100% Agreed!!! SUV വാങ്ങാനായി സെൽറ്റോസും , ക്രെറ്റയും , എലിവേറ്റും പിന്നെ കുശാഖും ടെസ്റ്റ് drive ചെയ്‌ത ഞാൻ , പിന്നീട് സ്ലാവിയയും വെർണനയും ടെസ്റ്റ് ഡ്രൈവ് ചെയ്തതോടു തീരുമാനം മാറ്റി സ്കോഡ സ്ലാവിയ വാങ്ങി. കഴിഞ്ഞ 5 മാസത്തെ എൻ്റെ ഡ്രൈവിംഗ് എക്സ്പീരിയൻസ് നോക്കുമ്പോൾ, ഇദ്ദേഹം പറയുന്നത് വളരെ വളരെ ശെരിയാണ്, I made നോ mistake. ഈ സെഡാന്റ്റെ ഡ്രൈവിംഗ് ഡയനാമിക്സും, ഡ്രൈവിംഗ് കംഫോർട്ടും, 1 .5 engine DSG കോമ്പോയും ഈ വാഹനത്തെ വല്ലാതെ പ്രണയിക്കാൻ കാരണമായി...
Yes, the Seltos has more features, but it doesn't stand a chance against Volkswagon/Skoda cousins in terms of Driving Dynamics, handling, stability, comfort, build quality, safety, etc... these are pure driver's cars. If you prefer more features, definitely it is Seltos; it's pure personal choice, which is why you see a lot of Korean cousins being sold in India.
It's not only about social status IMO. Few points missed - 1. Ground clearance - compact SUVs are more practical in Indian conditions with unscientific speed breakers and potholes. May be this may change in few years, now it's not good enough. 2. Ingress/egress - higher seating is more elderly friendly - my father prefers Brezza over Verna due to this even though the later is more premium.
I have only owned sedans and hatchbacks since I started driving 16 years back, and till now I have never faced many issues with Ground Clearance. You need to be careful for sure, but when you consider the driving dynamics and comfort a Sedan gives, i really don't think slowing down at a speed breaker or a bad patch of road is a big deal. I would definitely agree on the second point, for elderly people ingress and egress on a sedan or hatchback is difficult.
@@mrAmal45In India, every man has a height of 5'4" or more. So, everyone has to buy SUVs as per your statement. I think those who are 6 ft or more only should be concerned. 😅
കാറുകളെ, വാഹനങ്ങളെ ഇത്രയും ഇഷ്ടപ്പെടുന്ന ചേട്ടൻ എന്തുകൊണ്ട് ഇപ്പോഴും KOENIGSEGG എന്ന സ്വീഡിഷ് കമ്പനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നില്ല ???? എൻ്റെ ഓർമ ശരി ആണ് എങ്കിൽ ഞാൻ ചേട്ടന് 2 തവണ മെയിൽ അയച്ചു... പല വീഡിയോയുടെ താഴെ കമൻ്റ് ആയും ഈ കാര്യം പറഞ്ഞിട്ടുണ്ട്...
😮💨😮💨😮💨Sedan എടുക്കാത്തതിന് main കാരണം , തിരക്കുള്ള വീതി കുറഞ്ഞ കേരളത്തിലെ road കൾ കാറുകൾ Park ചെയ്യാനും തിരിക്കാനും ഉള്ള ബുദ്ധിമുട്ട്, പലപ്പോഴും ഘട്ടറുകളിൽ അടി തട്ടുന്നു🙌🏻 .
ചേട്ടാ DUSTER കഴിഞ്ഞ ഇന്ത്യയിൽ ഇറങ്ങിയ കോംപാക്ട് SUV FORD ECOSPORT ആണ് 2013 അത്. കഴിഞ്ഞാണ് 2015 CRETA ലോഞ്ച് ആയത്. ഫോർഡ് എക്കോ സ്പോർട്ടും വളരെ മികച്ച ഒരു വണ്ടി തന്നെയായിരുന്നു യൂറോപ്യൻ ബിൽഡിന്റെയും സേഫ്റ്റിയുടെയും ഒക്കെ കാര്യത്തിൽ. And it's capable to 550mm water wading capacity and more
പണ്ട് ഉണ്ടായിരുന്ന റോഡ് ആണ് ഇപ്പോഴും നമ്മളുടെ മനസിൽ അതാണ് Suv യോട് ഒരു ഇഷ്ടം, ഇപ്പോൾ ഒരു വിധമുള്ള എല്ലാ സ്ഥലത്തും കാറു പോകാനുള്ള റോഡ് ഉണ്ട്. അതുകൊണ്ട് ശരിക്കും ഒരു s u v യുടെ ആവശ്യമില്ല. എന്നാലും നമ്മളുടെ മനസിൽ നിന്ന് Suv എടുത്തു മാറ്റാൻ കഴിയില്ല.
ഈ ചാനൽ ഇത്രയും നാൾ ശ്രദ്ധിക്കാതെ ഇരുന്നതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. Such a great Channel. Subscribed. 👍 ഇനി കുത്തിയിരുന്നു മുഴുവൻ വീഡിയോയും കാണണം.
So called SUVs test drive cheythit ishtappedaathe list il illathirunna honda city 5th gen veruthe onnu nokki ishtappettu thookkiya njn... 2yrs kazhinju.. 42K+ kms.. so happy with the comfort, drive, handling.. lesham feature m koode koduthirunnel vere level aayirunnene..
Car എന്ന് പറഞ്ഞാൽ അത് sedan ആണ്... Sedan എന്നും ഇഷ്ടം. ഈ ഒരു topic ഇത്രേം വലുത് ആയിരുന്നു എന്ന് ബ്രോ പറഞ്ഞപ്പോൾ ആണ് മനസിലാകുന്നത്. ഞാൻ ഉം ഓർത്തിരുന്നു suv speed ഇൽ പോയാൽ accident ഉണ്ടാവാൻ ഉള്ള ചാൻസ് വളരെ കൂടുതൽ അല്ലെ എന്ന് ഒക്കെ. കുറെ കാര്യങ്ങൾ ഇപ്പോൾ മനസിലായി... Thanks bro...
മികച്ച അറിവുകൾ വാഹനത്തോടുള്ള പാഷൻ ബോധ്യമായി . വാഹന പ്രേമംമൂലം കാൽ നൂറ്റാണ്ട് മുൻപ് ഓട്ടോ ഇന്ത്യ എന്ന മാഗസിൻ വാങ്ങി നോക്കാൻ കിലോമീറ്ററുകൾ നടന്ന് ഒരു സുഹൃത്തിൻ്റെ സ്പെയർ പാർട്സ് കടയിൽ പോയിരുന്നത് ഞാൻ ഓർക്കുന്നു. അന്ന് മലയാളത്തിൽ വാഹന മാസിക ഇല്ല. പിന്നീട് ഫാസ്ട്രാക്ക് ഇറങ്ങിയപ്പോൾ എല്ലാ ലക്കവും വാങ്ങിയിരുന്നു.
എനിക്കും സെഡാൻ ഇഷ്ടം. Especially, highways ഒക്കെ high speed stability and maneuverability high ആണ്. അതും porsche, bmw, mercedez, skoda, volkswagen, honda എന്നിവയുടെ sedans ആണ് best.
ഹോണ്ട എലിവേറ്റിൻ്റെ മാക്സിമം സ്പീഡ് 160 km ആയി നിജപ്പെടുത്തിയിരിക്കുന്നു. സേഫ്റ്റി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. സെഡാൻ നല്ലതു തന്നെ തർക്കമില്ല. പക്ഷേ കാൽമുട്ട് വേദനയുള്ളവർക്ക് സെഡാനിലേക്ക് കയറാൻ ബുദ്ധിമുട്ടാണ്.
കേരള റോഡ് കണ്ടിഷനും ടൂറിസ്റ്റ് സ്പോട് വിസിറ്റ് ചെയ്യാൻ ആണെങ്കിൽ suv ബെസ്റ്റ്.... Daily ഡ്രൈവിംഗ് സിറ്റി ഡ്രൈവിംഗ് ട്രാഫിക് ഒക്കെ ഉണ്ടെങ്കിൽ hatchback ബെസ്റ്റ്..... കൂടുതൽ highway cruse ചെയ്യാണെങ്കിൽ sedan ബെസ്റ്റ്
എനിക്കും താങ്കളുടെ അതേ അസുകം തന്നെയാ ലോകോത്തര നിലവാരമുള്ള വണ്ടികളോടിക്കാൻ വേണ്ടി മാത്രം ഗൾഫിൽ വന്ന ഒരാളും കുടിയാണ് ഞാൻ ❤❤❤ യുറാൾ ട്രൈക്കിനായ് ഇനിയും ഒരുപാട് കാത്തിരിക്കണൊ ബ്രൊ
sedan for ride quality and handling .. suv for ground clearance and easy ingress / egress proud owner of virtus GT .. great handling, comfortable ride with suv like ground clearance !!!
Same...❤❤❤❤ But aake ulla prblm sunny use cheythavark upgrade cheyan vere vandi allam.. nalla price verunna premium vandi Mathre ullu... Family bhayankara happya.. aa car...
I am blessed to have a Ford Endeavour (4*4 SUV), Toyota Camry(Hybrid Sedan), Nexon EV(crossover),Polo GT (hatch). Usage depends on the context. Normally for the masses, a crossover would be better in case of local road conditions.
Sub 4m sedan indiayil kond vannath Tata aanu..Maruti dzire alla..Tata Indigo aanu hatchbackine sedan aakiya aadya vandi..Based on Tata indica..Indigo CS aanu first sub 4m sedan..Athupole Sub 4m SUV trend setter Ford Ecosport.Brezza athu kazhinj aanu vannath..
ചില കാര്യങ്ങൾ ചേട്ടൻ പറയാൻ വിട്ടു പോയി . affordable compact suv duster ആണ് , but അതിന് മുന്നേ 2005,6,7 ഇൽ ഒക്കെ tucsion , captiva, grand vitara ഒക്കെ ഇന്ത്യയിൽ വന്നിരുന്നു , പക്ഷേ അത് ഇന്ത്യക്കാർക്ക് affordable ആയിരുന്നില്ല. എല്ലാം fulltime 4wd ആയിരുന്നു , also big engines , അന്നത്തെ grand vitara ഒക്കെ ഇന്നും used market ൽ ഉണ്ട് , അതിന്റെ ഒക്കെ features and offroad capabilities ഒക്കെ കണ്ടാൽ ഇന്നത്തെ jimny ഒക്കെ തോട്ടിൽ ഇടാൻ തോന്നും .
Your video are always a must watch one ..in that if its about automobiles..its some thing so special. Like to know do you have any scale model cars or RC cars ?
Chetta, Fake SUV anelum athinokke njagalude hatch back pole adi thattal kuravalle?. Road ella idathum mecham alla. Family ayi pokumbol car nte adi vallathe thattunnund ..ground clearance kurachu koodiya car kale ippo ellarum ishtapedan main reason ee road nature aanu
Hatchback, notchback and fastbacks come under the sedan. If we consider the nomenclature criteria strictly innova will come under hatchback that's why called it's a joke nowadays. And some categories such as opera coupes are not even produced now. Adding one more point. As per the nomenclature an suv must have a 4x4(not all wheel drive) variant in its linup.
LC,N petrol,G wagaon,Y ukon....ഒക്കെ ഓടിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് ഇത്ര വലിയ വണ്ടി യാണ് എന്നു നമുക്ക് തോന്നുകയെ ഇല്ല ഒരു വിരൽ കൊണ്ട് കണ്ടറോൾ ചെയ്യാം.ഫുൾ സൈസ് suv.
What you said is true, if the road and driving culture is good. A sedan offers comfort in Kerala roads and I felt it also offers some protection from lorry/ bus.
Can you comment on things I am pointing out. Length of car. Enter and exit. Ground clearance. Visibility from the driver seat. Water wadding capability. Strength of shell, chassis. Water block in cities. Potholes and unpaved roads. Height of driver or passenger. Power to go uphill or off-road. Age group in family etc. Health condition like back pain, pregnant women, broken extremities. Ability to add mechanical stuff or additional features that supports or improves vehicle capabilities or comfort or convinces that a passenger or driver gets. Perspective of taking a vehicle for a long journey or doing overland trips or cross country etc...
Duster is used for last 7 years, i am finding difficult to find such a ride and handle, practical, high ground clearence vehicle under 30 lakh, bad roads , potholes are nicely handled in duster, no other cars below 30 lakh now has that ability, only liked XUV700 to drive
Hi sir, Is it possible to ditch the dollar so fast as social media hype... Petrodollar ...current Usa potential to the world...is the USA falling? Your video explanation are very close to reality... Kindly Can you make a video on this sir ? Your videos are awesome and a good presentation ....very informative
ഇന്ത്യയിലെ റോഡുകളുടെ അവസ്ഥയെ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും മാറ്റിമറിക്കാവുന്ന കാലാവസ്ഥയാണ് ഇവിടെ. ഏത് പുത്തൻ റോഡും ടാർ ചെയ്തതിന്റെ പിറ്റേന്ന് തന്നെ വാട്ടർ അതോറിറ്റിക്കാര് ചാലു കീറി വിത്തിട്ടിട്ട് പോയേക്കാം. അങ്ങനൊക്കെ ഉള്ള നാട്ടിൽ റോഡുകൾ നന്നാവുന്നുണ്ട് എന്ന് പറഞ്ഞു സെടാൻ എടുക്കാൻ പാടില്ലെന്ന് പറയുന്നില്ല. പക്ഷെ എന്തെങ്കിലും ഒരു അപകടത്തിൽ ചെന്ന് ചാടുന്ന സമയത്ത് ഒരു SUV കുറച്ചുകൂടെ സുരക്ഷ നൽകും എന്ന് തോനുന്നു.
100% Agreed!!! SUV വാങ്ങാനായി സെൽറ്റോസും , ക്രെറ്റയും , എലിവേറ്റും പിന്നെ കുശാഖും ടെസ്റ്റ് drive ചെയ്‌ത ഞാൻ , പിന്നീട് സ്ലാവിയയും വെർണനയും ടെസ്റ്റ് ഡ്രൈവ് ചെയ്തതോടു തീരുമാനം മാറ്റി സ്കോഡ സ്ലാവിയ വാങ്ങി. കഴിഞ്ഞ 5 മാസത്തെ എൻ്റെ ഡ്രൈവിംഗ് എക്സ്പീരിയൻസ് നോക്കുമ്പോൾ, ഇദ്ദേഹം പറയുന്നത് വളരെ വളരെ ശെരിയാണ്, I made നോ mistake. ഈ സെഡാന്റ്റെ ഡ്രൈവിംഗ് ഡയനാമിക്സും, ഡ്രൈവിംഗ് കംഫോർട്ടും, 1 .5 engine DSG കോമ്പോയും ഈ വാഹനത്തെ വല്ലാതെ പ്രണയിക്കാൻ കാരണമായി...
DSG❤
സെൽറ്റോസിലുള്ള പല ഫീച്ചേഴ്സും സ്ലാവിയയിൽ ഇല്ല...
Yes, the Seltos has more features, but it doesn't stand a chance against Volkswagon/Skoda cousins in terms of Driving Dynamics, handling, stability, comfort, build quality, safety, etc... these are pure driver's cars. If you prefer more features, definitely it is Seltos; it's pure personal choice, which is why you see a lot of Korean cousins being sold in India.
4.5 mtr പേടകം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ, അതും തീരെ സ്ഥലം ഇലാത്ത നമ്മുടെ റോഡിൽ 😏😏
Good choice. Slavia.
It's not only about social status IMO. Few points missed -
1. Ground clearance - compact SUVs are more practical in Indian conditions with unscientific speed breakers and potholes. May be this may change in few years, now it's not good enough.
2. Ingress/egress - higher seating is more elderly friendly - my father prefers Brezza over Verna due to this even though the later is more premium.
Compact SUVs are very comfortable for people above 5.5 height.
It's good for elders with more height. In sedans case I can sit my dad. In suv case my dad has to climb up.
I have only owned sedans and hatchbacks since I started driving 16 years back, and till now I have never faced many issues with Ground Clearance. You need to be careful for sure, but when you consider the driving dynamics and comfort a Sedan gives, i really don't think slowing down at a speed breaker or a bad patch of road is a big deal. I would definitely agree on the second point, for elderly people ingress and egress on a sedan or hatchback is difficult.
@@mrAmal45In India, every man has a height of 5'4" or more. So, everyone has to buy SUVs as per your statement. I think those who are 6 ft or more only should be concerned. 😅
കാറുകളെ, വാഹനങ്ങളെ ഇത്രയും ഇഷ്ടപ്പെടുന്ന ചേട്ടൻ എന്തുകൊണ്ട് ഇപ്പോഴും KOENIGSEGG എന്ന സ്വീഡിഷ് കമ്പനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നില്ല ????
എൻ്റെ ഓർമ ശരി ആണ് എങ്കിൽ ഞാൻ ചേട്ടന് 2 തവണ മെയിൽ അയച്ചു... പല വീഡിയോയുടെ താഴെ കമൻ്റ് ആയും ഈ കാര്യം പറഞ്ഞിട്ടുണ്ട്...
Yeah the fastest car now..faster than bugati🎉...Best example for Swedish precision engineering 🇸🇪 🇸🇪 🇸🇪 😀 😄
@@Oldsmart exactly, all the cars made by Koenigsegg are engineering marvels ❤️🔥...
Latest CC850, JESKO, GEMERA,REGERA, all the way up to CC8S 🔥🔥🔥
😮💨😮💨😮💨Sedan എടുക്കാത്തതിന് main കാരണം , തിരക്കുള്ള വീതി കുറഞ്ഞ കേരളത്തിലെ road കൾ കാറുകൾ Park ചെയ്യാനും തിരിക്കാനും ഉള്ള ബുദ്ധിമുട്ട്, പലപ്പോഴും ഘട്ടറുകളിൽ അടി തട്ടുന്നു🙌🏻 .
But still loving Sedan cars...😢 Nissan sunny use cheyunnu... Ground clearance nokki oodichillakil... Vandi showroomil kidakkum....
True...nalla road ayirunnel hatchback or sedan thanne mathi aarunnu
Vandi ottikkkan padikkedaaa poyi aadyam
ഇന്ന് ഇല്ല എന്ന് കരുതിയിരിക്കുകയായിരുന്നു അപ്പോഴാണ് അണ്ണൻ്റെ വരവ്
♥️♥️♥️
ഒരുമാതിരി പരിപാടി കാണിക്കരുത് കുറേ ദിവസമായി നോക്കിയിരിക്കുന്നു.. 😂😂😂
Sorry bro ❤️❤️❤️
Njanum........😶😶
😢
ഞാനും
Me too 😅
ചേട്ടാ DUSTER കഴിഞ്ഞ ഇന്ത്യയിൽ ഇറങ്ങിയ കോംപാക്ട് SUV FORD ECOSPORT ആണ് 2013 അത്. കഴിഞ്ഞാണ് 2015 CRETA ലോഞ്ച് ആയത്. ഫോർഡ് എക്കോ സ്പോർട്ടും വളരെ മികച്ച ഒരു വണ്ടി തന്നെയായിരുന്നു യൂറോപ്യൻ ബിൽഡിന്റെയും സേഫ്റ്റിയുടെയും ഒക്കെ കാര്യത്തിൽ. And it's capable to 550mm water wading capacity and more
It's not a real SUV bro
@@iamjimnymanwho said about real and fake. watch the video and read the comment bro
Ford is American.
@@jj.IND.007 ayinu
വളരെ വളരെ ശ്രദ്ധിക്കേണ്ട ഒരു വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു
Thanks bro ♥️♥️♥️
പണ്ട് ഉണ്ടായിരുന്ന റോഡ് ആണ് ഇപ്പോഴും നമ്മളുടെ മനസിൽ അതാണ് Suv യോട് ഒരു ഇഷ്ടം, ഇപ്പോൾ ഒരു വിധമുള്ള എല്ലാ സ്ഥലത്തും കാറു പോകാനുള്ള റോഡ് ഉണ്ട്. അതുകൊണ്ട് ശരിക്കും ഒരു s u v യുടെ ആവശ്യമില്ല.
എന്നാലും നമ്മളുടെ മനസിൽ നിന്ന് Suv എടുത്തു മാറ്റാൻ കഴിയില്ല.
Renault Duster ണ് കൊടുത്ത ഇൻട്രോ... Wow 🤍
ഈ ചാനൽ ഇത്രയും നാൾ ശ്രദ്ധിക്കാതെ ഇരുന്നതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. Such a great Channel. Subscribed. 👍
ഇനി കുത്തിയിരുന്നു മുഴുവൻ വീഡിയോയും കാണണം.
Daewoo Matiz ഒക്കെ കണ്ട് കൊതിച്ച ടീനേജ്... ഓർമിപ്പിച്ചതിന് നന്ദി
So called SUVs test drive cheythit ishtappedaathe list il illathirunna honda city 5th gen veruthe onnu nokki ishtappettu thookkiya njn... 2yrs kazhinju.. 42K+ kms.. so happy with the comfort, drive, handling.. lesham feature m koode koduthirunnel vere level aayirunnene..
Hello Sir, Antonov an 225 Mriya♥Kurrichu ulle video cheyyammo ???
I have both cars .335i N54 stage 2 coupe (420 horsepower)
Fully modified Nissan patrol safari (profender)
Car എന്ന് പറഞ്ഞാൽ അത് sedan ആണ്... Sedan എന്നും ഇഷ്ടം. ഈ ഒരു topic ഇത്രേം വലുത് ആയിരുന്നു എന്ന് ബ്രോ പറഞ്ഞപ്പോൾ ആണ് മനസിലാകുന്നത്. ഞാൻ ഉം ഓർത്തിരുന്നു suv speed ഇൽ പോയാൽ accident ഉണ്ടാവാൻ ഉള്ള ചാൻസ് വളരെ കൂടുതൽ അല്ലെ എന്ന് ഒക്കെ. കുറെ കാര്യങ്ങൾ ഇപ്പോൾ മനസിലായി... Thanks bro...
ശരിക്കും ഉപകാരദമായ വീഡിയോ 👍🏻
Topic polichu❤, kure nalayi chetanil ninnu enggane oru Avakalanam kandittu. Thank you cheta🤗🫡
Thanks bro ♥️♥️♥️
മികച്ച അറിവുകൾ വാഹനത്തോടുള്ള പാഷൻ ബോധ്യമായി . വാഹന പ്രേമംമൂലം കാൽ നൂറ്റാണ്ട് മുൻപ് ഓട്ടോ ഇന്ത്യ എന്ന മാഗസിൻ വാങ്ങി നോക്കാൻ കിലോമീറ്ററുകൾ നടന്ന് ഒരു സുഹൃത്തിൻ്റെ സ്പെയർ പാർട്സ് കടയിൽ പോയിരുന്നത് ഞാൻ ഓർക്കുന്നു. അന്ന് മലയാളത്തിൽ വാഹന മാസിക ഇല്ല. പിന്നീട് ഫാസ്ട്രാക്ക് ഇറങ്ങിയപ്പോൾ എല്ലാ ലക്കവും വാങ്ങിയിരുന്നു.
എനിക്കും സെഡാൻ ഇഷ്ടം. Especially, highways ഒക്കെ high speed stability and maneuverability high ആണ്. അതും porsche, bmw, mercedez, skoda, volkswagen, honda എന്നിവയുടെ sedans ആണ് best.
Skoda Slavia, VW Virtus
Ippozhum sedan segment pidich nirthan vw ithu undakkunnundallo😍
Honda City ❤
Very informative video ചേട്ടാ ❤❤❤
Thanks bro ♥️
എവിടെ പോയിരിക്കുവാരുന്നു കുറെ നാൾ ആയി അണ്ണനെ കണ്ടിട്ട് എന്തായാലും വന്നല്ലോ 🥰
Sorry bro ♥️
ഹോണ്ട എലിവേറ്റിൻ്റെ മാക്സിമം സ്പീഡ് 160 km ആയി നിജപ്പെടുത്തിയിരിക്കുന്നു. സേഫ്റ്റി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. സെഡാൻ നല്ലതു തന്നെ തർക്കമില്ല. പക്ഷേ കാൽമുട്ട് വേദനയുള്ളവർക്ക് സെഡാനിലേക്ക് കയറാൻ ബുദ്ധിമുട്ടാണ്.
കേരള റോഡ് കണ്ടിഷനും ടൂറിസ്റ്റ് സ്പോട് വിസിറ്റ് ചെയ്യാൻ ആണെങ്കിൽ suv ബെസ്റ്റ്....
Daily ഡ്രൈവിംഗ് സിറ്റി ഡ്രൈവിംഗ് ട്രാഫിക് ഒക്കെ ഉണ്ടെങ്കിൽ hatchback ബെസ്റ്റ്.....
കൂടുതൽ highway cruse ചെയ്യാണെങ്കിൽ sedan ബെസ്റ്റ്
Ford Ecosport is not mentioned in the video, which an car enthusiasts can't forget
Thanks man. Kidu presentation ❤❤❤
You Come back after a long time🙂
എനിക്കും താങ്കളുടെ അതേ അസുകം തന്നെയാ ലോകോത്തര നിലവാരമുള്ള വണ്ടികളോടിക്കാൻ വേണ്ടി മാത്രം ഗൾഫിൽ വന്ന ഒരാളും കുടിയാണ് ഞാൻ ❤❤❤
യുറാൾ ട്രൈക്കിനായ് ഇനിയും ഒരുപാട് കാത്തിരിക്കണൊ ബ്രൊ
Top speed nte kurichu paranjakaryam onnu detail aytu explain chyuvoo 25:27
കംഫർട്ട് വൈസ് നോക്കുമ്പോൾ ഏത് Sub Compact SUV ആണ് നല്ലത്?
സൂപ്പർ ❤❤❤ഫസ്റ്റ് കമെന്റ് 🎉🎉
Depth for the topic.
Congratulations 🎉
sedan for ride quality and handling .. suv for ground clearance and easy ingress / egress
proud owner of virtus GT .. great handling, comfortable ride with suv like ground clearance !!!
High ground clearance make vitrus ugly
ചേട്ടാ,,ഇതുപോലെ bikes കുറിച്ച് ഒരു വീഡിയോ ചെയ്യുമോ,,😊
Like inline 4,inline3 etc...❤
തീര്ച്ചയായും ചെയ്യാം bro ♥️♥️♥️👍
Nisan sunny 3 വർഷം ആയി ഉപയോഗിക്കുന്നു എത്ര ഓടിച്ചാകും മടുക്കില്ല sedan ❤️
Same...❤❤❤❤ But aake ulla prblm sunny use cheythavark upgrade cheyan vere vandi allam.. nalla price verunna premium vandi Mathre ullu... Family bhayankara happya.. aa car...
Very well said. I was also thinking what is the use of buying such compact suv just for ground clerance?
I am blessed to have a Ford Endeavour (4*4 SUV), Toyota Camry(Hybrid Sedan), Nexon EV(crossover),Polo GT (hatch).
Usage depends on the context.
Normally for the masses, a crossover would be better in case of local road conditions.
അണ്ണൻ തിരുമ്പി വന്ദാച്ചു❤
Toyota etios one കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🎉❤
Very well explained..kure karyangal manasilakan kazhinju..
Sub 4m sedan indiayil kond vannath Tata aanu..Maruti dzire alla..Tata Indigo aanu hatchbackine sedan aakiya aadya vandi..Based on Tata indica..Indigo CS aanu first sub 4m sedan..Athupole Sub 4m SUV trend setter Ford Ecosport.Brezza athu kazhinj aanu vannath..
Eco sport വിട്ടുപോയി ആദ്യത്തെ compact suv introduce ചെയ്തത് ford ആണ്.. അതു വമ്പൻ ഹിറ്റുമായിരുന്നു
Alla athiyathe compact suv mahindra rio annu
@@explomotive4366premier
Compact SUVs are very comfortable for people above 5.5 height, ealder people pefer csuv. CSUVs are comfortable in hilly areas like idukki and Wayanad
ചില കാര്യങ്ങൾ ചേട്ടൻ പറയാൻ വിട്ടു പോയി .
affordable compact suv duster ആണ് ,
but അതിന് മുന്നേ 2005,6,7 ഇൽ ഒക്കെ tucsion , captiva, grand vitara ഒക്കെ ഇന്ത്യയിൽ വന്നിരുന്നു , പക്ഷേ അത് ഇന്ത്യക്കാർക്ക് affordable ആയിരുന്നില്ല. എല്ലാം fulltime 4wd ആയിരുന്നു , also big engines , അന്നത്തെ grand vitara ഒക്കെ ഇന്നും used market ൽ ഉണ്ട് , അതിന്റെ ഒക്കെ features and offroad capabilities ഒക്കെ കണ്ടാൽ ഇന്നത്തെ jimny ഒക്കെ തോട്ടിൽ ഇടാൻ തോന്നും .
Your video are always a must watch one ..in that if its about automobiles..its some thing so special. Like to know do you have any scale model cars or RC cars ?
16:40 Road തോട് അല്ലെങ്കിൽ ശരി തന്നെ.
Chettan upayogikkune vahanam eathanu?
Sorry bro ♥️... സമയക്കുറവ് കാരണം ആണ്
Anna sniper rifle idhvare video cheythit llla onn cheyyo draganov 😢😢
Ipozhathe keralathile avastha vech nookumboo SUV ann better.. Road ile kuzhi.., vellapokkam.. etc..
Bro vento polo yude hatchback aaano ath ameo alleii polode hatch back??? Vento vere platform allei
VW nte Polo hatchback..... Vento sedan ....
Ameo okke pinne irakkiyathalle
Chetta, Fake SUV anelum athinokke njagalude hatch back pole adi thattal kuravalle?. Road ella idathum mecham alla. Family ayi pokumbol car nte adi vallathe thattunnund ..ground clearance kurachu koodiya car kale ippo ellarum ishtapedan main reason ee road nature aanu
Chetta nice viedo
Ethepolullath eniyum venam
As always, you never disappoint, loved this video ❤
I have a wagon R and was thinking to upgrade to Breeza, now have to rethink. I may consider Verna or Maruti ciaz.
compact suv -mileage onnu thyagam cheythal comfort kooduthalan ,example- high ground clearance ,more head room , better leg room ,main 5 ill kooduthalpere enganeyenkilum irutham appol sedane pole adithattum enn bhayam venda - suggestion -mahindra 3x0
സത്യം പറഞ്ഞാൽ ഇപ്പോ ഇറങ്ങുന്ന ഒരു വണ്ടി പോലും ഇമ്പ്രെസ്സ് ചെയ്യിപ്പിക്കുന്നില്ല. 2018 ൽ bs6 വന്നതോടെ എന്തൊക്കെയോ സംഭവിച്ചു
👍♥️
Maruthi Dizar sedan value for money ano???
Good information, thank you brother ❤
Hatch back(hatchback sedan) is a subdivision of sedan. The car we call sedan is a notchback sedan. FYI. But now a days nomenclature is just a joke.
👍
Hatchback, notchback and fastbacks come under the sedan. If we consider the nomenclature criteria strictly innova will come under hatchback that's why called it's a joke nowadays.
And some categories such as opera coupes are not even produced now.
Adding one more point. As per the nomenclature an suv must have a 4x4(not all wheel drive) variant in its linup.
എന്റ മാഷെ ആദ്യ ഇത് പോലെ സെഡാൻ ഉണ്ടകിയത് tata ഇൻഡിഗോ,xl, ആയിരുന്നു... പിന്നെ ഇൻഡിഗോ cs ആയി.. അതൊക്കെ മറന്നോ
jf17 fighter jet video cheyyamo ?
ചൈനീസ് aircrafts ന് ഒരു single video ആണെങ്കിലും മതി with comparison .
Petrol automatic 3Xo AX5 L and KIA SONET GTX PLUS which is better?
U2 bomber allengil b20 hustler ne kurich video cheyyuvo ?
ഈ രംഗത്ത് രണ്ടാമത് വന്ന Ford Ecosport എന്ന വണ്ടിയെ ഒരിക്കൽ പോലും ഒന്ന് മെൻഷൻ ചെയ്യാത്തതിന് എന്തെങ്കിലും കാരണമുണ്ടോ?
Satyam adipoli video ❤
Maruthi Escort paranjapom Daewoo Cielo..manasil parajapozhekum chettan paranju...vere onnukoodi und matiz❤️
"MAZ-541" tug vehicle inte video cheyamo.
Ford freestyle നെ ഒന്ന് mention ചെയ്യാരുന്നു. കണ്ടാൽ hatchback പോലെ ഇരിക്കുമെങ്കിലും ഒരു ഒന്നൊന്നര മൊതല് ആണ്.
ഡ്രൈവിംഗ് ഫീൽ കിട്ടണമെങ്കിൽ അത് sedan/ hatchback തന്നെയോടിക്കണം. Suv ഒരു ആനപ്പുറത്തു ഇരിക്കുന്ന ഫീലും
LC,N petrol,G wagaon,Y ukon....ഒക്കെ ഓടിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് ഇത്ര വലിയ വണ്ടി യാണ് എന്നു നമുക്ക് തോന്നുകയെ ഇല്ല ഒരു വിരൽ കൊണ്ട് കണ്ടറോൾ ചെയ്യാം.ഫുൾ സൈസ് suv.
Yukon onnum ivide illallo bro . Nammal enth cheyyana
Njn ottakanu kooduthl vandi upayogikunath...nilavil ende kayyil 7 seater tata aria aanu.. oru cherya vandi vangan alojikunu...tiago ev , tiago cng , swift, punch , magnite , punto , freestyle ,ok aanu manasil ullath...monthly twice njn bangloril ninnu keralathilot vararund..90- 110 kmph il aanu avg speed coimbatore vare njn edukarulath ..nilavil one side diesel charge 3500 nullil vararund 500 km cover cheyn... eth vandiyakum best...suggest cheyamo interms on mileage, safety and maintenance. Oru second car aayth kond pazhaya ethelum nalla model aanelum mathy ennanu vijarikunath..suggest pls
25:41 Hyundai Santa fe❤❤
Enikk ishttam sedan aarunnu but road conditions karanam aahnu mahindra medichath, but my next buy will be a sedan
What you said is true, if the road and driving culture is good. A sedan offers comfort in Kerala roads and I felt it also offers some protection from lorry/ bus.
Good. ഇത് എനിക്ക് ഒരു പുതിയ അറിവായിരുന്നു 👍🏻
C5 super galaxy വിമാനത്തിന്റെ video idamo
വണ്ടി ഓടിക്കാനും സ്പീഡ് ഇഷ്ടമുള്ളവർക്കും sedan കഴിഞ്ഞിട്ടേ എന്തും ഉള്ളൂ. There isn't even a competition.
Japanese carsinte video cheyyavo 😇
esteem entammmo fire 🔥 aaan . 2 nd gear ilottu itt flooor cheythal aaa suv okke angg maari nikkun 🔥🔥
ചേട്ടാ A K 203 ആയുധത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ????
Well observed and explained
C5 super galaxy വിമാനത്തിന്റെ video ഇടാമോ
Weekly oru video enkilum venam ento aneesh bro
Skoda slavia epoula etavm naloru sedanale cheta,pine except tata punch,baki micro suvklk pakaram chetnparanjapole sedan taneya nale
Sir mahindra xuv xylo first generation listil illalo
Can you comment on things I am pointing out.
Length of car.
Enter and exit.
Ground clearance.
Visibility from the driver seat.
Water wadding capability.
Strength of shell, chassis.
Water block in cities.
Potholes and unpaved roads.
Height of driver or passenger.
Power to go uphill or off-road.
Age group in family etc.
Health condition like back pain, pregnant women, broken extremities.
Ability to add mechanical stuff or additional features that supports or improves vehicle capabilities or comfort or convinces that a passenger or driver gets.
Perspective of taking a vehicle for a long journey or doing overland trips or cross country etc...
അണ്ണാ എവിടെ ആയിരുന്നു......videos ittond irikkuu...😍
ഡസ്റ്റർ എന്ന എക്കാലത്തെയും മികച്ച കോംപാക്ട് SUV ക്ക് കൊടുത്ത വിശേഷണങ്ങൾ പൊളിച്ചു...
North American XB-70 Valkyrie nee pattii vedio edumooo.. Nengall paranjj kekkan kothii avunnn😂 ❤
Bro skoda സ്ളേവിയ miss ചെയ്യല്ലേ 10 to 16 lakh ഉള്ള ഏറ്റവും best sedan ആണ് ഹോണ്ട സിറ്റി, വേണ യേകളും മികച്ച സെഡാൻ ആണ്
Bro plz innova car history chaiyamo
Duster is used for last 7 years, i am finding difficult to find such a ride and handle, practical, high ground clearence vehicle under 30 lakh, bad roads , potholes are nicely handled in duster, no other cars below 30 lakh now has that ability, only liked XUV700 to drive
Hi sir,
Is it possible to ditch the dollar so fast as social media hype... Petrodollar ...current Usa potential to the world...is the USA falling? Your video explanation are very close to reality... Kindly Can you make a video on this sir ? Your videos are awesome and a good presentation ....very informative
180 മുകളിൽ പോയാൽ അവൻ നേരെ മുകളിലോട്ട് അലിവേറ്റ് ചെയ്യും 😂😂😂😂👍👍👍
ഇന്ത്യയിലെ റോഡുകളുടെ അവസ്ഥയെ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും മാറ്റിമറിക്കാവുന്ന കാലാവസ്ഥയാണ് ഇവിടെ. ഏത് പുത്തൻ റോഡും ടാർ ചെയ്തതിന്റെ പിറ്റേന്ന് തന്നെ വാട്ടർ അതോറിറ്റിക്കാര് ചാലു കീറി വിത്തിട്ടിട്ട് പോയേക്കാം. അങ്ങനൊക്കെ ഉള്ള നാട്ടിൽ റോഡുകൾ നന്നാവുന്നുണ്ട് എന്ന് പറഞ്ഞു സെടാൻ എടുക്കാൻ പാടില്ലെന്ന് പറയുന്നില്ല. പക്ഷെ എന്തെങ്കിലും ഒരു അപകടത്തിൽ ചെന്ന് ചാടുന്ന സമയത്ത് ഒരു SUV കുറച്ചുകൂടെ സുരക്ഷ നൽകും എന്ന് തോനുന്നു.
സെഡാനുകൾ ആണ് കൂടുതൽ സുരക്ഷിതം
ഞാനും ഒരു sedan ഇദ്റ്റപ്പെടുന്നയാളാണ് ഇപ്പോഴത്തെ so called suv കൾ കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
B1B lancer ne kurichu oru video
അണ്ണൻ എന്റെ ലാൻസർ മറന്നു..❤🎉
Kuranja vilak suv kittan thudangi seri thanne. But ath sedan nte market illathakkunathengane? Sedan num ippo vila kurav thanne alle?
ചേട്ടൻ ഉപയോഗിക്കുന്ന വാഹനം എതാണ്