Range Rover | ആഢംബരത്തിന്റെ കൊടുമുടി കയറിയവൻ | Story of Range Rover Malayalam | SCIENTIFIC MALAYALI

Поділитися
Вставка
  • Опубліковано 30 вер 2023
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും
    വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    iPhone 15 Giveaway | iPhone 15 മാത്രമല്ല പത്ത് സമ്മാനങ്ങൾ വേറെയും…
    Giveaway Start Date: 24th September 2023
    Giveaway End Date: 24th December 2023
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • Наука та технологія

КОМЕНТАРІ • 508

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  8 місяців тому +46

    iPhone 15 Giveaway
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും
    വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY

    • @akshaydas3831
      @akshaydas3831 8 місяців тому +2

      I will only if u make a video about green berets,and 75 th airborne rangers

    • @anishjanardhanan3982
      @anishjanardhanan3982 8 місяців тому

      ഒരെണ്ണം ബുക്ക് ചെയ്തിട്ടുണ്ട് ഐഫോൺ ഇങ്ങോട്ട് പോരട്ടെ

    • @vishakm8331
      @vishakm8331 8 місяців тому +6

      ചേട്ടാ,
      ആ പുസ്തകം ആദ്യമേ വാങ്ങി.
      ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാങ്ങിക്കുന്നവർ ചേട്ടൻ ഇത്രയും കാലം വാങ്ങാൻ പറഞ്ഞിട്ടും വാങ്ങിക്കാത്തവരാണ്. അവരിലൊരാൾക്ക് മാത്രം സമ്മാനം കൊടുക്കുക എന്നത് ആദ്യമേ പുസ്തകം വാങ്ങിയവരെ ഊശിയാക്കുന്ന പണിയാണ്

    • @kvc8084
      @kvc8084 8 місяців тому

      ഈ 20,സമ്മാനങ്ങൾ ഒരുമിച്ച് വെച്ചാലും ജനാലകൾ എന്ന ബുക്ക് എൻ്റെ മനസ്സിൻ്റെ ത്രാസിൽ ,ഈ ബുക്കിൻ്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും മക്കളെ

    • @akshaydas3831
      @akshaydas3831 8 місяців тому

      @@vishakm8331 says the guy with a fake profile and weirdo it's a democratic country

  • @FunBrella-ld6uc
    @FunBrella-ld6uc 8 місяців тому +29

    ചേട്ടാ, ചേട്ടൻ give ആവേ ആയി തരാമെന്ന് പറഞ്ഞ ഐഫോണിനെക്കാളും ഞങ്ങൾ വാല്യൂ കൊടുക്കുന്നത് ചേട്ടൻ ചെയ്യുന്ന വീഡിയോയുടെ കണ്ടെന്റുകൾക്കാണ്.ഒന്നും തന്നില്ലേലും ഞങ്ങളുണ്ട് കൂടെ.യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെ ഇത്രയധികം ഒരാളുടെ വീഡിയോക്ക് വേണ്ടി കാത്തിരുന്നാട്ടില്ല. ഇഷ്ടം മാത്രം 🥰🥰🥰scientific malayali🔥🔥🔥🔥🔥

  • @autofocus211
    @autofocus211 8 місяців тому +22

    ആശാന്റെ ചില പ്രയോഗങ്ങൾ ആണ് രസം "ജനറൽ മോട്ടോർസ് പറഞ്ഞു ഞങ്ങളുടെ തട്ടും പുറത്തു ഒരു പഴയ എഞ്ചിൻ കിടപ്പുണ്ട്, അത് എടുത്ത് കൊണ്ടുപോയ്ക്കൊ 😂, സൂപ്പർ

  • @reginadapuram7289
    @reginadapuram7289 8 місяців тому +12

    എനിക്ക് ബാങ്ക്‌ അക്കൗണ്ട് ഇല്ല അല്ലെങ്കിൽ ഞാൻ ഓൺലൈൻ ആയി ജനലകൾ വാങ്ങിയേനെ... അത് ഗിവ് എവേ പ്രേതീക്ഷ കൊണ്ടല്ല.. താങ്കളോട് ഉള്ള ഇഷ്ടം കൊണ്ട്.. 🙏🙏🙏

  • @Gokul.L
    @Gokul.L 8 місяців тому +22

    ആധുനിക തലമുറയെ വായനയുടെ മായാലോകത്തേക്ക് കൊണ്ടുവരാൻ താങ്കളുടെ ശ്രമത്തിന് എല്ലാവിധ ആശംസകളും❤🎉

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  8 місяців тому +7

      Love you man ♥️♥️ thanks a lot for the support ♥️♥️♥️

    • @hubaib5254
      @hubaib5254 8 місяців тому

      വായനയുടെ മായാലോകം 👍

  • @Sanju-88323
    @Sanju-88323 8 місяців тому +10

    രത്തൻ ടാറ്റ ( india's proud) ഇല്ലായിരുന്നെങ്കിൽ, ഇന്ന് റേഞ്ച് റോവർ ചൈനക്കാര് കൊണ്ടുപോയി നശിപ്പിച്ചേനേം. ( താങ്ക്സ് ടാറ്റ സർ). Dec 25 th wish cheyyan marakkaruthu arum? X- mas, and anishetente birthday.❤

  • @rajeshaymanam6706
    @rajeshaymanam6706 8 місяців тому +80

    ജനാലകൾ ഞാൻ ഓർഡർ ചെയ്തെ.....ഇനി ആപ്പിൾ ഇങ്ങു തന്നാൽ മതി....😂😂😂😂

    • @autofocus211
      @autofocus211 8 місяців тому

      നിനക്ക് ആപിൾ അല്ല കോപ്പ് തരും, ഇതൊക്കെ ആശാന്റെ ഒരു നമ്പരല്ലേ 😄,

    • @VIP-jr5iu
      @VIP-jr5iu 8 місяців тому +1

      മ്

    • @Pramodnarayanan1
      @Pramodnarayanan1 8 місяців тому +7

      Masangalku munpe vangeya njangaloda bala

    • @aryamonrr
      @aryamonrr 8 місяців тому

      ​@@Pramodnarayanan1 athe athe

    • @akhil9795
      @akhil9795 8 місяців тому +7

      1 kg apple 🍎 angu tharum.🙏😀

  • @firoshkm1
    @firoshkm1 8 місяців тому +3

    ജനാലകൾ വാങ്ങിയത് നിങ്ങൾ ഇവിടെ പറഞ്ഞുതന്ന കഥകൾ ഇഷ്ടപ്പെട്ടതുകൊണ്ടാണ് iphone പ്രതീക്ഷിച്ചിട്ടല്ല
    ഭാഗ്യപരീക്ഷണത്തിന് താല്പര്യമില്ലാത്തതു കൊണ്ട് ആ വീഡിയോ കണ്ടില്ല
    but next content നു വേണ്ടി wait ചെയ്യുന്നു

  • @Izzath77
    @Izzath77 8 місяців тому +3

    നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് നിങ്ങൾ കുറച്ചു മാസ് ഡയലോഗ് കൂടി അടിക്കുമ്പോൾ 👍 നിങ്ങൾ G wagon വീഡിയോ ചെയ്തപ്പോൾ ചെയ്ത കുറച്ച് ഡയലോഗ്സ്❤

  • @imrbabu1
    @imrbabu1 8 місяців тому +1

    നല്ല ചാനലാണ്. ജനാലകളെ പറ്റി കൂടുതൽ പറയണ്ട . വാതില് തുറന്ന് പുറത്തിറങ്ങുന്നവർക്ക് ബോധ്യമുണ്ടെങ്കിൽ വാങ്ങി വായിക്കട്ടെ .❤

  • @roopeshkrishna34
    @roopeshkrishna34 8 місяців тому +3

    Great video Anish..
    Eagerly waiting for the second part..

  • @nimeshjoy3181
    @nimeshjoy3181 8 місяців тому +6

    Range rover... The King of SUV

  • @focus___v_4923
    @focus___v_4923 8 місяців тому +2

    അനീഷ് ചേട്ടാ ചേട്ടൻ ഒന്നും തന്നില്ലെങ്കിലും കുഴപ്പം ഇല്ല ഇതൊന്നും പ്രെദീക്ഷിച്ചല്ല ചേട്ടന്റെ ഓരോ video യും കാണാൻ തുടങ്ങിയതും കാണുന്നതും . ഇത് വരെ ഞാൻ ഒരു video പോലും കാണാതെ പോയിട്ടില്ല .. എന്നെ ഇതിലേക്ക് പ്രേരിപ്പിച്ചത് വേറെ ഒന്നും അല്ല ഓരോ video ക്കും ചേട്ടൻ എടുക്കുന്ന ഒരു effort ഉണ്ട് ആതുകൊണ്ടാണ്... ഇ ചാനൽ ഇത്രയും ആളുകൾ ഏറ്റടുക്കണമെങ്കിൽ അത് അനീഷ് ചേട്ടന്റെ കഴിവ് തന്നെ ആണ് 😊
    ഇനിയും മുൻപോട്ട് നല്ല നല്ല video കൾ ഉണ്ടാവട്ടെ 🙏

  • @eldhosesaju7772
    @eldhosesaju7772 8 місяців тому +4

    I have purchase janalakal only just to participate in the give away , but after going through it , nobody will get such an outstanding data with this price really worthy . I do recommend every one to pursue this book

  • @reginadapuram7289
    @reginadapuram7289 8 місяців тому +7

    ബ്രിട്ടീഷ് അഹങ്കാരം ടാറ്റ സ്വന്തം ആക്കി 😜🤔😜😜

  • @Ambadi-ny9qf
    @Ambadi-ny9qf 8 місяців тому +3

    1:50 അത് ഒരു Tank aanu.. LC❤️

  • @JijoJos123
    @JijoJos123 8 місяців тому +5

    നേരത്തെ ജനാലകൾ വാങ്ങിയവരെയും പരിഗണിക്കും അല്ലേ 🥰

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  8 місяців тому

      തീർച്ചയായും പരിഗണിക്കും bro ♥️👍

  • @QueenOnWheels
    @QueenOnWheels 8 місяців тому +1

    Bro Lockheed YF-12 വീഡിയോ ചെയ്യാമോ ☺️🔥

  • @NismoYT
    @NismoYT 8 місяців тому +1

    Give away ഒന്നിലും വിശ്വാസമില്ല. വാഹന സംബന്ധമായ വീഡിയോകളിൽ താത്പര്യം. 👍

  • @007kanatan
    @007kanatan 8 місяців тому +3

    Biggest problem for this car is rusting, electrical issues. Service intervals on this vehicle is 15000 miles as land rover recommend but if you want your engine to reach 200k miles change on every 10k miles.
    But driving comfort no one can beat this car

  • @Rahul_BVB09
    @Rahul_BVB09 8 місяців тому +1

    Vallathoru kadhayayirunu ente fvt progrm. Ipo ath ath rendam sthanathek pinthallapetirikunnu 😁❤❤❤ 💪🏻

  • @manuyemjay
    @manuyemjay 8 місяців тому +1

    ഈ ചാനലിൽ വരുന്ന ഓരോ വീഡിയോയും നൽകുന്ന ഒരു സന്തോഷം ഉണ്ട് 🤩🤩🤩...

  • @tonyfrancis2519
    @tonyfrancis2519 2 місяці тому

    ജനാലകൾ. ഞാൻ ഒരെണ്ണം വാങ്ങിട്ടുണ്ട് 😊😊😊. Because I love you so much to support you and your presentation 😘😘😘😘

  • @monsoonswift
    @monsoonswift 8 місяців тому +3

    Watching your videos from the very first one, still you are maintaining the quality and standard.❤❤❤❤

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 місяців тому +6

    സാദാരണകാരന് വെറും സ്വപ്നം ആണ് ഈൗ കോടികൾ വിലയുള്ള range rovar 😢😢😢😢😢😢

    • @jithuraveendran5768
      @jithuraveendran5768 8 місяців тому

      Athinu 🙄

    • @vinodjohn5947
      @vinodjohn5947 8 місяців тому +1

      ഇന്ത്യയിലെ ഉണക്കുന്നത് കൊണ്ടാണ് ഈ വാഹനങ്ങൾ ഒക്കെ ഭയങ്കര ലക്ഷ്വറി ആയിട്ട് തോന്നുന്നത്.. ഒരുവട്ടം ഇന്ത്യക്ക് പുറത്തുപോയി കഴിയുമ്പോ മനസ്സിലാകും ഇതൊന്നും ഒന്നുമല്ല എന്ന്... ചെലപ്പം നമ്മുടെയൊക്കെ ആറോ അല്ലെങ്കിൽ എട്ട് മാസത്തെ ശമ്പളം കൊണ്ട് നമ്മൾക്ക് വാങ്ങാൻ പറ്റുന്ന സാധാരണ വാഹനങ്ങളാണ് ഇതൊക്കെ....
      ഇന്ത്യയിൽ വാഹന എത്തുമ്പോൾ 100 200 ശതമാനം ഒക്കെ import duty undu... അതാണെന്ന് തോന്നുന്നു വില ...

  • @KiranKumar-KK
    @KiranKumar-KK 8 місяців тому +3

    Awesome video ചേട്ടാ. Eagerly waiting for next video ❤❤❤

  • @user-sp1vm8yt1u
    @user-sp1vm8yt1u 8 місяців тому +3

    My Dream SUV Waiting part 2 ❤

  • @TeamMOTLOVE
    @TeamMOTLOVE 8 місяців тому +2

    Vaayichu kazhinjitt naattile library yilekk donate cheyth ellavarilum ethikkaarund... Janalakalum 👍🏻

  • @akshayashokan2028
    @akshayashokan2028 8 місяців тому +2

    യൂട്യൂബിൽ ഇദ്ദേഹത്തിന്റെയും filmytalks ന്റെയും വീഡിയോയ്ക്ക് ആണ് ഞാൻ ഏറ്റവും കൂടുതൽ wait ചെയ്യുന്നത്

  • @akaigazali3089
    @akaigazali3089 8 місяців тому +2

    വായിക്കാൻ മടി ആയതുകൊണ്ട് ഞാൻ ഈ give awayയിൽ നിന്ന് പിൻമാറുന്നു.....😮😮😮😮😮😊😊

  • @anzilm07
    @anzilm07 8 місяців тому

    ഇനിയും puthita ithe polulla contentukal aanu namukkavashyam. Janalakal njan nte frnd vangiyath vayichirunnu. Ishtappettu. Iniyum ithu polathe master peace kalkku vendi kathirikkunnu.

  • @user-ko6uh6vf9g
    @user-ko6uh6vf9g 8 місяців тому +1

    4:37 സൂപ്പർ

  • @subashsukumaran7572
    @subashsukumaran7572 8 місяців тому +6

    ഭായ്, ഇവിടെ ഗൾഫിൽ പ്രത്യേകിച്ച് UAE യിൽ അവരുടെ ഏറ്റവും ഇഷ്ട്ടവാഹനം.,
    പ്രിയപ്പെട്ട SUV
    ലാൻഡ് ക്രൂയിസർനെകാളും നെഞ്ചിൽ ഏറ്റിയ വണ്ടി..
    കമ്പനിയോട് വിളിച്ചു പറഞ്ഞ്
    നിർത്തിയ മോഡൽ വീണ്ടും തിരികെ കൊണ്ട്വന്ന..,
    ഈ മാസം എടുത്താലും സെയിൽസ് ചാർട്ടിൽ ഒന്നാം സ്ഥാനത്തു ഉള്ള
    എമിറാത്തികളുടെ ഖൽബായ Nissan Patrol നെ കുറിച്ച് ഒരു വിശദമായ വീഡിയോ ഉടനെ തയാറാക്കും എന്ന് അപേക്ഷ... 📝

  • @akhilnaths5035
    @akhilnaths5035 8 місяців тому +1

    പുറകിൽ വച്ചിരിക്കുന്ന ടേബിൾലിൽ ജനാലകൾ ബുക്ക്‌ ഡിസ്പ്ലേ ചെയ്തിരുനെ മനോഹരം ആയേനെ.....

  • @ajithms3032
    @ajithms3032 8 місяців тому +1

    അനീഷേട്ട ബുക്ക് വായിച്ചു , ഒരുപാട് ഇഷ്ടപ്പെട്ടു . ഇനിയും ഒരുപാട് എഴുതുക .

  • @sid6510
    @sid6510 8 місяців тому +1

    Sire soudheel anu... Vangikan oru vazheem illa.. Adutha vattathe giveway book vangathavrk pangedukan pattuvengil..❤

  • @abhinandrajendran9753
    @abhinandrajendran9753 8 місяців тому +2

    What a presentation aneeshetta goosebumps and waiting for the 2nd part. Keep charging

  • @jewelfrancis4489
    @jewelfrancis4489 8 місяців тому +1

    Thank you sir for these interesing channel..

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 8 місяців тому +1

    Waiting for next part❤️

  • @maheshnambidi
    @maheshnambidi 8 місяців тому +2

    Ambassador is the best

  • @user-zq4jd4fp1j
    @user-zq4jd4fp1j 8 місяців тому +1

    Intresting story

  • @ajithcv1777
    @ajithcv1777 18 днів тому

    Information is better than gift .....

  • @therealsiva
    @therealsiva 8 місяців тому +1

    Waiting for part 2 .........

  • @hallabuilding9133
    @hallabuilding9133 8 місяців тому +1

    Katta Waiting for the second part

  • @renjithcchacko5516
    @renjithcchacko5516 8 місяців тому +1

    ഇന്നത്തെ അവസാനത്തെ ചിരി....

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 8 місяців тому +1

    ഞാനും ഓർഡർ ചെയ്തു ജനാലകൾ നാലാം തീയതി എത്തും എന്ന് അറിയുന്നത്.

  • @shijuzamb8355
    @shijuzamb8355 8 місяців тому +1

    Goosbumb....❤❤❤

  • @24hoursmedia77
    @24hoursmedia77 8 місяців тому +2

    താങ്കൾ ജി വാഗൻ വീഡിയോ ചെയ്തപ്പോൾ ഞാൻ കമൻറ് ചെയ്തായിരുന്നു റേഞ്ച് റോവറിന്റെ വീഡിയോയും കൂടെ ചെയ്യാൻ, അതിൻറെ സെക്കൻഡ് പാർട്ട് കൂടെ ചെയ്യണം

  • @jayadevankottayi2603
    @jayadevankottayi2603 8 місяців тому +5

    കൊള്ളാം നല്ല അവതരണം

  • @lovebeats8876
    @lovebeats8876 8 місяців тому +2

    ' ജനാലകൾ ' മേടിച്ചിരുന്നു giveaway ക്ക് വേണ്ടിയല്ല ചേട്ടൻ ചാനൽ തുടങ്ങി കുറച്ചാകുമ്പോൾ തന്നെ ഞാൻ സ്തിരം കാണാറുള്ള ചാനലുകളിൽ ഒന്നാണ് ചേട്ടന്റെ ത് വീഡിയോ നിർത്താതെ തുടരട്ടെ ആശംസകൾ 🎉🎉❤

  • @ISL55
    @ISL55 8 місяців тому +1

    ❤️.six day war ne kurichu oru video.

  • @Astroboy66
    @Astroboy66 8 місяців тому +9

    Range Rover ❤❤❤ 🇬🇧🇮🇳

  • @ASsreedharmanbhattathiri
    @ASsreedharmanbhattathiri 8 місяців тому +2

    🙏 ഞാൻ ബുക്ക് മുന്നെ വാങ്ങി വായിച്ചിരുന്നു 3...4 പ്രാവശ്യം വായിച്ചു ഞാനും ഇതിൽ ഭാഗ്യ പരിക്ഷണത്തിന് തയാറാണ് ട്ടൊ😂

  • @sujithirinchayam1986
    @sujithirinchayam1986 8 місяців тому +1

    ഞാനും ബുക്ക് ഓർഡർ ചെയ്തു ബുക്ക് വായിച്ചു തീരുന്നതിനു മുന്നേ സമ്മാനം കുട്ടുo എന്ന് പ്രതിക്ഷിക്കുന്നു...😊❤

  • @shajikalarikkal2512
    @shajikalarikkal2512 8 місяців тому +1

    സൂപ്പർ

  • @bijeeshrajb.s746
    @bijeeshrajb.s746 8 місяців тому +1

    I order my copy yesterday..and waiting

  • @jobyjohn3262
    @jobyjohn3262 8 місяців тому +1

    അവസാനത്തെ ചിരി 🥰🥰🥰

  • @ajeshkj9710
    @ajeshkj9710 8 місяців тому +2

    Janalakal vagi nigale support cheytitund aneesh etta

  • @akhilnaths5035
    @akhilnaths5035 8 місяців тому +2

    Range Rover, ente legentary mussile car.. My Dream SUV

  • @Ambadi-ny9qf
    @Ambadi-ny9qf 8 місяців тому +3

    2:38 ഞാൻ ഇവന്മാരുടെ സൈറ്റിൽ പോയ്‌ വണ്ടി customize cheyth കളിക്കും.. ഒരു രസം..😅

  • @najmala.h187
    @najmala.h187 8 місяців тому +1

    Super vedio 😊😊❤❤❤❤❤❤

  • @abhilashpunalur
    @abhilashpunalur 8 місяців тому +1

    ഞാൻ പുസ്തകം ഇപ്പോൾ വാങ്ങിച്ചു. Oct 16 നു കിട്ടും

  • @ppm917
    @ppm917 8 місяців тому +4

    നമ്മൾ ഇന്ത്യക്കാർക്ക് അത്ര പരിചയം ഇല്ലാത്തതും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾ വീൽ ഡ്രൈവ് സാങ്കേതികവിദ്യ ഉള്ളതും, വേൾഡ് റാലി ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന സുബാറു കാറുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @wolfcombai1012
    @wolfcombai1012 8 місяців тому +1

    ❤❤poli .. istapetttuuu....🎉

  • @Abhi36949
    @Abhi36949 8 місяців тому +3

    Range Rover Voage🔥🔥🔥

  • @my-wonder-world
    @my-wonder-world 8 місяців тому +2

    ജനാലകൾ വാങ്ങിയിട്ടുണ്ടേ ❤❤❤

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 8 місяців тому +1

    Wow super bro 👏👍👍

  • @SethuHareendran
    @SethuHareendran 8 місяців тому +1

    Janalakal vaangi tto... Really appreciate your style of narration❤

  • @reoscary457
    @reoscary457 8 місяців тому +1

    Powlichu chettaaa

  • @jithingp5129
    @jithingp5129 8 місяців тому +3

    ചലിക്കുന്ന കൊട്ടാരം 🥰🔥❤️

  • @suresh.v.s2063
    @suresh.v.s2063 8 місяців тому +1

    Njanum order cheythu🥳

  • @shyamstrings
    @shyamstrings 8 місяців тому +1

    purchased janalakal..😊

  • @praseedeltr8075
    @praseedeltr8075 8 місяців тому +5

    ഈ കമ്പനി ഇപ്പോൾ നമ്മുടെ ടാറ്റയുടെ ആണല്ലോ അഭിമാനം 🙏

    • @mithuna.j1671
      @mithuna.j1671 8 місяців тому +2

      പറി ആണ് അത് ഓരോരുത്തർ പറഞ്ഞു ഉണ്ടാക്കുന്നതാ

    • @ansiz_
      @ansiz_ 8 місяців тому

      @@mithuna.j1671 ariyoolel ariyan onnu anneshichu nokkooo

    • @praseedeltr8075
      @praseedeltr8075 8 місяців тому

      @@mithuna.j1671 കമെന്റിൽ താങ്കളുടെകുടുംബ നിലവാരം മനസിലായി 🙏🙏. വല്ലപോലും വാർത്തകൾ ഒക്കെ കാണുക. Ok നന്നായി വരും

    • @gokul_t6
      @gokul_t6 8 місяців тому

      ​@@mithuna.j1671പറി അല്ല. സത്യം ആണ്.

    • @gokul_t6
      @gokul_t6 8 місяців тому +3

      Jaguar Land Rover has been a wholly-owned subsidiary of Tata Motors

  • @vyshakysu1579
    @vyshakysu1579 8 місяців тому +10

    Range rover ന്റെ കഥ കേട്ടു എത്ര like അടിച്ചാലും മതിയാവുന്നില്ലലോ 😍

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  8 місяців тому

      Thanks bro ♥️

    • @vyshakysu1579
      @vyshakysu1579 8 місяців тому

      ജനാലകൾ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് ട്ടോ 😍

  • @JmTalks_Jameel
    @JmTalks_Jameel 8 місяців тому +1

    Interesting ❤

  • @sreekumarcheriyandu4972
    @sreekumarcheriyandu4972 8 місяців тому +1

    ഹായ് ജനാലകൾ കിട്ടി.

  • @loopbloke
    @loopbloke 8 місяців тому

    I think people loved more ground clearance due to bad or snowy roads.

  • @sreehari2502
    @sreehari2502 8 місяців тому +1

    Black water PMC oru vedio cheyuo

  • @arunkrishna8914
    @arunkrishna8914 8 місяців тому +2

    ഈ വീഡിയോ കണ്ടതിനു ശേഷം ജനാലകൾ വാങ്ങിച്ചർക്കേ give a way ൽ പങ്കെടുക്കാൻ പറ്റുള്ളൂ എന്നുണ്ടോ. ഞാൻ ആദ്യം തന്നെ ജനാലകൾ വാങ്ങിച്ച ഗ്രൂപ്പിൽ പെടുന്ന ആളാണ്

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  8 місяців тому

      ഇതുവരെ വാങ്ങിയ എല്ലാവരെയും പരിഗണിക്കും bro ♥️♥️😊

  • @drarshad1609
    @drarshad1609 8 місяців тому +1

    Congrats dear

  • @akaigazali3089
    @akaigazali3089 8 місяців тому +1

    Roverന്റെ ഒരു range🚀🚀🚀🚀🚀🚀🚀

  • @sreenathvm2351
    @sreenathvm2351 8 місяців тому +1

    Super

  • @TonyStark-bw9kw
    @TonyStark-bw9kw 8 місяців тому +1

    Super video❤❤❤❤❤❤❤❤

  • @silentman7315
    @silentman7315 8 місяців тому +2

    Car sauce എന്ന് Mahindra Scorpio and Bolero ഇട്ട് പേര് Indian land cruiser.😊😊

  • @ajeshkj9710
    @ajeshkj9710 8 місяців тому +1

    Nigada videos ellam kanar und
    Onn neril kandal kollam enn und

  • @themarcos9436
    @themarcos9436 8 місяців тому +1

    Nice presentation 🎉

  • @Thecocguy
    @Thecocguy 8 місяців тому +1

    Please do a video about lancet3

  • @shibinom9736
    @shibinom9736 8 місяців тому +2

    💝 Range Rover 💖

  • @Invictus_93
    @Invictus_93 8 місяців тому +1

    Pls do a video of Ford Bronco

  • @technatural2198
    @technatural2198 8 місяців тому +2

    Tu160 video cheyamo pleaseeew

  • @mathewsjoseph2451
    @mathewsjoseph2451 8 місяців тому +3

    ഈ ലിങ്കിൽ നിന്നലത്തെ നേരിട്ട് ആമസോണിൽ നിന്നും പുസ്തകം വാങ്ങിയാൽ കുഴപ്പമുണ്ടോ..... ഇനി ഉണ്ടേലും കുഴപ്പമില്ല... നിങ്ങളുടെ ഓരോ വിഡിയോയും ഓരോ ഗിഫ്റ്റുകളാണ്

  • @KILLERKG143
    @KILLERKG143 8 місяців тому +2

    ഞാനും ഒഡർ അക്കിട്ടുണ്ട് സർ. Giften വേണ്ടി മാത്രം അല്ല സിറിന്റെ ബുക്ക്‌ വായിക്കാൻ ആഗ്രഹം ഉള്ളത്കൊണ്ട് കൂടിയാണ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @user-ei1xh2cn2i
    @user-ei1xh2cn2i 8 місяців тому +2

    ബോസേ.... ഈ ടീഷർട്ട് ചെയ്യിപ്പിച്ചതാണോ? നമുക്കും കൂടി തരണം കേട്ടോ..🎉🎉🎉❤❤❤

  • @anooplakkoor
    @anooplakkoor 8 місяців тому +1

    Janalakal ordered....

  • @sudhinkumars7940
    @sudhinkumars7940 8 місяців тому +1

    10 kollam munne RR nokiyal thanne ariyam ethratholam kidilan anenn...

  • @nikhilchandran6200
    @nikhilchandran6200 8 місяців тому +1

    I purchased "Janalakal" ❤❤❤😀

  • @VimalRaj-cr3ip
    @VimalRaj-cr3ip 8 місяців тому +1

    Nissan patrol നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 місяців тому +3

    റേഞ്ച് റോവർ ❤️❤️❤️❤️❤️❤️

  • @user-vb1ng4xc9g
    @user-vb1ng4xc9g 8 місяців тому +1

    ചേട്ടാ ജനാലകൾ ഓർഡർ ചെയ്തു ..... ഇനി അടുത്ത വീഡിയോ ഞാൻ പറഞ്ഞത് ഇടണേ .... BIB

  • @Abhi36949
    @Abhi36949 8 місяців тому +2

    Royal Enfield story chiyamo❤