu kazhinjappol Relax aayi😊
വളരെ നന്ദി ഈ അറിവ് പറഞ്ഞുതന്നതിന് 🙏🙏
Anxiety കൂടി കൂടി വിശപ്പും പോയി മെലിഞ്ഞൊട്ടി കൂടെ കൂടെ അസുഖങ്ങളും ആയി ഇപ്പൊ ആട്ജീവിതത്തിലെ പ്രിത്വിരാജിന്റെ കോലത്തിനെക്കാൾ കഷ്ടമാണ് ഇപ്പൊ കാണാൻ...
ഞാനും ടെൻഷൻ കാരണം മെലിഞ്ഞൊട്ടി പോയി
മനസിൽ എന്തു ചിന്തിച്ചു ഭയക്കുന്നുവോ അപ്പോൾ sir അതിനുള്ള മരുന്നുമായി അപ്പോൾ എത്തും .❤
I've suffered from this problem for almost 2 years-Extreme health anxiety. It made my life and my family's life horrible.
How are you now?
💯💯💯 നിങ്ങളുടെ മാറിയോ???
Same situation
I'm at a better place now. Learnt the hard way. One thing I understood is it's mostly in the mind. A small thing can trigger extreme anxiety. Mind is so powerful and control it wisely.
എന്റെ ഫാമിലി മൊത്തം ടെൻഷൻ ഉള്ളതാ അതെ പോലെ എനിക്കും ടെൻഷൻ കൂടുതൽ ആണ് ഇതെല്ലാം എനിക്കുമുണ്ട്
You tube doctors പറയുന്നത് കാണാതെ ഇരുന്നാൽ തന്നെ ഒരസുഖവും ആർക്കും വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന അസുഖമുള്ളവർക്ക് ഇന്ന രോഗം വരും..... ആ അസുഖമുള്ളവർക്ക്ഈ അസുഖം വരും എന്നൊക്കെ കേട്ടാൽ തന്നെ ഇല്ലാത്ത അസുഖം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 😊
Dr,, വളരെ നന്ദിയുണ്ട്, ഈ വീഡിയോ ഇട്ടതിൽ
ഈ രോഗം.... എനിക്കുണ്ട്..... വളരെ ബുദ്ധിമുട്ട്... അനുഭവി.... 😢
u r right doctor. a little to the past as a college student. was aHome sc.student.Every disease symptoms taught was found in our body.wen taught abt pregnancy and its symptoms. God, it was miserable .thanku for the update.
Enikkum😢
Njanum
ഞാനും
Njanum
ഞാൻ കുറെ അനുഭവിച്ചിരിന്നു ഇപ്പൊ 👍
എന്റെ സ്ഥിരം പരിപാടി ആണിത്.. ഇപ്പോഴും ഉണ്ട് എനിക്ക് ഈ സ്വഭാവം..
enikkum....ithum alojich irunnu time pokum oru paniyum nadakunilla
Good doctor well said 👍🏻❤️
എനിക്കും ഉണ്ട് ഈ പ്രശ്നം കൊറോണ വന്നതിന്ന് ശേഷം
Dr.Sir എല്ലാവർക്കും വേണ്ടിയുള്ള ഒരു "ഉണർത്തുപാട്ടായി "ഈ വിവരണം എന്നതിൽ ഒരു സംശയവുമില്ല. ok. ഒപ്പം എനിക്കും.🙏👍👋🥰
Very very useful video, Thanks Doctor.
ഒരുപാട് നന്ദി ഡോക്ടർ കാത്തിരുന്ന വീഡിയോ എനിക്ക് വേണ്ടി ഉള്ള വീഡിയോ 🙏🙏
It's for the first time I listen to a doctor giving the right health tip. Most doctors nowadays try to frighten people giving a lot of '"take care of these symptoms " postings in UA-cam adding fuel to fire. People who are healthy starts suspicious of their health. Pls give more positive posts like this to enhance the health of humanity. Thank you. God bless you.
ഡോക്ടറെ പോലെയുള്ള ഒരു വീഡിയോ ചെയ്യുന്നത് നിർത്തി കഴിഞ്ഞാൽ തന്നെ കേരളത്തിലുള്ളവരുടെ പകുതി അസുഖങ്ങൾ കുറയും.
മറ്റെന്തും സഹിച്ചു നിൽക്കാൻ പറ്റും.. പക്ഷേ ചെറിയ ഒരു health issue പോലും വല്ലാതെ തളർത്തി കളയുന്നു..🙂
ഈ ഒരു അവസ്ഥേലൂടെ ആണ് ഞാനിപ്പോ പോയികൊണ്ടിരിക്കുന്നത് 😔
വളരെ നല്ല അറിവാണ് സാർ പങ്കു വച്ചത് thank u. Sir 👍👍🙏
മുത്താണ് നിങ്ങൾ ❤️
വീഡിയോ കണ്ടിട്ട് ഒരുപാട് സമാധാനം കിട്ടി
കുട്ടികളിലെ മൂക്കിലെ ദശ. അതിനെ കുറിച്ച് പറഞ്ഞു തരുമോ. 🙏🙏🙏ഡോക്ടർ
എന്ത് തന്നെ ഉണ്ടെങ്കിലും It's okay, I love and accept my self , lthank you എന്ന് പറയുക
Correct aanu doctor...
Same situation.
ശരിയാണ് ഡോക്ടർ.. എനിക്കും ഇതേ പ്രശ്നമുണ്ട്..ചുറ്റും നടക്കുന്ന ഓരോന്ന് കേൾക്കുമ്പോൾ പേടിയാണ്.. എനിക്ക് അതിൻ്റെ ലക്ഷങ്ങൾ കൂടി ഉണ്ടെങ്കിൽ അത് മതി.. പണ്ടൊക്കെ ഇടക്കിടെ വയറുവേദനയും നെഞ്ചു വേദനയും ഒക്കെ വരുമ്പോ പേടിയാവുമായിരുന്നൂ.. ഒരിക്കൽ ഒരു heart attack news കൂടെ കേട്ടപ്പോ ഒന്നും നോക്കിയില്ല.. പോയി ecg എടുത്തു.. വേറെ doctorsine മാറി മാറി കണ്ടൂ..പിന്നെ എന്ത് വന്നാലും സ്ഥിരം ഒരു ഡോക്ടറെ തന്നെ പോയി കാണും..കഴിഞ്ഞ ദിവസം ശ്വാസം മുട്ടൽ വന്നപ്പോ നേരെ ഗൂഗിളിൽ പോയി നോക്കി..അതിൽ പറഞ്ഞ മിക്കതും എനിക്ക് ഉണ്ടെന്ന് കണ്ടപ്പോ ഞാൻ തന്നെ തീരുമാനിച്ചു ഇത് വല്ല lung cancer മറ്റോ ആണോ എന്ന്.. ഇപ്പോഴും ടെൻഷൻ അടിച്ചു ഡോക്ടറുടെ വീഡിയോ തിരയുമ്പോൾ ആണ് ഇവിടെ എത്തിപ്പെട്ടത്.. കേട്ടപ്പോൾ കുറച്ച് ആശ്വാസം തോന്നി.. എങ്കിലും ഇപ്പോഴും പേടിയാണ്.. എങ്ങാനും നിസ്സാരം ആയി തള്ളിക്കളഞ്ഞ് പിന്നീട് വൈകിപ്പോയാലോ എന്നൊക്കെ..
മെഡിസിൻ കഴിക്കുന്നുണ്ടോ
Njan karuthi enikku mathram aanennu ee chintha. Padachone ellareyum ee vitha chintha nalki parikshikkalle. Doctor enikku moothrathil patha kandappol pedichu poyi Dr video kandappol aahanu enikku rogam vallom undonnu pedichu poyath 😊
patha enthinteya
Very good information
Thankamani
ഈ topic ൽ പറഞ്ഞ ചിന്തകളും സംശയങ്ങളും..... ജനിപ്പിക്കാൻ.... താങ്കൾ അടക്കമുള്ള... social media...ൽ appear ചെയ്തു .... പ്രഭാഷണം... നടത്തുന്ന... doctors ചെയ്യുന്ന പങ്ക്... ചെറുതല്ല..... ഒറ്റ ഉദാഹരണം..താങ്കൾ... starting... മുതൽ... ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം... എന്ന്... പറയുന്ന... videos... ഒക്കെ.. ഒന്നു.. consolidate ചെയ്തു നോക്കൂ..... അപ്പോൾ അറിയാം.... സമയം കിട്ടുമ്പോൾ... videos ഒക്കെ.. consolidate ചെയ്യണം.... എന്റെ... comments ന് ഉചിതമായ ഒരു... reply... video... ചെയ്യാൻ ഉള്ള... സന്നദ്ധത... കാട്ടണം...
Thank you doctor...... Nalla oru information... God bless you
Yes, I am having panic attack, leads to high bp, suffocation, palpitation, anxiety,
I am tired from the last 1 year, I am not able to control by myself
Try breathing exercises
Enikkum undu. Bp namukku medicine illathe kurachu kondu varan pattumo? Anxiety undu. Attack varumo enna reethiyil start ayathanu. Test okke cheythathu normal anu. Dr parayunnu problm illannu. 🙄
Bro ഞാൻ ഈ അവസ്ഥ ഒരിക്കൽ അനുഭവിച്ചിട്ടുണ്ട്. ജീവിതം അവസാനിച്ചു എന്ന് വചാരിച്ചു. പിന്നീട് വീട്ടുകാരെ ഓർത്തപ്പോൾ കുറച്ചു ധൈര്യം കിട്ടി പ്രതിവിധികൾ അന്വേഷിച്ചു. ഒടുവിൽ സൂര്യ നമസ്കാരം സ്റ്റാർട്ട് ചെയ്തു early morning 6 മണിക്ക് മുൻപ്. ഏകദേശം 2 വീക്സ് കൊണ്ട് എനിക്ക് മാറ്റങ്ങൾ ഫീൽ ചെയ്തു. സെർച്ചിങ് ഒക്കെ നിർത്തി. ജീവിതം പഴയ നിലയിലേക്ക് വന്നു
@@sajinbsk7204 bro, ntey number onnu tharumo?
Very good informetion, thankyoudoctor🙏🌹
സത്യം 25 വയസായി പക്ഷെ ഇതിൽ പറഞ്ഞത് എല്ലാം 💯
Same
Dr, ആരെങ്കിലും മരിച്ചത് കേട്ടാലോ, മരണ വീട്ടിൽ പോവാനും പേടിയാണ് സാർ എന്റെ അനുജത്തിക് ഇതിനു എന്താ പ്രതിവിധി.
ജനിച്ചാൽ ഒരു ദിവസം മരിക്കേണ്ടവർ ആണ് എല്ലാവരും. അമിത ടെൻഷൻ ഡോക്ടർമാർക്കും മരുന്ന് കമ്പനിക്കാർക്കും സന്തോഷം കിട്ടുന്ന കാര്യം ആണ്.
Athe
Dr രാജേജേഷ്‌കുമാറിന്റ വിഡിയോ സ്ഥിരമായി ഫോള്ളോ ചെയ്യുന്നവർക്ക് ദീർകായുസ്സ് ഉണ്ടാവും
Thank you Doctor. God bless you